പ്രതിഭയുടെ കൈപിടിച്ച് വീട്ടിൽ കയറിയ സജീഷ്.... ലിനി അവസാനം പറഞ്ഞ വാക്കുകൾ ഓർത്തു വിതുമ്പി... Lini

പ്രതിഭയുടെ കൈപിടിച്ച് വീട്ടിൽ കയറിയ സജീഷ്.... ലിനി അവസാനം പറഞ്ഞ വാക്കുകൾ ഓർത്തു വിതുമ്പി... Lini Sister
#sisterlini #linisister #sajeesh #mediaprime #malayalamnews #malayalamlatestnews

Пікірлер: 20

  • @unnikrishnantp3156
    @unnikrishnantp3156 Жыл бұрын

    ജീവിതത്തിൽ വരുന്ന പ്രതിക്കു ല അനുഭത്തിന്റെ തീച്ചൂളയിൽ തളച്ചിടാതെ അതിൽ നിന്നും പുറത്തുകടന്ന് സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ട സാഹചര്യം ഉണ്ടാക്കിയ താങ്കൾക്ക് 1000 ആശംസകൾ. മരണം ഏവർക്കും ഏതു സമയത്തും, ഏതു രൂപത്തിലും എത്തും എന്ന സത്യത്തെ അംഗീകരിക. നാള നമ്മുടെ തല്ല ആയതിനാൽ ഇന്ന് ചെയ്യേണ്ടതായ സന്താഷത്തേയും ആനന്ദത്തേയും ജീവിതത്തിൽ കൊണ്ടുവന്ന് ശേഷിച്ച ജീവിതത്തെ സ്വർഗമയമാക്കുക. കരയാൻ 1000 കാരണങ്ങൾ കണ്ടെത്തുവാൻ കഴിയും അതാവരുത് ജീവിത ലക്ഷ്യം. എല്ലാ ഭാവങ്ങളും നേരുന്നു

  • @priya-wo4hv
    @priya-wo4hv Жыл бұрын

    എല്ലാവർക്കും ഒരു ദിവസം മരണം ഉണ്ട് : ദുഃഖം ഉണ്ടാകും .... ഇനിയുള്ള കാലം കുഞ്ഞുങ്ങൾക്കായി ഭാര്യയുമൊത്ത് നല്ലൊരു ജീവിതം ഉണ്ടാകട്ടെ .. പ്രാർത്ഥിക്കത്ഥിക്കുന്നു🙏

  • @pushpakrishnakumar4863
    @pushpakrishnakumar4863 Жыл бұрын

    പ്രതിഭ ആ കുഞ്ഞു മക്കൾ ninda മക്കൾ ആയി നന്നായി നോക്കണം നല്ലത് മാത്രം വരും god bless ❤️❤️❤️❤️❤️❤️❤️❤️❤️

  • @saidalavisaidalavi7043
    @saidalavisaidalavi7043 Жыл бұрын

    നിങ്ങളുടെ കുടുംബ ജീവിതം സന്ത ശത്തിലും സ്നോഹത്തിലും ആയി തീരട്ടെ

  • @adhiladhil6369
    @adhiladhil6369 Жыл бұрын

    Sjiyude nallmanassin thanks

  • @muneeramuni5313
    @muneeramuni5313 Жыл бұрын

    😭🤲🤲🤲

  • @sujasara6900
    @sujasara6900 Жыл бұрын

    Pavam

  • @sujishaprasanth3575
    @sujishaprasanth3575 Жыл бұрын

    Aa payyante മുഖം കാണുമ്പോ അറിയാം ഇതു വരെ സങ്കടം മാറിട്ടില്ലെന്ന്

  • @savithrichembulli785
    @savithrichembulli785 Жыл бұрын

    Sahikkan kazhiyunnillaaaaa😭😭😭😭😭😭😭😭😭😭😭

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Жыл бұрын

    എന്തോ അവന്റെ മുഖം കണ്ടിട്ട് അറിയാം ദുഃഖം എത്രത്തോളം ഉണ്ടെന്ന്... കല്യാണത്തിന്റെ അന്ന്.. വിഡിയോയിൽ.. കണ്ടിട്ട് 😰😰

  • @sundarji4162
    @sundarji4162 Жыл бұрын

    വിട്ടേക്ക് അവർ ജീവിച്ചോട്ടെ.കുളമാക്കല്ലേ അവരുടെ ജീവിതം.

  • @Anjalikym
    @Anjalikym Жыл бұрын

    Sankadam sahilaan kazhiyunnillaaaa. Linimolude letter nenchu pottipokunnu. 🙏🙏🙏🙏🙏🙏🙏🙏🙏

  • @realthingsbyblesin5227

    @realthingsbyblesin5227

    Жыл бұрын

    ❤o

  • @muraliunni899
    @muraliunni899 Жыл бұрын

    ഭാര്യ മരിച്ചാൽ സർവ്വ സാധാരണ ആണ് കെട്ടുന്നേ

  • @sajnakabeer7034
    @sajnakabeer7034 Жыл бұрын

    kuttikale ippol matramalla ennum nokkanam.kannu niranju samkadam sahikkan patunilla.makkale nokkane

  • @Suhail-777
    @Suhail-777 Жыл бұрын

    😪😪😪😪😪

  • @muraliunni899
    @muraliunni899 Жыл бұрын

    ഒന്ന് നിർത്തി പോടേയ്

  • @babub45
    @babub45 Жыл бұрын

    പ്രാര്ത്ഥിഭ ഒരു റിസ്ക്കാണ് എത്തടുക്കുന്നത് മക്കളെ വിഷമിപ്പിക്കരുത്

  • @muraliunni899
    @muraliunni899 Жыл бұрын

    നിനക്ക് ജോലി കിട്ടിഒരു പാട് പണം കിട്ടി

Келесі