Pranayamillathe Aaya Naal | Rafeeq Ahamed | Jaison J Nair | Bijibal | Madhu Paul
Ойын-сауық
With immense happiness and love, we here by present - “Pranayamillaathe Aaya Naal”.
This is a journey, a musical interpretation of one of Sri. Rafeeq Ahamed's well-known poem "Pranayamillaathe Aaya Naal" by music composer Jaison J Nair, who chose music composer Bijibal to render this work of art, to bring out its beauty and soul. It’s a gem - a rare one!
Credits:
Music - Jaison J Nair
Lyrics - Rafeeq Ahamed
Singer - Bijibal Maniyil
Keyboard Programming - Madhu Paul
Studios : Moksha & Bodhi
Direction - Aneesh Pulikode
DOP, Editing & DI - Rohit Ramakrishnan
Creative Director - Ajay Sekhar
Associate Camera - Unni Ramesh and Rijo Joseph
Drone - Sameer Nazar and Siraj Nazar
Typography - Aswathy P
Design - Anish Arts
Special thanks : Prayag Mukundan
Digital Partner : Avenir Technology
Bodhi Silent Scape's Instagram : bit.ly/2kwhhoQ
Bodhi Silent Scape's FB page : bit.ly/2lWg3DB
Follow Bijibal on Facebook : bit.ly/2lzsZ2j
#Pranayamillaatheyaaya_Naal #Rafeeq_Ahamed #JaisonJNair #Bijibal
♫ Now Streaming On ♫
♫ Listen in JioSaavn : avenir.to/Pranayamillaathe-Aa...
♫ Listen in Raaga : avenir.to/pranayamillaathe-aa...
♫ Listen in Wynk Music : avenir.to/Pranayamillaathe-Aa...
♫ Listen in Gaana : avenir.to/Pranayamillaathe-Aa...
♫ Listen in Spotify : avenir.to/Pranayamillaathe-Aa...
♫ Listen in Deezer : avenir.to/Pranayamillaathe-Aa...
♫ Listen in Shazam : avenir.to/Pranayamillaathe-Aa...
♫ Listen in Qobuz : avenir.to/Pranayamillaathe-Aa...
♫ Listen in KKbox : avenir.to/Pranayamillaathe-Aa...
♫ Listen in Resso : avenir.to/Pranayamillaathe-Aa...
♫ Listen in KZread Music : avenir.to/Pranayamillaathe-Aa...
♫ Listen in Amazon Music : avenir.to/Pranayamillaathe-Aa...
♫ Buy in Itunes : avenir.to/Pranayamillaathe-Aa...
Set Athirezhatha As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 13075658
BSNL ( North/West)- SMS TO 56700 BT 7557701
VI : Dial - 53713075658
AIRCEL SMS TO 53000 - DT 7557701
MTNL SMS To 56789 - PT 13075658
Set Janalarikil As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 13075656
BSNL ( North/West)- SMS TO 56700 BT 7557700
VI : Dial - 53713075656
AIRCEL SMS TO 53000 - DT 7557700
MTNL SMS To 56789 - PT 13075656
Set Pranayamillaathe Aaya Naal As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 13075660
BSNL ( North/West)- SMS TO 56700 BT 7557699
VI : Dial - 53713075660
AIRCEL SMS TO 53000 - DT 7557699
MTNL SMS To 56789 - PT 13075660
|| ANTI-PIRACY WARNING ||
This content is Copyrighted to INLIGHT CREATIONS.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Пікірлер: 547
ബിജിബാൽ sir, എൻ്റെ അച്ഛനും അമ്മക്കും 20 വർഷത്തെ ദാമ്പത്യം മാത്രമേ കിട്ടിയുള്ളൂ..ഞങ്ങളെ അച്ഛനെ ഏൽപ്പിച്ചു അമ്മ ഇനി ഒരിക്കലും വരാത്ത ലോകത്തേക്ക് പോയി..അച്ഛൻ ഒറ്റക്ക് ഞങ്ങളെ രണ്ടു പേരെയും പഠിപ്പിച്ചു നല്ല നിലയിൽ എത്തിച്ചു..ഇന്നും..25 വർഷങ്ങൾക്ക് ശേഷവും എൻ്റെ അച്ഛൻ ഞങ്ങളോട് പറയുന്ന ഒരേ കാര്യം.."അമ്മ ഇന്നും എൻ്റെ കൂടെ ഉണ്ട്" എന്ന്.. അങ്ങേക്കും ഈ വിശ്വാസം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ശാന്തി എന്നും അങ്ങയുടെ കൂടെ ഉണ്ടാവും🙏
എന്തോ ഇഷ്ടമാണ് പ്രണയത്തെയല്ല, വിരഹത്തിന്റെ അടയാളപ്പെടുത്തലുകൾ തുറന്ന് കാട്ടുന്ന കവിതകളോട്.....! ❤️
@suheswaran.a.s7961
2 жыл бұрын
👍🏼
@pramodsg6804
2 жыл бұрын
താൻ ഒരിക്കലും പ്രണയിച്ചിട്ടില്ല എന്ന് ഇതിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നു 🙏
ഭാര്യയെ ഇത്രത്തോളം ആത്മാർത്ഥമായി സ്നേഹിക്കുന്ന മനുഷ്യൻ..🙏🙏
ഇതിന്..പാടുവാനും അഭിനയിക്കാനും നിങ്ങളോളം അർഹൻ ആരുമില്ല ബിജിബാൽ...❤️❤️❤️❤️❤️
@sibykoshy9374
2 жыл бұрын
Me also thinking same while listening to this song.
@sheenavinil7536
2 жыл бұрын
പരമാർത്ഥം.............
@deepthichandran3223
2 жыл бұрын
Enikku this song Kannapol vallatha oru vishamam anu vanne sir orupravishyam onnu kanan oru agreham
@shaheeranazeer7036
2 жыл бұрын
Exact.
@sooryathiruvantheri5747
2 жыл бұрын
👍
ബിജിപാൽ നമ്മളെല്ലാവരും ബ്രഹ്മത്തിലേക്കുള്ള യാത്രയിലാണ്. ഈ ലോകത്തെ വാസത്തിന് പോലും നമുക്ക് ഉടമസ്ഥതയില്ല . ഒരോ പുൽക്കൊടിയും നശ്വരമാണ്. എല്ലാവരും പാേകേണ്ടത് വന്ന സ്ഥലത്തേക്ക് തന്നെയാണ്. ചിലർ ബ്രഹ്മത്തിൽ നേരത്തേ ലയിക്കുന്നു. ചിലർ കുറച്ചു കൂടി സമയം എടുക്കുന്നു എന്നു മാത്രം. നമ്മൾ ഓരോ നിമിഷവും അനുഭവിക്കുന്ന ദുഖങ്ങൾ തടസ്സമില്ലാതെ സ്വതന്ത്രമായി അനുഭവിച്ച് തീരേണ്ടതാണ്. ഇത് പ്രപഞ്ച തത്വമാണ്. പക്ഷേ പ്രപഞ്ചത്തിൽ ഒരു ദൗത്യവും ബാക്കിവെച്ച് മടങ്ങരുത്. ചെയ്യാനുള്ളതെല്ലാം ചെയ്തു തീർക്കണം. നിങ്ങൾക്ക് ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു friend.
@trendingkeralacouplesaryaj6286
2 жыл бұрын
Correct. Enganeya eth manasilakkiye. Brahmakumaris meditation attent cheythittano
ഇതാണ് പ്രണയം..... ♥️♥️♥️ബിജിച്ചേട്ടാ ഈ ശബ്ദവും സംഗീതവും താങ്കളുടെ മുഖവും വല്ലാത്ത ഒരു വേദന അവശേഷിപ്പിക്കുന്നു.... പക്ഷെ അത് എന്നിൽ തന്നെ നിൽക്കട്ടെ ബിജിച്ചേട്ടന് എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ഒരു അനുജത്തിയുടെ പ്രാർത്ഥന 🙏🙏🙏🙏
അകലേയ്ക്ക് മറഞ്ഞുപോയ് ആ സ്നേഹം, മറക്കാനാവാത്ത നൊമ്പരമായി... ഒരിക്കൽ ആ സ്നേഹത്തിൽ എത്തിച്ചേരും വരെ..... ❤️ ബിജിബാൽ, ഈ ദുഃഖം ഭാരം സഹിക്കാൻ ദൈവം നിങ്ങൾക്ക് ശക്തി നൽകട്ടെ..
ഇത് കേൾക്കുമ്പോൾ തിരക്കിൽ തിരക്കില്ലാതെയാവുന്ന പോലൊരു തോന്നൽ....
പ്രിയപ്പെട്ട ബിജിപാൽ സർ, നിങ്ങളെ കാണുമ്പോ മനസ്സിൽ എവിടെയൊ ഒരു വിങ്ങൽ അനുഭവപ്പെടും... നിങ്ങളെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട് മാത്രം കവിതയെ സ്നേഹിക്കുന്ന എന്നെപോലെ ഉള്ളവരുടെ സ്നേഹവും പ്രാർഥനയും എന്നും പ്രതീക്ഷിക്കാം. Keep going... She will definitely miss you sir... 🥺 You too... All the very best wishes from the bottom of my heart❤️
ബിജിബാൽ., എത്ര മനോഹരമായാണ് താങ്കൾ ഇത് ആലപിച്ചിരിക്കുന്നത്.. ഓരോ തവണ കേൾക്കുമ്പോഴും ആദ്യം കേൾക്കുന്ന അതേ ആഴത്തിൽ ആസ്വദിക്കാൻ പറ്റുന്നു.....
എന്തു പറയാനാണ്... നെഞ്ചിലേക്ക് വർഷങ്ങൾക്ക് അപ്പുറത്തുനിന്ന് ഒരു അമ്പു തറച്ചു കയറുന്ന പോലെ...ജീവൻ തുടിക്കുന്ന വരികൾ. മനോഹരം ❤
മനസ് വല്ലാതെ പിടഞ്ഞു പോയി.... വിരഹം.... എല്ലാം സഹിക്കാനുള്ള ബലം കിട്ടട്ടെ 🙏🙏🙏🙏
എവിടെ യോ കൈ വിട്ടു പോയ ജീവിതത്തെ ഓർമിപ്പിക്കുന്നവരികൾ തികച്ചും ഏകാന്തത യിൽ ഇരുന്നു കേട്ടാൽ മൗനമായ് തേങ്ങുന്ന ഹൃദയം
ആററു നോറ്റുണ്ടായ ഉണ്ണി അകാലത്തിൽ പൊലിഞ്ഞു പോയ പോലെയാണ് അടർന്നു പോയ പ്രണയം. കവിത - ആലാപനം കൊണ്ടും അഭിനയം കൊണ്ടും വരികളോട് പൂർണ്ണമായും നീതി പുലർത്തി❤️💐🙏
വരികൾ പറയുന്ന പോലെ ജീവിക്കുന്നൊരു മനുഷ്യൻ ഇത് പാടുകയെന്നതിനോളം ഫീൽ മറ്റെന്തിനാണ്. ❤️❤️❤️
@maysunkj
2 жыл бұрын
അതെന്താ... Any Stories.....
@i_niranjanaa
2 жыл бұрын
Addeham engane ithu sahikkunnu 🙏🙏🙏🙏🙏
@lgthinq8871
2 жыл бұрын
😭😭❤️❤️🙏🙏🙏🙏
പ്രണയത്തിന്റെ വസന്ത കാലത്തു... ഞാൻ എപ്പോളോ നിനക്ക് തന്ന എന്റെ ഹൃദയം മാത്രം തിരിച്ചു തരാതിരിക്കു...... പകരം തരാൻ..... എന്റെ കൈയിൽ ഒന്നുമില്ല പകരം തരാൻ..... നീ നിന്റെ ഹൃദയം എനിക്ക് തന്നിരുന്നില്ലലോ......😔
ഓർമ്മകൾക്ക് മുന്നിൽ ഇനിയും ഋതുക്കൾ കടന്നു പോകും, മഴ പെയ്തു തോരും... അപ്പോഴും...
തിരായഗാധങ്ങളിൻനിന്നു ചിപ്പികൾ, കരയിൽവെച്ചു മടങ്ങുന്നമാതിരി...❤️❤️❤️❤️❤️
കവിതയുടെ ഭാവാർഥ തലങ്ങളെ ആഴത്തിലറിഞ്ഞ ഈണവും ആലാപനവും. ദൃശ്യവും ചേർന്നു നിൽക്കുന്നു. ടീമിനാശംസകൾ
അതിമനോഹരം...ഇരുട്ടത്ത് കണ്ണടച്ച് കേൾക്കൂ... ❤️❤️ നെഞ്ചിനുള്ളിൽ ഒരു ഭാരം അവശേഷിക്കും.. വരികൾ, സംഗീതം ആലാപനം🙏
വരികളിലെ ദുഃഖം ഈണത്തിൽ അലിയിച്ച് ശബ്ദത്തിൽ കലർന്ന് ഒഴുകിയപ്പോൾ ജീവിച്ചിരിയ്ക്കുവർക്കൊപ്പം പിരിഞ്ഞു പോയവരുടെയും കണ്ണുകളും ഈറനണിഞ്ഞിട്ടുണ്ടാകും💕💕
@The_minimalist837
Жыл бұрын
മഹാമനുഷ്യന്റെ മകള്... Fb പരിചയം മാത്രം.. സ്നേഹം ❤
ഏറെ വൈകി ഇവിടെയെത്താൻ.. ..വരികളുടെ ആത്മാവ് ചോർന്നു പോകാതെ ചേർത്തു വയ്ക്കപ്പെട്ട സംഗീതം,അതിലുമുപരി മനസ്സു ..തൊടുന്ന, വിരഹവും വിങ്ങലും ഹൃദയത്തിലേക്ക് പകരുന്ന ശബ്ദവും ആലാപനവും.. എത്ര തവണ കേട്ടെന്ന് നിശ്ചയമില്ല..❤മനോഹരം, ദൃശ്യങ്ങളും.. ഈ കൂട്ടായ്മയിൽ നിന്നും ഇതുപോലുള്ള കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു..
നിറയെ പ്രണയത്തിലാണ് ഞാൻ. പക്ഷെ കേൾക്കുമ്പോൾ നെഞ്ച് പിടയുന്നു. ഫീൽ ❤️❤️.. Hugs sir ❤️
നഷ്ടപെട്ട പലതും വീണ്ടും ഓർത്തെടുക്കാൻ തുടങ്ങുന്നു 😔
കണ്ണുകൾ ഈറനണിയുന്നു.. കാതുകൾ വീണ്ടും കേൾക്കാൻ വെമ്പുന്നു... വിവരണാതീതം ഈ അനുഭവം..
കവിത ആലാപനവും ഒരുപാട് ഇഷ്ടമായിരുന്നു. ഇപോ ബിജിയേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോഴും ഒരുപാട് ഇഷ്ടം. റഫീഖ് ഇക്കാന്റെ വരികൾ 🥰😍😘
Bijibal sir...അങ്ങിത് പാടിയാലേ അതിന്റെ ആത്മാവ് വരൂ... അത് സത്യം പക്ഷേ ആ ദുഖഭാരം താങ്ങാൻ ദൈവം അങ്ങയെ ശക്തിപ്പെടുത്തട്ടെ 🙏🙏🙏
@dds6234
2 жыл бұрын
Wat happened to him?
@aneesaabdulla699
2 жыл бұрын
@@dds6234 sir nte wife pettenu marichu kurachu naal munpu😔
@dds6234
2 жыл бұрын
@@aneesaabdulla699 Ayyo... 😐 Let him get peace of mind..
എന്ത് എഴുതണം എന്ന് അറിയുക വയ്യ....പ്രിയ എഴുത്തുകാരനും,,,അതിലേറെ പ്രിയമുള്ള സംഗീത ക്ഞ്ഞനും ഉള്ളിലൊരു നേർത്ത വേദന ബാക്കിയാക്കി എന്ന് വേണം പറയാൻ....വരികളാൽ വിസ്മയം തീർത്ത് കവിയും,ആലാപനം കൊണ്ട് കവിതയെ ശ്രേഷ്ഠ മാക്കി ഗായകനും.....മനസ്സിലെ ഭാരം ബാക്കിയാകുന്നു ആസ്വാദകനും......മഹത്തരം എന്നേ പറയേണ്ടൂ
വിരഹവേദന അനുഭവിച്ച എല്ലാവർക്കും ഈ ഗാനം ഒരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും. വരികളും ആലാപനവു അതിമനോഹരമായിട്ടുണ്ട്.🙏
❤️The pain in love n separation 🌹🌹…. This reminds me of Pablo Neruda’s - ‘ Today I can write the saddest lines…..’❤️
@sapnashan8061
2 жыл бұрын
Yes, exactly...
മടക്കം അനിവാര്യം എന്ന് കവിത ഓർമപ്പെടുത്തി..... പ്രണയവും വിരഹവും എല്ലാം കവിത കേൾക്കുമ്പോൾ തന്നെ feel ചെയ്യുന്നുണ്ട്..... Hatsoff
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ കരയിൽ വച്ചു മടങ്ങുന്ന മാതിരി..... 2:52 ആ നോട്ടം..
വിവരണാതീത വൈദ്യുതകമ്പനം!
Great work 💥 ഇത് തന്നെയാണ് മറ്റു music director നിന്ന് വ്യത്യസ്തനാക്കുന്നത്. ഇതുപോലെ വയലാർ ശരത്ത് വർമ്മ മറ്റു എഴുത്തുകാർക്ക് കൊടുക്കണം.
പ്രണയം ഇല്ലാത്തവർക്കും പ്രണയം നഷ്ട്ടപെട്ട വേദന തോന്നി പോകുന്നു വരികൾ 👌👌👌👌👍👍
വേദനയുടെ ആത്മസൗരഭ്യമാണ് വരികളിൽനിറയെ.... Absolutely beautiful
ഹെഡ്സെറ്റ് വെച്ചു കണ്ണടച്ചിരുന്നു കേട്ടാൽ പിന്നെ വേറൊരു ലോകത്തായിരിക്കും 🥰🥰🥰
പ്രിയപ്പെട്ടവർക്ക് ഒരിക്കലും മരണമില്ല, അവരെന്നും നമ്മുടെ അരികിൽ നേർത്തൊരു കാറ്റുപോലെ!!!!!
ഒരുപാടൊരുപാട് സ്നേഹം... വരികൾക്കും, ആലാപനത്തിനും, സംഗീതത്തിനും...
അതിന് പ്രണയമില്ലാതെയായിട്ടില്ലല്ലോ ബിജിബാൽ സർ..... ഇപ്പോഴും ആ പ്രണയത്തിൽ തന്നെ ജീവിക്കുന്നതായിട്ടേ എനിക്ക് തോന്നിയുള്ളൂ. ഹൃദയം കൊണ്ട് മാത്രം കേൾക്കാൻ സാധിക്കുന്ന വരികളും സംഗീതവും.
❤️ ഒന്നു പൊട്ടിക്കരയാൻ തോന്നുന്നു.
ആത്മാവുള്ള വരികൾ...... ആത്മാവിൽ തൊടുന്ന സംഗീതം....... ആലാപനം.... ❤️
Kannu nirayuna alapanavum varikalum padunna alude nissahayavasthayum valare vedhana und kettappol♥️♥️♥️💕💕
മനോഹരം..... ❤ പ്രതീക്ഷിക്കുന്നു ... ഹൃദയത്തിൽ തൊടുന്ന വരികൾക്കായ്.....❤
ബിജിബാൽ sir🙏 ഹൃദയം നിറയുന്ന വല്ലാത്ത ഒരു ഫീൽ ആണ് 🥰 ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ 🙏
ഹോ പറയാതെ ഇരിക്കാൻ വയ്യ അറിയിക്കാതെയും...... നന്നായിട്ടുണ്ട്....❤❤❤
നിശ്ചയം....ഇന്നുരാത്രി എന്റെ ഉറക്കം നഷ്ട്ടപ്പെടും
Biji Chetta.... Love you very much. We all are with you.. Refeque sir ...what a wonderful thoughts
So beautiful so beautiful
Manoharam❣️
അത്രമേൽ പ്രിയപ്പെട്ടത് ❤️
Pranayame nee anadhiyan...nee ennum evideyum mayathe nilkkum...
Oru vingal kettappol... kandappol.. ....verittu manassilakkan pattathoru avastha..sangadamo..santhoshamo Hats off the entire team..🙏🙏
വിളറി വീഴും നിലാവിൻ്റെ സുസ്മിതം.
👌👌...പറയാൻ വാക്കുകൾ ഇല്ല...
Voice of thousands who oozes out love, though by different reasons...The song find me today and I'm overwhelmed,.... how!
എത്രപ്രാവശ്യം കേട്ടു എന്നറിയില്ല ❤️👏
Kettu mathiyaavaarillaaa😍
Ethravattam keettennum ini ethra keelkumennum oru ethum pidiyumillatha varikalum aalapanavum sangithavum ❤️
ജെയ്സൺ സർ.. 👌👌
Wawwww.. Sotouching.... Whta comparison sir😍🏆💯💐💐💐💐💐💐🌹🌹🌹🌹🌹🌹🌹
Great❤️Entho onn nenchil thangi nikkunna pole..vallathoru feel..valare nannayittond 👌👌👌
മനോഹരം. പറയാൻ വാക്കുകൾ ഇല്ല. അത്ര ഹൃദയ സ്പർശി ആണ് ❤️❤️❤️
നടക്കുന്ന വഴികളിൽ ഈശ്വരൻ വെളിച്ചവും കരുത്തും പകർന്നു തരട്ടെ ഉള്ളിൽ പ്രാർത്ഥനയും സ്നേഹവും nirachoramma
Entha varikal.... Aalaapanam uff!! Oru vattamenkilum prenayichavarkum, prenayam manasilullavarkum orupadorupad nostalgia nalkunna kavitha...🥰💞
Entha.. Sukham alapanam... Varikkal.... Heartrouching..
വരികൾ അതിഗംഭീരം എന്ന് നേരത്തെ അറിഞ്ഞതാണ്... ഇപ്പോൾ സംഗീതം കൂടി കളർന്നപ്പോൾ നല്ല ഒരു വിരുന്നു തന്നെ....
എന്തൊരു വരികൾ ആണിത് മാഷേ 🙏🏽 ജനലരികിൽ നിന്നിളവെയിൽ കൈത്തലം പതിയെ പിൻവലിക്കുന്നത് മാതിരി ♥️♥️♥️♥️
My most favourite music director+singer❤️
............. നൊമ്പരം .................
A real man and a real human being.Dear Brother🙏🏻🙏🏻
I respect all three people great
Don't know how many times I listen this song...
എത്ര കേട്ടാലും പിന്നെയും കേൾക്കും ഒരു പാട് ഇഷ്ടം ആണ്
വരികളും ആലാപനവും ദ്യശ്യാവിഷ്ക്കാരവും അതിമനോഹരമായി
മഴയുടെ ജല സാന്ദ്രമാം ജല സൗഹൃതം ......... ചേതോഹരം അതിരെഴാത്തൊരാ നീശീഥത്തിലെപ്പഴോ ....... വിളറിവീഴും നിലാവിന്റെ സുസ്മിതം ...... മനസിലൊരു നോവ് നല്കുന്ന ഈ ഗാനം ചാരുലതപോലെ മനോഹരം ...... മനസിൽ പ്രണത്തിന്റെ കടലിരമ്പുന്നവർക്കായി എഴുതിയ ഈ ഗാനം ഒരു കാവ്യം പോലെ ചേതോഹരം പ്രണയമില്ലാതെയായ നാൾ സകലതും തിരികെയേല്പിച്ചു മടങ്ങുന്നു ....ഞാൻ .....
@deepajayan8218
2 жыл бұрын
ബാലചന്ദ്രൻ ചള്ളിക്കാടിന്റ സന്ദർശനം എന്ന കവിത ഓർമ്മ വന്നു. വല്ലാത്ത ഹൃദയഭാരം തോന്നുന്ന വരികൾ.
Speechless. What a feel my dear friend. Your vocal got a magical power especially when you sing sad songs. 🙏👍👍
Enthokkeyo ezhuthuvan bakki vachathu pole..iniyum undennu karuthi kathirunnu...😍😍😍
വരികൾ ❤️❤️❤️❤️❤️
Beyond words.... addicted
നിലാവിന്റെ സുസ്മിതം ..
പ്രണയമില്ലാതെയായ നാൾ സകലതും തിരികെയേൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ ❤️
Ee song enne orupaad vedanipikunnu... a seaful pain ahead
I don't know how to express gratitude to the entire team for this great work. Heart touching ❤️. Great
ഹൃദ്യം... ആഴത്തിൽ കൊളുത്തി വലിക്കുന്ന വരികൾ...നൊമ്പരം പടർത്തുന്ന മനോഹര ആലാപനം😍🥰👍
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ കരയിൽ വച്ചു മടങ്ങുന്ന മാതിരി
അതിമനോഹരം... മനസ്സിൽ തൊടുന്ന വരികൾ...
what a feel my dear friend Bijibal. cant finish listening this song with out few eye drops. sang well beautiful lyrics. thanks a lot for giving wonderful soulful songs my dear friend.
Eanthoru feelaayirunnu
ബിജിബാൽ സാർ, റഫീക്ക് സാർ, 🙏🌹ഹൃദയസ്പർശിയായ വരികൾ. മനോഹരം. 🙏🙏🌹
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമം.. ഹൃദയത്തെ വല്ലാതെ ഉലച്ചു. Great 🙏🏻🙏🏻🙏🏻🙏🏻
I am a big fan of you.... Dear Bijibal.....
Heart touching... Great👍🥰
pranayamillatha naal varan kothichu poyi athra feel aanu
Vilari veezhum nilavinte Susmitham Awesome 🎶
ഇന്നാണ് കണ്ടത്... അനീഷ് ബ്രോ...💕💕💕💕💕💕💕
Ithu ningalkku kazhiyum... Ningalkke kazhiyu... 🥰
Enikku.. Eettavum.. Ishtamulla.. Kaviyude. Varikal...Athinu.. Eenam.. Nelki.. Aalapicha.. Bijipal sir..pranayicha.. Aarkkum.. Sahikkanavilla.. Athra.. Feel 😘.....ky.. Kooppunnu.. Njan🙏🙏🙏🙏🙏🙏parayan.. Vakkilla 😘
Great... it brings back old memories for me. This song transports the listener back to those tender times of love.
വിരഹം കടലോളം ആഴത്തിൽ ... തീർച്ചയായും ഹൃദയത്തിൽ തട്ടുക തന്നെ ചെയ്തു . പ്രത്യേകിച്ച് തനിച്ചായിപ്പോയവർ തനിച്ചിരുന്നു കേൾക്കുമ്പോൾ ,ചിലതുകളിൽ മുറുകെപ്പിടിച്ചില്ലങ്കിൽ സ്വയം നഷ്ടപ്പെട്ടു പോകുക തന്നെ ചെയ്യും ... ഞാനും .....! രണ്ടിൽ ( ?) ഒന്നായി പ്രവാസം തിരഞ്ഞെടുത്തപ്പോൾ പ്രത്യേകിച്ചും , ഒരുപാട് പേരോടാണ് നന്ദി .. ജയ്സൺ മാഷ് ,ബിജിബാൽ ,റഫീഖ് അഹമ്മദ് പിന്നെ പ്രണയത്തേയും വിരഹത്തേയും പ്രകൃതിയിൽ ചാലിച്ച ആ കരവിരുതിനേയും . അഭിനന്ദനങ്ങൾ ....