Akashamayavale - Video Song | Vellam | Nidheesh Naderi | Bijibal | Shahabaz Aman | Prajesh Sen

Ойын-сауық

Here comes the Official video of the song 'Akashamayavale' from the movie 'Vellam - The Essential Drink', directed by Prajesh Sen, starring Jayasurya, Samyuktha Menon in lead roles.
Lyrics : Nidheesh Naderi
Music : Bijibal
Keys : Madhu Paul
Sung By : Shahabaz Aman
Mixed and Mastered at : Bodhi
Cast & Crew :
Movie : Vellam - The Essential Drink
Lead actors : Jayasurya, Samyuktha Menon
Directed by : G. Prajesh Sen
Produced by : Josekutty Madathil, Yadu Krishna, Ranjith Manambarakkatt
Co Producer : Biju Thoranathel
Banner : Friendly Productions LLP
DOP : Roby Varghese
Music & BGM : Bijibal
Lyrics : B.K. Hari Narayanan, Nidheesh Nadery, Fouzia Abubacker
Co-writers : Vijesh Viswam, Shamsudheen Kuttoth
Editing : Bijith Bala
Art : Ajay Mangad
Action : Mafia Sasi
Costume Design : Aravind. K. R
Sound Design : Arun Varma
Audio Mixing : Ajith A George
Make up : Libin Mohanan, Kiran Raj
Choreography : Sajna Najam
Project design : Badusha
Production Controller : Sudharman Vallikkunnu
Chief Associate Director : Gireesh Marar
Associate Director : Jibin john
Stills : Lebison Gopi
Design : Thamir Okey
PRO : A. S. Dinesh
Music Label : Inlight Creations
Digital Partner : Avenir Technology
Bodhi Silent Scape's Instagram : bit.ly/2kwhhoQ
Bodhi Silent Scape's FB page : bit.ly/2lWg3DB
Follow Bijibal on Facebook : bit.ly/2lzsZ2j
#Vellam_Movie #Jayasurya #Samyuktha_Menon #Prajesh_Sen
|| ANTI-PIRACY WARNING ||
This content is Copyrighted to INLIGHT CREATIONS.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 6 700

  • @anoopva2154
    @anoopva21543 жыл бұрын

    ആദ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ടമായവർ എന്നെ പോലെ എത്ര പേരുണ്ട്...

  • @nivedyap.unnikrishnan1830

    @nivedyap.unnikrishnan1830

    3 жыл бұрын

    Njanund

  • @DilipKumardDilipkumar

    @DilipKumardDilipkumar

    3 жыл бұрын

    @@nivedyap.unnikrishnan1830 Me

  • @amalraj3099

    @amalraj3099

    3 жыл бұрын

    ഞാനും

  • @AnithaAnitha-fv5ku

    @AnithaAnitha-fv5ku

    3 жыл бұрын

    NjNundee

  • @sharimol7030

    @sharimol7030

    3 жыл бұрын

    Nganum

  • @akhileshakhi6861
    @akhileshakhi68613 жыл бұрын

    ഒന്നിൽ കൂടുതൽ വട്ടം e പാട്ടു കേട്ടവർ എത്രപേർ 🥰🥰🥰🥰

  • @shahidmarbilwork7682

    @shahidmarbilwork7682

    3 жыл бұрын

    Yes

  • @manojc2204

    @manojc2204

    3 жыл бұрын

    ഞാൻ

  • @ASLANSHAMEH

    @ASLANSHAMEH

    3 жыл бұрын

    Aarade sadharana inganathe otta thavana mathram kelkkunne

  • @sreejithsree5306

    @sreejithsree5306

    3 жыл бұрын

    I'm also addit

  • @achukp7187

    @achukp7187

    3 жыл бұрын

    More than 5 times

  • @abhiintimate1965
    @abhiintimate196521 күн бұрын

    എന്റെ ജീവിതം മാറ്റിയ സിനിമയാണ്. ഞാൻ നല്ലൊരു മദ്യപാനി ആയിരുന്നു. ഒരു തരത്തിലും മദ്യം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ. അങ്ങനെയാണ് ഞാൻ ഈ സിനിമ കാണുന്നത്. ഒത്തിരി തവണ ഞാൻ ഈ സിനിമ കണ്ടു. ഈ സിനിമയിൽ കാണുന്ന അവസ്ഥയിലൂടെ ഞാൻ ഒത്തിരി തവണ കടന്നുപോയി എന്ന തിരിച്ചറിവ്. ജീവിതം തിരിച്ചു പിടിക്കാൻ എന്നെ സഹായിച്ചു.ഇപ്പോൾ മദ്യപാനം പൂർണമായും നിർത്തി കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു 🙏

  • @NooruNooru-is2rd

    @NooruNooru-is2rd

    15 күн бұрын

  • @sivaskannan5619
    @sivaskannan561911 ай бұрын

    തനിച്ചായിപോകുന്ന വേദന മരണത്തെക്കാൾ വലുതാണ് 31വയസ് ഉള്ള ഞാനും വലിയ ഒരു കുടിയൻ ആയിരുന്നു അച്ഛനും അമ്മയ്ക്കും എന്നും കണ്ണുനീർ ഒരു അപകടം പറ്റി ഹോസ്പിറ്റലിൽ ആയപ്പോ ആണ് മനസിലായത് സ്നേഹത്തേക്കാൾ വലിയ ലഹരി വേറെ ഇല്ലന്ന് ഇനി ഞാൻ കുടിക്കില്ല

  • @HOLLYWOODx007

    @HOLLYWOODx007

    11 ай бұрын

    od bless u 🙏

  • @mareenasiby6862

    @mareenasiby6862

    2 ай бұрын

    ❤ greatest lehari

  • @jayanj8468

    @jayanj8468

    2 ай бұрын

    🙏👍

  • @sarithvlog6310

    @sarithvlog6310

    8 күн бұрын

    Love you ബ്രോ എന്റെ ലങ്സ് റിമൂവ് ചെയ്യുന്നൊരു ഓപറേഷന് കാത്തിരിക്കുകയാണ് അമ്മ മരിച്ചു 21 വയസ്സുമുതൽ 27 വയസ്സുവരെ കുടിച്ചു ജീവിക്കാൻ കൊതിയായപ്പോൾ മരണം മാടിവിളിക്കുന്ന്നു 37 വയസ്സ് 😢😢

  • @neethubasil856

    @neethubasil856

    2 күн бұрын

    ​@@sarithvlog6310operation kazhinjo... Sugamayo... Ellam ready aakum

  • @jithuraj2010
    @jithuraj20103 жыл бұрын

    ആ മനുഷ്യന്റെ നെഞ്ചിൽ ആരും കാണാതെ ഇരമ്പുന്ന ഒരു നൊമ്പര കടൽ ഉണ്ട്.. അതിന്റെ ഒരംശം ആണ് ഈ പാട്ട്... ബിജിബാൽ❤️🙏

  • @Kanmani0604

    @Kanmani0604

    3 жыл бұрын

    സത്യം

  • @lijulal633

    @lijulal633

    3 жыл бұрын

    True 😔

  • @rinirithuroserichens3826

    @rinirithuroserichens3826

    3 жыл бұрын

    Sathyam

  • @shanapuvathur3460

    @shanapuvathur3460

    3 жыл бұрын

    Chechinte memories aanu

  • @jithuraj2010

    @jithuraj2010

    3 жыл бұрын

    @@shanapuvathur3460 Yes.. 🙏❤️

  • @babupa7633
    @babupa7633 Жыл бұрын

    കഴിഞ്ഞ ദിവസം ഒരു കൊച്ചു മിടുക്കൻ ഈ പാട്ട് ക്ലാസിൽ പാടി എല്ലാവരുടെയും കൈയടി വാങ്ങിയതിൽ ഒത്തിരി സന്തോഷം. വളരെ അർത്ഥം ഉള്ള പാട്ട്.

  • @akashb6202

    @akashb6202

    Жыл бұрын

    അത് കണ്ടു വന്നതാ ഞാൻ 😊

  • @d4dreams434

    @d4dreams434

    Жыл бұрын

    Milan🥰

  • @luckymaster2759

    @luckymaster2759

    Жыл бұрын

    ❤❤

  • @vineethabinulal264

    @vineethabinulal264

    Жыл бұрын

    അത് കണ്ട് പാട്ട് തിരഞ്ഞു വന്ന ഞാൻ 😇

  • @lovelyfamily2191

    @lovelyfamily2191

    Жыл бұрын

    Ath kand vannatha 🥰

  • @creativemommy4849
    @creativemommy4849 Жыл бұрын

    ബിജിബാൽ എന്ന മനുഷ്യൻ തന്നെ അകാലത്തിൽ തനിച്ചാക്കി പോയ ഭാര്യക്ക് വേണ്ടി ഇത്ര ഹൃദയ സ്പർശയായ അയാണ് എഴുതിയത്..പ്രണാമം പ്രിയസഹോദരിക്ക്.

  • @AthulMohan0555

    @AthulMohan0555

    Жыл бұрын

    എഴുതിയത് അയാൾ അല്ല

  • @jaihind8967

    @jaihind8967

    Жыл бұрын

    ​@@AthulMohan0555 പിന്നെ ആര....എത്ര കിടിലം വരികൾ...

  • @AthulMohan0555

    @AthulMohan0555

    Жыл бұрын

    @@jaihind8967 nidheesh

  • @reenathomas1055

    @reenathomas1055

    Жыл бұрын

    Kettittu ullam parinju poyi ❤

  • @linshashahin2017

    @linshashahin2017

    Жыл бұрын

    Nidheesh nAderi anu varikal ezhuthiyath 😊

  • @SanjeevChennai
    @SanjeevChennai Жыл бұрын

    ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ.. ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി.. ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞു പോയി. ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി.. ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ.. കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ് നിനവോ നീ മാത്രമായ്.. അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ് വാനം വിമൂകമായി.. ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത് നീയോ രാക്കനവോ.. ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ.. ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി.. Singer(s) Shahabaz Aman Lyricist(s) Nidheesh Naderi Music(s) Bijibal

  • @abhijith7251

    @abhijith7251

    Жыл бұрын

    ഫീൽ ചെയ്യുന്ന പാട്ടുകൾ തിരഞ്ഞുപോയി അതിലേ കമെന്റ്സിൽ ആ പാട്ടിന്റെ ലിറിക്‌ ഉണ്ടെങ്കിൽ അത് തപ്പിയെടുത്ത് പാട്ടിനൊപ്പം പാടുന്ന ഞാൻ... എന്നെപ്പോലെ വേറാരേലും ഉണ്ടോ ഇവിടെ... ലിറിക്സ് ഇട്ട മച്ചാന് നന്ദി ❤❤❤

  • @hashim8571

    @hashim8571

    3 ай бұрын

    👍🏼

  • @vishnurajkp

    @vishnurajkp

    2 ай бұрын

    ❤😊🎉.

  • @KLBettas

    @KLBettas

    Ай бұрын

    👍🏻

  • @Vighneshvinod.

    @Vighneshvinod.

    Күн бұрын

    Thanks 👍

  • @adhizadhu6191
    @adhizadhu61912 жыл бұрын

    ഇത്രയേറെ സ്നേഹിക്കപ്പെടുന്ന ഒരു പെണ്ണ് വേറെ ഉണ്ടാകില്ല ബിജിബാൽ ചേട്ടാ..... കേൾക്കുമ്പോൾ തന്നെ അറിയാം ചേട്ടന്റെ ഉള്ളിൽ അലയടിക്കുന്നതിന്റെ അംശമാണ് ഈ ഗാനമെന്ന്... ശാന്തി ചേച്ചി ❤❤❤

  • @ansiyariyas782

    @ansiyariyas782

    2 жыл бұрын

    Und. Anganem und jeevidangal. 5 tavana husband ne kond itu hspl. Ippozhum velil frantanay jeevikunnu. Ennalum orupadishtam addehathod

  • @adhizadhu6191

    @adhizadhu6191

    2 жыл бұрын

    @@ansiyariyas782 oh god😭🙏🏻

  • @hussaink5586

    @hussaink5586

    2 жыл бұрын

    സിങ്ങർ ബിജിബാൽ അല്ല. ഷഹബാസ് അമൻ ആണ്...... 👌

  • @salimsayed7377

    @salimsayed7377

    Жыл бұрын

    @@hussaink5586 ഈ പാട്ടിന്റെ സംഗീതം ബിജിപാൽ. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് അധികം നാളായിട്ടില്ല. പേര് ശാന്തി

  • @sabithathomas2648

    @sabithathomas2648

    Жыл бұрын

    Lyrics എഴുതിയത് വേറെ ആളാ..

  • @hameem_cmd6350
    @hameem_cmd63503 жыл бұрын

    മദ്യത്തിനാണ് മുരളി അടിമപ്പെട്ടതെങ്കിൽ ഞാൻ അടിമപ്പെട്ടത് ഈ പാട്ടിനാണ് ..what a feel...✨❤️

  • @reenamareena612

    @reenamareena612

    3 жыл бұрын

  • @sugathansajan3396

    @sugathansajan3396

    2 жыл бұрын

    Super Comment 👏👏👏👌👍

  • @sivanandita2561

    @sivanandita2561

    2 жыл бұрын

    Same 🥰🥰👏🏻👏🏻

  • @anjalianju323

    @anjalianju323

    2 жыл бұрын

    Serikkum

  • @tasttravel9705

    @tasttravel9705

    2 жыл бұрын

    ❤🔥🔥

  • @yydkc8854
    @yydkc8854 Жыл бұрын

    ഒറ്റക്കിരുന്നെത്ര കാറ്റു ഞാൻ ഏൽക്കണം തീരാ നോവുമയി..... ഓർമ്മയിൽ ആഴ്ന്നെ ത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ...💛

  • @artcraft283

    @artcraft283

    Жыл бұрын

    Uff ❤️❤️❤️

  • @anildeep1

    @anildeep1

    Жыл бұрын

    🙏❤

  • @midhilajmsamad2948

    @midhilajmsamad2948

    Жыл бұрын

    ദൈവമേ എന്താ വരികൾ... എത്ര ഫീലോടെ ഈ പാട്ട് പുള്ളി പാടി യിട്ടുണ്ടാകും... ശരിക്കും കരഞ്ഞ് പോകും കേൾക്കുമ്പോൾ

  • @shibiramachandranmeethalev2964

    @shibiramachandranmeethalev2964

    Жыл бұрын

    Serikkum ee varikal orupaadu touching aanu

  • @mubaracka1072

    @mubaracka1072

    Жыл бұрын

    ജീവനുള്ള വരികൾ❤️

  • @surendrank1735
    @surendrank1735 Жыл бұрын

    ഷഹബാസ് അമൻ എന്ന ഗായകന് സ്വന്തം ഐഡൻറ്റിറ്റിയിൽ എന്നും കുറിച്ചിടാനായ മനോഹര ഗാനം. ബിജിബാൽ എന്ന സംഗീത സംവിധായകനും

  • @nasihmhd836
    @nasihmhd8363 жыл бұрын

    പടം കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ പാട്ടു വന്നപ്പോൾ കിട്ടിയ ഫീൽ 👌🤩🤩.

  • @Thethirdeye020

    @Thethirdeye020

    3 жыл бұрын

    ട്രെയിനിൽ ഇരുന്നാ പടം കണ്ടത് ഈ പാട്ടു തുടങ്ങുമ്പോ ഉള്ള ജയേട്ടന്റെ മുഖത്തെ ഒരു എക്സ്പ്രേഷൻ ഉണ്ട് എല്ലാവരും ഉപേക്ഷിച്ചിട്ടും തന്റെ ഭാര്യ ജീവിതത്തിൽ ഒരു സന്തോഷവും സ്നേഹവും കൊടുക്കാതിരിന്നിട്ടു പോലും തനിക്കുവേണ്ടി വന്നപ്പോ ഉള്ള ഒരു എക്സ്പ്രഷൻ അതിൽ എല്ലാമുണ്ടായിരുന്നു. കൊടുക്കാതെ വെച്ച സ്നേഹവും കൊടുത്ത വിഷമങ്ങളെ കുറിച്ചുള്ള കുറ്റബോധവും പ്രണയവും എല്ലാം. ആ സീനിൽ ജയേട്ടന്റെ മുഖത്ത് നിന്ന് പെട്ടെന്ന് കണ്ണെടുത്തു ഞാൻ ട്രെയിനിനു പുറത്തേക്കു നോക്കിപ്പോയി കരയാതിരിക്കാൻ. ഒരു മാസത്തെ ലീവ് കഴിഞ്ഞു ഭാര്യയെയും എട്ടു മാസം പ്രായമുള്ള എന്റെ മകനെയും വിട്ടു പട്ടാള തിരക്കിലേക്ക് പോകുന്നതിന്റെ വിഷമവും മനസ്സ് നിറയെ ഉണ്ടായിരുന്നു എല്ലാം കൂടെ താങ്ങാൻ പറ്റിയില്ല

  • @sunithmon4864

    @sunithmon4864

    3 жыл бұрын

    സത്യം ആണ് നെഞ്ചിൽ ഒരു ആളൽ ആണ്...

  • @sabithbinsamedsabithbinsam2797

    @sabithbinsamedsabithbinsam2797

    3 жыл бұрын

    Theater experience uff🔥

  • @anandhuvsp849

    @anandhuvsp849

    3 жыл бұрын

    Sathyatto

  • @shabanaferoz5929

    @shabanaferoz5929

    3 жыл бұрын

    True👍👍👍

  • @ponnusvlogsyt4029
    @ponnusvlogsyt40293 жыл бұрын

    മദ്യപാനത്തിൽ നിന്ന് രക്ഷപെടുന്ന ഒരുപാട് മുരളികൾ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ 👍👍🙏

  • @riderdreams3567

    @riderdreams3567

    3 жыл бұрын

    👍👍👍👍👍

  • @ajaylal9558

    @ajaylal9558

    3 жыл бұрын

    Njan rakshapetu kutty

  • @johnsonalby7351

    @johnsonalby7351

    3 жыл бұрын

    ഞാൻ

  • @vishnumohan8166

    @vishnumohan8166

    3 жыл бұрын

    Ithokke kanbol namukkum thonnum kurachu othugan

  • @vinodshreekumar9469

    @vinodshreekumar9469

    3 жыл бұрын

    Me too

  • @binojpg
    @binojpg Жыл бұрын

    ഒറ്റപ്പെടൽ.. നിസ്സഹായത... നഷ്ടം .. കുറ്റബോധം .. മഴ .. ഏകാന്തത .. മൂകത ... perfect rendering of song and visuals.. appreciate it

  • @muhammedasif9993

    @muhammedasif9993

    7 ай бұрын

    Bro ottapedal 😊

  • @vipindas7275

    @vipindas7275

    6 ай бұрын

    സത്യം 👍👍

  • @adarsht1876

    @adarsht1876

    2 ай бұрын

    ❤y.

  • @prameelabethur3599
    @prameelabethur359911 ай бұрын

    എത്ര കേട്ടാലും മടുപ്പ് വരാത്ത, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ.....

  • @mr-heart691
    @mr-heart6912 жыл бұрын

    ജീവിതത്തിൽ എന്തെങ്കിലും ഒക്കെ നഷ്ടപ്പെട്ടവർക്ക് ഈ പാട്ട് ഒന്നൊന്നര വേദന ആരിക്കും 😊😊

  • @linuworld3127

    @linuworld3127

    2 жыл бұрын

    Yes

  • @Vini-fq4br

    @Vini-fq4br

    2 жыл бұрын

    Athu pole thanne, nammude loved onesnu avarkku ettavum priyappettathu Maranathinu munnil nashtappedunnathu nissahaayathode kandu nilkkendi varunnathum, avar munnottu ottakku jeevitham abhimukheekarikkunnathu kaanendi varunnathum...vallaatha vedhanayaanu..... 💔💔

  • @InkoPhobia

    @InkoPhobia

    2 жыл бұрын

    Sathyado

  • @sarithasariths24

    @sarithasariths24

    2 жыл бұрын

    സത്യം 😔😔😔

  • @melvin3804

    @melvin3804

    2 жыл бұрын

    Ys

  • @vimaljude3277
    @vimaljude32773 жыл бұрын

    ജീവിതത്തിൽ ഒരാൾ കൂടെയുള്ളപ്പോൾ അയാളുടെ വില മനസിലാക്കില്ല.... ഇല്ലാതാവുമ്പോൾ അത് വരുത്തുന്ന നഷ്ട്ടങ്ങൾ ഏറെയാണ്..... ഓർമയിലാഴ്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ...... Striking❤

  • @mareena4188

    @mareena4188

    3 жыл бұрын

    അതെ

  • @shiljats8485

    @shiljats8485

    3 жыл бұрын

    Yes

  • @anshadsalahudeen5707

    @anshadsalahudeen5707

    2 жыл бұрын

    😓😓😓

  • @user-tl3dt5fi1h

    @user-tl3dt5fi1h

    2 жыл бұрын

    ❤😴😔

  • @baijupp1639

    @baijupp1639

    2 жыл бұрын

    Ys

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl8 ай бұрын

    ഈ പാട്ട് എപ്പോൾ കേട്ടാലും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ❤️❤️❤️❤️ഒരുപക്ഷെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിച്ച വരികൾ ആയതുകൊണ്ടാവും ❤️❤️❤️

  • @jafaralijafarali2560
    @jafaralijafarali2560 Жыл бұрын

    ഈ പാടിന്റെ പ്രതേകത എന്താ എന്ന് വെച്ച.... എല്ലാ അവസ്ഥകളിൽ ഉള്ളവർക്കും കേൾക്കാൻ പറ്റും.... ഉറ്റവര് മരിച്ചുപോയാൽ അവരുടെ ഓർമ്മയിൽ ജീവിക്കുന്ന ഒരു മനുഷ്യന്നു , പ്രവാസ ലോകത്തേക്ക് എല്ലാം വിട്ട് പോയ ഒരു പ്രവാസിക്ക്, പ്രണയം പൊട്ടി പാളീസായവർക്, അങ്ങന്നെ അങ്ങന്നെ പലതരക്കാർക്കും.... Thank you for this beautiful lines &voice

  • @pramod..
    @pramod..3 жыл бұрын

    മം...മം..മം..... ആകാശമായവളെ അകലെ പറന്നവളെ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞു പോയ് വഴിയും മറന്നു പോയ് തോരാത്ത രാമഴയിൽ ചൂട്ടുമണഞ്ഞു പോയ് പാട്ടും മുറിഞ്ഞു പോയ് ഞാനോ ശൂന്യമായി മം..മം..മം.. ഉടലും ചേർന്ന് പോയ് ഉയിരും പകുത്തു പോയ് ഉള്ളം പിണഞ്ഞു പോയി ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി... ഓർമയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ..മം..മം..മം... കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ് നിനവോ നീ മാത്രമായ് അന്തിക്കിളികൂട്ടമൊന്നായ് പറന്ന് പോയ് വാനം വിമൂകമായി ഇറ്റുനിലാവെന്റെ നെറ്റിമേൽ തോട്ടത് നീയോ രാക്കനവോ മം..മം..മം.. ആകാശമായവളെ...

  • @hridya1678

    @hridya1678

    3 жыл бұрын

    Feeeeeeeeeeeeeeeeeel❤❤❤❤❤❤❤👏👏👏👏suuuuuuuuuper👏👏👏👏mayakkkkunnnneyyyyy❤❤👌👌

  • @suneshbhaskar3673

    @suneshbhaskar3673

    3 жыл бұрын

    No രെക്ഷ

  • @akhilabaiju2818

    @akhilabaiju2818

    3 жыл бұрын

    ❤️❤️

  • @yupyup4924

    @yupyup4924

    3 жыл бұрын

    @@akhilabaiju2818 അഖിലേ നിന്റെ സമയം അടുത്തിരിക്കുന്നു.

  • @akhilabaiju2818

    @akhilabaiju2818

    3 жыл бұрын

    @@yupyup4924 സന്തോഷം... നോക്കി ഇരിക്കുവാരുന്നു...😜

  • @athulyak4219
    @athulyak42193 жыл бұрын

    ഇത് കേട്ട് കഴിഞ്ഞിട്ട് ഓഫ് ആക്കാൻ നോക്കുമ്പോ കരുതും ഒന്നൂടെ കേൾക്കാന്ന്... എജ്ജാതി ഫീൽ....

  • @jibinvarghese6168

    @jibinvarghese6168

    3 жыл бұрын

    Athe athe thank u

  • @sitharaharish2707

    @sitharaharish2707

    3 жыл бұрын

    Sathyam

  • @shibinvs1861

    @shibinvs1861

    3 жыл бұрын

    Athann bijipal music

  • @pramodchopra384

    @pramodchopra384

    3 жыл бұрын

    Entha feel

  • @vinilakumari2008

    @vinilakumari2008

    2 жыл бұрын

    👍👍സത്യം

  • @mohamedsiddique2147
    @mohamedsiddique2147 Жыл бұрын

    സംഗീത ത്രയങ്ങൾ എന്നു തന്നെയാണ് ഈ പാട്ടിന്റെ അത്ഭുതം... അതിൽ ആദ്യമായി അഭിനന്ദനങ്ങൾ അർഹിക്കുന്നതു വരികൾ, രണ്ടാമത് സംഗീതം, മൂന്നാമത് ആലാപനം... വിശദീകരിക്കാം.... ഇത്ര നല്ല വരികൾ ഉണ്ടായാൽ മാത്രമേ കേൾക്കുന്നവർക്ക് അത് ഉള്ളിൽ തട്ടുകയുള്ളു..... വരികളെ ആ രീതിയിലേയ്ക്ക് പണിതു വെക്കുന്ന ആ പെരുന്തച്ചനാണ് ബിജിപാൽ..., ജീവിതത്തിൽ ഒരു വലിയ നഷ്ടം നേരിട്ട്, അതിനെ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു മഹാനായ കലാകാരൻ.... ഇതെല്ലാം ഇങ്ങനെ പാടി യാഥാർഥ്യം ആക്കണമെങ്കിൽ ഇന്നു മലയാളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഷഹബാസ് അമന് മാത്രമേ കഴിയുകയുകയുള്ളു എന്നതിൽ ആർക്കും സംശയം കാണില്ല... എക്കാലത്തെയും ഹിറ്റ്‌ തന്നെയാണ് ഈ ഗാനം.. 🙏🙏

  • @rahulpsoman
    @rahulpsoman Жыл бұрын

    🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ.. ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി... 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵 ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞു പോയി. ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി.. ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ.. 🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼 കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ് നിനവോ നീ മാത്രമായ്.. അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ് വാനം വിമൂകമായി.. ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത് നീയോ രാക്കനവോ.. 🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹 ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ.. ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി.. 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

  • @shaisablog1449

    @shaisablog1449

    Жыл бұрын

    മനസ്സിന് ഇത്രയും അധികം സ്വാധീനിച്ച ഒരു സോങ് ❤️❤️😍😍😍😍😍😍

  • @jinuabraham6637

    @jinuabraham6637

    9 ай бұрын

    Thanks❤❤❤

  • @aseebam6327

    @aseebam6327

    6 ай бұрын

    1:18

  • @naseerck4136
    @naseerck41363 жыл бұрын

    ജീവിതം കൈവിട്ടുപോയ പലർക്കും പ്രതീക്ഷയാണ് ഇ ഗാനം കേൾക്കുമ്പോൾയുള്ള ഫീൽ.. great

  • @joicejose86

    @joicejose86

    3 жыл бұрын

    💯💔😑

  • @unknownone7527

    @unknownone7527

    3 жыл бұрын

    💔😰

  • @abhiram9257

    @abhiram9257

    3 жыл бұрын

    💔💯💯💯

  • @abeeshcm761

    @abeeshcm761

    3 жыл бұрын

    👍

  • @ratheeshperumbidi9286

    @ratheeshperumbidi9286

    3 жыл бұрын

    Pinn

  • @OGAADHIL899
    @OGAADHIL8993 жыл бұрын

    ഈ വർഷത്തെ സംഗീതത്തിനുളള അവാർഡ് വാങ്ങിയിട്ട് ഇതിൻ്റെ താഴെ ഒന്ന് ലൈക്കിയേക്കണം..

  • @anilaponma6111

    @anilaponma6111

    3 жыл бұрын

    Eth song kelkkumbo Entikkayo orma Varum

  • @jayasreec.t8969
    @jayasreec.t8969 Жыл бұрын

    ഒരുപാടിഷ്ടമുള്ള ഗാനം... കേട്ടിരിക്കാൻ തോന്നും. ഈ ഗാനത്തിന്റെ പിന്നണിയിലുളള എല്ലാപേർക്കും ഹൃദയം തൊട്ട അഭിനന്ദനങ്ങൾ...

  • @shyamkumars9744
    @shyamkumars974410 ай бұрын

    ആകാശമായവൾ ..ഒരിക്കലും അവസാനം ഇല്ലാത്തവൾ ❤

  • @shereefazeez
    @shereefazeez Жыл бұрын

    മ്മടെ ചെക്കൻ മിലൻ ഈ പാട്ട് പാടിയതിന് ശേഷം കേൾക്കാൻ വന്നതാണ് ഞാൻ... ഒരു രക്ഷയും ഇല്ല 🥰🥰🥰🥰

  • @nishajayamonnishajayamon1751

    @nishajayamonnishajayamon1751

    Жыл бұрын

    ഞാനും..

  • @nishapv7264

    @nishapv7264

    Жыл бұрын

    Njanum

  • @nusaibaharis5461

    @nusaibaharis5461

    Жыл бұрын

    ഞാനും

  • @AmalAmal-rj3mw

    @AmalAmal-rj3mw

    Жыл бұрын

    ഞാനും

  • @sassikaladeviks3969

    @sassikaladeviks3969

    Жыл бұрын

    ഞാനും, മിലൻ പാടിയപ്പോളും എന്തൊരു ഫീൽ ആയിരു ന്നു ❤️

  • @nikhillal7927
    @nikhillal79272 жыл бұрын

    കേരള ചലചിത്ര അവാർഡ് മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആകാശമായവളെ...... 🎉🎉❤

  • @devidedevdev4839

    @devidedevdev4839

    2 жыл бұрын

    കൂതി അമൻ

  • @umeshu3938

    @umeshu3938

    2 жыл бұрын

    @@devidedevdev4839 ninakk ariyilla e song kettal ethra emotional undennu kooduthal ummmmbathe poda

  • @karthiksuryad2d681

    @karthiksuryad2d681

    2 жыл бұрын

    @@devidedevdev4839 nee ethada punde

  • @shajahanpt5184

    @shajahanpt5184

    2 жыл бұрын

    @@devidedevdev4839 ninthe thantha

  • @storygram377

    @storygram377

    2 жыл бұрын

    @@devidedevdev4839 oomb kunne

  • @saberjillifilms8535
    @saberjillifilms85359 ай бұрын

    വേറൊരു ലോകത്ത് കൊണ്ടുപോയ ഫീൽ... ബിജിയേട്ടന്റെ സംഗീതവും ഷഹബാസ് ഭായിയുടെ നാദവും..നിധീഷ് ഭായിയുടെ വരിയും..... ഒരുപാട് ഇഷ്ടമുള്ള ഗാനം ❤️❤️❤️❤️

  • @subhashs4496
    @subhashs44963 жыл бұрын

    ബിജിപാലേട്ടൻ അകാലത്തിൽ മരണപ്പെട്ട ഭാര്യയെ ഓർത്തുകൊണ്ട് ചെയ്തതാവും.. അതാണ് ഇത്ര ഫീൽ.. Really a haunting melody 💞

  • @Nandita077

    @Nandita077

    3 жыл бұрын

    Sathyam

  • @_Sai_Krishnan

    @_Sai_Krishnan

    3 жыл бұрын

    😔

  • @arjunmeengoth

    @arjunmeengoth

    3 жыл бұрын

    😔

  • @yousafceepion7316

    @yousafceepion7316

    3 жыл бұрын

    🥲🥲🥲🌹

  • @vishnuvishnu5258

    @vishnuvishnu5258

    2 жыл бұрын

    ❤️🥀

  • @kpnamo
    @kpnamo3 жыл бұрын

    ഇങ്ങനെയൊക്കെ വരികൾ എഴുതാൻ വേണം ഒരു കഴിവ്. അതുപോലെ സ്നേഹത്തിൻ്റെ വില അറിയിക്കാൻ ഒരു "ആകാശമായവളും."

  • @nuhasworld8617

    @nuhasworld8617

    3 жыл бұрын

    🙂

  • @dev4881

    @dev4881

    2 жыл бұрын

  • @baijuvayalathu1385
    @baijuvayalathu13857 ай бұрын

    ചൂട്ടും അണഞ്ഞുപോയി പാട്ടും മുറിഞ്ഞുപോയി ഞാനും ശൂന്യമായി.... ❤❤

  • @janeeshvishwakarma
    @janeeshvishwakarma3 жыл бұрын

    ജയസൂര്യ എന്തൊരു ആക്ടിംഗ് ആണ്❤️❤️❤️ പടം കണ്ട് ആകെ ഫീൽ ആയിപ്പോയി...അവസാനം നല്ല ഉയരത്തിൽ എത്തിയത് കണ്ടപ്പോൾ അതിയായ സന്തോഷം ഉം ഉണ്ടായി❤️ ജീവിക്കുക ആയിരുന്നു .അത്ര real performance ❤️❤️❤️❤️

  • @teddylovers1731

    @teddylovers1731

    2 жыл бұрын

    Atha

  • @jabirjabi683

    @jabirjabi683

    2 жыл бұрын

    അപ്പോൾ ശരിക്കും അനുഭവിച്ച ആളുടെ കാര്യം ഒന്ന് ഓർത്തു നോക്കിയേ

  • @divyasajeesh875

    @divyasajeesh875

    2 жыл бұрын

    Sariyannee

  • @Sudhee1992
    @Sudhee19923 жыл бұрын

    Joseph മൂവിയിലെ പാട്ടും ഇതുപോലെയാണ് മനസ്സിൽ കൊള്ളും എവിടെയൊക്കെയോ ഒരുപാട് മിസ്സ്‌ ചെയ്യും ആർകെങ്കിലും ആരെങ്കിലെയുമൊക്കെ ❤️❤️

  • @rajaneeshraj7313

    @rajaneeshraj7313

    3 жыл бұрын

    Ipol aa paatt kettittu ith kelkkan vannathaa

  • @jagan9689

    @jagan9689

    2 жыл бұрын

    Athe guppy yilryum❤

  • @anshadsalahudeen5707

    @anshadsalahudeen5707

    2 жыл бұрын

    😓😓

  • @sugandhiaryad5701
    @sugandhiaryad5701 Жыл бұрын

    എത്രയോ ഹൃദയങ്ങളിൽ ഈ പാട്ടും സീനും പതിഞ്ഞു പോയി.. ഒരു സൃഷ്ടി മതി... ഒരാൾ ജീവിച്ചിരുന്നു.എന്ന പറയാൻ....... അഭിനന്ദനങ്ങൾ.

  • @bijuravi4247
    @bijuravi424711 ай бұрын

    മലയാള സിനിമയിൽ സംഗീതത്തിന് മധുരവും സാഹിത്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ നാളുകൾക്ക് ശേഷം മനസ്സിൽ പതിഞ്ഞ ഒരു നല്ല അർത്ഥപൂർണമായ വരികളും സംഗീതവും... ഒരുപാട് ഇഷ്ട്ടം..

  • @soul-mateofdreams9914
    @soul-mateofdreams99143 жыл бұрын

    പരിഗണനയാണ് ഏതൊരു ബന്ധത്തെയും ദൃഢമാക്കുന്നത്.. പരിഗണന ഇല്ലാത്തിടത്ത് സ്നേഹം വെറും വാക്ക് മാത്രമാണ്.ആത്മാവില്ലാത്ത, ജീവനില്ലാത്ത വെറും പാഴ്‌വാക്ക്..💛

  • @jijigeorge5171

    @jijigeorge5171

    2 жыл бұрын

    Satyam

  • @sudhinsuviso3095

    @sudhinsuviso3095

    2 жыл бұрын

    👍

  • @Maya-be7su

    @Maya-be7su

    2 жыл бұрын

    💯

  • @kiranks3862

    @kiranks3862

    2 жыл бұрын

    👌

  • @rahulrajan6652

    @rahulrajan6652

    2 жыл бұрын

    Sathyam

  • @dr.sibinantony1658
    @dr.sibinantony1658 Жыл бұрын

    കേട്ടിട്ടു കരഞ്ഞവർ എത്രപേർ.... ഹൃദയം തൊട്ട വരികൾ ആഴത്തിലുള്ള സംഗീതം ജയസൂര്യ എന്നാ മഹാ നടന്റെ അഭിനയം കൂടി ആയപ്പോൾ വെള്ളം... കണ്ണീരോടെ ഹൃദയം തൊട്ടു 💞

  • @geethuzzz6451

    @geethuzzz6451

    Жыл бұрын

    Ath enik 30th 1hour iaiö

  • @ayman7055

    @ayman7055

    Жыл бұрын

    സത്യം bro..... ഞാൻ ee പാട്ട് എപ്പോ കേട്ടാലും കരയും 👍🏻😥

  • @safvan5965

    @safvan5965

    Жыл бұрын

    @indian😎 haha🧐

  • @rahulyadhu1300

    @rahulyadhu1300

    Жыл бұрын

    @indian😎 onnu poye daa😒🤣

  • @tijinmanuel1335

    @tijinmanuel1335

    Жыл бұрын

    Eee paattinte full shoot kanda njan 🥰

  • @name_innum_vaikala..5053
    @name_innum_vaikala..5053 Жыл бұрын

    நான் தமிழ்நாட்டுல இருந்து இந்த பாட்ட முதல் தடவையா கேட்கிறேன்... இந்த பாட்டு மிகவும் நன்றாக இருக்கிறது. இந்த பாட்ட கண்ண மூடிக்கொண்டு கெட்கும்போழுது உள்ளுகுள்ள எதோ வேறு உலகத்துக்கு செல்லுவதை போல் உள்ளது..... 💙💙🥰🥰

  • @MegaChengappa
    @MegaChengappa11 ай бұрын

    I am from Karnataka and least I understand about Malayalam…but fell for the language when I heard this song by chance…now this song has become a well sought break for me from my regular stressful work… amazing choreography depicting everything in its purest raw state…❤

  • @den12466

    @den12466

    11 ай бұрын

    ♥️

  • @shalini6115

    @shalini6115

    7 ай бұрын

    ❤🙋‍♀️

  • @sreenirajan7229

    @sreenirajan7229

    7 ай бұрын

    Yes, it is! Try to watch the movie too, hope you gonna get inspired even more.

  • @Nynuvlogs
    @Nynuvlogs2 жыл бұрын

    സ്നേഹിച്ച ആരെയും ചെറിയൊരു കാര്യത്തിന് വേണ്ടി വേണ്ടന്ന് വെക്കല്ലേ.. ഒഴിവാക്കല്ലേ.. പിന്നെ ഒരിക്കലും തിരികെ കിട്ടാത്ത ഒരിടത്തേക്ക് അവർ പോയാൽ നിങ്ങളോളം ഹൃദയം തകർന്നവർ വേറെ ഉണ്ടാവില്ല 🙏

  • @jayarajan3993

    @jayarajan3993

    2 жыл бұрын

    Cheriyoru karyam allallo jeevithame thakarnnu tharipanamayille kudichu kudichu athu anubhavikunnavarke athinte vedhana ariyu

  • @devidedevdev4839

    @devidedevdev4839

    2 жыл бұрын

    🙏🙏❤❤

  • @shijilamp8091

    @shijilamp8091

    2 жыл бұрын

    സത്യം

  • @thasnishanavas6355

    @thasnishanavas6355

    2 жыл бұрын

    Illa njaan ningale vendennu vekkilla

  • @jazu1045

    @jazu1045

    2 жыл бұрын

    ..,

  • @jibinoffl
    @jibinoffl3 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഈ അടുത്ത് എല്ലാവരും ഒരു പോലെ കേട്ട വേറെ ഒരു പാട്ട് ഇല്ല ! 😍❤️ പാട്ടും - വരിയും 😍

  • @naisysworld6193

    @naisysworld6193

    3 жыл бұрын

    😍👍പൂമുത്തോളെ....... ഇത്‌ പോലെ ഫീൽ തന്ന ഒരു പാട്ടല്ലായിരുന്നോ 🤔

  • @akhileshsingh7001

    @akhileshsingh7001

    3 жыл бұрын

    vallathoru felings

  • @ampiliampili6180

    @ampiliampili6180

    2 жыл бұрын

    Suppar.karayaan.vayya

  • @user-ik8mn2ec8d
    @user-ik8mn2ec8d10 ай бұрын

    ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു... ഇത് കേൾക്കുമ്പോൾ മനസിൽ പഴയ ഓർമ്മകൾ വന്നു ഹൃദയതെ മുട്ടി വിളിക്കുന്നതു പോലെ...

  • @salmansalman-up3eq
    @salmansalman-up3eq Жыл бұрын

    കണ്ണുമടച്ചു ഇ song കേൾക്കണം ഒരു വല്ലാത്ത feel ആണ്.. ഇ song കേൾക്കാനായി എന്നെ പോലെ യൂട്യൂബിൽ വരുന്ന എത്ര പേരുണ്ട്? ♥♥♥

  • @kripalal_pilassery
    @kripalal_pilassery3 жыл бұрын

    മലയാള സിനിമകളിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം പിറവിയെടുത്ത നല്ലൊരു ഗാനം...😊❤️

  • @devikadevu4451

    @devikadevu4451

    2 жыл бұрын

    സത്യം 🥰

  • @vaidevmanoj

    @vaidevmanoj

    2 жыл бұрын

    സത്യം ❤

  • @jobu_thomas

    @jobu_thomas

    2 жыл бұрын

    എത്ര വട്ടം കേട്ടെന്ന് ഒരു കണക്കുമില്ല ❤️❤️

  • @varshaadarsh6818

    @varshaadarsh6818

    2 жыл бұрын

    @@devikadevu4451 EP

  • @dinkan7953

    @dinkan7953

    2 жыл бұрын

    അത് ബിജിപാലാണ്

  • @shinetvm
    @shinetvm3 жыл бұрын

    രാത്രി ഉറങ്ങുമ്പോൾ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടൊ ? കണ്ണ് നിറഞ്ഞവർ ഉണ്ടൊ?

  • @joicejose86

    @joicejose86

    3 жыл бұрын

    💯💔

  • @shinetvm

    @shinetvm

    3 жыл бұрын

    @@joicejose86 same pintch

  • @akhil3678

    @akhil3678

    3 жыл бұрын

    😵

  • @ajithkky1119

    @ajithkky1119

    3 жыл бұрын

    Und

  • @midhunmanikuttan9051

    @midhunmanikuttan9051

    3 жыл бұрын

    ❤❤

  • @Merl985
    @Merl985 Жыл бұрын

    ഇന്നാണ് വരികൾ കേട്ടത്... തുടക്കം മാത്രം നേരത്തെ ശ്രദ്ധയിൽ പെട്ടിരുന്നു......കണ്ണ് നിറഞ്ഞു......

  • @amruthavr8793
    @amruthavr87933 жыл бұрын

    "ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി ..... ഓർമയിൽ ആഴ്‌ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ ...."🖤🖤

  • @joicejose86

    @joicejose86

    3 жыл бұрын

    Feel lyrics 💯✌️💔

  • @minnuvedhu4040

    @minnuvedhu4040

    3 жыл бұрын

  • @praveenmp7205

    @praveenmp7205

    3 жыл бұрын

    💞💞💞super feel

  • @sijisiji5431

    @sijisiji5431

    3 жыл бұрын

    Feel 😍😍

  • @remyahridasremya3522

    @remyahridasremya3522

    3 жыл бұрын

    Super feel❤️🌹😭

  • @krishnakumarthankachanchan5537
    @krishnakumarthankachanchan55372 жыл бұрын

    ജയേട്ടൻ മികച്ച നടൻ അതിലും അപ്പുറം ആണ്

  • @warlocks6994
    @warlocks69949 ай бұрын

    ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ.. ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി..🥀💔

  • @sajeevvp6389
    @sajeevvp6389 Жыл бұрын

    ഷഹബാസ് അമൻ. ഏന്താ വോയിസ്‌. ബിജിപൽ സംഗീതം . ഇനിയും ഉണ്ടാകട്ടെ ഇതുപോലെ ഉള്ള പാട്ടുകൾ

  • @josedavid1274
    @josedavid12743 жыл бұрын

    ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കാൻ മറന്നു പോയ ചിത്രം ❤️

  • @bineeshks3321

    @bineeshks3321

    3 жыл бұрын

    Seriya jeevichu kanichu

  • @akhileshsingh7001

    @akhileshsingh7001

    3 жыл бұрын

    jeevichu kanichu

  • @adithsebastin3135

    @adithsebastin3135

    3 жыл бұрын

    Pinara abinayicha

  • @jangogaming1998

    @jangogaming1998

    3 жыл бұрын

    @@adithsebastin3135 ivan ethu?

  • @jangogaming1998

    @jangogaming1998

    3 жыл бұрын

    Ya jeevikkaayirunnu ❤️

  • @sreekanthnagath8230
    @sreekanthnagath82302 жыл бұрын

    ഈ സിനിമ കണ്ടപ്പോൾ എന്റെ മാമനെ എന്നിക്ക് ഓർമ വന്നു ഇതിലും പരം ആയ്യിരുന്നു ഇപ്പോ അദ്ദേഹം ഗൾഫിൽ ഒരു കമ്പിനിയിൽ നല്ല ശമ്പളത്തോടു കൂടി ജോലി ചെയുന്നു എല്ലാവർക്കും ഈ സിനിമ ഒരു ആത്മവിശ്വാസം ആവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. 🙂❤️

  • @nishaasanthosh1923
    @nishaasanthosh1923 Жыл бұрын

    ഹൃദയഭേദകമായ ഒരു song.... എത്ര കേട്ടാലും മതിയാവില്ല ❤❤❤❤

  • @arjunachuarjunachu929
    @arjunachuarjunachu92910 ай бұрын

    ഇത്രക്ക് ഫീൽ ഉള്ള ഒരു പാട്ട്... ഞാൻ ഈ പാട്ട് എല്ലാ ദിവസവും കേൾക്കും ❤❤❤❤... എനിക്ക് ഒരു പാട് ഇഷ്ട്ടം ഉള്ള പാട്ട് ♥♥♥

  • @arjungirijan9652
    @arjungirijan96522 жыл бұрын

    Who is after kerala state award... Most deserving 😍😍

  • @renjith0devansh728

    @renjith0devansh728

    2 жыл бұрын

    Me

  • @vidhyalekshmi9825

    @vidhyalekshmi9825

    2 жыл бұрын

    Me

  • @anirudhinduchudan1

    @anirudhinduchudan1

    2 жыл бұрын

    Bijipal also deserved. I wonder why m jayachandran is winning award every year.. mj deserves but why bijipal and others not recognised

  • @sbnSq4321zee

    @sbnSq4321zee

    2 жыл бұрын

    Awardinu munpum ivide thanneyaanu❤️

  • @nidhunchand3149

    @nidhunchand3149

    2 жыл бұрын

    ❤️

  • @miss_nameless9165
    @miss_nameless91653 жыл бұрын

    ഒരു ഭാര്യയെക്കുറിച്ച്,അല്ലെങ്കിൽ പങ്കാളിയെക്കുറിച്ച് വളരെ മനോഹരമായി വർണ്ണിച്ച ഒരു ഗാനം💖🎶💯✨

  • @mathewkanamoottil9790

    @mathewkanamoottil9790

    2 жыл бұрын

    അമ്മയെ കുറിച്ചാണെങ്കിലോ... 😭

  • @alt8854

    @alt8854

    Жыл бұрын

    @@mathewkanamoottil9790 enikk karachil adakkan pattunnilla

  • @a_5721

    @a_5721

    Жыл бұрын

    @@mathewkanamoottil9790 athe

  • @s9ka972

    @s9ka972

    9 ай бұрын

    @@mathewkanamoottil9790 ആകാശമായവൾ അമ്മ മാത്രമാണ് . ബാക്കിയുളളവരൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി ഉളള ബന്ധങ്ങളാണ്

  • @bbs3970

    @bbs3970

    29 күн бұрын

    ശരിയാ ഞാൻ പാട്ടു കേട്ടതിന് ശേഷം കണ്ട വീഡിയോ ലിനി സിസ്റ്ററുടെ ഭർത്താവിന്റെ യു പുതിയ ഭാര്യയുടെയും കാമ ലീലകളായിരുന്നു രണ്ടിനെയും കിണറ്റിലിടാൻ തോന്നി. എന്തൊരാഭാസം ലീനിയുടെ കൂടെ ആയാൾ പൂച്ച മത്തി തല കടിച്ച് പിടിച്ച് നിക്കണ പോലയുള്ള ഫോട്ടോ ആണ് കണ്ടത് ഇപ്പം അയാളുടെ സെക്സ് മൂഡ്സിലുള്ള റിലുകളാണ് കാണുന്നത്

  • @royvarghese70
    @royvarghese70 Жыл бұрын

    വളരെ ഭാവർദ്രമായ ആലാപനം....ഹൃദയത്തില് ആഴ്ന്നിറങ്ങുന്ന ആലാപനം.... ഇത് എപ്പോൾ കേട്ടാലും കണ്ണുകൾ നിറയും...Hats off Bijipal , Shahbaz & the Lyricist .

  • @dhanishadhanisha7055

    @dhanishadhanisha7055

    Жыл бұрын

    Lyrics. Nidheesh Naderi

  • @tamilselvanpm
    @tamilselvanpm Жыл бұрын

    I have been listening this song for past 2 weeks and every time it takes me to the Peaceful & meditative headspace.

  • @maneeshmohan8624
    @maneeshmohan86242 жыл бұрын

    ഈ സിനിമ എന്റെ ജീവിതം ആണ് 😭😭😭😭... ഞാൻ സ്നേഹിച്ചിരുന്നവർ എന്റെ നശിച്ച കുടി കാരണം എന്നെ വെറുത്തു . പക്ഷെ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ സ്വയം കുടി നിറുത്തി . ചില സിനിമകൾ പലരുടെയും ജീവിതത്തിന് പ്രചോദനം ആകും... 🙏🙏🙏 കഴിവതും മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുക . മദ്യം തരുന്ന ലഹരി . കുടുംബം എന്ന സ്നേഹത്തിന്റെ ഇല്ലാതാകും ❤❤🙏🙏🙏

  • @sinanpa7902
    @sinanpa79023 жыл бұрын

    സ്നേഹിക്കുന്നവരെ നഷ്ടമായാല്‍ പൊതുവേ ഒരു ശൂന്യമായ അവസ്ഥ ആയിരിക്കും .. ഈ പാട്ടില്‍ നല്ല ഫീൽ ഉണ്ട്... 👌

  • @akshaysukesh2537

    @akshaysukesh2537

    2 жыл бұрын

    Sathym adoo😢😢😢😢

  • @ashuashu9139

    @ashuashu9139

    2 жыл бұрын

    നഷ്ടം സഹിക്കാം.... പറിച്ചെടുത്തു കൊണ്ട് പോയാലോ 😔😔😔😔

  • @jazu1045

    @jazu1045

    2 жыл бұрын

    💔

  • @s___j495
    @s___j495Ай бұрын

    2024 കാണുന്നവർ ഉണ്ടോ ❤️

  • @prajink3589

    @prajink3589

    18 күн бұрын

  • @arunappu6020
    @arunappu60205 ай бұрын

    ഓർമയിൽ ആഴ്നെത്ര കാന്തങ്ങൾ നീന്തണം..നീയാം തീര.. മേറാൻ... 😭😭😭😍😍🙏🙏🙏

  • @shereenarafeek4295
    @shereenarafeek42953 жыл бұрын

    ഈ പാട്ടു കേൾക്കുമ്പോൾ. അകാലത്തിൽ പടച്ചവന്റെ അടുത്തേക്ക് പോയ എന്റെ പ്രിയകൂട്ടുകാരിയുടെ ഓർമ്മകൾ എന്നിൽ നിറയും.അള്ളാഹു അവളെസ്വർഗത്തിൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ

  • @suhanahassan4515

    @suhanahassan4515

    2 жыл бұрын

    Aamenn..

  • @rajesh703

    @rajesh703

    2 жыл бұрын

    🙏

  • @shinevahab4418

    @shinevahab4418

    2 жыл бұрын

    Ameen

  • @deepakm4929

    @deepakm4929

    2 жыл бұрын

    Ningade manassil aaa kootkari epolm oritt kanneruveezhthundel athu swargathilm valuthanu

  • @nandininandini1537

    @nandininandini1537

    2 жыл бұрын

    Karayathe kelkkanakunnilla

  • @chinchusobha
    @chinchusobha3 жыл бұрын

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്ക് അറിയില്ല. കണ്ണ് നിറയാതെ ഈ വരികൾ കേൾക്കാനേ കഴിയില്ല. എനിക്ക് നഷ്ടമായ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായ എന്റെ "അമ്മ"യെയാണ് ഈ വരികളിൽ ഞാൻ കണ്ടത്. എന്റെ അമ്മയോടുള്ള എന്റെ പ്രണയം. ഈ വരികൾ എഴുതിയ ആ വലിയ മനുഷ്യന് ഒരുപാട് നന്ദി

  • @ajithkky1119

    @ajithkky1119

    3 жыл бұрын

    😔😔😔

  • @muhammedjalaluddheen5581

    @muhammedjalaluddheen5581

    3 жыл бұрын

    അമ്മ ♥️♥️

  • @frostyflabs5869

    @frostyflabs5869

    3 жыл бұрын

    😥😥😥

  • @ajosunny4109

    @ajosunny4109

    3 жыл бұрын

    ❤️

  • @Maggie-gc7bv

    @Maggie-gc7bv

    3 жыл бұрын

    😓

  • @navodayabalakrishnanbalakr3136
    @navodayabalakrishnanbalakr3136 Жыл бұрын

    വല്ലാത്ത ഫീൽ ഉണ്ടാക്കുന്ന പാട്ട്. എത്ര കേട്ടാലും മതി വരില്ല.. ആലാപനം നമ്മെ മറ്റൊരു ലോകത്തെത്തിക്കുന്നു

  • @sreeharisiju4690
    @sreeharisiju4690 Жыл бұрын

    🤍🤍🤍🤍🙏🙏🙏🙏😔😔😔😔 നഷ്ടപ്പെടലിന്റെ വേദന ആഴത്തിൽ മനസിലാക്കിത്തരുന്ന വരികൾ എത്ര കേട്ടാലും മതിയാവില്ല.

  • @sreeharisiju4690

    @sreeharisiju4690

    Жыл бұрын

    👍🙏🤍🥰😔ഹൃദയത്തിൽ സ്പർശിച്ച ഗാനം

  • @aswathysiju6064

    @aswathysiju6064

    Жыл бұрын

    എത്ര കേട്ടാലും മതിയാവില്ല. ഹൃദയത്തിൽ സ്പർശിച്ച വരികൾ. കണ്ണ് നനയിച്ചു കളഞ്ഞു. നഷ്ട്ടപ്പെട്ടു പോയത് ഒരു നിമിഷം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു 🤍🤍🤍🤍🤍🙏🙏🙏🙏🙏🙏😔😔😔😔😔😔🥰🥰🥰🥰

  • @saranyamahesh3819
    @saranyamahesh38193 жыл бұрын

    ഒരുപാട് പേര് ചുറ്റിനും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ ഇല്ലേ...... നമ്മളെ ഒരാൾ പോലും മനസിലാക്കായിരുന്നു എന്ന് കൊതിച്ചു പോകുന്ന നിമിഷം...... 🙏😔😔😔😔ഈ സംഗീതം അതോര്മിപ്പിക്കുന്നു

  • @mareena4188

    @mareena4188

    3 жыл бұрын

    എന്റെ അവസ്ഥ 😭

  • @unexpectedlife400

    @unexpectedlife400

    3 жыл бұрын

    @@mareena4188 checheeee😊

  • @Snehuz

    @Snehuz

    2 жыл бұрын

    😊

  • @anshadsalahudeen5707

    @anshadsalahudeen5707

    2 жыл бұрын

    😟😟😟😟

  • @anshadsalahudeen5707

    @anshadsalahudeen5707

    2 жыл бұрын

    sathyam

  • @ThirdEye0077
    @ThirdEye00772 жыл бұрын

    ഇണക്കുരുവിയുടെ അകാല വേർപാടിൽ നീറുന്ന എല്ലാ ഹൃദയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു..പടച്ചവൻ പെട്ടെന്ന് ആരെയും പിരിയിക്കാതിരിക്കട്ടെ.. 🙏

  • @fasilasheheer5376

    @fasilasheheer5376

    Жыл бұрын

    Ameen

  • @chitraramesh4595

    @chitraramesh4595

    Жыл бұрын

    Enakurevegal mathramalla kudeyan maruda ammamarukkula patta edhu

  • @ashraflabambalabamba6939

    @ashraflabambalabamba6939

    Жыл бұрын

    ആമീൻ 😔

  • @vloggingtime3084

    @vloggingtime3084

    Жыл бұрын

    Ameeen

  • @katsukibakugou990

    @katsukibakugou990

    Жыл бұрын

    ആമീൻ

  • @MUHAMMED-BIN
    @MUHAMMED-BIN11 ай бұрын

    Feel the pain❤️‍🩹behind the words Incredible⚡️

  • @royalroyal6491
    @royalroyal6491 Жыл бұрын

    ആർക്കാ കേൾക്കാതിരിയ്ക്കാൻ പറ്റുക.. ഇത് പോലെ മനോഹരം.... മലയാളത്തിൽ ആഎന്നുള്ള അഹങ്കാരം ഒട്ടും കുറയ്ക്കാതെ.. ഓഹ്ഹ്...

  • @wahababdul4452
    @wahababdul4452 Жыл бұрын

    ഈ ഗാനത്തിന് പറ്റിയ ശബ്ദത്തെ കണ്ടെത്തിയ സംവിധായകന്ന് കൂപ്പു കൈ. 🙏🙏

  • @abhinavspillai8551

    @abhinavspillai8551

    Жыл бұрын

    Athe

  • @divinet6815

    @divinet6815

    Жыл бұрын

    Athe ❤

  • @harinandanatj5177

    @harinandanatj5177

    Жыл бұрын

    sounds tears sweeter,taste bitter

  • @navasnachu4921

    @navasnachu4921

    Жыл бұрын

    സ്വന്തം ജിന്ന്

  • @diljithlal8425

    @diljithlal8425

    Жыл бұрын

    ഷഹബാസ്😍😘

  • @midhunmohan2161
    @midhunmohan21613 жыл бұрын

    പാട്ട് കേട്ട് Shahabaz Aman ന്റെ ശബ്ദത്തെ കൂടുതൽ സ്നേഹിച്ചവരുണ്ടോ🥰

  • @renjithrajannair2301

    @renjithrajannair2301

    3 жыл бұрын

    Aaa shabdam athu vallaaathoru feel aaanu bro

  • @salmav2147

    @salmav2147

    3 жыл бұрын

    സൂപ്പർ..... എന്തൊരു ഫീൽ

  • @sobivariathu6322

    @sobivariathu6322

    3 жыл бұрын

    Qy9

  • @avr6665

    @avr6665

    2 жыл бұрын

    സത്യം

  • @neethusabu2849

    @neethusabu2849

    2 жыл бұрын

    Enthoru feel

  • @sptvvlogs7438
    @sptvvlogs7438 Жыл бұрын

    അറിയാതെ എവിടെയോ ഒരു സങ്കടം ഈ song കേൾക്കുമ്പോൾ........ ❣️❣️❣️

  • @aswathysiju6064
    @aswathysiju6064 Жыл бұрын

    എത്ര കേട്ടാലും മതിയാവില്ല. ഹൃദയത്തിൽ സ്പർശിച്ച വരികൾ. കണ്ണ് നനയിച്ചു കളഞ്ഞു. നഷ്ട്ടപ്പെട്ടു പോയത് ഒരു നിമിഷം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു 🤍🤍🤍🤍🤍🙏🙏🙏🙏🙏🙏😔😔😔😔😔😔🥰🥰🥰🥰

  • @aswathysiju6064

    @aswathysiju6064

    Жыл бұрын

    😢😥🙏🙏🤍🤍🥰🥰

  • @sreeharisiju4690

    @sreeharisiju4690

    Жыл бұрын

    🙏🤍🥰😔😔

  • @yeswecreation8819
    @yeswecreation88192 жыл бұрын

    മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഈ പാട്ടൊന്നു കേട്ട് കുറച്ചു നേരം കരഞ്ഞു കഴിയുമ്പോൾ ഒരാശ്വാസം കിട്ടും. ഒരു മാന്ത്രിക ഫീൽ ഉണ്ട് ഈ പാട്ടിന് 😔

  • @mohammedsinan.m4887

    @mohammedsinan.m4887

    2 жыл бұрын

    True😭

  • @minueldhose6086

    @minueldhose6086

    2 жыл бұрын

    സത്യം 🥰🥰

  • @nusaibachinnuz4975

    @nusaibachinnuz4975

    2 жыл бұрын

    Sankadamonnumillaaanjitum idhu ket karanju pokum njan ❤️

  • @shibilyshibily1151

    @shibilyshibily1151

    2 жыл бұрын

    Yes

  • @suryabijeesh9904

    @suryabijeesh9904

    2 жыл бұрын

    Sathyam😊

  • @phoenix2327
    @phoenix23273 жыл бұрын

    ഒന്നും പറയാനില്ല....വിരഹങ്ങളൊന്നും ഇല്ല എന്നിട്ടും എവിടെയൊക്കെയോ തുളച്ചു കയറി ഈ ഗാനം ❤ഇതുപോലെയുള്ള നല്ല സൃഷ്ട്ടികൾ ഇനിയും ഉണ്ടാവട്ടെ... 🙌

  • @anuthankachan5834
    @anuthankachan58349 ай бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു song😍😍😍😍

  • @sajandev
    @sajandev11 ай бұрын

    Hisham was my favorite singer in Idea star singer program in Asianet in 2007. He was one of the finalists also. Excellent melody like in Hrudayam movie.

  • @asfaraasf2882
    @asfaraasf28822 жыл бұрын

    സംസ്ഥാന ചലച്ചിത്ര അവാർഡിന് ശേഷം വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ.. 💞

  • @sajith7374

    @sajith7374

    2 жыл бұрын

    💗❣

  • @shiiyaas

    @shiiyaas

    2 жыл бұрын

    Haah

  • @Wonderworldentertainments1027

    @Wonderworldentertainments1027

    2 жыл бұрын

    Yes

  • @ardhrasanthosh5016

    @ardhrasanthosh5016

    2 жыл бұрын

    Ys 💖

  • @sharun1469

    @sharun1469

    2 жыл бұрын

    ❤️

  • @makeitclear2905
    @makeitclear29053 жыл бұрын

    ജയസൂര്യ എന്താ ഒരു അഭിനയം ❤️❤️❤️ ശരിക്കും കരഞ്ഞുപോയി

  • @MrGeevarghese
    @MrGeevarghese11 ай бұрын

    പല്ലവി കൊണ്ടു തന്നെ പരിപൂര്‍ണ്ണതയിലെത്തിയ ഗാനം......congrats Nideesh, Bijibal and Shabaz

  • @sooryaraghu9832
    @sooryaraghu9832 Жыл бұрын

    2022 ൽ ഞാൻ കേട്ടിട്ടുള്ള ഏറ്റവും മനോഹരമായ song, ഭർത്താവ് ഭാര്യ യെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് കാണിക്കുന്ന വരികൾ, ഈ സോങ് കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത എന്നേ പോലെയുള്ള ആരെങ്കിലും ഉണ്ടോ

  • @parmarmanish3639

    @parmarmanish3639

    Жыл бұрын

    kzread.info/dash/bejne/nKZl0898h6mblbg.html

  • @sudhivellamkulangara2586

    @sudhivellamkulangara2586

    Жыл бұрын

    ഞാനുണ്ട് ബ്രോ

  • @reshipulakkal482

    @reshipulakkal482

    Жыл бұрын

    Njaanum

  • @vinithavnair5769

    @vinithavnair5769

    Жыл бұрын

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ❤️❤️❤️

  • @SCOMIT9

    @SCOMIT9

    Жыл бұрын

  • @akhiltp4612
    @akhiltp46123 жыл бұрын

    പ്രണയ നിരാശയുടെ😔 നെല്ലിപ്പലക കാണിച്ച ബിജിബാൽ😍 മാജിക്‌ 🔥🔥

  • @sarika9031

    @sarika9031

    3 жыл бұрын

    സത്യം

  • @sarika9031

    @sarika9031

    3 жыл бұрын

    @@akhiltp4612 aswasikkoo

  • @shanapuvathur3460

    @shanapuvathur3460

    3 жыл бұрын

    Varikal ezhuthiya aalkku orupad thankz paryaan

  • @letsfootball4169

    @letsfootball4169

    3 жыл бұрын

    @@shanapuvathur3460 Nidheesh naderi

  • @krishnanraghavan9728
    @krishnanraghavan9728 Жыл бұрын

    ഒരു ജീവിതത്തിൽ അനുഭവവേദ്യമായ നൊമ്പരങ്ങളെ തട്ടിയുണർത്തുന്ന ഒരു നല്ല ഗാനം. ആലാപനവും സൂപ്പർ. ❤❤❤🙏🏾🙏🏾🙏🏾🙏🏾❤❤❤

  • @chackothomas8574
    @chackothomas85749 ай бұрын

    ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു ഈ ഗാനം ..

  • @Anukrishna-qs3lx
    @Anukrishna-qs3lx3 жыл бұрын

    ആ situation ൽ ഇതിലും നല്ലൊരു song കിട്ടാനില്ല 🥰❤️

  • @nageshkannan892
    @nageshkannan8923 жыл бұрын

    ഈ ഗാനം കേട്ടവർ എന്തായാലും വീണ്ടും വീണ്ടും കേട്ടിട്ടുണ്ട്....❤

  • @s1bee
    @s1bee Жыл бұрын

    Bijibal, Namaskaaaram! A ‘Soulful’ composition to a set of ‘Brilliance’ captured in lyrics by Nidheesh Naderi. All the BEST to you… I purposefully switched to this language for the (non-malayalee) music lovers. Not a good one, still tried a translation of the lyrics… though the lines have shattered the essence of the feeling, hope this would give a chance for those non-malayalee music fans. ഊം... ഊം... ആകാശമായവളേ അകലേ പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാന്‍ ശൂന്യമായി… ഊം... ഊം... Aakasamayavale… Akale Parannavale… Chirakayirunnallo nee Ariyathe poyannu njan Nizhalo manju poyi Vazhiyumm Maranu poyi Thoratha raamazhayil Choottumanaju poyi Paattum Murinju poyi Njan soonyamayi umm… umm… You the sky You (who) flew away, -My wings were you; I didn’t know that then. The shadow (got) gone, And the path too (got) forgotten. -In the rain, in the dark, with no end, The torch is dead, the song is shattered, And I am nothing… umm… umm… ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞു പോയി ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ - ഊം... ഊം... Udalum Chernnu poyi Uyirum Pakuthu poyi Ullam Pinanju poyi Ottakkirunnethra Kattu njanelkkanam Theera novumayee Ormmayilazhnnethra kathamgal neenthanam Neeyam theeremetaan Ummm… umm… Body is merged, Life is shared, And the Souls connected… How long to sit alone in this breeze With the endless pain? How far to swim to reach the land (you); Diving deep in the memories? umm… umm… കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ് നിനവോ നീ മാത്രമായ് അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ് വാനം വിമൂകമായി ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത് നീയോ രാക്കനവോ ഉം... ഉം... Kadavo irundu poyi Padavil thanichumaayi Ninavo nee mathramaayi Anathikkilikkoottamonnay parannu poyi Vaanam vimookamayi Ittu nilavinte Nettimel thottathu Neeyo raakkanavo? Ummm… ummm Ghat became dark, (leaving) Me Lonely on the steps Dreams are only you… The flock flew away (as the early night falling) and the sky fell silent. The tinge of moonlight (that) touched me on the temple, Is it you or the dream? Umm… umm…

  • @praveenamuraleedharan7262
    @praveenamuraleedharan7262 Жыл бұрын

    Epo kettaalum kannu nirayum...donno..such a beautiful song... singer too..,❤️shahbas aman

  • @asharafa8903
    @asharafa8903 Жыл бұрын

    കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു... മാസ്മരിക ശബ്ദം 👌👌

  • @hijaz15

    @hijaz15

    10 ай бұрын

    Shahabaz aman ❤

  • @ashajayarevi1991
    @ashajayarevi1991 Жыл бұрын

    Classroom ഇൽ നിന്ന് milen എന്ന കുട്ടി പാടുന്ന കേട്ടതുമുതൽ ആണ് ഈ പാട്ട് കേട്ട് തുടങ്ങിയത് ഇഷ്ടപെട്ടത്.. എത്ര മനോഹരമായ ശബ്ദം... ബിജിപാലിന്റെ ഹൃദയസ്പർശിയായ സംഗീതം ..

  • @Unni643

    @Unni643

    Жыл бұрын

    Njanum ipol milan de paatukettu veendum kelkanayi vannu🙌🏻❤

  • @nijumediacom3908

    @nijumediacom3908

    Жыл бұрын

    Me too 💝💝💐😍✌️

  • @princyabyjose4357

    @princyabyjose4357

    Жыл бұрын

    Me tooooo

  • @jinishakurupjinisha8443

    @jinishakurupjinisha8443

    Жыл бұрын

    Me tooo 😍lyrics so super,feel lyk heart ❤️ touching 🎶..❤️..🎶..🎼...🎵

  • @shynisudheer9343

    @shynisudheer9343

    Жыл бұрын

    Yes

  • @Mediainspiration_
    @Mediainspiration_2 ай бұрын

    Your mind is hurting so much, that's why you have come to listen to this song😊💔

  • @nostalgicdreamer3643
    @nostalgicdreamer3643 Жыл бұрын

    ഭാര്യയെ അത്രയും സ്നേഹിക്കുന്നവര്ക്ക് ശരിക്കും ഇഷ്ടമാകും ഈ ഗാനം. അവര് നഷ്ടപ്പെട്ടു പോയാല ഇതാണ് ആ വേദന...

  • @smithamolsmithamol1095

    @smithamolsmithamol1095

    Жыл бұрын

    Shahabs.amman.sar.thanks

  • @mankandanmanikandan1105
    @mankandanmanikandan11053 жыл бұрын

    ചങ്ക് പൊട്ടുന്ന ഫീൽ,nice voice, suppar singing...

  • @balagovindchethithodiyil3240

    @balagovindchethithodiyil3240

    2 жыл бұрын

    ഒന്നും പറയാനില്ല സൂപ്പർ

  • @madhavank1245
    @madhavank1245 Жыл бұрын

    ഏറെ കാലത്തിനു ശേഷം ഇഷ്ടപ്പെട്ട ഗാനം . നല്ല വരികൾ, നല്ല സംഗീതം, നല്ല ശബ്ദം❣️❣️❣️

  • @parmarmanish3639

    @parmarmanish3639

    Жыл бұрын

    kzread.info/dash/bejne/nKZl0898h6mblbg.html

  • @adhithchandranakku6508
    @adhithchandranakku6508 Жыл бұрын

    രാത്രി ഒരു ബിയർ അടിച്ചുകൊണ്ട് ഈപാട്ട് കേൾക്കുമ്പോൾ അവളുടെ കുറേ പഴയ ഓർമ്മകൾ മനസ്സിൽ ഇങ്ങനെ ഓടിക്കോണ്ടേരിക്കും 💔

  • @aadarshvp4475

    @aadarshvp4475

    Жыл бұрын

    💯

  • @ramyaps1850
    @ramyaps1850 Жыл бұрын

    എത്രതവണ കേട്ടെന്ന് ഓർമയില്ല ❤️❤️❤️

Келесі