കടുംകാപ്പി .. ഒരു പ്രേമഗാനം | KADUMKAPPI | Nikhil Chandran | Arun Narayanan | HD

Фильм және анимация

Parayathe Parayunna song: 04:41
_____________________________________________
Watch Our Latest Musical Short Cinema "Kunni": • കുന്നി | KUNNI.. Music...
_____________________________________________
Please support our crowdfunding campaign: / insaneart
_____________________________________________
Please Help us to create Subtitles for Kadumkappi Short Film..
CLiCK Here: kzread.info_vid...
_____________________________________________
KADUMKAAPPI.. ORU PREMA GANAM..
Direction Music Vocals : Nikhil Chandran
DOP: Nikhil TT & Vivek Krishnakumar
Lyrics: Nikhils
Guitar:Abraham J Thayil
Keyboard: Anamay Prakash
Recording Studio: My Studio, Panampilly Nagar, Kochin
Music Through: Millenium Audios
Editing: Aju Ramesh
Title: Sandra Saji
Starring: Arun Narayanan, Nithin Ephrim, Alvin Augustine, Hari Krishnan
#kadumkappi #parayathe_parayunna #kadumkappi_song
_____________________________________________
Listen Parayathe Parayunna song on Gaana:
gaana.com/album/kadum-kaappi
Listen Parayathe Parayunna song on wynk .in:
www.wynk.in/music/album/Kadum...
Kadumkappi audio Buy from playstore :
play.google.com/store/music/a...
Listen on Apple Music (itones): itunes.apple.com/in/album/par...
_____________________________________________
KADUMKAPPI CALLER TUNE:
For !dea Users:
"Parayathe Parayunna" - call 5678910225215
"Ninne Kaanum" - call 5678910225205
--------------------------------
For Airtel users:
"Parayathe Parayunna" - call 5432116483398
"Ninne Kaanum" - call 5432116483299
--------------------------------
for Vodafone users:
"Parayathe Parayunna" - call 53710225215
"Ninne Kaanum" - call 53710225205
--------------------------------
for BSNL Users:
"Parayathe Parayunna" - sms: BT{space}10225215 send to 56700
"Ninne Kaanum" - sms: BT{space}10225205 send to 56700
_____________________________________________
Watch our latest musical album
നീലപ്പൂ.. ഒരു സുന്ദര സ്വപ്നം...
• നീലപ്പൂ .. ഒരു സുന്ദര ...
_____________________________________________
This Video is Copyright Protected.
ANY UNAUTHORIZED USAGE OF THIS CONTENT IN SOCIAL MEDIA OR DIGITAL PLATFORMS WILL BE TAKEN AS VIOLATION OF COPYRIGHT ACT AND WILL BE RESULT IN REPORTING / STRIKING THE PAGE / CHANNEL AND WILL BE FOLLOWED WITH LEGAL PROCEEDINGS.
© 2017 by Insane Art.
All rights reserved.

Пікірлер: 19 000

  • @the.silent.lover0
    @the.silent.lover04 жыл бұрын

    സ്വന്തമാവില്ല എന്ന് ഉറപ്പുണ്ടായിട്ടും ആത്മാർത്ഥമായി പ്രണയിച്ചവർ ഉണ്ടോ ഇവിടെ?

  • @shiljovarghese6700

    @shiljovarghese6700

    4 жыл бұрын

    ഉണ്ടോന്നോ ഞാൻ ഇഷ്ടം തുറന്നു പറഞ്ഞു പക്ഷെ അവൾ ഓരോ നുണകൾ പറഞ്ഞു ഒഴിവാക്കി പിന്നെയും പുറകെ നടന്നപ്പോൾ ഫോണിൽ വിളിച്ചു കുറെ ദേഷ്യപ്പെട്ടു പിറ്റേന്ന് അവളെ നേരിട്ട് കണ്ട് ഒരുപാട് വിഷമത്തോടെ ആണെങ്കിലും ഇനി മുന്നിൽ വരില്ല എന്ന് പറഞ്ഞു പിന്നെ ഒരിക്കലും അവളുടെ മുന്നിൽ പോയിട്ടില്ല പക്ഷെ അവൾ അറിയാതെ അവളെ എന്നും ഒളിച്ചു നിന്ന് കാണാറുണ്ടായിരുന്നു ഒരു 3മാസം ആയിട്ട് അവളെ കണ്ടിട്ടില്ല ഇപ്പോളും ഒരുപാട് ഇഷ്ടം ആണ് സഹിക്കാൻ പറ്റണില്ല 😭

  • @rajeevbavyesh257

    @rajeevbavyesh257

    4 жыл бұрын

    😔😔😔

  • @manumohanan4804

    @manumohanan4804

    4 жыл бұрын

    😔😔😔

  • @arjundinesh821

    @arjundinesh821

    4 жыл бұрын

    @@shiljovarghese6700 നല്ല വിഷമം ഉണ്ടല്ലേ BRO

  • @shiljovarghese6700

    @shiljovarghese6700

    4 жыл бұрын

    @@arjundinesh821 ഉണ്ട് 😭

  • @arun_smoki
    @arun_smoki3 жыл бұрын

    പൊളിച്ചു മച്ചാനെ 🤗🤗🤗

  • @syamsundar3764

    @syamsundar3764

    3 жыл бұрын

    😎😍

  • @rockybai7839

    @rockybai7839

    3 жыл бұрын

    Ivideyum undo😄

  • @adhulm17

    @adhulm17

    3 жыл бұрын

    Big fan

  • @teamrdx2036

    @teamrdx2036

    3 жыл бұрын

    💓💓💓

  • @anandhu4132

    @anandhu4132

    3 жыл бұрын

    എവിടെ പോയാലും smoki അണ്ണന്റെ കമന്റ്‌ ആണല്ലോ

  • @user-bx2iz2fu1e
    @user-bx2iz2fu1e9 ай бұрын

    നമ്മുടെ ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ പാടുന്നത് കേട്ടപ്പോൾ ഒന്നൂടെ കേൾക്കാൻ തോന്നി 😘

  • @abhinavcr8144

    @abhinavcr8144

    7 ай бұрын

    ബ്രോ അങ്ങനെ എത്തിയതാണ് ഞാനും ☺️❤️

  • @inzoff8348

    @inzoff8348

    7 ай бұрын

    Njanum

  • @user-vx3ey2mj2r

    @user-vx3ey2mj2r

    7 ай бұрын

    Njanum

  • @judemachan3685

    @judemachan3685

    7 ай бұрын

    Ys bro❤

  • @manusadasivan3878

    @manusadasivan3878

    7 ай бұрын

    👍

  • @AugmentAdsDigitalAgencynetwork
    @AugmentAdsDigitalAgencynetwork2 ай бұрын

    2024 ലും കേൾക്കണം എന്ന് തോന്നി എന്നെപ്പോലെ ഇവിടെ വന്നവരുണ്ടോ?

  • @user-qw4tc5cj9t

    @user-qw4tc5cj9t

    2 ай бұрын

    Undu

  • @sujithpc8451

    @sujithpc8451

    Ай бұрын

    Yes ❤

  • @rahulkr0305

    @rahulkr0305

    Ай бұрын

    Und🥹❤️

  • @phonky507

    @phonky507

    Ай бұрын

    😢

  • @DindayalMani-nb7tz

    @DindayalMani-nb7tz

    Ай бұрын

    Yes

  • @arunnarayanan3670
    @arunnarayanan36705 жыл бұрын

    Njangale Support cheytha, cheythu kondirikkunna ellaavarkum orupad orupad thanks

  • @baluzkodungallur9811

    @baluzkodungallur9811

    5 жыл бұрын

    ❤️

  • @ijas0075

    @ijas0075

    5 жыл бұрын

    eppolzum

  • @jinuscaria1108

    @jinuscaria1108

    5 жыл бұрын

    Machaaney kiduveee

  • @ayaan-world

    @ayaan-world

    5 жыл бұрын

    Inyum videos irakane... orupadu

  • @6978arun

    @6978arun

    5 жыл бұрын

    njan orupaadu vattam kettathaanu pwolii bro

  • @karthikkrishnan2296
    @karthikkrishnan22964 жыл бұрын

    കൊറോണ സമയത്ത് ആരെങ്കിലും കേൾക്കാൻ വന്നവർ ഉണ്ടോ...

  • @fousiyak5353

    @fousiyak5353

    4 жыл бұрын

    Sssss

  • @nobles4432

    @nobles4432

    4 жыл бұрын

    njn ond

  • @monumohan2643

    @monumohan2643

    4 жыл бұрын

    ✌🏻

  • @Dorah915

    @Dorah915

    4 жыл бұрын

    Njn und😁

  • @hibanarin5498

    @hibanarin5498

    4 жыл бұрын

    njan unddd

  • @oswaldo1521
    @oswaldo15219 ай бұрын

    Ivan ashante padunnaketitu vannavar undel like adi... Kbfc❤❤❤

  • @Talented_EDITS

    @Talented_EDITS

    8 ай бұрын

    ​@Shadowgaming-18പോടാ തെണ്ടി

  • @rames188
    @rames1888 ай бұрын

    കൊച്ചിയിൽ നമ്മുടെ ആശാനെ സ്വാഗതം ചെയ്തു പാടിയത് കേട്ടപ്പോൾ പിന്നെയും ഇവിടെ വന്ന് കേൾക്കാൻ തോന്നി... കടലോളം സ്നേഹം ഉള്ളിനുള്ളിലുണ്ട്.. 💕💕💕

  • @jibinjs1139
    @jibinjs11393 жыл бұрын

    *2021ൽ കേൾക്കാൻ വന്നവർ ആരൊക്കെ ലൈക്ക്* 🎵👇👍

  • @annajohnkurisungal5078

    @annajohnkurisungal5078

    3 жыл бұрын

    Me

  • @abhijithmp9762

    @abhijithmp9762

    3 жыл бұрын

    🤩

  • @arshu5062

    @arshu5062

    3 жыл бұрын

    .

  • @akhilcarlose8411

    @akhilcarlose8411

    3 жыл бұрын

  • @muhammedusman1927

    @muhammedusman1927

    3 жыл бұрын

    Me

  • @robertwicky5140
    @robertwicky51404 жыл бұрын

    കറുപ്പിനു ഫാൻസ് ഉണ്ടോ ഇബിടെ🤷🏻‍♂️

  • @ShahulHameed-gv9yc

    @ShahulHameed-gv9yc

    4 жыл бұрын

    Fantastic

  • @midhumidhun8721

    @midhumidhun8721

    4 жыл бұрын

    Ella

  • @shilpavijayan3845

    @shilpavijayan3845

    4 жыл бұрын

    Yes

  • @jafersuramol8345

    @jafersuramol8345

    4 жыл бұрын

    Robert Wicky h

  • @robertwicky5140

    @robertwicky5140

    4 жыл бұрын

    @@midhumidhun8721 thank veluthore ollu pidika

  • @dorabuji0214
    @dorabuji02149 ай бұрын

    നമ്മടെ Ivan ആശാൻ ഈ പാട്ട് പാടുന്ന video കണ്ടപ്പോ ശരിക്കും ഇതൊന്ന് കേൾക്കാൻ വേണ്ടി വന്നതാ എന്താ ഒരു Feel ❤

  • @adhishhari4023

    @adhishhari4023

    9 ай бұрын

    Broooooo polii😊

  • @rahultp1445

    @rahultp1445

    9 ай бұрын

    Undee

  • @niyaz433

    @niyaz433

    8 ай бұрын

    💛

  • @devicheruvath-vh2lu

    @devicheruvath-vh2lu

    7 ай бұрын

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @suhailmuhmed6074

    @suhailmuhmed6074

    2 ай бұрын

    ആശാൻ പോയി

  • @JobinPhilipVarghese755
    @JobinPhilipVarghese7558 ай бұрын

    മഞ്ഞപ്പട ഈ സോങ് ഏറ്റെടുത്തതായി അറിയിച്ചുകൊള്ളുന്നു 😍

  • @faisalali-sf2cp
    @faisalali-sf2cp5 жыл бұрын

    എന്റെ സെയിം സിറ്റുവേഷൻ കറുപ്പ് നിങ്ങളെ പോലെ വെളുത്തിട്ട് ഒക്കെ ആരുന്നേൽ ഹോ ഫീലിംഗ് ബട്ട് കറുപ്പ് ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിച്ചു കുത്തി പൊട്ടിച്ചോ

  • @georgythekkeveedan4897

    @georgythekkeveedan4897

    5 жыл бұрын

    enthaanu machane karupp anenoke paranju vishamich erunn kazhinja veruthe shogha scene anu.... karupp anenulla complexoke mateet machan nice ayt tripoke povan nok pina machan oro sthalangalum, kazchakalum ,aalukaleyum ororutharda swobhavavum, nammalodulla perumatavum snehavumoke kanumba manslavum karuppilum velupilumonumalla karyam nammadekka manasinte preshnamanen....... karuthavanu banghi undayalum veluthavanu banghi undayalum vella apakadam vanna theernu ee soundharyom jaadayumoke... ethoke manasinten machane..... njan eppa ethoke parayumba machan orkum MM NINAKATHOKE PARAYA NE CHILAPO NALLA LOOKOKE AVUMENOKKE .... oru 2014 vareyoke machante ethee situation thannern enikum pinna njan nice ayt tripoke povan thudangi, karuppanenulla chintha mari, aalukalda mughath nokanulla pedi mari, nammala eshtapedanavaru eshtapetta mathy enn mathre ullu epa chintha ... NICE AYT FREAK ADICH NADAKK MACHANE.... :D .....fort kochilek va nalla adippan karupp aytulla nammala polula pillera kana... allam thammi thallum thereem adim edeeemoke anenkilum athoke verum oru half hour kanulu pine njanga thallupidichavaru thammi kettipidich vellomadich vaalum vech kidakanath kana ..... athillu karuppum und veluppum und :D :D

  • @kunjhunafi1703

    @kunjhunafi1703

    5 жыл бұрын

    Karupin. 17. Azhagaaa. Masheeee.......

  • @keseebkeseeb8628

    @keseebkeseeb8628

    5 жыл бұрын

    Karupp yenthennariyilla vallathoru pranayamayenikk😍😍😍❤❤❤❤❣

  • @govindaremesh8210

    @govindaremesh8210

    5 жыл бұрын

    @@georgythekkeveedan4897 👌👌👌❤

  • @naseemnasee6695

    @naseemnasee6695

    5 жыл бұрын

    ഞാനും

  • @ranjithranju2899
    @ranjithranju28993 жыл бұрын

    പാടുന്ന മച്ചാനു ഒരു പ്രേത്യേക ലുക്ക്‌ ഉണ്ട് എന്നു എനിക്ക് മാത്രം ആണോ തോന്നിയെ. ❤️😍😍, 2020ജൂലൈ 30

  • @layhmariyam

    @layhmariyam

    3 жыл бұрын

    🔥

  • @rishuusvlog6496

    @rishuusvlog6496

    3 жыл бұрын

    🙋

  • @layhmariyam

    @layhmariyam

    3 жыл бұрын

    @@rishuusvlog6496 🥳

  • @sujathasanthosh5484

    @sujathasanthosh5484

    3 жыл бұрын

    Adipoliya

  • @kannansachu1475

    @kannansachu1475

    3 жыл бұрын

    Superb

  • @sajeemnaseer
    @sajeemnaseer8 ай бұрын

    ആശാൻ ഒന്നൂടെ ഹിറ്റാക്കിയ പാട്ട് ❤❤❤

  • @annsonsaviopeter9198
    @annsonsaviopeter9198 Жыл бұрын

    lyrics: പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്, പറയാനായി പലതും പതിവെച്ചതെല്ലാം. നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... കടും നിറമുള്ളേൽ കനിവുണ്ടെന്‍ നെഞ്ചിൽ ... Oooo oooo.... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ Mmmm... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ... തേനായി സ്നേഹം തേന്‍വരിക്കയായി പൂവായ് സ്നേഹം പൂമ്പാറ്റയായ് നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്. പറയാനായി പലതും പതിവെച്ചതെല്ലാം. നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ... നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...

  • @fazil2900

    @fazil2900

    Жыл бұрын

    👍❤

  • @vimalvml4883

    @vimalvml4883

    Жыл бұрын

    Thank u for the lyrics ❤

  • @jeremytjames

    @jeremytjames

    8 ай бұрын

    Thank you ❤😊

  • @mallukid2792

    @mallukid2792

    5 ай бұрын

  • @user-samreenaThousheef

    @user-samreenaThousheef

    5 ай бұрын

    Lyrics with english plzz bcz I am not malayali but this is my fvrt songgg

  • @soorajmm9186
    @soorajmm91863 жыл бұрын

    കാലം ഇത്ര കഴിഞ്ഞിട്ടും കടും കാപ്പിയുടെ മധുരം കൂടുന്നത്തെ ഉള്ളു 😍......2030ന് ഇടയ്ക്ക് ആരേലും ഉണ്ടോ 😜

  • @sahalkp9904

    @sahalkp9904

    2 жыл бұрын

    😂

  • @parvathy9353

    @parvathy9353

    2 жыл бұрын

    😂😂

  • @_itz__me__nayana...2798

    @_itz__me__nayana...2798

    2 жыл бұрын

    😂

  • @mahikrish100yearsago7

    @mahikrish100yearsago7

    2 жыл бұрын

    Illa njan 2040il aanu vannirikkunnathu

  • @sjgaming5345

    @sjgaming5345

    2 жыл бұрын

    Nale ith kelkkan njan undavum enn enikk parayan pattillallo

  • @pranavalathur
    @pranavalathur4 жыл бұрын

    ജീവിതത്തിൽ എനിക്ക് കട്ട സപ്പോർട്ട് കിട്ടിയ ആദ്യ മ്യൂസിക് ടീം കടുംകാപ്പി ചേട്ടന്മാരാണ്. കണ്ണൂർ പയ്യന്നൂർ കോളേജ് പരിപാടിക്ക് പോയപ്പോൾ ഈ പാട്ട് പാടിയിരുന്നു. അത് വൈറൽ ആക്കി real കടുംകാപ്പി ടീംസ് ന്റെ കൈയിൽ എത്തിപ്പിക്കുകയും ശേഷം ഗിറ്റാർ വായിച്ച അരുൺ ഏട്ടൻ ആദ്യം വിളിച്ചു സന്തോഷം അറിയിച്ചു. ശേഷം താടിയുള്ള ഏട്ടൻ നിതിൻ ഏട്ടൻ. പിന്നെ ഈ പാട്ട് പാടിയ ഏട്ടൻ. ജന്മനാകൈകളിലെങ്കിലും രണ്ടായിരം കൈകൾ ദൈവം എനിക്ക് ഇപ്പോൾ തന്നുകൊണ്ടിരിക്കുന്നു. കടുംകാപ്പിയിലെ എല്ലാ ഏട്ടന്മാർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു സ്നേഹപൂർവ്വം പ്രണവ്.

  • @die_hertz_bhasi2353

    @die_hertz_bhasi2353

    4 жыл бұрын

    Nammale PaYYANUR♥

  • @anjanaek9121

    @anjanaek9121

    4 жыл бұрын

    @@die_hertz_bhasi2353 - ath thanne

  • @die_hertz_bhasi2353

    @die_hertz_bhasi2353

    4 жыл бұрын

    @@anjanaek9121 ♥

  • @anjanaek9121

    @anjanaek9121

    4 жыл бұрын

    @@die_hertz_bhasi2353 💙💙

  • @ammus8904

    @ammus8904

    4 жыл бұрын

    എനിക്ക് സോങ് ഇഷ്ടമായി

  • @humblewiz4953
    @humblewiz49539 ай бұрын

    *IVAN ആശാൻ തിരിച്ചു വരുമ്പോൾ മഞ്ഞപ്പട ഇത് പാടണം* 🔥🔥💥💥🥵🥵 💛💛💛💛💛💛💛💛💛💛

  • @arishaisha2012

    @arishaisha2012

    8 ай бұрын

    Paadiyallo❤🔥

  • @humblewiz4953

    @humblewiz4953

    8 ай бұрын

    @@arishaisha2012 🥺🥺

  • @xdsachuff3131

    @xdsachuff3131

    2 ай бұрын

    Poyado ashan poyi

  • @humblewiz4953

    @humblewiz4953

    2 ай бұрын

    @@xdsachuff3131 😭

  • @johnwick-eb9ww
    @johnwick-eb9ww Жыл бұрын

    2023 first view🤩🤩

  • @wintermedia4519

    @wintermedia4519

    Жыл бұрын

    2023 march 23

  • @vmyakkoyt4016

    @vmyakkoyt4016

    Жыл бұрын

    Oo

  • @mubashirpk2333

    @mubashirpk2333

    Жыл бұрын

    23

  • @annvavas3667

    @annvavas3667

    Жыл бұрын

    2023 March 25

  • @shaniv.s196

    @shaniv.s196

    Жыл бұрын

    2023 march 26

  • @BLVCK000
    @BLVCK0003 жыл бұрын

    കറുപ്പ് ആയതു കൊണ്ട് എന്നെ ഒരു പാട് പേർ കളിയാക്കുമായിരുന്നു പക്ഷെ ഈ പാട്ട് കേക്കുമ്പോൾ ഒരു മനസുഗം 😇🖤

  • @snehaunni5703

    @snehaunni5703

    3 жыл бұрын

    Same😊

  • @ravicherupurakkal8518

    @ravicherupurakkal8518

    3 жыл бұрын

    Und brooo

  • @Uzumakinaruto-cx5es

    @Uzumakinaruto-cx5es

    3 жыл бұрын

    Kaztro uyirr

  • @athul5174

    @athul5174

    3 жыл бұрын

    🥰

  • @athiraparu7351

    @athiraparu7351

    3 жыл бұрын

    Sathyam 😥😁😁😁

  • @shafeekshafeekchappy7961
    @shafeekshafeekchappy79613 жыл бұрын

    എനിക് പടച്ചോൻ പാടാൻ ഉള്ള കഴിവും തന്നില്ല അഭിനയിക്കാനുള്ള കഴിവും തന്നില്ല എന്നാലും ആസ്വദിക്കാനുള്ള കഴിവ് തന്നു😎ഇതിൽ 18.9k ആൾക്കാർക്ക് അതും കൊടുത്തില്ലെല്ലോ പടച്ചോൻ 🙂

  • @mashaallah6054

    @mashaallah6054

    3 жыл бұрын

    Pwolii✌👍

  • @rithuvarnakm3575

    @rithuvarnakm3575

    3 жыл бұрын

    Ippo verum 9k alle kaanunnullu.

  • @jinsoncg8614

    @jinsoncg8614

    3 жыл бұрын

    im not from that 9.1 k dislikers ...

  • @RK-yo3bd

    @RK-yo3bd

    3 жыл бұрын

    നിങ്ങൾക്ക് ദൈവം മറ്റെന്തോ കഴിവ് തന്നിട്ടുണ്ട് അത് kandupidik

  • @sujiths4903

    @sujiths4903

    3 жыл бұрын

    😄😄😍

  • @4bmusic259
    @4bmusic2598 ай бұрын

    ഒഡിഷ ആയിട്ടുള്ള മത്സരത്തിന് ശേഷം ബ്ലാസ്റ്റർസിന്റെ സ്റ്റാറ്റസ് കണ്ട് വന്നതാ? വേറെ ആരേലും ഉണ്ടോ?

  • @instatrendz1729

    @instatrendz1729

    8 ай бұрын

    പിന്നെ ഇല്ലാണ്ട് ❤️

  • @rocky7720
    @rocky77209 ай бұрын

    Ashan song💛kbfc💛

  • @rishadmuhammed2900
    @rishadmuhammed29005 жыл бұрын

    നാനും കറുത്തിട്ടാണ് ശകടം ഉണ്ട് പക്ഷെ ഒന്ന് ആലോചിച്ചു നോക്ക് എത്ര പേർക് കണ്ണും കാലും മറ്റുപല അവയവങ്ങളും ഇല്ല. അങ്ങനെ ആലോചിച്ചആൽ നമ്മുക്ക് എന്തൊരു ഭാഗ്യമാണ്

  • @darweshm2647

    @darweshm2647

    4 жыл бұрын

    😘😘

  • @arstatusworld2907

    @arstatusworld2907

    4 жыл бұрын

    Njanun kartittanu pakshe ennikku vishamamilla

  • @aswathym10

    @aswathym10

    4 жыл бұрын

    Manushyamaraya veluthittum karuthittm okke alle bro erikka. Kayyum kaalum ellathavare polonnm alla karuthavar , karuthen karuthi oru kozhappom illa. Aalde manass nannaya mathi

  • @flavouredglucossdsuga

    @flavouredglucossdsuga

    4 жыл бұрын

    Chettai..karuppilum veluppilum onnumilla.. nammude manassilalle ellamullath... chettai vishamikkenda Oru aavashyamum illa. Karuppalle azhagu...😁😁😁

  • @marykunjumon8942

    @marykunjumon8942

    4 жыл бұрын

    Sathyam

  • @rolex3508
    @rolex35084 жыл бұрын

    സ്വന്തം ആകില്ലെന്നറിഞ്ഞിട്ടും ജീവനെ പോലെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടോ?

  • @kathubenny9993

    @kathubenny9993

    3 жыл бұрын

    Indellooooo 💓💓💓💓

  • @abhijithm2187

    @abhijithm2187

    3 жыл бұрын

    Machan ath maatram parayaruth

  • @abhijithm2187

    @abhijithm2187

    3 жыл бұрын

    Nammale vendannu paranjalum vendannu vekkan manas angott anuvadikkunnilla 😑

  • @muhammedshameel5331

    @muhammedshameel5331

    3 жыл бұрын

    Illa

  • @subinmzr5884

    @subinmzr5884

    3 жыл бұрын

    Bro snehm nmk matramallaloo awrkm koodi thonandee adipo Pidich vanganonm pattilaloo adine eshtm ennalaloo pryaa nmk eshtaan nn pryanulaa adigarm ind pakshe awre budhimutipikanulla awgashm Illa.... nmkayt oral ewdelm kathiripindavm aashane 🥰😍😇

  • @rahulkannur3947
    @rahulkannur3947 Жыл бұрын

    ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആണ്..

  • @___-em6py

    @___-em6py

    Жыл бұрын

    🥺

  • @sandmere
    @sandmere2 ай бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്.. ഈ പാട്ട് കാണാൻ കാരണമായത് അവൾ കാരണം ആണ്. ഇതിലെ ഓരോ വരികളും എന്റെ കണ്ണിൽ നോക്കികൊണ്ടാണ് പാടുക. എന്തെന്നില്ലാത്ത ഒരു പ്രണയം ആണ് അപ്പൊ ഉണ്ടാവുക.... അവളുടെ മിഴികളിൽ ഞാൻ എന്റെ പ്രണയത്തെ ഒളിപ്പിച്ചു വച്ചു.... ഇന്നിപ്പോ അവൾ എനിക്ക് ഒരോർമ്മ മാത്രമാണ്..... വേറെ എവിടെയോ.... 💭

  • @swarupakrishna198

    @swarupakrishna198

    Ай бұрын

    thechitu poyaa??

  • @unni4516
    @unni45163 жыл бұрын

    എൻ്റെ പ്രേമം തുടങ്ങിയ സമയം ഇറങ്ങിയ പാട്ട് ആണ്, ഫോർ that ഇത് കേക്കുമ്പോൾ ഒരു പാട് നല്ല നല്ല moonjiയ ഓർമകൾ വരുന്നുണ്ട്

  • @aryaunni8554

    @aryaunni8554

    3 жыл бұрын

    Thepp kittiyo

  • @krishnadaskrishnadas6667

    @krishnadaskrishnadas6667

    3 жыл бұрын

    🤣

  • @jisbs6845

    @jisbs6845

    3 жыл бұрын

    😂

  • @pubgviralvideos6720

    @pubgviralvideos6720

    3 жыл бұрын

    🤣🤣

  • @jamsheermdry2557

    @jamsheermdry2557

    3 жыл бұрын

    എന്റെയും 😆😆😆

  • @preethibabu2351
    @preethibabu23514 жыл бұрын

    Karupp eshttam ullavar like adiche....❤️❤️❤️

  • @aswanipriyamtk1230

    @aswanipriyamtk1230

    3 жыл бұрын

    Estamane orupade estamane

  • @aswaniaswani7958

    @aswaniaswani7958

    3 жыл бұрын

    I really like black

  • @shivajithpraveen

    @shivajithpraveen

    3 жыл бұрын

    ♥️

  • @ashikfrancis5144

    @ashikfrancis5144

    3 жыл бұрын

    @@aswaniaswani7958 manusyaril alla vastukalod aanen matram alle

  • @user-sy1eg9sp1x

    @user-sy1eg9sp1x

    3 жыл бұрын

    പ്രീതി babu മോൻ കറുപ്പാണോ , വെളുപ്പാണോ , 😒😒

  • @akhiljith1986
    @akhiljith19868 ай бұрын

    ഇവാൻ ആശാൻ ❤ KERALA BLASTERS 💛💛

  • @sahalpc9806
    @sahalpc98062 ай бұрын

    Ivan ആശാൻ പോയെന്ന് കേട്ടപ്പോൾ ആശാനിഷ്ടപ്പെട്ട ഈ പാട്ട് ഒന്നും കൂടി കേക്കാൻ തോന്നി... 🥺💔

  • @SUPERMANEDITS777

    @SUPERMANEDITS777

    Ай бұрын

    💔

  • @InsaneArt
    @InsaneArt5 жыл бұрын

    Reached 3 Million views വീണ്ടും വീണ്ടും കണ്ട് ഞങ്ങളെ support ചെയ്യുന്ന എല്ലാ KZread viewers നും നന്ദി.. Thank you all... #Kadumkappi_fever

  • @aneeshantony8753

    @aneeshantony8753

    5 жыл бұрын

    Love it always..

  • @afzalmuhammad7919

    @afzalmuhammad7919

    5 жыл бұрын

    Insane Art ... Super daa ... super brosss

  • @fasilbeard5992

    @fasilbeard5992

    5 жыл бұрын

    Yethra kandaalum madukkula

  • @alanjohnson2789

    @alanjohnson2789

    5 жыл бұрын

    Can't live without it.......

  • @alanjohnson2789

    @alanjohnson2789

    5 жыл бұрын

    Pwolliii.

  • @user-ly1tm6fd1e
    @user-ly1tm6fd1e3 жыл бұрын

    എന്തൊരു മൊഞ്ചാ പാട്ടിനും പാടുന്നാൾക്കും. 🤩❤️💖

  • @arunlrarun5410

    @arunlrarun5410

    2 жыл бұрын

    സത്യം😍☺☺

  • @anandu0123

    @anandu0123

    2 жыл бұрын

    🔥

  • @bishmu

    @bishmu

    2 жыл бұрын

    1k avan 🥲sahayikamo please🙂🙏🙂ple

  • @rozaliioo

    @rozaliioo

    2 жыл бұрын

    kzread.info/dash/bejne/pHiGk6aGj86noMo.html

  • @vaputtypattambi2275

    @vaputtypattambi2275

    2 жыл бұрын

    ❤️❤️❤️😍😍😍😍😍😍😍😍😍

  • @rated-rkid3968
    @rated-rkid3968 Жыл бұрын

    ഈ പാട്ട് ഇറങ്ങിയ സമയം ഞാൻ 10 ല് ആയിരുന്. ഇപ്പൊ വല്ലാതെ NOSTA ആണ് കേൽകുമ്പോൾ ❤️❤️🔥🎼

  • @X3_GAMING772
    @X3_GAMING7723 ай бұрын

    2024 kelkkunnnavar🙌😹

  • @vishnumohan5557
    @vishnumohan55575 жыл бұрын

    8 മില്യൺ ആളുകൾ കണ്ടതിനു ശേഷം ആണല്ലോ ഞാൻ ഇത് കണ്ടത് എന്നോർത്ത് ഖേദിക്കുന്നു..... Soooperb👌😍 എന്നാ ഒരു ഫീലാ ല്ലേ 😍😍😍

  • @rarerose1662

    @rarerose1662

    5 жыл бұрын

    Njum late ayi poyi, 🙁 after 9.4M. Super 👌

  • @dianamary7727

    @dianamary7727

    5 жыл бұрын

    Njn 9.5 😞😞😞

  • @andromedasuperstar4424

    @andromedasuperstar4424

    5 жыл бұрын

    njn 9.8😃

  • @rinshava8886

    @rinshava8886

    5 жыл бұрын

    Me also nthoru feelalle nte saareeeee........

  • @vishnumohan5557

    @vishnumohan5557

    5 жыл бұрын

    @@rinshava8886 😍

  • @V.4Vlogs
    @V.4Vlogs3 жыл бұрын

    ഇതുപോലെ ആയിരുന്നു ഞാനും.. പക്ഷെ ഒരു മാറ്റം അവളോട് ഇഷ്ട്ടം തുറന്നു പറഞ്ഞില്ല. അവളുടെ പിറകെ 100 പേരുണ്ടായിരുന്നു. ഞാനാണേൽ ഒരു handicaped ഉം കൂട്ടുകാർ എന്നെ ഒരുപാട് കളിയാക്കി ആരും സപ്പോർട് ചെയ്തില്ല. വിവാഹം കഴിഞ്ഞു കുട്ടികളായി 2 പേർക്കും ഇഷ്ട്ടം തുറന്നങ്ങു പറഞ്ഞു. എന്തെ നേരത്തെ പറയാഞ്ഞത് എനിക്കും ഇഷ്ടമായിരുന്നു എന്നവൾ പറഞ്ഞു. തകർന്നുപോയി പക്ഷെ എന്നെന്റെ കൂടെയുണ്ട് എല്ലാത്തിനും ♥️.

  • @JP-bd6tb

    @JP-bd6tb

    2 жыл бұрын

    എടാ വിപിനേ....🤪 😆😆😆

  • @muhammedirfan4544

    @muhammedirfan4544

    2 жыл бұрын

    ❤️❤️🌝

  • @mrsbts-tc5pd

    @mrsbts-tc5pd

    2 жыл бұрын

    Wow what a love story 😍

  • @extrana4272

    @extrana4272

    2 жыл бұрын

    You are damn lucky broo Stay blessed💫

  • @4nshad

    @4nshad

    2 жыл бұрын

    Stay safe 💓 bro

  • @noteeight8719
    @noteeight87199 ай бұрын

    ivan aashan button 💛💛💛

  • @navaneethmenon7160
    @navaneethmenon71608 ай бұрын

    The creators of this song will be in tears of joy now. The manjappada has taken it to their hearts. This will forever be an emotional song for us from now on ❤

  • @NISHCHALNIVED007

    @NISHCHALNIVED007

    8 ай бұрын

    ഒന്ന് പോയെടാ.. ഇതൊക്കെ മുന്നേ ഇഷ്ടപ്പെടാൻ പറ്റിയില്ല.. അയാൾ പാടിയപ്പോൾ വന്നേക്കുന്നു 😂

  • @jerinvalentine07

    @jerinvalentine07

    8 ай бұрын

    ​@@NISHCHALNIVED007ithinu munne eee patt kettattillaa... Due to Manjappada ith kettu.. ippo ith kelkkan thonni. Any way good song.

  • @JobinPhilipVarghese755

    @JobinPhilipVarghese755

    8 ай бұрын

    @@NISHCHALNIVED007 oral ayalude abhiprayam paranju, athinu ninakkentha preshnam. kelkkatha pala aalukalum ee song ipol kettittundu.

  • @Mssolutions_fansthrissur

    @Mssolutions_fansthrissur

    8 ай бұрын

    ​@@NISHCHALNIVED007athin nee enthina korakkunne , onnu podeyy

  • @NISHCHALNIVED007

    @NISHCHALNIVED007

    8 ай бұрын

    @@jerinvalentine07 ithvare thangal ee pattu ketitila engil ningal pattu kelkatha oralanu 😊

  • @jithinjithu1350
    @jithinjithu13506 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരൻ നീയാടാ മരണത്തിനുo അപ്പുറം നിലനിക്കുന്ന സൗന്ദര്യമല്ലെടാ സംഗീതം മുത്തേ.....(Ty all) 2k😍.

  • @jaanusherin1442

    @jaanusherin1442

    6 жыл бұрын

    😊😊😊😊

  • @jithinjithu1350

    @jithinjithu1350

    6 жыл бұрын

    jaanu Sherin 😎😎😎

  • @muhammedanasca6161

    @muhammedanasca6161

    6 жыл бұрын

    super

  • @snehasanu486

    @snehasanu486

    6 жыл бұрын

    😊😊😊

  • @anjuraj7789

    @anjuraj7789

    6 жыл бұрын

    സത്യം..

  • @sreejithmj3707
    @sreejithmj37073 жыл бұрын

    കടുംകാപ്പി കേക്കുമ്പോ.. കോറോണയും ലോക്ക്ഡൗണും ഒന്നു ഇല്ലാത്ത കിടിലൻ day ഓർമ്മ വരുന്നു😣

  • @revathiradhakrishnan1445
    @revathiradhakrishnan144511 ай бұрын

    Still can't believe that this song completed 5 years still stuck in those memories ❤❤

  • @emmanueldon5030
    @emmanueldon50309 ай бұрын

    Ivan ashan nte video kandu vannavar undo 💛💛

  • @ramleshrr6002
    @ramleshrr60024 жыл бұрын

    എനിക്കും തോന്നിയിട്ടുണ്ട് ഞാനും കൊറച്ച് വെളുത്തിരുന്നെങ്കിലെന്ന്, പിന്നെയാ മനസ്സിലായത് കറുത്തിട്ടാണെങ്കിലും നമ്മുടെ ഒക്കെ മനസ്സ് ഇവരേക്കാൾ വെളുത്തതാന്ന്.... അങ്ങനെ ആശ്വസിക്കാലോ ല്ലേ

  • @sinankarat8702

    @sinankarat8702

    3 жыл бұрын

    😀👍

  • @siyadcs2014

    @siyadcs2014

    3 жыл бұрын

    👍👍👍👍

  • @nathashamanikandan8096

    @nathashamanikandan8096

    3 жыл бұрын

    Njan karuthittanu pakshe njan oru chodyam choikatte. Avardekal velluthittannu nammade manasu ne paranju lo appo karrup ne paranja pottaya adhyam karup ne paranja Potta alengil thett enn vicharikunathale adhyam nirthendathu🤔സംശയം മാത്രമാണ്

  • @beenageorge6317

    @beenageorge6317

    3 жыл бұрын

    Off course manh👍👍....

  • @shrishikesh2292

    @shrishikesh2292

    3 жыл бұрын

    @@nathashamanikandan8096 bruh.

  • @rinsha.km_387
    @rinsha.km_3873 жыл бұрын

    2021 ല്‍‌ കാണുന്നവർ ഉണ്ടോ?👇 2022 ൽ കാണുന്നവർ ഉണ്ടോ?👇 Booked 😂👇

  • @abhijith1797

    @abhijith1797

    3 жыл бұрын

    Ath kolla😅

  • @rinsha.km_387

    @rinsha.km_387

    3 жыл бұрын

    @@abhijith1797 😌😁

  • @vishnu9053

    @vishnu9053

    3 жыл бұрын

    Kanda po ntha

  • @rinsha.km_387

    @rinsha.km_387

    3 жыл бұрын

    @@vishnu9053 onnulya

  • @muhdsalim7327

    @muhdsalim7327

    3 жыл бұрын

    2023 nna nanum

  • @gamingwithdarkpanda7051
    @gamingwithdarkpanda70512 жыл бұрын

    2022 ലും ഈ masterpiece കേൾക്കുന്നവരുണ്ടോ 😍... കടുംകാപ്പി 🖤

  • @akhilkrishnan4113
    @akhilkrishnan4113 Жыл бұрын

    കേൾക്കുമ്പോൾ ആസ്വാദനവും... ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത ഓർമകളും ഈ പാട്ടിനു തരാൻ കഴിയുന്നുണ്ട്..... എന്തോ വല്ലാത്തൊരു feel🥰

  • @avarachan6790
    @avarachan67903 жыл бұрын

    After 3 years.. still this song gives a fresh feel

  • @jamshijamshi3131

    @jamshijamshi3131

    3 жыл бұрын

    Sathyam

  • @NithyaSree-tx7nz

    @NithyaSree-tx7nz

    2 жыл бұрын

    You are righty

  • @amrithamalu3306

    @amrithamalu3306

    2 жыл бұрын

    Indonno🙂ippazhum snehichond irikkaa😌😪

  • @avarachan6790

    @avarachan6790

    2 жыл бұрын

    @@amrithamalu3306 areyaaa

  • @amrithamalu3306

    @amrithamalu3306

    2 жыл бұрын

    @@avarachan6790 🙂njn chttyinn vilikkum

  • @user-xb4hn1bx8i
    @user-xb4hn1bx8i5 жыл бұрын

    കറുത്തവൻ എന്നോ വെളുത്തവൻ എന്നോ കറുത്തവൾ എന്നോ വെളുത്തവൾ എന്നോ ഇല്ലാതെ ആത്മാർതമായി സ്നേഹികുന്ന വരെയാണ് എനിക്ക് ഇഷ്ടം

  • @mallutechiesss6288

    @mallutechiesss6288

    5 жыл бұрын

    Polichu mutheee

  • @saanusaan7485

    @saanusaan7485

    5 жыл бұрын

    Same

  • @amarnathcm8127

    @amarnathcm8127

    5 жыл бұрын

    🤣

  • @Itsthenick

    @Itsthenick

    5 жыл бұрын

    Pwoli

  • @anjaliravi1072

    @anjaliravi1072

    5 жыл бұрын

    Me too

  • @ijz1299
    @ijz12992 жыл бұрын

    ബ്ലെസ്ലി ബിഗ്ബോസ്സിൽ പാടിയത് കേട്ട് വീണ്ടും വന്നവരുണ്ടോ? ❤️🥰 ബ്ലെസ്ലി 🥰🥰❤️❤️

  • @NishadaRK-zt5iq

    @NishadaRK-zt5iq

    2 жыл бұрын

    Me tooo

  • @gtelite3671

    @gtelite3671

    2 жыл бұрын

    Blesslee ❤️😍

  • @anasjr142

    @anasjr142

    2 жыл бұрын

    episode eathre aarnn

  • @milestomemories3820

    @milestomemories3820

    2 жыл бұрын

    Me too

  • @cu2796
    @cu27968 ай бұрын

    Isl ആശാൽ favorite song

  • @basheeraks6880
    @basheeraks68804 жыл бұрын

    ഇത് ഫസ്റ്റ് ടൈം കേട്ടപ്പോൾ ഉണ്ടായ ഒരു ഫീൽ ണ്ട്... uhfff👌👌👌

  • @soudasakib9315
    @soudasakib93153 жыл бұрын

    ഇതു വെറും കടുംകാപ്പിയല്ല ഒരൊന്നൊന്നര ബ്രൂകോഫിയാ.. സൂപ്പർ... 👌👌👌

  • @deepudeepak9303

    @deepudeepak9303

    2 жыл бұрын

    @Souda Sakib onnu podo ,,,🚀🚀🚀

  • @sreenath550
    @sreenath5502 жыл бұрын

    മച്ചാന്റെ പ്രേമം വിജയിച്ചല്ലോ...എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം..2008 ലെ ഡിഗ്രിക്കാലത്ത്.... പ്രാരാബ്ധക്കടലിൽ പ്രണയവും വിരഹവും എല്ലാം ഒളിപ്പിച്ച ആ കാലം എന്നും ഓർമ്മയിലുണ്ട്... ഈ പാട്ടിൽ ഒരു കുഞ്ഞ് നോവ് എന്നും കുത്തി നോവിക്കുന്നു... അവൾ മറ്റൊരു ജീവിതവുമായി മുന്നോട്ടു പോയിട്ടും.. ഒരടി പോലും മുന്നോട്ടു പോകാനാവാതെ ഞാനും ആ.... 😔

  • @rocky1052
    @rocky10529 ай бұрын

    Ivan 💛Ashante video kanditt lyrics padikyaan vannavar ondo.

  • @GGOMGBlog
    @GGOMGBlog5 жыл бұрын

    വൈകിപ്പോയി കാണാൻ ഒന്നും പറയാനില്ല ഇൗ വർക്കിനെ കുറിച്ച് just 😮😍😘... ശെരിക്കും പാട്ട് പാടുക എന്നത് വലിയ ഒരു അനുഗ്രഹം ആണ്.. ലോകത്തിലെ ഏറ്റവും മികച്ച കഴിവുകളിൽ ഒന്ന്... എനിക്ക് ആ കഴിവ് ഇല്ല... ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രപേർ ഉണ്ട് 😓😫

  • @techmech3893

    @techmech3893

    5 жыл бұрын

    Guitar vaykum pakshe pattu padan kazhiyunila vallare saghadam und onnil kooduthal kazhiv dhaivam arkum nalkila. Bro vishamikanda kazhiv ullavare support cheyuka. Pinned practice patum.😊😊

  • @vj3099

    @vj3099

    5 жыл бұрын

    Me

  • @sonyabraham2526

    @sonyabraham2526

    5 жыл бұрын

    Terabit

  • @arunkumar.e.k6675

    @arunkumar.e.k6675

    5 жыл бұрын

    ഞാനും ഉണ്ട്, ഇഷ്ടായി ഒരുപാട്....

  • @razik6812

    @razik6812

    5 жыл бұрын

    Enikum padan kazhivilla

  • @95vlog14
    @95vlog143 жыл бұрын

    ഇത് കേൾക്കുന്ന ഓരോരുത്തരും അവരുടെ മനസ്സിൽ അവർ പാടുന്നതായി സ്വാപ്നം കാണുന്നവർ ആയിരിക്കും , അവർ ആഗ്രഹിക്കുന്ന മനസ്സുകളുടെ മുന്നിൽ പാടുന്ന പോലെ.....

  • @bagyajathegamkkd2939

    @bagyajathegamkkd2939

    2 жыл бұрын

    100%

  • @sanismediavision5917

    @sanismediavision5917

    2 жыл бұрын

    kzread.info/dash/bejne/eJ16sJVmdqbQgKg.html

  • @rexjithu4691

    @rexjithu4691

    Жыл бұрын

    Currect aanu bro

  • @Varshanandhan1

    @Varshanandhan1

    7 ай бұрын

    Ys😇

  • @arathysubramanyan4378
    @arathysubramanyan4378 Жыл бұрын

    കടും കാപ്പി 🖤കുറെ നാള് കൂടി കേട്ടത് കൊണ്ട് കുറെ ഇരുന്നു കേട്ടു.. എന്നും കേട്ടു മടുക്കുന്നതിനേക്കാൾ നല്ലതു അല്ലേലും അത് തന്നെയാ... ഇറങ്ങിയപ്പോൾ ഇത് കേട്ട അതെ feel ൽ ഇന്നും കേട്ടു 🖤

  • @Aghil12319
    @Aghil12319 Жыл бұрын

    Njan 10thil പഠിക്കുമ്പോ ഇറങ്ങിയ song ❤️ippo njan Degree 2 year ippalum kelkunnu😌❤️

  • @ajeshaju8588
    @ajeshaju85885 жыл бұрын

    വെളുപ്പിനേക്കാൾ അഴക് മറ്റുചിലതിനാണെന്ന്തെളിയിച്ച ചിത്രം 😘

  • @mr.shanil5185
    @mr.shanil51856 жыл бұрын

    സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു വല്ല ന്യൂജൻ മാപ്പിള ആൽബം വെറുപ്പിക്കൽ മറ്റൊ ആയിരിക്കുമെന്ന്.. അതോണ്ട് ഇന്നാ കാണാൻ പറ്റിയെ.. മച്ചാന്മാരെ പൊളിച്ചടുക്കി.. നായകനെ കാണാൻ നല്ല രസണ്ട്.. Congratzz.. 👍👍

  • @SportsCastle-ox7lh
    @SportsCastle-ox7lh9 ай бұрын

    നമ്മുടെ Ivan ആശാന്റെ video കണ്ടിട്ട് വന്നവരുണ്ടോ? 💛😊

  • @abhinand11333

    @abhinand11333

    9 ай бұрын

    Aaa video kandappam iii song onnude vann kaanan thonniii❤

  • @amalvayyattupuzha
    @amalvayyattupuzha11 ай бұрын

    2017 ലെ എന്റെ കലാലയ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് പോയി 😞ഒരു ഹെഡ്സെറ്റിന്റെ രണ്ട് വശങ്ങളിൽ ഞാനും അവളും.. Major missing❤️ watching again at 2023.

  • @bijosebijo3793
    @bijosebijo37934 жыл бұрын

    മം.മം... മം.മം. ആ.ആ... ആ.ആ... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് പറയാനായ് പലതും പാതുവച്ചതെല്ലം നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടുംനിറമുളെളൻ കനിവുള്ളെൻ നേൻചിൽ... ഒാ... ഒാ... ഒാ... ഒാ... ഒാ... ഒാ... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ മം.മം... മം.മം. നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ തേനായി, സ്നേഹം തേൻ വരിക്കയായി... പൂവായി, സ്നേഹം പൂമ്പാറ്റയായി നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് പറയാനായ് പലതും പാതുവച്ചതെല്ലം നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ... മം... മം... മം...

  • @shihasmarakkar201

    @shihasmarakkar201

    4 жыл бұрын

    ❤️

  • @shabnaachu3837

    @shabnaachu3837

    4 жыл бұрын

    😍

  • @nadiyabanu8278

    @nadiyabanu8278

    4 жыл бұрын

    😍

  • @shihabudheenmuthu2349

    @shihabudheenmuthu2349

    4 жыл бұрын

    🥰

  • @saheemasiraj1101

    @saheemasiraj1101

    4 жыл бұрын

    🥰🥰😍😍🤗

  • @thanveerpandalam
    @thanveerpandalam5 жыл бұрын

    എത്ര തവണ കാണാതെ ഒഴിവാക്കി എന്നറിയില്ല... പക്ഷെ മുടിഞ്ഞ നഷ്ടം ആയിപ്പോയി... വേറെ ലെവൽ ആണ് മക്കളെ.

  • @junaidhchelakkara9335

    @junaidhchelakkara9335

    5 жыл бұрын

    Thanveer Pandalam yeah me too

  • @jijimathew3310

    @jijimathew3310

    5 жыл бұрын

    ശരിയാണ്.ഞാനും പല തവണ കണ്ടിട്ടും കാണാതെ പോയതാ..

  • @javagamesfanclub5650

    @javagamesfanclub5650

    5 жыл бұрын

    Njanum

  • @aswanipa6144

    @aswanipa6144

    5 жыл бұрын

    Polich

  • @aswanipa6144

    @aswanipa6144

    5 жыл бұрын

    Poli

  • @vaisakhrk8760
    @vaisakhrk87608 ай бұрын

    ആശാന്റെ പാട്ട് കേട്ടിട്ട് വീണ്ടും വന്ന് നോക്കിയവരുണ്ടോ?

  • @GAMINGFEVERMALAYALAM

    @GAMINGFEVERMALAYALAM

    8 ай бұрын

    yess😁🥺

  • @akhilalex9361
    @akhilalex9361 Жыл бұрын

    കടുംകാപ്പി 20M ♥️ എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനം...

  • @diljithjithu6906
    @diljithjithu69063 жыл бұрын

    സിനിമയിലും ഷോർട്ട് ഫിലിമിലും ഇതുപോലെ ഉള്ളതിൽ മാത്രമേ കറുപ്പിന് ഇത്ര പ്രധാന്യം ഉള്ളു. ശരിക്കും ഉള്ള ജീവിതത്തിൽ കറുപ്പിന് അവഗണന മാത്രമേ.

  • @nibacm8906

    @nibacm8906

    2 жыл бұрын

    💯

  • @sumayyashanas470

    @sumayyashanas470

    2 жыл бұрын

    Mmmm

  • @user-zh3ht6it2t

    @user-zh3ht6it2t

    2 жыл бұрын

    Correct

  • @mnrmunavir685

    @mnrmunavir685

    2 жыл бұрын

    തൊലിയുടെ നിറം ഒരാളെ അളക്കാനുള്ള അളവ് കോലായി കണക്കാക്കുന്നിടത്തോളം ഈ ലോകം നന്നാവില്ല. കഴിവുറ്റ ഒരുപാട് പേരെ നിറത്തിന്റെയും ജാതിയുടെയും പേരിൽ ഈ സമൂഹം ഇല്ലാതാക്കിയിട്ടുണ്ട്

  • @vagongamer6838

    @vagongamer6838

    2 жыл бұрын

    BRO KARUPP KALLAR NALATHA BUT JIVITHATHILL KETTUNA PENN VELUTHARIKUM

  • @ARNMedia-in
    @ARNMedia-in5 жыл бұрын

    എനിക്ക് പ്രിയപ്പെട്ട ഒരാൾ എവിടെയോ ഇരുന്നു ഈ പാട്ട് സ്ഥിരം കാണുന്നുണ്ടാവും....

  • @reshmaajesh4074

    @reshmaajesh4074

    5 жыл бұрын

    Njanallatta😂

  • @ARNMedia-in

    @ARNMedia-in

    5 жыл бұрын

    @@reshmaajesh4074 അത് അയാൾക്കറിയാം... :-)

  • @ARNMedia-in

    @ARNMedia-in

    5 жыл бұрын

    @@reshmaajesh4074 എനിക്ക് ഈ പാട്ട് കാണിച്ചു തന്നത് അയാൾ ആണ്..

  • @nasirinuami3320

    @nasirinuami3320

    5 жыл бұрын

    Arraaaa

  • @Gopu-ne6no

    @Gopu-ne6no

    5 жыл бұрын

    Orunal nitta munil varum👍👍👍

  • @Sree6220
    @Sree6220 Жыл бұрын

    നീ എവിടെ പോയാലും നിന്റെ ഓർമകളിൽ വരാതിരിക്കുവാൻ എനിക്കാവില്ലല്ലോ ❤️കാരണം ഞാൻ ജീവിക്കുന്നത് നിനക്കുള്ളിൽ അല്ലെ.... ✨️✨️

  • @thakkuduvaavaa
    @thakkuduvaavaa9 ай бұрын

    2023 Ivan aashaan paadunnath kett vennavarunddo enne pole 😁💛

  • @aslamshasmedia

    @aslamshasmedia

    8 ай бұрын

  • @ozil.6754
    @ozil.67542 жыл бұрын

    2022 ൽ കേൾക്കാൻ വന്നവർ ഇവിടെ കമോൺ 🎵🎶🎤 വളരെ സന്തോഷം എനിക് 1k ലൈക്‌ തന്നതിന് 🥰 ഇനി 2023 ൽ കാണാൻ വന്നവർ ഉണ്ടോ.?? 💓

  • @musichub5881

    @musichub5881

    Жыл бұрын

    ✌🏻

  • @aswandhsp9739

    @aswandhsp9739

    Жыл бұрын

    Yes

  • @Chembakkad

    @Chembakkad

    Жыл бұрын

    Sep✌🏻

  • @bottinteappan7168

    @bottinteappan7168

    Жыл бұрын

    🙃❤️

  • @saniyaatat7191

    @saniyaatat7191

    Жыл бұрын

    😇

  • @aryaakhil3683
    @aryaakhil36834 жыл бұрын

    കറുപ്പിനോളം അഴക് മറ്റൊരു നിറത്തിനും ഇല്ല😍

  • @antonyanto9583

    @antonyanto9583

    3 жыл бұрын

    ❤️

  • @sureshtv3423

    @sureshtv3423

    3 жыл бұрын

    Ya

  • @afzalsakeerafzalsakeer8531

    @afzalsakeerafzalsakeer8531

    3 жыл бұрын

    @@sureshtv3423 karupu ennodu niram illenkil baaki nirangal Ellam enthinodu upamikkum,Ellam waste black is the "COLOUR"

  • @itsmegirl6533

    @itsmegirl6533

    3 жыл бұрын

    😍😍😍❤️❤️

  • @chippiechippi1441

    @chippiechippi1441

    3 жыл бұрын

    🖤

  • @hashimsuhail3030
    @hashimsuhail30309 ай бұрын

    Ivan 💛

  • @amalkc5663
    @amalkc5663 Жыл бұрын

    എനിക്ക് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല...ഇത് മുഴുവൻ കേൾക്കണം അന്നുണ്ട്, പക്ഷേ അതിന് കഴിയുന്നുമില്ല... എന്തോ പഴയ ഓർമ്മകൾ മനസ്സിനെ നോവിക്കുന്നത് പോലെ. മനസ്സിന് വല്ലാത്തൊരു ഭാരം....💔💝

  • @sreejith.s.ssreejith.s.s1472
    @sreejith.s.ssreejith.s.s14725 жыл бұрын

    ആദ്യമായിട്ടാ പെണ്ണിന്റെ 👀👁മിഴിയെ കടും കാപ്പിയുമായി ഉപമിക്കുന്നത് കേൾക്കുന്നത്.എന്തായാലും കൊള്ളാട്ടോ 👍

  • @adarshgs97
    @adarshgs974 жыл бұрын

    Song start from 4:40 Song വീണ്ടും കാണാൻ വരുന്നവർക്ക് ഒരു help ആവട്ടെന്നു കരുതി.😇

  • @ArunKumar-oc7un

    @ArunKumar-oc7un

    4 жыл бұрын

    Well done my boy .

  • @shibimoljohn8088

    @shibimoljohn8088

    4 жыл бұрын

    Adarsh GS haa

  • @technicalideasmalayalam4709

    @technicalideasmalayalam4709

    4 жыл бұрын

    ഈ കമന്റ്‌ ഇപ്പൊ വായിച്ചത് കൊണ്ട് ഇനി ഇത് കാണാൻ വരുമ്പോ നിന്റെ കമന്റ്‌ തിരയണല്ലോ.... ഹോ.... എന്നാലും ആ തിരയുന്ന സമയം കൊണ്ട് അത് 4:40 ആവും

  • @adarshgs97

    @adarshgs97

    4 жыл бұрын

    @@technicalideasmalayalam4709 എന്നാ 4:40 എന്ന time ഓർത്തു വെക്കു ബ്രോ.അപോ എല്ലാം സിംപിൾ അയില്ലെ...😅

  • @salmanfaris7862

    @salmanfaris7862

    4 жыл бұрын

    ബഹുത് നന്ദി

  • @sachu8124
    @sachu81249 ай бұрын

    💛Ivan ashan💛

  • @Malluremixhouse
    @Malluremixhouse2 ай бұрын

    Thank you ആശാൻ 💔💛👋🏻

  • @sidusadiqeli333
    @sidusadiqeli3333 жыл бұрын

    സ്‌നേഹം ഉള്ളിൽ വേണം അതാണ്‌ യഥാർത്ഥ പ്രണയം ഗ്ലാമറിൽ അല്ല സ്‌നേഹം

  • @sureshtv3423

    @sureshtv3423

    3 жыл бұрын

    Currect

  • @m.g.geethamadhavan6286

    @m.g.geethamadhavan6286

    3 жыл бұрын

    Anooooooooooooo

  • @adnu1128

    @adnu1128

    3 жыл бұрын

    Aanoooo

  • @wolverlite2559

    @wolverlite2559

    3 жыл бұрын

    രാത്രി ഉറങ്ങാൻനേരം ഓരോന്ന് ആലോചിച് കിടക്കാൻ ഒരു സുഖ 🌹🥰

  • @afluzaman3737

    @afluzaman3737

    3 жыл бұрын

    Crct

  • @mallugaming6708
    @mallugaming67083 жыл бұрын

    ഏത് കാലത്തും ഈ പാട്ട് ഹിറ്റ് തന്നെ കറുത്തവർക്ക് 😓😓

  • @muhs1n_001

    @muhs1n_001

    3 жыл бұрын

    Yes

  • @user-uu1js9nl2l

    @user-uu1js9nl2l

    2 жыл бұрын

    Yes

  • @shoutvdo2332

    @shoutvdo2332

    2 жыл бұрын

    Athu thanne bro

  • @Reshmyyy

    @Reshmyyy

    2 жыл бұрын

    Athantha visamaman ano 🥺

  • @muhammedrimshad.c7180

    @muhammedrimshad.c7180

    2 жыл бұрын

    Enth karutthavar... Ellarum ore pole... Atreye ollu...

  • @user-xi2pb4pw8r
    @user-xi2pb4pw8r8 ай бұрын

    Aasan Ivan kandu vannavar______✅️

  • @amalkrishna8622
    @amalkrishna86222 ай бұрын

    ആശാൻ പോയപ്പോ ഈ പട്ട് ഒന്നുടെ കേൾക്കണം എന്ന് തോന്നി 😢

  • @SUPERMANEDITS777

    @SUPERMANEDITS777

    Ай бұрын

    Sathyam😭💔

  • @jinshatechandgaming
    @jinshatechandgaming5 жыл бұрын

    എനിക്ക് വേണ്ടത് ഇങ്ങനെയുള്ള പെണ്ണിനെയല്ല...ആ കൂട്ടുകാരെയാ...

  • @harishkk661

    @harishkk661

    5 жыл бұрын

    Shariyaanu bro ..kadumkappi mizhi Ulla pennoke eth nimishavum ...thech ottichu povum ...anganathe kootukare lifelong koode undaaku.....

  • @Vinni-qx7nr

    @Vinni-qx7nr

    5 жыл бұрын

    Friendship enthanenariyuna friendsne kitanam macha

  • @munee916

    @munee916

    5 жыл бұрын

    @@harishkk661 FfffffsffffffffffffssssssfsffffffffffffffffffffffffffsffffffffgffffffffsfffffffffsfffffffffffffffffffffffffffffffffsfffsffffffffffffffffffffffffffffffffffffffffffffffffffffsffffsfffffffffffffffffffffffffffffffffffgfffffgfffgfffffffffffffffffsffffffffffffffsffsfffffffffffgffsssssfssssffffffffffffffffffsfffffffsfffffffffffffffffffffffsffffffffffffffffffffffffffffffffffffffffffffffssfsffffffffffffffffsssssfffffffffffffffffffsssffffffffffffffffffffffffffffffffffffffffssffffffsffffffffffffsssffffffffffffffffsffsfffffffffffffffffffffffffffggggggggggggfffffffgffffffssfffffsffffsffffsfffffffffffffffffffffffssffffffffffffsfffffffsfffsffffffssfffgggggfssfsssffsffffsgsggggffffffffffffffffssfffssffffffffssssfffffffffssfffgfffffffsfffffsfgfffsfffffffffffffsfffffffsfgfffsssfffffffffffffffsgfffffffsffffffsffsffsffffffffffffffffffffffffffffffffffggfffffsfffffsfffffffffffffffffffffffffffffsfffffffsfffffffffffsfffffffffffffffffffffffffssfffffffffffffffsfffffffffsfffsgSffffffffffffffffffffffffffffgssfffssffgfsssfffffffffsssssssssssfffffsffsffffffffffffffsfffssssffsssffsfffsfffffsffsfddsfffffsfffffssfffsfssssffffsffffsffssfffffffsfgfffssssgfssssssfgggssssssfggssffffffffgsssssssffffffsgsffffffffgggggsssssssssssssssfffffgfffffffffffsssfssffssffffsffsffffgffsfssgggggffffffsfffffsfgggsffsgsgggggsffsfsffffgsggggfssfsgffffffffsfffffssfffgfffffffffffffffffffssfgfffgfffsffffffsffffffffffffsdsfffffsfffgffffffffffffffsssfsssssfffffffffffffffffffffffffffffssffffffssfsfsfffffsfgfffgsffssffssfffffffffsfffsssssssssfffsffffffsffffssssssssffffffffgffsfffffsfffsssssfgffffffsffsfffffsssffffsssssssssfssssfffsfsfsssssssggfffgffgffsffsfsfggsfggsffffffggffffgffggssfssssssssffffffsssffgffggsffsffsfffffffffffgfffffssffgffsffgsgsfffffffssffffffffffffffffffffffffggggggsfffffffffffffgffsffffggffffffffgggfffffsffffffffffffssfsffffgfffffssssffgfffffffffffffffssssfffggfffgfffsffffsssssfffffffffsffffssssfffffssfffgffffsssssfssfggffffsfffggfffsssfffffgfffsffffffffffffgffffsfffsfffffgffgffffffffffffffffsffffffffffffffffffffgfffffgssssssgffffffffsffffffsfffffffffffsffffsgssffgssfffffffsfffffffffsfffffffffffffffsffsffsfffffffffffsfgffffffffffffffffffffffffffgfffffffffffgffffgfffggfssfggfffffffffgfffffffffff

  • @sonaachu7620

    @sonaachu7620

    5 жыл бұрын

    Mmm...

  • @oneplus1749
    @oneplus17495 жыл бұрын

    മുന്നിലൂടെ പലവട്ടം വന്നപ്പോഴും വിരലുകൊണ്ട് തട്ടി മാറ്റി, ഇന്ന് മലബാർ കഫെയിൽ പാട്ട് മാത്രം വന്നപ്പോൾ കണ്ടു കളയാമെന്നു കരുതി... എന്താണ് പറയാ... മൈൻഡ് ബ്ലോയിങ് ആണ്.. ടീം കടുംകാപ്പിക്ക് അഭിനന്ദനങ്ങൾ..

  • @kuruvidbpc7116

    @kuruvidbpc7116

    5 жыл бұрын

    I love u reAly ummmmma

  • @oneplus1749

    @oneplus1749

    5 жыл бұрын

    @@kuruvidbpc7116 Thank you kuruvi

  • @usmanusmanc5525

    @usmanusmanc5525

    5 жыл бұрын

    Jalal magnus ningade valya fanan

  • @oneplus1749

    @oneplus1749

    5 жыл бұрын

    @@usmanusmanc5525 Snthosham😍

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Жыл бұрын

    ജീവിതത്തിൽ ആകെ ഒരൊറ്റ പ്രാവശ്യമെ ആത്മാർത്ഥമായി ഒരു ക്രഷ് തോന്നിയിട്ടുള്ളൂ വർഷം രണ്ടായിട്ടും ഇത് വരെ തുറന്ന് പറഞ്ഞിട്ടില്ല ഇനി പറയാനും ചാൻസ് ഇല്ല. എന്നാലും ഞാൻ അവളെ മാത്രം എന്നും എന്റെ മനസ്സിൽ പ്രേമിക്കും ❤️

  • @swathypremdas1929

    @swathypremdas1929

    Жыл бұрын

    Just onnu paranj nokku

  • @jayadevs4393
    @jayadevs43938 ай бұрын

    2018ൽ ഒരു ക്ലാസ്സിലെ മുറിയിലെ പ്രണയത്തിന് സാക്ഷി ആണ് ഗാനം .എപ്പോൾ ഈ ഗാനം കേൾക്കുമ്പോളും ആ പഴയ ഏഴാംക്ലാസ്സിലെ ഓർമ്മകൾ ഇപ്പോലും കണ്മുന്നിൽ തെളിഞ്ഞു വരുന്നു അതേ വികാരത്തോടെ

  • @ANONYMOUS.......23

    @ANONYMOUS.......23

    8 ай бұрын

  • @ajishkumartk3481
    @ajishkumartk34815 жыл бұрын

    കാണാൻ ഒരുപാട് വൈകിപ്പോയി..... ഹൊ... ന്റമ്മോ.... എന്നാ ഫീൽ ആണ്... ഒരുപാട് ഇഷ്ടമായി....

  • @SHIBINKAZTRO
    @SHIBINKAZTRO2 жыл бұрын

    അടപടലം മൂഞ്ചി ഇരിക്കുന്ന ടൈം ഇൽ ഒരു പാട്ട് മനസ്സിൽ കേറി വന്നു, ഒന്നും നോകീല ഇങ്ങോട്ട് പോന്നു 🥰🥰, അന്നും ഇന്നും എന്നും ഒരേ ഫീൽ 😊💙

  • @sneha._sanjeev

    @sneha._sanjeev

    2 жыл бұрын

    Same ❤️

  • @abijithvp9046

    @abijithvp9046

    2 жыл бұрын

    Njanum

  • @vyshakhls1341

    @vyshakhls1341

    2 жыл бұрын

    സത്യം ❣️

  • @ajmalyz8062

    @ajmalyz8062

    2 жыл бұрын

    💯❤

  • @shahinsha1822

    @shahinsha1822

    2 жыл бұрын

    Thanne brooo😥😥😥🤯🤬🤬🥸🥸🤪🤪🤪🤌🤌🤌🤓🤓🤓

  • @ashifmuhammad-tp7pt
    @ashifmuhammad-tp7pt2 жыл бұрын

    Blesslee bigbossl padiyath kand..again kelkan kothi thonni ing ponnu

  • @poojaprathap4652
    @poojaprathap46522 жыл бұрын

    Blesslee 🤩

  • @user-ne7vq9xq1l
    @user-ne7vq9xq1l5 жыл бұрын

    കാണാൻ കുറച്ച് വൈകിപോയല്ലോ സഹോ കലക്കി തിമിർത്തു പൊളിച്ചു

  • @legendsneverdie2591

    @legendsneverdie2591

    5 жыл бұрын

    Atha bro valara vaiki

  • @hamidkp4800

    @hamidkp4800

    5 жыл бұрын

    Alla pinne

  • @annathomas8431
    @annathomas84313 жыл бұрын

    പ്രേധീക്ഷകൾ ഇല്ലാതെ സ്നേഹിക്കാനും വേണം ഒരു ചങ്കുറ്റം.. അല്ല പിന്നെ... നമുക്ക് ഉള്ളതാണെങ്കിൽ ഇങ്ങ് വരുവന്നെ.. അല്ലാതെ എവിടെ പോവാനാ... 😍☺

  • @shanshlyricslover

    @shanshlyricslover

    3 жыл бұрын

    Adipoli

  • @annathomas8431

    @annathomas8431

    3 жыл бұрын

    @@shanshlyricsloverദാതാണ് 😁

  • @shanshlyricslover

    @shanshlyricslover

    3 жыл бұрын

    @@annathomas8431 pinnalla

  • @annathomas8431

    @annathomas8431

    3 жыл бұрын

    @@shanshlyricslover 😉

  • @the.gourii

    @the.gourii

    3 жыл бұрын

    സത്യം ഞാൻ ഒരാളുടെ pirage nadakkan tudagitt 2 varashamayi ☺️... still I am waiting for him

  • @boyfromKL12
    @boyfromKL128 ай бұрын

    Who here After KBFC match 💛💛💛💛💛💛

  • @rasheedack937
    @rasheedack937Ай бұрын

    Any one watching in 2024

  • @kruziser1262

    @kruziser1262

    Ай бұрын

    Yep

  • @v.v1707
    @v.v17073 жыл бұрын

    2021 ഇൽ ഈ പാട്ടു കാണുന്നവരുണ്ടോ?

  • @abhinavk5514

    @abhinavk5514

    3 жыл бұрын

    ഇല്ല😁

  • @ajscrnr

    @ajscrnr

    3 ай бұрын

    2024 ൽ യൂട്യൂബ് നിർത്തുമോ

  • @muhammedirfa250
    @muhammedirfa2506 жыл бұрын

    കവർ ഫോട്ടോയും ടൈറ്റ്‌ലിലുമൊക്കെ കണ്ടപ്പോ മ്മള് വിജാരിച്ച് ചളിയായിരുക്കുമെന്നു 6 r 7 tymes ignore ചെയ്തു vittu ..... പിന്നേം മുന്നിൽ വന്നപ്പോ ചുമ്മാ കേറി നോക്കിതാ .... ഇതിപ്പം കിടുവല്ലേ👌👌👌 തകർത്തു മച്ഛന്മാരെ 👍👍👍

  • @ajithpk6497

    @ajithpk6497

    6 жыл бұрын

    Muhammed Irfa 😍

  • @travelmankl0757

    @travelmankl0757

    6 жыл бұрын

    Muhammed Irfa same pich macha 😂😍

  • @muhammedirfa250

    @muhammedirfa250

    6 жыл бұрын

    വെട്ടൊന്ന് മുറി രണ്ട് 😊😊👍👍

  • @cjsahyan

    @cjsahyan

    6 жыл бұрын

    Sathyam...

  • @muhammedirfa250

    @muhammedirfa250

    6 жыл бұрын

    😊😊

  • @martintr7328
    @martintr7328 Жыл бұрын

    The song was roaming around in my mind and I came searching for it. What a feel after listing it. Watching it after 5 years and still it is good and I am watching it in 2023

  • @shainshadkp6992
    @shainshadkp69928 ай бұрын

    KBFC 💛💛💛

Келесі