പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന ജീവിത കഥ | Prithviraj Sukumaran

Ойын-сауық

Life story of Prithviraj Sukumaran #Prithviraj Sukumaran

Пікірлер: 292

  • @vishnuk2912
    @vishnuk29124 жыл бұрын

    കുറുക്കു വഴികൾ ഇല്ല കഠിനാധ്വാനം മാത്രം പൃഥ്‌വി ❤

  • @sumeshchandran705
    @sumeshchandran7054 жыл бұрын

    ഒരുപാട് നല്ല കാഴ്ചപ്പാടുകളും, നല്ല അറിവും, കഴിവും, തന്റേടവും എല്ലാം ഉള്ള നല്ല വ്യക്തിത്വത്തിന് ഉടമയാണ് പൃഥ്വിരാജ് എന്ന മലയാളത്തിന്റെ അഭിമാനം...

  • @prakashpaniker8959
    @prakashpaniker89594 жыл бұрын

    മലയാള സിനിമയിലെ നിലപാടുകളുടെ രാജകുമാരൻ. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന മുൻനിര നായകന്മാരുടെ ഇടയിൽ വ്യത്യസ്തനാണ് ഈ നടൻ.

  • @swathips3706

    @swathips3706

    4 жыл бұрын

    Prithvi graet great person

  • @hyderali7928

    @hyderali7928

    4 жыл бұрын

    💪👌

  • @Indian-ys6hs

    @Indian-ys6hs

    3 жыл бұрын

    അന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും patti മോശമായി paranhappo, സിനിമാ കുറഞ്ഞത് അതിനു ശേഷം avrudey കാലു പിടിച്ചു മുന്നോട്ടു വന്നാലും പറയും ആയിരിക്കും നട്ടെല്ല് വാഴ പിണ്ഡം അല്ല എന്ന് അല്ലെ, ഒന്ന് podo കണ്ട സിനിമാ karey എടുത്തു കൊണ്ട് നടക്കുന്നു

  • @rohanram2777

    @rohanram2777

    3 жыл бұрын

    @@Indian-ys6hs mohanlal oke verum pindam aanu man

  • @VijeeshP-lu1nu

    @VijeeshP-lu1nu

    3 жыл бұрын

    @twinkle twinkle little star oh

  • @sreejeshal5033
    @sreejeshal50334 жыл бұрын

    ഹെവി ലുക്ക്‌ ആണ് രാജു ഏട്ടൻ..... അതുപോലെ നല്ലൊരു നായകൻ

  • @jaleelstark4174

    @jaleelstark4174

    3 жыл бұрын

    Athisundran

  • @indian-bq2ub

    @indian-bq2ub

    3 жыл бұрын

    Good singer and director

  • @ismailma8903
    @ismailma89034 жыл бұрын

    Prthvi fan aarokke😘😘

  • @paulsontjohn
    @paulsontjohn4 жыл бұрын

    പത്തു വർഷം കഴിഞ്ഞു തന്റെ ജിവിത്തിൽ സംഭവിക്കേണ്ടതും തനിക്ക് ചെയ്യേണ്ടതുമായ കാര്യം മുൻകൂട്ടി പറഞ്ഞു വെച്ച വെക്തി. (പഴയ നേരെ ചൊവ്വേ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും)

  • @sruthyakhil337

    @sruthyakhil337

    3 жыл бұрын

    Crt.. ഞാൻ കണ്ടു

  • @therealprince1651

    @therealprince1651

    3 жыл бұрын

    Illuminanti😂🥳

  • @pramodp9866

    @pramodp9866

    3 жыл бұрын

    Yes

  • @fewmemmories3511

    @fewmemmories3511

    2 жыл бұрын

    Pinnallathe mone ഇന്ന് ഇയാൾക്ക് ഒരു ഹേറ്റേഴ്‌സും ഇല്ല.. എന്റെ മോനെ രാജുവേട്ടൻ ഹീറോ അല്ലെ ❤❤❤❤

  • @asiyaajmal9156
    @asiyaajmal91564 жыл бұрын

    രാജുവേട്ടൻ ഫാൻസ്‌ ആരൊക്കെയാ

  • @JK-mh7ye

    @JK-mh7ye

    3 жыл бұрын

    Annum innum ennum katta rajuvettan fan😍😍😍

  • @TonysMediaByTonyTAugustine

    @TonysMediaByTonyTAugustine

    3 жыл бұрын

    ഞാൻ എന്നും രാജുവേട്ടൻ ഫാൻ ❤❤❤❤

  • @deepasunil5668

    @deepasunil5668

    3 жыл бұрын

    ❤️

  • @fewmemmories3511

    @fewmemmories3511

    2 жыл бұрын

    @@JK-mh7ye ❤

  • @fewmemmories3511

    @fewmemmories3511

    2 жыл бұрын

    @@TonysMediaByTonyTAugustine ❤

  • @annapremnabas4286
    @annapremnabas42864 жыл бұрын

    മലയാള സിനിമ സംഘടനവിലക്ക് ഏർപ്പെടുത്തി പുറത്താക്കിയപ്പോൾ അതിനെയൊന്നും കൂസാതെ ആ സംഘടനയെ തന്നെ തന്റെ മുന്നിൽ മുട്ടു മടക്കിപ്പിച്ച, ക്ഷുഭിതയൗവനം എന്ന അച്ഛന്റെ വിളിപ്പേര് അന്വര്ഥമാക്കിയ നടൻ...2:10 സൂപ്പർ സ്റ്റൈൽ, 😍😍✌️✌️✌️.... silver screen ur വോയിസ്‌ കിടു 👌👌

  • @itsmesherichris4571
    @itsmesherichris45713 жыл бұрын

    എന്താന്നറിയൂല തോറ്റു തുടങ്ങിയവരെല്ലാം അവസാനം ജയിച്ചാണല്ലോ വരുന്നത്,അപ്പം തോറ്റവനും ഇവിടെ വിലയുണ്ട്

  • @MrVarnam1
    @MrVarnam14 жыл бұрын

    Actor സിദ്ദിഖ് (പ്രൊഡ്യൂസർ of നന്ദനം ഇന്റർവ്യൂവിൽ പറഞ്ഞത് Fazil കൈ എത്തും ദൂരത്തിനു വേണ്ടി ആണ് audition നടത്തിയത്.പക്ഷേ പുള്ളിക് വേണ്ടിയിരുന്നത് ഒരു പാവം പയ്യനെ ആയിരുന്നു. പ്രിത്വിരാജ് പക്ഷേ കാഴ്ച്ചയിൽ തന്നെ നല്ല bold ആണല്ലോ. ഒറ്റ നോട്ടത്തിൽ തന്നെ മിടുക്കൻ എന്ന് ആരും പറയും. എന്താടാ എന്ന് ചോദിച്ചാൽ നീ പോടാ എന്ന് തിരിച്ചു പറയുന്ന lookum ശരീര പ്രകൃതിയും ഉള്ള ഒരാൾ. So rolelinu പറ്റാത്തത് കൊണ്ട് എടുത്തില്ല അല്ലാതെ അഭിനയം മോശം ആയത് കൊണ്ടല്ല 🙂

  • @ranjiththrippunithura1410

    @ranjiththrippunithura1410

    3 жыл бұрын

    Exactly,allathe purathayathonnumalla auditionil...verthe angu ezhuthy vakkuanennee...

  • @ReshmaReshma-ki5dn
    @ReshmaReshma-ki5dn4 жыл бұрын

    സ്കൂളിൽ പഠിക്കുമ്പോ മമ്മൂട്ടി, മോഹൻലാൽ ആരാധകരായിരുന്നു എന്റെ ക്ലാസ്സിൽ കൂടുതൽ എന്നാൽ ഞാനും വേറെ ഒരു കുട്ടിയും പ്രിത്വിരാജ് ആരാധകരായിരുന്നു അന്ന് ഞാനും അവളും ബാക്കി ഉള്ള കുട്ടികളോട് ഫാൻസിന്റെ പേരിൽ വഴക്കുണ്ടാക്കുമ്പോൾ ഏറ്റവും കൂടുതൽ കേട്ട വാക്കാണ് പ്രിത്വിരാജ് അഹങ്കാരി ആണെന്ന്. ആ അഹങ്കാരമാണ് പ്രിത്വിരാജ് എന്ന നടനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്.. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...

  • @elite2522

    @elite2522

    3 жыл бұрын

    Njanum

  • @akshaybabu7974

    @akshaybabu7974

    3 жыл бұрын

    പൃഥ്വിരാജിന്റെ തുടക്ക കാലത്ത് ഞാനും പൃഥ്വി രാജിന്റെ ആരാധകൻ ആയിരുന്നു. എന്നാൽ ഇപ്പൊ അല്ല. കാരണം പൃഥ്വിരാജ് അഹങ്കാരി ആണ്.

  • @georgejames120

    @georgejames120

    3 жыл бұрын

    @@akshaybabu7974 Ath thante verum nilapaad mathramanu... Prithvi paranja vaakukal epozhum satyame aayittullu... Aadhyym ath manasilaku

  • @akshaybabu7974

    @akshaybabu7974

    3 жыл бұрын

    @@georgejames120Eth വാക്കുകൾ ഇവൻ അതി വിനയം ഇപ്പൊൾ അഭിനയിക്കുക ആണ്.

  • @georgejames120

    @georgejames120

    3 жыл бұрын

    @@akshaybabu7974 Eth vaakkukal enno.. 27 aam vayasil cinema direct cheyyumenn paranju... Athupole sambhavichu.... Thanik 40 vayasakumnol malayala cinemaye indian cinema kk abhimanamakunna tharathil ethikumenn paranju... Athpole sambhavikan pokunnu... Indiayile aadhyathe virtual production movie irangan pokunnu... Ithil kooduthal thanik enthokke venam... Chumma vaithalam parayathe podey... Bakkiyulla cinema nadanmarkk pinne ahangaram otumilallo.. Pinne enthina prithviye mathram than kuttam parayunnath

  • @sherlocktoms7531
    @sherlocktoms75314 жыл бұрын

    rayappan enn vilichavare kond Rajuvettan enn vilippicha,, nattellulla nalla achanu piranna chankoottamulla mon malayalathinte nadana vismayam real super hero lovely Prthviraj

  • @anoop9436
    @anoop94364 жыл бұрын

    Prithviraj Sukumaran-The future brand ambassador of Mollywood.........

  • @melbinmanuel5674
    @melbinmanuel56743 жыл бұрын

    പ്രിത്വിരാജ് മലയാള സിനിമയിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന ഒരു നടൻ ആണ്.... അദ്ദേഹത്തെ ഒതുക്കാൻ അന്നും ഇന്നും മലയാള സിനിമയിൽ പലരും ശ്രമിക്കുന്നുണ്ട്....

  • @tojint77
    @tojint773 жыл бұрын

    രായപ്പൻ എന്ന് ട്രോളിയും കളിയാക്കിയും വിളിച്ചവരെക്കൊണ്ട് രാജുവേട്ടൻ എന്ന് മാറ്റിവിളിപ്പിച്ച മലയാളത്തിന്റെ സ്വന്തം സ്വകാര്യ അഹങ്കാരം... Prithviraj Sukumaran.. 🤩🤩

  • @fewmemmories3511

    @fewmemmories3511

    2 жыл бұрын

  • @fousiyamm9753

    @fousiyamm9753

    2 жыл бұрын

    Yes

  • @fewmemmories3511
    @fewmemmories35112 жыл бұрын

    രാജുവേട്ടൻ ഹീറോയല്ലേ ❤❤

  • @hareeshkumar.3668
    @hareeshkumar.36683 жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രിത്വിരാജ് എന്ന നടനൊപ്പം പുതുതലമുറയിൽ പിടിച്ചു നിൽക്കാൻ പറ്റുന്ന നടൻ ഫഹദ് ഫാസിൽ മാത്രം

  • @knocktalkies595

    @knocktalkies595

    3 жыл бұрын

    Sorry fahad athukum mela da🥰😉👍

  • @malabarpenn1988

    @malabarpenn1988

    3 жыл бұрын

    Fahad super than prithi..prithi athra naturel alla...but enik ishtam prithiye off screenilum

  • @knocktalkies595

    @knocktalkies595

    3 жыл бұрын

    Mohanlal prithviraj fahad fazil is my favourite mallu movies

  • @ranjiththrippunithura1410

    @ranjiththrippunithura1410

    3 жыл бұрын

    @@knocktalkies595 Athrakkonnumilla..kurach koode padamoke cheyyattee...different charachters kanattee..ennit parayam athokke...kure ennamund ingane padam kanathee...angu vachu thazhthuanu ingere...

  • @junujunu4192
    @junujunu4192 Жыл бұрын

    Ellaa kaivum dhaivam oralk kodukilla enn parayarund..but ath thett anenn thiruthya oru aalanu prithvi..Kayivum Arivum buddiyum Glamour um sound um ellaaam kond perfect..

  • @funcyclopedia5315
    @funcyclopedia53154 жыл бұрын

    Purathakkan Noikiyappol Prithvi Bollywoodilum Tamililum Famous aakan thudangi....💪💪Aalu pwoliyaa

  • @fathimanishana1887
    @fathimanishana18874 жыл бұрын

    Such a brilliant actor forever

  • @josephsalin2270
    @josephsalin22704 жыл бұрын

    കേരള യൂണിവേഴ്സിറ്റിയിൽ MA English first Rank holder സ്മാരന്റെ മകൻ മത്തൻകുത്തിയാൽ കുമ്പളം ക്കില്ലല്ലോ

  • @moiduparambil1755
    @moiduparambil17554 жыл бұрын

    Prithiraj the great

  • @manjuanilkumar2904
    @manjuanilkumar29043 жыл бұрын

    പ്രിത്വിരാജ് super സൂപ്പർ super hero aanu. Brilliant actor director. Koodathe. നട്ടെല്ലുള്ള best hero aanu

  • @JESUS-gj2zs
    @JESUS-gj2zs3 жыл бұрын

    ഞാൻ ഈ ചാനൽ കാണുവാനും കേള്കാനും കാരണം വിവരണം നൽകുന്ന ശബ്‍ദം അതാണ് മാസ്സ് അവതരണം വിഷ്വവൽ എല്ലാം സൂപ്പർ

  • @vimalavims8773
    @vimalavims87734 жыл бұрын

    Prithviraj is d ideal man and real role of young generation

  • @vinayanv7622
    @vinayanv76223 жыл бұрын

    തമിഴിൽ നിന്നും ഒരുപാട് നായക വേഷങ്ങൾ വന്നെങ്കിലും ഇഷ്ടപ്പെട്ട വില്ലൻ വേഷമാണ് ആദ്യമായി ചെയ്തത്..

  • @frworld9005

    @frworld9005

    3 жыл бұрын

    കനാകണ്ടേൻ😍

  • @georgeking315
    @georgeking3153 жыл бұрын

    The Megastar Complete Actor Prithviraj 🤩

  • @anjanareigns4680
    @anjanareigns46804 жыл бұрын

    His life is really inspiring. Proud to be his fan.

  • @akshithsudhakaran2652
    @akshithsudhakaran26524 жыл бұрын

    Enikku ettavum ishttamullathum njn eattavum kooduthal respect cheyyunnathumaya one and only actress...Asin😍...Miss her very badlyy on-screen...🙁& No doubt...prithvi is soo talented and brilliant person in any aspect...

  • @indiaindia1298

    @indiaindia1298

    4 жыл бұрын

    👍👍👍

  • @krishnak9072
    @krishnak90724 жыл бұрын

    "ലോകം കല്ലെറിയട്ടെ... നമ്മൾ ഭയപ്പെടാതെ മുന്നോട്ട് തന്നെ നടന്നാൽ മതി. അതെ ലോകം തന്നെ പൂക്കൾ കൊണ്ട് വർഷിക്കും " 💞

  • @malabarpenn1988

    @malabarpenn1988

    4 жыл бұрын

    👍👍

  • @rameesaahmed5331
    @rameesaahmed53314 жыл бұрын

    One and only prithvioooo😍😍

  • @apputaiparambil
    @apputaiparambil3 жыл бұрын

    Next superstar of malayalam industry. He is already acquired legendary status. Initially there were drawbacks in his acting,but Raj has improved dramatically over the years and has become very good.

  • @sibithomas9315
    @sibithomas93154 жыл бұрын

    Prithvi u r great..such a great talented, genius brand name prithviraj

  • @kshamakamath8285
    @kshamakamath82854 жыл бұрын

    Am a big fan of him....coz he z the star of beauty with brilliance....with no shortcuts....his will n grit he has reached where he shud....sky is the limit....go ahead dear......infact I ve not seen much of his films....am from Bangalore....but still his aura has made me fall for....great human being.....

  • @samilasuman8321
    @samilasuman83213 жыл бұрын

    Cheruppam muthal ethu vareyum prithi thanne ma fvt❤❤

  • @sushanth2244
    @sushanth22444 жыл бұрын

    ഒരേയൊരു രാജാവ്...

  • @safiasathar3423
    @safiasathar34234 жыл бұрын

    A Family Man good Actor 💕💕💕

  • @candyhearts1135
    @candyhearts11354 жыл бұрын

    My fav actor prithwi 😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @reghukumarv.r4781

    @reghukumarv.r4781

    4 жыл бұрын

    Me too

  • @christymonte8973
    @christymonte89733 жыл бұрын

    I respect u prithvi..bcoz u respect womens and there visions.....great person hands off u...

  • @DreamlifeReshmaraju33
    @DreamlifeReshmaraju334 жыл бұрын

    Padikkubol mattullavar kaliyakkiyathu ee Rajuettane aaradichathu kodayirunnu.innu ellarum respect cheyyunna actor.

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    Sathyam Enneyum orupad kaliyaakiyitund

  • @Koshikurien

    @Koshikurien

    Жыл бұрын

    എന്നെയും കളിയാക്കിയവരുണ്ട് അതിൽ മൂന്നുപേർ ഇപ്പോൾ രാജുവേട്ടൻ fans ൽ membership എടുത്തു 🔥🔥

  • @03abhinavps89
    @03abhinavps894 жыл бұрын

    Love and respect for u increases every moment😍😍

  • @bincyp.mathai9529
    @bincyp.mathai95293 жыл бұрын

    Film il njn ithehathe kanunnath 4th std il padikkumbol aanu,,,annu muthal njn idhehathinte fan aanuu,,,annokke chackochan film il kuravanegilum adhehathinte fansinte idayil nammale okke kaliyakumayirunnu,,, orupadu tharkichittund idhehathinu vendi,,varunna oru interview polum miss chaiyathe kandu,,, Innum iddehathinte valiyoru fan aanu,,, Serikum cinemaye kurichu arinju film chaiyunna vekthi,, Great actor,athilupari nalloru nilapadulla vekthi,,,daivam samrithamayi anugrahikatte...

  • @georgejames120
    @georgejames1203 жыл бұрын

    So great video... congratulations... 👍👍

  • @nabeel_vellat
    @nabeel_vellat3 жыл бұрын

    Kazhivum sonthamayi nilapaadum ulla nalla nadan. Kazhivundel aarum illathakkan shremichalum. Koovan aaale vittalum. Ayaaalude skills kond aayaal valarukkathanne cheyyum. Prithvi✌️✌️✌️ proud of you prithvi ✌️✌️✌️✌️✌️✌️ no one can stop him✌️✌️✌️✌️✌️✌️

  • @sibithomas9315
    @sibithomas93153 жыл бұрын

    Such a bold and charming actor. prithvi is great actor

  • @akhilsugathan7308
    @akhilsugathan73083 жыл бұрын

    Vere level presentation,Hats off 💐💐💐

  • @subramanismani3109
    @subramanismani31094 жыл бұрын

    The guy is having talent and lucky person, he can act and having story sense and good appearance even speak good English good Malayalam and even speak Tamil like tamiliar not only these, his father was very good hero in Malayalam, some people saying, the great MGR also his blood relative like muttaican. All combinations are in perfect manner, success is with him.

  • @askarperal8269
    @askarperal82694 жыл бұрын

    He is a great actor and also have a great personality ❤️ Love you sir..

  • @fayistla4036
    @fayistla40363 жыл бұрын

    Rajuvettan 👌😍😍😍😍😍

  • @05vishakh
    @05vishakh4 жыл бұрын

    He is good looking and talented..

  • @trolleypillerz1624
    @trolleypillerz16243 жыл бұрын

    Rajuettan poliyalle😍😘💓💓

  • @nehakrishna6069
    @nehakrishna60694 жыл бұрын

    രാജുവേട്ടൻ ഉയിർ

  • @prathiharalakshya4917
    @prathiharalakshya49173 жыл бұрын

    താരപുത്രന്മാരിലെ താരരാജാവ് =പ്രിത്വിരാജ്

  • @ramalakshmaiahbodagala1636
    @ramalakshmaiahbodagala16364 жыл бұрын

    Such a great actor you are all rounder you are we love you so much and tack care of your health prithveraj garu

  • @radhakrishnanms2371
    @radhakrishnanms23714 жыл бұрын

    i love prithvi 🙏🌹

  • @jojithomasjojithomas6015
    @jojithomasjojithomas60153 жыл бұрын

    I am big pritvi fan

  • @sheejavannarapurayil8593
    @sheejavannarapurayil85934 жыл бұрын

    Prithviraj 🔥🔥🔥

  • @kallyanikutty7535
    @kallyanikutty75353 жыл бұрын

    Prithviraj chetta ningal poliya kalaki kiduki thimirthu

  • @foodandtravelbyaymee7255
    @foodandtravelbyaymee72553 жыл бұрын

    Your presentation is very fantastic, prithi🤩🤩

  • @sajithahamsa3904
    @sajithahamsa39043 жыл бұрын

    1:18 left ile pic nalla rasamundu kanan😍

  • @shahanaarafath9986
    @shahanaarafath99864 жыл бұрын

    God bless you Raju

  • @krishnanhari6601
    @krishnanhari66014 жыл бұрын

    നല്ല അവതരണം

  • @jijimathew554
    @jijimathew5544 жыл бұрын

    KGF star YUSH inta story kanikkavo ...plss

  • @noxmedia24x7
    @noxmedia24x73 жыл бұрын

    DieHard Fan Of Rajuvettan😍

  • @anuarya298
    @anuarya2983 жыл бұрын

    The real Man😍❤😘

  • @adarshml2339
    @adarshml23394 жыл бұрын

    Rajuettan 💖💖💖

  • @arisath2
    @arisath23 жыл бұрын

    മലയാള സിനിമയിലെ ആൺകുട്ടി❤️

  • @AR-bm2gg
    @AR-bm2gg4 жыл бұрын

    Rajuettan 🔥🔥

  • @empire_of_rcpr6628
    @empire_of_rcpr66282 жыл бұрын

    ETTAN ❤❤❤❤

  • @salomyjoseph7308
    @salomyjoseph73084 жыл бұрын

    Rajuvettan 😍😍

  • @sharwans.s1401
    @sharwans.s14014 жыл бұрын

    Malayala..film..super hero...👌👌👌👌🙏🙏🙏⚘⚘

  • @pumpkinpumpkins5117
    @pumpkinpumpkins51173 жыл бұрын

    Brilliant Actor ❤

  • @sajnasajusajnasaju4292
    @sajnasajusajnasaju42922 жыл бұрын

    My favourite rajuuu ❤️

  • @shajahanmarayamkunnath7392
    @shajahanmarayamkunnath73924 жыл бұрын

    Great man

  • @muhammedhisham7562
    @muhammedhisham75623 жыл бұрын

    Rajuettan ❣️💯

  • @divyanair887
    @divyanair8874 жыл бұрын

    Big fan

  • @thayyibmuhammed5741
    @thayyibmuhammed57414 жыл бұрын

    *Raju* .😍😍😍

  • @rajapushpamn6771
    @rajapushpamn67712 жыл бұрын

    An extraordinary handsome boy.

  • @amaljoseph_official
    @amaljoseph_official3 жыл бұрын

    He’s a real life hero

  • @forza5638
    @forza56383 жыл бұрын

    ബ്രില്ലിയൻറ് ആയ ഒരാളെ ഒതുക്കുക എളുപ്പമല്ല അലോൺ ഐറ്റം another item രാജുവേട്ടൻ

  • @dhanshaviswam1117
    @dhanshaviswam11173 жыл бұрын

    Meri fav actor in Malayalam 🥰😍

  • @sreejeshal5033
    @sreejeshal50334 жыл бұрын

    Nice👍

  • @jayapillai6466
    @jayapillai64664 жыл бұрын

    Superb

  • @midhunmidhu7084
    @midhunmidhu70843 жыл бұрын

    Yes, he is a rolemodel

  • @frworld9005
    @frworld90053 жыл бұрын

    അവതരണം കേട്ടു ഈ ചാനലിലെ എല്ലാം വിഡിയോസും കാണുന്ന ഞാൻ....

  • @Amaljoseph007
    @Amaljoseph0073 жыл бұрын

    Rajuettan

  • @aiswaryamohan341
    @aiswaryamohan3414 жыл бұрын

    Nice thanks❤️😍

  • @Positiveviber9025
    @Positiveviber90252 жыл бұрын

    Raajuvetan & thilakan chetan Nilapaadukalude raajakanmar

  • @sifkutty
    @sifkutty4 жыл бұрын

    I was a fan of Prithvi......... SC :- Ho is Next ? Waiting some interesting facts ......

  • @juhinajuhijuhi3733
    @juhinajuhijuhi37333 жыл бұрын

    Raju❤💞

  • @sreelekshmid796
    @sreelekshmid7963 жыл бұрын

    👏👌🙌

  • @empire_of_rcpr6628
    @empire_of_rcpr66283 жыл бұрын

    Rajuvettan uyir

  • @prijithgopalakrishnan3222
    @prijithgopalakrishnan32223 жыл бұрын

    A legend

  • @godislovegodislove8390
    @godislovegodislove8390 Жыл бұрын

    Navya is very lucky star

  • @hyderali7928
    @hyderali79284 жыл бұрын

    💪💓

  • @nehlaharis6213
    @nehlaharis62134 жыл бұрын

    ,😍

  • @durvasav2394
    @durvasav23944 жыл бұрын

    മോളിവുഡിന്റെ കടുവ

  • @rameesaahmed5331
    @rameesaahmed53314 жыл бұрын

    😍

  • @Advgopikanikhil
    @Advgopikanikhil4 жыл бұрын

    💥

  • @jaleelstark4174
    @jaleelstark41743 жыл бұрын

    Asuya ulla malayala nadan one and only prthvi raj bro

Келесі