കാവ്യ ദിലീപ് വിവാഹം തിടുക്കപ്പെട്ട് നടത്തിയതിന് കാരണമുണ്ട്.. l Pallissery talks

പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
Our website- malayalilife.com/
#Dileep #FirstNight #ShanthiMuhurtham #KavyaMadhavan #ManjuWarrier #Meenakshi #GuruvayoorTemple #Pallissery #Manju
Subscribe us to watch the missed episodes. Subscribe to the #MalayaliLife
KZread Channel / @cinelifetv
Visit our website: malayalilife.com
Follow MalayaliLife in FB / malayaleelife
Get Malayali Life Latest Entertainement news updates / @cinelifetv
Malayali Life is a KZread channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Пікірлер: 350

  • @prestisoumya6119
    @prestisoumya61194 жыл бұрын

    നിങ്ങൾ പറയൂ ഇത്ര പറഞ്ഞിട്ടും പലരുടെ പേരുകൾ വരെ നിങ്ങൾ പരാമർശിച്ചിട്ടും ഒരാൾ പോലും നിങ്ങൾക്കെതിരെ ഒര് പരാതി പോലും കൊടുത്തില്ലായെങ്കിൽ നിങ്ങൾ ശരിയാണ് അവൻ പരമ ചെറ്റയും

  • @anulalan3515
    @anulalan35153 жыл бұрын

    പലരും പറയാൻ ആഗ്രിഹിച്ചത് നിങ്ങൾ പറയുന്നു you are greattt🥰🥰🥰

  • @MAGYDAWOOD
    @MAGYDAWOOD5 жыл бұрын

    പല്ലിശേരി ചേട്ടാ ധൈര്യമായി എഴുതണ൦.

  • @krithika3227

    @krithika3227

    5 жыл бұрын

    അതേ പുള്ളി എഴുതട്ടെ കേസ് വിധി വരുന്നത് വരെ ഈ ചൂട് കാണു ,

  • @sera2703

    @sera2703

    4 жыл бұрын

    @@krithika3227 s

  • @rakeshraj6254

    @rakeshraj6254

    3 жыл бұрын

    👍👍👍👍

  • @pariskerala4594

    @pariskerala4594

    3 жыл бұрын

    പല്ലിശ്ശേരിക്ക് ആരേയും പേടിയില്ല.....

  • @user-ov7zv9xx6x
    @user-ov7zv9xx6x3 жыл бұрын

    ഇതിൽ ഒരു പാട് സത്യങ്ങൾ ഉണ്ടാവണം ഇല്ലങ്കിൽ ഇദ്ധേഹം ആരേയും കൂസാതെ ഇത്ര open ആയിട്ട് തുറന്ന് പറയില്ല ...

  • @anjuajuanji1026

    @anjuajuanji1026

    3 жыл бұрын

    Correct

  • @gayatrirakesh3770

    @gayatrirakesh3770

    2 жыл бұрын

    ok oo@@anjuajuanji1026

  • @Sameemvloger

    @Sameemvloger

    2 жыл бұрын

    👊🏻

  • @gangakrish1

    @gangakrish1

    2 жыл бұрын

    Yes Ippol ellam shariyanennu vannallo

  • @Anna-ch8be

    @Anna-ch8be

    Жыл бұрын

    Urappu

  • @saranyak4479
    @saranyak44795 жыл бұрын

    Pallisery sir enniyum dileepinte Mugham valichu keeranam.. u r doing well.. Keep on do it.. 👏

  • @jeopaul6532

    @jeopaul6532

    5 жыл бұрын

    Inyum pulliye nattikano

  • @shihasmarakkar201

    @shihasmarakkar201

    5 жыл бұрын

    Ningalodoke anger endh thetaan cheythath

  • @aswathy830

    @aswathy830

    2 жыл бұрын

    @@shihasmarakkar201 🤣

  • @KukkusMedia
    @KukkusMedia3 жыл бұрын

    Meenakshi എന്തിന് ആണ് dileep te koode poyath ...onnu parayamo sir...

  • @user-eq6os3zv2d

    @user-eq6os3zv2d

    7 ай бұрын

    മഞ്ജുവിന് അറിയാം മകൾ കൂടെ ഉണ്ടായാൽ ദിലീപ് കുഞ്ഞിനെ അപായപ്പെടുതും എന്ന് കാണിച്ചു മഞ്ജുവിൻ്റെ വായ അടപ്പിക്കും എന്ന്. ഇപ്പൊൾ കുഞ്ഞ് സുരക്ഷിതം എന്ന ബോധം സത്യങ്ങൾ വിളിച്ചു പറയാൻ അവർക്ക് വിഷമവും ഇല്ല

  • @DhruxBviewssecondsago
    @DhruxBviewssecondsago5 жыл бұрын

    Very good sir! Dileep is a rascal

  • @ammaachan8827
    @ammaachan88275 жыл бұрын

    Sir...parayunnathu...correct ....aanu....

  • @bachubachu7906
    @bachubachu79064 жыл бұрын

    You are correct Sir🙏😊

  • @girijakalladi5840
    @girijakalladi58402 жыл бұрын

    നിങ്ങൾ സത്യം പുറത്തു കൊണ്ടു വരൂ... കൂടെ ഞങ്ങൾ ഉണ്ട്... ദുഷ്‌ടനാണ് ദിലീപ്....

  • @arunimaaarunz1840
    @arunimaaarunz18404 жыл бұрын

    നട്ടെല്ലുള്ള എഴുത്തുകാരൻ

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    3 жыл бұрын

    Writing about anybodys bedroom secreats are not writer.Abasan.

  • @aswathy830

    @aswathy830

    2 жыл бұрын

    @@muralidharanyesnameisperfe3628 That 'anybody' man.. Is not good

  • @abhiramiaamiz9560
    @abhiramiaamiz95602 жыл бұрын

    Ethra confident ayiii parayanamegiii... Valaree.. True aya onn thane.. Anh... Epo ee 2022 situation il ellarikum manasilakum..

  • @SunilKumar-li9dl
    @SunilKumar-li9dl4 жыл бұрын

    ചില സ്ത്രീ -പുരുഷ സൗഹൃദങ്ങള്‍ അതിരുവിട്ട് പോയാല്‍ ദുരന്തങ്ങളാകും ....

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    കാവൃ വേറെ എന്ത്ന് വിവാഹം കഴിച്ചു

  • @Anna-ch8be

    @Anna-ch8be

    2 жыл бұрын

    MANJUNE NICE AAYITU PATCHU.ARUM KANDUPIDIKALENU VICHARICHU,KALATZRANGAL

  • @Anna-ch8be

    @Anna-ch8be

    2 жыл бұрын

    @@Hiux4bcs WELL PLANNED. ARUM SAMSAYIKADIRIKKAN.AVAR INNOCENT ANENNUKANIKAN

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    @@Anna-ch8be nonsense പറയല്ലേ നിഷാലിനേ നടുക്ക് ഇരുത്തിയാൽ എങനേയാടോ അവർക്ക് പ്രേമിക്കാൻ പറ്റുന്നത് ?

  • @Anna-ch8be

    @Anna-ch8be

    Жыл бұрын

    @@Hiux4bcs Drama.ellam puratuvanille.ellarem parangu visvasipikkan patilla.Kavyaku,AYALDE LIFE SPOIL CHEYYAN ORU MADIYUM UNDAYILA.BOTH FOCUSSED ON THE ULTIMATE GOAL

  • @ramachandrany9576
    @ramachandrany95764 жыл бұрын

    Pallisseri Sir, your reply was a timely one.

  • @bilsythomas4824
    @bilsythomas48243 жыл бұрын

    you are very right

  • @shinchannohara4830
    @shinchannohara48302 жыл бұрын

    Wah you are great👏

  • @shilumolbhasybhasy4017
    @shilumolbhasybhasy40172 жыл бұрын

    Sir your way of talking style is very superb!go ahead! You are very Courage man..

  • @taara2707
    @taara27075 жыл бұрын

    Pallissery sir, you said it 👍👍👍

  • @vimaldas816
    @vimaldas8163 жыл бұрын

    Your great palliseri

  • @mumtazpallikkal5927
    @mumtazpallikkal59274 жыл бұрын

    2 നായ്ക്കളും thulanju പോവണം sir

  • @ivyvarghese2245

    @ivyvarghese2245

    4 жыл бұрын

    A

  • @sneha8161
    @sneha81614 жыл бұрын

    Iniyum ezhuthan am sir... Ithrayum dairyam oralilum kandittilla... 👍👍👍👍👍👍👍👍👍👍👍

  • @ramaninair8816
    @ramaninair88163 жыл бұрын

    Sir I salute ur bravery .we need more people like u .

  • @robinsonpmathew9806
    @robinsonpmathew98064 жыл бұрын

    ഇത് ഒരു നല്ല പത്രപ്രവർത്തനം അല്ല... ദയവായി ഒരു നല്ല പത്രപ്രവർത്തകൻ ആകാൻ ശ്രമിക്കുക...

  • @sajnasajusajnasaju4292
    @sajnasajusajnasaju42922 жыл бұрын

    Manju ❤️

  • @raihanasharin3111
    @raihanasharin31115 жыл бұрын

    He saying truth

  • @sheejavijayan4634
    @sheejavijayan46343 жыл бұрын

    Well done sir

  • @m3tech809
    @m3tech8094 жыл бұрын

    പെല്ലിശേരി സാർ ദേ ഇപ്പൊ കാവ്യാ മാധവനെ ഒഴിച്ച് മാറ്റാൻ അച്ഛൻ മോൾ കളി തുടങ്ങി അതിനു മഞ്ജുവിന്റെ കൂട്ടും വേണം ഇപ്പൊ ആദ്യം ഭാര്യയും മോളും അച്ഛനും അടയും, ചക്കരയും ആണ്, കുറെ നാളുകൾ കഴിഞ്ഞാൽ പിന്നെ ആദ്യ ഭാര്യ യും ഒഴിവാക്കി പിന്നെ മോൾ പറയും അച്ഛാ എനിക്ക് മഞ്ജു അമ്മ വേണ്ട, വേണ്ട, റീമി അമ്മ മതി പിന്നെ അതും കുറെ നാളുകൾ കഴിഞ്ഞു തുടരും അങ്ങനെ അച്ഛൻ നല്ല ഒരു കല്യാൺ കൃഷ്ണൻ ആകും

  • @nusrathparveen959
    @nusrathparveen9595 жыл бұрын

    iyal parayunnnath sathyamaya karyangal anue.iyalkethire dileep pani oppichapol pallisseri maraneeki purath vilich parayunnnu. athre ulllu. manassilakunnnavar manassilakate

  • @krithika3227

    @krithika3227

    5 жыл бұрын

    ഈ പല്ലിശേരി എന്ന വ്യക്തിക്ക് തികച്ചും വ്യക്തി വൈരാഗ്യം മാത്രം ആണ് ദിലീപെട്ടനോട്....വൈരാഗ്യത്തിന്റെ കാരണം ദിലീപ്ചേട്ടൻ മനോരമ ചാനലിന് കൊടുത്ത ഇന്റർയൂവിൽ പറയുന്നുണ്ട്..ഈയാൾ ദിലീപ് ചേട്ടനെ മാത്രമല്ല കരിവാരി തേക്കുന്നത്..പക്ഷെ കുറെ വർഷങ്ങളായി ഈയാൾ ജീവിക്കാൻ വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടിയാണ് ഇങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നത്..അപ്പോൾ നിങ്ങൾക്ക് തോന്നും ദിലീപ്ചേട്ടൻ എന്ത് കൊണ്ടാണ് ഇയാൾക്കെതിരെ കേസ് കൊടുക്കാതെ എന്ന് ഉത്തരം വളരെ സിംപിൾ ആണ് കാവ്യയും ദിലീപ് ചേട്ടനും തമ്മിൽ നേരത്തെ അഭിഹിതം ആയിരുന്നത് കൊണ്ടല്ല..ദിലീപ് ചേട്ടൻ ഇന്നേവരെ പുറത്തു പറയാതെ കൊണ്ടു നടന്ന പല സത്യങ്ങളും ഇതിന് ഇരു കാരണം ഒരുക്കും..ദിലീപ് ചേട്ടൻ മഞ്ജു എന്ന നടി അഥവാ മുൻഭാര്യമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താൻ ആഗ്രഹിച്ചിക്കുന്നില്ല കാരണം ഈ പ്രേമുഖർക്ക് ഫേസ് വാല്യു എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് അന്തസ്സായി വിവാഹമോചനം നേടി സ്വന്തം മകളെ നോക്കി ജീവിച്ചു.. ഒരു പ്രമുഖപരസ്യ കമ്പനി നടത്തുന്ന വ്യക്തി മലയാളത്തിലേക്ക് ഒരു സിനിമ സംവിധാനം ചെയ്തു കാൽ എടുത്തു വെച്ച ഒരു വ്യക്തിമായുള്ള മഞ്ജുവിന്റെ ബന്ധം ആണ് ഇതിനു കാരണം..ഈ കാര്യം പറഞ്ഞു സ്വന്തം മകളുടെ അമ്മയുടെ വില കളയേണ്ട എന്ന് ഏതൊരു ആണും വിചാരിക്കും... കേരളത്തിൽ ആട് മാഞ്ചിയം ചെയ്തു കോടികൾകൊണ്ട് ഓടി കളഞ്ഞ ഒരു മഹാൻ ആണ് ആ സംവിധായകൻ... അതൊന്നും ആർക്കും അറിയണ്ട എല്ലാം ദിലീപും കാവ്യയും..അന്ന് പ്രശ്‌നം ഈ പല്ലിശേരി പറയുന്നത് നിങ്ങൾ വിശ്വസിച്ചോ....എല്ലാ സത്യങ്ങളും പുറത്തു വരുന്നത് വരെ ... കൂടുതൽ സംശയം ഉണ്ടെകിൽ വിവരാവകാശ കമ്മീഷനിൽ അപേക്ഷ വെക്കാം അപ്പോൾ നിങ്ങൾ പറയും ഇതൊന്നും അല്ല നിങ്ങളുടെ പണി എന്നു... ഒന്നും ചെയ്യാതെ ഈ കമന്റും വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവം ഇങ്ങനെയാണേൽ...ഈ പല്ലിശേരി പറയുന്നതിന് പിറകെ പോകാൻ ദിലീപെട്ടൻ പൊട്ടാനല്ല..മറിച്ച് നലൊരു അച്ഛനും മഞ്ജുവിന് നലൊരു ഭർത്താവ് ആയിരുന്നക്ക് കൊണ്ടാണ്..

  • @AyishasFamilyDiaries
    @AyishasFamilyDiaries2 жыл бұрын

    സത്യം ജയിക്കും 👍

  • @lissythomas3466
    @lissythomas34663 жыл бұрын

    Chetta supper eniyum parayanam evale evane sinimayil ninnuthanne purathakanam

  • @shruthij8586
    @shruthij85865 жыл бұрын

    Truth is the truth 💪well said sir

  • @krithika3227

    @krithika3227

    5 жыл бұрын

    ഈ പല്ലിശേരി എന്ന വ്യക്തിക്ക് തികച്ചും വ്യക്തി വൈരാഗ്യം മാത്രം ആണ് ദിലീപെട്ടനോട്....വൈരാഗ്യത്തിന്റെ കാരണം ദിലീപ്ചേട്ടൻ മനോരമ ചാനലിന് കൊടുത്ത ഇന്റർയൂവിൽ പറയുന്നുണ്ട്..ഈയാൾ ദിലീപ് ചേട്ടനെ മാത്രമല്ല കരിവാരി തേക്കുന്നത്..പക്ഷെ കുറെ വർഷങ്ങളായി ഈയാൾ ജീവിക്കാൻ വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടിയാണ് ഇങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നത്..അപ്പോൾ നിങ്ങൾക്ക് തോന്നും ദിലീപ്ചേട്ടൻ എന്ത് കൊണ്ടാണ് ഇയാൾക്കെതിരെ കേസ് കൊടുക്കാതെ എന്ന് ഉത്തരം വളരെ സിംപിൾ ആണ് കാവ്യയും ദിലീപ് ചേട്ടനും തമ്മിൽ നേരത്തെ അഭിഹിതം ആയിരുന്നത് കൊണ്ടല്ല..ദിലീപ് ചേട്ടൻ ഇന്നേവരെ പുറത്തു പറയാതെ കൊണ്ടു നടന്ന പല സത്യങ്ങളും ഇതിന് ഇരു കാരണം ഒരുക്കും..ദിലീപ് ചേട്ടൻ മഞ്ജു എന്ന നടി അഥവാ മുൻഭാര്യമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താൻ ആഗ്രഹിച്ചിക്കുന്നില്ല കാരണം ഈ പ്രേമുഖർക്ക് ഫേസ് വാല്യു എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് അന്തസ്സായി വിവാഹമോചനം നേടി സ്വന്തം മകളെ നോക്കി ജീവിച്ചു.. ഒരു പ്രമുഖപരസ്യ കമ്പനി നടത്തുന്ന വ്യക്തി മലയാളത്തിലേക്ക് ഒരു സിനിമ സംവിധാനം ചെയ്തു കാൽ എടുത്തു വെച്ച ഒരു വ്യക്തിമായുള്ള മഞ്ജുവിന്റെ ബന്ധം ആണ് ഇതിനു കാരണം..ഈ കാര്യം പറഞ്ഞു സ്വന്തം മകളുടെ അമ്മയുടെ വില കളയേണ്ട എന്ന് ഏതൊരു ആണും വിചാരിക്കും... കേരളത്തിൽ ആട് മാഞ്ചിയം ചെയ്തു കോടികൾകൊണ്ട് ഓടി കളഞ്ഞ ഒരു മഹാൻ ആണ് ആ സംവിധായകൻ... അതൊന്നും ആർക്കും അറിയണ്ട എല്ലാം ദിലീപും കാവ്യയും..അന്ന് പ്രശ്‌നം ഈ പല്ലിശേരി പറയുന്നത് നിങ്ങൾ വിശ്വസിച്ചോ....എല്ലാ സത്യങ്ങളും പുറത്തു വരുന്നത് വരെ ... കൂടുതൽ സംശയം ഉണ്ടെകിൽ വിവരാവകാശ കമ്മീഷനിൽ അപേക്ഷ വെക്കാം അപ്പോൾ നിങ്ങൾ പറയും ഇതൊന്നും അല്ല നിങ്ങളുടെ പണി എന്നു... ഒന്നും ചെയ്യാതെ ഈ കമന്റും വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവം ഇങ്ങനെയാണേൽ...ഈ പല്ലിശേരി പറയുന്നതിന് പിറകെ പോകാൻ ദിലീപെട്ടൻ പൊട്ടാനല്ല..മറിച്ച് നലൊരു അച്ഛനും മഞ്ജുവിന് നലൊരു ഭർത്താവ് ആയിരുന്നക്ക് കൊണ്ടാണ്..

  • @shruthij8586

    @shruthij8586

    5 жыл бұрын

    @@krithika3227 many of us know about whome you are talking about. But while connecting the dotes, I mean when analyzing the events , whatever pallissery saying is right. Dileep kavya avihitham also was not a secret among the malayalam film industry

  • @krithika3227

    @krithika3227

    5 жыл бұрын

    ഇതൊക്കെ ആരു പറഞ്ഞു മഞ്ജു പറഞ്ഞോ ? കുറെ മഞ്ഞ പത്രക്കാരുടെ വാക്കു കേട്ടു ഒരാളുടെ അല്ല പേരുടെ ജീവിതത്തെ പറ്റി പറയല്ലേ..ഇത് കള്ളം അന്നെന്നു ദിലീപ് പറഞ്ഞിട്ടിലെങ്കിൽ ഇതു സത്യം അന്നെന്നു മഞ്ജുവും പറഞ്ഞിട്ടില്ല..മഞ്ജു ഇതുവരെ പറഞ്ഞോ പിന്നെ എന്തിന് ദിലീപ് പറയണം പ്രശ്‌നം അവരുടെതലെ

  • @krithika3227

    @krithika3227

    5 жыл бұрын

    നടി ആക്രമിക്കപ്പെട്ട കേസിലെ ഒരു പടികളും നോക്കിയാൽ അറിയാം ആരാണ് ഇതിന്റെ പിന്നിൽ കളിക്കുനേ എന്നു

  • @krithika3227

    @krithika3227

    5 жыл бұрын

    kzread.info/dash/bejne/e6580baelduTcqQ.html ഈ വിഡിയോയിൽ മേനോൻ വ്യക്തമാക്കി പറയുന്നു മഞ്ജു പലരേയും കൈ ഒഴിഞ്ഞിട്ടുണ്ടെന്നു

  • @tessjo6427
    @tessjo64275 жыл бұрын

    The secret throne of mollywood : Dileep ഇതൊക്കെ അസത്യം എങ്കിൽ എന്താ കേസ് കൊടുക്കാത്തത്? ചില സാക്ഷി മൊഴികൾ പുറത്തു വന്നല്ലോ, അതിൽ ചിലർ പറഞ്ഞിട്ടുണ്ട് america il പോയപ്പോഴുള്ള വിശേഷങ്ങൾ. We don't care about his personal life or who he loves, but the way he delays the case trial points out how cunning and brilliant criminal minded he is?

  • @sandrajose8070
    @sandrajose80703 жыл бұрын

    Pallisheri sir you are great and dilip oh Sorry kovalan parama cheta anne avan lesham ullupundo aaa narik

  • @ashikjacob4642
    @ashikjacob46422 жыл бұрын

    Great !

  • @athunaraj6007
    @athunaraj60075 жыл бұрын

    Sir, u r correct

  • @krithika3227

    @krithika3227

    5 жыл бұрын

    ഈ പല്ലിശേരി എന്ന വ്യക്തിക്ക് തികച്ചും വ്യക്തി വൈരാഗ്യം മാത്രം ആണ് ദിലീപെട്ടനോട്....വൈരാഗ്യത്തിന്റെ കാരണം ദിലീപ്ചേട്ടൻ മനോരമ ചാനലിന് കൊടുത്ത ഇന്റർയൂവിൽ പറയുന്നുണ്ട്..ഈയാൾ ദിലീപ് ചേട്ടനെ മാത്രമല്ല കരിവാരി തേക്കുന്നത്..പക്ഷെ കുറെ വർഷങ്ങളായി ഈയാൾ ജീവിക്കാൻ വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടിയാണ് ഇങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നത്..അപ്പോൾ നിങ്ങൾക്ക് തോന്നും ദിലീപ്ചേട്ടൻ എന്ത് കൊണ്ടാണ് ഇയാൾക്കെതിരെ കേസ് കൊടുക്കാതെ എന്ന് ഉത്തരം വളരെ സിംപിൾ ആണ് കാവ്യയും ദിലീപ് ചേട്ടനും തമ്മിൽ നേരത്തെ അഭിഹിതം ആയിരുന്നത് കൊണ്ടല്ല..ദിലീപ് ചേട്ടൻ ഇന്നേവരെ പുറത്തു പറയാതെ കൊണ്ടു നടന്ന പല സത്യങ്ങളും ഇതിന് ഇരു കാരണം ഒരുക്കും..ദിലീപ് ചേട്ടൻ മഞ്ജു എന്ന നടി അഥവാ മുൻഭാര്യമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താൻ ആഗ്രഹിച്ചിക്കുന്നില്ല കാരണം ഈ പ്രേമുഖർക്ക് ഫേസ് വാല്യു എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹം ഒരു മാന്യൻ ആയതുകൊണ്ട് അന്തസ്സായി വിവാഹമോചനം നേടി സ്വന്തം മകളെ നോക്കി ജീവിച്ചു.. ഒരു പ്രമുഖപരസ്യ കമ്പനി നടത്തുന്ന വ്യക്തി മലയാളത്തിലേക്ക് ഒരു സിനിമ സംവിധാനം ചെയ്തു കാൽ എടുത്തു വെച്ച ഒരു വ്യക്തിമായുള്ള മഞ്ജുവിന്റെ ബന്ധം ആണ് ഇതിനു കാരണം..ഈ കാര്യം പറഞ്ഞു സ്വന്തം മകളുടെ അമ്മയുടെ വില കളയേണ്ട എന്ന് ഏതൊരു ആണും വിചാരിക്കും... കേരളത്തിൽ ആട് മാഞ്ചിയം ചെയ്തു കോടികൾകൊണ്ട് ഓടി കളഞ്ഞ ഒരു മഹാൻ ആണ് ആ സംവിധായകൻ... അതൊന്നും ആർക്കും അറിയണ്ട എല്ലാം ദിലീപും കാവ്യയും..അന്ന് പ്രശ്‌നം ഈ പല്ലിശേരി പറയുന്നത് നിങ്ങൾ വിശ്വസിച്ചോ....എല്ലാ സത്യങ്ങളും പുറത്തു വരുന്നത് വരെ ... കൂടുതൽ സംശയം ഉണ്ടെകിൽ വിവരാവകാശ കമ്മീഷനിൽ അപേക്ഷ വെക്കാം അപ്പോൾ നിങ്ങൾ പറയും ഇതൊന്നും അല്ല നിങ്ങളുടെ പണി എന്നു... ഒന്നും ചെയ്യാതെ ഈ കമന്റും വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവം ഇങ്ങനെയാണേൽ...ഈ പല്ലിശേരി പറയുന്നതിന് പിറകെ പോകാൻ ദിലീപെട്ടൻ പൊട്ടാനല്ല..മറിച്ച് നലൊരു അച്ഛനും മഞ്ജുവിന് നലൊരു ഭർത്താവ് ആയിരുന്നക്ക് കൊണ്ടാണ്..

  • @kalarenjinip6859

    @kalarenjinip6859

    5 жыл бұрын

    @@krithika3227 I believe dileepetan is very powerful man. Allayirunnenkil pande eyalkethire case koduthene!

  • @tincythomas7320
    @tincythomas73202 жыл бұрын

    Iyal ithokke engane ariyunnu

  • @girijamtgirijamt1693
    @girijamtgirijamt16932 жыл бұрын

    Super sir

  • @prabhanair7128
    @prabhanair71282 жыл бұрын

    Idheham jeevichirikkunnathu thanne Daivanugraham....

  • @shifanaejas1797
    @shifanaejas17975 жыл бұрын

    Nalla patra dharmam kashdammmmmmmmmm

  • @marykuttykuriakose6810
    @marykuttykuriakose68102 жыл бұрын

    I really like your story telling style. Your stories are true and original. Thank you for bringing us these inside facts.

  • @rafarafa8182
    @rafarafa81825 жыл бұрын

    ശാന്തി മുഹൂർത്തം കഴിഞ്ഞു ഒരു കുട്ടിയും ആയി എന്നിട്ടും ഇയാളെ ചൊറിച്ചിൽ തീർന്നില്ലേ.

  • @huaweiy7primehuaweiy7prime34

    @huaweiy7primehuaweiy7prime34

    4 жыл бұрын

    Chrinjo

  • @shafna1557
    @shafna15574 жыл бұрын

    Chathiyanmark chila thirichadikal nallathanu

  • @aswathysaneesh3731
    @aswathysaneesh37312 жыл бұрын

    Sir ningalude chankurappu sammathikkanam. Iniyum aa dhushttante mukhamoodi valichu keeru

  • @avanthikasukumaran4585
    @avanthikasukumaran45852 жыл бұрын

    മഞ്ജു ഇഷ്ട്ടം ❤️❤️🥰🥰🥰🥰😘😘😘😘😘❤️❤️❤️

  • @sajuko5119
    @sajuko51193 жыл бұрын

    Kayaks manjuvinode asooya undayirunnu

  • @beenadivakaracbinu9978
    @beenadivakaracbinu99782 жыл бұрын

    What is the basics of education Education Paradushanam parachil alla Viveka manasum viveka bhuddhiyum Arrivvum vinayavvum yelimayam Paraspara snehavvum aanu educationte reflextion

  • @shameeraavaz2916
    @shameeraavaz29162 жыл бұрын

    Kurachu സത്യം ഉണ്ടാകും

  • @beenadivakaracbinu9978
    @beenadivakaracbinu99782 жыл бұрын

    It is only enemity . This statements comes from enemity heart

  • @vishnua5036
    @vishnua50363 жыл бұрын

    നിങ്ങളുടെ ശാന്തി മുഹൂർത്തം എത്രയോ തവണ കഴിഞ്ഞിരിക്കുന്നു 😜😜😜😜

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    കാവയ വേറെ എന്തിന് വിവാഹം കഴിച്ചു?

  • @ennapannakaduppava8579

    @ennapannakaduppava8579

    2 жыл бұрын

    @@Hiux4bcs vannam veppikkan

  • @binduraghavan2624

    @binduraghavan2624

    2 жыл бұрын

    @@Hiux4bcs രക്ഷപെടാം ന്ന് വിചാരിച്ചിട്ട് പ്പാ, നടന്നില്ല 😃

  • @Hiux4bcs

    @Hiux4bcs

    2 жыл бұрын

    Bindu Raghavan അത് ആവില്ലല്ലോ dileep മായി ഒടുക്കത്തേ അവിഹിതമാന്നല്ലേ ഇവരൊക്കേ പറയുന്നത് ?

  • @binduraghavan2624

    @binduraghavan2624

    2 жыл бұрын

    @@Hiux4bcs ദിലീപ് വിട്ടില്ല 😜ഭയങ്കര...... ഐറ്റം ആണ് കാവ്യ

  • @Sameemvloger
    @Sameemvloger2 жыл бұрын

    ആരെ വിളിച്ചാലും ഇയാളെ വിളിക്കുമോ ദിലീപ്

  • @bhaskark9684
    @bhaskark96844 жыл бұрын

    Njan dileepine Kalyan am kazhikkilla ennnu kavya paranchirunnu

  • @shihabmuhammad6423
    @shihabmuhammad642310 ай бұрын

    Satyam parayan sir kanikkunna ധൈര്യം ഉണ്ടല്ലോ ഇതൊരാൾക്കും ആവില്ല 👍👍

  • @amara3411
    @amara34113 жыл бұрын

    Nigal parayunath karayamund... Ee dilleepum kavyayum...😠😠 kashtam...

  • @habeebpkhabeeb2372
    @habeebpkhabeeb23725 жыл бұрын

    Namaskaaram.......pradhaana vaarthakal vaayikunnath kudambam kulam thondi palli

  • @Davey1022

    @Davey1022

    5 жыл бұрын

    Hashik Hashik lol .... I laughed out so loud .... hahaha

  • @babybaby-mb7xy
    @babybaby-mb7xy3 жыл бұрын

    Mr. Pallisseri pl doñ talk about Dileep and Kavya.You are a gentleman

  • @rijumoneradhasurendran3947
    @rijumoneradhasurendran39473 жыл бұрын

    Any way he is allegated of a crime ,,,you become much worser than him finding way to live with this gossip monk .

  • @loveland8519
    @loveland85192 жыл бұрын

    Meenakshi dileepinte koode nilkunnidatholam Dileep Nalla ORU achanum manjuvinu Nalla ORU husbentum koodiyayirunnu..

  • @user-tw9ux7cd2r
    @user-tw9ux7cd2r3 жыл бұрын

    കാവ്യ ക്യാമറ ക്കു മുൻപിൽ വലിയ കുല സ്ത്രീ ആയിരുന്നു

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    Kavya വേറേ കലൃണം കഴിക്കാൻ തയ്യാറയത് എൻതിന് ?

  • @rafganat6458

    @rafganat6458

    2 жыл бұрын

    @@Hiux4bcs വേറെ കല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയത് കൊണ്ടാണല്ലോ ഞാൻ കാരണം ജീവിതം നശിച്ച ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കേണ്ടി വന്നു എന്ന് കല്യാണത്തിന്റെ അന്ന് പറഞ്ഞത്.

  • @Hiux4bcs

    @Hiux4bcs

    2 жыл бұрын

    Rafgana T അങനേയാണെൻകിൽ ആദൃം തന്നേ ജീവിതം കൊടുക്കാമായിരുന്നല്ലോ

  • @rafganat6458

    @rafganat6458

    2 жыл бұрын

    @@Hiux4bcs അപ്പോ ഇന്നത്തേക്കാൾ കൂടുതൽ ആൾകാർ ദിലീപിനെയും കാവ്യയെയും വെറുത്തേനെ... മഞ്ജുവിനെ ഡിവോഴ്സ് ചെയ്തത് തന്നെ കാവ്യയെ കെട്ടാൻ വേണ്ടിയാണെന്ന് അതിൽ കൂടുതൽ തെളിവ് വേണോ? ഇതിപ്പോ മഞ്ജു മോശക്കാരിയായത് കൊണ്ട് ദിലീപ് ഡിവോഴ്സ് ചെയ്യേണ്ടി വന്നു എന്നും താൻ കാരണം ചീത്തപ്പേരു കേട്ട പെണ്ണിനെ കെട്ടേണ്ടി വന്നു എന്നും പറഞ്ഞു നടക്കുവല്ലേ?

  • @Hiux4bcs

    @Hiux4bcs

    2 жыл бұрын

    Rafgana T കാവൃയേ കെട്ടാൻ വേണ്ടി നടന്നെകിൽ കാവൃ പോയി നിഷാലിനേയാണോ കെട്ടേണ്ടിയിരുന്നത് ?

  • @hashimhassan3435
    @hashimhassan34354 жыл бұрын

    Ithroyokkey bhudhiyulla aaallaannankil dileep willicha record yutubeil upload cheydudey endh kondu cheyyunnilla chindhikku?

  • @vishnu-lv5qt
    @vishnu-lv5qt2 жыл бұрын

    ആരേപേടിക്കാൻ ഒറ്റജീവിതമല്ലെ ഉള്ളൂ. പുറത്ത് വരേണ്ട സത്യം മറച്ചു വെക്കേണ്ടതില്ല

  • @jisharatheeshjisharatheesh2267
    @jisharatheeshjisharatheesh22672 жыл бұрын

    Eyallkku vere paniyonnumille vallavarudeyu jeevithathill olinjunokkalanu pani kollam nannayittundu

  • @nishasanjay3342
    @nishasanjay33424 жыл бұрын

    Avar randuperum vivahamochithar.Randuperkkum ishtappettu avar vivaham kazhichu.Allathe vere maha aparatham onnum cheythillallo.Athinu ithrem valiya kolahalangal undakkunnathu enthinanu Mr Pallisseri. Thannkalkku oru journalist enna reethiyil ethrayo nalla karyangal undu samsarikkan.?

  • @aswathy830

    @aswathy830

    2 жыл бұрын

    നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നെ....... രണ്ട് കുടുംബം തകർത്ത് വിവാഹം കഴിച്ചവരാ.... 😏😏😏

  • @jenyjeny4636
    @jenyjeny46364 жыл бұрын

    Chummathalla oru bharya saikan iniyendhund ...manju chechi pine ini entayrnu vendathu....iyalk oru kuttiyaytum entinu e kavyayude pinnaleee chy.ennit bhavanayude tolilotum kayari...kavyakullathe ellarkum iripullu.ennu ipol bodhyaytund.veliyil kaatan vayya nanakedalle...athond...ayade oru shaanthi muhurtham...ithoke kamam mootal ntho chyana.singleayt nadanoode athra nallavark.manju chechi poillallo evdeyum.bharthavayrke kavyayude koode uragyath avar sahichitaavum avara pani nokiyath paavam...a shaapam dileep anubhavikum urapp....meenakshiyude husbnd ithupole chyum avalod anneram enthu chyum aval achantoode pokuoo.atho?apo matre dileep e chythath orth naragykullu....

  • @shemibabu5261
    @shemibabu52613 жыл бұрын

    ❤️❤️❤️

  • @smrithi7423
    @smrithi74233 жыл бұрын

    Meenakshi enda ivarde koode? Not with Manju?

  • @shameeraavaz2916

    @shameeraavaz2916

    2 жыл бұрын

    Aa കുട്ടിക്ക് vattanu..

  • @Athiraanju466
    @Athiraanju4662 жыл бұрын

    Ithil sreekumarinte role onnu parayaamoo

  • @preethipreethi5534
    @preethipreethi55343 жыл бұрын

    Sir parayunnath sariyyaa..aa dileepinte call record cheythu ettude,..Dileep oru kallan thanne kavyakku pattiya aall..pavam manjuchechi..ennalum eppo rekshapettallo🤗

  • @anandhukb5310
    @anandhukb53105 жыл бұрын

    എത്രയോ നല്ല മനുഷ്യർ മരിക്കുന്നു, പല്ലിശ്ശേരി. ........ മോൻ ഇവനെയൊക്കെ കാലനുപോലും വേണ്ടേ

  • @krithika3227

    @krithika3227

    5 жыл бұрын

    എന്നിട്ടു വേണം കാലൻ കാലന്റെ ഭാര്യയെ ചതിച്ചു പല്ലിയെ പീഡിപ്പിക്കാൻ കൊണ്ടു പോയി എന്ന് പറയാൻ..

  • @anuanutj4491
    @anuanutj44913 жыл бұрын

    🖒🖒🖒🖒

  • @salisali541
    @salisali5414 жыл бұрын

    E. Kalaynam. കല്യാണം. അണ്ണോ. അതിൽ.. ജനിക്കുന്ന. കുട്ടികളുടെ.lattasanee

  • @shameenanm3757
    @shameenanm37574 жыл бұрын

    🏅🏅🏅🙂🙂🙂

  • @Davey1022
    @Davey10225 жыл бұрын

    Yenthokke # .... kashtam

  • @sumaravisumaravi6764
    @sumaravisumaravi67644 жыл бұрын

    ഇങ്ങനെ കൂടി പറഞ്ഞു കാവ്യ ,ഇനി എനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് നിങ്ങൾ വിചാരിക്കും പോലെ ദിലീപ് ആയിരിക്കില്ല എന്നാണ് പറഞ്ഞത്.

  • @ThasniBhanu

    @ThasniBhanu

    3 жыл бұрын

    Sathyam njanum vayichindayi mathruboomi news papperil, ennitt 2 month later avarude mrge kazhiju. Enthinnavo eaghanne nuna parajath

  • @ayman7055

    @ayman7055

    2 жыл бұрын

    @@ThasniBhanuഎല്ല്ലാം സിനിമ സ്റ്റൈൽ 🤷🏻‍♀️

  • @rahmanrayya6780
    @rahmanrayya67805 жыл бұрын

    Sir iniyum avare tharam thazthunath enthinanne. Iniyum ighane parajhathe konde avar piriyanonnum ponilla . Manjuvine sweekarikkukayum illa . Iniyeghilum veruthe vidu . Avar jeevichotte .

  • @kalarenjinip6859

    @kalarenjinip6859

    5 жыл бұрын

    S bro. Crct

  • @atoz9877
    @atoz98775 жыл бұрын

    eyale faansukaar kaanunnilley

  • @raniyaharis609

    @raniyaharis609

    5 жыл бұрын

    Kochu shezah kiyara kiyara .

  • @i4_ab1

    @i4_ab1

    3 жыл бұрын

    ഇയാളെ എന്തിനാ നോക്കണേ ഇയാൾ ആരാ

  • @linenphoenix2702
    @linenphoenix27022 жыл бұрын

    ശാന്തി മുഹൂർത്തം 😂😂😂😂

  • @swapna5554
    @swapna55542 жыл бұрын

    6:59🤣🤣🤣🤣👍

  • @shihabmuhammad6423
    @shihabmuhammad642310 ай бұрын

    ❤manju ❤❤🥰🥰🥰

  • @sudhapillai1128
    @sudhapillai11284 жыл бұрын

    Aarayalum thettu cheytittundenkil niyamam shiksha koduthillenkilum dhaivam theechayayittum koduthirikkum

  • @mohanannair6638

    @mohanannair6638

    2 жыл бұрын

    6ààa

  • @roshnathomas2456
    @roshnathomas24564 жыл бұрын

    Ala chetta avar cheythath thetto shariyo akate evar mathram alalo EEE lokath thettu cheyuna alukal ethra celibretykal. Und

  • @sujeesho1172
    @sujeesho11722 жыл бұрын

    👍👍👍

  • @vishnuprasad7017
    @vishnuprasad70173 жыл бұрын

    ചേട്ടാ ദിലീപ് ന്റെ കാര്യം മാത്രംനോക്കിയാൽപോരാ വീട്ടിലെ കാര്യകൂടി നോക്കണം അല്ലെങ്കിൽ

  • @rifahrahman5896

    @rifahrahman5896

    3 жыл бұрын

    😂

  • @aswathy830

    @aswathy830

    2 жыл бұрын

    😏😏😏

  • @tincythomas7320
    @tincythomas73202 жыл бұрын

    Ellam iyalodu paranjit ano avar cheyyunnathu

  • @ajidayanajidayan2600
    @ajidayanajidayan26005 жыл бұрын

    Sir parayunnathu sathyamanennu ariyam . . . Ellaam thelinjathum aanallo .....kallanum kalliyum Dileep kavya . . . Sir inte chankoottam super

  • @fathimazoura1681
    @fathimazoura16812 жыл бұрын

    Iyal parayunnad sathyamallankil deleep pradikarikumayirunnu

  • @shifinmalik8180
    @shifinmalik81804 жыл бұрын

    Mmm

  • @Safar1967
    @Safar19674 жыл бұрын

    പണ്ട്, നാനാ വാങ്ങിയിരുന്നത്, നാടുപേജ് കാണാനും, അരമന രഹസ്യം അങ്ങാടിപ്പാട്ട് വായിക്കാനും വേണ്ടിയായിരുന്നു- "നീലത്താമര നടിയെ കമലഹാസൻ പണ്ണിയത് , അവരുടെ സഹോദരിയെ വേറെ മുറിയിലിട്ടു പണ്ണിയത് മുതലായ സംഭവങ്ങൾ വന്നത് വായിച്ചു വാണം വിടുക അന്നത്തെ ഒരു അനുഭവം ആയിരുന്നു

  • @bachubachu7906
    @bachubachu79064 жыл бұрын

    Ithrayum dhayyirimayi parayanamenghil idheham parayunnathu 200% sheriyanu.

  • @vishnuev8239
    @vishnuev82393 жыл бұрын

    Thangal parandathu thanne shari....

  • @enteamerica3512
    @enteamerica35122 жыл бұрын

    Appol Neelaswaram Neeli Neelathil Veenu.

  • @reenajose5528
    @reenajose55282 жыл бұрын

    Mugam Moiidy. Valichu parikku

  • @ashaasha9222
    @ashaasha92225 жыл бұрын

    Dileep Nta first wife enta father nta koottukaranta makal anu enikku ariyam

  • @tessjo6427

    @tessjo6427

    5 жыл бұрын

    Legally married allallo athu

  • @tessjo6427

    @tessjo6427

    5 жыл бұрын

    Legally married allallo, ano?

  • @rizaeppusworld3132
    @rizaeppusworld31325 жыл бұрын

    Onnu nirthit po uncle

  • @jobingeorge7853
    @jobingeorge78534 жыл бұрын

    ഇതേഹത്തിന്റെ.. വാരിക ഏതാണ് ?????

  • @aniaanil9214
    @aniaanil92145 жыл бұрын

    Iyal pinnem vannu.. iyakonum vere paniyille..

  • @Davey1022

    @Davey1022

    5 жыл бұрын

    Ania Anil kavya vilasam parayanam

  • @Arjunshaji-rx5bk

    @Arjunshaji-rx5bk

    4 жыл бұрын

    Enkil nee kaananda

  • @kannanv1694
    @kannanv16942 жыл бұрын

    Hi hi hi

  • @shifanaejas1797
    @shifanaejas17975 жыл бұрын

    Sir nu vere paniyonnum elle??? Endina vallavarudeyum lifeil kayari karyam anyeshikkunnad

  • @chackochitaste7666

    @chackochitaste7666

    5 жыл бұрын

    ഇയാളെയൊന്നും sir ennu vilikkaruthu...

  • @hashimhassan3435
    @hashimhassan34354 жыл бұрын

    Pallishery 1yearintey ullil panni kittum wait and see

  • @ryhantnassar1440

    @ryhantnassar1440

    3 жыл бұрын

    Kittiyyo

  • @rifahrahman5896

    @rifahrahman5896

    3 жыл бұрын

    💯😁

  • @PabloEscobar-wp9pn
    @PabloEscobar-wp9pn3 жыл бұрын

    Kavya chetachi

  • @arjunpr2950
    @arjunpr29504 жыл бұрын

    Mattullavaruday kariyathil edapadunathu sery anoo pally chetta..

Келесі