'തന്നോടപ്പം പൾസർ സുനിയെ കണ്ട കാര്യം ആരോടും പറയരുതെന്ന് ദിലീപ് പലതവണ ആവശ്യപ്പെട്ടു'; ബാലചന്ദ്രകുമാർ

'Dileep repeatedly asked not to tell anyone about seeing Pulsar Suni with him'; Balachandrakumar
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 246

  • @nannurn5743
    @nannurn57432 жыл бұрын

    What a precise explanation This man is saying the truth My gut feeling says so

  • @satheeshkumar607
    @satheeshkumar6072 жыл бұрын

    ഉടനെ ഒരു കാർ ആക്‌സിഡന്റ് ഉണ്ടാകും... ആ സംഭവം നടക്കുമ്പോൾ ദിലീപ് വിദേശത്തു ആയിരിക്കും......... അങ്ങനെ ഒരു തെളിവ് കുടി നശിക്കും

  • @reghuraman9719

    @reghuraman9719

    2 жыл бұрын

    അങ്ങനെ ഒരാൾ കൂടി പച്ചക്ക് കത്തും. തീലീപിന് ഒന്നരക്കോടിയുടെ ചിലവ്

  • @reghuraman9719

    @reghuraman9719

    2 жыл бұрын

    പച്ചക്ക് കത്തിച്ചാൽ, കത്തിച്ചത് തിലീപിണങ്കിൽ, കോടതി ക്ഷമിക്കും

  • @ABDvahid
    @ABDvahid2 жыл бұрын

    Gopalante cyber teams Keri veluppikkan nokunnundallo😄

  • @Deth833

    @Deth833

    2 жыл бұрын

    Satym🤣

  • @linenphoenix2702
    @linenphoenix27022 жыл бұрын

    ഇയാൾ പറയുന്നത് 100 ൽ 101 ശതമാനം കറക്റ്റ് ആണ്..,.. 👍👍👍👍

  • @akkientertainments3287

    @akkientertainments3287

    2 жыл бұрын

    Yes....ഉണ്ടാക്കി പറഞാൽ അത് കേൾക്കുന്നവർക്ക് മനസ്സിലാകും...പുള്ളി പറയുന്നത് കേട്ടാൽ അറിയാം സത്യം ആണെന്ന്

  • @hisbu555

    @hisbu555

    2 жыл бұрын

    ഇത്‌ സ്‌ക്രീപ് ആണ് എല്ലാ ഇന്റർവ്യൂയിലും വള്ളി പുള്ളി തെറ്റാതെ ഒരു പോലെയാണ് പറയുന്നത് 😏

  • @sidharthas21

    @sidharthas21

    2 жыл бұрын

    അതെന്താ താങ്ങളും ഉണ്ടായിർന്നോ കൂടെ..

  • @linenphoenix2702

    @linenphoenix2702

    2 жыл бұрын

    @@sidharthas21 വഴിയേ മനസിലാവും

  • @hardcoresecularists3630
    @hardcoresecularists36302 жыл бұрын

    ഇദ്ദേഹത്തിന് സമചിത്തത ഉണ്ട്. വ്യക്തതയും ഉണ്ട് 👍

  • @Rajesh-be3is
    @Rajesh-be3is2 жыл бұрын

    നല്ല ഓർമ്മശക്തി ഉള്ള മനുഷ്യൻ....

  • @ecshameer
    @ecshameer2 жыл бұрын

    പൂരവും കഴിഞ്ഞ് ചെണ്ടക്കാരും പോയി.. ഇദ്ദേഹത്തിന് മാത്രം അത് മനസിലായിട്ടില്ല....

  • @user-qp6vh5ig2y

    @user-qp6vh5ig2y

    2 жыл бұрын

    🤗🤗🤗

  • @kairali771

    @kairali771

    2 жыл бұрын

    പൂരം ഇനി കാണാനിരിക്കുന്നതേയുളളൂ...

  • @vishnu18584

    @vishnu18584

    2 жыл бұрын

    😂

  • @womensarea4792
    @womensarea47922 жыл бұрын

    ദീലീപ് ആണ് തെറ്റു ചെയ്തത്. പക്ഷേ കാശിന്റെ പുറത്ത് ദീലീപ് രക്ഷപ്പെടും 😠😠

  • @THAIVLOGS66

    @THAIVLOGS66

    2 жыл бұрын

    No. ഒരിക്കലും ഇല്ല... പക്ഷെ ദിലീപ് നിരപരാധി യായി വന്നാൽ.. CBI അന്വേഷണം ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്...!അപ്പോൾ ഈ പറയുന്ന മാഡം പുറത്തു വരും...! മാഡത്തിന് നല്ലപെടിയുണ്ട്.. അപ്പോൾ ഇതുപോലെ ഓരോരുത്തരും വരും....!

  • @sreek1987

    @sreek1987

    2 жыл бұрын

    @@THAIVLOGS66 aaranee madam

  • @THAIVLOGS66

    @THAIVLOGS66

    2 жыл бұрын

    @@sreek1987????ആരാണ്.?ഒളിഞ്ഞിരിക്കുന്നു

  • @sreelakshmisree6091

    @sreelakshmisree6091

    2 жыл бұрын

    Ente ponno dileep fans 😁🙄🙄

  • @sanjayjan
    @sanjayjan2 жыл бұрын

    താൻ ഇതുവരെ എവിടെ പോയിരുന്നു മാങ്ങാ പറിക്കാൻ പോയിരുന്നോ. Dec31 പടം വരുണ്ട് അല്ലെ.

  • @shijovarghese5729

    @shijovarghese5729

    2 жыл бұрын

    😂😂

  • @rahulrs7440
    @rahulrs74402 жыл бұрын

    കോവാൽജിയുടെ നാളുകൾ എണ്ണപ്പെട്ടു ✌️

  • @jopanachi606
    @jopanachi6062 жыл бұрын

    സമയം മോശമാകുമ്പോൾ കൂടെനിന്നവന്മ്മാരെല്ലാം യൂദാസായി മാറും .

  • @user-ir6br6jb2j
    @user-ir6br6jb2j2 жыл бұрын

    ഇത് കൊണ്ട് കേസിന് വല്ല ഗുണവും ഉണ്ടാകുമോ എന്ന് കണ്ടറിയണം .എന്നാൽ സംഗതി സത്യം ആണെങ്കിൽ ഇയാൾക്ക് മനസാക്ഷി കുത്തിൽ നിന്നും രക്ഷപ്പെടാനും നാട്ടുകാർക്ക് കാര്യം മനസ്സിൽ ആകാനും ഉപകരിക്കും.നല്ല ഉദ്ദേശം ആണെങ്കിൽ അന്നേ പറയണം ആയിരുന്നു എങ്കിൽ കൂടുതൽ ഗുണവും ആത്മാർത്ഥതയും ആയേനെ

  • @AMT94ANU

    @AMT94ANU

    2 жыл бұрын

    അദ്ദേഹം തെളിവിനു വേണ്ടിയും സമയത്തിന് വേണ്ടിയും കാത്തിരുന്നു... അടുത്ത ഭാഗം കാണു

  • @dhannyae3571

    @dhannyae3571

    2 жыл бұрын

    Mozhi parnavar oke ipo maate parnile..adhane velya theliv ale ..sakshikale svadhinikumad...aah virthiketa bhaama ehn nadi kanunile..manasakshi ilatha sthree

  • @alanjb7593

    @alanjb7593

    2 жыл бұрын

    പുള്ളിക്ക് പേടി ആയിരുന്നു ഈ കാര്യം പുറത്ത് പറയാൻ

  • @sreelakshmisree6091

    @sreelakshmisree6091

    2 жыл бұрын

    Ingane comment edan eluppam anu nammal anel parayumo enn chindhichu nokkiyal mathy

  • @user-ir6br6jb2j

    @user-ir6br6jb2j

    2 жыл бұрын

    @MÒNK ! AnU ശരിയാണ് .എന്ത് കൊണ്ടാണ് അദ്ദേഹം പറയാത്തത് എന്ന് പിന്നീട് മനസ്സിൽ ആയി കറക്ട് ടൈമിൽ ആണ് അദ്ദേഹം പറഞ്ഞത് തുടക്കത്തിൽ അദ്ദേഹം പതുങ്ങി നിന്നതിനാൽ കൂടുതൽ തെളിവുകൾ കിട്ടുകയും ചെയ്തു .ക്രിമിനൽ കേസിൽ ഏത് സമയത്തും ഉള്ള വെളിപ്പെടുത്തലിന് പ്രാധാന്യം ഉണ്ട് എന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത് അഭയ കേസിൽ അടക്ക രാജു നക്സൽ വർഗീസ് കേസിൽ പോലീസ് കോൺസ്റ്റബിൾ എല്ലാം ഉദാഹരണം

  • @thayyilshafi
    @thayyilshafi2 жыл бұрын

    ഇവൻ ഏതാണ്. ഒരു പെണ്ണിന് നീതി വേണ്ട സമയത്ത് ഇവൻ്റ് നാവ് എവിടെ യായിരുന്നു

  • @anirudhtrolls2082

    @anirudhtrolls2082

    2 жыл бұрын

    Dileepinte date kitum enn karuthi mindathirunnu

  • @sukumarikrishnakripa5210

    @sukumarikrishnakripa5210

    2 жыл бұрын

    അതുശര്യാ, ഈ ഒരു വെളിപ്പെടുത്താൽ നേരത്തെ പറയേണ്ടേ

  • @raheshcharlescm8410

    @raheshcharlescm8410

    2 жыл бұрын

    kesu e veedinte nadhan film nte promotion tudangi...

  • @nafsal5158

    @nafsal5158

    2 жыл бұрын

    അതൊന്നുമല്ല 4 വർഷം കൊണ്ട് എല്ലാം നല്ലത് പോലെ പഠിക്കുവായിരുന്നു. അല്ലെങ്കിൽ തെറ്റി പോകും.

  • @rishanashahid2986

    @rishanashahid2986

    2 жыл бұрын

    അത്രേം വലിയ oru സെലിബ്രിറ്റിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച ദിലീപ് എന്ന കൊടും ക്രിമിനൽ ഇയാളെ കൊല്ലില്ല എന്ന് ആർക്കറിയാം.. ആർക്കായാലും പേടി ഉണ്ടാവും

  • @AjayKumar-xq8pt
    @AjayKumar-xq8pt2 жыл бұрын

    ദിലീവ്‌ കമന്റ് കണ്ട് എന്നെ വിളിച്ചായിരുന്നു...വേണ്ടാത്തത് എഴുതി പിടിപ്പിക്കരുത് എന്ന് പറഞ്ഞു എന്നെ വിഷണി പെടുത്തി ഞാൻ എന്താ ചെയ്യണ്ടേ?

  • @vaishak__mnr6762

    @vaishak__mnr6762

    2 жыл бұрын

    ചാടി കളിച്ചാള്ളാ 🤣

  • @salihsalih5357

    @salihsalih5357

    2 жыл бұрын

    😂

  • @meghamalhar986

    @meghamalhar986

    2 жыл бұрын

    വിഷണി അല്ല വീഷണി!! 🤣

  • @sojajose9886
    @sojajose98862 жыл бұрын

    ഇത്രെയും വ്യക്തമായ തെളിവ് ഉള്ളപ്പോൾ കേസ് എന്തിന് നീട്ടി പോകുന്നു..

  • @satheeshkumar607
    @satheeshkumar6072 жыл бұрын

    ഒരു സാധനം എങ്ങനെ ചെയ്തു തീർക്കണം എന്ന് ദിലീപ് nu നന്നായി അറിയാമെന്നു തെളിയിച്ചിരിക്കുന്നു....... പൈസ ഉണ്ടെങ്കിൽ evide ആരും ശിക്ഷ അനുഭവിക്കണ്ട എന്നാണ് നിയമം

  • @haseenahaseena534
    @haseenahaseena5342 жыл бұрын

    ആൾ എത്രയും കാലം ഭൂമിക് അടിയിൽ ആയിനോ അതോ ചൊവ്വയിൽ ആയിനോ

  • @englishhelper5661
    @englishhelper56612 жыл бұрын

    *ചോദിച്ച കാശ് കിട്ടിയില്ല Note the point*

  • @abdulrahoof4376

    @abdulrahoof4376

    2 жыл бұрын

    Copy that 😳

  • @noushadk8000

    @noushadk8000

    2 жыл бұрын

    Yes

  • @akkientertainments3287

    @akkientertainments3287

    2 жыл бұрын

    അപ്പോ ദിലീപ് കുറ്റക്കാരൻ തന്നെ അല്ലേ

  • @hashimhussain7773
    @hashimhussain77732 жыл бұрын

    ദിലീപ് പഠിച്ച കള്ളൻ ആണ് എന്ന് ഒരുപാട് തെളിയിച്ചത് ആണ് 😜

  • @sirajudheencpsiraj1921
    @sirajudheencpsiraj19212 жыл бұрын

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല മാഷേ ... ദിലീപ് nice ആയി ഈ കേസിൽ നിന്നും ഊരിപ്പോകും ... കയ്യിൽ ക്യാഷ് ഉള്ളവന്റെ മുമ്പിൽ നിയമം കണ്ണടക്കും.... ഈ കേസ് അങ്ങനെ നീട്ടി കൊണ്ട് പോകും... ഒരു കാലത്തും തെളിയാൻ പോകുന്നില്ല 😃😃😃

  • @alanjb7593

    @alanjb7593

    2 жыл бұрын

    കേസിൽ നിന്ന് ഊരി പോരുമായിരിക്കും പക്ഷെ ഇനി ദിലീപിന്റെ പടത്തിന് കേരളത്തിൽ വിജയിക്കാൻ സാധിക്കുമോ

  • @jimilmaanaaden1061

    @jimilmaanaaden1061

    2 жыл бұрын

    കാശ് ഉള്ളത് കൊണ്ട് മാത്രം ഊരിപോകാൻ പറ്റില്ല അങ്ങനെ ആണേൽ security car ഇടിച്ചു കൊന്ന നിസാം ഇപ്പോഴും അകത്താണ്

  • @sanil4746

    @sanil4746

    2 жыл бұрын

    @@alanjb7593 annu ramleela irangiyappazhum ingnarn paranjath ellarum ramleela ah varshathe year topperum aayi 😄😄

  • @alanjb7593

    @alanjb7593

    2 жыл бұрын

    @@sanil4746 വർഷത്തിൽ 3ഉം 4ഉം പടം ഇറക്കികൊണ്ട് ഇരുന്ന ദിലീപ് രാമലീല യ്ക് ശേഷം വെറും 3 പടം മാത്രമാണ് ചെയ്തിട്ടുള്ളത് അതിൽ 2 എണം മെഗാ തോൽവി. ശെരിക്കും പറഞ്ഞാൽ ദിലീപ് പോയതിന് ശേഷം ആണ് മലയാള സിനിമ ഉണർനത്‌ 🤣

  • @hellmavo5130

    @hellmavo5130

    2 жыл бұрын

    Enthokke paranjalum dileep akathakum

  • @winit1186
    @winit11862 жыл бұрын

    ഇൗ നാല് നാലര കൊല്ലം ഇയാൾ എവിടെയായിരുന്നു..... ? ഇൗ സത്യം വേണേൽ അന്നേ പറയാമായിരുന്നല്ലോ.....

  • @BIGBOSS-be3kf
    @BIGBOSS-be3kf2 жыл бұрын

    ഈ അവധാരം ഇത്രെയും കാലം എന്ത് കൊണ്ട് മൂടിവെച്ചു 🤔

  • @jessyjoseph9716

    @jessyjoseph9716

    2 жыл бұрын

    Evana.vanam.akathedan.ethryunal.mudevachathkond..delepnakalum.vandran.evan

  • @AjayKumar-xq8pt
    @AjayKumar-xq8pt2 жыл бұрын

    ചേട്ടാ 2022 ൽ ജീവിച്ചിരിപ്പുണ്ടെഗിൽ അടുത്ത പടത്തിൽ എനിക്ക് ഒരു ചാൻസ് തരണേ.. ദിലീവ്‌ ഈൗ പാവത്തിനെ വെറുതെ വിടണേ... ഞാൻ പ്രാർത്ഥിക്കാം ഒന്നും സംഭവിക്കാതിരിക്കാൻ ❤

  • @hawkgrab
    @hawkgrab2 жыл бұрын

    Karma will prevail, Dileep will suffer if he is Guilty. Sad his family has to bear his sins.

  • @shahulhameed3435
    @shahulhameed34352 жыл бұрын

    സിനിമ ചെയ്യാൻ പറ്റാത്തത് നിന്റെ ദേഷ്യം

  • @BUTTERFLY-yk8cl
    @BUTTERFLY-yk8cl2 жыл бұрын

    ചോദിച്ച cash ദിലീപ്‌കൊടുത്തില്ല .4 വർഷം കാത്തിരുന്നു

  • @ranjimedia9918
    @ranjimedia99182 жыл бұрын

    😄😄😄😄😄😄😄😄ഇവന് എവിടോ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു 😄😄😄ചിലപ്പോൾ ബിരിയാണി കൊടുത്താലോ 🤣

  • @truth8771
    @truth87712 жыл бұрын

    Why now??? 🙄🙄🙄

  • @shafeeqat957
    @shafeeqat9572 жыл бұрын

    ഇപ്പൊ എവിടെ നിന്ന് എഴുന്നേള്ളി തല്ലി പിരിഞ്ഞു കാണും അതാ രഹസ്യങ്ങൾ പരസ്യമാക്കാൻ വന്നത്

  • @MR-jg8oy
    @MR-jg8oy2 жыл бұрын

    ഇത്രയും കാലം എവിടെ ആയിരുന്നു

  • @aslamp5480
    @aslamp54802 жыл бұрын

    പോലീസും നിർമ്മാതാക്കളും സംവിധായകരും P.R work കാരും എല്ലാം ഒരുമിച്ച് ജയിലിൽ പോകും

  • @halodear1609
    @halodear16092 жыл бұрын

    അങ്ങനെ ആണേൽ അദ്ദേഹം മുകേഷിന്റെ ഡ്രൈവർ ആയിരുന്നല്ലോ ഒരു കാലത്ത്

  • @rashinshamsudeen9716
    @rashinshamsudeen97162 жыл бұрын

    ഇങ്ങനെ വേണം ആത്മാത്ര സുഹുര്ത്തുക്കൾ ആയാൽ

  • @anishmendez4916
    @anishmendez49162 жыл бұрын

    ഒരു പെണ്ണിൻ്റെ മനതിനേക്കൾ വലുത് തൻ്റെ ഒരു സിനിമ ആണെന്ന് കരുതി ഒന്നും പറയാതെ ഇരുന്ന ഇവനാണ് യഥാർത്ഥ വില്ലൻ. എത്രയോ വനിതകൾ പോയി ദിലീപിന് എതിരെ മൊഴി കൊടുത്തിട്ടും ഇവന് ധൈര്യം വരാത്തത് വിശ്വസിക്കാൻ പറ്റില്ല. സച്ചിക്ക് ഇവന് എഴുതണ്ട എന്ന് അയച്ച മെസ്സേജ് ദിലീപിൻ്റെ അടുത്ത് കാണും എന്ന്, എന്താ അത് ഇവൻ്റെ അടുത്ത് ഇല്ലെ. ഈ കഥയിലെ outsider മരിച്ചു പോയ സച്ചി മാത്രമാണ്. ദിലീപ് എല്ലാം സൂപ്പർ directors movie മാത്രമേ അഭിനയിക്കുന്നു ഉള്ളൂ.ഇവനെ പോലെ ഒരു സൂപ്പർ ഫ്ലോപ്പ് ഡയറക്ടറുടെ പടം ചെയ്യാൻ എന്ന് എല്ലാത്തിനും മുൻപ് തന്നെ agree ചെയ്തെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.....any way nice presentation of a fake story.

  • @beatyouofficial116
    @beatyouofficial1162 жыл бұрын

    റിപ്പോർട്ടറുടെ കൈ കഴച്ചു ഒടിഞ്ഞു തൂങ്ങി

  • @womensarea4792
    @womensarea47922 жыл бұрын

    ഈപ്പോൾ ആണോ പറയാൻ തോന്നിയത്.🙄🙄🙄🙄

  • @saambhavibhaabravi2675
    @saambhavibhaabravi26752 жыл бұрын

    ഇയാൾക്ക് ആര് സംരക്ഷണം നൽകും. ദിലീപ് ഒന്നിനും മടിക്കാത്തവൻ ആണ്.

  • @afsalmohammed5565
    @afsalmohammed55652 жыл бұрын

    "കേശു ഈ വീടിൻ്റെ നാഥൻ" സിനിമ ഇറങ്ങാൻ പോകുന്ന സമയം അല്ലേ..ott ക്കു കൊടുത്ത് ദിലീപിന് പൈസ കിട്ടിയ കാര്യം വല്ലോം അറിഞ്ഞു കാണും..അടുത്തത് പൈസ അടിക്കാൻ കുറെ പേർ ഇറങ്ങുന്നുണ്ട്..ഇത്രേം നാൾ ഇവൻ്റെ വായിൽ പഴം ആയിരുന്നോ??🤔🤔🤔

  • @246amt
    @246amt2 жыл бұрын

    ഇത്രയും കാലം ഒന്നും മിണ്ടാതെ ഇരുന്നിട്ട് ഇപ്പൊൾ പറയുവാൻ കാര്യം എന്ത് ?

  • @sreelakshmisree6091

    @sreelakshmisree6091

    2 жыл бұрын

    Paranjathayo ipo presnam

  • @priya-wo4hv
    @priya-wo4hv2 жыл бұрын

    ഇയാൾ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാൻ വയ്യ .... ഇയാൾ എന്തുകൊണ്ട് ഇത്ര നാൾ ഒളിച്ചു വച്ചു ...... ഇതിൽ ഇയാൾക്കും പങ്ക് കാണും .... ഊരിപ്പോരാനുള്ള അടവ് ...

  • @vijayanev-sn7rv

    @vijayanev-sn7rv

    Жыл бұрын

    👹

  • @Haneefahudha
    @Haneefahudha2 жыл бұрын

    ഇത്ര കാലം നീ ഉറങ്ങിയാതോ അതോ കോമയിലോ ആണോ

  • @dotbook
    @dotbook2 жыл бұрын

    Dileep cheythath thanne aanennu pakal pole vektham allea

  • @vijayammavm2719
    @vijayammavm27192 жыл бұрын

    ഇതൊക്കെ എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ല

  • @anjups9969
    @anjups99692 жыл бұрын

    👍

  • @rakhirajeesh8697
    @rakhirajeesh86972 жыл бұрын

    Truth will win

  • @shynit5241
    @shynit52412 жыл бұрын

    ഇപ്പോൾ പറ യാൻ കാരണം

  • @Arjun_rk
    @Arjun_rk2 жыл бұрын

    ആരും സംശയിക്കേണ്ട പുള്ളി കോമായിൽ ആയിരുന്നു, കഴിഞ്ഞ ആഴ്ച ആണ് ബോധം വന്നത്...... ദിലീപിന്റെ ഫിലിം റിലീസ് ആവുമ്പോൾ ഇങ്ങനെ ഓരോ വാണങ്ങൾ വന്നോളും 😂

  • @mallufun964
    @mallufun9642 жыл бұрын

    ദീലീപ് പൈസ ഒന്നും തന്നില്ലേ ചന്തിര 😀😀😀

  • @mr.peabody9832
    @mr.peabody98322 жыл бұрын

    ഇതു സത്യത്തിൽ ഉള്ളത് ആണെങ്കിൽ mollywood ഇല് Dileep നെ ക്കാളും വലിയ മണ്ടൻ ഇല്ലാ.പ്രമുഖ നടിയെ ആക്രമിച്ചു ക്ലിപ്പ് ഉണ്ടാക്കി ബ്ലാക്ക് മൈൽ ചെയ്യാൻ plan ഇടുന്നു.കൊട്ടെഷൻ കൊടുത്ത പ്രതിയെ കാറിൽ കയറ്റി വഴിയേ പോകുന്നവർക്കു വരെ പരിചയപെടുത്തുന്നു, കിട്ടിയ ക്ലിപ്പ് സിനിമ കഥ പറയാൻ വന്നവനെ കാണാൻ ക്ഷണിക്കുന്നു.അയാൾ ഉള്ളപ്പോൾ തന്നെ ഒന്നര കോടി യുടെ കണക്കു പറയുന്നു. ഇവനൊന്നും വകതിരിവ് ഇല്ലേ

  • @anilraghunathan1567
    @anilraghunathan15672 жыл бұрын

    Karma is back up.

  • @anasmac6751
    @anasmac67512 жыл бұрын

    ഈ പാപം ഒക്കെ അനുഭവിച്ച് തീർക്കാൻ ദിലീപ് ന്റെ ജീവിതം ബാക്കി But ഈ അടുത്തകാലത്ത് ഒന്നും അയാള്‍ ശിക്ഷിക്കപ്പെട്ടum എന്ന് തോന്നുന്നില്ല 🤭🤭🤭🤭

  • @jessyjoseph9716

    @jessyjoseph9716

    2 жыл бұрын

    Thanta.jevan.apakadam Sushechal.dukeka da.maman.ethryunal Chandrnelayeruno

  • @bozenjobin
    @bozenjobin2 жыл бұрын

    ഇതൊക്കെ ഇപ്പോൾ ആണോ പറയുന്നത്.

  • @neethusreejith6266
    @neethusreejith62662 жыл бұрын

    Ithok annu paranjiruneal oru pakshe irayaya penkutik neethi kitumarunu. Ithipol cashum vangi athok chilavaliyit ellam kazhinj thurannu paranjit karyamundo.? Sathyam jaikate.

  • @jvillage9855
    @jvillage98552 жыл бұрын

    ബാലചന്ദ്രൻ sir sir നിങ്ങൾ ഒരു big cash പ്രൈതീക്ഷിച് അന്നോ ഇപ്പൊ ഇങ്ങനെ ഒരു വീഡിയോ ചെയ്തേ ...atho ചേട്ടന് pritheekshicha cash കിട്ടിയില്ലേ....... ഒരു ansr കിട്ടിയാൽ കൊള്ളാം

  • @radhamadhav983
    @radhamadhav9832 жыл бұрын

    കലിയുഗമാണെങ്കിലും ഒടുവിൽ സത്യം ജയിക്കും. കുറ്റക്കാരൻ പിടിയിലാകും

  • @ismailkalleparambil4311
    @ismailkalleparambil43112 жыл бұрын

    Annittu nee eppoo aarodum prjellaa ?avaruda kayyeell ninnum cashum bakshnvum vaggi tennttu eppoo teriju kottunnoo?

  • @noushadkutty5265
    @noushadkutty52652 жыл бұрын

    എങ്ങാനും ഇയാൾ പറയുന്നത് സത്യമാണെങ്കിൽ തന്നെയും,ഇയാളിതുവരെ എവിടെയായിരുന്നു??.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx2 жыл бұрын

    Balachandrakumar...... You have Any expectations from Dileep..

  • @user-dc4tz8cz4m

    @user-dc4tz8cz4m

    2 жыл бұрын

    2 undayum oru pazhavum

  • @rayeesnm6750
    @rayeesnm67502 жыл бұрын

    ഇപ്പം പറയാൻ കാര്യം 🤔

  • @fahadfahu5788
    @fahadfahu57882 жыл бұрын

    Nalla story oru film irakki koode😀

  • @asiisa4852

    @asiisa4852

    2 жыл бұрын

    Welcome to Central jail

  • @ankushff8192

    @ankushff8192

    2 жыл бұрын

    Satyam

  • @ashrafkm7091
    @ashrafkm7091 Жыл бұрын

    അതൊന്നും റെക്കോർഡ് ചെയ്തില്ല അല്ലെ..😂 എല്ലാം റെക്കോർഡ് ചെയുന്ന ഇവന് അത് റെക്കോഡ് ചെയ്യാൻ പറ്റിയില്ല.. സുനിയെ അറിയുന്നവരുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ അവനുമായി അടുപ്പമുള്ളത് ഭാവനയും, ലാലും, മുകേഷും ആണ്... 🙄

  • @rayeesnm6750
    @rayeesnm67502 жыл бұрын

    അതിന് എന്താ

  • @dubaivlogs9726
    @dubaivlogs97262 жыл бұрын

    Criminal Dileep....😡

  • @user-dc4tz8cz4m

    @user-dc4tz8cz4m

    2 жыл бұрын

    So sesky Dubai kaara

  • @Mufeed_muff
    @Mufeed_muff2 жыл бұрын

    ഇതൊരു സിനിമയാക്കിയാൽ നല്ല റീച്ച് കിട്ടും

  • @vaheedanazer3393
    @vaheedanazer33932 жыл бұрын

    ഇത് ഏതവതാരം എവിടെയായിരുന്നു ഇതുവരെ

  • @kesavanmadhavan2956
    @kesavanmadhavan29562 жыл бұрын

    Why and what is the purpose for Dileep to do such matter?

  • @user-dc4tz8cz4m

    @user-dc4tz8cz4m

    2 жыл бұрын

    Kesu ji...

  • @hardcoresecularists3630
    @hardcoresecularists36302 жыл бұрын

    ഇതേതാ വനമല 🤔

  • @HJ-vt3md
    @HJ-vt3md2 жыл бұрын

    Itrem clear and clarity aayi time vara orthedukkan kurachu padanu. Ithu recently nadanna sambhavam pole aanu parayunnathu. Divasam marakkan pattathathinte reason kure undu..but athonnum divasam marakkan patta reason onnum alla.

  • @shahidas6413
    @shahidas64132 жыл бұрын

    എന്നിട്ട് എന്തെ അന്ന് വാ തുറക്കാഞ്ഞത്

  • @user-dc4tz8cz4m

    @user-dc4tz8cz4m

    2 жыл бұрын

    Vaayil bulls eye ayrnu

  • @bipinrs007
    @bipinrs0072 жыл бұрын

    നീ ഇവിടുത്തെ ഡയറക്ടർ ആണ്

  • @srksrd374
    @srksrd3742 жыл бұрын

    Deleepine ഒറ്റുന്നവൻ എങ്ങെനെ ഡിലീപിന്റ സുഹൃത്താകുന്നത്. ചിലപ്പോൾ വല്ല കാശിന്റെ ആവിശ്യം vannitundakum😃😃😃😃

  • @sam-xe1sc
    @sam-xe1sc2 жыл бұрын

    Ith iniyum niruthaniyitrille

  • @ishaqmuhammad8524
    @ishaqmuhammad85242 жыл бұрын

    Avasam kaluvari athreyullu

  • @jovimonjose6558
    @jovimonjose65582 жыл бұрын

    Last u tell that word we can know correct picture, God has see everything

  • @ichus6886
    @ichus68862 жыл бұрын

    പാവം ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ

  • @ashrafkm7091
    @ashrafkm7091 Жыл бұрын

    ഇവനെയൊക്കെ കുടിച്ച വെള്ളത്തിൽ പോലും വിശോസ്സിക്കാൻ പറ്റില്ല.. കഥ പറയാൻ മിടുക്കനാണ് ശരിക്കും വിശോസിച്ചു പോകും.. പക്ഷെ ദൈവം പണി കൊടുത്തു.. പാവം... 🤔

  • @maharoofparammal943
    @maharoofparammal9432 жыл бұрын

    കുഞ്ഞാവ

  • @rahulravindran4215
    @rahulravindran42152 жыл бұрын

    Hush hush matter.....

  • @vinayakp7304
    @vinayakp73042 жыл бұрын

    ഒരുത്തൻ മനപാടം ആക്കി പഠിച്ച ഒരു സ്ക്രിപ്റ്റ് ഒരു ന്യൂസ്‌ ചാനൽ പുറത്തു വിട്ടപ്പോൾ എന്താ കഥ. സ്ത്രീകളുടെ രക്ഷകരയാ ഇത് വരെ ദിലീപ് കേസ് അല്ലാതെ മറ്റു ഒരു കേസിലും ഇടപെടാതെ ഇരുന്ന WCC കൊച്ചാമമാർ വരെ രംഗത്തു ഇറങ്ങി ഇതാണ് ഹീറോയിസം 🔥💥 മണപാഠം ആക്കി പഠിച്ച കഥക്ക് തെളിവ് ഇല്ല പക്ഷെ ഉണ്ടാകാനുള്ള ശ്രെമത്തിൽ ആണ് മീഡിയ നിങ്ങൾക് ഒരാൾക്കും ദിലീപേട്ടനെ തൊടാൻ കഴിയില്ല തൊടാൻ ഞങ്ങൾ സമധിക്കില്ല. കൊറേ കാലമായി ഒരാളെ ഇട്ട് കളിപ്പിക്കുന്നു. ഇപ്പോൾ ഇര ദിലീപേട്ടൻ ആണ് സത്യം ജയിക്കും ദിലീപ് ജയിക്കും. 💗

  • @AjayKumar-xq8pt
    @AjayKumar-xq8pt2 жыл бұрын

    6 വർഷങ്ങൾ കൊണ്ടു എന്തെല്ലാം മനസിലാക്കി ഇരിക്കുന്നു ഇതെഹം..

  • @jasirkalady7350
    @jasirkalady73502 жыл бұрын

    കള്ളനും... കള്ളന് കഞ്ഞി വെച്ചവനും...

  • @vishnuprasad3872
    @vishnuprasad38722 жыл бұрын

    *Must Read* Just 1 striking point to think about. Mr.Bala Kumar had invited Mr.Dileep to his house, After sending him a detailed note in whatsapp mentioning he should either meet him / brother / brother in law directly to confess directly. 1.Why is that required if Mr.Balakumar have already decided to go on air / CM office. 2. If Dileep was a prime convict won't he / his people go meet him at the earliest for negotiation. This is all dated for April'21. Mr.Balakumar is somewhere trying to fabricate / misusing the situation.

  • @vinuvg3225
    @vinuvg32252 жыл бұрын

    Iyal enthu paranjittum oru karyavumilla. Neram kalayathe eneettu poku Sahodara.....

  • @AjayKumar-xq8pt
    @AjayKumar-xq8pt2 жыл бұрын

    കേസിൽ നിന്നും ദിലീവ്‌ കഴിച്ചിലായിട്ടു ഒരിപോരും.. പണം ഉള്ളതുകൊണ്ട് അല്ലെഗിൽ നോക്കിക്കോ

  • @alexanto336
    @alexanto3362 жыл бұрын

    Iyalude പടങ്ങൾ ethokya?

  • @muhammedrafi9443
    @muhammedrafi94432 жыл бұрын

    നേരാംവണ്ണം അന്വേഷിച്ചു ഉണ്ടെങ്കിൽ

  • @vmchanel591
    @vmchanel5912 жыл бұрын

    ഇനി സിനിമ പണി നിർത്തി

  • @aswiaswin7428
    @aswiaswin74282 жыл бұрын

    Proof undenkil ..Nallakaryam

  • @shafeeqvlogstrue4039
    @shafeeqvlogstrue40392 жыл бұрын

    Thettu cheithal shiksha urappane.

  • @sho.bbbvbhaanil5423
    @sho.bbbvbhaanil54232 жыл бұрын

    Ethraum...kallatharagal.kandupidikkunna.. ..ariyavunna.oru.savidhayakane.......c.i..d..........sthanathu.iruthikkoode..........ella...kallatharagalum.....kandu.pidikkan...ariyavunna.....oru....nalla .manushiyanalle

  • @vishnuramachandranvishnura647
    @vishnuramachandranvishnura6472 жыл бұрын

    Kadha adipowli

  • @user-td4zg9sw4u
    @user-td4zg9sw4u2 жыл бұрын

    Nalloru kadha kettu adduvans vendee pushpa😂

  • @vkbaiju8967
    @vkbaiju89672 жыл бұрын

    ഇപ്പൊ എന്തിനാണ് ഇത് പറയുന്നത്

  • @sreelakshmisree6091

    @sreelakshmisree6091

    2 жыл бұрын

    Athenna ipo paranja

  • @Thomas-tgggg
    @Thomas-tgggg2 жыл бұрын

    Pine ninode kalikatha ellam parayan ne ena thunde book ezhuthukarano

  • @beatyouofficial116
    @beatyouofficial1162 жыл бұрын

    ദിലീപേട്ടാ ഒരു 5 ലക്ഷം കൊടുത്തേ..പാവം ബുദ്ധിമുട്ട് കൊണ്ടാണ്

  • @abdulthouseef4304
    @abdulthouseef43042 жыл бұрын

    Dileep 👎🏻👎🏻👎🏻

  • @user-td4zg9sw4u
    @user-td4zg9sw4u2 жыл бұрын

    Dileepinte paisa kodutho pushpa😂

  • @keralahouseboatfood4966
    @keralahouseboatfood49662 жыл бұрын

    ഇത്രയും നാളുകൾ ചേട്ടൻ എവിടാരുന്നു...

  • @user-td4zg9sw4u
    @user-td4zg9sw4u2 жыл бұрын

    Bensu vasu palsar suni palsar suni bensuvasu😂

  • @bibinlogicckz3629
    @bibinlogicckz36292 жыл бұрын

    Ethranal parayathee epol .. parayan ulla karyam endhaaaa ... pinne ethranal evide ayirunnuu nigal ..... endha nigalum thett karana mone

Келесі