No video

ഷാപ്പിലെ മീൻ മുട്ടയും 13 തരം കറിയും | Shappu Style Fish Egg Recipe | Kishore Cooking

Hi friends, today Kishore's cooking vlog share shappu style fish egg recipe in malayalam, watch this kerala style recipes and comment your feedback, for more cooking videos subscribe kishore vlog.
___________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
Channel Partner: DSTAR NETWORK PVT. LTD
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 147

  • @abdulrasak1976
    @abdulrasak1976 Жыл бұрын

    എന്റെ നാട്ടിൽ വന്നതിൽ സന്തോഷം .പണ്ട് കിഷോറേട്ടന്റെ ഷാപ്പ് കറി ബ്ലോഗിൽ ഇവിടെ വന്നിട്ടുണ്ടെങ്കിലും അന്നത്തേകളിലും കുറെ കാര്യങ്ങൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @priyariji7828
    @priyariji7828 Жыл бұрын

    നൊസ്റ്റാൾജിയ പുളിമുട്ടായി 😊

  • @kattappafoodandlife
    @kattappafoodandlife Жыл бұрын

    Powli kishore chettanum ruchiyum nammala nattilum 🔥🥰🥰

  • @a25011976
    @a25011976 Жыл бұрын

    Adi poli video dear Kishore Chetta, orupaadu ishtam thanne!

  • @user-rt9sd3bx9g
    @user-rt9sd3bx9g9 ай бұрын

    Njaghalde ayalpakathe chechiye video lu kandapo sandhoshay🎉

  • @pranav_chandran
    @pranav_chandran Жыл бұрын

    Congrats Kishorettaa.... Wish you all the very best for your new restaurant....🤩

  • @rashith1877
    @rashith1877 Жыл бұрын

    Yummy yummy, മുയൽ ഇറച്ചി My favorit ❤️❤️

  • @KanakaMohan-gg9gi

    @KanakaMohan-gg9gi

    10 ай бұрын

    😊 0:34

  • @ArunSagarAS2255
    @ArunSagarAS2255 Жыл бұрын

    ❤✌️🙏ഖത്തറിൽ നിന്നും സാഗർ

  • @lorrydriver9619
    @lorrydriver9619 Жыл бұрын

    സ്പൂണിൽ നക്കൽ നിർത്തി അല്ലെ ❤️❤️❤️

  • @sandeepsobha
    @sandeepsobha Жыл бұрын

    TVM വരുമ്പോ ഷാപ്പിലെ കറി നാവിലെ രുചിയിൽ വരുന്നുണ്ട് കഴിക്കാൻ 🫶🏾 എല്ലാവിധ ആശംസകളും നേരുന്നു പുതിയ സംരംഭത്തിന് 👍🏾

  • @manukr5995
    @manukr599511 ай бұрын

    Kishorettaaa..... namade thrissur 💞💞💞

  • @sagithsuresh9717
    @sagithsuresh9717 Жыл бұрын

    തൃശ്ശൂർ

  • @harishankar7197
    @harishankar7197 Жыл бұрын

    ആലപ്പുഴയിലെ എല്ലാ കള്ളുഷാപ്പുകളിലും പോകാമോ.

  • @hsragvendra4665
    @hsragvendra466511 ай бұрын

    Congratulations brother all the very best... from Bangalore ur fan ...... will come their..

  • @amalkrishnavu2321
    @amalkrishnavu232111 ай бұрын

    your a good business man iam saw the your vedio same base model of kondolikadv and you konw evrey shap recipe . good mind

  • @diyasudheesh2074
    @diyasudheesh20748 ай бұрын

    Da kishore mone... Kottayathu poyi kazhikan pattiya oru nalla shaapu paray

  • @amithagibinamitha2949
    @amithagibinamitha2949 Жыл бұрын

    സൂപ്പർ.... 👌👌👌👌

  • @pradeeppa4356
    @pradeeppa43569 ай бұрын

    അടിപൊളി സൂപ്പർ

  • @minipavanan1484
    @minipavanan14849 ай бұрын

    Super

  • @sachinvasu9514
    @sachinvasu95148 ай бұрын

    ഞാനും എന്റെ ചേട്ടനും all sunday poovarunduu

  • @ashiqkalathingal6346
    @ashiqkalathingal6346 Жыл бұрын

    അടിപൊളി.... ഞാൻ fist 😃😃😃

  • @gokulzayn8048

    @gokulzayn8048

    Жыл бұрын

    Ayinu

  • @dhaneshpaloli9132
    @dhaneshpaloli9132 Жыл бұрын

    സൂപ്പർ കിഷോർ ചേട്ടാ❤😮

  • @StalinPandiyan
    @StalinPandiyan11 ай бұрын

    Kishor chetta.... Super very nice video.... Congratulations Brother God bless you

  • @user-zw2qm5jf5r
    @user-zw2qm5jf5r Жыл бұрын

    ഒരു കാര്യം നിങ്ങൾ എവിടെ ചെന്നാലും പറയാൻ മറക്കരുത്. കാര്യം ബംഗാളികൾ അല്ലങ്കിൽ നോർത്ത് ഇന്ത്യൻസ് അല്ലങ്കിൽ കേരളത്തിന്‌ പുറത്തു ഉള്ളവർ അവിടെ ജോലി ചെയ്യുന്നുണ്ടങ്കിൽ അത് പറയണം. ഞങ്ങൾ ഒരുപാട് പേര് പൈസ നോക്കില്ല ടേസ്റ്റ് നോക്കാൻ വേണ്ടി ദുരെ ഒക്കെ പോകും നിങ്ങളുടെ വീഡിയോ കണ്ടിട്ട്. പക്ഷെ പലഎടങ്ങളിലും ബംഗാളികളോ കേരളത്തിന്‌ പുറത്തുള്ളവർ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ ഉള്ള സ്ഥലം ഞങ്ങക്ക് വേണ്ട. ഒൺലി മലയാളികൾ മാത്രം പാചകം ചെയ്തു വിളമ്പുന്നത് മതി. അതിനാൽ ദയവുണ്ടായി അക്കാര്യം കൂടി വീഡിയോ യിൽ പറയണം

  • @bennythomas2789
    @bennythomas278911 ай бұрын

    മച്ചാനെ അടിപൊളി 👍

  • @Ansaranu246
    @Ansaranu2469 ай бұрын

    Kadawa ennal enda

  • @maninair9829
    @maninair98299 ай бұрын

    We tried but the rate is our is zero, if it is near pazhuvil , trichur.

  • @sreyanandha5936
    @sreyanandha593610 ай бұрын

    Yummmyyyyy,episode

  • @sudharavi420
    @sudharavi4205 ай бұрын

    Kishor neerettupuram shapilium pokane

  • @dpworld1164
    @dpworld11649 ай бұрын

    Chicken pork chemeen ithane avide kazhichathil vache super pinne മട്ടൺ brine athum kollam bhakki ellam kollam anne mathram ollu

  • @justinrajkesari1083
    @justinrajkesari1083 Жыл бұрын

    Amaravila near from my native village S T Mankad Kanyakumari district

  • @user-hx9rp8my1y
    @user-hx9rp8my1y11 ай бұрын

    Chettah evidakk vaa manalur palazhi shappu best sport Anu best food vayoo broo

  • @Manu-350
    @Manu-3506 ай бұрын

    പരിഞ്ഞിൽ ന്താണ്?

  • @sunus-8835
    @sunus-8835 Жыл бұрын

    Aunty daenthavaliyakothavum molayumsupper

  • @kingkibg3884
    @kingkibg38848 ай бұрын

    Suresh gopiku ottu pidikan vannathano

  • @syamlal7850
    @syamlal7850 Жыл бұрын

    അമരവിള എൻറെഅടുത്ത സ്ഥലം

  • @crazyrider2786
    @crazyrider2786 Жыл бұрын

    Chetta pullu padam full video iddo

  • @maheshmniar1985
    @maheshmniar1985 Жыл бұрын

    സൂപ്പർവീഡിയോആപാലംകണ്ടപ്പോൾ വെള്ളായണികായൽഓർമവന്നു

  • @rajeshpkkd1282
    @rajeshpkkd128211 ай бұрын

    പുതിയ സംരഭത്തിന് ആശംസകൾ ചേട്ടായി

  • @salimsreedharan1841
    @salimsreedharan1841 Жыл бұрын

    Wish you all the best ❤

  • @shobitham4
    @shobitham4 Жыл бұрын

    Super ❤❤

  • @ratheeshvratheesh6474
    @ratheeshvratheesh647411 ай бұрын

    🌝🌝🌝🌼🌼🌼 തിരുവോണ ആശംസകൾ🌼🌼🌼🌝🌝🌝

  • @PriyaE-365
    @PriyaE-36510 ай бұрын

    ഷാപ്പ് സ്റ്റൈൽ മീൻ മുട്ടയും 13 തരം കറികളും 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰

  • @manjuanil4275
    @manjuanil427511 ай бұрын

    നാളെ തന്നെ പോകണം

  • @varaddharajdev5387
    @varaddharajdev5387 Жыл бұрын

    Can anyone share this Toddy Shop location.

  • @binylk
    @binylk11 ай бұрын

    Congratulations 👏🎉

  • @jaganjva3728
    @jaganjva3728 Жыл бұрын

    ADI POLI

  • @josephkurian7910
    @josephkurian79109 ай бұрын

    Pork my favorite; ho so many items❤

  • @nithinsimon7492
    @nithinsimon7492 Жыл бұрын

    Kachara food aaanu avide ,last poyappol kittiyathu,oppam patippum

  • @Fahad-Tk
    @Fahad-Tk Жыл бұрын

    Kishoretttan ❤‍🔥

  • @shameer.f9054
    @shameer.f9054 Жыл бұрын

    എല്ലാം അടിപൊളി

  • @jayeshgnair850
    @jayeshgnair850 Жыл бұрын

    Adipoli ❤❤ kishoretta

  • @prasoonsoon3411
    @prasoonsoon3411 Жыл бұрын

    Wish u all the very best!!!

  • @abhinandms22
    @abhinandms22 Жыл бұрын

    Kishore Bhai, oru shop Kozhikode koduvaru........😊

  • @sajikurikatil7119
    @sajikurikatil711910 ай бұрын

    Best wishes for the new resteurent 👌👏👏👏

  • @anaysunil
    @anaysunil Жыл бұрын

    Pullu padathe full video idu

  • @demonkingz91
    @demonkingz9111 ай бұрын

    Welcome to Thrissur ❤❤❤

  • @Nimisha7132
    @Nimisha7132 Жыл бұрын

    Nammade pullu❤

  • @aneeshk2374
    @aneeshk2374 Жыл бұрын

    Chorille?

  • @bijibaby2465
    @bijibaby246511 ай бұрын

    ഞാൻ ആ നാട്ടുകാരിയാണ് അവിടെ പോകാറുമുണ്ട്

  • @muralinanoo5378
    @muralinanoo537810 ай бұрын

    പാമ്പിന്റെ കൂട്ട് എന്തിനാ നാക്ക് നീട്ടുന്നു

  • @sreekumarbhaskaran5144
    @sreekumarbhaskaran514410 ай бұрын

    ആശംസകൾ ❤🎉

  • @_KUMBIDI
    @_KUMBIDI Жыл бұрын

    Kidu❤️

  • @sophyroy6747
    @sophyroy6747 Жыл бұрын

    Best wishes ❤

  • @brahmadathc.p4639
    @brahmadathc.p4639 Жыл бұрын

    Pullinte full video upload cheyyy😢

  • @sudharavi420
    @sudharavi4205 ай бұрын

    Kid

  • @musicwinder_yt
    @musicwinder_yt Жыл бұрын

    Congratulations

  • @manojmathews237
    @manojmathews2375 ай бұрын

    in mid 80's

  • @Muhammedziyan
    @Muhammedziyan Жыл бұрын

    എല്ലാം കൊള്ളാം പക്ഷെ മീൻമുട്ടയിൽ കോഴിമുട്ട ഒഴിച്ചത് എന്തിനാണെന്ന് മനസിലായില്ല.. 🤔

  • @christythushara565

    @christythushara565

    Жыл бұрын

    Athu veroru test

  • @gunmetalhimalayan9137

    @gunmetalhimalayan9137

    Жыл бұрын

    Quantity kootan alladhew endhu 😂😂😂kalla pannigal

  • @JDIK1988

    @JDIK1988

    Жыл бұрын

    മീൻതോരൻ വെന്തു വരുമ്പോൾ ഉറപ്പു കിട്ടും. ഇല്ലെങ്കിൽ കഴിക്കാൻ ഒന്നും കാണില്ല.

  • @pksiddik4532

    @pksiddik4532

    Жыл бұрын

    എല്ലാവർക്കും എത്തിക്കണ്ട

  • @kunju499

    @kunju499

    11 ай бұрын

    Fry akan, good taste anu

  • @jijomrrover3785
    @jijomrrover3785 Жыл бұрын

    Neyyattinkara🥰

  • @sanalsanus
    @sanalsanus11 ай бұрын

    Ente naadu❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Жыл бұрын

    Poli❤️

  • @ajikumar3190
    @ajikumar3190 Жыл бұрын

    കിഷോർ ബായ് താങ്കൾ എന്നാണ് സ്വൊന്തം ഹോട്ടലിൽ പോവുക

  • @rajeshpkkd1282
    @rajeshpkkd128211 ай бұрын

    അടിപ്പൊളി

  • @mariagorettiissac1926
    @mariagorettiissac1926 Жыл бұрын

    Superb

  • @manojmathews237
    @manojmathews2375 ай бұрын

    ഇ പുളിമുട്ടായി എന്ന് ഞങൾ പറഞ്ഞോണ്ടിരുന്നത് പോത്താണ്ടി മുട്ടായീന്നാണ്. തിരുവല്ല എംജിഎം സ്കൂളിന്റെ മുൻപിൽ ഒള്ള കടയിൽ കിട്ടുവാരുന്നു.

  • @rebeccathomas9736
    @rebeccathomas973611 ай бұрын

    What a lovely food. It looks very tasty. But the way you taste is not very appetising. You put the tongue out and taste it like some weird food.

  • @milankrishvlog3041
    @milankrishvlog3041 Жыл бұрын

    👌👌❤️

  • @Deepak_Sunil
    @Deepak_Sunil Жыл бұрын

    പുള്ള് ❤

  • @junaidksd5997
    @junaidksd5997 Жыл бұрын

    Kishor atta ingal poli machane polichu Jio macha rukkk harami firozka

  • @isacarulraj600
    @isacarulraj600 Жыл бұрын

    வாழ்த்துக்கள் அண்ணா

  • @Ashikdepthfulframes_media
    @Ashikdepthfulframes_media11 ай бұрын

    Kandal ariyaam....kedaya curry anennu....innathe alukalude health problems kaaranam ithaanu

  • @almondyt472
    @almondyt472 Жыл бұрын

    കിഷോർ ചേട്ടാ ദയവുചെയ്ത് കള്ള വിൽക്കരുത് plzz

  • @aryaakhil7348

    @aryaakhil7348

    11 ай бұрын

    'Xx😊😊😊x😊s

  • @aryaakhil7348

    @aryaakhil7348

    11 ай бұрын

    'Xx😊😊😊x😊s

  • @anithaks6690
    @anithaks6690 Жыл бұрын

    Paninjil മുട്ട ചേർക്കരുത് 😮😮

  • @nimeeshmathwesnimeesh4180
    @nimeeshmathwesnimeesh41808 ай бұрын

    Onumila guys udaypa

  • @shanvas7651
    @shanvas7651 Жыл бұрын

    ഇതുംകണ്ട് ബ്രഡ് ചായയിൽ മുക്കി കഴിച്ചഞാൻ.

  • @ramyalankani2221
    @ramyalankani2221 Жыл бұрын

    Hai

  • @pravineazhawa1684
    @pravineazhawa168411 ай бұрын

    Good to see you haven’t finish everything

  • @sacredbell2007
    @sacredbell200711 ай бұрын

    പുള്ളിൽ വന്നിട്ട് മഞ്ജു വാരിയരെ കാണാതെ പോയത് ശരി ആയില്ല.

  • @jeminishag4728
    @jeminishag4728 Жыл бұрын

    പൊളിച്ചു.

  • @AminaPonnu
    @AminaPonnu Жыл бұрын

    😋😋😋

  • @sruthirajeev7262
    @sruthirajeev7262 Жыл бұрын

    ❤❤

  • @SINTOKA4517
    @SINTOKA451710 ай бұрын

    ✌️✌️

  • @soorajrajan416-pn2kb
    @soorajrajan416-pn2kb10 ай бұрын

    ആ പെങ്കൊച്ചിന്റെ കണ്ണ് ഇപ്പോളെ അടിച്ചു പോയി..ഇതെല്ലാം തീറ്റിച്ചിട്ട്..😂

  • @SreehariSS-nf4fb
    @SreehariSS-nf4fb Жыл бұрын

    ❤❤❤

  • @thomasvarghese110
    @thomasvarghese110 Жыл бұрын

    ❤❤❤❤

  • @redgarden4955
    @redgarden4955 Жыл бұрын

    ❤❤❤❤❤❤

  • @jobinjoseph5574
    @jobinjoseph5574 Жыл бұрын

    🥰🥰🥰🥰

  • @Ctome
    @Ctome8 ай бұрын

    ഉണ്ടാക്കി വെച്ച ആ ഫുഡ്‌ ന്റെ അടുത്തുന്നേ മാറി നിന്ന് കഴിച്ചാൽ ഒരു മര്യാദ ആരുന്നു

  • @singlethozhvi7835
    @singlethozhvi783511 ай бұрын

    Food kolulla😂

Келесі