അല്പം എരിവുള്ള ഒരു ചിക്കന് പെരട്ട് ആയാലോ | Kattachalkuzhi Chicken Perattu Recipe | Kishore Cooking
Hi all kishore here, today food vlog is chicken perattu cooking in krishna hotel at kattachalkuzhi. Try this kerala style chicken perattu recipe and comment your feedback.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
Пікірлер: 513
അടിപൊളി ഹോട്ടൽ, നല്ല വൃത്തി, ആവശ്യത്തിന് സ്പേസ്, നല്ല ജീവനാക്കാർ, 👏👏👏👏👏വലിയ ഉയരങ്ങളിൽ എത്തട്ടെ
@krupsanamamma
Жыл бұрын
kzread.info/dash/bejne/mp9_q6etl92dXbA.html
കൊതിപ്പിക്കലണ് സാറെ കിഷോരേട്ടന്റെ മെയിൻ ❤️😊
@TruthFactsbyMalu
2 жыл бұрын
Correct..
@user-tp5gb5up3m
2 жыл бұрын
Brooo...evide chennalum bronte msg kanalo...athengane....
@bindurajeev455
2 жыл бұрын
Sheriya evide chennalum charls techyinte msg
നല്ലൊരു വൃത്തിയുള്ള ഹോട്ടൽ❣
@krupsanamamma
2 жыл бұрын
kzread.info/dash/bejne/mp9_q6etl92dXbA.html ഞാൻ കിഷോറിനെ ഇഷ്ടപെടുന്ന ഒരു സുഹൃത്താണ് പക്ഷെ ഈ വീഡിയോ ഒന്ന് കണ്ടിട്ട് വൃത്തി ഉണ്ടോ എന്നൊന്ന് പറ .. അതെ കൃഷ്ണ ഹോട്ടൽ 7 വർഷം മുൻപ് .. ചിക്കൻ കഴുകത്തില്ല അതാണ് മെയിൻ .. കിഷോറിനെ പൊക്കി പറഞ്ഞിട്ട് എനിക്ക് ലൈക് വേണ്ട .. എല്ലാം മാർക്കറ്റിംഗ് തന്ത്രം
@amaldev1597
2 жыл бұрын
Our famous hotel
@santhoshsanthoshdivya1308
2 жыл бұрын
@@krupsanamamma l
നിങ്ങളെ ടേസ്റ്റ് ചെയ്യൽ എന്റെ കിഷോർ ഏട്ടാ ഒരു രക്ഷയും ഇല്ല എന്റമ്മോ 😋😋poli 👍🏻
കൊതിപ്പിക്കാൻ ഇങ്ങേരു കഴിഞ്ഞേ ഉള്ളു വേറെ ആരും
ഫുഡ്നെ കുറിച്ച് പറഞ്ഞും കാണിച്ചും കൊതി പിടിപ്പിക്കുന്ന ഒരു സൈക്കോ ആണ് കിഷോർ ചേട്ടൻ
ഇന്നു അടുക്കള കാണൽ ആണ് മൊത്തം നാവിൽ വെള്ളം വന്നിട്ടു കൊതിപ്പിക്കുന്നു
ഇത്രയും വ്യത്തിയുള്ള നാടൻ ഹോട്ടൽ ആദ്യമായാണ് കാണുന്നത്. വളരെ സന്തോഷം . ഇതു പോലെ എല്ലാ നാടൻ ഹോട്ടലുകാരും ,ഷാപ്പ് കാരും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@amaldev1597
2 жыл бұрын
Eth evdathe famous hotel ane
@amaldev1597
2 жыл бұрын
Eth epo Puthiyathayi maintenance chythe anee.. nerathe etrayum valuth allayirunu
@jinimolthomas8989
2 жыл бұрын
Super foood😋😋😋😋😋😋😋😋😋😋😋
@Daily__Tips...
2 жыл бұрын
athe correct anu
@padmakumarreghunathan3505
2 жыл бұрын
ഇതു എവിടെയാ ഹോട്ടൽ.
കിഷോറേട്ട നിങ്ങടെ അവതരണം വേറെ ലെവൽ ആണ് കേട്ടോ പറയാതിരിക്കാൻ വയ്യ എന്റെ പൊന്നോ 👌👌👌. അമ്മവീട്ടിൽ വരുന്നുണ്ട് ഉടനെ 👍👍🥰🥰🥰
നമ്മളെ എല്ലാം കൊതിപ്പിക്കാൻ ആയി കിഷോറേട്ടൻ വീണ്ടും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ.......... 😍❤
@lavanvlenin7530
2 жыл бұрын
വെറും കൊതിപ്പിക്കൽ അല്ല. അവിടത്തെ ചിക്കൻ പെരട്ടു വല്ലാത്തൊരു ടേസ്റ്റ് ആണ്. ഹോ
ഇവിടത്തെ കാന്താരിചിക്കനും പുട്ടും എന്റെ sir.. ഒരു രക്ഷയില്ല
ഒരു കല്ലോ പാറകഷ്ണമോ അത് പോലെ ഹാർഡ് ആയിട്ടുള്ള എന്ത്മായിക്കൊള്ളട്ടെ താങ്കൾ അത് രുചിച്ചു നോക്കിയിട്ട് അവതരിപ്പിച്ചാൽ കൂടെ നമ്മളും അത് കഴിച്ചു പോകും ..(കൊള്ളില്ല എന്നറിയാമെങ്കിലും )അത്രക്ക് എക്സ്പ്രക്ഷൻ ആണ് താങ്കളുടെ ഭക്ഷണ രുചി അവതരണം ..
ഒരുപാടിഷ്ടം കിഷോർ ജീ,,,🤗
ആലങ്കാരികത ഒന്നും ഇല്ലാത്ത നാടൻ അവതരണം. താങ്കളുടെ രസകരമായ അവതരണം വീണ്ടും കാണാൻ തോന്നും . സൂപ്പർ.
കിഷോർ സാർ സൂപ്പർ അവതരണം നാടൻ സ്റ്റൈൽ
എന്റെ നാട്... കട്ടച്ചൽകുഴി 💪💪✌️✌️🥰
@sumeshg3110
Жыл бұрын
ഞാൻ നെയ്യാറ്റിൻകര 🥰
നല്ല വൃത്തിയുള്ള അടുക്കള❤️ ഞാൻ പുട്ട് ഉണ്ടാക്കുന്നത് ഇത് പോലെയാണ്👍
ഷാപ്പിലെ കറിയും നാവിലെ രുചിയും എന്നാ show വേണം എന്നുള്ളവർ ആയിരിക്കും കൂടുതൽ
😍😍😍nte kishoretttaaa
@petkitmalappuram8417
2 жыл бұрын
200 ആവാൻ സഹായിക്കുമോ plz🙏
എന്റെ അണ്ണ ശരിക്കും കട്ടച്ചൻ കുഴി Missing 😭😭😭
@petkitmalappuram8417
2 жыл бұрын
200 ആവാൻ സഹായിക്കുമോ plz🙏
കൊതിപ്പിക്കൽ ആണ് ഇയാളുടെ main... 🔥🔥🔥🔥
അടിപൊളി 👍👍👍കിഷോറേട്ടൻ കൊതിപ്പിച്ചു 👍👍👍👍❤❤❤❤
വീണ്ടും കൊതിപ്പിച്ചു സൂപ്പർ
Kishorettan is back on track🔥🔥🔥😍
Great place, looks very clean and hygienic. Thanks Kishore for taking us virtually to all these hidden "gem" places... your presentation and tasting skills are excellent...keep going..
@nandhur8216
2 жыл бұрын
I dont think its a "hidden" gem bcoz it famous among majority of the trivians🙂
@vinuckp6128
Жыл бұрын
Contact number
@krupsanamamma
Жыл бұрын
@@nandhur8216 kzread.info/dash/bejne/mp9_q6etl92dXbA.html
ഇത് കണ്ടിട്ട് ഒരു രക്ഷ ഇല്ല ചിക്കൻ വാങ്ങി ഉണ്ടാക്കി.. സൂപ്പർ
കൊതിപ്പിക്കാൻ അണ്ണനെ പോയിട്ടേ ഉള്ളു👍👍👍
Veriaty വീഡിയോ അണ്ണാ 😊😊👌👌👌👍👍👍⚡⚡⚡കിടു കിടുകാച്ചി
Kishore ചേട്ടാ പൊളി 😋😋👍👍👍
പൊരിച്ചു കിഷോർ പൊരിച്ചു 😍😍😍😍
Chetta super.....💕💕💕
Kitchen ഒരു രക്ഷയും ഇല്ല.. ഫുൾ ക്ലീൻ ക്ലീൻ....
Kishorettan kazikkuna kaanan poliyaa😋😋😋
Paranjum kanichum kothippikyanallo Kishore chetta...Ni👌👍 presention...
കട്ടച്ചിക്കുഴിയിലെ teast അനുഭവിച്ചു തന്നെ അറിയണം. സൂപ്പർ teast ആണ്
Poli santhanam kishor arta👌👏👏♥️
Aaar thinnalum ingal thinnumbozha vayil vallam varane😂😂enth kothippikkala nte kishorettaa😁❤💝
rathri nalla thirakkanu irikkan polum sthalam kittiyilla adya covid kazhinju thurannappol....dosha puttu chicken famous
Ente ponnada uvveeeee.... Kishoretta 😍
കപ്പയും ചിക്കൻ പിരട്ടും... പുട്ടും....ഇടക്കും പോയ് തട്ടിയതെ ഉള്ളു.... 🥰😂 എന്നിട്ടും കിഷോരേട്ടന്റെ അവതരണം കാണുന്പോൾ കൊതിയാകും 😂😂
@zappanda1233
2 жыл бұрын
Lp
@zappanda1233
2 жыл бұрын
E
@zappanda1233
2 жыл бұрын
E
Poli 👌kazhichu kothipichu kishorettaa😋
Kothichupoyi kishoretta...... 😋😋😋
👌👌 നല്ല അവതരണം ചേട്ടാ അടിപൊളി ..
ഇതാണ് അവതരണം....❤️❤️❤️💕💕💕
Ellam poli... Ellathilumupari ningalude avatharanam 100 il 100😘
Kishor eta poli🤩🤩🔥❤️❤️
നല്ല വൃത്തിയുള്ള ഹോട്ടൽ ഫുഡ് സൂപ്പർ 👍👍
@krupsanamamma
Жыл бұрын
kzread.info/dash/bejne/mp9_q6etl92dXbA.html
കൊതിപ്പിച്ചു കൊല്ലും ചേട്ടൻ 😍😍👌👌👌
Kishore etta chettan poli annu Igane kothipikatha🤤🤤🤤🤤
Kishoreetta adipoli..
Poli
kishorettan poliyaley😍😍👌👌
ചേട്ടന്റെ വീഡിയോ കാണാൻ നല്ല രസമാണ്
Kishoretta... പഴയപോലെ ഷാപ്പിലെ food koodi review cheyanne🥰
Kidu Anna 💕💕💕💕💕
കിഷോർ ഏട്ടാ ഇത് കണ്ടിട്ട് കൊതിയായി വയ്യ വല്ലാത്ത ജാതി ❤❤❤🥰🥰🥰
Avatharanam super 🔥❤️😘
Chaettan tae manusha sneham God bless you chaetta...
Kodhippichu kollallee cheettaa🤤
സലീം ക്കയെ കാണാൻ പറ്റി ശബ്ദവും കേട്ടു അതാണ് ഈ വീഡിയോ യിലെ ഹൈലൈറ്റ് 😍
Chechida butyful kothavum mulakalum anallo poli❤❤❤
Kattachalkuzhi near UCHAKKADA near Vizhinjam sea port ❤️❤️❤️
Regular visit arunnu ..avadatha parotta one of the best
ആൾക്കാരെ കൊതി പിടിച്ചു കൊല്ലാതെ കിഷോര് 🙌👍
Delicious dishes chettan Subscribed your channel chettan God bless you all makkale
Ith kandatt enik visapp varunnu njanum poyi enthelum kazhikatte😉😉😉😉😉😉😉
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
Awesome video and food travel 👌
കിഷോർ സൂപ്പറാണ്. കൊതിപ്പിക്കല്ലേ
കിഷോറേട്ടാ ഇത് ഉടൻ തന്നെ അമ്മവീട്ടിൽ പ്രതീക്ഷിക്കുന്നു 😋😋😋😋😋😋😋😋😋
കിഷർ ഏട്ടാ ഞാൻ തിരുവനന്തപുരം വരുമ്പോൾ ഏട്ടന്റെ ഹോട്ടലിൽ കയറുന്നുണ്ട് പ്രോഗ്രാം super ആണ്
കിഷോറേട്ടാ 😜😍😍🤤🤤😋😋😋😋കൊതിപ്പിക്കല്ലേ 😜😜
Super ayitund
Pandu muthale kothipich kazhipikkunnatanu kishoretante hobby 😋
പറയാൻ വാക്കുകളില്ല കിഷോറേട്ടാ ഇതിന്റെ last kandappol ഷാപ്പിലെ കറിയും നാവിലെ രുചിയും ഓർമ വന്നു 👌👌👌👌
അയ്യോ കൊതി കൊണ്ട് സഹിക്കാൻ വയ്യേ 😋😋
Kishoretta polichu 👌👍
കിഷോറ് ചേട്ടാ സൂപ്പർ എല്ലാം ...ചങ്ക് :🌹🌹👌👌👍👍👍❤️❤️❤️❤️🌟🌟🌟🌟
Kothipikkalla 😍😍🤤
Njan kazichatunduuu Al poli sadanam ❤️❤️❤️
Sakudbam syamalyil kishore super ayirunnu.athupole e prgrmum supr
Chettta ingne okkke kothipppikkammoooo 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
Thanks for sharing 👌👌👌😊🤗😍❤️
കൊതിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ 😋😍🤩
Kishoretta sughamalle. Ella videosum superane Chettante presentation super Shappile kariyum Neville ruchiyum Otta episodupolum vittittilla
Super😍😍😍
Never seen such a clean place
പൊന്നു കിഷോർ ചേട്ടാ.........ഒരു രക്ഷയും ഇല്ലാട്ട്ടാ.............
Njan taste cheithittundu supper,taste
നല്ല വൃത്തിയുള്ള അടുക്കള. Poli
ഒരു രക്ഷയും ഇല്ലാത്ത അവതരണം..
കിഷോരെ ഒരു കാരിയം പറഞ്ഞില്ല ഈ മസാലപ്പൊടി എല്ലാം കടയിൽ നിന്ന് വാങ്ങുന്നതല്ല അവിടെതന്നെ ഉണ്ടാക്കുന്നതാണ് അതാണ് ഇത്ര രുചി
സൂപ്പർ അവതരണം... ❤️❤️❤️
കൊതിപ്പിച്ച് കൊല്ലല്ലേ കിഷോറെ 🥰🥰🥰🥰👍✌️
ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋
Manass niranju kishore Etta❤️
മനുഷ്യൻനേ കൊതിപ്പികാൻ ❤❤👏👏
ചേട്ടൻ സൂപ്പർ 🥰
Amma veedu pole thanne nalla vrithiyulla hotelum adaaru vibhavangalum😚😍
Super video 👌👌👌😋😋kothippichu