കോഴിക്കോട് ഒരു റെസ്റ്റോറൻ്റ്ലും കിട്ടാത്ത വിഭവങ്ങൾ. Mutton Bindas, Kannuvecha Pathiri, Ari Rotti

മട്ടൻ ബിന്ദാസ് കഴിച്ചിട്ടുണ്ടോ? കണ്ണുവെച്ച പത്തിരി? പിന്നെ അരി റൊട്ടിയും തേങ്ങാപാൽ കോഴിക്കോട് നിന്നാണ് ഇതെല്ലാം കഴിച്ചത്. ഇവിടെ ഒരു റെസ്റ്റോറൻ്റിലും കിട്ടാത്ത വിഭവങ്ങൾ, അതും കോഴിക്കോടിൻ്റെ പഴയകാല നാടൻ വിഭവങ്ങൾ, പച്ചകംചെയ്ത് നൽകുന്ന ഒരു വീട്ടമ്മ. ഇവരുടെ വർഷങ്ങളുടെ അനുഭവങ്ങളാണ് ഇന്നത്തെ വീഡിയോ.
.
Home Baker Details:
From Our Kitchen
Pottammal,
Calicut, Kerala
Ph: 9847112305
Insta: _fromourkitchen...
.
Contact@ Trip Company
Anas P Ahammed
Insta: TripCompany.kerala
Facebook: TripCompany.kerala
website: tripcompany.co.in/
Mail: info@tripcompany.co.in
TripCompany.kerala@gmail.com
WhatsApp: +91 9072060040

Пікірлер: 312

  • @Abinshan29
    @Abinshan292 жыл бұрын

    Ijaadhi sathanam ❣️💖 Pin cheyo👍 വീഡിയോ കണ്ടുകൊണ്ട് കമന്റ്‌ വായിക്കുന്നവർ ലൈക് അടിക്ക്

  • @sabiviog6323

    @sabiviog6323

    2 жыл бұрын

    Hi

  • @musthafam.t1101

    @musthafam.t1101

    2 жыл бұрын

    @@sabiviog6323 si

  • @minnathabussabah2986

    @minnathabussabah2986

    2 жыл бұрын

    L

  • @minnathabussabah2986

    @minnathabussabah2986

    2 жыл бұрын

    Llll

  • @minnathabussabah2986

    @minnathabussabah2986

    2 жыл бұрын

    Ll

  • @mahinvm1932
    @mahinvm19322 жыл бұрын

    വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു അടിപൊളി തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കു എത്താൻ ഉള്ള ബുദ്ധിമുട്ടാണ്

  • @neelz009
    @neelz0092 жыл бұрын

    നിങ്ങളുടെ എല്ലാവരുടെയും വൃത്തി കണ്ടിട്ട് ഇപ്പോൽ തന്നെ ഓർഡർ ചെയ്യാൻ തോന്നുന്നു

  • @abidaabdulrauf7489
    @abidaabdulrauf74892 жыл бұрын

    മട്ടൺ ഉണ്ടാക്കിയ പാത്രം അടിപൊളി. അതെവിടെ നിന്നും വാങ്ങിയതാണെന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @hannapp2429
    @hannapp24292 жыл бұрын

    മാഷാ അള്ളാ കൂടുതൽ ഓർഡർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കണം 😍😍😍😍

  • @shahanazkoshani1153
    @shahanazkoshani11532 жыл бұрын

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് മടക്ക് പത്തിരി ബിരിയാണി ഞാൻ കോഴിക്കോട് കാരിയാ 😊👍🏻👍🏻👍🏻👍🏻❤️❤️❤️

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman202 жыл бұрын

    നമുക്കും പൊയി കഴിക്കാൻ കൊതിയാകുന്നു.... അല്ലെങ്കിലും ഞാൻ വലിയ Cook ആണെന്ന് ആരും പറയില്ല, അതൊരു എളിമയാണ്, അതാണ് ഇവിടേയും കണ്ടത്. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണം. Very simply ഉമ്മാ😍

  • @mohamedusmanusman9749
    @mohamedusmanusman97492 жыл бұрын

    ഉമ്മാന്റെ സ്നേഹം നിറച്ച ഫുഡ്‌ അത് വേറെ ലവലാ

  • @afnasafnas676
    @afnasafnas6762 жыл бұрын

    Ente ponnuo ejjadhy items a ummummaak allahu aafiyathulla deergayus nalkate

  • @jamsheenapulapparambil2712

    @jamsheenapulapparambil2712

    2 жыл бұрын

    Aameen

  • @mahoormashoor1573
    @mahoormashoor15732 жыл бұрын

    അഭിനന്ദനങ്ങൾ

  • @kL_12_Hasee
    @kL_12_Hasee2 жыл бұрын

    Full adaar items 😋😋😋 preparation എന്ത് ഭംഗിയാണ് കാണാൻ അടിപൊളി

  • @roufalroj6174
    @roufalroj61742 жыл бұрын

    ഇങ്ങള് വല്ലാതെ കൊതിപ്പിച്ചു🤤🤤😍

  • @COOKINGSHOWSabreenajaleel
    @COOKINGSHOWSabreenajaleel2 жыл бұрын

    നല്ല അടിപൊളി ആ ഉമ്മയുടെ കുക്കിംഗ്

  • @ashalizzy9573
    @ashalizzy95737 ай бұрын

    Very well presented. Ellarum nalla reethiyil samsarichu.

  • @rahimkv4245
    @rahimkv42452 жыл бұрын

    Idokke kaikkanulla Aagraham Valare Valare...

  • @aswanthcvk5846
    @aswanthcvk58462 жыл бұрын

    ikka ummande nall recipe video deateald akkey cheythukoode aa biryani recipe enghilum onnu cheythu koode

  • @shabanarafeeque8137
    @shabanarafeeque81372 жыл бұрын

    Packing very good..leaf

  • @jeevanmohan9129
    @jeevanmohan91292 жыл бұрын

    മോനെ ഫൈസി ......കിടു വീഡിയോ

  • @ourdx8550
    @ourdx85502 жыл бұрын

    very professional presentation from our kitchen and hats off to the grand child for bringing out your grand mothers culinary experiences

  • @user-xl5gi1kf1v
    @user-xl5gi1kf1v2 жыл бұрын

    ما شاء الله الله يعطيها الصحة والعافية ويرزقها من واسع فضله

  • @muhammedpk8588

    @muhammedpk8588

    2 жыл бұрын

    mashaa allah ..

  • @honeydropsfood.travelling1228
    @honeydropsfood.travelling12282 жыл бұрын

    ഈ കുടുംബത്തിലേക്ക് മരുമകൻ ആയിട്ട്വരുന്ന ഒരാളുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ

  • @basheerabdulla2377

    @basheerabdulla2377

    2 жыл бұрын

    ഒരു മാസം കൊണ്ട് പുള്ളിക് കൊളോസ്റ്റോൾ high ആൾ തട്ടി പോകും !ചുമ്മാ ഭയങ്കര ഭാഗ്യവാൻ ആയിരിക്കും 👌

  • @mahoormashoor1573

    @mahoormashoor1573

    2 жыл бұрын

    ഹാവൂ

  • @rasheekkadampuzha

    @rasheekkadampuzha

    2 жыл бұрын

    😂😂

  • @user-zj9jr8jc4u

    @user-zj9jr8jc4u

    2 жыл бұрын

    Aa veetilek thane ponam enila..thekepuram edh veetilum pudhiyapila salkaram ingane thane

  • @shijianand1000

    @shijianand1000

    2 жыл бұрын

    Kozhikode ella vettilem marumakan ennum puthiyaplaya salkkaram undavum vardhangal kazhinjalum avar new commer ayirikum atha kozhikodekarude oru reethi

  • @umairafaisal7788
    @umairafaisal77882 жыл бұрын

    Hi Pathal undakyedutha pan adipoli..atheviduna vangyathen parayamo?

  • @adiz3500
    @adiz35002 жыл бұрын

    Oru spl recipe enkilum കാണിച്ച് tharaan തോന്നിയ ആ ithante മനസ്സ് super.. Ma Sha Allah..aa kadai evdnna vangiyatholi avar.. Ithaa msg kandinenkil reply cheyyane..

  • @zubaidayusuf8972
    @zubaidayusuf89722 жыл бұрын

    Aa ummak Allahu thahala Aayoosum arogiyavum nalgatte Aameen food ellam kandapol tanne vayar niranhu 😍

  • @hannapp2429
    @hannapp24292 жыл бұрын

    മീൻ ബിരിയാണി പൊളിച്ചു😍😍😍😍

  • @jeffreyvarghese3834
    @jeffreyvarghese38342 жыл бұрын

    Such a sweet lady and very well presented 🥰 P.S - Homechef might be a more appropriate term as compared to home baker.

  • @mameeskitchen8282
    @mameeskitchen82822 жыл бұрын

    Chetta evide enganaya... Ethipedane.... Adipoli... Ayitundu👌

  • @jamsheerjamshi3605
    @jamsheerjamshi36052 жыл бұрын

    സൂപ്പർ 👍👍

  • @ayubkhankhan9525
    @ayubkhankhan95252 жыл бұрын

    Doo, iyaalde video first time kaanuvaa. Manushyane kothippikkunnathinu oru paridhi und kto. 😋😋😋😋😋😋😋😋😋😋😋. Née thaandaa utuber

  • @TripCompany

    @TripCompany

    2 жыл бұрын

    🤣😜

  • @hsworldbyshaz9796
    @hsworldbyshaz97962 жыл бұрын

    Ma sha allah....food ok adipoli

  • @23audermars
    @23audermars2 жыл бұрын

    That mutton dish is called peshwari mutton koyla.. it’s a popular dish available in Islamabad.. but I assume in Calicut it seems to be done with Kerala twist…

  • @santhilalsharma7370
    @santhilalsharma73702 жыл бұрын

    ഉമ്മച്ചിക്കൊരു സലാം 🙏

  • @jobinjohnson9738
    @jobinjohnson97382 жыл бұрын

    Super video . Food Ella super ayyitond iniyum homely food video cheyanam 👍👍👍👍👍👍👍👍👍👍👍💓💓💓💓💓💓💓💓

  • @jobinjohnson9738

    @jobinjohnson9738

    Жыл бұрын

    Home delivery undo

  • @haseenahashim965
    @haseenahashim9652 жыл бұрын

    ആമിനാത്തക്കു ഇത്രയും വലിയ പേര മകളോ കണ്ടാൽ പറയില്ല

  • @TripCompany

    @TripCompany

    2 жыл бұрын

    Santhoor Grandma 😅😅

  • @hafsaea4657

    @hafsaea4657

    2 жыл бұрын

    @@TripCompany 😀

  • @Faazthetruthseeker
    @Faazthetruthseeker2 жыл бұрын

    നമ്മളെ കോഴിക്കോട്ടുള്ള വിഭവങ്ങൾ എത്ര vlog ചെയ്താലും തീരൂല..അത്രയ്ക്കുണ്ട് ഭക്ഷണത്തിൽ വൈവിധ്യം.. സൂപ്പർ vlog അനസ്..👍

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Delicious dishes Tastyyyy tippp Allah bless you ummachi &molu Thanks for vedio God bless you all

  • @TripCompany

    @TripCompany

    2 жыл бұрын

    Thanks❤️

  • @kevingeorge584
    @kevingeorge584 Жыл бұрын

    നാട്ടിൽ വരുമ്പോൾ അങ്ങോട്ട് വരാൻ താൽപര്യം ഉണ്ട്, ദൈവം സഹായികകട്ടെ, ആമേൻ

  • @shajaazeez6588
    @shajaazeez65882 жыл бұрын

    How kanan veyyah kaypuniuem Super.onim parayanillah

  • @shoukathalimm2558
    @shoukathalimm25582 жыл бұрын

    kothippikkalle........ohoo super.......................

  • @MrThegr8salih
    @MrThegr8salih2 жыл бұрын

    I've seen Kannu vecha pathiri available on 2-3 restaurants in swiggy and Zomato.I've ordered twice from Kizza homely food.

  • @monishthomasp
    @monishthomasp2 жыл бұрын

    Video kand Appo thanne kili poyi Aminatha super..❤️❤️ Erangan neram 2 kilo bindaas pothinj edutho ??

  • @ansarmarackar8159
    @ansarmarackar81592 жыл бұрын

    വീഡിയോ പൊളി ബ്രോ.. 🌹 All d best 👍

  • @manojsadasivan2850
    @manojsadasivan28502 жыл бұрын

    very good

  • @ebrahimpv1331
    @ebrahimpv13312 жыл бұрын

    Masha allah

  • @MrFaisalkalliyan
    @MrFaisalkalliyan2 жыл бұрын

    ഈ ഭക്ഷണം. കണ്ടാൽ. തന്നെ. അറിയാം. വളരെ. ടേസ്റ്റ്. നിറഞ്ഞ ഭക്ഷണം ആണ് എന്ന്

  • @Faleela443
    @Faleela4432 жыл бұрын

    പൊളിച്ചു 😋😋😋

  • @neemaina8605
    @neemaina86052 жыл бұрын

    Umma ari roti undakkiya pan, 👍👍

  • @sabirasabira1295
    @sabirasabira12952 жыл бұрын

    Wow പൊളിച്ചു

  • @shynishibu2461
    @shynishibu24612 жыл бұрын

    Tvm ആയിപോയി പറഞ്ഞിട്ട് കാര്യം ഇല്ല 😏കൊതിപ്പിച്ചു kollum🙊

  • @KD106hajara
    @KD106hajara2 жыл бұрын

    Kozhikkode evidean place vangikkanan

  • @jyothikunhiraman6784
    @jyothikunhiraman67842 жыл бұрын

    ആദ്യമായി കാണുന്നു ഞാൻ കോട്ടൂളി സൂപ്പർ ഡിഷ് പൊളിച്ചു ഇത്ത

  • @rajup1134
    @rajup11342 жыл бұрын

    അണ്ണാ സൂപ്പർ❤👌

  • @mtxjack
    @mtxjack Жыл бұрын

    super channel ..post more.....best channel

  • @sadikkallankodan4171
    @sadikkallankodan41712 жыл бұрын

    കോയിക്കോട്ടീന്ന് മലപ്പുറത്തു എത്തുമ്പോഴേക്കും food തണുക്കുന്നതോണ്ട്. കഴിക്കാൻ വേണ്ടി മാത്രം കോഴിക്കോട്ടേക്ക് ഒരു പോക്ക് പോണം 😋

  • @muhammedkutty2260

    @muhammedkutty2260

    2 жыл бұрын

    ആമിനത്താത്ത ക്ക് സലാം

  • @rejik7255
    @rejik72552 жыл бұрын

    One of the best videos ever watched on KZread... Thanks bro...

  • @TripCompany

    @TripCompany

    2 жыл бұрын

    ❤️❤️

  • @sweetcuisinekitchenvenkidangu
    @sweetcuisinekitchenvenkidangu2 жыл бұрын

    Adipoli 👍

  • @noorjahanmuhammed1127
    @noorjahanmuhammed11272 жыл бұрын

    Ma sha allah

  • @rajeshshaghil5146
    @rajeshshaghil51462 жыл бұрын

    കലക്കി ❤️❤️👍

  • @seemavinod1821
    @seemavinod18212 жыл бұрын

    So neat. Feels like tasting it.

  • @user-zj9jr8jc4u
    @user-zj9jr8jc4u2 жыл бұрын

    Namale koykode kuttichira food🥰🥰

  • @saleempkd4674
    @saleempkd46742 жыл бұрын

    കുറ്റിച്ചിറ ബിരിയാണി സൂപ്പർ

  • @himachoice8428
    @himachoice84282 жыл бұрын

    Maasha Allah 👌

  • @aboobackerakku3475
    @aboobackerakku34752 жыл бұрын

    Poli 👍

  • @Trissurkaran
    @Trissurkaran2 жыл бұрын

    Adipoli 😋😋

  • @BharathVlogger_BGF
    @BharathVlogger_BGF2 жыл бұрын

    First Adicheee🥰

  • @sinanmuhammed5470
    @sinanmuhammed54702 жыл бұрын

    Maasha allah

  • @premansatheesan3163
    @premansatheesan31632 жыл бұрын

    ikkakku baYankara GApAcity Yaa Theetta PrandhAN Good

  • @ismailolippil1351
    @ismailolippil13512 жыл бұрын

    സൂപ്പർ

  • @jabin.a.7292
    @jabin.a.72922 жыл бұрын

    Super dishes 👌

  • @jazeelanoushad3270
    @jazeelanoushad32702 жыл бұрын

    പത്തിരി ഉണ്ടാക്കിയ electric ഓട് ഏവിടെ നിന്ന് വാങ്ങിയത്. അതിൻ്റെ പേര് അറിയുക

  • @ishalkannurofficial4865
    @ishalkannurofficial48652 жыл бұрын

    😍 👍👍👍👍

  • @raziyaashraf9432
    @raziyaashraf94322 жыл бұрын

    Ennepole hotalil ninnum kazhikkathavark vishwasich kazhikkan pattunna stalam ph.no pls Ilike coockingum ckg cheyunnavareyum🥰

  • @shabnammuhammed1975
    @shabnammuhammed19752 жыл бұрын

    All items look delish!!😍😍😍Fantastic!! ഇത്ത... ആ ഇളയ mutton കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരുമോ? ഞങ്ങൾ കോഴിക്കോടാണ്... ഇപ്പൊ നാട്ടിലില്ല... വന്നാൽ മേടിക്കാനാണ്. ഞങ്ങൾക്ക് നല്ല mutton കിട്ടറേയില്ല... Thank you!

  • @sirajudheenka7264
    @sirajudheenka7264 Жыл бұрын

    Mashallah allahu hairakatte

  • @favask8507
    @favask85072 жыл бұрын

    Super

  • @AMAL.PS.
    @AMAL.PS.2 жыл бұрын

    അടിപൊളിട്ടോ..... ☺️.

  • @lailahussain9321
    @lailahussain9321 Жыл бұрын

    Masha Allah

  • @abdathjuicecorner5139
    @abdathjuicecorner51392 жыл бұрын

    Mashallah allhamdhu 🌹🌹🌹👍

  • @akhiljacob8780
    @akhiljacob87802 жыл бұрын

    Lucky Man

  • @sajnaabdulrahman604
    @sajnaabdulrahman6042 жыл бұрын

    Maa sha Allah Adipoli. Ellam kazhikan thonunu😋

  • @safirsafir-pi3qd

    @safirsafir-pi3qd

    Жыл бұрын

  • @premkumarkp465
    @premkumarkp465 Жыл бұрын

    Super video i seen ever

  • @sonymathew6252
    @sonymathew62522 жыл бұрын

    Can u Start a shop at changanacheery Kottayam

  • @remeshoman1971
    @remeshoman19712 жыл бұрын

    അടിപൊളി

  • @TripCompany

    @TripCompany

    2 жыл бұрын

    ❤️❤️

  • @lakshmi-lw6mv
    @lakshmi-lw6mv2 жыл бұрын

    Sooopr ikkaa

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer2 жыл бұрын

    Aha 😍😍😍pachakam cheyyunnath kanumpol thanne kazhikkan kothiyavunnu 😋😋😋😋

  • @safeerakunhabdulla13

    @safeerakunhabdulla13

    2 жыл бұрын

    Sharikkum njangalum kozhokkodaane😍

  • @TripCompany

    @TripCompany

    2 жыл бұрын

    😅😅❤️

  • @sonymathew6252
    @sonymathew62522 жыл бұрын

    Good video

  • @lailasworld5148
    @lailasworld51482 жыл бұрын

    Wow Supper 👍👍

  • @buetyfulOops
    @buetyfulOops2 жыл бұрын

    Ippothanne varan thonnunnu🤤

  • @Lifeofshifas
    @Lifeofshifas2 жыл бұрын

    Wov Super

  • @joelkjinu1490
    @joelkjinu14902 жыл бұрын

    👌👌

  • @spooygaming4927
    @spooygaming49272 жыл бұрын

    ❤️❤️

  • @jeshinjose7881
    @jeshinjose78812 жыл бұрын

    ഉമ്മാ...... ഫുഡ് പൊളി

  • @Valibhan
    @Valibhan2 жыл бұрын

    മട്ടൺ ബിന്ദാസിന്റെ റെസിപ്പി ഒന്ന് കാണിക്കാമായിരുന്നു

  • @harrykerala2048
    @harrykerala20482 жыл бұрын

    പൊളിച്ചു💖👍🏼

  • @zainche5597
    @zainche55972 жыл бұрын

    Mshalllha

  • @afeefapilakkal5331
    @afeefapilakkal53312 жыл бұрын

    Verity items😋

  • @sagidhasaji5866
    @sagidhasaji58662 жыл бұрын

    മാഷാ അള്ളാഹ

  • @nazeerpvk6738
    @nazeerpvk67382 жыл бұрын

    Super dish Bindas

  • @pradeepu9067
    @pradeepu90672 жыл бұрын

    സൂപ്പർ...... നാട്ടിൽ 😂😂വന്നിട് ഒരു ഓർഡർ കൊടുക്കണം... അനസിന്റെ കൂടെ ഒരു food table share ചെയ്യണം....,,,,😂👍

  • @TripCompany

    @TripCompany

    2 жыл бұрын

    ❤️❤️

  • @NOTHING-vz1wy
    @NOTHING-vz1wy2 жыл бұрын

    Entteyyy ponoooooooo😋.................

Келесі