No video

ആരും കാണാത്ത ഒരു മീൻ സദ്യ | Fish Sadhya | Non Veg Sadhya | Kishore Cooking

Hi friends, today kishore's cooking vlog exploring fish sadhya or non veg sadhya recipe vlog,
എന്റെ ആരോഗ്യം maintain ചെയ്യുന്നതിനെക്കുറിച്ചു വീഡിയോ ഇൽ ഞൻ പറഞ്ഞത് വളരെ ചുരുക്കം കാര്യങ്ങളാണ്. നിങ്ങൾക്കും കൂടുതൽ അറിയാനും എന്തു സഹായത്തിനും എന്റെ സുഹൃത്തു Dilsil M Iqbal നടത്തുന്ന DTabata ഇൽ ബന്ധപ്പെട്ടാൽ മതി. കൂടുതൽ അറിയാൻ സോഷ്യൽ മീഡിയ സന്ദർശിക്കുക. ലിങ്ക് ചുവടെ ചേർക്കാം
Instagram ...
KZread / @dilsilstabata3977
For more information pls 📞 9809570293
api.whatsapp.c...
Try this tasty kerala style fish sadhya or non veg sadhya , Please watch this video and comment your feedback.
___________________________________________________________

Пікірлер: 168

  • @kishore4769
    @kishore4769 Жыл бұрын

    api.whatsapp.com/send?phone=919809570293

  • @manusvision5007
    @manusvision5007 Жыл бұрын

    കൊതിപ്പിച്ച് കൊല്ലല്ലെടാ കിഷോറേ .... നീ വേറെ ലെവലാ .....🔥🔥🔥 love you so much ❤️❤️❤️❤️❤️🙏🙏🙏

  • @noufalmuhammed7185

    @noufalmuhammed7185

    Жыл бұрын

    Manu chettaaa thudangiyalo ithu poloru channel... Cookingum... Foodum🥰

  • @kishore4769

    @kishore4769

    Жыл бұрын

    THANKUUU❤❤❤

  • @jonesbraganza3372
    @jonesbraganza3372 Жыл бұрын

    ഭക്ഷണം കാണുമ്പോഴുള്ള ആക്രാന്തവും പട്ടി വെള്ളം കുടിക്കുമ്പോഴുള്ള ആ ശബ്ദവും അളിയൻ കൺട്രോൾ ചെയ്തിട്ടുണ്ട്. ഇനിയും ആ അയവിറക്കുന്ന കാളനി സ്വഭാവം കുറക്കണം. All the best.

  • @Linsonmathews
    @Linsonmathews Жыл бұрын

    മീൻ സദ്യ 😍 എല്ലാവർക്കും ഇഷ്ടാവുന്ന item 😋👌👌👌

  • @bossgamingendless305
    @bossgamingendless305 Жыл бұрын

    ഷാപ്പിലെ കറിയും നാവിലെ രുചിയും miss ചെയ്യുന്നവർക്ക് ഇത് പോലെ വീഡിയോസ് ഇടുന്നത് ഉപകാരം ആണ് . ആദ്യമായി ഭക്ഷണം എങ്ങനൊക്കെ ആസ്വദിച്ചു കഴിക്കാം എന്ന് കാണിച്ചു തന്ന കിഷോർ സാറിനു നന്ദി 🙂👏.

  • @sulaimananchal1344

    @sulaimananchal1344

    Жыл бұрын

    V

  • @shahulvk246
    @shahulvk246 Жыл бұрын

    വീഡിയോ പൊളിച്ചു, ചേട്ടൻ തോക്കിൽ കയറി വെടിവെക്കുന്നത് ഒന്നു കുറച്ചാൽ നന്നായിരുന്നു. അവരുടെ ഐറ്റംസ് അവർക്ക് അവരുടെ അളവിൽ ഉണ്ടാക്കട്ടെ, ചേട്ടൻ അല്ലല്ലോ cook ചെയ്യുന്നത്. അതിനിടയിൽ ഓവർടേക്ക് ചെയ്യുന്നത് നിർത്തണം. ഇതൊഴിച്ചാൽ വീഡിയോ കിടു

  • @sajeevs2758

    @sajeevs2758

    Жыл бұрын

    Currect

  • @kcm4554
    @kcm4554 Жыл бұрын

    Wow most splendid beautiful vedio recipes....superb yummy recipes. Thanks lot ❤🎉

  • @shantypr392
    @shantypr392 Жыл бұрын

    എന്തായാലും സൂപ്പർ ഭക്ഷണം 👌 ഇതെല്ലാം കഴിക്കണമെങ്കിൽ 4 ആളെങ്കിലും വേണം ❤️❤️🙏

  • @user-ng4fq5yk3m
    @user-ng4fq5yk3m Жыл бұрын

    Adhe adhe

  • @jayamolmol9147
    @jayamolmol9147 Жыл бұрын

    അടിപൊളി മീൻ സദ്യ

  • @sadasivan6609
    @sadasivan6609 Жыл бұрын

    ഹലോ കിഷോർ ഭായ് സൂപ്പർ കാണികളെ കൊതിപ്പിച്ചു എന്തായാലും സൂപ്പറായിട്ടുണ്ട് താങ്കൾ പറയുന്ന പോലെ മസാലകൾ അധികം ഒന്നും ഇല്ലാത്തതുകൊണ്ട് സൂപ്പർ സൂപ്പർ.

  • @desigaldesi6028
    @desigaldesi6028 Жыл бұрын

    mouth watering....all these food videos make me miss Kerala so much....I am definitely going to eat at this place when I come to India

  • @user-yq2qt4tk8r
    @user-yq2qt4tk8r Жыл бұрын

    കൊതിപ്പിച്ചു ഒരു പരുവമാക്കല്ലേ ചേട്ടാ......ഒത്തിരി ഇഷ്ട്ടം

  • @sreepriyanka8264
    @sreepriyanka8264 Жыл бұрын

    കിഷോർ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    I ENJOYED WATCHING YOUR BEAUTIFUL UPLOAD 👍🏻 🥰 😍

  • @kishore4769

    @kishore4769

    Жыл бұрын

    Thank you! Cheers!

  • @MiniR983
    @MiniR983 Жыл бұрын

    Chettayiye ithoke kaanumbo kothiyavunu..

  • @ummulbushara4278
    @ummulbushara4278 Жыл бұрын

    Mouthwatering 😋😋😋😋

  • @kishore4769

    @kishore4769

    Жыл бұрын

    Thanks a lot 😊

  • @aswathyaswathy1204
    @aswathyaswathy1204 Жыл бұрын

    Chettanu vegnte sadhya ishttamalle njan veginte aalanu😘😘😘

  • @sevenciyaseventhraj3112
    @sevenciyaseventhraj3112 Жыл бұрын

    Subiye patti enthenkilum parayamayirunnu😕

  • @chekuthn
    @chekuthn Жыл бұрын

    Nalla vishamam indallo

  • @bishabisha4957
    @bishabisha4957 Жыл бұрын

    സൂപ്പർ ഡിഷ്

  • @isacarulraj600
    @isacarulraj600 Жыл бұрын

    eatta super 👍

  • @sheikhaskitchen888
    @sheikhaskitchen888 Жыл бұрын

    അടിപൊളിയായിട്ടുണ്ട് തിന്നാൻ പുതിയ

  • @Multi25091991
    @Multi25091991 Жыл бұрын

    Athea athea... Athea athea... Chettan super annu...

  • @riyabinoy3810
    @riyabinoy3810 Жыл бұрын

    Kiduuuu

  • @Mystylevideos143
    @Mystylevideos143 Жыл бұрын

    *പൊന്ന് കിഷോറേട്ടാ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേട്ടാ* 😋😋😋

  • @bigipo
    @bigipo Жыл бұрын

    കൂന്തൽ അല്ലെ കണവ വേറെ കൂന്തൽ വേറെ 💕💕

  • @harishankar7197
    @harishankar7197 Жыл бұрын

    Good after noon

  • @48darkknight86
    @48darkknight8611 ай бұрын

    vaayil vekkunnathinu munne woooowww taste😅

  • @ajithKumar-nl6ft
    @ajithKumar-nl6ft Жыл бұрын

    ഒരു പ്രവാസി ആണേ..ഞാൻ ഇങ്ങനെ കൊതിപ്പിക്കല്ലേ....

  • @DreamD-sj3wc
    @DreamD-sj3wc Жыл бұрын

    Ente kishoretta ithrem manushyarude kothi kittiyit ningade vayarinu kuzhappam onnum ille.

  • @shaheersha271
    @shaheersha271 Жыл бұрын

    Dtabata ചെയ്തിട്ട് തടി കുറഞ്ഞിലെങ്കിൻ ഞങ്ങൾ അമ്മ വിട്ടിലെക്ക് വരും ചെട്ടനെ പൊക്കാൻ,😃

  • @sreejimsms2378
    @sreejimsms2378 Жыл бұрын

    Super

  • @abhilash9468
    @abhilash9468 Жыл бұрын

    ടേയ് കിഷോറെ കൊതി വരുന്നു തീറ്റ കണ്ടിട്ട്, വയർ പെരുകും ദുഷ്ട്ടാ

  • @maheshmniar1985
    @maheshmniar1985 Жыл бұрын

    കിഷോറേട്ടൻനമ്മുടെ നാട്ടിലും എത്തിഅടിപൊളിഭക്ഷണം

  • @sherin6324
    @sherin6324 Жыл бұрын

    അമ്മവീട്ടിലെ കിഴി പൊറോട്ട സൂപ്പർ ആണ്

  • @Hamdan-yz6eo
    @Hamdan-yz6eo Жыл бұрын

    Polichu ❤️💥

  • @bravo810
    @bravo810 Жыл бұрын

    രണ്ടു പെഗ്ഗ് അടിച്ചിട്ട് ഇരിക്കണം സ്വർഗം ഞങ്ങൾ നാട്ടിൽ വരുമ്പോ ഇതാണ് സീൻ 3ഡേയ്‌സ് 🍷ലാവിഷ് പിന്നെ വീണ്ടും പുല്ലും വായിക്കൊല്ലും സായിപ്പിന്റെ രീതി കേരള പെട ഒരു പെട തന്നെ ആണ് മോനെ ❤

  • @lathikakumarir8995
    @lathikakumarir8995 Жыл бұрын

    Super👌👌adipoli🤤

  • @user-fm3zo3xu6g

    @user-fm3zo3xu6g

    Жыл бұрын

    Super 👍

  • @user-mw9ib2wk7c
    @user-mw9ib2wk7c5 ай бұрын

    Suppar 8:44

  • @sreeshmasree8275
    @sreeshmasree8275 Жыл бұрын

    Ith kandit ചോറ് കഴിക്കുന്ന ഞാൻ 😒😍😍

  • @ragnor4126

    @ragnor4126

    Жыл бұрын

    Ithum nokki trainile Oola fud kazhikunna njn🙂😖

  • @shyjushyju6530
    @shyjushyju6530 Жыл бұрын

    കോൺഡ്രോൽ 👌💐❤

  • @adhuadhoottan3947
    @adhuadhoottan3947 Жыл бұрын

    Supper

  • @looktoself2898
    @looktoself2898 Жыл бұрын

    Kothiyavunnuu😛😛😛😛

  • @sindhupramod2633
    @sindhupramod2633 Жыл бұрын

    Super 👌 👌 👌

  • @barshadasan7970
    @barshadasan7970 Жыл бұрын

    സൂപ്പർ 🙏👍👌👌

  • @sajidssalim4448
    @sajidssalim4448 Жыл бұрын

    Foodintey price koodi add cheyii

  • @aiswaryaunni03
    @aiswaryaunni03 Жыл бұрын

    Poovar boating poyitt floating restaurant Keri 3karimeen fry prawn masala banana shake .3500rs kannu thalli poyi

  • @sreejimsms2378

    @sreejimsms2378

    Жыл бұрын

    Neyyar Seafood Restaurant il varuuu... Orikkalum kannu thallilla..

  • @abhilashbabu3612
    @abhilashbabu3612 Жыл бұрын

    നല്ല ടേസ്റ്റ് ഉണ്ട് 📌

  • @sayedpp4208
    @sayedpp4208 Жыл бұрын

    Cherukunnu vechu ningale kandu samsaaravum kettu adipoli great motivator

  • @gurudaths9242
    @gurudaths9242 Жыл бұрын

    Fahadh fazilne ormavanno

  • @jetheeshjackson
    @jetheeshjackson Жыл бұрын

    😋😋😋😋😋😋😋😋 kothipichu kollum...... kishoretta location koode share cheyanne

  • @manukalarikkal706
    @manukalarikkal706 Жыл бұрын

    Shef chettan fahad fasil fan aanennu thonnunu....😊

  • @user-gu1th5xu7w
    @user-gu1th5xu7w Жыл бұрын

    ഒരു ഷെഫ് മീൻ മറിച്ചിടുന്ന സീൻ കൊള്ളാം. Thin ആയ ചട്ടുകം ഉപയോഗിച്ചാൽ പോരെ.വലിയ മീൻ ആണെങ്കിൽ എന്തെങ്കിലും വച്ചു സപ്പോർട്ട് ചെയ്തുടെ

  • @raneeshfci

    @raneeshfci

    Жыл бұрын

    😂

  • @aaronbinu1749
    @aaronbinu1749 Жыл бұрын

    Angere onnu cook cheyyan sammadikku bro vepralappeduthi aa meen podichu kalanju😝

  • @jayeshgnair850
    @jayeshgnair850 Жыл бұрын

    Kothi aayi kishoretta 🥰🥰

  • @__love._.birds__
    @__love._.birds__ Жыл бұрын

    കിഷോർ നിങ്ങൾ കൊതിപ്പിക്കല്ലേ ഇങ്ങനേ 😜😜😜👌

  • @priyariji7828
    @priyariji7828 Жыл бұрын

    ❤❤❤❤❤❤ കമന്റ്‌ പറഞ്ഞുപറഞ്ഞു ഇനി ഒന്നുല്ല പറയാൻ 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤

  • @manjushkrkr4551
    @manjushkrkr4551 Жыл бұрын

    നൈസ് ആയിട്ടു ഒരു പരസ്യം കൂടെ 👍🤣👍

  • @keziajacob158
    @keziajacob158 Жыл бұрын

    Ente Kishorettaaaaaaa😮😮😮😮😮🤤🤤🤤🤤🤤🤤🤤🤤

  • @ishqmadeena1205
    @ishqmadeena1205 Жыл бұрын

    ശ്രീ വിദ്യ വന്നപ്പോൾ ഉണ്ടാക്കിയ മീൻ പൊതിഞ്ഞ മസാല കൂട്ട് പറഞ്ഞു തരുമോ

  • @KunjumonKunjuz-vf9lh
    @KunjumonKunjuz-vf9lh Жыл бұрын

    Adipoli

  • @remyakuttan4090
    @remyakuttan4090 Жыл бұрын

    Poli

  • @nayans4349
    @nayans4349 Жыл бұрын

    💓

  • @user-mw9ib2wk7c
    @user-mw9ib2wk7c5 ай бұрын

    😊

  • @ginjotomsonpala358
    @ginjotomsonpala358 Жыл бұрын

    🥰🥰

  • @mallucars1461
    @mallucars1461 Жыл бұрын

    അതെ അതെ അതെ 😄😄😄

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    കൊന്ചു കവ super

  • @febyabhi
    @febyabhi Жыл бұрын

    Chetta kothikalle😋 nattil varan thonnu😥

  • @sujacs3925
    @sujacs3925 Жыл бұрын

    തിരുവനന്തപുരത്ത് തൈക്കാടെ അമ്മവീട് restaurant ഇപ്പോൾ ഇല്ലേ.

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *feeling mouth watering🤤*

  • @A_K_H_I_L__
    @A_K_H_I_L__ Жыл бұрын

    🔥

  • @kannanmaari9731
    @kannanmaari9731 Жыл бұрын

    കിഷോർ ബ്രോ അത് കാളാഞ്ചി അല്ല ചെമ്പല്ലിയാണ് ഫുഡ് ഐറ്റംസ് അടിപൊളി നല്ല ക്വാണ്ടിറ്റി ഉണ്ട്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Жыл бұрын

    Poli😋😋

  • @sumisumesh3750
    @sumisumesh3750 Жыл бұрын

    Supper ☺️

  • @ranjithc3490
    @ranjithc3490 Жыл бұрын

    😋😋

  • @Bichitra200
    @Bichitra200 Жыл бұрын

    Iam hungryyyyyyy

  • @ks.p3219
    @ks.p3219 Жыл бұрын

    ഉച്ച oonu കഴിക്കാൻ ചെല്ലുന്ന ഒരാൾക്ക് വീഡിയോ യില്‍ കാണിച്ച എല്ലാ മീന്‍ വിഭവങ്ങളും, രണ്ട് ഇറച്ചി കറികളും, മറ്റു പച്ചക്കറിkalum ചേര്‍ന്ന ooninu എത്രയാണ് വില ഈടാക്കുന്നത്?

  • @aronsipe6993
    @aronsipe6993 Жыл бұрын

    👌

  • @akshaykkkkkk9171
    @akshaykkkkkk9171 Жыл бұрын

    Konj ...clean akathe kazhichaaal vayarinu kedu allee chetta

  • @sandeshmm8280
    @sandeshmm8280 Жыл бұрын

    Super ❤❤❤

  • @dezpopz8726
    @dezpopz8726 Жыл бұрын

    Feeling happy for this channel 😍😍

  • @_.adithyan_.
    @_.adithyan_. Жыл бұрын

    2:34 nalee taste undd

  • @nsureshkumar528
    @nsureshkumar528 Жыл бұрын

    ഒരു പാർസൽ കിട്ടുമോ

  • @sangeethsangeeth2696
    @sangeethsangeeth2696 Жыл бұрын

    കൊതിപ്പിക്കല്ലേ oy 😌😜

  • @vishnuvishnujoshi2344
    @vishnuvishnujoshi2344 Жыл бұрын

    Athe athe athe 😁

  • @shinoyshibu23
    @shinoyshibu23 Жыл бұрын

    Rip cameraman😂

  • @bijuk593
    @bijuk593 Жыл бұрын

    👍👍

  • @naseemavs5185
    @naseemavs5185 Жыл бұрын

    ഏട്ടാ ചോറ് കഴിക്കണ്ടാ മീൻ വറുത്തതും ചമന്തിയും കപ്പയും കുട്ടി ഒരു പിടിച്ചാൽ തന്നെ വയറ് നിറയും😋😋

  • @stephenjose3245
    @stephenjose3245 Жыл бұрын

    👍🏽

  • @stanlysamjohn4296
    @stanlysamjohn4296 Жыл бұрын

    Kishorinte restaurant എവിടെയാ??

  • @manjuvincent3280
    @manjuvincent3280 Жыл бұрын

    സത്യത്തിൽ ഇത്രയും ഐറ്റംസ് ഒന്നിച്ച് കഴിച്ചാ ഒരു ടൈസ്റ്റും ഉണ്ടാകില്ല

  • @sassikaladeviks3969

    @sassikaladeviks3969

    Жыл бұрын

    ശെരിയാണ്

  • @mahesh736
    @mahesh736 Жыл бұрын

    Evide yaa uncle ee place

  • @bijinkumar3660
    @bijinkumar3660 Жыл бұрын

    👍🏻

  • @lintumathew6770
    @lintumathew6770 Жыл бұрын

    Ippo Amma veed restaurant ille

  • @isacarulraj600
    @isacarulraj600 Жыл бұрын

    അവസാനം ഒരു പാട്ട് കൂടി വന്നാൽ നന്നായിരിക്കും

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💖💖💖💖💖👍👍👍👍👍

  • @rahulnamboodiri
    @rahulnamboodiri Жыл бұрын

  • @gopualfiya7943
    @gopualfiya7943 Жыл бұрын

    👌👌

  • @thesniriyas8890
    @thesniriyas8890 Жыл бұрын

    Rs plese

Келесі