Poothappaat - Gowry Lekshmi - Music Mojo Season 5 - Kappa TV

Музыка

Vocals - Gowry Lekshmi
Keyboards - Issac Dharmakumar
Bass - Godfrey Immanuel
Drums - Ganesh Venkataramani
Guitars - Chris Jason
Mix - Navneeth Balachander
Executive Producer - Sumesh lal
Associate producers - Hari Krishnan, Sreenath PS
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Editors - Alby Nataraj, Janson paul
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 287

  • @arjunprakash9057
    @arjunprakash90573 жыл бұрын

    പൂതപ്പാട്ടിനെ ഇത്രമേൽ മനോഹരം ആക്കിയത് വി കെ ശശിധരൻ സാറിന്റെ അവതരണവും സംഗീതവും ആണ്😍❤

  • @rohithguruvayur6544
    @rohithguruvayur65445 жыл бұрын

    പൂതപ്പാട്ട് എന്നും പ്രിയപ്പെട്ട ഒന്നാണ് കാരണം കുട്ടി ആയിരിക്കുമ്പോൾ അമ്മയോട് വീണ്ടും വീണ്ടും കേൾക്കാൻ ആവശ്യപ്പെട്ട കഥ ആണ് ഇത്........ എന്നിട്ട് അതിനൊക്കെ മനസ്സിൽ ഓരോ രൂപവും സന്ദർഭവും ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു എന്തിന് വിജനമാം ഇടവഴി പൂതം ഉണ്ടാക്കുന്ന സ്ഥലമാണ് എന്ന് പോലും എന്റെ കുട്ടി മനസ്സിൽ തോന്നിയിരുന്നു ഇന്നും പൂതവും അമ്മയും ഉണ്ണിയും എന്റെ ഇഷ്ടം കഥാപാത്രങ്ങൾ ആണ്......

  • @nandananandagopal

    @nandananandagopal

    5 жыл бұрын

    Sathyam kuttiyavumbol ee kadha eenum kett njan karayumayirunu.Eth kelkumbol veendum ath orma varunnu.Such a beautiful poem

  • @sibitmuraleedharan3985

    @sibitmuraleedharan3985

    5 жыл бұрын

    😚😚😚

  • @premavally2223

    @premavally2223

    4 жыл бұрын

    Anne uchanerathoke Padam kazhinjulla edavazheeloode povumbo nk um thoniyirunnu..

  • @aryalekshmims6191

    @aryalekshmims6191

    3 ай бұрын

    H BB😮😢​@@nandananandagopal

  • @gautamr425
    @gautamr4253 жыл бұрын

    ചെറുതായിരുന്നപ്പോൾ വീട്ടിൽ മാതൃഭൂമി ആഴ്ചപതിപ്പ് അച്ഛൻ വരുത്തുമായിരുന്നു... അതിന്റെ ലാസ്റ്റ് 2 പേജിൽ പൂതപ്പാട്ട് ഉണ്ടായിരുന്നു... അച്ഛൻ ചൊല്ലിക്കേൾപ്പിച്ചത് ഇപ്പോഴും ഓർമയുണ്ട് ❤

  • @ArunKumar-gq8vi
    @ArunKumar-gq8vi5 жыл бұрын

    പൂതപ്പാട്ട് ജനകീയമാക്കിയത് ശ്രീ വി കെ ശശിധരൻ .. Just listen to that..amazing..

  • @psmusthafa888

    @psmusthafa888

    3 жыл бұрын

    V k shashidheran poothapattu

  • @geetha.kavalan9150
    @geetha.kavalan91504 жыл бұрын

    When i here this I went to my 5th standard . It was our poem in malayalam text book Woow....it was a great nostalgia...And amazing your voice ❤❤❤😍😍😍

  • @vishnuprasad1562
    @vishnuprasad15626 жыл бұрын

    ഓർമ്മകൾ പല വർഷം പുറകോട്ടേക്ക് കൊണ്ടെത്തിച്ചു ഒരു ഓഡിയോ കാസറ്റിന്റെ രൂപത്തിൽ

  • @reshmaajesh4074

    @reshmaajesh4074

    5 жыл бұрын

    your currect ethu kelkumbhol njana poothathe kanukayayirunnu kathil pichalathodayum kazhuthil kalapila padunna pandhagalellam oru resam😍😍

  • @miniaturemovies5261
    @miniaturemovies52612 жыл бұрын

    എന്ത് ഭംഗിയാണ് ഇതെന്തൊരു മധുരമാണ് അമരസിംഗ് ഓട്ടുചിലമ്പൊലി കേൾക്കുന്നു

  • @vishalsudharshan3948
    @vishalsudharshan39486 жыл бұрын

    Voice.......,😘😘😘😘😘😘😘😘😘😘oru rekshayum illa

  • @midhunmohan6985
    @midhunmohan69855 жыл бұрын

    കലമ്പോട്ടുചിലമ്പല്ല കലർന്നോട്ടുചിലമ്പ് എന്താലേ

  • @midhunmohan6985

    @midhunmohan6985

    5 жыл бұрын

    and they don't have slight hesitation to mimic the tune made by Sasidharan for this poem. Phony mediocre idiots!

  • @jithinrajc8548

    @jithinrajc8548

    5 жыл бұрын

    Nice observation..

  • @nishraghav

    @nishraghav

    4 жыл бұрын

    😍

  • @syamkrishnanpa9838

    @syamkrishnanpa9838

    4 жыл бұрын

    ഓട്ട് ചിലമ്പാണ്

  • @nijupgdi6808
    @nijupgdi68084 жыл бұрын

    മനോഹരമായി 5 ൽ പഠിക്കുമ്പോൾ ടീച്ചർ പാടിത്തന്നിട്ടുണ്ട്... അത്രക്ക് വരുന്നില്ല

  • @krishnadasks3131

    @krishnadasks3131

    4 жыл бұрын

    Pinallaa

  • @bharath2671

    @bharath2671

    3 жыл бұрын

    Nostu

  • @amalkrishnaa
    @amalkrishnaa6 жыл бұрын

    Addicted to this song....... Really superb.. Superb voice.....

  • @nishtasharma6025
    @nishtasharma60256 жыл бұрын

    awesome!!! cant get the song out of my mind :)

  • @user-iq6iw8rf9v
    @user-iq6iw8rf9v6 жыл бұрын

    Wow arabhi... I am amazed by her rendition of ragam by that 'olappeeppi'. She could bring the entire bhavams of arabhi within that short piece. Talented GowriLekshmi..

  • @user-rk5xr7jg1o

    @user-rk5xr7jg1o

    2 жыл бұрын

    That instrument is 'Kazu' I guess

  • @JishnuPrasad_06
    @JishnuPrasad_066 жыл бұрын

    Her voice has that nostalgic quotient!!!

  • @thattarakkalelectronics2373
    @thattarakkalelectronics23736 жыл бұрын

    wow.... such a beatiful compo....

  • @Chinnuvishnu23
    @Chinnuvishnu236 жыл бұрын

    Wowww😍😍😍😍amazing 😘😘😘

  • @lackvi7247
    @lackvi72476 жыл бұрын

    Es muy dulce, me gusta mucho

  • @rajuradhakrishnan8404
    @rajuradhakrishnan84046 жыл бұрын

    A Lovely rendering of Poothappattu.. Kurachu koode varikal eduthu aalapikkamayirunnu..

  • @athulshyam007
    @athulshyam0076 жыл бұрын

    Loved ur voice Gowry😍😘😘😘

  • @sunilsuni6089
    @sunilsuni6089 Жыл бұрын

    പേരമംഗലം തെച്ചിക്കോട്ടുകാവിൽ നിന്നും ഉണ്ണിയെ കാണാൻ ഭൂതം വരുന്നത് ഓർമ്മവരുന്നു 🥰

  • @Fiwithoptions
    @Fiwithoptions Жыл бұрын

    WOW… Magical song!!❤

  • @aswinviswam3249
    @aswinviswam32494 жыл бұрын

    Great great great musicians ❤️😘

  • @prithu1510
    @prithu15105 жыл бұрын

    Beautiful ❤️

  • @vineethvijayanvs6085
    @vineethvijayanvs60854 жыл бұрын

    Nostu❤️ Eddasherri😍 Bhoothapattu🤗

  • @CkV393
    @CkV3936 жыл бұрын

    😍😍😍loved it

  • @anoopmonu2939
    @anoopmonu29395 жыл бұрын

    I am a Big fan Of You Gowri Lekshmi.............

  • @kingella9672
    @kingella96726 жыл бұрын

    love this song v.much😊

  • @anasyuthvs6611
    @anasyuthvs66115 жыл бұрын

    Uff മാരക നൊസ്റ്റു പൂതപ്പാട്ട് 😍😘

  • @anuachuz9660
    @anuachuz96606 жыл бұрын

    😍beyond words....best wishes to Maane!!

  • @crgokul143
    @crgokul1435 жыл бұрын

    Love this song

  • @amaljnr5712
    @amaljnr57125 жыл бұрын

    Great sound😘😘

  • @danenmooroogen6816
    @danenmooroogen68166 жыл бұрын

    Music at its best... Cheer guys... U will probably change the world of music... Keep going...

  • @praveens5515
    @praveens55156 жыл бұрын

    Pleasent superb....Keep going...

  • @kirancc81
    @kirancc813 жыл бұрын

    This girl is full of music. Hats off

  • @sujithezhilode
    @sujithezhilode5 жыл бұрын

    Please do more songs of our old legends ..

  • @appuvinu587
    @appuvinu5875 жыл бұрын

    Beautiful voice

  • @tmnived
    @tmnived6 жыл бұрын

    Polichu 😍✌🏻👌🏻👌🏻👌🏻

  • @anandhu8008
    @anandhu80083 жыл бұрын

    Took me to my school days🥰

  • @rahultr4341
    @rahultr43415 жыл бұрын

    Cute voice ❤❤

  • @loucinetriemblahjer7434
    @loucinetriemblahjer74344 жыл бұрын

    Heaven 🥰

  • @007blackgun1
    @007blackgun14 жыл бұрын

    ന്റെ പൊന്നോ ഒരു രക്ഷയില്ലാട്ടോ.. ആ പെണ്ണിന്റെ ഊത്ത് വേറെ ലെവൽ 😂😂 Guys, you did well and awesome composition.

  • @sandhyavision2090

    @sandhyavision2090

    4 жыл бұрын

    Keep U r words .....

  • @Fiwithoptions
    @Fiwithoptions4 жыл бұрын

    Super 😍😍😍

  • @aparnatn1675
    @aparnatn16756 жыл бұрын

    Nice voice😘😘

  • @veryinterestingniya549
    @veryinterestingniya5495 жыл бұрын

    Can't get the song out of mind

  • @dhanyaraveendran7377
    @dhanyaraveendran73774 жыл бұрын

    Nalla attempt well sang❣️💖🧡❤️❤️💖💖❣️💝💛💚

  • @thejusvinayan7244
    @thejusvinayan72444 жыл бұрын

    ഗൗരി ലക്ഷ്മി 💞

  • @kvibithavibitha5017
    @kvibithavibitha50172 жыл бұрын

    Nice loved it

  • @ashwinsunny4u
    @ashwinsunny4u5 жыл бұрын

    repeat mode on ❤❤

  • @sandeepkadampuzha3254
    @sandeepkadampuzha32542 жыл бұрын

    കൊച്ചു ഗള്ളി, Super

  • @AdarshNamboothiri
    @AdarshNamboothiri6 жыл бұрын

    Just a word gowri ... "Great". .. #katta_nostu

  • @rohithmadhu5769
    @rohithmadhu57695 жыл бұрын

    her voice 😍😘

  • @ajmalsharaf6591
    @ajmalsharaf65916 жыл бұрын

    Kidduuuuuu... Bro

  • @gsipulimath117
    @gsipulimath1174 жыл бұрын

    കവിതയുടെ സൗന്ദര്യത്തെ ആലാപനം കൈവിട്ടതെന്തേ?! ഇൻസ്ട്രുമെന്റ്സും!please remake

  • @Veenahimagiri
    @Veenahimagiri Жыл бұрын

    കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍ അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം. കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍ ‘ക്കലപലെ’ പാടും പണ്ടങ്ങള്‍ അരുകിനലുക്കണിച്ചായക്കിരീടം തലയിലണിഞ്ഞ കരിമ്പൂതം. ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍ ച്ചേലിലിഴയും പൂമാല്യം പുറവടിവപ്പടി മൂടിക്കിടക്കും ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി കെട്ടിയ വെള്ളപ്പാവാട അയ്യയ്യാ, വരവഞ്ചിതനൃത്തം ചെയ്യും നല്ല മണിപ്പൂതം. എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ? പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ പ്പാറക്കെട്ടിന്നടിയില്‍ കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു പകലൊക്കെപ്പാര്‍ക്കുന്നു പൂതം. പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു പച്ചിലപ്പൂന്തണല്‍ പൂകും ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ ത്തെറ്റെന്നിപ്പൂതം കുടിക്കും. മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം അവരോടും താംബൂലം വാങ്ങും. പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

  • @abdulfaisal8332
    @abdulfaisal83325 жыл бұрын

    Edasseri poothapat.... 💞💞💞💞💞

  • @ashikshaju3596
    @ashikshaju35965 жыл бұрын

    Nice sound manh...! 👻 ghost lover

  • @amalgopinath8050
    @amalgopinath80504 жыл бұрын

    Polich guys oru 10 varsham kannil koodi minnimaranj poiiiii... Superb work guys..

  • @revanthraju3618
    @revanthraju36183 жыл бұрын

    Uff.. That Keyboardist 💓💓

  • @issacthankachan3289
    @issacthankachan32895 жыл бұрын

    This song always reminds me of thrissur.

  • @abilashk.v7339

    @abilashk.v7339

    3 ай бұрын

    Any specific reason?

  • @rajeshpayaningal2126
    @rajeshpayaningal21266 жыл бұрын

    Good 1

  • @hehee369
    @hehee3693 жыл бұрын

    Wowww❤️

  • @malludays173
    @malludays1733 жыл бұрын

    കലമ്പോട്ട് എന്ന് നിങ്ങൾ പാടുന്നത് നല്ല കല്ലുകടിയാണ്...

  • @aghilbalakrishnan2810
    @aghilbalakrishnan28104 жыл бұрын

    ഗൗരിച്ചേച്ചി മുത്താണ്💕💕💕

  • @aryaram8192
    @aryaram81923 жыл бұрын

    Wowww❤

  • @srweddingcompany9292
    @srweddingcompany92924 жыл бұрын

    Nannayitund

  • @rajkrssna46
    @rajkrssna466 жыл бұрын

    Any chance to get the lyrics

  • @sreeharipm4714
    @sreeharipm47146 жыл бұрын

    Nice

  • @ajithgskrishna9000
    @ajithgskrishna9000 Жыл бұрын

    Kettittille 🥰

  • @sooraj3641
    @sooraj36416 жыл бұрын

    Good attempt

  • @reshmaajesh4074
    @reshmaajesh40743 жыл бұрын

    എന്താല്ലേ malayaliyudeyokke bagyam 😍😍😘😘💕

  • @nandhu598
    @nandhu59812 күн бұрын

    Aa song nte feel nashippichu 🙂

  • @amritheshck5756
    @amritheshck57565 жыл бұрын

    Full song paadi upload cheyuuuu plzzz

  • @samskarebyaha
    @samskarebyaha3 жыл бұрын

    is there a way to Like this song a million times?

  • @ratheeshnairpola
    @ratheeshnairpola5 жыл бұрын

    Good one ☝️

  • @abhilashvijayan8698
    @abhilashvijayan86985 жыл бұрын

    Great

  • @sanojsathyan4804
    @sanojsathyan48043 жыл бұрын

    സൂപ്പർ

  • @bebahosh
    @bebahosh6 жыл бұрын

    kiDu

  • @vivekvnath6276
    @vivekvnath62763 жыл бұрын

    Gowry ishattam ❤❤❤🎶

  • @beemasenan8487
    @beemasenan84874 жыл бұрын

    Eyyo😍😍😍😍😍😍

  • @reshmaajesh4074
    @reshmaajesh40745 жыл бұрын

    Ethupole agane sathikunnu njan Alla songum kanarilla but eth Oru rekshayum ellaaaaaaaaa 😍😘😘😘

  • @pradeepg1631
    @pradeepg16314 жыл бұрын

    Very nice

  • @Jibinjoshy
    @Jibinjoshy2 жыл бұрын

    ❤️❤️❤️

  • @happy.camper38
    @happy.camper382 жыл бұрын

    ❤️❤️

  • @gautham_jeswin
    @gautham_jeswin Жыл бұрын

    Which is the singer using instrument

  • @adarshharidas7036
    @adarshharidas70364 жыл бұрын

    Uff🌸

  • @sarath11595
    @sarath115954 жыл бұрын

    Listen to V.K.S singing poothappattu.....

  • @aparnats
    @aparnats4 жыл бұрын

    ഇടശ്ശേരിയുടെ കവിതയെ അപമാനിക്കരുത്... വരികൾ ശ്രദ്ധിക്കണം... "തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പലുകൾ " എന്നാണ്

  • @ansal_alimbhoz......

    @ansal_alimbhoz......

    4 жыл бұрын

    Teacher ആണ് അല്ലെ.... ♥️♥️

  • @sistersmadness4350

    @sistersmadness4350

    4 жыл бұрын

    Pinne enganeya padiyath?

  • @aparnats

    @aparnats

    4 жыл бұрын

    @@ansal_alimbhoz...... അല്ലല്ലോ

  • @aparnats

    @aparnats

    4 жыл бұрын

    @@sistersmadness4350 കലമ്പോട്ടു ചിലമ്പിൻ എന്നാ പാടിയത്

  • @sistersmadness4350

    @sistersmadness4350

    4 жыл бұрын

    @@aparnats sheriya..but baki ellam sheriyalle chechii😁 thettu mathram kandupidikathe..ith enganem asvadichude☺

  • @althafahmd9575
    @althafahmd95754 жыл бұрын

    Lyrics please!

  • @greatsystems9998
    @greatsystems99983 жыл бұрын

    മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞുപോയ കവിതകളൊക്കെ തിരഞ്ഞെടുക്കുമ്പോൾ വരികൾ കൃത്യമാവാൻ ശ്രദ്ധിച്ചേ മതിയാവൂ.... ഒരുവട്ടംകൂടി കവിത വായിച്ചു നോക്കായിരുന്നുട്ടോ...

  • @manojkrishna8839
    @manojkrishna88396 жыл бұрын

    I like this song very much. I listen to it at least 3 times a day, and I wish I could hit the like button every time I come here. By the way, athu entheru instrument eee paattukari vaayil vachu oothanathu? Aaa ooth enikku ishtappettu. Athu entheru oothanathu?

  • @rennykr619

    @rennykr619

    5 жыл бұрын

    Masala coffee video noku ( kaanthaa..)

  • @shijumk8729
    @shijumk87294 жыл бұрын

    Second part irakkumo??

  • @jisnashinoj6281
    @jisnashinoj62813 жыл бұрын

    ❤️

  • @arjunrk5041
    @arjunrk50413 жыл бұрын

    5 ക്ലാസ്സിലെത്തി നന്ദി

  • @prageethpp
    @prageethpp Жыл бұрын

    കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍

  • @thehappinessmachine7201
    @thehappinessmachine72015 жыл бұрын

    😍 😍 😍

  • @sreekumarn214
    @sreekumarn21426 күн бұрын

    പൂതപ്പാട്ട് ഒരു ക്ലാസ്സിക്കൽ സംഗതിയാണ്. ദയവായി അതിനെ പാടി കേട് വരുത്തരുത് 🙏🙏🙏

  • @rohithmadhu5769
    @rohithmadhu57694 жыл бұрын

    😍🔥🔥😍

  • @vysakhsreedhar5049
    @vysakhsreedhar50496 жыл бұрын

    😍

  • @rahultr4341
    @rahultr43415 жыл бұрын

    ❤❤✌

  • @sureshmj1520
    @sureshmj15205 жыл бұрын

    Kollam

Келесі