Kathara Mizhimar - Deepa Palanad Feat. - Music Mojo Season 6 - Kappa TV

Ойын-сауық

Vocals : Deepa Palanad
Add.Vocals : Sudeep Palanad, Sneha N D
Piano : Ramu Raj
Veena : Anand Kaushik
Mridangam : Naveen Mullamangalam
Drums : Arun Das
Percussion : Rahul Krishnan
Part 1 Lyrics : Athippatta Ravi
Part 2 Lyrics : Unnayi Warrier
Part 1 Music : Sudeep Palanad
Arrangement and Mix : Ramu Raj
Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 418

  • @ArabindChandrasekhar
    @ArabindChandrasekhar3 жыл бұрын

    കത്തിച്ചു വെച്ച നിലവിളക്കു കണ്ടിട്ടുണ്ട് ,പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ! ദീപ ടീച്ചർ നമസ്കാരം

  • @silkwirm

    @silkwirm

    Жыл бұрын

    ❤❤exactly!♥️♥️

  • @meerasajeev5694
    @meerasajeev56943 жыл бұрын

    ഒരു വലിയ നഷ്ടം വീണ വായിക്കുന്ന ആനന്ദ് കൗഷിക് അദ്ദേഹത്തിന്റെ വിയോഗം ആണ്, അദ്ദേഹത്തിന്റയും പിതാവ് അനന്ത പദ്മനാഭൻ രണ്ടുപേരുടെയും വീണ കച്ചേരി കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഒരു പ്രണാമം

  • @miraclemelody9205
    @miraclemelody92053 жыл бұрын

    ജീവിതത്തിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും ദീപയുടെ മുഖഭാവത്തോടെ നേരിടണം എന്നാണ് എന്റെ ഒരു ഇത്

  • @anandpshenoy4709

    @anandpshenoy4709

    3 жыл бұрын

    Satyam..❤️❤️

  • @favouritemedia6786

    @favouritemedia6786

    3 жыл бұрын

    പറയാൻ എളുപ്പം ആണ്.... പ്രവർത്തിയിൽ കൊണ്ട് വരാൻ ആണ് പാട്

  • @shyams4316

    @shyams4316

    2 жыл бұрын

    @@favouritemedia6786 💯💯💯

  • @noushadk750

    @noushadk750

    2 жыл бұрын

    അപ്പി ഇടാൻ മുട്ടിയ ആ മുഖഭാവം ആണോ ഉദ്ദേശിച്ചത് 🤣

  • @noushadk750

    @noushadk750

    Жыл бұрын

    @@INDHUCHOODAN...143 how u r find out that secrete.... I think ur mom also has the same expression 😂

  • @Vinukvijay
    @Vinukvijay3 жыл бұрын

    Deepa Chechi's: 1:02 High Voltage 3:11 Ultimate Style 3:35 Mesmerising 3:59 Surrender Urself 💓🔥🌟🔥🌟🔥💓

  • @krishnakumarsubramanian3292
    @krishnakumarsubramanian32922 жыл бұрын

    1:13 How can someone sing at that octave with such a calm face! Deepa Palanad is truly gifted!

  • @surendranc3160

    @surendranc3160

    8 ай бұрын

    Because, sadly, she is miming. The recording definitely was made separately. Deepa is a lovely singer. Sneha is so promising!

  • @shijildamodharan2771

    @shijildamodharan2771

    3 ай бұрын

    Exactly, they are just miming

  • @unnimavelikara
    @unnimavelikara Жыл бұрын

    ഇതെങ്ങനെ ആണ് ചേച്ചി, ചിരിച്ചോണ്ട് നേരെ പഞ്ചമത്തിൽ ചുമ്മാ അങ്ങ് ഓടി കയറുന്നത്.. അന്യായം.

  • @kiranmuraleekrishnan
    @kiranmuraleekrishnan3 жыл бұрын

    കാതരമിഴിമാർമൗലിമാലികേ, ദമ- സോദരി, നിനക്കു ബാലികേ, ഏതൊരു പുരുഷനിലുള്ളിൽ കൗതുകം, പാരി- ലാദരണീയം തസ്യ ജാതകം; ഏണമിഴി പറവാൻ മടിക്കരുതേ! നാണംകൊണ്ടിനിയേതും മറക്കരുതേ! ഞാനുണ്ടതിനു തുണ തവ സുതനോ, മാനഹാനി തവ വരുത്തുവാനോ? ഹസ്തഗതം തവ വിദ്ധി മനീഷിത- മുക്തമിദം മമ സത്യമദാനീം. kadhakali info ninnum kittiyathaanu..

  • @miyaamistories9151
    @miyaamistories91514 жыл бұрын

    എന്തു രസാ കേൾക്കാൻ.. ഇത്രയും ഭംഗിയായി സംഗീതം, അതിനൊത്ത ആലാപനം ദീപ ടീച്ചർ, അനിയൻ എല്ലാവർക്കും മനസ് നിറഞ്ഞ ആശംസകൾ... അടുത്ത മനോഹരഗാനത്തിനായി കാത്തിരിക്കുന്നു ...

  • @INDIAN-ce6oo
    @INDIAN-ce6oo4 жыл бұрын

    ദീപേച്ചി,ചേച്ചി പാടുന്നതുകാണുമ്പോൾ ഇത്ര അനായാസമായി ചേഷ്ടകളൊന്നും ഇല്യാതെ പാടുവാൻ സാധിചെങ്കിലെന്നു തോന്നിപ്പോകുന്നു.എത്ര രസാ ഇങ്ങനെ കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുവാൻ.ചേച്ചീടെ വല്യ ആരാധകനാണ്,സുദീപേട്ടന്റെയും. 3പേരും കലക്കി❤️❤️❤️👏👏👏👏👏👏👏👏👏👌

  • @pprajeev

    @pprajeev

    4 жыл бұрын

    ദീപയുടെ അച്ഛന്റെ ഗുരുവായ കുറുപ്പാശാന്റെ വഴിതന്നെയാണ് ശരീരഭാഷയിൽ

  • @ajaymichael333

    @ajaymichael333

    3 жыл бұрын

    ഒരു yellow ഡ്രസ്സ്‌ ഇട്ട കുട്ടി ഉണ്ടായിരുന്നല്ലോ... ആ കുട്ടിയുടെ പേരെന്താണ്?

  • @udithkrishna362

    @udithkrishna362

    2 жыл бұрын

    @@ajaymichael333 Sini

  • @rajeshthayyad8233
    @rajeshthayyad82334 жыл бұрын

    പാലനാട് സംഗീത കുടുംബം.... ❤️💕💕💕💕

  • @arunkumarnair001
    @arunkumarnair0014 жыл бұрын

    Addicted to this song. Palanad siblings is my new favourite. Teachere, super.

  • @RamaKrishna-qz2ok

    @RamaKrishna-qz2ok

    3 жыл бұрын

    What's this song about is this devotional, I'm Telugu didn't understood but nice song

  • @vinodinigopinathsasimohan4891

    @vinodinigopinathsasimohan4891

    3 жыл бұрын

    @@RamaKrishna-qz2ok This is from Attakatha " Nalacharitam,' which is performed by Kathakali artists. This is a another musical version of the original Kathakali song.

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    @@vinodinigopinathsasimohan4891 thanks for informational detailing

  • @mahath7
    @mahath7 Жыл бұрын

    When you realise Sneha is following up with a more complicated briha then Deepa's amazing lead 🔥 You are some of the best of humanity!

  • @get_ajai
    @get_ajai4 жыл бұрын

    Sneha's voice perfectly complemented Deepa teacher's voice. She should have been at the front along with Deepa teacher. Very nicely done. Kudos Sneha.

  • @pjith9909

    @pjith9909

    4 жыл бұрын

    Absolutely..

  • @unnikrishnannamboothiri9462

    @unnikrishnannamboothiri9462

    4 жыл бұрын

    Yes

  • @BinuKJKerala

    @BinuKJKerala

    3 жыл бұрын

    Who is Deepa Teacher?

  • @SJ-zo3lz

    @SJ-zo3lz

    3 жыл бұрын

    Great observation! So True!

  • @vishnu7636
    @vishnu76363 жыл бұрын

    1:02 കാതരമിഴിമാർ മൗലി മാലികേ .... ആ തുടക്കം പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.. 🤩🤩

  • @girishradhakrishnan1022

    @girishradhakrishnan1022

    9 ай бұрын

    ശരിയാണ് 🙏

  • @radhikanambiar4501

    @radhikanambiar4501

    9 ай бұрын

    ​@@girishradhakrishnan1022always gives me goosebumps when Deepa chechi starts singing ❤

  • @srgopal
    @srgopal5 ай бұрын

    Tamilian here who does not understand much Malayalam but as they say music transcends barriers esp. when Deepa Palanad is the one singing. I'm mesmerized! Btw, Sneha ND is another talent to watch! 👍👍👍

  • @surendranc3160
    @surendranc31606 ай бұрын

    Sneha steals the show!

  • @kumarbeevee
    @kumarbeevee5 ай бұрын

    Deepa is unique !!!.... Calm & composed.... ❤ her rendition

  • @ziyadsalim6413
    @ziyadsalim64134 жыл бұрын

    സുദീപ്, ദീപ, സ്നേഹ... എല്ലാ പിന്നണി പ്രവർത്തകർക്കും Big Salute...keep going... Expecting more from you...with love♥️

  • @ananthuachu88
    @ananthuachu884 жыл бұрын

    എല്ലാ പാട്ടും കേട്ട് മടുത്താൽ മടക്കം ഈ പാട്ടിലെക്കാണ്.. 💙

  • @spgundoo
    @spgundoo4 жыл бұрын

    ദീപേടത്തി & സ്നേഹ 🙏🙏🙏🤝🤝🤝👏👏👏

  • @sculptinggravity5378
    @sculptinggravity53783 жыл бұрын

    Sneha's voice was amazing !!!

  • @binupzr9405
    @binupzr94053 жыл бұрын

    മലയാള തനിമയിൽ ദീപ ചേച്ചി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നു .പാട്ട് മൂന്നു പേരും സൂപ്പർ

  • @saileshkrishnan763
    @saileshkrishnan7634 жыл бұрын

    പ്രീതിപൂണ്ടരുളുകയേ... ഇത്രയ്ക്ക് soothing ആയിട്ടുള്ള വേർഷൻ ഇതാദ്യാ... നളചരിതം ❤️

  • @kiranmuraleekrishnan

    @kiranmuraleekrishnan

    3 жыл бұрын

    thanks., njaan varikal evidunnu kittum nnu nokkukayaayirunnu., thalakkettu nalkiyathu kondu varikal kandu pidikkaan patti.. thanks..

  • @human123.universe-earth

    @human123.universe-earth

    Ай бұрын

    Thanks... Lyrics orupadu search cheythu.. 👍🏻

  • @aakkru2788
    @aakkru27883 жыл бұрын

    Uff e high pitch oke enth easy aayitta eduth pokunne .. Mukhath Oru expression polum illa Enthoru voice aanu a chechide 😍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    ദീപചേച്ചിയുടെ കഥകളിപദ ആലാപനങ്ങളാണ് എനിക്കിഷ്ട്ടം🙏

  • @anoopsvineed
    @anoopsvineed4 жыл бұрын

    Sudeep Palanad is mesmerizing in the beginning.His voice is soothing ,like to hear more from him..

  • @vipinsubramani5062

    @vipinsubramani5062

    2 жыл бұрын

    Can I get that full song of sudeep palanad that he sang at the start

  • @varunraj9762

    @varunraj9762

    Жыл бұрын

    .

  • @abinramachandran7803
    @abinramachandran78039 ай бұрын

    Becom a fan of deepa palanad, feeling so relaxed ❤

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan48913 жыл бұрын

    Like a river flowing gently entering the sea and becoming one vast occean of music... Sudeep, Deepa Sneha the musicians simply blend. Teaching us how much we should value Kathakali music

  • @s0udh4r
    @s0udh4r3 жыл бұрын

    PROBABLY PLAYING THIS SONG 50TH TIME, STILL CANT GET OVER THIS ... PURE MAGIC OF MUSIC 👌❤️ DEEPA CHECHIII ❤️Sudeep bro ❤️ SNEHA ❤️GOD BLESS

  • @syhr11
    @syhr119 ай бұрын

    I truly worship this woman

  • @kuriousarts
    @kuriousarts11 ай бұрын

    The only sad part is when the song ends. Such a soulful treasure. Thank you all for digging deep and surfacing these gems.

  • @mrssunandav
    @mrssunandav3 жыл бұрын

    I didn't know they are siblings... Wow!!! Not just for singing so beautifully but also for having inculcated such rich family values and respecting tradition...

  • @dhyanchanduchandu5911
    @dhyanchanduchandu59113 жыл бұрын

    എത്ര കേട്ടിട്ടും മടുപ്പ് വരുന്നില്ല.... നളചരിതം 💕❤️💕❤️

  • @ANAND2643
    @ANAND26433 жыл бұрын

    That classic smile of the brother & sister at the end is my fav!

  • @krishpnr1
    @krishpnr14 жыл бұрын

    23 dislikers should consult doctor for likophobia.

  • @umesankg

    @umesankg

    3 жыл бұрын

    Many people search for the source of their y chromosome throughout life.Please forgive them

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    @@umesankg 🥺👍

  • @Neeraj_453

    @Neeraj_453

    3 жыл бұрын

    Definitely they are 2k kids

  • @DevathasanAPNair

    @DevathasanAPNair

    3 жыл бұрын

    True bro. They're lost .

  • @friendsonly1233

    @friendsonly1233

    3 жыл бұрын

    👍🔥

  • @suryachempakasseril3925
    @suryachempakasseril39254 жыл бұрын

    I'm a big fan of Deepa chechy . 😘😘😘❤️❤️

  • @gopa913
    @gopa9134 жыл бұрын

    Listing at 3AM.. on Saturday - ശുദ്ധ സംഗീതം നൽകിയതിന് വളരെ നന്ദി!!! 2nd time commenting ,😬 can't stop appreciation .. Deepachechi you are simply awesome!!!

  • @anjaliyadhav8185
    @anjaliyadhav81854 жыл бұрын

    എന്ത് രസാണ് കേൾക്കാൻ മൂവരും കിടു... ഓർക്കസ്ട്ര 😍

  • @rejaneeshrajan1845
    @rejaneeshrajan18453 жыл бұрын

    എന്ത് രസാണ് കേൾക്കാൻ മൂവരും കിടു... ഓർക്കസ്ട്ര super

  • @preethageetha6557
    @preethageetha6557 Жыл бұрын

    Veena legend...Anand Kaushik 😔 miss you Anandjiii😔😔

  • @MagicSmoke11
    @MagicSmoke11 Жыл бұрын

    Deepa പലനാട് അല്ല...നീയാണ് തങ്കപ്പൻ.. തങ്കപ്പൻ..എന്നാ വോയിസ് ..ഹൗ👍👌

  • @praveenbalachandran7807

    @praveenbalachandran7807

    Жыл бұрын

    😌😂

  • @ankKanjadalam
    @ankKanjadalam4 жыл бұрын

    A huge for Deepa Palanad&Sneha chechi❤️❤️❤️ and also for The Great Nalacharitham

  • @aswathymenon8714
    @aswathymenon87144 жыл бұрын

    Endu resa kelkkaan..... yethra kettittum mathiyavanilla.....😍😍😍😍😍

  • @603abhishek
    @603abhishek3 жыл бұрын

    ❤️❤️❤എല്ലാ ദിവസവും രാവിലെ ഇതു കേക്കാറുണ്ട്... ലൈവ് ആയിട്ട് ഇവര് മൂന്നു പേരുടെയും കച്ചേരി കാണാൻ ഭാഗ്യം ഉണ്ടാക്കി തരണേ എന്നു പ്രാർത്ഥിക്കുന്നു.... 😍😍

  • @gladwinpaul1769
    @gladwinpaul17693 ай бұрын

    Daily atleast one time i do listen this particular song.....someway im addicted this tune and voices

  • @mibinmibin6674
    @mibinmibin66743 жыл бұрын

    ദീപ ചേച്ചി പാടുന്നത് കാണുമ്പോൾ... ഈ പ്രമുഖരൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.. എന്തൊക്കെ ഭാവങ്ങളാ മുഖത്തു വരുന്നത്... ദീപ ചേച്ചി simple❤❤❤❤❤❤

  • @vikaskrishnan2958
    @vikaskrishnan29582 жыл бұрын

    Both vocals Deepa madam and sudeepa.... Voice of true goddesses!!!!! 💕💕💕💕

  • @sanoojdevk872
    @sanoojdevk8724 жыл бұрын

    Katta fan of deepa chechi❤😇🥰powerful voice

  • @pranavm6358
    @pranavm63584 жыл бұрын

    Touched my soul.... dont know hiw many times i hear dis song.... 🔥🙏😇😍👍😘❤️

  • @chetanupadhyaya1116
    @chetanupadhyaya11163 жыл бұрын

    At 1:03 u feel the heaven in deepa chechi's voice🤩

  • @snehamidhun7500
    @snehamidhun75004 жыл бұрын

    What a pich... All the best chechy കുട്ടി 👍👍😍😍

  • @sreerajche
    @sreerajche4 жыл бұрын

    Uff... that start of deepa palandu❤️👌👌👌.... blown away❤️

  • @user-oo7ek8dg7z
    @user-oo7ek8dg7z2 жыл бұрын

    Deepa chechi beautyfull voice super 😍😍

  • @user-ic3nq9nq7e
    @user-ic3nq9nq7e3 жыл бұрын

    ഒരു സീനിയർ സിറ്റിസൺ എഴുതുന്നു. ഏറ്റവും ലളിതമായ്‌ പറഞ്ഞാൽ വളരെ മനോഹരം. തുടക്കം അതിഗംഭീരം

  • @ramabhadranthampuran3967
    @ramabhadranthampuran39672 жыл бұрын

    സുദീപ്, ദീപ, സ്നേഹ, മറ്റു കലാകാരന്മാർക്കും നമസ്കാരം

  • @sudhisudhi4009
    @sudhisudhi40092 жыл бұрын

    ഇത്രയും ശ്രുതിശുദ്ധമായി. എങ്ങനെ പാടുന്നു.. നിങ്ങൾ ഒരത്ഭുത മാണ്. ദീപ മാം.. കൂടെപ്പാടിയ കുട്ടിയും ഒട്ടും മോശമല്ല.. കട്ടക്ക് കൂടെ സപ്പോർട്ട് ചെയ്യുന്നു.. ന്റെ സ്നേഹനിറഞ്ഞ. ആശംസകൾ ❤❤❤

  • @jojoethanhunt1
    @jojoethanhunt14 жыл бұрын

    Deepa teacher, you are amazing .... the way you sing so effortlessly puts those mediocre singers to shame

  • @sbrirjn
    @sbrirjn Жыл бұрын

    What a Voice, what a composition... I am from Tamilnadu and I dont understand a word or what the song is about, but would have played it 100 times in 2 days... Awesome

  • @rrkuruppath
    @rrkuruppath7 ай бұрын

    സുദീപിന്റേം ദീപയുടേയും ഒരുവിധം എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട് എന്ന അഹങ്കാരം ഇതോടെ poyi. ഇത് എന്തെ ഞാൻ കേൾക്കാതെ പോയെ, ഭഗവാനെ!!!!! ഗംഭീരം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @balasubramanianiyer1312
    @balasubramanianiyer13122 жыл бұрын

    Palanad Deepa my favourite singer. I heard so many times ajita hare sopana sangeetam. Keep it up .

  • @indian2975
    @indian29753 жыл бұрын

    🙏🙏എനിക്ക് ഒന്നും മനസ്സിലായില്ല.. പക്ഷേ എപ്പോഴും കേൾക്കാൻ തോന്നും 👌👌👌

  • @Vinukvijay

    @Vinukvijay

    3 жыл бұрын

    😂🤣😂

  • @rajpillai6768
    @rajpillai67684 жыл бұрын

    wow what a singing.... well done Sneha Deepa Sudeep.... that small girl has superb voice!!!!

  • @ramachandrank6878
    @ramachandrank68783 жыл бұрын

    A concerted effort by Deepa,Sudeep and Sneha...It gives a different feel than hearing in Kathakali arangu .Let Almighty bless you all to reach up to the highest peak of music...Congrats..

  • @dheeraprahlad2513
    @dheeraprahlad25133 жыл бұрын

    എന്തു രസമാണ് കേൾക്കാൻ. എല്ലാവരും super ❤️❤️

  • @krishnanunniunni5516
    @krishnanunniunni55162 жыл бұрын

    മനസ്സിൽ അസുലഭാനുഭൂതി നിറയ്ക്കുന്നു

  • @drsreedharannamboothiripe8742
    @drsreedharannamboothiripe87422 жыл бұрын

    ഈ വരികൾ പലതും സ്ഫുടമായി ഇപ്പോഴാണ് മനസ്സിലായത് 🙏🙏🙏🙏

  • @kirandevadask5949
    @kirandevadask59494 жыл бұрын

    Listening this song 6th time continuously...can't stop hearing this music

  • @athulyaudayakumar4252
    @athulyaudayakumar42522 ай бұрын

    2:19 ❤

  • @udayabanucp7833
    @udayabanucp78333 жыл бұрын

    Brother and sister..... Beautifully rendered. I dont know how many times i heard 💐💐 The entry of mridangam.... പൊളിച്ചു

  • @eramanagalamsomapalan250
    @eramanagalamsomapalan2502 жыл бұрын

    Deepa is worth listening many many times, so sweet.

  • @rohanjose2934
    @rohanjose29344 жыл бұрын

    Deepa chechi va mathrame upayogikunnulu...that is a small evidence that she is a ledend..and she is a professional..😎😎😎

  • @vishnusarmaharikrishnan1638
    @vishnusarmaharikrishnan16384 жыл бұрын

    Liked Sneha's voice for this song . Deepa edathi and Sudeep ettan fantastic singing.

  • @RaviPuthooraan
    @RaviPuthooraan8 ай бұрын

    മനോഹരം ❤

  • @sajanart7457
    @sajanart74572 жыл бұрын

    AMAZING!!!!!!

  • @voiceofvelli4683
    @voiceofvelli46834 жыл бұрын

    'Hastagatam tava viddhi maneeshitam' Must prostate before thy feet of Unnikrishnakkuruppasan for such wonderful plans. Deepoppol , Sudeep bro and 'Kathara mizhimar mauli' - Sneha ; you three really owe congratulations for such an amazing render.

  • @kirandevadask5949

    @kirandevadask5949

    4 жыл бұрын

    I am a big fan of your music Deepa chechi,Sudeep chettan and sneha

  • @vishnuks7677
    @vishnuks76773 жыл бұрын

    deepa palanad... best female voicee ever heard #🙌🏻🙌🏻🙌🏻🙌🏻 just magicall .. got addicted to that voicee❤️❤️

  • @muhammedfahad1706
    @muhammedfahad170611 ай бұрын

    Thanks to kappa for this great musical divine❤❤❤🙏🥰

  • @sajithacs6023
    @sajithacs60233 жыл бұрын

    ദീപ ടീച്ചർ............ 😊😊

  • @sreejishsreedhar1
    @sreejishsreedhar14 жыл бұрын

    sudeep u awesome.. deepa madam and sneha also perfect

  • @rejaneeshrajan1845
    @rejaneeshrajan18453 жыл бұрын

    super orchestra,എന്ത് രസാണ് കേൾക്കാൻ മൂവരും കിടു...

  • @rithinkrishna2109
    @rithinkrishna21093 жыл бұрын

    Cajon വായിക്കുന്ന bro 👌👌👌👌

  • @yesiamsarath
    @yesiamsarath2 жыл бұрын

    നിന്നങ്ങ് കാച്ചണ കാച്ച് കണ്ടോ ? ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ദീപ. Love you, Respect you 💙

  • @udayabanucp7833
    @udayabanucp7833 Жыл бұрын

    How many times i heard..... Each time enjoy more and more 🙏🏻🙏🏻🙏🏻

  • @navneeth53
    @navneeth532 жыл бұрын

    👌💕beautiful rendition by Palanad siblings and Sneha The intro by Sudeep is just 👌💕

  • @Riskywhiskey.
    @Riskywhiskey.3 жыл бұрын

    എന്താ ഒരു ഫീലിംഗ് ..പാടുന്ന ആരാ എന്നൊന്നും അറിയില്ല ..ഒരു രക്ഷയും ഇല്ല ..കിടു

  • @VidyaShyam
    @VidyaShyam2 жыл бұрын

    What a splendid performance...Deepa mam ...your voice makes heart melt .. what a divine voice.....wish to hear more..

  • @arunkadambanattu
    @arunkadambanattu2 жыл бұрын

    സുദീപ് ബ്രോ...നിങ്ങൾ ഒരു രക്ഷയും ഇല്ല....

  • @arjunrag7374
    @arjunrag73744 жыл бұрын

    Amazing...so good to listen to you..... I have personally seen you oppol...you are such a simple person...and amazing voice...and I should appreciate the girl behind you is also got an amazing voice...

  • @narendrans1240
    @narendrans12404 жыл бұрын

    Deepa Chechi...Wot a powerful voice...Great work all.. Sneha chechi and Sudeep chetan❤️❤️❤️👏👏👏👏👏👏👏👏👏👏

  • @ameyamangal2863
    @ameyamangal28633 жыл бұрын

    Mesmerizing performances.. all the songs... And this one being one of my favourites. 😍

  • @rejin5286
    @rejin52864 жыл бұрын

    3:00 AM repeat mode ❤️ (noidea how many times )

  • @praveenbalachandran7807

    @praveenbalachandran7807

    4 жыл бұрын

    Appreciate that🤗

  • @thefullmoonlight
    @thefullmoonlight4 жыл бұрын

    തീർത്തും അനായാസമായി ഹൈ പിച്ച് പാടിയല്ലോ!! ഇപ്പോഴാണ് ഇൗ genre പാട്ടുകൾ ഞാൻ കേട്ടു തുടങ്ങിയത്. വളരെ നന്നായിട്ടുണ്ട്. Meditative and soothing.

  • @adflora2478

    @adflora2478

    2 жыл бұрын

    Deepa palanad patti ariyanjitanu, teacher athil upari kunju nal muthal achanu keezhil kadhakali patham abhiyasam eppolum mudangatha chittayodu koodiya sadhakam pinne engane broi

  • @RahulDas-xv9bx
    @RahulDas-xv9bx4 жыл бұрын

    Ee songs ethra manoharamayi padan pattumennu manasil akki thannathinu,,, thanksssssss......

  • @arshidanishak3003
    @arshidanishak30034 жыл бұрын

    What to say..... Simply amazing..... God bless you forever..... 🥰🥰🥰🥰🥰

  • @achu250490
    @achu2504904 жыл бұрын

    Soulful great singing all.... Musicians hats off each one of you...

  • @reejithravindran4022
    @reejithravindran40224 жыл бұрын

    Deepa Teachere big fan of you

  • @rohithmh441
    @rohithmh4414 жыл бұрын

    Simply AWESOME!! Beautiful singing!!❤️❤️ Admire the easiness in signing. Amazing Deepa chechi!

  • @nayananarayanan6370
    @nayananarayanan63704 жыл бұрын

    Sneha🥰deepopol🥰🥰... Sudeepettn nd all d crew members 👍👍👍

  • @souravsoman6257
    @souravsoman62573 жыл бұрын

    Addicted to this song..all tym fvrt 👌👌👌..deepa chechiii😍😍😍

  • @sudhilakshman4711
    @sudhilakshman47114 жыл бұрын

    Amazing sound Deepa teacher

Келесі