Pookkalam Varavayi | Malayalam Full Movie | Jayaram, Sunitha & Baby Shamili

Ойын-сауық

Watch Pookkalam Varavayi Malayalam Full Movie Starring Jayaram Sunitha & Baby Shamili
Five-year-old Geethu's (Shamili) parents (played by Murali and Geetha) get divorced, so she now lives with her mom and spends a few days with her dad by the court's order. She becomes friendly with Nandan (Jayaram), the driver of her school bus.
During her vacation, Geethu decides to go to Nandan's village without informing her parents. Nandan's sister (played by Rekha) had recently lost her daughter, who was the same age as Geethu, when she drowned in the village river. Nandan's lover is Thulasi (Sunitha}. Geethu wins the heart of everyone in the village and becomes the center of attention there. Meanwhile, her parents are worried about their missing child and are searching for her everywhere. Finally, they learn where Geethu is and come to the village to retrieve her. Geethu also falls into the river - the same way Nandan's niece drowned - but is rescued by Nandan. The tension and anxiety unite her parents and they decide to live together again.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 1 700

  • @misslove8545
    @misslove85452 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 😍

  • @shamshadhussain6328
    @shamshadhussain63285 жыл бұрын

    Best of Jayaram. കുട്ടികളോട് ഇത്രക്ക് ചേരുന്ന വേറൊരു നടൻ ഇല്ല

  • @allymohan2924

    @allymohan2924

    5 жыл бұрын

    True

  • @santhoshkumarcv

    @santhoshkumarcv

    5 жыл бұрын

    True

  • @allualameen5767

    @allualameen5767

    5 жыл бұрын

    Crroct

  • @symphoniesofann1405

    @symphoniesofann1405

    5 жыл бұрын

    100% true....

  • @shafzzworld958

    @shafzzworld958

    5 жыл бұрын

    Correct

  • @sumeshunnikqttan5836
    @sumeshunnikqttan58362 ай бұрын

    2024. ൽ ആരും ഇല്ലേ 😁

  • @saadiyafaisal8471

    @saadiyafaisal8471

    8 күн бұрын

    Ind ind

  • @usmanmuhammed3540
    @usmanmuhammed35405 жыл бұрын

    Youtubil ചെറിയൊരു സീൻ കണ്ടപ്പോ വച്ച് നോക്കിയതാ ...പിന്നെ ഈ പടം മുഴുവൻ കണ്ടിട്ടാ ഉറക്കം വന്നത് ... ❤❤❤❤❤

  • @trustyourselfbuddyyys3224

    @trustyourselfbuddyyys3224

    5 жыл бұрын

    Njanum anganeya kandath😊 😊

  • @usmanmuhammed3540

    @usmanmuhammed3540

    5 жыл бұрын

    @@trustyourselfbuddyyys3224 ആ കുട്ടീടെ cutness ഒരു രക്ഷേമ് ഇല്ല ❤❤❤

  • @trustyourselfbuddyyys3224

    @trustyourselfbuddyyys3224

    5 жыл бұрын

    @@usmanmuhammed3540 ath baby shamiliyano atho shaliniyo😊 ?

  • @usmanmuhammed3540

    @usmanmuhammed3540

    5 жыл бұрын

    @@trustyourselfbuddyyys3224 baby shamili 😎😊 baby shalini yum kiduvaanu ❤

  • @trustyourselfbuddyyys3224

    @trustyourselfbuddyyys3224

    5 жыл бұрын

    @@usmanmuhammed3540 😊 😍 athe

  • @user-pr2je5eh6r
    @user-pr2je5eh6r Жыл бұрын

    പുതിയ സിനിമയെ കാൾ പഴയ സിനിമയെ തേടി പോകുന്ന ഞാൻ 😊. അതും കാടും, മഴയും, പുഴയും, പ്രകൃതിയും ഉണ്ടെകിൽ.. പറയേം വേണ്ട.

  • @hahssiduude6782
    @hahssiduude67825 жыл бұрын

    Geedhu mole poltha kuttiye vendavar like adi

  • @syamilym.s6236

    @syamilym.s6236

    4 жыл бұрын

    Enik oru student und ishanah

  • @shababshali9108

    @shababshali9108

    4 жыл бұрын

    I have this cute babe

  • @unnig3961

    @unnig3961

    4 жыл бұрын

    Pinnilliyo🥰

  • @psycholyrics6322

    @psycholyrics6322

    3 жыл бұрын

    me

  • @anumol5311

    @anumol5311

    3 жыл бұрын

    ലൈക്ക് അടിച്ചാൽ കിട്ടുമോ

  • @jayaukumararamana9612
    @jayaukumararamana96124 жыл бұрын

    സിനിമ കണ്ട് kond കമെന്റ് നോക്കുന്ന എത്ര പേര് ഒണ്ട്. ഒണ്ടെങ്കിൽ ഒരു ലൈക്‌ തരോ plzz

  • @gilbertw7534

    @gilbertw7534

    3 жыл бұрын

    ☺😊😀😁😂😃😄😅😆😇😈😉😯😐😑😕😠😬😡😢😴😮😣😤😥😦😧😨😩😰😟😱😲😳😵😶😷😞😒😍😛😜😝😋😗😙😘😚😎😭😌😖😔😪😏😓😫

  • @gilbertw7534

    @gilbertw7534

    3 жыл бұрын

    🙋🙌🙍🙅🙆🙇🙎🙏👦👧

  • @gilbertw7534

    @gilbertw7534

    3 жыл бұрын

    😺😼😸😹😻😽😿😾🙀

  • @gilbertw7534

    @gilbertw7534

    3 жыл бұрын

    🙈🙉🙊

  • @gilbertw7534

    @gilbertw7534

    3 жыл бұрын

    💩👶👦👧👨👩👴👵💏💑👪👫👬👭👤👥👮👷💁💂👯👰👸🎅👼👱👲💃💆💇💅👻👹👺👽👾👿💀💪👀👂👃👣👄👅💋

  • @manusreenivas7128
    @manusreenivas71285 жыл бұрын

    ഒരു സംശയമില്ലാതെ പറയാം, ഇത് മലയാളത്തിലെ മികച്ച സിനിമകളിലൊന്ന്

  • @abhijithm3710

    @abhijithm3710

    4 жыл бұрын

    Yes

  • @muhsinaninu5457

    @muhsinaninu5457

    3 жыл бұрын

    Sss

  • @archana2045

    @archana2045

    2 жыл бұрын

    Ys

  • @ffmedia5461
    @ffmedia54614 жыл бұрын

    ജയറാമേട്ടന്റെ നാടിനെ കുറിച്ച് പറയമ്പോളുള്ള മ്യൂസിക് 💯👌

  • @hariskarim5247
    @hariskarim52475 жыл бұрын

    നമുക്ക് ലഭിച്ചതും ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെട്ടതും എന്തൊക്കെയോ ഈ സിനിമയിൽ ഉണ്ട്..

  • @Veda760

    @Veda760

    5 жыл бұрын

    What a thought....its true...

  • @shareenasiraj2099

    @shareenasiraj2099

    5 жыл бұрын

    Sherikkum

  • @sreelakshmi3699

    @sreelakshmi3699

    5 жыл бұрын

    Sathyam💯

  • @divyamalik2141

    @divyamalik2141

    5 жыл бұрын

    Well said dear.. Namude varnapakittulla aa balyamanu innulla kuttikalku kittathe poyathu

  • @neethuchandran1374

    @neethuchandran1374

    4 жыл бұрын

    Sherikkyum sathyammmmmm......

  • @shafeekshahana7538
    @shafeekshahana75385 жыл бұрын

    ഇതൊക്കെയാ ഫിലിം കണ്ണ് നിറഞ്ഞു പോയി

  • @raslyrashid3697
    @raslyrashid36974 жыл бұрын

    2020 Eill padam kandavar undo?😗😍🤗😢

  • @hariscm8172

    @hariscm8172

    4 жыл бұрын

    Ah

  • @raheemraheem3536

    @raheemraheem3536

    4 жыл бұрын

    Mm

  • @numaaaaaah

    @numaaaaaah

    4 жыл бұрын

    Und

  • @smithaunnikrishnan9429

    @smithaunnikrishnan9429

    4 жыл бұрын

    Amma

  • @samahkb3714

    @samahkb3714

    4 жыл бұрын

    Mm

  • @archanac8047
    @archanac80474 жыл бұрын

    മുഴുവൻ കാണണം എന്ന് കരുതി പ്ലേ ചെയ്തതല്ല. പക്ഷെ മുഴുവൻ കണ്ടിട്ട് മാത്രമേ നിർത്തിയുള്ളു. ചാർജ് ഒരു ശദമാനം ആയിട്ടും ഫോൺ ചാർജ് ചെയ്ത് കൊണ്ട് കണ്ടു 😘😘😘ഗീതു മോൾ love youuuuu😍😍😍

  • @abhijithunni7402

    @abhijithunni7402

    3 жыл бұрын

    😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎👓👓👓👓👓

  • @archanac8047

    @archanac8047

    3 жыл бұрын

    @@abhijithunni7402 😊

  • @bellariraja9438

    @bellariraja9438

    3 жыл бұрын

    Athaanu er padathinte vijayam

  • @allanjosephjohn
    @allanjosephjohn5 жыл бұрын

    ചെറുപ്പത്തിൽ ടീവിയിൽ വരുമ്പോൾ എപ്പോഴും കാണാറുള്ള ഒരു പടം ആണ്. SUPERB MOVIE 😊

  • @vishnusekhar4826

    @vishnusekhar4826

    5 жыл бұрын

    Sheriyaa.... Pand first time cousinte veettl ernn kandath orkkunnu. ..shesham kanenm enn vicharichittm pattitiilla...pinne eppazha...after 12 yrs

  • @athirap1106

    @athirap1106

    4 жыл бұрын

    Allan Joseph John cortect

  • @abhijithunni7402

    @abhijithunni7402

    3 жыл бұрын

    ,🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @shahina9299
    @shahina92995 жыл бұрын

    Any one in 2019??😲

  • @jithyamj2686

    @jithyamj2686

    5 жыл бұрын

    njn

  • @shejeenacp9890

    @shejeenacp9890

    5 жыл бұрын

    Iam also

  • @asifpk8588

    @asifpk8588

    5 жыл бұрын

    Me tooo.. 😍

  • @rafimannil3582

    @rafimannil3582

    5 жыл бұрын

    🙋

  • @suluyousuf1296

    @suluyousuf1296

    5 жыл бұрын

    shahi na njnum kndu

  • @haneeshm2856
    @haneeshm28565 жыл бұрын

    Feeling വരുത്താൻ ജയറാം ചേട്ടൻ ഒരു പ്രത്യക കഴിവാണ്..

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    4 жыл бұрын

    Pulli kannu nirakkum.ath kanumbol nammude kannu nirayum.

  • @richushaan909
    @richushaan9095 жыл бұрын

    നല്ലൊരു msg ആണ് ഈ മൂവി തരുന്നത് 👌👌👌👌👌

  • @alMeraki

    @alMeraki

    5 жыл бұрын

    100th like

  • @aj758

    @aj758

    5 жыл бұрын

    50th like

  • @jamalpulliyil364

    @jamalpulliyil364

    4 жыл бұрын

    Mi Ni cd

  • @seemacheveri2338
    @seemacheveri23385 жыл бұрын

    കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത സിനിമ കളിൽ ഒന്ന്.......oro തവണ കാണുമ്പോഴും ഞാൻ മാത്രമാണോ കരഞ്ഞു pokunnath.....

  • @krishnapriyal7558

    @krishnapriyal7558

    5 жыл бұрын

    Seema Cheveri no

  • @shabna886

    @shabna886

    3 жыл бұрын

    Priyam Kakothikavile Appopan thadikal Meenathil thalikett Ee cinimakalde adth vero eathenkilum adar lovum Damakkayokke

  • @jasnanasar1413

    @jasnanasar1413

    3 жыл бұрын

    അല്ല ഞാനും കരയാറുണ്ട് 😥😥

  • @hanafadiya8821

    @hanafadiya8821

    2 жыл бұрын

    Njanum

  • @rosh892

    @rosh892

    9 ай бұрын

    Njnm

  • @yunusmohammed1606
    @yunusmohammed16065 жыл бұрын

    90s പിള്ളേർ ലൈക്‌ അടി...

  • @nidasdreamworld4624

    @nidasdreamworld4624

    5 жыл бұрын

    Liked

  • @annaann9808

    @annaann9808

    4 жыл бұрын

    2000le pillerkkenda kozhappam

  • @kaif101

    @kaif101

    4 жыл бұрын

    @@annaann9808 brain 😂 🙈

  • @smithaunnikrishnan9429

    @smithaunnikrishnan9429

    4 жыл бұрын

    My phone

  • @nanditha4349

    @nanditha4349

    4 жыл бұрын

    @@annaann9808 angane chodikk 😀

  • @ashwinas7792
    @ashwinas77923 жыл бұрын

    കരഞ്ഞില്ലെന്നേയുള്ളു 🥺🥺. ഇതിൽ ബേബി ശ്യാമിലിക്ക് സൗണ്ട് കൊടുത്തത് ഡബ്ബിങ് artist ശ്രീജ രവി ആണെന്ന് എത്ര പേർക്കറിയാം

  • @_Dreamgirl

    @_Dreamgirl

    Жыл бұрын

    ഈയടുത്താണ് അറിഞ്ഞത് പണ്ട് അറിയില്ലായിരുന്നു

  • @srennathdevayani

    @srennathdevayani

    8 ай бұрын

    അവരല്ലേ സുനിതകും ശബ്ദം

  • @rinsonmanavalan5370
    @rinsonmanavalan53705 жыл бұрын

    Jayaram has a magical power to mingle with children......😊😊

  • @saranyaanwin8202

    @saranyaanwin8202

    4 жыл бұрын

    Very true

  • @sayanarajesh3541

    @sayanarajesh3541

    4 жыл бұрын

    Yes

  • @abhijithmk698

    @abhijithmk698

    4 жыл бұрын

    സത്യം

  • @anez1478
    @anez14783 жыл бұрын

    എത്ര മനോഹരമായ സിനിമ 😥 ഇനി ഉണ്ടാവുമോ ഇതുപോലൊരു ഫീലിംഗ് സിനിമ 😥👍

  • @prayagark9580
    @prayagark95804 жыл бұрын

    *Corona വന്നതിനു ശേഷം ഈ സിനിമ കണ്ടവരുണ്ടോ* 🤔

  • @mehranisham5403

    @mehranisham5403

    3 жыл бұрын

    yup........ ippo live.....pettenn net cut aayi atha comments onn check cheithe

  • @jaseelamavili6653

    @jaseelamavili6653

    3 жыл бұрын

    Und

  • @anitaalvin7010

    @anitaalvin7010

    3 жыл бұрын

    Aaammm kannnuvannnu

  • @shida4432

    @shida4432

    3 жыл бұрын

    Njan ippol kandukodirikkuva 44:44 ayitund

  • @munnasworld5747

    @munnasworld5747

    3 жыл бұрын

    ഉണ്ട്

  • @rinshaswalu1236
    @rinshaswalu12364 жыл бұрын

    കല്യാണം കഴിഞ്ഞ ഗീതു മോളെ പോലെ കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്നത് ആരൊക്കെയ

  • @psycholyrics6322

    @psycholyrics6322

    3 жыл бұрын

    me

  • @jasnanasar1413

    @jasnanasar1413

    3 жыл бұрын

    Yes എനിക്ക് പിള്ളേർ ഇല്ല അതു കൊണ്ട് ഇങ്ങനെ ഉള്ള കുട്ടിയും ആ സ്നേഹം ഒക്കെ കണ്ടപ്പോൾ സങ്കടം വന്നു റിയലി ഗീതുമോൾ 😍😍😍

  • @asminaasmina1071

    @asminaasmina1071

    3 жыл бұрын

    എല്ലാരും ഗീതു മോളെ പോലെ തന്നെയാണ് നമ്മൾ മാതാപിതാക്കൾ മാറിയ മതി 😍

  • @rabiya8818

    @rabiya8818

    Жыл бұрын

    Enikkum 'Mol' ne nalla ishtaa

  • @nathashamidhush1553

    @nathashamidhush1553

    Жыл бұрын

    Njan 😁😁

  • @muhammedniyas7708
    @muhammedniyas77083 жыл бұрын

    ഈ കാലത്ത് രക്ഷിതാക്കൾക്ക് നല്ലൊരു സന്ദേശം നൽകുന്ന കഥ

  • @saikrishnakrishna2499
    @saikrishnakrishna24994 жыл бұрын

    ഗീതു മോൾടെ ഡബ്ബിങ് ആണ് അവളെ കൂടുതൽ ഇഷ്ടം ആക്കിയത്... ശ്രീയേച്ചിക് കൊട് കയ്യടി

  • @navaneetvs8578

    @navaneetvs8578

    4 жыл бұрын

    Sreeja an Heroine ivar thanne an dubb

  • @rajurija794

    @rajurija794

    4 жыл бұрын

    Sathyam

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    ശ്രീജ രവി

  • @isleofnirvana1332

    @isleofnirvana1332

    3 жыл бұрын

    ശ്രീജ ചേച്ചിയാണ് ഈ ശബ്ദത്തിനുടമ, ഈ സിനിമയിൽ തന്നെ സുനിതക്കും ഈ ശബ്ദം തന്നെയാണ്. സുനിത, ചാര്മിള, ബേബി ശാമിലി, ദിവ്യ ഉണ്ണി, ശാലിനി, കാവ്യാ മാധവൻ, ഗോപിക, നയൻ‌താര, ഭാവന, റോമ എന്നിവരുടെ 90 % ചിത്രങ്ങളിലും ചേച്ചിയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. #Sreejaravi

  • @amruthampillai8423

    @amruthampillai8423

    3 жыл бұрын

    @@isleofnirvana1332 bhavana in cid moosa...athum sreeja mam aanu

  • @haleemamohamed7546
    @haleemamohamed75465 жыл бұрын

    ശൊ ഇത്രയും നാൾ ഞാനിവിടെ ആയിരുന്നു ഈ പടം കാണാതെ എന്ത് നല്ല സിനിമ ഇനിയും കാണണം സൂപ്പർ

  • @suryakm2451

    @suryakm2451

    5 жыл бұрын

    😱😱dhayivame....athenna ithrem kalam kananjath

  • @pankajavallyp8102

    @pankajavallyp8102

    5 жыл бұрын

    haleema Uumohamed

  • @sharathkannur9561

    @sharathkannur9561

    4 жыл бұрын

    Ayinu ningak cinema haram alle

  • @haleemamohamed7546

    @haleemamohamed7546

    4 жыл бұрын

    @@sharathkannur9561thanne

  • @hakkigamingyt1612

    @hakkigamingyt1612

    3 жыл бұрын

    Njanum🤗

  • @nisha-co6zz
    @nisha-co6zz4 жыл бұрын

    രക്തബന്ധ തിനെ ക്കാൽ വലുതാണ് ആത്മ ബന്ധം.

  • @ArunKumar-nd6ho

    @ArunKumar-nd6ho

    4 жыл бұрын

    Nisha Babu ശരിയാണ്

  • @bijunknk4894

    @bijunknk4894

    3 жыл бұрын

    Correct

  • @gireeshmaniyan1252

    @gireeshmaniyan1252

    3 жыл бұрын

    തീർച്ചയായും.

  • @aneeshah2367

    @aneeshah2367

    3 жыл бұрын

    സത്യം

  • @PinkyandCat
    @PinkyandCat4 жыл бұрын

    അമ്മേ എന്നു വിളിക്കണ ആ സീൻ.. കണ്ണു നിറഞ്ഞു പോയി അറിയാതെ

  • @nivedyanichu6819

    @nivedyanichu6819

    3 жыл бұрын

    Thallalle

  • @priyasree1528

    @priyasree1528

    3 жыл бұрын

    സത്യം

  • @PinkyandCat

    @PinkyandCat

    3 жыл бұрын

    @@nivedyanichu6819 കാര്യായിട്ട..

  • @PinkyandCat

    @PinkyandCat

    3 жыл бұрын

    @@priyasree1528 😇

  • @karthiknair6197
    @karthiknair61974 жыл бұрын

    ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനത്തെ വീടും നാടും സ്വപ്നങ്ങളിൽ മാത്രം

  • @priyapradeepa4697

    @priyapradeepa4697

    4 жыл бұрын

    A the aagane oridam undakumo kerala thil

  • @mannanmannan3345
    @mannanmannan33455 жыл бұрын

    Baby ശ്യാമിലി സൂപ്പർ

  • @ramanialphonsa8275

    @ramanialphonsa8275

    3 жыл бұрын

    Oh

  • @elsaseb2835

    @elsaseb2835

    3 жыл бұрын

    😂😂🤩mejo

  • @aashuchappy9626

    @aashuchappy9626

    3 жыл бұрын

    Baby shyamily aayirunno id

  • @jyothikajayachandrankv1966

    @jyothikajayachandrankv1966

    3 жыл бұрын

    @@aashuchappy9626 yes

  • @paulpogba6410

    @paulpogba6410

    3 жыл бұрын

    Chechiyude aniyathi thanne (baby shamili,baby shalini)

  • @lijokoshythomas4914
    @lijokoshythomas49145 жыл бұрын

    Jayaramettan & Baby Shamili combo!! 😍❤️

  • @fflggdg6317

    @fflggdg6317

    4 жыл бұрын

    Etra. Kandalum mathivaratha filim.

  • @poojasdev1995

    @poojasdev1995

    3 жыл бұрын

    LK 31--😃😃😃..ths s my most fvrt moviee daa..like thanichu padiya song😃😃😂

  • @sappudinsha2316
    @sappudinsha23164 жыл бұрын

    ഇന്നീസെന്റ് &ജഗതി.. ഗീതു മോൾ നല്ല രസമുണ്ട് comdy പിന്നെ ജയറാം 👌🤩😜😍

  • @mathieuvarkey5828
    @mathieuvarkey58285 жыл бұрын

    2019 ല്‍ ഈ സിനിമ കണ്ടവരുണ്ടോ ????

  • @BabuLal-nf5xs

    @BabuLal-nf5xs

    4 жыл бұрын

    correct chetta

  • @akhilv2786

    @akhilv2786

    4 жыл бұрын

    ഇല്ല

  • @jibyjoy3755

    @jibyjoy3755

    4 жыл бұрын

    ഉണ്ട്.

  • @sheebashajan5008

    @sheebashajan5008

    4 жыл бұрын

    Und

  • @shibusanu143

    @shibusanu143

    4 жыл бұрын

    Mm

  • @sreelusreeachuzz2457
    @sreelusreeachuzz24579 ай бұрын

    2023 ൽ കാണുന്നവർ ഉണ്ടോ guyzz❤️🤩

  • @user-wf7dn2o

    @user-wf7dn2o

    6 ай бұрын

    Yes my favorate movie anu

  • @riyaponnu2698
    @riyaponnu26985 жыл бұрын

    ഈ സിനിമ കാണുന്നവർ ആരെയാലും കരഞ്ഞു പോകും. വാക്കുകൾ ഇല്ല പറയാൻ.. അത്രയ്ക്ക് നല്ല സിനിമ

  • @jinshyjinshy9247
    @jinshyjinshy92475 жыл бұрын

    Geethu molu.....cute😙😙😙

  • @anshidajamsheer5071
    @anshidajamsheer50715 жыл бұрын

    ഗീതു മോൾ കരയിപ്പിച്ചു 😭😭

  • @ROBY804
    @ROBY8042 ай бұрын

    ആരുമില്ലേ 🙋‍♂️2024 ഈ സിനിമ കാണാൻ...??🎉🎉

  • @ambilymohan9276
    @ambilymohan92764 жыл бұрын

    ഒരു പടുതവണ കണ്ട ഫിലിം ആണ് .എന്നിട്ടും ക്ലൈമാക്സ് സീൻ എത്തിയപ്പോൾ വീണ്ടും കണ്ണു nirangu .....nice film by കമൽ സർ .....

  • @user-vd9oj3oy6y
    @user-vd9oj3oy6y5 жыл бұрын

    Jagathy chettan superb...innocent chettanm...filominammayum..ellaaarum kiduaaanu....baby shamili outstanding...

  • @deepakrishnan.k.g8083

    @deepakrishnan.k.g8083

    5 жыл бұрын

    Aj

  • @suharaadattil5900

    @suharaadattil5900

    4 жыл бұрын

    ഈ കുട്ടി ഇപ്പോൾ അഭിനയ രംഗത്തു ഉണ്ടോ. ഇപ്പോൾ വലിയ കുട്ടി ആയിട്ടുണ്ടാകുമല്ലോ.

  • @navaneetvs8578

    @navaneetvs8578

    4 жыл бұрын

    @@suharaadattil5900 kunchako bobante valli theeti pulli thetti heroine

  • @hafishaf1746
    @hafishaf17465 жыл бұрын

    Hatts of Jayaram sir...nice movie for ever.still watching 2018

  • @user-us8by9kt5d

    @user-us8by9kt5d

    5 жыл бұрын

    Credit goes to director kamal

  • @user-us8by9kt5d

    @user-us8by9kt5d

    5 жыл бұрын

    Credit goes to director kamal

  • @hanafadiya8821

    @hanafadiya8821

    2 жыл бұрын

    I am watching in 2022

  • @shafeeqshafeeq5586
    @shafeeqshafeeq55865 жыл бұрын

    കണ്ടു കഴിഞ്ഞപ്പോൾ ഒന്നും എഴുതാതിരിക്കാൻ തോന്നിയില്ല. ഒരുപാടു മെസ്സേജുകൾ നൽകുന്ന സിനിമ ആണിത്. മാതാപിതാക്കളുടെ തിരിക്കുകൾക്കിടയിൽ കാണാതെ പോകുന്ന പിഞ്ചു കുഞ്ഞുകളുടെ സങ്കടങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തന്നു. ബാല്യകാലത്തിൽ അവർ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും നാം കുട്ടികൾക്ക് നൽകാൻ മറന്നു പോകരുത്. A fantastic movie

  • @sreenish2073
    @sreenish20735 жыл бұрын

    ഭാര്യ ഭർത്താക്കമാർക്കിടത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾക്ക് വേണ്ടി വഴക്കു കൂടുമ്പോൾ അതിനിടയിൽ നമ്മളാരും കാണാതെ പോകുന്നു നമ്മുടെ കുട്ടികൾ, അവരുടെ സന്തോഷം,, ഈ കാലത്തു ഇതിനും നല്ല ഒരു സിനിമ വേറെ ഉണ്ടാവില്ല

  • @nishadkp8120

    @nishadkp8120

    4 жыл бұрын

    True

  • @muneerkakkuzikakkuzi7392

    @muneerkakkuzikakkuzi7392

    3 жыл бұрын

    Super

  • @jasnanasar1413
    @jasnanasar14133 жыл бұрын

    എനിക്ക് നല്ല ഇഷ്ടം ആണ് കുട്ടികളെ കരഞ്ഞു പോയി ഗീതു മോൾ 😍😍😍🥰🥰

  • @hamnasinu7545
    @hamnasinu75455 жыл бұрын

    2019 il kaanunnavarundoo

  • @oruaanakatha

    @oruaanakatha

    4 жыл бұрын

    Yes 👍

  • @vijiv.s6242

    @vijiv.s6242

    4 жыл бұрын

    Yes

  • @shamsudeenm.a8443

    @shamsudeenm.a8443

    4 жыл бұрын

    Ys

  • @varna123-

    @varna123-

    4 жыл бұрын

    ys

  • @anjuajuanji1026

    @anjuajuanji1026

    4 жыл бұрын

    Ofcourse

  • @rionamedia2481
    @rionamedia24815 жыл бұрын

    80 -കളിൽ ജനിച്ചവർ സൗഭാഗ്യവാന്മാർ. ഞാനുൾപ്പെടെ.

  • @sindhus7998

    @sindhus7998

    3 жыл бұрын

    20 ജനിച്ചവർ nirbhagyavar njan ഉൾപ്പടെ😪

  • @Sainaba-no9zf
    @Sainaba-no9zf10 ай бұрын

    Arelum2023 kannunor undoo❤❤❤😊

  • @user-er6yv8di1h

    @user-er6yv8di1h

    Ай бұрын

    2024

  • @aryaku3594
    @aryaku35945 жыл бұрын

    ഈ movie okke araannu dislike ചെയ്യുന്നത്... Heart melting movie.... Heart touching song....

  • @Shameerperuvanthodu

    @Shameerperuvanthodu

    5 жыл бұрын

    Like ഏതാ dislike ഏതാ എന്നറിയാത്ത ബുദ്ധിജീവികലെന്ന് സ്വയം വിശേഷിക്കുന്നത് മര മണ്ടൻമാർക്ക് പറ്റിയ കയ്‌ അബദ്ധമായി കണ്ടാൽ മതി

  • @devoooachu4908

    @devoooachu4908

    5 жыл бұрын

    @@Shameerperuvanthodu athe athee

  • @shivashiva-xd7ly

    @shivashiva-xd7ly

    5 жыл бұрын

    ബംഗാളികൾ അല്ലെങ്കിൽ അന്തം കമ്മികൾ

  • @deepajose8356

    @deepajose8356

    5 жыл бұрын

    vattanmaara like dislike um thammil ariyathavararikum.

  • @varkeymp4672

    @varkeymp4672

    5 жыл бұрын

    😍

  • @sarannyavilesh418
    @sarannyavilesh4185 жыл бұрын

    Ithil ettavum heart touching amme enn vilikkumbol Ulla Aaa santhosam aanu. Ath kanumbol manasil entho oru........ Parayaan pattatha feeling

  • @fidhabashi7352
    @fidhabashi73525 жыл бұрын

    ഇപ്പോഴത്തെ കാലത്ത് ആണെങ്കിൽ സ്കൂൾ ഡ്രൈവർ കുട്ടിയെ പിടിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു വയങ്കര സംഭവം ആയേനെ

  • @mubashiraalimubybashi8512

    @mubashiraalimubybashi8512

    5 жыл бұрын

    Njanum chindhichu

  • @international_fraud

    @international_fraud

    4 жыл бұрын

    Serikum

  • @bennypaulose7458

    @bennypaulose7458

    4 жыл бұрын

    Yes

  • @lekshmiravikumar1359

    @lekshmiravikumar1359

    4 жыл бұрын

    Correct

  • @MJ98.

    @MJ98.

    4 жыл бұрын

    Kalam poye oru pokke 🤷‍♂️🤷‍♂️

  • @sruthysonu6177
    @sruthysonu61775 жыл бұрын

    കണ്ട് കണ്ണ് നിറഞ്ഞു പോയ്... 😭😭😭😭😭😭

  • @catherine545
    @catherine5455 жыл бұрын

    No matter how many times i watch d film....it keeps on touching my heart!!! Evergreen it is...

  • @urvashitheaters2.015

    @urvashitheaters2.015

    5 жыл бұрын

    Me too bro

  • @swathirkrishnan6372
    @swathirkrishnan63725 жыл бұрын

    എന്റെ ഗീതു മോളെ കരയിപ്പിച്ചു കളഞ്ഞല്ലോ പൊന്നേ നീ 😗😗😗😗😗😔

  • @greenvillahouse7679
    @greenvillahouse76795 жыл бұрын

    Ini oru 100 Varsham poyalum baby shyamali ne arum marakila....

  • @muniamanmagicworld3195

    @muniamanmagicworld3195

    3 жыл бұрын

    Ala

  • @hussainbombay1135
    @hussainbombay11354 жыл бұрын

    ഇത് പോലൊരു പാടമൊന്നും ഇനി മലയാളത്തിൽ ഉണ്ടാകില്ല അതുറപ്പ

  • @darkfantacy9576
    @darkfantacy95765 жыл бұрын

    ഈ സിനിമ എപ്പോ കണ്ടാലും കരച്ചിൽ വരും climax... 😭

  • @user-bs6dg6dj5l
    @user-bs6dg6dj5l4 жыл бұрын

    2020 ൽ കണ്ടവർ ഇണ്ടോ

  • @manafnalakath9350

    @manafnalakath9350

    4 жыл бұрын

    Not. Bad

  • @user-bs6dg6dj5l

    @user-bs6dg6dj5l

    4 жыл бұрын

    ✌️

  • @sadakathkhaleefa1371

    @sadakathkhaleefa1371

    4 жыл бұрын

    ᴀsʜɪϙ ᴀᴍ yes

  • @ArunKumar-nd6ho

    @ArunKumar-nd6ho

    4 жыл бұрын

    ᴀsʜɪϙ ᴀᴍ s

  • @elangogokul4816

    @elangogokul4816

    3 жыл бұрын

    YES

  • @sajeevkumarkr1777
    @sajeevkumarkr17774 жыл бұрын

    നൊസ്റ്റാൾജിയ വീണ്ടും കണ്ണ് നിറക്കുന്നു. എന്താ ഫിലിം.. നന്മ നിറഞ്ഞ കാലഘട്ടം.

  • @endstory2971
    @endstory29714 жыл бұрын

    രക്ത ബന്ധത്തിന് അപ്പുറത്ത് സ്നേഹത്തിനു മറ്റു ചില ബന്ധങ്ങളും ഉണ്ട്,,,,

  • @osjayakumaros8996
    @osjayakumaros89966 жыл бұрын

    good message to each and every parents...

  • @Vlogsof_jP
    @Vlogsof_jP5 жыл бұрын

    മനോഹരചിത്രം ❤️👌😘

  • @nasimnasi9404
    @nasimnasi94045 жыл бұрын

    Oscar kodukkayiriinu kuttik oru rakshayilla

  • @shajuvlogs
    @shajuvlogs4 жыл бұрын

    2017 2018 2019 2020 വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ

  • @user-pu3tt2lx3j

    @user-pu3tt2lx3j

    3 жыл бұрын

    '21 ✌️

  • @subinsubi5583

    @subinsubi5583

    2 жыл бұрын

    കരയിപ്പിക്കലെ

  • @anushaju6806
    @anushaju68066 жыл бұрын

    heart touching movie 😭😭

  • @ashminaashmi2473

    @ashminaashmi2473

    5 жыл бұрын

    Super movie

  • @ajeenaambadan5597
    @ajeenaambadan55972 жыл бұрын

    2021November.. എത്രയോ തവണ കണ്ടു.. എത്ര കണ്ടാലും മടുക്കാത്ത സിനിമ.. കുറെ ചിരിപ്പിച്ചു ഒടുക്കം കരയിച്ച് അവസാനം ചിന്തിപ്പിച്ചു. ഇത് പോലുള്ള നല്ല സിനിമകൾ ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല.. 😍😍

  • @godslittlegirl
    @godslittlegirl5 жыл бұрын

    So touching...made me cry...

  • @rafirafi9726

    @rafirafi9726

    5 жыл бұрын

    Ennit ni chirikaanallo

  • @sooraj4998
    @sooraj49984 жыл бұрын

    ഏത് മരങ്ങോടൻമാരാണ് ഈ സിനിമ dislike ചെയ്തത്? അപ്പൊ മനുഷ്യരല്ലാത്തവരും സിനിമ കാണുന്നുണ്ട്.

  • @aryareji1449

    @aryareji1449

    3 жыл бұрын

    CT

  • @ROCKYBHAI-cv2gv

    @ROCKYBHAI-cv2gv

    2 жыл бұрын

    Adar myrinte fans aavum😤😤😤

  • @jayantheruvath9316
    @jayantheruvath93164 жыл бұрын

    ഈ പടം ഇപ്പോൾ കാണുവർ ഉണ്ടോ

  • @shamseerchembayil7652
    @shamseerchembayil76525 жыл бұрын

    ഒന്നും പറയാനില്ല... എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞുപോവുകയേ ഉള്ളൂ.... എങ്കിലും ഒരു കാര്യം പറയാതെ വയ്യ, നമ്മുടെ നാട്ടിൻ പുറങ്ങൾ എന്ത് സുന്ദരമായിരുന്നു...വരും തലമുറകൾ ഇത്തരം സിനിമകളിലൂടെയെങ്കിലും ആസ്വദിക്കട്ടെ....

  • @nihalnihal3980
    @nihalnihal39802 жыл бұрын

    ഈ സിനിമ കാണുമ്പോൾ എനിക്ക് ഒരുപാട് വിഷമം എനിക്ക് പെൺകുട്ടി ഇല്ല ല്ലോ എന്നോർത്തു 😢😢😢😢

  • @lilly-xg8gv
    @lilly-xg8gv4 жыл бұрын

    സത്യത്തിൽ ഇത് കാണുമ്പോൾ പേടിയാവുന്നു. വളരെ insecure ആയ ചുറ്റുപാടിൽ നിന്ന് വരുന്ന ഒരു കുട്ടിയെ സ്വാധീനിക്കാൻ എന്ത് എളുപ്പമാണ്! ജയറാമിന്റെ കഥാപാത്രവും വീട്ടുകാരും നാട്ടുകാരുമൊക്കെ പാവങ്ങളായത് കൊണ്ട് സിനിമയിൽ ഒന്നും പറ്റിയില്ല. പക്ഷെ ജീവിതത്തിൽ ചെറിയ കുട്ടികളെ പീഡിപ്പിക്കുന്നവരും തട്ടിക്കൊണ്ടുപോവുന്നവരുമൊക്കെ ഇങ്ങനെയായിരിക്കും അവരുടെ വിശ്വാസം പിടിച്ചു പറ്റുന്നത്!!!

  • @wingsoffire3449

    @wingsoffire3449

    4 жыл бұрын

    True,!!!!

  • @HOLLYRICHU01

    @HOLLYRICHU01

    4 жыл бұрын

    Athu ee kalathairunnenkil nigal paranjathu shariyaaa, but oru 10 varsham munne ithinulla sadhyatha theere ellannu thanne parayam.

  • @learnerscorner674

    @learnerscorner674

    4 жыл бұрын

    Njan ഫിലിം കാണുന്നതിന് mumb aa കട്ട്‌ കണ്ടപ്പോ ശരിക്കും തട്ടിക്കൊണ്ടു pokvanennaa കരുതിയെ....

  • @srennathdevayani

    @srennathdevayani

    8 ай бұрын

    സത്യം ഇന്നത്തെ കാലത്ത് ഈ സിനിമ കാണുമ്പോ ജയറാം ചെയുന്നത് ശരി അല്ല എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ഈ സിനിമ ഇറങ്ങിയ സമയം കാണുമ്പോ അന്നത്തെ കാലത്ത് സമ്പന്ന വീട്ടിൽ നിന്നും സ്നേഹം ലഭിക്കാത്ത കുട്ടിക്ക് പാവപ്പെട്ട ഫാമിലിയിൽ നിന്ന് സ്നേഹം ലഭിക്കുന്നല്ലോ എന്ന ആശ്വാസം ആയിരുന്നു കാണികൾക് നൽകിയത്

  • @lovefinder5578
    @lovefinder55785 жыл бұрын

    I love this movie so much because of Jayaram and Shamili.

  • @Gkm-
    @Gkm-5 жыл бұрын

    കുടുംബ ബന്ധങ്ങളുടെ വില മനസ്സിലാക്കി തരുന്ന സിനിമ ഈ കാലത്ത് new gen സിനിമകളിൽ കാണാത്തതും അതാ

  • @chithirasanoop1330

    @chithirasanoop1330

    4 жыл бұрын

    👍

  • @Gkm-

    @Gkm-

    4 жыл бұрын

    @@chithirasanoop1330 mm

  • @jay_outspoken
    @jay_outspoken3 жыл бұрын

    ഇന്നായിരുന്നെങ്കിൽ സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ... എന്നാവും വാർത്ത ഇന്ന് സ്നേഹത്തിന്റെ അർത്ഥം വല്ലാതെ മാറിയിരിക്കുന്നു...

  • @keerthyprakash493
    @keerthyprakash4934 жыл бұрын

    സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെയുണ്ട്.

  • @nasrinrafi5344

    @nasrinrafi5344

    4 жыл бұрын

    But ithra perfection kittilla

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    4 жыл бұрын

    @@nasrinrafi5344 sathyam.aa kalathe nanmakal onnum ini kitilla

  • @mehranisham5403

    @mehranisham5403

    3 жыл бұрын

    me............... katta waiting.......

  • @babumoly6464

    @babumoly6464

    3 жыл бұрын

    Hi

  • @jithujith901
    @jithujith9014 жыл бұрын

    ശങ്കരാടി ചേട്ടൻ ഫിലോമിന ചേച്ചി മുരളിയേട്ടൻ മീനച്ചേച്ചി.. എന്തൊരു നഷ്ട്ടം

  • @muhammedap5483
    @muhammedap54835 жыл бұрын

    Hats off u kamal sir maranamass ithrem awsme story iniyorkklm kaanan pattllaaaaa ever block buster movie.oro scenum outstanding kandtt mathiyaavnnllaaa

  • @sethulakshmi9213
    @sethulakshmi92135 жыл бұрын

    ithra kaalam kazhinjaaalum kaanaan kothikkuna movie

  • @str3946
    @str39465 жыл бұрын

    Baby shyamili engane ithra nanyit abhinayikunnu...

  • @tintushajial1690
    @tintushajial16905 жыл бұрын

    കണ്ണ് നിറഞ്ഞു

  • @manjushamanjumanju1641
    @manjushamanjumanju16412 жыл бұрын

    നല്ല മൂവി ക്ലൈമാക്സ്‌ കണ്ണ് നിറഞ്ഞ് പോയി 😢😪😭 ഗീതു മോൾ 😍❤️💫 ജയരാമേട്ടൻ 😍💫❤️ ജഗതി ഏട്ടൻ 😍❤️ 💫ഇന്നസെന്റ് 😍🖤💫

  • @nandhanakrishna591
    @nandhanakrishna5915 жыл бұрын

    Ethara kanadalum mathi varaila... Eee movie..... Really love this movie....

  • @gafoorthoppil1832

    @gafoorthoppil1832

    5 жыл бұрын

    Nalla rasam ulla movie

  • @ishaalvlog6325
    @ishaalvlog63254 жыл бұрын

    Geethu mole pole enikum oru mol undee..😍

  • @manalfaizal1034

    @manalfaizal1034

    3 жыл бұрын

    Entha molde per??? 😍😍😍

  • @fathimasafwana1871

    @fathimasafwana1871

    3 жыл бұрын

    PlZz parayoooo

  • @lovebeauty1090
    @lovebeauty10904 жыл бұрын

    2020 Lu ee cinema kandavar Indo 😘😘😘

  • @rohinirohith5441
    @rohinirohith54414 жыл бұрын

    Njan oru lalettan fan aanu.. But ethu kaanumbol, jayaramettan shamili combo adipolii... Voice aanu adipolii.💞😘💞😘💞😘💞😘💞😘💞😘💞😘💞

  • @njr2776
    @njr27763 жыл бұрын

    കുട്ടികളുടെ മനസ്സുകണ്ട നടൻ അത് ജയരാമേട്ടനാണ് സൂപ്പർ movie😘😘😘

  • @archanasahadevan7426
    @archanasahadevan74265 жыл бұрын

    nice movie still watching 2018

  • @chitrakrishnakumar3575
    @chitrakrishnakumar35755 жыл бұрын

    Any one in 2018

  • @ansifanees7144

    @ansifanees7144

    5 жыл бұрын

    me

  • @deepajose8356

    @deepajose8356

    5 жыл бұрын

    veendum veendum kaanan ishtapedunna mattoru movie.

  • @gopikanikhil6663

    @gopikanikhil6663

    5 жыл бұрын

    Me

  • @jikkuprasad1025

    @jikkuprasad1025

    5 жыл бұрын

    Me..

  • @mumthasmeherin2435

    @mumthasmeherin2435

    5 жыл бұрын

    Me

  • @vyshakhthd8442
    @vyshakhthd84424 жыл бұрын

    എരണം കെട്ട കുറെ എണ്ണം ഉണ്ടെന്ന് ഈ സിനിമയുടെ unlike കണ്ടപ്പോൾ മനസ്സിലായി

  • @vysakhraj-ll9ik
    @vysakhraj-ll9ik Жыл бұрын

    രേഖയുടെ അഭിനയം 👌👌💯💯💯ഇതൊക്കെയാണ് സിനിമ.... മനസും കണ്ണും നിറച്ചു.

  • @sanoopms4323
    @sanoopms432311 ай бұрын

    ഈ സിനിമയിൽ നല്ലൊരു മെസ്സേജ് ഉണ്ട് "നിങ്ങൾ നിങ്ങളുടെ മക്കളെ സ്നേഹിക്കുക അല്ലെങ്കിൽ സ്നേഹം കിട്ടുന്നിടം തേടി അവർ പോകും "

  • @abdulghaffar1334
    @abdulghaffar13344 жыл бұрын

    What a movie.....ethra kandaalum mathi varilla.....reality mattonn aanenkilum what a beautiful world in this movie.... Kann niranjj poii....

  • @fathimamujeebpp5449
    @fathimamujeebpp54495 жыл бұрын

    സൂപ്പർ മൂവി..

  • @jithujith901
    @jithujith9014 жыл бұрын

    ഇത്ര ചെറുപ്പത്തിലേ pt ഉഷ ആവാനാണോ ഭാവം.. ജഗതി ചേട്ടൻ

  • @shoukhathalishoukhath5813
    @shoukhathalishoukhath58135 жыл бұрын

    Any one in 2019

  • @misiriyamisiri7303
    @misiriyamisiri73035 жыл бұрын

    ഗീതുട്ടി fans like adikk

  • @FMTrades
    @FMTrades5 жыл бұрын

    2019 who is with me?. For this classical movie

  • @mahikumbari595
    @mahikumbari5953 жыл бұрын

    അവസാന ഭാഗത്ത് ജയറാമേട്ടൻ പറയുന്ന രംഗം ഒരു രക്ഷയുമില്ല. അവൾക്കത് സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല, അവൾക്ക് മാത്രമല്ല ഞങ്ങൾക്കും ഈ മിണ്ടാപ്രാണികൾക്കുവരെ 😢 😢 കണ്ണ് നിറഞ്ഞുപോകും.

  • @AryaArya_
    @AryaArya_3 жыл бұрын

    Sreeja mam... Cute little voice❤

Келесі