Ee Parakkum Thalika Full Movie 4K Remastered | Dileep | Nithya Das | Harisree Ashokan | Comedy Movie

Ойын-сауық

Ee Parakkum Thalika (transl. This Flying Saucer) is a 2001 Indian Malayalam slapstick comedy-drama film starring Dileep, Harisree Asokan, Nithya Das and Cochin Haneefa. It was directed by Thaha and written by V. R. Gopalakrishnan.
#EeParakkumThalika4KFullMovie #Dileep #Harisreeashokan #nithyadas
#salimkumar #cochinhaneefa
Watch 4K Songs From Ee Parakkum Thalika
Parakkum Thalika Song : • Parakkum Thalika 4K Re...
Kudamulla Kammalaniju : • Kudamulla Kammalaninju...
Ka kaattile : • Ka kaattile 4K Remaste...
#eeparakkumthalika4k #dileep #nithyadas #harisreeashokan
#dileepcomedyscenes #harisreeashokancomedyscenes
#malayalambestcollections #malayalamcomedyscenes
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 900

  • @aflank
    @aflank Жыл бұрын

    2023 ലും ഈ പടം കണ്ടു ചിരിക്കുന്നവർ ഉണ്ടോ ഈ എന്നെപോലെ 🤣🤣🤣

  • @radhas6767

    @radhas6767

    Жыл бұрын

    ഉണ്ട് ❤️❤️❤️

  • @reef1637

    @reef1637

    Жыл бұрын

    Iam here

  • @danimoahammed1154

    @danimoahammed1154

    Жыл бұрын

    Yes

  • @UMMERE-hm6bl

    @UMMERE-hm6bl

    Жыл бұрын

    Yes😆

  • @riyas6320

    @riyas6320

    Жыл бұрын

    Am

  • @arjitsree2331
    @arjitsree23312 ай бұрын

    2024 il arenkilum undo?

  • @sherdinmon-jc3sx

    @sherdinmon-jc3sx

    Ай бұрын

    ❤️

  • @femifebi8860

    @femifebi8860

    Ай бұрын

    ❤️🧡💛💚💙💜🤎🖤🤍

  • @BOOSTERLAMB.12yt

    @BOOSTERLAMB.12yt

    Ай бұрын

    Illallo

  • @user-wx9fi4zz1x

    @user-wx9fi4zz1x

    Ай бұрын

    ​@@BOOSTERLAMB.12ytenna poo

  • @user-zp5ld8hs6n

    @user-zp5ld8hs6n

    Ай бұрын

    😢

  • @MDE_ByShiDhiL
    @MDE_ByShiDhiL Жыл бұрын

    ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

  • @asnasherin-gf2yr

    @asnasherin-gf2yr

    Жыл бұрын

    Ath sheriyan

  • @reihaanathkv9134

    @reihaanathkv9134

    Жыл бұрын

    അതെ

  • @sravankumarmannathuhouse2369

    @sravankumarmannathuhouse2369

    11 ай бұрын

    good

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    11 ай бұрын

    അതെ

  • @thesnijaferthesnijafer4792

    @thesnijaferthesnijafer4792

    11 ай бұрын

    Atinod njan yogikkunnu😂❤

  • @Hyun_Jae618
    @Hyun_Jae6182 ай бұрын

    ഇത് 2024 ഇൽ കാണുന്നവർ undo enna pole ഈ സിനിമ ethra Kandit Itum madi aavunnila "OLD IS GOLD"✨

  • @addhhll

    @addhhll

    2 ай бұрын

    Njanum😂

  • @user-oo6cd6ow6k

    @user-oo6cd6ow6k

    2 ай бұрын

    Njanum 😅😅

  • @user-gc4ci4fi5x

    @user-gc4ci4fi5x

    Ай бұрын

    ❤❤

  • @marvelmystiique5122
    @marvelmystiique5122 Жыл бұрын

    പറക്കും തളിക, cid മൂസ, വെട്ടം, ഈ സിനിമയൊന്നും എത്ര കണ്ടാലും മതിവരില്ല... ദിലീപേട്ടൻ ❤️ 2000-2010

  • @ashiqpattani3747

    @ashiqpattani3747

    Жыл бұрын

    ദോസ്ത് കണ്ടിട്ടുണ്ടോ? സൂപ്പർ സിനിമയാ.ദിലീപും ചാകോ ചേട്ടനും .

  • @anuradhtr

    @anuradhtr

    Жыл бұрын

    മീശമാധവൻ

  • @sharathramachndran9292

    @sharathramachndran9292

    Жыл бұрын

    Kuberan

  • @Unknownuser6680

    @Unknownuser6680

    Жыл бұрын

    Vettom

  • @mijj7clouds226

    @mijj7clouds226

    Жыл бұрын

    Mister marumagan

  • @ladouleurexquise772
    @ladouleurexquise772 Жыл бұрын

    അന്യായ repeat value ഉള്ള ദിലീപേട്ടൻ, അശോകേട്ടൻ, ഹനീഫിക്ക പടം 🥰 ഇതൊക്കെ tv ൽ വന്നാൽ എപ്പോഴും കുത്തിയിരുന്ന് കാണും 😍 Nostalgia

  • @jaseerh974

    @jaseerh974

    Жыл бұрын

    Oru vettam ittaal aduthath enn varaan aanu enn karuthi wait cheyyum but ippazhum eppo tv yil vannalum miss aakkilla kaanum ammathiri padam 🔥

  • @shreya_ghoshal_fan

    @shreya_ghoshal_fan

    Жыл бұрын

    😘😘അതെ

  • @finiantony225

    @finiantony225

    6 ай бұрын

    Yes❤

  • @aleenaaleena2234

    @aleenaaleena2234

    4 ай бұрын

    A💚k✋✋ HghmkffffghhujjihghhhygUtdghjjjjju​@@jaseerh974jjhhhhhhjjjjjjjjjjjjuuuiuuuuuiijjjjuuuhffgyygghhhhhjjjjjjjjjjjkijiiuuiiijuuuuuujjjhuuuuhhjujjjjjhhuuuuujjjjjjuuujhhuyyyuuujjhgvvcggghjjjjjjjjjjjjjjujddddgghhhffrrfddfhhjjjhhhhhhfdghjijgggjknhgffszcxvblnnnnnnjjjjjjjjjjjiijjjjjjiiiiuuuuuuuuiiiiuuuuuuuuu🙄i🤣bjbcccbbcxxcvhjiiigffggyyyuiiiiuiiiuuutfghjjjjjjjhhhhhuuuiuuujvvgghkkjyyjhhuiiiojsjdfjfjfjddsksisiiiiiiii888888!="==''8ππ>π_® ^×_±¥

  • @rinshamol6389
    @rinshamol63899 ай бұрын

    ഈ ബസ്സ് ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിച്ചവരുണ്ടോ..?🤣🤣❤

  • @gotoausie

    @gotoausie

    7 ай бұрын

    😂😂😂

  • @noushad9544

    @noushad9544

    7 ай бұрын

    Mh

  • @muhammediqbal9103

    @muhammediqbal9103

    7 ай бұрын

    പെരിന്തൽമണ്ണ ഉണ്ട് മനഴി ബസ്റ്റാന്റിനടുത്

  • @MuhammedMuhammed-qm9bj

    @MuhammedMuhammed-qm9bj

    2 ай бұрын

    ​@@muhammediqbal9103perinthalmanna evide?? correct sthalam para...

  • @user-gv5yj4nv2n

    @user-gv5yj4nv2n

    2 ай бұрын

    ഉണ്ട്

  • @labbulab6797
    @labbulab6797 Жыл бұрын

    ചിരിച്ചു ചിരിച്ച് വയറുവേദന വന്ന ആ കുട്ടിക്കാലം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @terrorboy192

    @terrorboy192

    Жыл бұрын

    Nostu😢

  • @asnasherin-gf2yr

    @asnasherin-gf2yr

    Жыл бұрын

    അതെന്താ കിട്ടായി കിട്ടും 😢

  • @MohamadMohamad-hj4qm

    @MohamadMohamad-hj4qm

    Жыл бұрын

    ​@@terrorboy192 ❤🎉😮😢😅

  • @MohamadMohamad-hj4qm

    @MohamadMohamad-hj4qm

    Жыл бұрын

    ​@@asnasherin-gf2yr ❤

  • @akhilkrishnans-gf6yy

    @akhilkrishnans-gf6yy

    11 ай бұрын

    കുട്ടിക്കാലത്തെ അല്ലെ. ബാല സുധ വാങ്ങി കഴിച്ചുടാരുന്നോ വയറു വേദനക്ക് ബെസ്റ്റ് ആരുന്നു

  • @Akshay-vn7zv
    @Akshay-vn7zv Жыл бұрын

    വർഷങ്ങൾ എത്രെ കഴിഞ്ഞാലും എന്നും ഒരേ pole ചിരിപ്പിക്കുന്ന all time fav movie ❤️ Dhileepettan⚡️ അശോകൻ ചേട്ടൻ 🌠 ഹനീഫിക്ക 🔥 സലിം കുമാർ ✨️ The magical combo for all time🔥

  • @lincylinu7271

    @lincylinu7271

    Жыл бұрын

    🥰🥰🥰🥰

  • @radhas6767

    @radhas6767

    Жыл бұрын

    💛💛💛💜💜💜

  • @user-hn9dz7dg9f

    @user-hn9dz7dg9f

    Жыл бұрын

    🥰♥️

  • @shynisanal8838

    @shynisanal8838

    11 ай бұрын

    @@lincylinu7271 🎋🎷🎷📧📍%🎷🎷Ⓜ🌴🎵❡🎵Ⓜ♓🌱📍🌱📍🌴📍⭕®⛎®🎋👌♓

  • @Sreejith-sy4dv

    @Sreejith-sy4dv

    9 ай бұрын

    Amal.ram

  • @akhilknairofficial
    @akhilknairofficial Жыл бұрын

    ഒരിക്കലും മടുപ്പ് വരാതെ കാണാൻ പറ്റിയ മലയാള സിനിമകളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് തന്നെ കാണും "ഈ പറക്കും തളിക" ❤

  • @LyricsBoxmalayalam1

    @LyricsBoxmalayalam1

    Жыл бұрын

    Sathyam

  • @chandini3477

    @chandini3477

    Жыл бұрын

    @@LyricsBoxmalayalam1 no.

  • @manojp8788

    @manojp8788

    Жыл бұрын

    . M

  • @maztergaming3442

    @maztergaming3442

    Жыл бұрын

    No cid moosa athinte athra varilla

  • @pazacharias8153

    @pazacharias8153

    Жыл бұрын

    എത്ര പ്രാവശ്യം നോക്കിയിട്ടും കാണാൻ പറ്റുന്നില്ല സ്റ്റാൻഡേർഡ് ഇല്ലാത്ത സിനിമ

  • @harisbeach9067
    @harisbeach9067 Жыл бұрын

    പറക്കും തളിക വെറും ഒരു സിനിമ അല്ല മലയാള സിനിമ പ്രേക്ഷകരുടെ വികാരം ആണ്..❤️

  • @Trutto

    @Trutto

    4 ай бұрын

    Ella idathum 😂ni onddello

  • @innale.marichavan
    @innale.marichavan7 ай бұрын

    ഇതിന്റെയൊക്കെ Exam വന്നാൽ Full mark കിട്ടിയേനെ 🌝

  • @vineethgodsowncountry9753
    @vineethgodsowncountry9753 Жыл бұрын

    സിനിമയിറങ്ങി 21 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് 'ഈ പറക്കും തളികയിലെ' ചിരിയാത്ര മതിവരാത്തതിന് കാരണം മറ്റൊന്നുമല്ല; ഉണ്ണിയും,സുന്ദരനും,ഗായത്രിയും,വീരപ്പൻ കുറുപ്പും,ശ്രീധര കൈമളും,പിന്നെ താമരാക്ഷൻ പിള്ള ബസുമെല്ലാം അത്രത്തോളം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയതുകൊണ്ടാണ്.ആ ചിരിയാത്ര എക്കാലവും പുതുമയോടെ തന്നെ മുന്നേറും...🚌🎬😍🎦🚌

  • @suhailkunnath1372

    @suhailkunnath1372

    Жыл бұрын

    👍🏻

  • @sabithagopi8170

    @sabithagopi8170

    Жыл бұрын

    ❤️

  • @purbliss

    @purbliss

    Жыл бұрын

    😊❤️

  • @aswin5046

    @aswin5046

    Жыл бұрын

    Vela pannikk poo punfe

  • @sivajith1920

    @sivajith1920

    Жыл бұрын

    😐💔💯😭

  • @Nandhu-qi9gf
    @Nandhu-qi9gf Жыл бұрын

    എത്ര തവണ കണ്ടൂ എന്നതിന് കണക്കില്ല 😍😍😍❤️💯 എത്ര കണ്ടാലും മതിവരാത്ത പടം 🤣🤣💯💯💯

  • @radhas6767

    @radhas6767

    Жыл бұрын

    Yes💛💛💛

  • @rahip7420
    @rahip74202 ай бұрын

    2024 ലിൽ ഈ movie കാണുന്നവരുണ്ടോ

  • @kishorec8941
    @kishorec8941 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ഒരു പ്രാർത്ഥനയെ ഒള്ളു ദിലീപ് ഏട്ടൻ കുറ്റം ഒന്നും ചെയ്തു കാണല്ലേ ദൈവമേ എന്ന പ്രാർത്ഥന 🥲... നമ്മുടെ കുട്ടികാലം ഇത്രേം മനോഹരം ആക്കിയ മനുഷ്യൻ 🥲.. 🙏🏻🙏🏻🙏🏻🙏🏻

  • @navneeths6204

    @navneeths6204

    Жыл бұрын

    💯

  • @lincylinu7271

    @lincylinu7271

    Жыл бұрын

    Athe

  • @achuav7984

    @achuav7984

    Жыл бұрын

    🙄🙄🙄🙄🙄🙄

  • @thedukedaav2312

    @thedukedaav2312

    Жыл бұрын

    Yzz

  • @sreelaja_131

    @sreelaja_131

    Жыл бұрын

    𝚈𝚎𝚜 𝚍𝚒𝚕𝚎𝚎𝚙𝚎𝚝𝚝𝚊𝚗 ❤️

  • @im.krish.
    @im.krish. Жыл бұрын

    ഈ സിനിമ ഒക്കെ 4K ൽ കാണാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.. So താങ്ക്സ് SAINA❤️

  • @kvshobins9820

    @kvshobins9820

    Жыл бұрын

    ഇതാണോ 4 k🙄🙄🙄

  • @SoorajCreationZ7

    @SoorajCreationZ7

    Жыл бұрын

    ​@@kvshobins9820 quality adjust cheyanam😂

  • @kvshobins9820

    @kvshobins9820

    Жыл бұрын

    @@SoorajCreationZ7, 😀😀

  • @_nabeel__muhammed
    @_nabeel__muhammed Жыл бұрын

    ഈ സിനിമ 😍😄😄 ദിലീപ് തരംഗം... അന്നിറങ്ങിയ കോമഡി സിനിമകളൊക്കെ ആണ് ഇന്ന് നമ്മൾ തിരഞ്ഞു കാണുന്നത് 👍👍and this 4k👌👌

  • @sinusinu9973
    @sinusinu99732 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @jineshvn4459
    @jineshvn4459 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും കുട്ടികളുമായി എൻജോയ് ചെയ്തു കാണാൻ ദിലീപ് ചിത്രങ്ങൾ തന്നെ....❤️

  • @user-um7jw6yv9f
    @user-um7jw6yv9f Жыл бұрын

    2000-2010 ദിലീപിന്റെ സുവർണകാലഘട്ടം പലപ്പോഴും മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒരു ഭീഷണി തന്നെയായിരുന്നു ദിലീപ്...🙌🙌🙌🙌🙌🙌

  • @sreerajkm2937

    @sreerajkm2937

    Жыл бұрын

    Ella

  • @anandmohan8390

    @anandmohan8390

    Жыл бұрын

    💯

  • @michelwalkerful

    @michelwalkerful

    Жыл бұрын

    Ippazhanu yadartha suvarna kalaghattam🤣🤣

  • @Gypsy682

    @Gypsy682

    Жыл бұрын

    മോഹൻലാലിന്ന് മാത്രം ഭീഷണി ആയിരുന്നു

  • @fayaszfayasz9126

    @fayaszfayasz9126

    Жыл бұрын

    @@sreerajkm2937 qqqq

  • @sivan3189
    @sivan3189 Жыл бұрын

    ഉണ്ണിയും രമണനും ശേഷം മലയാളത്തിൽ പിറന്ന അടുത്ത അന്യായ hit ദിലീപ് - ഹരിശ്രീ അശോകൻ combo ഉണ്ണി - സുന്ദരൻ 🔥😍

  • @radhas6767

    @radhas6767

    Жыл бұрын

    💛💛💛💛

  • @AProudINDIAN
    @AProudINDIAN Жыл бұрын

    13:52 ഈ സീനിൽ ആ വെള്ളക്കസേരയിൽ എലി ഇരിക്കുന്നത് ആദ്യമായിട്ട് കാണുന്നവർക്ക് ലൈക്കടിക്കാനുള്ള കമന്റ് 😄

  • @LeftLeft1

    @LeftLeft1

    6 ай бұрын

    😂😂

  • @Charlie-ug4yt
    @Charlie-ug4yt Жыл бұрын

    40:42 - 40:46 *കൊച്ചിൻ ഹനീഫ - വല്ലതും ബാക്കിവച്ചിട്ടുണ്ടോടാ* *ഹരിശ്രീ - സാറിനെ ഞങ്ങൾ ബാക്കിവച്ചില്ലേ 😂* *𝙴𝙿𝙸𝙲 🔥*

  • @shanuvaliyakath4026

    @shanuvaliyakath4026

    Жыл бұрын

    😂

  • @febinxavier5480
    @febinxavier5480 Жыл бұрын

    ഈ സിനിമ ഇത്രെയും നല്ല കോളിറ്റിയിൽ തന്ന സൈന മൂവീസിന് ഒരായിരം നന്ദി ❤️

  • @shijinsammathew2864
    @shijinsammathew2864 Жыл бұрын

    ഉണ്ണിയും,സുന്ദരനും പിന്നെ താമരാക്ഷൻ പിള്ള ബസ്സും🔥 എപ്പോൾ കണ്ടാലും മനസ്സ് തുറന്ന് ചിരിച്ച് Enjoy ചെയ്ത് കാണാൻ പറ്റുന്ന പടം❤️ഇതൊക്കെ Theatril Poyi കാണാൻ കഴിഞ്ഞവരുടെ ഭാഗ്യം❤️ Thankyou Saina For the 4K Remaster Of this Evergreen Comedy Movie❤️

  • @ameera7718

    @ameera7718

    Жыл бұрын

    😢

  • @beenasajeevan9354

    @beenasajeevan9354

    11 ай бұрын

    😂😂😂😂😂😂❤

  • @luttappy374

    @luttappy374

    11 ай бұрын

    Pinna veerappan kuripp um 😂😂😂ah vtle Tom and Jerry scene 😂

  • @mediatech5319
    @mediatech53193 ай бұрын

    2024 e padam kanuvare udo😌🤩

  • @naseemmunna5187

    @naseemmunna5187

    2 ай бұрын

    Yes

  • @sajithp723
    @sajithp723 Жыл бұрын

    41:15 "ഇപ്രാവശ്യം മാപ്പ് ആക്കണം" Backil appo harisree asokan Mapil nokanu😂😂

  • @Vaalmaakri234

    @Vaalmaakri234

    Жыл бұрын

    😂

  • @IamSilviajoseph
    @IamSilviajoseph Жыл бұрын

    വാസന്തി പുഴയിൽ നിന്നും സുന്ദരിയായി വരുന്നത് തന്നെയാണ്‌ ഈ സിനിമയുടെ ഹൈലൈറ്റ് ❤️

  • @gopikakt1259
    @gopikakt12592 ай бұрын

    2024 lu kanunnavar undo🥰

  • @user-jb8hc2oy1e

    @user-jb8hc2oy1e

    2 ай бұрын

    Njan undo

  • @muhammedameen2982

    @muhammedameen2982

    Ай бұрын

    me🎉🎉

  • @shuhaib2332
    @shuhaib2332 Жыл бұрын

    ഈ music കേൾക്കുമ്പോൾ തന്നെ ഒരു കുളിര്... 🔥 പണ്ടൊക്കെ ഈ പടം tv യിൽ വന്നാൽ എന്റെ പൊന്നു.. Alarm വരെ വെയ്ക്കും.. മറക്കാതെ ഇരിക്കാൻ ❤️

  • @mohammedshammas1969

    @mohammedshammas1969

    Жыл бұрын

    Super movie ❤😂

  • @harisbeach9067
    @harisbeach9067 Жыл бұрын

    പൊന്നാനി ഐശ്വര്യ തിയേറ്ററിൽ നാല് തവണ പോയി കണ്ട സിനിമ ഉഫ്ഫ് അതൊക്കെ ഒരു നല്ല കാലം ഇനി തിരിച്ചു വരില്ല ആ സുവർണ കാലഘട്ടം..🙏❤️

  • @sulfikkar2261

    @sulfikkar2261

    Жыл бұрын

    പൊന്നാനിയിൽ എവിടെയാണ്

  • @harisbeach9067

    @harisbeach9067

    Жыл бұрын

    @@sulfikkar2261 മരക്കടവ് ❤️

  • @sulfikkar2261

    @sulfikkar2261

    Жыл бұрын

    @@harisbeach9067 ആണോ ഞാൻ കുണ്ടുകടവ് ജംഗ്ഷൻ

  • @safiya9972

    @safiya9972

    9 ай бұрын

    Ponnanikaar

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *എപ്പോ കണ്ടാലും ചിരിക്കും എന്നുറപ്പുള്ള ആദ്യ സിനിമ ഈ പറക്കും തളിക ആകും.. പ്രീമിയർ വെച്ചപ്പോ 21 വർഷം മുമ്പുള്ള സിനിമക്ക് വേണ്ടി ഇപ്പോഴും 1000 കണക്കിന് ആളുകൾ waite ചെയുന്നു എങ്കിൽ അത്രമാത്രം പ്രേക്ഷകർ സ്വീകരിച്ച ഒരു വല്ലാത്ത ചിരി തന്നെ ഈ സിനിമ ❤*

  • @sreedharanem1474

    @sreedharanem1474

    Жыл бұрын

    Hlo

  • @myopinion8169
    @myopinion8169 Жыл бұрын

    90's Kids ന് ഇതൊരു വലിയ ഓണ സമ്മാനം ആയിരിക്കും.. കൈരളിയിൽ രാവിലെ തുടങ്ങിയാൽ വൈകിട്ട് തീരുന്ന പടം ആയിരുന്നു ഇത്

  • @simisamson9074

    @simisamson9074

    Жыл бұрын

    അതെ 😍😍😍😍

  • @jithin.a.tharakan761

    @jithin.a.tharakan761

    Жыл бұрын

    😂😂😂😂😂

  • @user-yp5sz2jv5d

    @user-yp5sz2jv5d

    Жыл бұрын

    അതെ 😂😂😂

  • @annajose342

    @annajose342

    Жыл бұрын

    Yeahhh😍😍😍😍

  • @azviyaazvi2690

    @azviyaazvi2690

    Жыл бұрын

    അതെന്താ

  • @gouriparvathy829
    @gouriparvathy829 Жыл бұрын

    ദിലീപ് ഹരിശ്രീ അശോകൻ കൂട്ടുകെട്ടിൽ ഉള്ള എല്ലാ മൂവിസും അടിപൊളി ആണ്... 👌🏻എത്രകണ്ടാലും മടുക്കില്ല..ഉടയപുരം സുൽത്താൻ,ദീപസ്തംഭം മഹാശ്ചര്യം,പഞ്ചാബി ഹൗസ്,ഈ പറക്കും തളിക, മീശ മാധവൻ️,തിളക്കം,cid മൂസ️,റൺവേ️,കൊച്ചി രാജാവ്,പാണ്ടിപ്പട... മലയാള സിനിമയിലെ വൺ ഓഫ് ദി ബെസ്റ്റ് കോമ്പോ ആണ് ഇവർ ❣️👌🏻ഇതിൽ ഏറ്റവും ഇഷ്ടമുള്ള പടങ്ങളിൽ ഒന്ന് "ഈ പറക്കും തളിക "❣️

  • @-Suriya-
    @-Suriya- Жыл бұрын

    1months കൊണ്ട് 1.Million അടിച്ചിട്ടുണ്ടെൽ അത്രയ്ക്കും പ്രിയപ്പെട്ടതാണ് മലയാളികൾക്ക് ഈ ചിത്രം..❤️എന്തോ ഇതിലെ Haneefka യെ ഒരുപാട് ഇഷ്ട്ടമാണ് ☺️❣️

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    Жыл бұрын

    2months 12lakhs views അത് തന്നെ നല്ല views ആണ് ഒരു വർഷമാകുമ്പോൾ 5million oke akum

  • @jaseerh974

    @jaseerh974

    Жыл бұрын

    @@kattalalettanmammokafan7964 appolekkum 10 million okke aakum

  • @user-jr2rw6wh7d
    @user-jr2rw6wh7d Жыл бұрын

    ആരൊക്കെ വെറുത്താലും അന്നും ഇന്നും ദിലീപ് ഏട്ടൻ ഇഷ്ട്ടം ❤🥰 കുട്ടിക്കാലത്ത് ഒരുപാട് മറക്കാൻ ആവാത്ത ഓർമ്മകൾ തന്നതിൽ ദിലീപ് സിനിമകൾ വഹിച്ച പങ്ക് വലുത് ആണ് 💯 ഏറ്റവും കൂടുതൽ ആവർത്തിച്ചു കണ്ടതും രണ്ട് ഇഷ്ട്ട താരങ്ങളുടെ സിനിമകൾ മാത്രം ഒന്ന് വിജയ് അണ്ണനും, ദിലീപ് ഏട്ടനും ❤ ആരൊക്കെ എന്ത് പറഞ്ഞാലും വെറുക്കാൻ ആവില്ല, പത്തനംതിട്ട ജില്ലയിലെ 🥰 നിലക്കൽ എന്ന ഗ്രാമത്തിൽ നിന്നും ഒരു ആരാധകൻ 🥰

  • @ashiq6937

    @ashiq6937

    Жыл бұрын

    💗❤️

  • @firozshaan2389

    @firozshaan2389

    Жыл бұрын

    💕

  • @mr.vaanam3409

    @mr.vaanam3409

    Жыл бұрын

    Dileep എന്ന നടനെ ഇഷ്ടം.. ഗോപാലകൃഷ്ണന്‍ എന്ന ക്രിമിനൽ വെറുപ്പ് മാത്രം...

  • @user-jr2rw6wh7d

    @user-jr2rw6wh7d

    Жыл бұрын

    @@mr.vaanam3409 അത് നിനക്ക് 😁 ഞാൻ. എന്റെ കാര്യം ആണ് പറഞ്ഞത്

  • @firozshaan2389

    @firozshaan2389

    Жыл бұрын

    @@mr.vaanam3409 criminal aan enn nee swayam vishvasichaal mathi ..

  • @y4dhu.____9572
    @y4dhu.____9572 Жыл бұрын

    സിനിമയിറങ്ങി 21 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് ' ഈ പറക്കും തളികയിലെ ചിരിയാത്ര നിർത്താനാവാത്തത്തിൽ കാരണം ഇതിലേ കഥാപാത്രങ്ങളും കഥയും അഭിനയവും ഹാസ്യ രംഗങ്ങളും ഒക്കെ തന്നെയാണ്...!❤️❤️❤️

  • @akshay__97
    @akshay__9711 ай бұрын

    CID മൂസ കല്യാണരാമൻ പറക്കും തളിക തിളക്കം മീശമാധവൻ വെട്ടം പഞ്ചാബി ഹൌസ് എത്ര കണ്ടാലും ബോറടിപ്പിക്കാത്ത സിനിമകൾ 😍 #Prime_dileepettan

  • @akshay4848

    @akshay4848

    11 ай бұрын

    🔥

  • @adithyan8880

    @adithyan8880

    11 ай бұрын

    Kochi rajavu,kuberan

  • @Nexoni121

    @Nexoni121

    11 ай бұрын

    Punjabi house, cid moosa, parakkum thalika aan ettavum ishtam 3ilum same combo ♥

  • @shravanshahidh2007

    @shravanshahidh2007

    11 ай бұрын

    Runway evida

  • @shilpack9726

    @shilpack9726

    9 ай бұрын

    Kochirajavu

  • @ArunDas-rt7uf
    @ArunDas-rt7uf Жыл бұрын

    ദിലീപ് ഏട്ടനും ഹരിശ്രീ അശോകൻ ചേട്ടനും കൂട്ടുകെട്ട് ആരും മറക്കില്ല അത്രയും നമ്മല്ലേ ചിരിപ്പിച്ചിട്ടുണ്ട്. ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു..

  • @radhas6767

    @radhas6767

    Жыл бұрын

    ഞാനും 💛💛💛

  • @arjunmohandas8870

    @arjunmohandas8870

    Жыл бұрын

    Ini onum namaste engneth Padam kitila bro...comedy Chetan patuna Nala ore actor polum Ila epo....jagathy innocent Salim Kumar, Harsri asokhan, Haneef Chetan...ithok arnu..golden times

  • @akhilgbenny8445
    @akhilgbenny8445 Жыл бұрын

    മലയാള സിനിമയിൽ എന്നെ ഇത്രയധികം ചിരിപ്പിച്ച ഒരു കോംബോ വെറെ ഇല്ലാ..! 💯😂 ദിലീപേട്ടൻ | അശോകേട്ടൻ ! ❤️👌

  • @anandhu785
    @anandhu785 Жыл бұрын

    ദിലീപേട്ടൻ 😍 അശോകെട്ടാൻ 😍 ഇവർ ഒന്നിച്ച എല്ലാ സിനിമകളും ഓർത്ത് ചിരിക്കാൻ പറ്റിയ സൂപ്പർഹിറ്റ്‌സിനിമകൾ ആണ് 🤩🤩🤩

  • @vineeshm9455
    @vineeshm9455 Жыл бұрын

    മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു ചിരിച്ചും മരിച്ചു ഇപ്പോഴത്തെ ഏതെങ്കിലും സിനിമക്ക് കിട്ടോ ബാല ഇതൊക്കെ ❤

  • @ROBY804
    @ROBY804 Жыл бұрын

    _മനസ്സ് നിറഞ്ഞു ചിരിപ്പിക്കുന്ന ഒരുപിടി സിനിമകളിൽ ഒന്നാണ്_ *ഈ പറക്കും തളിക* _ഹരിശ്രീ അശോകന്റെയും ദിലീപിന്റെയുംകൂട്ടത്തിൽ കൊച്ചിൻ ഹനീഫ, സലിം കുമാർ തകർത്തു _ അന്നും ഇന്നും എല്ലാകൊണ്ടും മികച്ച സിനിമയാണ് *ഈ പറക്കും തളിക*

  • @Nahlasaid790
    @Nahlasaid7904 ай бұрын

    2024 kanunnavarundoo enne pole 😂😅

  • @vishnu-jr
    @vishnu-jr Жыл бұрын

    ദിലീപ് : അങ്ങനെ പറയരുത് സാറെ.. ഒരു ഭൂമി കുലുക്കം വന്നാൽ എല്ലാം പോയില്ലേ സാറെ 🤣 ഹനീഫ്ക്ക : ഇന്നലെ പിന്നെ എന്താ അവിടെ നടന്നത് 🤣

  • @rishikeshrishi9859

    @rishikeshrishi9859

    11 ай бұрын

    വല്ലതും ബാക്കി വെച്ചിട്ടുണ്ടോ.. സാറിനെ ബാക്കി വെച്ചില്ലേ 🤣🤣🤣🔥👍🏻

  • @vishnu-jr

    @vishnu-jr

    11 ай бұрын

    @@rishikeshrishi9859 😂

  • @noufalkl1020
    @noufalkl102011 ай бұрын

    കൈരളി we ചാനലിൽ ഉണ്ടാകും രാത്രി 9.30 ന് ചിരിച്ചു കണ്ടു അങ്ങ് ഉറങ്ങും 😍❤❤🥰🥰

  • @dreamer1934
    @dreamer1934 Жыл бұрын

    ഇതിൻ്റെ ഒക്കെ റീമേക്ക് കണ്ടവർക്ക് അറിയാം, ദിലീപ് എന്ന നടൻ്റെ റേഞ്ച്....👑

  • @radhas6767

    @radhas6767

    Жыл бұрын

    Remake🤢🤢🤢

  • @JohnWick-pp4uy
    @JohnWick-pp4uy Жыл бұрын

    Veerappan Kuruppu ❤...so sad we lost Haneefikka 😥

  • @susminsuresh8040

    @susminsuresh8040

    Жыл бұрын

    Don't worry. U will get him back one day

  • @nandhakishor2659

    @nandhakishor2659

    Жыл бұрын

    @@susminsuresh8040 what

  • @susminsuresh8040

    @susminsuresh8040

    Жыл бұрын

    @@nandhakishor2659 I mean what I sad

  • @susminsuresh8040

    @susminsuresh8040

    Жыл бұрын

    @@kithu1231 Dileep is not dead for u too loose him

  • @voicerahana3905
    @voicerahana3905 Жыл бұрын

    ഇപ്പോഴും ഏറ്റവും ഇഷ്ടം ഉള്ള സിനിമ ഒരിക്കലും മടുപ്പ് തോന്നില്ല 👍👍

  • @aswathyaswathy3516
    @aswathyaswathy3516 Жыл бұрын

    അടിപൊളി മൂവി ആണ് 🥰🥰🥰. ക്ലൈമാക്സ് സൂപ്പർ ആണ്. ദിലീപ് എട്ടൻ്റെയും ഹരിശ്രീ അശോകൻ്റെയും അഭിനയം പൊളിച്ചു 😊. ദിലീപ് ഏട്ടൻ്റെ പഴയകാല സിനിമകൾ എത്ര കണ്ടാലും മതിവരില്ല.

  • @5me6797
    @5me6797 Жыл бұрын

    ഒരു തുരുമ്പിൽ തൊടാൻപോലും ഞാൻ സമ്മതിക്കില്ല. - അപ്പോപിന്നെ എങ്ങും തൊടാമ്പറ്റില്ല 🤣🤣🤣🤣🤣

  • @vineethvinee6241
    @vineethvinee6241 Жыл бұрын

    2003 തിരുവോണത്തിന് രാത്രി കൈരളി ടിവിയിൽ വന്ന പടം. ഓപ്പോസിറ്റ് ആയി ഏഷ്യാനെറ്റിൽ രാവണപ്രഭുവും സുര്യയിൽ രാക്ഷസരാജാവും

  • @mohammedanees7185

    @mohammedanees7185

    Жыл бұрын

    രാത്രി ആയിരുന്നോ....ഏഷ്യാനെറ്റിൽ രാവണ പ്രഭു ഉച്ചക്ക് തുടങ്ങി നൈറ്റ്‌ 10 ആയി കഴിഞ്ഞപ്പോ... പരസ്യ കൊണ്ട് ആരാട്ടായിരുന്നു.. സൂര്യ ടിവി യിൽ രക്ഷസ രാജാവ് ഉണ്ടായിരുന്നു.

  • @riyasasn1816

    @riyasasn1816

    Жыл бұрын

    @@mohammedanees7185 അന്ന് തെങ്കാശി പട്ടണം അല്ലായിരുന്നോ കൈരളിയിൽ 🤔

  • @vandanaabhi7324

    @vandanaabhi7324

    Жыл бұрын

    Annu full ad arunnu.ennittum full irun kandath ippolum orma und🥰

  • @algaming2510
    @algaming2510 Жыл бұрын

    പടം തന്നെ മുഴുവൻ counter ആണ് ചിരിച്ചു ചാകും 😂😂

  • @rafeeqpanoli9828
    @rafeeqpanoli9828 Жыл бұрын

    പിന്നെ ഈ പടത്തിന്റെ കഥ.. അതുപോലെ ഈ പടത്തിലെ അഭിനേതാക്കളെ കാസ്റ്റിംഗ്.. എല്ലാം സൂപ്പർ

  • @abhin_
    @abhin_ Жыл бұрын

    CID Moosa 4K യിൽ പ്രതീക്ഷിക്കുന്നു.

  • @sanusimon1585
    @sanusimon1585 Жыл бұрын

    ആദ്യം തന്നെ ഈ സിനിമ മൊത്തമായി അപ്‌ലോഡ് ചെയ്തവർക്ക് നന്ദി പറയുന്നു 👍👍

  • @ajusgallery1589
    @ajusgallery15897 ай бұрын

    ന്റെ കുട്ടികാലം നല്ല സിനിമകളാൽ മനോഹരമാക്കിയ ഒരാളായിരുന്നു ദിലീപേട്ടൻ 🥰 🥰🥰 90s kids ആ ആൾ ആണ് ഇന്ന് മാനസികമായി വിഷമിക്കുന്നത് 😢😢😢 സത്യം എന്താണെന്ന് ആർക്കും അറിയില്ലല്ലോ... അദ്ദേഹം തിരിച് വരും കൂടെ ഹരിശ്രീ യും

  • @Suji-pb4mn
    @Suji-pb4mn Жыл бұрын

    ദിലീപേട്ടൻ 😍 kochin ഹനീഫ sir... 😍ഹരിശ്രീ അശോകൻ sir.... മരിക്കും വരെ കാണും... ഒന്ന് മനസറിഞ്ഞു ചിരിക്കാൻ 😍

  • @-mt8384
    @-mt8384 Жыл бұрын

    കാലം എത്ര കഴിഞ്ഞാലും 💞 മലയാളി മനസ്സുകളിൽ എന്നും മായാതെ ഉണ്ടാകും ഈ സിനിമയും ഇതിലെ കോമഡികളും❤️.2022ൽ കാണുന്നവരുണ്ടോ 🤩😍

  • @dijithe8827
    @dijithe8827 Жыл бұрын

    കൈയിൽ പത്ത് പൈസ ഇല്ലാത്ത കേരളത്തിലെ ഒരേ ഒരു ബസ്സ് മുതലാളി ഉണ്ണികൃഷ്ണൻ. ദുബായ് എന്ന പൊന്ന് വിളയുന്ന നാട് സ്വപ്നം കണ്ട് ഒരു എലി കാരണം എല്ലാം നഷ്ടപ്പെട്ട സുന്ദരൻ. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഒരിക്കലും മറക്കില്ല ഇവരെ പിന്നെ ആ ബസ്സും

  • @prajeeshtkvava2040
    @prajeeshtkvava204010 ай бұрын

    4K🔥🔥ഇതൊക്കെയാണ് റിപ്പിറ് വാല്യൂ ഉള്ള മൂവി ❤️ഗിരീഷ് പുത്തഞ്ചേരി 🎵❤️ഔസപ്പച്ചൻ ❤️താഹ 💥ദിലീപ് 💕💕

  • @dineshneelambari9148
    @dineshneelambari914811 ай бұрын

    താഹ.. ഡയറക്ടർ.. ഇങ്ങള് ഒരു സംഭവമായിരുന്നു ആ സമയത്ത് ❤

  • @abdulraheeem1707
    @abdulraheeem1707 Жыл бұрын

    എത്ര കണ്ടാലും മതിവരാത്ത സിനിമ ആദ്യമായി ടാകീസിൽ കണ്ട അതെ ഫീൽ തരുന്ന സുന്ദരനും ഉണ്ണിയും വീരപ്പൻ കുറുപ്പും ബസന്തിയും 😁😁😁

  • @kritheeshkrishnan1140
    @kritheeshkrishnan1140 Жыл бұрын

    വളരെ വളരെനന്ദി 🙏🙏🙏 ഈ പടം പടം remastering ചെയ്യാൻ പറഞ്ഞപ്പോൾ ഇത്രപെട്ടെന്ന് ചെയ്ത് തരുമെന്ന് വിചാരിച്ചില്ല . എന്നും എപ്പോളും കണ്ടാലും മതിവരാത്ത പടം ആണ്‌ ഈ പറക്കുംതളിക. ദിലീപേട്ടൻ ഹരിശ്രീ അശോകേട്ടനും കൊച്ചിൻഹനീഫീക്കയും ചിണ്ടനും🐀🐀 തകർത്ത അഭിനയിച്ച ഹിറ്റ് പടം

  • @AzimaRinsha-vx7du
    @AzimaRinsha-vx7du2 ай бұрын

    2024ലും ഈ movie കാണുന്നവരുണ്ടോ

  • @rafeeqpanoli9828
    @rafeeqpanoli9828 Жыл бұрын

    ഈ ടൈം ഒന്നും ദിലീപിനെ വെല്ലാൻ വേറെ ഒരാൾ ഇല്ലായിരുന്നു.അഭിനയിക്കാണ് എന്ന് തോന്നില്ല അത്രക്ക് നമ്മുടെ കൂടെ നിക്കുന്ന രണ്ടുപേർ ആയിട്ടാണ് ദിലീപ്പും അരിശ്രീയും.. ഇപ്പോഴുള്ള കോമഡി നടൻമാർ ഇതൊക്കെ കണ്ടു പഠിക്കണം

  • @lincylinu7271

    @lincylinu7271

    Жыл бұрын

    🥰🥰🥰🥰

  • @throughhistory0
    @throughhistory0 Жыл бұрын

    ഇമ്മാതിരി repeat value ഉള്ള ഒരു പടം 🔥

  • @akkisnet
    @akkisnet Жыл бұрын

    യാ മോനെ ഈ പടം ഇത്രേം ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ❤പൊളി

  • @mr_ullas900
    @mr_ullas9002 ай бұрын

    2024 ലും ആസ്വദിച്ചു കാണുന്നവർ ഉണ്ടോ😅😂

  • @mkanumahe
    @mkanumahe Жыл бұрын

    ഒരു കാലത്ത് ദിലീപിന്റെ സിനിമകൾ മാത്രമായിരുന്നു തിയേറ്ററുകളിൽ. പറക്കും തളിക cid മൂസ കല്യാണ രാമൻ മീശമാധവൻ അങ്ങിനെ എല്ലാം ഇറങ്ങിയ സമയത്ത് തന്നെ തീയേറ്ററിൽ ചിരിയുടെ മാലപ്പടക്കമായിരുന്നു. കൂടെ ക്ലാസ്സ്‌മേറ്റ്സ് 4 the people പോലുള്ള മറ്റു ഹിറ്റ് പടങ്ങളും. എല്ലാം കൂടെ ഒരു അടിപൊളി കാലമായിരുന്നു. ഇന്ന് ചിരിക്കാനുള്ള പടങ്ങളൊക്കെ കുറഞ്ഞു വന്നു... ANU MAHE | CAPITAL THOUGHTS

  • @lipinkumarnp7106
    @lipinkumarnp7106 Жыл бұрын

    Sainayude ഓണ സമ്മാനം കുട്ടികാലത്തു ഒരുപാട് പ്രാവിശ്യം കണ്ടു ഇഷ്ടം ആയ സിനിമ ഇനി 4k യിൽ കാണാം 😘 ദിലീപ് ഹരിശ്രീ അശോകൻ combo ❤😍 കൊച്ചിൻ ഹനീഫ സലിം കുമാർ ഒടുവിൽ ഉണ്ണികൃഷ്ണൻ മച്ചാൻ വർഗീസ് 😍

  • @jaganjoseph129
    @jaganjoseph129 Жыл бұрын

    മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിലീപേട്ടന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂയുഉള സിനിമകളിൽ ഒന്ന്..എത്ര വട്ടം കണ്ടിട്ട് ഉണ്ടന്ന് എനിക്ക് തന്നെ ഓർമയില്ല.. നമ്മുടെ ഒക്കെ കുട്ടികാലം മനോഹരമാക്കിയതിൽ ഇത് പൊലെയുള്ള മൂവികൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.. ദിലീപേട്ടൻ അശോകേട്ടൻ ഒന്നന്നര കോബോ തന്നെ ആയിരുന്നു..💖💖🤩 21 വർഷം പിന്നിടുമ്പോഴും ഒട്ടും ബോറടിപ്പിക്കാതെ ഇപ്പോളും കാണാൻ പറ്റും....💖💖🤩👌

  • @geethumolamjith8793
    @geethumolamjith8793 Жыл бұрын

    Le Dileep: nee vandide backilekku poo Le harishree ashokan: backilentha sadya nadakkunnundo😂🤣🤣😁😂🤣🤣🤣🤣

  • @user-ln3my6gu3l
    @user-ln3my6gu3l Жыл бұрын

    Onum പറയാൻ ഇല്ല എപ്പോൾ കണ്ടാലും ഒരേ പൊളി 🔥

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Жыл бұрын

    സുന്ദരൻ : ഈ ഓട്ടം കഴിഞ്ഞിട്ടു വേണം എന്റെ പാസ്പോർട്ട് ഒന്ന് ശെരിയാക്കാൻ !! ദിലീപിന്റെ കൗണ്ടർ “ പാസ്പോർട്ട് !! ഇതീന്ന് ഒരു മെച്ചം കിട്ടിയിട്ട് വേണം വണ്ടിയുടെ ബ്രേക്ക് ഒന്ന് റെഡിയാക്കാൻ .. സുന്ദരൻ : അപ്പോ വണ്ടിക്ക് ബ്രേക്ക് ഇല്ലേ ?? ദിലീപ് “ ജീവിതം തന്നെ മൊത്തത്തിൽ ഒരു കൈവിട്ട കളിയല്ലേ സുന്ദരാ !!…..” ഇപ്പോൾ ഒക്കെ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് ഇത്തരം കോമ്പിനേഷൻ പെയറാണ് … , ഹരിശ്രീ - ദിലീപ് , ദിലീപ് -സലിം കുമാർ , മോഹൻലാൽ -മുകേഷ് , ജയറാം -ജഗതി ഒക്കെ വൻ സിങ്ക് തോന്നിയ കമ്പനിയാണ് … പറക്കും തളിക ഒക്കെ ഒരു കാലത്തിന്റെ അടയാളം അഥവാ പക്കാ നൊസ്റ്റാൾജിയ ഐറ്റമാണ് …. ❤️❤️❤️

  • @akhilgbenny8445

    @akhilgbenny8445

    Жыл бұрын

    💯

  • @radhas6767

    @radhas6767

    Жыл бұрын

    സത്യം

  • @asharafmc164
    @asharafmc164Ай бұрын

    2025 arenkilum undo😅

  • @RijinShaji-hp7ib

    @RijinShaji-hp7ib

    5 күн бұрын

    ജീവനോടെ ഉണ്ടെങ്കിൽ കണ്ടിരിക്കും 😁

  • @ajithkumarnk6804
    @ajithkumarnk68043 ай бұрын

    ഞാൻ മൂഡ് ഓഫ് ആകുമ്പോൾ ഈ.. സിനിമ അപ്പോ യൂട്യൂബിൽ നിന്നും എടുത്തു കാണും 😊😂❤❤❤❤

  • @5me6797

    @5me6797

    3 ай бұрын

    ഇതും, വെട്ടവും കല്യാണ രാമനും, മണിച്ചിത്ര താഴും പഞ്ചാബി ഹൗസും, മീശ മാധവനും... അങ്ങനെ എത്രയോ ചിത്രങ്ങൾ 🎉

  • @yadhukrishnans3823
    @yadhukrishnans3823 Жыл бұрын

    ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ നിത്യാ ദാസ് ചിണ്ടൻ (എലി) 😂

  • @Jokhaan6282
    @Jokhaan628211 ай бұрын

    എടാ എലി നിനക്ക് സന്തോഷം ആയില്ലേ ഞങ്ങൾക്കും സന്തോഷം ആയിട 💥💥🔥🔥🔥പിന്നെ ആ bgm പൊളിച്ചു ❣️❣️🔥🔥🔥🔥🔥

  • @outspoken2172
    @outspoken21725 ай бұрын

    താങ്ക്സ് ദിലീപേട്ടാ...... കൗമാരം ധന്യമാക്കിയ ഓർമകൾ തന്നതിന്....5 പ്രാവശ്യം തിയേറ്ററിൽ പോയ് കണ്ട പടം...❤❤❤

  • @adhis.n8638
    @adhis.n863811 ай бұрын

    കണ്ണടയുണ്ട് മുടിയില്ല, ഞങ്ങടെ മുമ്പിൽ നിപ്പുണ്ട് 😂😂

  • @vishnudineshan5046
    @vishnudineshan5046 Жыл бұрын

    ഇത്രയും വർഷം ആയിട്ടും മടുപ്പില്ലാത്ത സിനിമ ഫുൾ hd യിൽ ❤️❤️❤️❤️❤️❤️

  • @sreeragssu
    @sreeragssu Жыл бұрын

    50:05 "ദേ..ലവനിങ്ങോട്ട് വരുന്നതിന് മുമ്പേ,വേഗം പടിയിറങ്ങിക്കോ"😏 "പടെയപ്പസെമ്മ"😒 "ആ..പടയപ്പ സിനിമായൊക്കെ ഞാൻ കണ്ടിട്ടുള്ളതാ..അവന് ദേഷ്യം വന്നാൽ പിന്നെ കോപമായിരിക്കും..പിടിച്ചാ കിട്ടൂല്ല"😏 "ബുക്കാറോ"😒 'ആ..ബൊക്കാറോ ട്രെയിനിന്റെ സമയമൊന്നും എനിക്കറിയില്ല..ബൊക്കാറോലാ വീട്??🤔 "മേം ബുക്കാറോ" 🫤 "വയറ്റീ കൈ വച്ച് ബുക്കാറോ ന്ന് പറഞ്ഞാ🤔🤔ആ.....സാധാരണ ഞങ്ങക്ക് ബുക്കാറോ വന്നുകഴിഞ്ഞ ഒരു മൊന്ത വെള്ളായിട്ട് ആ കുറ്റിക്കാട്ടീ പോയിരുന്ന് മുക്കാറാ"...!! 🤣 epic കോമഡി movie.. #ഈപറക്കുംതളിക 😍💕

  • @jesnajohnson5391
    @jesnajohnson5391 Жыл бұрын

    Unforgettable movie.....bcz of hardwork of entire actors specially Dileep sir in this great movie 😍😍🔥🔥🔥😘 No one can beat this acting

  • @imabhijithunni
    @imabhijithunniАй бұрын

    0:29 to 2:59 തുടക്കത്തിൽ ഉള്ള ക്രെഡിറ്റ് bgm underrated ആണ് ❤

  • @SunilSunil-gy5co
    @SunilSunil-gy5co Жыл бұрын

    എത്ര കൊല്ലം കഴിഞ്ഞാലും. ആദ്യം കാണുന്നത് പോലെ തന്നെ. ടെൻഷൻ കൂടുമ്പോ കണ്ടാൽ മതി ടെൻഷൻ പാടെ മാറും

  • @karthikgmenon
    @karthikgmenon Жыл бұрын

    19:15 "മഠത്തിപറമ്പിൽ ട്രാവെൽസ് (Madathiparambil Travels)" നാ അവർ ബുക്ക് ചെയ്തിരുന്നത്.. ഹരിശ്രീ അശോകൻ പറയുന്ന ആ വണ്ടി Force Matador വണ്ടി ആയിരുന്നു.. ആ വണ്ടിയിൽ ചാരിയാണ് ദിലീപ് നിൽക്കുന്നത്.. KL -7 F -18.. തെളിവിനു 49:56 നോക്കുക.. ഹരിശ്രീഅശോകൻ കടന്നു വരുമ്പോൾ പിന്നിൽ കാണുന്നത് ഇതേ വണ്ടി തന്നെയാണ്.. അതിന്റെ പുറകിലെ പേര് ശ്രദ്ധിക്കു.. "മഠത്തിപറമ്പിൽ" (Madathiparambil)

  • @riyastir

    @riyastir

    Жыл бұрын

    Correct

  • @thankgodsecret4973

    @thankgodsecret4973

    Жыл бұрын

    മടത്തിപറമ്പിൽ ട്രാവെൽസ് ന് ഒറ്റ ഒരു vandi മാത്രമാകില്ലല്ലോ ഉണ്ടാവുക..

  • @_nabeel__muhammed

    @_nabeel__muhammed

    Жыл бұрын

    👌

  • @BLUESKY-my8hr

    @BLUESKY-my8hr

    Жыл бұрын

    @@thankgodsecret4973 ഒരു numberil oru വണ്ടി അല്ലെ ഉണ്ടാകൂ 🫣

  • @thankgodsecret4973

    @thankgodsecret4973

    Жыл бұрын

    @@BLUESKY-my8hr അത് ശരിയാ..

  • @FACTSBYSHAHIN
    @FACTSBYSHAHIN Жыл бұрын

    ഇത്രയും ക്ലാരിറ്റിയിൽ അപ്‌ലോഡ് ചെയ്തതിനു നന്ദി 😍👍

  • @masas916
    @masas9169 ай бұрын

    ഓരോ സീനും സംഭാഷണവും ഇപ്പോഴും ഓർമ്മയിലുണ്ട്. അന്ന് ആദ്യം പോയി കണ്ട് കൂട്ടുകാർക്ക് ഓരോ സീനും കോമഡിയും പറഞ്ഞ് കൊടുത്ത് അവരെ ത്രില്ലടിപ്പിച്ചു പിന്നെ അവരുടെ കൂടെയും പോയി കണ്ടിരുന്ന കാലം. 🥹

  • @vinukichu8694
    @vinukichu8694 Жыл бұрын

    53:50 harisree ashokan chettante karachilil dileep ettan chirikkunnudu ijjathi😆🤣

  • @DPGKOCHI-hk4iq

    @DPGKOCHI-hk4iq

    9 ай бұрын

    Athe.. 😂. Kalyamaramanil salim kumarnte munnilum. Ipoo ithilum.... Engene ചിരിക്കാതിരിക്കും 😂🔥

  • @ks-jb9zh5xp8n
    @ks-jb9zh5xp8n8 ай бұрын

    ഈ സിനിമ ഇപ്പോഴും കാണുന്നു..ദിലീപേട്ടൻ, ഹനീഫിക്ക, അശോകേട്ടൻ this trio 👌👌👌🤣🤣

  • @crm6460
    @crm646011 ай бұрын

    2024ൽ ആരേലും കാണുന്നുണ്ടോ എന്ന ചോത്യം ഞാൻ ഇപ്പോഴേ ബുക്ക്‌ ചെയ്തു

  • @akhilkjeemon4893
    @akhilkjeemon4893 Жыл бұрын

    ഈ സിനിമ എത്ര കണ്ടാലും മടുപ്പ് വരില്ല ❤🥰

  • @jp-lb2sm
    @jp-lb2sm Жыл бұрын

    പണ്ടത്തെ ദിലീപ് - കൊച്ചിൻ ഹനീഫ - ഹരിശ്രീ അശോകൻ കോമ്പോയിൽ പിറന്ന മറ്റൊരു റിപിറ്റ് വാല്യൂ പടം. ഇന്നത്തെ മലയാള സിനിമക്ക് ഇല്ലാതെ പോയതും ഇതുപോലൊരു കോമ്പോ ആണ്.

  • @ashwinhari9242
    @ashwinhari9242 Жыл бұрын

    ഗാനം : പറക്കും തളിക ചിത്രം : ഈ പറക്കും തളിക രചന : ഗിരീഷ് പുത്തഞ്ചേരി ആലാപനം : എം ജി ശ്രീകുമാർ പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ........... പടക്കപ്പലാണോടാ എലിപ്പെട്ടിയാണോടാ സ്കെലിട്ടൺ ചിരിക്കുമ്പോലെ ചിലമ്പുന്ന മോന്തായം മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും ഇരുമ്പിന്തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പാപികളായ് പല പാരപരാക്രമവീര്യമോടെ വരവാ.......യ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ തെരുക്കൂത്തുകാരെപ്പോറ്റും പടപ്പാണ്ടി സർക്കസോ അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ കടം കൊണ്ടു തെണ്ടുന്നേരം കറക്കല്ലേ പോലീസേ അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം വേദനയാൽ പല വേഷമണിഞ്ഞവരീശലോടെവരവാ..യ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

  • @benjaminjacob5656
    @benjaminjacob5656 Жыл бұрын

    Hari Sree Asokan-Dileep-Haneefa-Salim Kumar combo evergreen comedy entertainment

  • @raizameharin3213
    @raizameharin3213 Жыл бұрын

    മനസ് തുറന്നു ചിരിക്കാൻ ദിലീപേട്ടന്റെ സിനിമകൾ കഴിഞ്ഞിട്ടേ ഉള്ളു വേറെ. ദിലീപേട്ടൻ, ഹരിശ്രീ ഏട്ടൻ, മണി ചേട്ടൻ, ഹനീഫ് ഇക്ക, സലീം ഏട്ടൻ, ഈ കൂട്ടു കെട്ടിൽ ഉള്ള മലയാള സിനിമയുടെ സുവർണ കാലം ❤ഹനീഫ് ഇക്ക 😔മണി ചേട്ടൻ...

  • @anithaani4073
    @anithaani40734 ай бұрын

    2024ൽ കാണുന്നവർ ഉണ്ടോ 🎉

  • @arjunanil7436
    @arjunanil74363 ай бұрын

    That Repeat Value 🔥🔥🔥🔥🔥🔥👺

Келесі