Latest malayalam full movie | dileep malayalam comedy movie| latest upload 2016
Фильм және анимация
ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
C.I.D.Moosa is a 2003 Malayalam slapstick comedy film[1] written by the duo Udayakrishna and Siby K. Thomas, directed by Johny Antony, and co-produced by and starring Dileep in the title role. The film also stars Harisree Ashokan, Cochin Haneefa, Jagathy Sreekumar, Bhavana, Oduvil Unnikrishnan, Saleem Kumar, and Ashish Vidyarthi. The film is a parody of the spy genre such as the James Bond series and C.I.D. Nazeer. It is considered as one of the most popular and most loved movie of Dileep's career .
Пікірлер: 780
കുട്ടി ആയിരുന്നപ്പോൾ കണ്ടു ചിരിച്ച സിനിമ ...എന്റെ കുട്ടിയുമായിട് 2023 ൽ ഇരുന്നു കാണുന്ന ഞൻ ❤
സൂര്യ Tv + ശനി ആഴ്ച + വൈകുന്നേരം ഇരുട്ട് മൂടിയ മഴ + Cid മൂസ : കുട്ടിക്കാലം മനോഹരം ❤
@muneer5727
Жыл бұрын
😢
@rukkiyathazhathethil1318
Жыл бұрын
😊
@muhammedjabir5585
Жыл бұрын
Yyaa mone
@shajeebrasheed7034
11 ай бұрын
Oru mixture packet + nalla kattan chayem yaahh monehhh
@FSCT1
11 ай бұрын
Peace 🥲
തിയേറ്ററിൽ ഇരുന്നു കണ്ടപ്പോൾ അയ്യോ തീർന്നു പോയല്ലോ എന്ന് തോന്നിയ ചുരുക്കം ചില സിനിമകളിൽ ഒന്ന് ❣❣❣❣
2023ൽ ഇത് 4മത്തെ തവണ ആണ് ഇരുന്നു കാണുന്നത്... എപ്പോൾ സങ്കടം വന്നാലും.. എന്ത് പ്രശനം വന്നാലും ഈ പടം കണ്ടാൽ മതി... Pinne മീശമാധവൻ... ഇനിയും കാണും 🎉❤❤
5ആം വയസ്സിൽ തിയേറ്ററിൽ പോയി കണ്ട പടം❤️❤️❤️ CD release ആയിട്ട് ഓരോ ദിവസവും ജോലി കഴിഞ്ഞ് വരുന്ന മാമനോട് "മാമാ CID മൂസ CD കൊണ്ട് വന്നോ" എന്ന് ചോദിച്ചിരുന്ന കുട്ടിക്കാലം❤️ ഒരു ദിവസം ഒരു മഴയുള്ള രാത്രിയിൽ മഴവെള്ളം നനഞ്ഞ പ്ലാസ്റ്റിക് കവറും കൊണ്ട് മാമൻ വന്നു🥰 കവർ തുറന്ന് CID moosa disc-1, disc-2 കണ്ടപ്പോ കിട്ടിയ ആ സന്തോഷം ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയുന്നു🥺🥺❤️❤️❤️ Dileep ettan❤️❤️ The man who made my childhood awesome🥺🥺 And his old movies are still making my these days awesome❤️❤️
2021ലും തിരഞ്ഞു പിടിച്ച് കാണുന്നർ ഇവിടെ ലൈക് അടി ❤️❤️
@shazashabeer-ux1oo
3 жыл бұрын
Yes
@badushavlogs4427
3 жыл бұрын
Nanum
@munnamika3404
3 жыл бұрын
njan
@imindian415
2 жыл бұрын
Yes 26/07/2021
@liladu_
2 жыл бұрын
sheri mone dinesha
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട പടം
എന്നും ചടക്കാത്ത പടം ഉണ്ടങ്കില്‍ അത് CID മൂസയെ ഓളൂ....❤️❤️
പണ്ടുകാലത്ത് ഈ ഫിലിം ടിവിയിൽ വരാൻ വേണ്ടി കൊതിച്ചിട്ടുണ്ട്
എത്ര തവണ കണ്ടു എന്ന് ഒരു കണക്കും ഇല്ലാത്ത സിനിമ
ഇത് ശെരിക്കും ഒരു ക്ളാസിക്ക് ആണ്.. പാളിപ്പോയ ഒരു കോമഡി പോലും ഇതിലില്ല
1:41:35 ഗൾഫിലേക് എനിക്ക് ഒരു വിസ വന്നിട്ടുണ്ട് ✈️✈️ ശിഷ്ട കാലം ഞാൻ അവിടെ ആയിരിക്കും..😁 അവരുടെ കഷ്ട്ട കാലം... 🤣🤣 പൊളി കൌണ്ടർ 😂🤣
തുരപ്പൻ കൊച്ചുണ്ണിയുടെ Bgm 😎😂😂😂 ഒരു രക്ഷയും ഇല്ല 😂😂
@Bibincthomas
3 жыл бұрын
😂😂😂
@anilreji5203
2 жыл бұрын
Ilove
@shahilleo9634
Жыл бұрын
പൊന്നളിയാ ഞാൻ അത് കേക്കാൻ കൂടി വന്നതാണ്.. 😂🔥
@sajeevkumar8980
Жыл бұрын
0
@jaseelvt4446
Жыл бұрын
Evide bgm????????
Never find a better than this ❤😢 addicted till now 16 may 2023 😊
തീയേറ്ററിൽ ഇരുന്നു കണ്ടപ്പോ തീരണ്ടായിരുനുന്നു തോന്നി... ഇപ്പോ 2022 ലും തിരഞ്ഞു പിടിച്ചു കാണുന്നു... ഇതുപോലെ റിപീറ്റ് വാല്യൂ ഉള്ള പടം 🔥🔥🔥😍😍
ഈ ഫിലിമിനു ഒരു പ്രത്യേകതയുണ്ട് എത്ര കണ്ടാലും മതിവരില്ല എപ്പോൾ ഒരു ഇൻറർവ്യൂ കൊണ്ടപ്പോൾ വീണ്ടും ഇവിടെയെത്തി ഹഹഹ അല്ല പിന്നെ 🤩🤩
@abeljohn9235
2 жыл бұрын
ഇവരൊക്കെ?..ഞങ്ങളാണ് സാർ….നിങ്ങൾ?….ഞങ്ങൾതന്നെ സാർ…നിങ്ങൾ ആരാണ്?….ഇവരൊക്കെ എന്റെ കൂടെ വന്നവരാണ് സാർ…..അതെ, ഇവർ ആരൊക്കെയാണ്?….അവർ ഇവരൊക്കെയാണ് സാർ…..അവരാരെങ്കിലും ആയ്ക്കോട്ടെ സാർ!!!
@JostinJoseph-ps9vq
2 ай бұрын
@@abeljohn9235when is cid moosa part 2 start film
@JostinJoseph-ps9vq
2 ай бұрын
@@abeljohn9235when is cid moosa part 2 start film
@JostinJoseph-ps9vq
2 ай бұрын
@@abeljohn9235when is cid moosa part 2 start film
@JostinJoseph-ps9vq
26 күн бұрын
@@abeljohn9235cid moosa 2 ഒരു അപ്ഡേറ്റ്
2023 ൽ കാണുന്നവരുണ്ടോ 🥰
@Prageeshpg
Жыл бұрын
I am seeing
@aliyafathima7229
Жыл бұрын
Yes me🥰
ഒരു സെക്കന്റ് പോലും ലാഗ് അടിപ്പിക്കാതെ സിനിമയെടുക്കാൻ 2000 to 2010 ഡയറക്ടർ മാർക്ക് കഴിഞ്ഞു. എന്ന് തോന്നുന്നു
ഈ സിനിമ കണ്ട് ചിരിക്കാത്തവരും കരയാത്തവർക്കും life time settlement
@soorajr7893
3 жыл бұрын
ചിരിച്ചിട്ടുണ്ട് കരഞ്ഞിട്ടില്ല
2024-il arelum kanaanundo?
@KMCPSYCHO-xv5iv
22 күн бұрын
Hh und😂
Very sad to see the downfall of dileep..he was my favourite actor😔
@martinaugustine2100
2 жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉i 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉íí 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉í 🎉🎉🎉🎉🎉🎉🎉🎉🎉?íí🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉1655442124.jpg🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉i🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉í🎉🎉🎉🎉🎉🎉🎉🎉🎉🎉🎉9🎉🎉🎉🎉🎉🎉🎉🎉🎉 by i🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉í 🙏🏾🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 by 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🏾🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉9 🎉🎉🎉🎉🎉🎉í 🎉🎉🎉🎉🎉🎉🎉🎉🎉🎉
@johnpeter5535
Жыл бұрын
He deserves it
@robinrose3870
Жыл бұрын
He will definitely rise again..❤️❤️
@kaceym6903
Жыл бұрын
@@robinrose3870 Dude, he cheated on his wife. That piece of shit ain't going to rise.
@starlordgg
Жыл бұрын
@@robinrose3870 uvvaaa
2023 ആരേലുണ്ടെൽ ഇങ്ങ് പോരി 🤣
ഈ വണ്ടി ജയിംസ് ബോണ്ടിനു പോലുമില്ല അതെന്താ ഇത് എന്റെ കൈയ്യിൽ ഇരിക്കുവല്ലേ😂😂😂😂 Ejjathi saadhanam
18 YRS OF THIS MASTERPIECE MOVIE ....CAN'T FORGET.......
@hemmatkhoramroz4880
11 ай бұрын
20 years....
2024+കൊടുംതണുപ് +ഡിപ്രെഷൻ ക്ലൈമറ്റ് +നാട് മിസ്സിംഗ് +നൈറ്റ് മൂവി ------this movie ==happyyyeee
@RoseMary-nx4ug
Ай бұрын
+nyt shift 😂
@JostinJoseph-ps9vq
28 күн бұрын
@@RoseMary-nx4ugcid moosa 2 start
@JostinJoseph-ps9vq
28 күн бұрын
@@RoseMary-nx4ugCid moosa 2 start
@JostinJoseph-ps9vq
28 күн бұрын
@@RoseMary-nx4ugCid moosa 2 start
ഈ സിനിമയില്‍ കൊച്ചിൻ ഹനീഫയുടെ ഡിറ്റക്റ്റീവ് വിക്രം എനിക്ക് വളരെ ഇഷ്ടമാണ്. "Bomb കണ്ടെടുക്കാൻ സാധിച്ചാൽ നിനക്ക് നിൻറെ കഴിവ് രേഖപ്പെടുത്താം." "ആ bomb എങ്ങാനും പൊട്ടിയാലോ?" "നിൻറെ മരണം രേഖപ്പെടുത്താം." 😀😀
@nihasnachunihasnachu-gl1tc
Жыл бұрын
😂
@mariyammaththabsirag2942
8 ай бұрын
Enikkum😂
My childhood = this. Still remember those amazing moments watching this on the big screen in 2003...
@kaceym6903
Жыл бұрын
Yeah, I remember going to theaters as a kid watching this. Also crazy to think Bhavana was 16/17 years old, while Dileep was 36....
Title song intro pakka James Bond feel ❤️🔥 No 1 comedy film ever made in Malayalam... Athinu 500kollam kazhinjalum
എന്റെ ഒന്നാം വയസ്സിൽ ഇറങ്ങിയ പടം ആണിത്. ഇപ്പോൾ ഇരുപതാം വയസ്സിൽ ഈ പടം കാണുന്നു.😂
Jagathy Sreekumar's acting and comedy scenes superb 👌
2024 il kanunnavar undo
@aghilv4197
2 ай бұрын
Yes
@user-fp3wi6hz4m
2 ай бұрын
❤
@FAWZSAINAB
Ай бұрын
Yes
It's just master piece No one can't make a second part with this much comedy
എത്ര കണ്ടാലും മടുക്കൂല..
@Cat-es9rq
3 жыл бұрын
അതെ 😀😀
@nashimmn7872
3 жыл бұрын
Yes
@hishafathima3596
3 жыл бұрын
Correct 😊😊😊
@shyjivibeesh943
2 жыл бұрын
@@nashimmn7872 jjh up ok urjiuatitaiiilfokta ok jpiu ko ø ok 0 Oct Oct Nov
@mithinkc8
2 жыл бұрын
Yes
This movie is a legend It has comedy action everything a masterpiece
The Year is 2021 and this is still one of the best Malayalam movies made
Year : 2003 Month : July Theatre : Palakkad Aroma My Class : LKG One of the best films ever made in malayalam😂
Watching it 18 years after its release. Classic gem of a movie.
@rinshidrinshi9124
3 жыл бұрын
പൊളി സാനം
@death_ray1198
2 жыл бұрын
ofc
@RyogaEchizen
2 жыл бұрын
i know right
1:13:10 -😂😂 അർജ്ജുൻ കൂടുതൽ ഇഷ്ടം. ഇന്ന് 7-5-2020 ന് വീണ്ടും കണ്ടു ..
I have never seen this much comedy film in my life
@mohammedadeeb4918
3 жыл бұрын
then u shud see king liar
@fathimariyas2037
2 жыл бұрын
@@mohammedadeeb4918 wtf🙄
@niceguy1189
2 жыл бұрын
@@fathimariyas2037 Its obviously another movie you idiot. It features the same main actor 'dileep'. It's about the main character who lives his whole life on lies to other people. He becomes successful in the end.
@capforlife1
2 жыл бұрын
@@niceguy1189 annalum cid mossa ulla athara comedy king liar il illa bro
Golden touching dialogue @ 1:01:37. Even though it's a brief scene, this scene is full of sentiments
എന്തേലും വിഷമം വന്നാൽ ഞാൻ ഈ സിനിമ വന്നങ്ങു കാണും.. വിഷമം മാറിയില്ലേലും.1 2 മണിക്കൂർ നല്ല relaxaction കിട്ടും
Quarantine IL bore adich time pass nu kanunnavar undo😆☠️
@sebinksunny327
3 жыл бұрын
Unde
@shahbasameen322
3 жыл бұрын
Ind bro- Qatar
The unknown psycho🤩 ഇന്നും പേര് വെളിപ്പെടുത്താത്ത കാരക്ടർ.. 🥳
2024 ഇപ്പോഴും കാണുന്നുണ്ട് 😂
1:45 ഈ bjm ആണ് ഈ മൂവിയുടെ ജീവൻ എന്നും നിലനിർത്തുന്നത് 🔥🎶 CID MOOSA👌🔥
ഇടക്കിടക്ക് ഇത് കാണുന്ന എന്നെപോലെ ഉള്ളവർ ഉണ്ടോ 😂😂😂😂
6 മാസെത്തെ ശിക്ഷ തീരാന്‍ 1 ദിവസം ഉള്ളപ്പോള്‍ ജയില്‍ ചാടി പോലീസിന്റെ പക്കല്‍ നിന്ന് ഒളിച്ച് ജീവിച്ച കൊച്ചുണ്ണിയാണ് എന്റെ HERO🔥
പല ദിവസങ്ങളിൽ കൂട്ടുകാർക്ക് വേണ്ടി 7 പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ട സിനിമ തിരൂർ ചിത്രസാഖർ മറക്കാൻ പറ്റില്ല
@hameedamee3587
10 ай бұрын
പയ്യനങ്ങാടി 😃
28:46 പുറകിൽ ഹരി ശ്രീ അശോകൻ expression 🤣
@shahidmp3297
Жыл бұрын
🤣🤣
2019 l kanunnavar like....
I do speak Malayalam and understand the language. But I live in the United States, please add English subtitles so I can show this to my American friends here.
Thank u for uploading one of my fav movies of dileep Ettan ♥️♥️👏👏🙏🙏🙏
Tension ullappol kanaan pattunna dileepeattante movies , Parakkum thalika, kalyanaraman, meeshamadhavan,CID moosa ,kuberan, Mr.Butler, pandippada , thilakkam, vettam. Meenathil thaalikettu ....Njan kuthi irunnu chiricha movies 😁😁😁😁😁😁
@Jerin00013
Жыл бұрын
Udhayapuram sultan,anuragakottaram,vettam
കണ്ടാലും കണ്ടാലും മടുക്കാത്ത പടം 🤩🤩
എവർഗ്രീൻ സിനിമ.. ഇതുപോലെ വേറൊന്ന് മലയാള സിനിമയിൽ വളരെ വിരളം..
Captain Raju: Hai everybody Cochin Haneefa: Etha ee komali Chirichu marichu :)
1:19:04 ആ..ഞാ..ഞാൻ ഏൽക്കടാ..ഇനി അതിന്റെ ഒരു കുറവ് മാത്രമേ ഉള്ളൂ🤣🤣🤣
2:39:41 ഈ സീനിൽ ജഗതി ചേട്ടൻ ചാണക വണ്ടിയിൽ വീഴും എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ് ഇന്നാലും ഇത് ഇപ്പൊ കാണുമ്പോ ചിരി നിർത്താൻ പറ്റൂല്ല, കാരണം വീണു കഴിഞ്ഞുള്ള ആ expression 😁😁😁😂😂😂😂
@ManjuNath-bm7qj
Жыл бұрын
ഈ ചാനലിനെയും കമ്മ്യൂണിറ്റിയെയും പിന്തുണയ്ക്കുക kzread.info/dash/bejne/d3udpMmbn9TXdLA.html
2021 il kanunnavar undo 😁😁Cid moosa childhood nosta 😍😍🔥🔥
2023 aarengilum kannunnundo…??
2018 kannunnavar like 👍 adiche
സ്കൂൾ കട്ട് ചെയ്തു കണ്ട കാലം ഓർമ വരുന്നു
@yesali9328
2 жыл бұрын
Hi
2003ഇൽ ജനിച്ച ഞാൻ. 2008 അതോ 2009 LKG യിൽ പഠിക്കുന്ന സയായത്, ഞാൻ ഈ പടം സിഡി ഇട്ടു കണ്ടു. അന്ന് മുതൽ ഈ പടം വലിയ ഇഷ്ടമായി, ഞാൻ ഒരുപാട് തവണ ഈ പടം അതെ സിഡി ഇട്ടു കണ്ടു. ഞാൻ എത്ര തവണ കണ്ടാലും മടുക്കാത്ത നല്ല സിനിമ. വിനോദയാത്ര, CID മൂസ, ഈ പറക്കും തളിക, മീശമാധവൻ, passanger, bodyguard :. 2006 to 2012 നൊസ്റ്റാൾജിയ. 2023ഇൽ കണ്ടപ്പോൾ അന്നെത്തെ അതെ എസ്സിറെമെന്റ് ഉണ്ടായി. Good movie with good repeat value.
20വർഷം ആയി ഇത് ഇറങ്ങീട്ട് ...ഇമ്മാതിരി റിപ്പീറ്റ് വാല്ല്യ് ഉള്ള പടം വേറെ ഇല്ല
@arshaddoha2019
Ай бұрын
Correct 🎉❤
100 kollam kazhinju kandalum verukkilla kidu cinema
@manojpk9112
4 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത്
@500an6
3 жыл бұрын
100 പ്രാവശ്യം കണ്ടാലും മടുക്കില്ല
Super script and salute to everyone, my 1 and only favorite film is this one onlyy🎥☺️📼📼😍
ദിലീപ്,മുരളി,വിജയരാഘവൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,കൊച്ചിൻ ഹനീഫ,ജഗതി ശ്രീകുമാർ,ഹരിശ്രീ അശോകൻ,ഇന്ദ്രൻസ്,സലീം കുമാർ,ക്യാപ്റ്റൻ രാജു,ആശിഷ് വിദ്യാർത്ഥി,സുധീർ,പറവൂർ ഭരതൻ,നാരായണൻകുട്ടി,കലാഭവൻ ഷാജോൺ, മച്ചാൻ വർഗീസ്,കുഞ്ചൻ,അബു സലീം,ഭവന,സുകുമാരി,ബിന്ദു പണിക്കർ,അംബിക മോഹൻ
കൊച്ചിൻഹനീഫക്ക :ഈ കപ്പുകളെല്ലാം യന്ത്രം തന്നെ കഴുകി വെക്കുമോ..? ക്യാപ്റ്റൻ : ഇല്ല ഗസ്റ്റ്കളൊക്കെ പോയ ശേഷം ഈ മൂടി തുറന്നു ഞാൻ തന്നെ കഴുകിവെക്കും ഹരിശ്രീ: ഓഹ് ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ 🤣🤣
@pumpkinpumpkins5117
3 жыл бұрын
😆😆😆
@monujohnthomas2248
3 жыл бұрын
asokketan aa sceneil thokil towel thirumi kettunath, ijjathi...chirich chath
@vsdesigns4808
2 жыл бұрын
🤣🤣🤣
ഇതിൻ്റെ സെക്കൻ്റ് part വരണം എന്നഗ്രഹിക്കുന്നവർ ഒന്ന് ചിരിച്ചെ 😆
2019 kaanunavar like adikuka
20 years aayi ennalum the movie is like a fine wine 🍷.. every time it feels like new ...!
Ee car James bond inu polum illa athentha we car ente aduth irikkale super dialogue
E cinema eppo eragiyal malayalam kandathil vechu etavum collection nediya padam orapppa💪❤️
2020 ഇൽ കാണുന്നവരുണ്ടോ
1:17:07 what’s more addictive than this scene
90 s childrens favorite comic movie ever time…
വന്ദേമാദരം, വന്ദേമാദരം, വന്ദേമാദരം.... ✊🏼 പീതാംബരൻ സാറേ ഇവന് ഭ്രാന്താണ് 😂😂😂 ഇജ്ജാതി സീൻ 🔥🔥🤣🤣
An ever legend comedy movie among the all . No movie can beat this .... If they take CID Moosa part 2 it will be an record..
Adicted till now july 31 2023. Stress buster. This movie is another level of making. The story base is the sucess of this movie, other wise it wont work. Amazing . 20 th time completed
Evergreen movie indeed 👌🏼🤣
പഴയ dillep ഏട്ടനെ മിസ്സ് ചെയ്യുന്നു😢
2 part kanan thalpariyam ullavare like adikku
2:39:20 background music and scene 😂😂ദീഥാന.. ദീഥാന... ദീഥാന....
2003yil theatril poyi kandu...pinne cassette kittyappol non-stop ayi repeat adich kanda padam..ipozhum madukkunilla. Missing childhood so badlyy..
ഇന്ന് കാണുന്നുണ്ടവർ ഉണ്ടോ ❤😌
Yethra kandalum madupu thonatha movie ❤
1:13:03 തൊരപ്പൻ കൊച്ചുണ്ണി bgm 😂😂
Luvvv tiz movie❤❤Ho ethra kandalum mathyaavoola..total fun😂😂Dileepettan orru rakshem illa🔥🔥👌1 n oly CID MOOSA🔥🔥all time fav❤❤Innu kandu😍
@sv8394
3 жыл бұрын
സത്യം.ദിലീപ് പടം എല്ലാം സൂപ്പർ..ഒട്ടും ബോർ അടിക്കില്ല.പോരാത്തതിന് ജഗതി compination.ചിരിച്ച് മരിക്കും....😂😂😂😂😂
niCe movie yaaR....nd spcL tnX 4 addnG diZ....
dileep is my favourite actor
Ee cinema theatre il poyi kandu super airunnu 👏😍😍
Anyone know which song is used as the background score @52.42?
Orikkal maatram sambavikkunna oru albutam🥰😍
2:02:12 🤣🤣🤣 ഇവരൊക്കെ? ഞങ്ങളാണ് സാർ...🤣
Remember going to the theatre in my childhood in 2003.. it was between Balettan and this.. we chose this bc my cousin liked Mammootty and hated Lalettan... aww good old days :(
@DuckODuckProductions
6 жыл бұрын
I remember watching this movie in theater as well - this movie + Thilakkam + Gramaphone = made me a childhood fan of Dileep. Of course, now... ...*sigh*
@avnpromos2255
6 жыл бұрын
lalettan is best and dileeep is also good ,mammooty is bore
@kichucyriljoseph5705
5 жыл бұрын
Balettan pattalam swapnakkodu ithoke 2003 onam release aayrunu.moosa onathnu 2maasam munpe release cheytha padamanu.2003july 4
@adhifinuvlog1552
5 жыл бұрын
Rare3f
2003. releesin poye kanda supar flim
perfect movie for recoving from the fears and traumas caused by ultraviolent movies like പഴശ്ശിരാജ, കുട്ടിസ്രാങ്ക് Mohanlal‘s Moanster and fahadh fassil‘s മാലിക്.
എത്ര കണ്ടാലും മടുക്കില്ല ഈ ഫിലിം
2020. December 21✌🏻🙋🏻♂️😍😍❤️👍
I still watch cid moosa with being tired of watching it❤❤❤