POLICE CAUGHT US FOR VLOGGING IN TRAIN😱

Ойын-сауық

It was an unexpected turn of events guys, he caught us out of mo where while we finished blogging inside the train engine.
also feel free to stalk me on social media guys.
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Track: Rob Gasser - Happy [NCS Release]
Music provided by NoCopyrightSounds.
Watch: • Rob Gasser - Happy | D...
Free Download / Stream: ncs.io/HappyYO
------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys ;)
Love you
B Byee
#train #karthiksurya #daretodream

Пікірлер: 2 100

  • @thoufeedseye4757
    @thoufeedseye47574 жыл бұрын

    Corona കാരണം വീണ്ടും വീണ്ടും കാർത്തിക് ബ്രോ യുടെ പഴയ വീഡിയോസ് കാണലാ പണി

  • @sasj7862

    @sasj7862

    4 жыл бұрын

    🤗😁

  • @fazlunk3653

    @fazlunk3653

    4 жыл бұрын

    Njnum

  • @naseertvm2419

    @naseertvm2419

    4 жыл бұрын

    Ethil like adicha ellarum ee vedio mumb kanditillayirunnu

  • @Jasil533

    @Jasil533

    4 жыл бұрын

    Sathiyam

  • @Snf284

    @Snf284

    4 жыл бұрын

    Njanum 😁😁😁😁

  • @abhishekvr8549
    @abhishekvr85493 жыл бұрын

    By seeing this I feel that I am with my friends .

  • @bgmishorts9804

    @bgmishorts9804

    3 жыл бұрын

    Sathyam

  • @sarangks4462
    @sarangks44624 жыл бұрын

    വിനു അളിയൻ ഫാൻസ്‌ അടി ലൈക്

  • @sriganesh6409
    @sriganesh64094 жыл бұрын

    17:16 Vinu aliyan :- ഞാൻ ആദ്യമായി ട്രെയിനിൽ മൂത്രം ഒഴിക്കാൻ പോവ്വാണ്... Bgm Are U Happy Now...🤣🤣

  • @peterparker2234

    @peterparker2234

    2 жыл бұрын

    😂😂

  • @surajnediyaparambath

    @surajnediyaparambath

    2 жыл бұрын

    🤣🤣🤣

  • @aslamajina55
    @aslamajina555 жыл бұрын

    ഞാൻ ഇടുന്ന ഒരു comment നും like കിട്ടാറില്ല അതെന്താണാവോ

  • @jsdenterm4u61

    @jsdenterm4u61

    5 жыл бұрын

    ഞാൻ തന്ന്

  • @shujahbv4015

    @shujahbv4015

    5 жыл бұрын

    Aslam Ajina ippol 27 comments ayallo

  • @polykt5210

    @polykt5210

    5 жыл бұрын

    വെഷമം തീർന്ന

  • @safetybuytechnology

    @safetybuytechnology

    5 жыл бұрын

    Ippo kiteele

  • @ajithjames7962

    @ajithjames7962

    5 жыл бұрын

    സന്തോഷായില്ലേ അരുൺ ഏട്ടാ,😊

  • @user-ki9nf6mp9c
    @user-ki9nf6mp9c5 жыл бұрын

    *നിങ്ങളുടെ വ്ലോഗ് കാണുമ്പോ കിട്ടുന്ന സന്തോഷം ഒന്നു വേറേ തന്നെയാ ബ്രോ*

  • @ANAZ.ABUBAKER

    @ANAZ.ABUBAKER

    5 жыл бұрын

    Sathyam

  • @jinumon5443

    @jinumon5443

    5 жыл бұрын

    Tenga kolla

  • @ANAZ.ABUBAKER

    @ANAZ.ABUBAKER

    5 жыл бұрын

    @@jinumon5443 endha bro kuzhappam?

  • @sarahvaava5251

    @sarahvaava5251

    5 жыл бұрын

    Njn inna subscribe cheythee.. othiri ishttaay vdos.. full enrgy. Othiri chirichu❤️

  • @ANAZ.ABUBAKER

    @ANAZ.ABUBAKER

    5 жыл бұрын

    @@sarahvaava5251 pwolikk

  • @meenusuresh2021
    @meenusuresh20214 жыл бұрын

    Vinu chettan kidu aanee

  • @jomojolly2663
    @jomojolly26634 жыл бұрын

    ഒരു നിമിഷം എങ്കിൽ ഒരു നിമിഷം മറ്റൊരാളെ ചിരിപ്പിക്കാൻ പറ്റുവാന് വെച്ചാൽ ചെറിയ കാര്യം അല്ല... Really the best malayalam blog...

  • @draculajr.2172

    @draculajr.2172

    4 жыл бұрын

    സത്യം

  • @anand9501
    @anand95015 жыл бұрын

    നിന്റെ വീഡിയോ കണ്ടു എനിക്കും നാണമില്ലാതെയായി 😎😎😎

  • @darvinmathew437

    @darvinmathew437

    4 жыл бұрын

    Sthyam😂

  • @anand9501

    @anand9501

    4 жыл бұрын

    @@darvinmathew437 😂

  • @ashikbenny8694

    @ashikbenny8694

    3 жыл бұрын

    Jo

  • @letbefactual7517

    @letbefactual7517

    3 жыл бұрын

    😂

  • @nimminimmy3334

    @nimminimmy3334

    3 жыл бұрын

    😂

  • @sabis_designs
    @sabis_designs5 жыл бұрын

    എനിക്കുവയ്യ നിങ്ങളെ ബ്ലോഗ് കാണുമ്പോൾ എത്ര ഹാപ്പി ആണെന്ന് അറിയാമോ ഞാൻ....tooooooo happy... കാണുമ്പോൾ ഇപ്പൊ തീരല്ലേ ഇപ്പൊ തീരല്ലേ എന്ന പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ വീഡിയോ കാണുന്നത്.. അത്രയ്ക്ക് ഇഷ്ടാ നിങ്ങളെയെല്ലാവരെയും.. ആരെയും പേരെടുത്ത് ഞാൻ പറയുന്നില്ല എല്ലാവരും എനിക്കിഷ്ടാ... Love you all... ഞാനും ഗോവയിൽ പോയിട്ടുണ്ട് അപ്പോൾ നിങ്ങൾ ഈ ബ്ലോഗ് ചിലപ്പോൾ ഞാൻ പോയ സ്ഥലങ്ങളെല്ലാം വീണ്ടും കാണാനും ആ ഓർമ്മകളിലൂടെ പിന്നെയും പോകാൻ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു... കാർത്തിക് ചേട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങൾ ഓരോരുത്തരും അവരുടെ മുഖങ്ങളിൽ ഒരു പുഞ്ചിരി വരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കഴിവാണ് നിങ്ങളുടെ മാത്രം കഴിവാണ്..

  • @abubakr5490

    @abubakr5490

    5 жыл бұрын

    കാർത്തിക്കിന്റെ വ്ലോഗ് കാണുമ്പോൾ അറിയാതെ തന്നെ ചുണ്ടത് ഒരു പുഞ്ചിരി വിരിയും

  • @sabis_designs

    @sabis_designs

    5 жыл бұрын

    @@abubakr5490 yes...

  • @safizhome1052
    @safizhome10525 жыл бұрын

    എനിക്ക് അറിയില്ലായിരുന്നു എഞ്ചിൻ റൂമിൽ കയറാൻ പാടില്ല എന്ന്

  • @lakshadweep_travels

    @lakshadweep_travels

    4 жыл бұрын

    🐓🐓🐓

  • @lakshadweep_travels

    @lakshadweep_travels

    4 жыл бұрын

    @@safizhome1052 😅😅😅😅😅engineoiii

  • @MohamedAli-gw5cc

    @MohamedAli-gw5cc

    4 жыл бұрын

    Poda patti maira fuke man

  • @lakshadweep_travels

    @lakshadweep_travels

    4 жыл бұрын

    @@MohamedAli-gw5cc demn... keep ur words

  • @safizhome1052

    @safizhome1052

    4 жыл бұрын

    ???????????

  • @adhilaabbas5692
    @adhilaabbas56923 жыл бұрын

    KS uyirrrr✌🍭💖💖njn 2 days ayitullu kS nte vdo kanan thudangiyit..but addicted aayi poyi....ma big wish...karthik suryaye kananam.. and THADIYAN,KANNAN,....ellarem kananam..love u more guys💖💖💖😘😘😘

  • @adhilaabbas5692

    @adhilaabbas5692

    3 жыл бұрын

    KS chettayi....uyirr aan...no jada....only positive vibes....Chettayiyude motivation poli aa......DARE 2 DREAM✌🌈

  • @naseefmuhammed9615
    @naseefmuhammed96155 жыл бұрын

    12:47 hijack cheyyum enn vijarichit aan..Bro..for security..)athrem passengers pogunna train alle..

  • @KANNANROHITH
    @KANNANROHITH5 жыл бұрын

    ഗോവയിൽ നടന്നത് മുഴുവൻ ഇടണേ ബ്രോ

  • @yathrikan4270

    @yathrikan4270

    5 жыл бұрын

    ഹ ഹ ഹ

  • @JV-if3jz

    @JV-if3jz

    5 жыл бұрын

    Edanmenkill site vera vendi verum😂

  • @aswinps1111

    @aswinps1111

    5 жыл бұрын

    Correct

  • @SayyidFasluRahmanKP

    @SayyidFasluRahmanKP

    5 жыл бұрын

    Idanam

  • @lida522

    @lida522

    5 жыл бұрын

    Idanam

  • @snovistudios7396
    @snovistudios73965 жыл бұрын

    ആ തിരുവന്തോരത്തെ പയ്യൻ പൊളിച്ചു....

  • @karumbantekurumbi
    @karumbantekurumbi5 жыл бұрын

    ടാ ആ പോലീസ് നോട് ചാനൽ സബ്സ്ക്രൈബ് ചെയ്തു തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കൺ അമർത്താൻ പറയാർന്നു. അയാളെ വീഡിയോയിൽ കാണുമ്പോൾ അയാൾ happy ആവും. പിന്നെ ചിലപ്പോൾ ബെൽ ഐക്കൺ ന് പകരം അയാൾ nose ഐക്കൺ അമർത്തും 😂😂😂😂

  • @nasfalv.a9497

    @nasfalv.a9497

    4 жыл бұрын

    Ente manushya......😂😂😂😂

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    nose icon ? അതെന്ത് ഐക്കൺ😂😂😂🤣

  • @karumbantekurumbi

    @karumbantekurumbi

    4 жыл бұрын

    എനിക്ക് ആദ്യായിട്ടാ ഇത്രേ ലൈക്‌ സന്തോഷം ആയി 😢😢

  • @afsalafi5776

    @afsalafi5776

    3 жыл бұрын

    എജ്ജാതി

  • @NAVloG-cj2np

    @NAVloG-cj2np

    3 жыл бұрын

    Oru subscribe tharamo pleas valeeya you tuber aavanulla agraham konda

  • @albinsv8153
    @albinsv81533 жыл бұрын

    ബ്രോനെ നോക്കി ഇപ്പോളും നാരായണൻ കുട്ടി അവിടെ നിപ്പുണ്ട് 🤣🤣

  • @krishnadasan6978

    @krishnadasan6978

    3 жыл бұрын

    Thrichayaum athu njan anu 😁😁

  • @ABIMSHAJI-qf3rw

    @ABIMSHAJI-qf3rw

    2 жыл бұрын

    Ayinu🤭

  • @rahuldaas3104
    @rahuldaas31045 жыл бұрын

    എന്റെ ഫ്രണ്ട്ഷിപ്പ് failure depression ഇരിക്കുമ്പോൾ aaa ee video watching.....#i'm impressed by ur friendship vlog ...#refreshed #youtubie nanbendaa

  • @anirudhlal4750
    @anirudhlal47503 жыл бұрын

    ഞാൻ കുറച്ച് ദിവസമേ ആയുള്ളൂ കാർത്തിക് ചേട്ടൻ്റെ vlog കാണാൻ തുടങ്ങിയിട്ട്. എല്ലാ വീഡിയോസും പൊളിയാണ്🥰🥰🥰.... 1 വർഷം മുമ്പുള്ള വീഡിയോഴ്സ് വരെ ഞാൻ ഇപ്പോൾ ഇരുന്ന് കണ്ട്😀😀.. കോമഡി സ്റ്റാർസ് ഇഷ്ടമില്ലാത്ത ഞാൻ ചേട്ടൻ്റെ എപ്പിസോഡ് തപ്പി തിരഞ്ഞ് കണ്ട് ..... ഈ വ്ളോഗിൻ്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങടെ Frndship ആണ്💯💯 മച്ചാന്മാരേ.... നിങ്ങൾ പൊളിയാണ്❤️❤️🥰

  • @an.ma007
    @an.ma0075 жыл бұрын

    ട്രെയിനിലെ എൻജിനിൽ കയറിയ സീൻ കണ്ടു ചിരിച്ചു ചത്ത്😂 ഇജ്ജാതി തൊലിക്കട്ടി... ബൈ ദി ബൈ എത്ര രൂപ ഫൈൻ കിട്ടി!?

  • @abhilashashokan1069

    @abhilashashokan1069

    4 жыл бұрын

    ₹1000

  • @arungmurali2908

    @arungmurali2908

    4 жыл бұрын

    എൻജിനിൽ കയറിയാൽ തടവും പിഴയും കിട്ടും,😊

  • @arshadmv2535

    @arshadmv2535

    4 жыл бұрын

    @@abhilashashokan1069g

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    @@arungmurali2908 ആര് തടവും. മുതുകത്താണോ തടവുന്നേ?

  • @shibil.p9295

    @shibil.p9295

    3 жыл бұрын

    1 lake

  • @basiths264
    @basiths2645 жыл бұрын

    5:10 ആ പയ്യൻ മരണമാസ്.... പക്കാ tvm ബ്രോ..... Pwoli...

  • @ajithasomarajan8917

    @ajithasomarajan8917

    2 жыл бұрын

    🤣🤣🤣

  • @cheenusamdream3714
    @cheenusamdream37145 жыл бұрын

    ഞാൻ ഒരുപാടു ടെൻഷൻ അടിച്ചു ഇരിക്കുന്ന.. സമയം ആയ്യിരുന്നു.. ബ്രോ.. നിങ്ങളുടെ ഈ ട്രിപ്പ്‌ കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത സന്തോഷം... Love you btr😍😍😍😍

  • @jobinjohn5139

    @jobinjohn5139

    4 жыл бұрын

    njaum!!

  • @mrkpr4214
    @mrkpr42144 жыл бұрын

    2021ൽ ഈ വീഡിയോ കാണുന്നവർ like അടിച്ച് പൊളിക്കൂ...

  • @hajiraparambilhajiraparamb775

    @hajiraparambilhajiraparamb775

    3 жыл бұрын

    Nan 2021 el an kanunnadh

  • @mrkpr4214

    @mrkpr4214

    3 жыл бұрын

    @@hajiraparambilhajiraparamb775 അടിപൊളി

  • @tvmfishlover5111

    @tvmfishlover5111

    3 жыл бұрын

    Njan unt

  • @shanuchengannur
    @shanuchengannur3 жыл бұрын

    ലെ പോലീസ്കാരൻ"" ഡാ മോനേ ''''''അത് lockadaa ഇങ്ങു പോരെ 🤣🤣🤣🤣 ചമ്മി ഹീറോ ആയി കാർത്തി🥳🤣🤣

  • @deepthibalakrishnan4319
    @deepthibalakrishnan43195 жыл бұрын

    Akhilesh petrol pumpl plank cheyan aanu pokunnath...He is very health conscious..😎👏 keep it up aliya... 😇😇

  • @shmkrn0268

    @shmkrn0268

    5 жыл бұрын

    Dhee dheepthichechi

  • @pauljackson1459

    @pauljackson1459

    5 жыл бұрын

    Plank nnu vecha nthuva ? 🙄

  • @nisam1637

    @nisam1637

    5 жыл бұрын

    Plank ഒരു excercise ആണ്,

  • @SREEJITHSREE

    @SREEJITHSREE

    5 жыл бұрын

    ദൈവത്തിനറിയാം

  • @INNEVOTEK.

    @INNEVOTEK.

    5 жыл бұрын

    Dhe enne pole pure veg kazhikkunna deepthi chechi

  • @ismaeelkk7768
    @ismaeelkk77685 жыл бұрын

    നീ 24 മണിക്കൂർ വ്ലോഗ് ചെയ്താലും ഞാനുണ്ടടാ മുത്തേ കാണാൻ..

  • @gowri6013
    @gowri6013 Жыл бұрын

    6:25 ആ നാരായണൻകുട്ടി ആണോ ഇപ്പോഴുള്ള നാരായണൻകുട്ടി🤔.

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    Athe

  • @mr__seeper5469
    @mr__seeper54692 жыл бұрын

    Karthik chatta anikk oru DARE 2 DREAM badge tharamoo

  • @p4media38
    @p4media385 жыл бұрын

    *തള്ളേ ഇതെന്തെര് സാധനം ചെക്കൻ പൊളിച്ചു*

  • @Kennyg62464
    @Kennyg624645 жыл бұрын

    You guys sooooo funny 🤣😆. Enjoy Goa bro’s. addechu poleeeku makkalla 👍

  • @Divya-yn8ku
    @Divya-yn8ku2 жыл бұрын

    Karthik ettante smile nalla ഇഷ്ട്ടം anetto 🥰😘😘😘😘😘😘😘😘😘

  • @athulpk2242
    @athulpk22424 жыл бұрын

    I'm watching Goa trip videos for the third time Ippozhum ndha rasam...😍😍 My one dream is to see karthik surya once 😊

  • @anandu6664
    @anandu66645 жыл бұрын

    ആദ്യമായി ട്രെയിനിൽ മുള്ളാൻ പോകുന്ന വിനു അളിയൻ 💪 എല്ലാ വിധ ഭാവുകങ്ങളും 🙌

  • @Lucifer-sh6qj
    @Lucifer-sh6qj3 жыл бұрын

    2021 I'll kanunavar like adi

  • @messifanskeralam4367
    @messifanskeralam43673 жыл бұрын

    ക്രിക്കറ്റ്‌ എപ്പിസോഡ് കണ്ടതിനു ശേഷം കാണുന്നവർ ലൈക്‌ അടി

  • @kylies8494
    @kylies84944 жыл бұрын

    I need energy of these guys, cool video 😄👍

  • @goldenreelfishing
    @goldenreelfishing2 жыл бұрын

    വീഡിയോ നന്നാവുന്നത് മച്ചാന്റെ നല്ല മനസിന്റെ മാത്രം ആണ്... പിന്നെ കട്ടക്ക് നിക്കുന്ന കുറച്ചു ഫ്രണ്ട്‌സ്.. മൊത്തത്തിൽ പൊളിയാ🥰🥰🥰

  • @abduys9153
    @abduys91535 жыл бұрын

    Nigha hvy aanu machans Best vlogger in India😍 You deserve more than 1 m subscribers 😘😍😍😍 keep rocking guys one day you will get that

  • @KiranKdarknightrises
    @KiranKdarknightrises4 жыл бұрын

    Kollaam bro...videos recently Kandu thudangi..originality is the trademark of this vlog.. subscribed now..!👍👍

  • @albinsv8153
    @albinsv81533 жыл бұрын

    ഇതുപോലെ ഒന്ന് ഫ്രണ്ട്സ് ഇന്റെ കൂടെ ഒന്ന് ഗോവ ക്ക് പോണം 😋 #dare to dream

  • @ABIMSHAJI-qf3rw

    @ABIMSHAJI-qf3rw

    2 жыл бұрын

    Ayinu🤭

  • @joyalphonse51

    @joyalphonse51

    2 жыл бұрын

    @@ABIMSHAJI-qf3rw കാര്യം പറയുമ്പോ എന്തിനാ അയിന് എന് ചോദിക്കുന്നെ?

  • @ABIMSHAJI-qf3rw

    @ABIMSHAJI-qf3rw

    2 жыл бұрын

    @@joyalphonse51 ഇതൊക്കെ ചോയ്ക്കാൻ താൻ ആരാ അവൻ എന്റെ ഫ്രണ്ട് ആണ്

  • @sandraraj384
    @sandraraj3845 жыл бұрын

    Hyyy broy, eth enta first cmmnt and first vlog anu kanune, u just rocking, killing and powliiii broyy 😂😂😂😂😂✌✌✌✌✌

  • @KarthikSuryavlogs

    @KarthikSuryavlogs

    5 жыл бұрын

    Thank you so much mutheee🥰🥰

  • @d4studioz

    @d4studioz

    4 жыл бұрын

    👽

  • @vijith1638
    @vijith16384 жыл бұрын

    നാരായണൻ കുട്ടി ഫാൻസ്‌ 😋⚡️

  • @ambubroi7347
    @ambubroi73474 жыл бұрын

    5:10 chekkan powli idh endhar saanam kollalloo🔥😆

  • @ajacobish
    @ajacobish5 жыл бұрын

    Wanted to c without cap..suprb...can’t stop seeing vlog...

  • @sinan_leo
    @sinan_leo4 жыл бұрын

    നിന്റെ വ്ലോഗ് കാണുമ്പോൾ ആണ് ഒരു സന്തോഷം കിട്ടുന്നത്

  • @shilpashyluu2808
    @shilpashyluu28084 жыл бұрын

    When i saw your video, at first I thought you are mad..now i love this guy..😍😍

  • @KarthikSuryavlogs

    @KarthikSuryavlogs

    4 жыл бұрын

    🥰🥰

  • @mercythimas7689

    @mercythimas7689

    3 жыл бұрын

    @@KarthikSuryavlogs u proved that u r reading our comments bro

  • @veenapnair4487
    @veenapnair44874 жыл бұрын

    Karthik chettoooooo... ohh.. vallatha oru energy aanu chettante videos oke tharunnath. Enthanenn ariyilla valatha life il influence cheyyunund. Namuk cheyyan aagrahikunna pala kaaryangalum mattullavar enth vicharikum enn orth cheyyathirikunna oru character aarunnu ente.. ippo aa madi okke maari kitti☺️. Thnk u so much brother . Iniyum orupaad nalla videos cheyyanam👍#dare to dream#💓

  • @Akhilvs007
    @Akhilvs0075 жыл бұрын

    13:03 കൃത്യമായിട്ട് ആ കൊച്ചു പറഞ്ഞു.... ;-)

  • @athirajayan8841
    @athirajayan88415 жыл бұрын

    Vinu ❤👌👌👌His smile😍Lyk him

  • @user-cj4fc5co3o
    @user-cj4fc5co3o5 жыл бұрын

    Shornurilude മച്ചാൻ പോകുന്ന വിവരം അറിജില്ലല്ലോ 😭

  • @remarajesh289
    @remarajesh2894 жыл бұрын

    ഈ അലമ്പ് മുത്തുകള്‍... ഞങ്ങളുടെ സന്തോഷം ആണ്‌... എന്നും ഇതുപോലെ അടിച്ചു പൊളിക്കു മക്കളേ... നിങ്ങളുടെ കൂടെ ഞങ്ങളും... ഉണ്ട്... ഈ യാത്രയില്‍ 💞❤️😍💕😂😂😂😂😂

  • @Shijin_Varghese
    @Shijin_Varghese Жыл бұрын

    6:18 for Nkutty 😂

  • @Oops-404
    @Oops-404 Жыл бұрын

    6:45 aaa narayan kutti ann ipol ingal left hand 😛

  • @ajik8219
    @ajik82195 жыл бұрын

    Net thirnutr 2g ill kanuno njan video athra pwoli aanu karthilk waiting for next video

  • @vishnur7655

    @vishnur7655

    5 жыл бұрын

    Seam

  • @stephyyesudas5784
    @stephyyesudas57844 жыл бұрын

    Bro bhayangaraa energetic aanuu... 😃😃😃supr aanu broooo... tension free videos😊😊💖💖💖

  • @rahulnair993
    @rahulnair9934 жыл бұрын

    E trainil yaathra cheytha co passengersinte oru avastha😂

  • @yingiboii7537
    @yingiboii75375 жыл бұрын

    Full trip! full vlog!

  • @sajiths3346
    @sajiths33465 жыл бұрын

    Awesome work karthik keep on going..... All the best

  • @soulinertia8174
    @soulinertia81743 жыл бұрын

    Lock down days'il ipozhum (Jun 13-2021) Karthik aliyante ee old vlogs repeat kanunavar indo😌

  • @harithakrishnan6090
    @harithakrishnan60903 жыл бұрын

    Nte chettaaa njn katta fan aan chettante. Chettanu sanju samson chettante cut und kettoo. 😁😁

  • @ashhadalik917
    @ashhadalik9175 жыл бұрын

    ട്രെയിൻ യാത്രയിൽ ഏറ്റവും ബെസ്റ്റ് എക്സ്പീരിയൻസ് എന്നത് ട്രെയിനിൽ മൂത്രം ഒഴിക്കാൻ പോകുന്നതാണ്

  • @manujoy9093

    @manujoy9093

    5 жыл бұрын

    Pani kittum bro Chila bagakalil mobile thadipparikkan chance und vadi upayogichu adikku be careful

  • @wizardzz8008
    @wizardzz80085 жыл бұрын

    5:10 mass

  • @shibinthomas3614
    @shibinthomas36145 жыл бұрын

    Machanne... Karthikkke.... Ini oru tripp idumbo... Enne koode vilikkkuo?? Ella videosum kannunund nnjnn polii aaa ellam.. 😍

  • @sreedevskumar9798
    @sreedevskumar97984 жыл бұрын

    Bro koode kootto ningalu full onn aanallo pattumengil vili i enjoyed ure vlog Sprb👌🤘👌 Enik inspire aayathu enta cheruppam frds inta kooda on aakan pattathathanu athu ee vlog il enne orupad touch cheythitund so Thanks #KarthikSurya & #Friends 💃🙌🤝

  • @preethaprakash7351
    @preethaprakash73512 жыл бұрын

    Karthiii.... Ur amazingggg❤❤❤❤❤love u brother❤❤❤❤

  • @ui1741
    @ui17415 жыл бұрын

    Bro pwlichu bro published chethathivasam antte birthday anee😍😍 Love u bruh

  • @_KeerthanaDinesh
    @_KeerthanaDinesh4 жыл бұрын

    Karthik machaneee... Ningalde video kanumbol kittunna aaa oru energym vibem etc... Vere level annuuu...... Kandallum kandallum mathivarilla..... Pinne ningalde frnds.....prethekichum vinu allian,kannan allian, akhilesh alliyan😍😍😍.....

  • @leojohnjdcruz
    @leojohnjdcruz3 жыл бұрын

    കാർത്തിക് ബ്രോയുടെ വീഡിയോസ് കാണുമ്പോൾ അത് അനികരിക്കാൻ തോന്നുന്ന രീതിയിലാണ്. വീഡിയോസ് എല്ലാം skip ചെയ്യാൻ തോന്നാറില്ല കാരണം കാണുന്ന ഒരോ വീഡിയോയും പോളിയാണ്👍. കാർത്തിക് മച്ചാൻ ഉയിർ .🔥🔥🔥

  • @dakshasanoj1259
    @dakshasanoj12595 жыл бұрын

    Oru padu prblms lifeil ulla oru aalanu njan. But ennum urangunnathinu munp ippo chettante ethenkilum oru vlog eduthu kanum appo happy aayi urangum thanks chetta.

  • @cinemarepublic4425
    @cinemarepublic44255 жыл бұрын

    Bro come wayanad once!!! 😍😍 So Soo cool!

  • @akhilthulaseedharan7755
    @akhilthulaseedharan77555 жыл бұрын

    Vdo kaal kooduthal comment nokkiyavar like adi 😀

  • @razakpuzhakara7840
    @razakpuzhakara78404 жыл бұрын

    Oru rakshayumilla mng start cheyyunnath vlog kandukondaaa full energy ☺️

  • @worlddiarys3498
    @worlddiarys34985 жыл бұрын

    ഷൊർണുർ ചിക്കെൻ ചേട്ടൻ പൊളിച്ചു

  • @vyshakhottapalam5957

    @vyshakhottapalam5957

    2 жыл бұрын

    Thank u ❤️

  • @subhash6726
    @subhash67263 жыл бұрын

    Itrak guts ulla oru vlogerum malayalathilla superb bro keep it up 💯💯💯💯

  • @reshmamohanasundaran3740
    @reshmamohanasundaran37404 жыл бұрын

    Shornur😍😍😍😍mmade swantham naadu.... Pinne main enginil video with loco pilot.... Malayali da❤️fine okke nisaaaram.... Ithokke alle oru thrill... Allathe chummaa oru trip adichu enthu kaaryam... Ithanu vlogger💕

  • @neeraja8072
    @neeraja80724 жыл бұрын

    U r so lucky having such frnds🥰

  • @user-cq7oy4cy3n
    @user-cq7oy4cy3n2 жыл бұрын

    Veddio oonum varatondu veendum vannu kandavar undo💥

  • @littleartsbyjasmin5160
    @littleartsbyjasmin51604 жыл бұрын

    Police pokkiyappo etha chiri😂.. sherikkum njn videos okke kanunned kond confidence level nu nalla improvement aanu😎.. poli bro

  • @pframes5868
    @pframes58685 жыл бұрын

    All the best bro ...nice vlog man

  • @r-e-pentertainers7862
    @r-e-pentertainers78625 жыл бұрын

    5:06 സാറേ ഇതെന്തരു പേരെ കൊള്ളാലോ

  • @vyshnav5360
    @vyshnav53605 жыл бұрын

    #Dare_to_dream effected truthly 😚😚😘 +energy 😉

  • @sumiprasad6194

    @sumiprasad6194

    5 жыл бұрын

    Ennem koodi vilikkyaarnnille vinuoiii

  • @ajithkt3589
    @ajithkt35895 жыл бұрын

    ഒരു രക്ഷയും ഇല്ല dude pwolli

  • @timetotravel_96
    @timetotravel_965 жыл бұрын

    Adich trip aana bro .. 🤣🤣😂😂 seen vlogger 😎😎

  • @nopyeah4125
    @nopyeah41254 жыл бұрын

    മച്ചാന്റെ gang pwoliyata 😘 full on full powerilaa ellavarum...... ee video okke kanumbhol pillere ayitt iggane poovan thonunnu....... 😬🤒🤩🤩

  • @mohanr6608
    @mohanr66085 жыл бұрын

    I m Tamilnadu bro. Malayalam I don't know.but u r all video I watched . Because u r attitude i like bro.

  • @krishnadas-yg5zt
    @krishnadas-yg5zt Жыл бұрын

    Again and again watching ittt💖💖💥

  • @sunnyda1571
    @sunnyda15715 жыл бұрын

    Surya ennanoo karthik aano vilikkendethennu arinjooda. Entherayalum machamby nee super aa kettoo. Im from tvm as well. From vettucaud. Aliyantay videos ellaam super aanu. Im coming to india late november. Kananam

  • @kikosprapancha6140
    @kikosprapancha61405 жыл бұрын

    Ninga enna poliya makkale...kothiyavunnu...bell icon kude njekkitto

  • @jithujithu1358
    @jithujithu13585 жыл бұрын

    Daliy volg idddu bro Goa ponathu

  • @harshas5400
    @harshas54002 жыл бұрын

    Vinu chettann polii😍

  • @ADHARSH2002
    @ADHARSH20023 жыл бұрын

    Pwoli vedio Karthik bro🤩🥳

  • @Kannan--123
    @Kannan--123 Жыл бұрын

    6:58 narayanan kutty😂😂. Pinnedu yellam charithram

  • @sharbinmd9249
    @sharbinmd92495 жыл бұрын

    എനിക്കും ഒന്നു കണ്ടാൽ കൊള്ളാം.. Love you bro.. കൂടുകാർ supper

  • @vrindamohandas5564
    @vrindamohandas55644 жыл бұрын

    Akhileshnod oru respect thonnunu...😍😍🤗

  • @nirvana6819
    @nirvana68195 жыл бұрын

    Inspired alot broooi

  • @HH-cx8pk
    @HH-cx8pk4 жыл бұрын

    Njaaan brooode video aadhyaayittu kaanu vaanu broooo oru rakshem illa brooooo enna wibe aaaanu broooo oru rakshem illaaa poli poli poli

  • @midhul9969
    @midhul99695 жыл бұрын

    Ottappalam kanikkum enn vijaricha njan ippo aarayi😥 ,enthayalum adipoli vlog as always 😍💕

  • @akhilsubin9351
    @akhilsubin93515 жыл бұрын

    Hii brooo Kollam punalurilan ente vid nxt month 4th njangal frnds ellarum vidintd adithilla thenmala ecotourism pokunund broo vannal vlog cheyan it will be fun......

  • @nitinrajagopal7990
    @nitinrajagopal79905 жыл бұрын

    Starting police pokumbo thadiyante face kandoo hahaha

  • @thanzilan3653
    @thanzilan36534 жыл бұрын

    machanee karthikeee😘😘 heavy support

Келесі