Pokkuvaravu | Kerala Land Mutation | ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#pokkuvaravu #kerala_land_mutation #lens&me_malayalam
Pokkuvaravu | Kerala Land Mutation | ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Hay Friends, Lens & Me Malayalam welcome to our You Tube Channel.
The thirst of knowledge and the waves in the sea will never end.
Yes, really this is an ocean of Knowledge.
About this Video :-
In this Video I have explained about the precautions to be taken at the time of registering documents in connection with Land Transactions in Kerala and more about Land Mutation(Pokku Varavu).
Land Tax Receipt is the first evidence from which we can understand the legal rights of the Land by checking Thandaper and the Name of the Owner.
The other evidences we will have to check are ROR and BTR.
You will get a clear picture about these three items from this Video.
Camera for beginners : amzn.to/3ud3thp
Please Support & Subscribe my Channel:
/ @lensmemalayalam
Add name in voters list(Panchayath) : • KERALA PANCHAYATH MUNI...
VSDC PART- I : • Video
VSDC PART-II : • Learn VSDC Free Video ...
Passion Fruits and a CAT : • Growing Fruits on Terr...
Dr.FIX FOR ROOF LEAKAGE : • HOW TO STOP OLD ROOF W...
VEHICLE TRANSFER PROCESS/REGISTRATION :: • VEHICLE TRANSFER PROC...
HOW TO CARE LOVE BIRDS: • LOVE BIRDS | HOW TO CA...
Cats are so funny, Himalayan - • Cats are so funny| Hi...
അവൾ ഇന്നും കാത്തിരിക്കുന്നു SHORT FILM By Thuruthummal Abdulla : • അവൾ ഇന്നും കാത്തിരിക്ക...
HOW TO MAKE CORRECTION ON VOTERS ID CARD : • HOW TO MAKE CORRECTION...
ELECTION ID TRANSFER : • ELECTION ID TRANSFER |...
Cover Topic :
thandaper certificate in malayalam
pokkuvaravu in kerala online
pokkuvaravu procedure
How to register documents in Kerala
What is Thandaper
Kerala Land Mutation
Kerala
Documents
register
to
how
thandaper
What
mutation
land

Пікірлер: 105

  • @johnofficial7599
    @johnofficial75993 жыл бұрын

    very helpful.. thank you..

  • @DEVAN133
    @DEVAN1332 жыл бұрын

    Good information 👍

  • @GeorgeT.G.
    @GeorgeT.G.3 жыл бұрын

    SIR, VERY INFORMATIVE

  • @sreelekshmims985
    @sreelekshmims9852 жыл бұрын

    Sir, adharathil 13 cent alakkumpol 18 und. Ath engane pokkuvarav cheyth karam adaykkam

  • @sanojcsunny6250
    @sanojcsunny62503 жыл бұрын

    Good message

  • @nizarpk3011
    @nizarpk30113 жыл бұрын

    Sir karam adacha rasetil 188/4 ennanu ullath ith problm undo

  • @jamshs007
    @jamshs0073 жыл бұрын

    Oru stalam plantation aano alleyo enn nganeya manasilava?TLB number mathiyo

  • @abdulnaser3243
    @abdulnaser32433 жыл бұрын

    Sir Survey number sariyano ennue engane cheyyam Adutta parambiteyum enteparmbinteyum number tammil Valiya vityasam kanunnu

  • @narendrakhona1168
    @narendrakhona11682 жыл бұрын

    NICE INFORMATION SIR. WUD APPRECIATE IF A LIST OF CERTIFICATES ( THREE CATEGORIES) IS PROVIDED IN ENGLISH FOR POOKUVARUVA THANKS.

  • @ishaquishaqu5574
    @ishaquishaqu55742 жыл бұрын

    Pattayam illatha bhoomi vangiyal endenkilum kuyappamundo ?????

  • @hyshanasi8697
    @hyshanasi86978 ай бұрын

    Thandapper undakkunnathin aayi aadharathinte original aavshym undoo.....pls rplyyyy

  • @prasanthks5819
    @prasanthks58193 жыл бұрын

    സർ ഇപ്പോൾ പോകുവരവ് ഓൺലൈൻ ആയി അല്ലെ ചെയ്യുന്നത്, നമ്മൾ വില്ലജ് ഓഫീസിൽ പ്രതെയ്കാം അപേക്ഷ നൽകേണ്ടതുണ്ടോ

  • @ashkaraliakku7813
    @ashkaraliakku78132 жыл бұрын

    Land Registration id yengane labikkum?

  • @Sawa-hj1yz
    @Sawa-hj1yz3 жыл бұрын

    Sir Njan ente stalatinte karam villagil adachapol rassedil ente name undayirunnu (karam odukiya al enna stalatu) Ennal e varshatte karam akshaya vazhi online il adachapol rassedil ente name kanikunnilla.... Atukondu bhaviyil entangilum problem undakumo? Pls reply sir.....

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    വില്ലജ് ഓഫീസിൽ ബന്ധപ്പെടുക

  • @shaza2943
    @shaza29433 жыл бұрын

    ഒരു വിടുകാർക് വഴി ആവിശ്യം ഉണ്ട്. avaratheel vazhi und പക്ഷെ അവർ പോകുന്ന സ്ഥലത്തിലെ ഉടമസ്ഥന്റെ ആധാരത്തിൽ വഴി ഇല്ല aghane ആണെകിൽ അവർക്ക് വഴി കൊടുക്കേണ്ട ആവിശ്യം ഉണ്ടാകുമോ?

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    അത് കൊടുത്ത് adhharathinte പട്ടികയിൽ ബ്രാക്കറ്റിൽ ഇതിൽ കൂടി ഉള്ള..... മീറ്റർ വഴി അവകാശം മാത്രം എന്ന് കാണിച്ചാൽ മതി, ഇല്ലേൽ അവർ വഴി വാങ്ങ പൈസക്ക്

  • @pennyps969ps5
    @pennyps969ps53 жыл бұрын

    Adhaarathil survey number thettaayi ezhuthiyirikkunnu, pokkuvaravu cheythilla,pinneed baakki property vaangiyaal pokkuvaravu cheythu karam adakkunnu,pizhathiruthadharam cheyyaan village officer ROR tharunnilla . next step enthaanu cheyyendathu?

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    നല്ല ആധാരം എഴുത്തുകാരുമായി ബന്ധപ്പെടുക.

  • @ethenworld2939
    @ethenworld2939 Жыл бұрын

    Good

  • @nihalmalabar974
    @nihalmalabar974 Жыл бұрын

    application koduthal ethra time pidikum namuk kittan

  • @anoop6733
    @anoop67333 жыл бұрын

    Sir, njan pokkuvaravu cheyythu. Karam adacha receiptil nilam enna kidakkunne. Avide veedu unde. Bhaviyil problem undo. Sir pls reply

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    വീടിനു നമ്പറും കരം അടച്ച റസീതും ഉണ്ടെങ്കിൽ പ്രശ്നമില്ല. ഈ സ്ഥലത്തു പുതിയ വീട് വക്കാൻ ബുദ്ധിമുട്ടാണ്.

  • @lissysanthosh8681
    @lissysanthosh86813 жыл бұрын

    Sir..ROR onlinil apply ചെയ്യാൻ പറ്റുമോ?

  • @0505737040

    @0505737040

    2 жыл бұрын

    നിലവിൽ കഴിയില്ല... വില്ലേജ് ഓഫീസര്‍ക്ക് വെള്ളക്കടലാസിൽ അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്..

  • @renjithk.r.3983
    @renjithk.r.39833 жыл бұрын

    മരണ പെട്ട ആളുടെ മക്കടെ കൈയ്യിൽ നിന്ന് ഞങ്ങൾ property medikkan, landtaxil മക്കടെ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    നികുതി അടക്കാൻ: മക്കളെ ആധാർ കാർഡ് കോപ്പി, മരിച്ച ആളെ death സർട്ടിഫിക്കറ്റ് copy, പഴയ നികുതി ചീട്ട്, ആധാരം കോപ്പി. ഇതൊക്കെ ആയി വില്ലേജിൽ പോയി ഒരു അപേക്ഷ കൊടുക്ക് 2 week കഴിഞ്ഞ് നികുതി അടച്ച് കിട്ടിയാൽ നിങ്ങൾക്ക് സ്ഥലം വാങ്ങാൻ നോക്കാം

  • @_______-gb2zp
    @_______-gb2zp2 жыл бұрын

    പോകുവരവ് ചെയ്തു ഇനി പൻ ജായത്തിൽ കൊടുക്കണ്ടേ അതിന് എന്താണ് വേണ്ടത്

  • @Chankicharivlogs
    @Chankicharivlogs2 жыл бұрын

    Sir njangalude 16cent sthalathil 3cent ayalvasi varshangalayi anadhikrithamayi Karam adakkunnu 2koottarudeyum thandaper same Anu ithinethire njangalkk enthu cheyyan pattum

  • @LENSMEMALAYALAM

    @LENSMEMALAYALAM

    2 жыл бұрын

    സ്ഥല ഉടമയുടെ പേര് റസീറ്റിൽ കാണിക്കുന്നുണ്ടല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിച്ചു. വില്ലേജുമായി ബന്ധപ്പെടുക.

  • @Chankicharivlogs

    @Chankicharivlogs

    2 жыл бұрын

    Sthalam pokuvaravu cheythittilla Achante perilanu sthalam Achan marichu ayalvasikalude kayyil ninnu vangiya sthalamanuThandaper avarudeth thanneyanu

  • @LENSMEMALAYALAM

    @LENSMEMALAYALAM

    2 жыл бұрын

    വില്ലേജ് ഓഫിസറുമായി നേരിട്ട് ബന്ധപ്പെടുക. ആധാരം എഴുതിയ ആളുമായും ആലോചിക്കുന്നത് കാര്യങ്ങൾ എളുപ്പത്തിലേക്കും.

  • @Chankicharivlogs

    @Chankicharivlogs

    2 жыл бұрын

    Thank you Sir

  • @arununni1
    @arununni13 жыл бұрын

    എന്റെ അച്ഛന്റെ പേരിൽ ആണ് വസ്തു. അച്ഛൻ മരിച്ചു കുറച്ചു വർഷങ്ങൾ ആയി. ഇപ്പോൾ ഞങ്ങൾ എങ്ങനെ ആണ് അല്ലെങ്കിൽ എന്തൊക്കെ ആണ് ചെയ്യേണ്ടത് .

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    നല്ലൊരു ആdhaaraമെഴുത്തുകാരനെ കണ്ടു ഭാഗആധാരം നടത്തുക.

  • @vksharma6658
    @vksharma6658 Жыл бұрын

    ഞാൻ അടുത്തടുത്ത് സ്ഥലം 4 ആധരങ്ങളിൽ ആയി 16.6 സെൻ്റ് സ്ഥലം വാങ്ങി. പിന്നീട് ഒന്നായ് വിൽക്കാനായി അളന്ന് തിട്ടപ്പെടുത്തി അപ്പോൾ അത് 17.3 സെൻ്റ് ഉണ്ട്. അത് രജിസ്റർ ചെയ്തു കിട്ടുമോ.

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    തണ്ട പേപ്പറിൽ ഉള്ളതെ register ചെയ്ത് കിട്ടൂ

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter2 жыл бұрын

    തണ്ട പേപ്പറിൽ bar ഒഴിവാക്കി ശരിയായി കിട്ടാൻ എന്ത് ചെയും

  • @ibrahimedapal9023
    @ibrahimedapal90233 жыл бұрын

    Sthira puncha enna sthalathu veedu vekkan pattumo plz Reply

  • @sreenath.3510

    @sreenath.3510

    3 жыл бұрын

    Pattum.nanja or nilam akathirunnal mathi

  • @vasanth7214
    @vasanth72143 жыл бұрын

    Hello sir, ഭാഗധാരം ചെയ്യാൻ എന്തൊക്കെ വേണം.

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    മുന്നധാരം, ആധാരം, ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ് - ഫാമിലി റിലേഷൻ സർട്ടിഫിക്കേറ്റ്, ആധാർ കാർഡ്, വോട്ടർ id, family relation certficate, photo etc. ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്.

  • @blackberries4318
    @blackberries43182 жыл бұрын

    Aadharam registration cheyyumbol vedikkunnayaludem vangunna aaludem sign aavashyamundo??

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    കൊടുക്കുന്ന aaludeth important ആണ്, സ്ഥലം വിക്കുക ( ജന്മം തീര് ആധാരം) ആണേൽ രണ്ടാളും വേണം. ആധാർ കാർഡ് original randaaludeyum നിർബന്ധം

  • @ypki
    @ypki3 жыл бұрын

    Sir ഒരു Help വേണം 20 കൊല്ലം ആയി പോകുവരവ് ചെയാത്ത ഒരു ഭൂമിയെ പറ്റിയുള്ള സംശയമാണ്. ഈ ഭൂമി വാങ്ങിയത് എന്റെ പിതാവും പിതാവിന്റെ 2 friends ചെർന്നാണ്. ഭൂമി വാങ്ങി 7 കൊല്ലത്തിന് ശേഷം Father മരിച്ചു. Father ന്റെ friends ഈ ഭൂമിയിൽ വലിയ ശ്രദ്ധ ഒന്നും ഇല്ല. ഇപ്പോൾ ഞാൻ നിർബന്ധിച്ച് അത് പോകുവരവ് ചെയ്യാൻ പോകുകയാണ്. 20 കൊല്ലം ആയി ആരും Tax അടിച്ചട്ടില്ല. അവസാനം അടച്ചത് ഇത് വാങ്ങുന്നതിന് മുൻപ് പഴയ owner അവരുടെ പേരിൽ അടച്ചതാണ്, അതിന്റെ original കൈയിൽ ഉണ്ട്. ഈ ഭൂമി വീട്ടിൽ നിന്ന് 2 മണിക്കൂർ ദൂരം , പോയാവരവ് കുറച്ച് ദുഷ്കരം ആണ്( ഇതിനായി ഒറ്റ തവണ യാത്ര പ്രശ്നം അല്ല). ഇത് പോകുവരവ് ചെയ്യാൻ എന്തങ്കിലും തടസം ഉണ്ടോ? Reply തരുകയാണ്ണങ്കിൽ വളരെ ഉപകാരം ആയിരുന്നു.

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    പഴയ കരം അടച്ച രസീതുമായി അവിടുത്തെ വില്ലേജ് ഓഫീസിൽ ബന്ധപ്പെടുക..

  • @chinnunikworld3750
    @chinnunikworld3750 Жыл бұрын

    Gulf il ullavarkku nattil sthalam vaganegil aal nirbatham ano

  • @LENSMEMALAYALAM

    @LENSMEMALAYALAM

    Жыл бұрын

    ആവശ്യമില്ല, Power of attorney കൊടുത്താൽ മതി.

  • @jibinthomas2932
    @jibinthomas29323 жыл бұрын

    ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞു പോക്കുവരവ് ചെയ്തു .പക്ഷെ നികുതി ചീട്ടില് അഡ്രസ് ഫുൾ തെറ്റായിട്ടാണ് enter ആയിരിക്കുന്നത് . വില്ലേജ് ഓഫീസിൽ പറഞ്ഞപ്പോൾ എല്ലാം ഓൺലൈൻ ആണ് അവർക്കു ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് . ഇതു എങ്ങനെ ആണ് കറക്റ്റ് ചെയ്യുന്നത് .ആരുടെ മിസ്റ്റേക്ക് ആണ് അത് . ആധാരത്തിൽ എല്ലാം കറക്റ്റ് ആണ് .

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    സത്യം പറയാമല്ലോ രണ്ട് കൂട്ടർക്കും areela 😂 വില്ലേജ് il ready ആക്കാൻ വെള്ള പേപ്പറിൽ മതി എന്ന് പറയും, ആധാരം എഴുത്ത് ഉളളവർ രജിസ്ട്രാർ പറയുന്ന പോലെ അടിക്കും എന്നിട്ട് അത് ready അല്ല താനും ആർക്ക currect അറിയാ 🤭

  • @sajinikp5974
    @sajinikp59743 жыл бұрын

    Sir തണ്ടപേര് നമ്പർ ആണോ അതോ സർവ്വേ നമ്പറിലാണോ bar(/)ഉണ്ടോ എന്നു നോക്കേണ്ടത്?

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    Survey number

  • @sajinikp5974

    @sajinikp5974

    3 жыл бұрын

    Sir ബാറുള്ള സർവ്വേ നമ്പർ ആണെങ്കിൽ എന്തെകിലും പ്രശ്നമുണ്ടോ? Please replay Sir

  • @sirajpoolakkott9123

    @sirajpoolakkott9123

    2 жыл бұрын

    തണ്ടപ്പേര്ൽ

  • @vipinp8165
    @vipinp81653 жыл бұрын

    വില്ലേജിൽ രജിസ്റ്റർ ഓഫീസിൽ നിന്നും തന്ന അപേക്ഷ പോക്കുവരവിന് വേണ്ടി കൊടുത്തിരുന്നു .ഇത് എത്ര ദിവസമാണ് ചെയ്ത് കിട്ടാൻ എടുക്കുക?

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    വില്ലേജിൽ പോയി സർവേയറെ കൊണ്ടുവന്നു സ്ഥലം അളന്നു location sketch വരപ്പിക്കണം. ശേഷം കരം അടച്ചു വേണം പോക്ക് വരവ് ചെയ്യാൻ.

  • @footballlegants8528
    @footballlegants85282 жыл бұрын

    സാർ, ഞങൾ 3 മക്കൾക്കായ് 10 സെന്റ് സ്ഥലം, വീടും ഉണ്ട്‌. പക്ഷേ പോക്ക് വരവ് നടത്തിയിട്ടില്ല. ഒറ്റ പറ്റായമയാണ് കിടക്കുന്നത്. അതു നടത്തിയില്ലെങ്കിൽ ഭാവിയിൽ എനിക്ക് എന്റെ വീടിനു അവകാശം ഉണ്ടാകുമോ.

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    ആരൊക്കെ ഉണ്ടോ അവരുടെ ആധാർ കാർഡ് കോപ്പി, ആധാരം കോപ്പി,സ്ഥലത്തിൻ്റെ ഉടമയിൽ ആരേലും marichittundel death സർട്ടിഫിക്കറ്റ് copy ആയി ചെന്ന് വെള്ള പേപ്പറിൽ അപേക്ഷ എഴുതി വില്ലേജ് ഓഫീസറെ അടുത്ത് പോയാ മതി 2 week കഴിഞ്ഞ നികുതി അടക്കാം, ശേഷം അളന്ന് തിട്ടപ്പെടുത്തി registration ചെയ്യാലോ, പോക്ക് വരവ് നടന്നിലേൽ അടവ് ഇങ്ങനെ കിടക്കും

  • @aswathyreghu3545
    @aswathyreghu35453 жыл бұрын

    Sir pokkuvaravu cheyyan maximum vendunna samayam ethraya

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    വില്ലേജ് ഫീൽഡ് ഓഫീസർ അളന്നുപോയാൽ ഒരാഴ്ച.

  • @anoopvijayan7312
    @anoopvijayan7312 Жыл бұрын

    ആധാരത്തിൽ വീട് നമ്പർ കാണിക്കാൻ വിട്ടു പോയ് .എന്തു ചെയ്താൽ ചേർക്കാൻ പറ്റും

  • @rudrasworld7159
    @rudrasworld71592 жыл бұрын

    Sir.. രണ്ടുപേരുടെ പേരിൽ സ്ഥലം വാങ്ങുമ്പോൾ രണ്ടാളും സൈൻ ചെയ്യേണ്ടതുണ്ടോ? ഒരാൾ വിദേശത്ത് ആണ്. എന്താണ് procedure

  • @josematheu72

    @josematheu72

    2 жыл бұрын

    ഒരാൾ ചെയ്തു വാങ്ങാം

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    ഇല്ല, ആധാർ കാർഡ് കാണിച്ച മതി

  • @shijiratheesh2335
    @shijiratheesh23352 жыл бұрын

    Sir adarathil 6 cent undu pokkuvaravu cheythu tax adachathil 5.75 ullu villagil chodichappol athre ullu ennu parayunnu ini enthanu cheyendathu

  • @LENSMEMALAYALAM

    @LENSMEMALAYALAM

    2 жыл бұрын

    ആധാരം നടത്തിയപ്പോൾ 6സെൻറ് അളന്നു തിരിച്ചിരുന്നോ?

  • @shijiratheesh2335

    @shijiratheesh2335

    2 жыл бұрын

    Aa 2 aar 43 aanu krithyam 6 cent undu tax receiptil 2 aar 37sqr aanu .25 kuravayuttanu

  • @shijiratheesh2335

    @shijiratheesh2335

    2 жыл бұрын

    Ini enthengilum cheyan pattumo

  • @shijiratheesh2335

    @shijiratheesh2335

    2 жыл бұрын

    Sir parayu please

  • @LENSMEMALAYALAM

    @LENSMEMALAYALAM

    2 жыл бұрын

    വില്ലേജിൽ നിന്നും പോക്കുവരവിനായി അളന്നപ്പോൾ കുറവ് വന്നു കാണും. Doubt Clear cheyyuka.

  • @jaleelchef6174
    @jaleelchef61742 жыл бұрын

    സ്ഥലവുമായി ബന്ധപ്പെട്ട കേസ് കോടതി തീർപ്പക്കിയാൽ എത്രദിവസംകൊണ്ട് വിധിപകർപ് നമുക്ക് കിട്ടും

  • @sherilglory
    @sherilglory3 жыл бұрын

    സർ സർവ്വേ നബറിൽ / കഴിഞ്ഞ് 3 എന്ന് രേഖപ്പെടുത്തിരിക്കുന്നു. 3 എന്നത് എന്തിനെ കുറിക്കുന്നതാണ്

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    ഒരേ തണ്ടപ്പേരിൽ / സർവ്വേ നമ്പറിൽ ഒന്നിലധികം ആധാരങ്ങൾ ഉണ്ടായിരിക്കും. ഭഗധാരവും ആകാം.

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    അത് സബ് ഡിവിഷൻ ആണ്

  • @0558621924
    @05586219243 жыл бұрын

    അമ്മാവാ,,,,എനിക്കു തണ്ടപ്പേര് സർട്ട്ഫിക്കറ്റ് കിട്ടി,,പക്ഷെ വില്ലേജ് ഒാഫീസർ സീലും ഒപ്പും ഇല്ല,,അവര് പറഞത് അത് ആവശൃം ഇല്ലാ എന്നാണ്,,അത് നിർബന്ദമാണോ

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    Online Certificate - ന് ആവശ്യമില്ല.

  • @prasanthss2019
    @prasanthss20193 жыл бұрын

    Tax receiptൽ വീട്ടു പേര് തെറ്റായി കാണിച്ചിരിക്കുന്നു.എന്ത് ചെയ്യും

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    വില്ലേജിൽ പോയി തിരുത്തണം.

  • @sgermany7690
    @sgermany76903 жыл бұрын

    സർ, പോക്കുവരവ് കഴിഞ്ഞു tax receipt ൽ രേഖപ്പെടുത്തിയ സർവ്വേ നമ്പർ മാറിപ്പോയാൽ വില്ലേജ് ഓഫീസിൽ തിരുത്താൻ സാധിക്കുമോ ? Thank you sir.

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    കഴിയും.

  • @vishalvijayan8154
    @vishalvijayan81542 жыл бұрын

    Sir 769/A ennullathu prasnam undo

  • @LENSMEMALAYALAM

    @LENSMEMALAYALAM

    2 жыл бұрын

    ഇല്ല.

  • @shihabkayyalikkal4457
    @shihabkayyalikkal44573 жыл бұрын

    ഞാൻ വിദേശത്തു താമസിക്കുന്ന ആളാണ് ഞാൻ നാട്ടിൽ പോവാതെ എന്റെ പേരിൽ ഭൂമി രെജിസ്റ്ററേഷൻ ചെയ്യാൻ പറ്റുമോ ? എങ്ങിനെ ?

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    പറ്റും. Power of Attorney വഴി ചെയ്യാം. Power of Attorney- യൂടെ ഒരു copy- യിൽ വിദേശത്തെ Indian Cnsulate Noterized cheyyanam. നല്ല ആധാരം എഴുത്തുകാരെ സമീപിച്ചാൽ മതി.

  • @shihabkayyalikkal4457

    @shihabkayyalikkal4457

    3 жыл бұрын

    @@LENSMEMALAYALAM thanks

  • @vincentthomas5141

    @vincentthomas5141

    3 жыл бұрын

    Physical presence of buyer is not necessary so get the first page of stamp paper ( get it through courier) put your thumb impression and send the stamp paper back to Kerala and do the registration. Remember that being an NRI you can buy only residential property in India not agricultural land

  • @9dmariyapj909
    @9dmariyapj9092 жыл бұрын

    ക്രിയവിക്രയ നമ്പർ എന്ന ലെന്ത്?

  • @ajisreem8723
    @ajisreem87233 жыл бұрын

    Plot registration kayinjal pinne time duration undo nikuthi adaykkan

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    പോക്ക് വരവ് നടത്തണം. Contact to Village Office.

  • @khaleel4401
    @khaleel44013 жыл бұрын

    pokuvarvinu time limit undo ?

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    ആധാരം register ചെയ്തു ഒരു മാസത്തിനുള്ളിൽ ചെയ്യുന്നതാണ് നല്ലത്. അങ്ങനെ സമയ പരിധി ഇല്ല.

  • @khaleel4401

    @khaleel4401

    3 жыл бұрын

    @@LENSMEMALAYALAM thank you

  • @aruswamykpadava8090
    @aruswamykpadava8090 Жыл бұрын

    Super sir

  • @vasanth7214
    @vasanth72142 жыл бұрын

    Sir, 2 സഹോദരങ്ങളുടെ വസ്തു ഭാഗധാരം ചെയ്തു കിട്ടിയതാണ്. ഒരു സഹോദരന് മക്കളില്ല, ഇളയ സഹോദരന് ഒരു മകന്നുണ്ട്. ഈ കുട്ടിയുടെ പേരിൽ മൂത്തയാൾ will എഴുതിയിട്ടുണ്ട്. ഭാവിയിൽ കുട്ടിക്ക് ഈ രണ്ടു വസ്തുവും (uncle& father) ഒന്നാക്കാൻ പറ്റുമോ? ഒന്നാക്കി tax അടയ്ക്കാൻ പറ്റുമോ? ഒറ്റ പ്ലോട്ട് ആയിട്ടാണ് കിടക്കുന്നത്. സാറുടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @rizwank.starofcochin2734
    @rizwank.starofcochin2734 Жыл бұрын

    വിൽക്കുന്ന ഭൂമിക്ക് പോക്ക് വരവ് എവിടെ നിന്നും കിട്ടും

  • @LENSMEMALAYALAM

    @LENSMEMALAYALAM

    Жыл бұрын

    വില്ലേജ് ഓഫീസ്

  • @sameerullah3
    @sameerullah33 жыл бұрын

    ആധാരത്തിൽ തരം പറമ്പ,തണ്ടപേർ നികുദി റെസീറ്റിൽ തരം തോട്ടം വീട്‌ വെക്കാൻ പറ്റുമൊ?

  • @LENSMEMALAYALAM

    @LENSMEMALAYALAM

    3 жыл бұрын

    പറ്റും.

  • @lalanjoby100

    @lalanjoby100

    3 жыл бұрын

    എന്റെ പേരിൽ ഉള്ള സ്ഥലം കരം അടക്കുന്ന രെസീതിൽ തോട്ടം എന്നെ ആണ് കാണുന്നത് എനിക്ക് അതിൽ ഒരു പുര പണിയുവാൻ സാധിക്കുമോ

  • @sameerullah3

    @sameerullah3

    3 жыл бұрын

    @@lalanjoby100 തോട്ടം കുഴപ്പമില്ല വീടുവെക്കാം എന്നാണു എന്റെ അന്യേഷണത്തിൽ നിന്നും മനസിലായത്‌. BTR /കൈവശ അവകാശ സർട്ടിഫികറ്റിൽകൂടി നോക്കുന്നത്‌ നല്ലതാണു.

  • @sameerullah3

    @sameerullah3

    3 жыл бұрын

    @@LENSMEMALAYALAM thanks for the reply .

  • @Sawa-hj1yz
    @Sawa-hj1yz3 жыл бұрын

    Sir Njan ente stalatinte karam villagil adachapol rassedil ente name undayirunnu (karam odukiya al enna stalatu) Ennal e varshatte karam akshaya vazhi online il adachapol rassedil ente name kanikunnilla.... Atukondu bhaviyil entangilum problem undakumo? Pls reply sir.....

Келесі