പോക്കുവരവ് വെരിഫൈ ചെയ്യാം

Ойын-сауық

ഒരു ഭൂമിയുടെ രജിസ്ട്രേഷൻ കഴിഞ്ഞാൽ പോക്കുവരവ് നടപടികൾ എന്തായി എന്ന് ഓൺലൈനായി അറിയാൻ കഴിയുന്നതാണ്. കൂടാതെ ഏത് വില്ലേജിലെയും ഏത് സർവ്വെ നമ്പരിന്റെയും ഉടമസ്ഥാവകാശവും ഓൺലൈനായി അറിയുന്നതിനും കരം അടച്ച രസീത് വെരിഫൈ ചെയ്യുന്നത് എങ്ങിനെയാണെന്ന് അറിയാം
web link
www.revenue.kerala.gov.in

Пікірлер: 14

  • @mubashirtv4459
    @mubashirtv44592 жыл бұрын

    എന്റെ നീട്ടിലെ അടുത്തുള്ള രണ്ട് വില്ലേജുകൾ ഇങ്ങനെ പോകുവരവ് ചെയ്യാറില്ല ഇത് പോലെ നോക്കിയാൽ recieved in village , വിളിച്ചാൽ പറയും ആധാരം എടുത്തിറ്റ് പോകാൻ ആധാരവും എടുത്ത് പോയാൽ ആണ് ചെയ്യുന്നത് താലൂക് ഫോർവേഡ് ചേയ്യുന്നെങ്കിൽ രണ്ട് പ്രാവശ്യം പോകണം

  • @techypotter2567
    @techypotter256715 күн бұрын

    Not processed means

  • @sajid4548
    @sajid45486 ай бұрын

    Ivide 7th dec registration kazhinju 17thnu aadharam kitti, innu 26thnu villagil povunnath vare not processed aayirunnu status, innu poyi documents copy vangivachu lapil enter cheythu, pinne status nokkiyappol pv forwarded to taluk aayi, eni one week kazhinj poyi tax adakkan paranju, onlinil pattila ennum .

  • @nusaifnusaif365
    @nusaifnusaif36510 ай бұрын

    Hi, Nammal personally visit cheytth first tax paymnet cheythal ano approve avuka? Or approve aya shesham online paymnet ano?

  • @nandanaedutech

    @nandanaedutech

    10 ай бұрын

    അപ്രൂവ് ആയതിനുശേഷം ഓൺലൈൻ ആയി കരം അടയ്ക്കാം. ഓഫീസിൽ പോകേണ്ടതില്ല.

  • @salurahul6306
    @salurahul6306 Жыл бұрын

    Pokkuvaravu cheythal etradivasam kazhij kittum

  • @user-tu8ie5oi3i
    @user-tu8ie5oi3i6 ай бұрын

    Thandaper engane online aayi edukkum sir

  • @adarshsu3991
    @adarshsu39914 ай бұрын

    ആധാരം രജിസ്റ്റർ ചെയ്തിട്ട് എത്ര നാളിന്റെ അകത്തു പോക്ക് വരവ് ചെയ്യണം എന്നുണ്ടോ

  • @sreelavansree7775
    @sreelavansree7775 Жыл бұрын

    2015 മുൻപുള്ള പോക്കുവരവ് സ്റ്റാറ്റസ് എങ്ങനെ അറിയാം? ദയവായി ഉത്തരം തരിക.

  • @nandanaedutech

    @nandanaedutech

    Жыл бұрын

    2016 മുതൽ ആണ് ഓൺലൈൻ.

  • @jabeeronampilly3373
    @jabeeronampilly33732 жыл бұрын

    സർ ആധാരം അമ്മൂമ്മയുടെ പേരിൽ കാലശേഷം അവകാശം കൊച്ചു മകനും ഇപ്പോൾ തുല്ല്യ അവകാശം ഉണ്ട് പോക്കുവരവ് ചെയ്യുമ്പോൾ 2 പേരുടെയും പേരിൽ ആണോ അതോ ലോണിന്റെ ആവശ്യ വരുമ്പോൾ

  • @nandanaedutech

    @nandanaedutech

    2 жыл бұрын

    അവകാശ വിചാരണ പോക്കു വരവ് നടത്തണം.

  • @suraj.kchandran3380
    @suraj.kchandran33807 ай бұрын

    Check cheydappo buyer name vere aanu

  • @nandanaedutech

    @nandanaedutech

    7 ай бұрын

    ഡാറ്റാ എൻട്രി ചെയ്തതിലെ പിഴാവാണോ എന്ന് പരിശോധിക്കുക. ആധാരം എഴുതിയപ്പോൾ ഡാറ്റാ എൻട്രി ചെയ്തതിൽ വന്ന പിശക് ആകാം.