പോക്കുവരവ്

ഒരു വസ്തു വാങ്ങി കഴിഞ്ഞാൽ ആദ്യമായി വസ്തു പോക്കുവരവ് നടത്തണം അതിനുവേണ്ടി വില്ലേജ് ഓഫീസിൽ ആണ് അപേക്ഷ നൽകാനുള്ളത് #
അപേക്ഷ നിയമാനുസൃതം ആണെങ്കിൽ 15 ദിവസത്തിനുള്ളിൽ പോക്കുവരവ് നടത്തി കിട്ടും ജമമാറ്റം എന്നും പോക്കുവരവ് പറയും നിശ്ചിത ഫീസ് അടച്ച് ആണ് പോക്കുവരവ് നടത്താൻ ഉള്ളത് ഓട്ടിസം സെറിബ്രൽ പാൾസി മാനസിക രോഗങ്ങൾ എന്നിവ ഉള്ളവരുടെ കാര്യത്തിൽ ജില്ലാ കളക്ടർ ചെയർമാനായുള്ള സമിതിയുടെ അനുവാദം മുൻകൂട്ടി വാങ്ങിയ ശേഷമേ പോക്കുവരവ് നടത്തി കിട്ടുകയുള്ളൂ.
പോക്കുവരവ് #Pokkuvaravu#APlus Tube#education#

Пікірлер: 69

  • @maryvarghese8893
    @maryvarghese88932 жыл бұрын

    വിശദമായി പറഞ്ഞു തരുന്നു വളരെ നന്ദി

  • @aaliyachristy9756
    @aaliyachristy97562 жыл бұрын

    Very good information

  • @lotuseyes3409
    @lotuseyes3409 Жыл бұрын

    thank you, sir

  • @aplustube2557

    @aplustube2557

    Жыл бұрын

    Welcome! dear lotus

  • @aplusmind8022
    @aplusmind80222 жыл бұрын

    Good information

  • @earthrealestatecompany
    @earthrealestatecompany11 ай бұрын

    Thanks ❤

  • @aplustube2557

    @aplustube2557

    11 ай бұрын

    You're welcome 😊

  • @ambikannair9350
    @ambikannair9350 Жыл бұрын

    Excellent

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Ambika

  • @shihab666tirur7
    @shihab666tirur74 ай бұрын

    Good infarmesan

  • @apkk9790
    @apkk97909 ай бұрын

    ഹിന്ദു നീയമാ പ്രകാരം unmarried men മരണപെട്ടു...... അട്വകാറെ നോട് ചോദിച്ചപ്പോൾ വസ്തു അവകാശി മരണപെടുമ്പോൾ ഉള്ള സഹോദരങ്ങൾ കു മാത്രം ആണ് വസ്തുവിൽ അവകാശം എന്നും ഭു ഉടമ ഉള്ളപോൾ മരിച്ച സഹോദരങ്ങളുടൈ മകൾക് അവകാശം ഇല്ല എന്നും അറിഞ്ഞു....... അപ്രകാരം സഹോദരങ്ങൾ വസ്തു പാർട്ടിഷൻ ചെയ്‌തു.. മുമ്പ് മരണ പെട്ട സഹോദരങ്ങളുടൈ മകൾ ഇല്ലാതായി... രജിസ്റ്റർ ചെയ്‌ത atharam പോകു വരവ് ചെയ്യാൻ ചെന്നപ്പോൾ വിലജ് ഓഫീസിൽ സംശയം മരണപെട്ട വരുടേയ് മകൾ sign ചെയ്യണം എന്ന്.... നീയമം അവർക്കു അറിയില്ല എന്ന് ആണ് പറയുന്നത്.. പോകു വരവ് ചെയ്‌തു കിട്ടാൻ എന്ത് ചെയ്യണം...

  • @vishnusoman4482
    @vishnusoman448210 ай бұрын

    Recovery bathiyatha certificate unde pokkuvarav cheyan pattumo,?

  • @rdv108
    @rdv1089 ай бұрын

    Sir Avakasha poku varavu video edamo.

  • @shintojoseph8031
    @shintojoseph8031 Жыл бұрын

    സാർ എന്റെ അച്ഛൻ ഒരു ആളിന്റെ കൈയ്യിൽ നിന്നും 75സെന്റ് കൃഷി ഭൂമി വാങ്ങി 15വർഷം മുൻപ് എന്നാൽ പുള്ളിയുടെ കയ്യിൽ നിന്നും മുൻ ആധാരം നഷ്ടപെട്ടു പോയി അച്ഛൻ പിന്നീട് മരിച്ചു പോയി 5വർഷം കഴിഞ്ഞു ഞാൻ അതിന്റെ പിറകെ നടന്നു മുൻആധാരം എടുത്തു പിൻ ആധാരം അതിന്റ പിൻ ആധാരം പിന്നെ പട്ടയം പിന്നെ പട്ടയത്തിന്റെ മഹസർ. റൂട്ട് മാപ്പ്, പിന്നെ പറയുക യാണ് Noc എടുക്കാൻ ഓടിഞാൻ മടുത്തു ഇപ്പോൾ ഒന്നിനും പോകുന്നില്ല കൃഷി ചെയ്യുന്നു മതിയായ രേഖകൾ ഇല്ലാത്തത്തിന്റ പേരിൽ തഹസീൽദാർ തീപ്പു കാൽ പിച്ചു കോട്ടയം വൈക്കം ഓടിമടുത്തു ഒരു മറുപടി തരാമോ സാർ പ്ലീസ്

  • @aplustube2557

    @aplustube2557

    Жыл бұрын

    രേഖകൾ ഇല്ലാത്തതിന്റെ പേരിൽ തഹസിൽദാർ എന്ത് തീരുമാനമാണ് എടുത്തത്

  • @nadanvlogs5103
    @nadanvlogs5103 Жыл бұрын

    Vasthu medicha aal pokku varavu cheythittilla appo appo athinte karam nammal adakkendi varumo sir plz rply

  • @aplustube2557

    @aplustube2557

    Жыл бұрын

    മായും ചെയ്യേണ്ടതാണ് പോക്ക് വരവ് ചെയ്തതിനുശേഷം മാത്രമേ കരം എടുക്കുകയുള്ളൂ

  • @ArunLal-us5sv
    @ArunLal-us5sv Жыл бұрын

    4ft pothu vaziym 4ft swakary vaziym thammil certh rodakan pattumo

  • @aplustube2557

    @aplustube2557

    Жыл бұрын

    താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

  • @pvraj4531
    @pvraj453129 күн бұрын

    പോക്കുവരവിന് പ്രത്യേകമായി അപേക്ഷ ഫോം ഉണ്ടോ. എന്നോട് ആധാരത്തിൻ്റെ copy വാങ്ങി വച്ച് രണ്ടര ആഴ്ചകഴിഞ്ഞ് വരാൻ പറഞ്ഞു. ഇത് നിയമപ്രകാരമുള്ള രീതി തന്നെയാണോ സർ ദയവായി പറഞ്ഞാലും

  • @jabeeronampilly3373
    @jabeeronampilly33732 жыл бұрын

    സർ ആധാരം അമ്മൂമ്മയുടെ പേരിൽ കാലശേഷം അവകാശം കൊച്ചു മകനും ഇപ്പോൾ തുല്ല്യ അവകാശം ഉണ്ട് പോക്കുവരവ് ചെയ്യുമ്പോൾ 2 പേരുടെയും പേരിൽ ആണോ അതോ ലോണിന്റെ ആവശ്യ വരുമ്പോൾ

  • @aplustube2557

    @aplustube2557

    2 жыл бұрын

    രജിസ്റ്റർ ചെയ്ത ആധാര പ്രകാരം വസ്തു ആരുടെ പേരിൽ ആണോ അവരുടെ പേരിൽ രജിസ്റ്റർ ചെയ്തു തരും. അന്വേഷണം വേണ്ടതായ സാഹചര്യം ഉണ്ടെങ്കിൽ അതിനു ശേഷമായിരിക്കും പോക്കുവരവ് ചെയ്യുക .

  • @AnjuAnjuvk-qz9dj
    @AnjuAnjuvk-qz9dj3 ай бұрын

    Sir dayavaayi reply tharanam.enik 14 cent ente amma daanamaayi thannu ath pokkuvarav cheythittilllaa.aadharam kitteet 3 days aayathe ullu.pokkuvarav udane cheythillel avark eee aadharam radh cheyyan pattumo pls reply sir

  • @aplustube2557

    @aplustube2557

    3 ай бұрын

    പോക്ക് വരവ് ചെയ്യുന്നതുകൊണ്ട് മാത്രം വസ്തു നിങ്ങളുടെ പേരിൽ ആവില്ല കോടതിയിൽ ഏതെങ്കിലും സിബിൽ കേസ് ഉണ്ടെങ്കിൽ അതിൻറെ തീർപ്പ് പ്രകാരം ആയിരിക്കും ഈ വിവരങ്ങളെല്ലാം ഈ എപ്പിസോഡിൽ പറഞ്ഞിട്ടുള്ളതാണല്ലോ

  • @AnjuAnjuvk-qz9dj

    @AnjuAnjuvk-qz9dj

    3 ай бұрын

    Daanaadharam radh cheyyan pattumo sir .kodathiyil mattu case onnumillaaa

  • @teebathomas6994
    @teebathomas699411 ай бұрын

    ഇഷ്ടദാനം പ്രായപൂർത്തി ആവാത്ത കുട്ടികളുടെ പേരിൽ grandfather എഴുതി കൊടുത്താൽ adaaram രജിസ്റ്റർ ചെയ്ത ശേഷം കുട്ടികളുടെ രക്ഷിതാവ് സ്ഥലത്ത് ഇല്ലെങ്കിൽ എപോൾ ഇത് പോക്കുവരവ് ചെയ്യാൻ കഴിയും?കാലപരിമിധി ഉണ്ടോ?

  • @aplustube2557

    @aplustube2557

    11 ай бұрын

    ആധാരം രജിസ്റ്റർ ചെയ്യുന്നതോടൊപ്പം പോക്ക് വരവും ചെയ്യാമായിരുന്നല്ലോ

  • @sreenathsreenath2200
    @sreenathsreenath22006 ай бұрын

    സാർ, ഞങ്ങളുടെ അച്ഛൻ്റെ അമ്മയുടെ പേരിൽ ഉള്ള സ്ഥലത്തിൻ്റെ ആധാരം നഷ്ടപെട്ടു പോയതാണ്.കരം അടച്ച രസീത് ഉണ്ട്.ആധരത്തിൻ്റെ നമ്പർ കയ്യിൽ ഇല്ല.നമ്പർ കിട്ടാൻ വഴിയുണ്ടോ.50വർഷം പഴക്കം ഉണ്ട്.രജിസ്റ്റർ ആപിസിൽ തിരഞ്ഞിട്ടും കിട്ടിയില്ല.

  • @sivaprasad4997
    @sivaprasad4997 Жыл бұрын

    Sir,My neighbour registered a séttlement deed in favour of his daughter by showing an undeclared final decree of a civil court as the basic back document,and also by adding additional extent.This was done to mislead those who raise a suspecion about the title of the land.Following a way encroachment complaint from the neighbours,the registration IG suspended the licence of the document licencey by finding that no final decree was there as claimed in the document.My doubt is that,can the Revenue Authorities perform Pockuvaravu for this land with this documents created through false claim.Can the Revenue Authorities support this illegal activities by performing pockuvaravu.kindly give me a reply in detail,please.

  • @aplustube2557

    @aplustube2557

    Жыл бұрын

    You can file a complaint immediately before the revenue authorities concerned

  • @user-pn2mg7qb6r
    @user-pn2mg7qb6r10 ай бұрын

    സാർ 52 വർഷമായി നികുതി വെച്ച് വരുന്നു. ആധാരം നഷ്ടപെട്ട് പോയിരിക്കുന്നു. പുതുതായി ആധാരം ചെയ്യാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്

  • @aplustube2557

    @aplustube2557

    10 ай бұрын

    Apply for duplicate Follow this channel

  • @tonyedamon3559
    @tonyedamon3559Ай бұрын

    vasthu udamaye kanathayal enthu cheyyum.

  • @aplustube2557

    @aplustube2557

    Ай бұрын

    നിങ്ങൾ ഈ ഉടമയിൽ നിന്നും വസ്തു വാങ്ങുന്നതിനെ തുടർന്ന് പോക്ക് വരവ് ചെയ്തിരിക്കുമല്ലോ

  • @bindub9571
    @bindub957110 ай бұрын

    രജിസ്ട്രേഷൻ കഴിഞ്ഞു 23 ദിവസം ആയി ആധാരം കിട്ടിയില്ല എത്ര ദിവസം കഴിയണം കിട്ടാൻ

  • @shuhaib7516

    @shuhaib7516

    7 ай бұрын

    10 working days

  • @bindub9571
    @bindub957110 ай бұрын

    വസ്തു രജിസ്ട്രേഷൻ കഴിഞ്ഞു ഏഴു ദിവസം ആയി എന്ന് ആധാരം കിട്ടും ബാങ്ക് ലോൺ തന്ന് എടുത്ത പ്രോപ്പർട്ടി ആണ് ഇനി അടുത്ത നടപടികൾ എന്താണെന്ന് പറഞ്ഞു തരാമോ സാറിന്റെ വാക്കുകൾ സമാധാനം തരുന്നു

  • @aplustube2557

    @aplustube2557

    10 ай бұрын

    സന്തോഷം പ്രിയ ബിന്ദു ഇപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ഉടനെ തന്നെ പ്രമാണം കയ്യിൽ കിട്ടും സന്തോഷമായിരിക്കുക എന്തെങ്കിലും ആവശ്യം വന്നാൽ കമന്റ്ബോക്സിൽ എഴുതുക ഞാൻ മറുപടി തരാം ബിന്ദുവിനും കുടുംബത്തിനും എന്നും നല്ലതു വരട്ടെ

  • @bindub9571

    @bindub9571

    10 ай бұрын

    @@aplustube2557 നന്ദി സാർ 🙏 😍

  • @mathewmathai1113
    @mathewmathai1113Ай бұрын

    Can we do it through akhaya kendra

  • @aplustube2557

    @aplustube2557

    Ай бұрын

    Ys

  • @veeranpt2428
    @veeranpt2428 Жыл бұрын

    1971 ൽ എന്റെ ഉമ്മ വാങ്ങിയ സ്ഥലം ഒറ്റ നികുതി റഷീദിയും കാണാനില്ല അടുത്ത കാലത്തൊന്നും നികുതി അടച്ചിട്ടില്ല ഇപ്പോൾ കുടിക്കട സർട്ടിഫിക്കാറ് കിട്ടിയിട്ടുണ്ട് ഇനി നികുതി അടക്കാൻ പോക് വരവ് നടത്തേണ്ടി വരുമോ

  • @aplustube2557

    @aplustube2557

    Жыл бұрын

    വില്ലേജ് ഓഫീസിൽ പോയി പോക്ക് വരവ് നടത്തിയിട്ടുണ്ടോ എന്ന് നോക്കുക. പോക്ക് വരവ് നടത്തിയിട്ടുണ്ടെങ്കിൽ തുടർന്ന് കരം ഒടുക്കിയിട്ടുണ്ടാവും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യുക

  • @veeranpt2428

    @veeranpt2428

    Жыл бұрын

    മറുപടി തന്നതിന്വളരെ നന്ദി വില്ലേജിൽ കമ്പൂട്ടറിൽ കയറ്റാനുള്ള അപേക്ഷ സ്വീകരിച്ചു 3ദിവസം കയിഞ്ഞ് വരാൻ പറഞ്ഞു ശെരിയാകുമായിരിക്കിൻ

  • @nandhanabalavlog4502
    @nandhanabalavlog45029 ай бұрын

    സാർ. പോക്കുവരവ് ചെയ്യാൻ എന്തെല്ലാം രേഖകൾ വേണം

  • @aplustube2557

    @aplustube2557

    9 ай бұрын

    ഈ ചാനലിൽ പോക്ക് വരവിന് വേണ്ട രേഖകൾ സംബന്ധിച്ചിട്ടുള്ള എപ്പിസോഡ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കുക

  • @mylifeandjeourney7159
    @mylifeandjeourney7159 Жыл бұрын

    പിന്തുടർച്ച പോക്കുവ്വരവിന് എന്തൊക്കെ രേഖകൾ വേണം?

  • @aplustube2557

    @aplustube2557

    Жыл бұрын

    പിന്തുടർച്ച അവകാശം സ്ഥാപിക്കപ്പെട്ടതായ അവകാശ സർട്ടിഫിക്കറ്റ് വേണം

  • @mylifeandjeourney7159

    @mylifeandjeourney7159

    Жыл бұрын

    @@aplustube2557 parents പേരിൽ 30 സെൻ്റ് വസ്തു ഉണ്ടായിരുന്നു അതിൽ ബാക്കി 10 സെൻ്റ് ഉണ്ട്,കുറെ നാൾ നോക്കാതെ ഇരുന്നു അതിൻ്റെ ആധാരം കോപ്പി മാത്രം ഒള്ളു,ബാധ്യത ഒന്നുമില്ല,റിലേഷൻ സർട്ടിഫിക്കേറ്റ് ഉണ്ട്.....വിറ്റു പോയ സ്ഥലത്തിൻ്റെ സർവേ നമ്പർ പിശക് പറഞ്ഞു കരം അടച്ചു തരുന്നുമില്ല.....ലീഗൽ ആയി ഞാൻ ആണ് അവകാശി .....അവർ പോക്ക് വരവ് ചെയ്തു തരുന്നുമില്ല.....എന്ത് ചെയ്യണം?

  • @shereefnedumangad2612

    @shereefnedumangad2612

    Жыл бұрын

    @@mylifeandjeourney7159 വിശദ വിവരങ്ങളും രേഖകളും ഉൾപ്പെടുത്തി കളക്ടർക്ക് താങ്കൾ ഒരു അപ്പീൽ അപേക്ഷ നൽകുക ഫലം ഉണ്ടായില്ല എങ്കിൽ സിവിൽ കോടതിയെ സമീപിക്കുക

  • @rajendrans2750
    @rajendrans27502 жыл бұрын

    കോടതി ഉത്തരവ് പ്രകാരം പോക്കുവരവ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

  • @aplustube2557

    @aplustube2557

    2 жыл бұрын

    കോടതിയുടെ ഉത്തരവ് കൂടി ഹാജരാക്കണം

  • @archa2192
    @archa2192 Жыл бұрын

    സാർ പ്രമാണതിൽ എനിക് വസ്തു എഴുതി വച്ചിട്ടുണ്ട് .16 വർഷമായി പ്രമാണം എഴുതിയിട്ടു.എൻറെ വസ്തു ഇത്‌ വരെ പോകുവരവ് ചെയ്യാൻ പറ്റിയില്ല .പ്രമാണം ഇപ്പോ ലോൺ വച്ചരിക്കുകയുമാണ്. അത് ഇനി ഇപ്പോ പോക്കുവരവ് ചെയ്യാൻ കഴിയുമൊ. ഒരു വീടിന്റെ അവശ്യത്തിനു ആയിരുന്നു .അപ്പോ അതിനെ കുറിച് ഒന്നു പറഞ്ഞു തരാമോ

  • @aplustube2557

    @aplustube2557

    Жыл бұрын

    കരം ഇതുവരെയും ഒടിക്കുകയിട്ടില്ലേ

  • @archa2192

    @archa2192

    Жыл бұрын

    @@aplustube2557ഇല്ല സാർ

  • @archa2192

    @archa2192

    Жыл бұрын

    വസ്തുവിന്റെ പ്രമാണം ചേട്ടത്തി ലോൺ വച്ചിരിക്കുകയനു.ചേട്ടത്തിയുടെ പേരിലുള്ള വസ്തുവിന്റെ കരം അടച്ചിട്ടുണ്ട്.അതിൽ എന്റെ വസ്തുവാണ് പോക്കുവരവ് ചെയ്ത് കരം ഒടുക്കാത്തത്.

  • @MusthafaKader12
    @MusthafaKader129 ай бұрын

    ഭൂമി രജിസ്റ്റർ ചെയ്തതിനു ശേഷം ഈ ഭൂമി വിറ്റയാൾക്കെതിരെ മൂന്നാമതൊരാൾ പ്രസ്തുത ഭൂമി എനിക്ക് വിൽക്കാൻ അഡ്വാൻസ് വാങ്ങിയതാണെന്നു പറഞ്ഞു കേസ് കൊടുത്താൽ പോക്ക് വരവ് തടയാൻ വില്ലേജ് ഓഫീസർക്ക് അധികാരമുണ്ടോ. ?

  • @aplustube2557

    @aplustube2557

    9 ай бұрын

    മുസ്തഫ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

  • @francissarun1249
    @francissarun1249 Жыл бұрын

    പിന്തുടർച്ചാവകാശ പോക്കുവരവിന് വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കുമ്പോൾ, ഒറിജിനൽ ഒറിജിനൽ ഡോക്യുമെൻറ് കാണിക്കേണ്ടി വരുമോ വരുമോ? എൻറെ കൈവശം കോപ്പി മാത്രമേ ഉള്ളൂ

  • @aplustube2557

    @aplustube2557

    Жыл бұрын

    ഫ്രാൻസിസ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

  • @francissarun1249

    @francissarun1249

    Жыл бұрын

    @@aplustube2557 cheythittundu

  • @aplustube2557

    @aplustube2557

    Жыл бұрын

    പ്രിയ ഫ്രാൻസിസ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആണെങ്കിൽ സ്വീകരിക്കപ്പെട്ടേക്കാം

  • @sheejam3600
    @sheejam36002 жыл бұрын

    sir. നമ്പർ ഒന്നു തരുമോ!

  • @aplustube2557

    @aplustube2557

    2 жыл бұрын

    9495297288

  • @nisamudeenkunju3973

    @nisamudeenkunju3973

    Жыл бұрын

    Very good teacher, thanks 👍👍👍👍👍👍 congratulations

  • @habeebaf7043
    @habeebaf7043 Жыл бұрын

    Fgvb gb vvv

  • @aplustube2557

    @aplustube2557

    Жыл бұрын

    എന്താണ് ഹബീബായ ഒന്നും മനസ്സിലായില്ലല്ലോ

  • @morechitram
    @morechitram7 ай бұрын

    Sir number tharumo

Келесі