PINARAYI VIJAYAN | നിങ്ങള് നന്നാവൂല്ലാ
നിയമസഭയിൽ വീണയെ തൂക്കിയടിച്ച് P C വിഷ്ണുനാഥ് #pcvishnunath #veenageorge
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
Пікірлер: 16
വാക്കിൽ പോരാ പ്രവർത്തിയിലും ഉണ്ടാകണം അംഗണവാടിയുടെ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ
Pention for everybody.
പരിഹാരം എന്ന് കാണും? ദൂർത്ത് അടിക്കാൻ പണം ഉണ്ടല്ലോ...നവകേരള സദസ്സ് എന്ന ആഭാസം നടത്തി, മന്ത്രിമാർ DA ഇനത്തിൽ എത്ര ലക്ഷങ്ങൾ എഴുതി എടുത്തു?
ഒന്നാമത്തെ priority ധൂർത്തിനു.. രണ്ടാമത് മറ്റുള്ള കാര്യങ്ങൾ
നാളെ പിണറായിക്ക് അമേരിക്ക പോവണം പറഞ്ഞാൽ ഉടനെ കൊടുക്കും
എന്തിനാ പുട്ടിനു തേങ്ങ ഇടുന്നത് പോലെ സാർ സാർ എന്ന് വിളിക്കുന്നത് 😄😄
@azeez9780
17 күн бұрын
കക്കൂസിൽ ഇരിക്കുമ്പോ മുക്കാൽ ഒരു രസമല്ലേ എന്നത് പോലെ ഇവർക്കു അതൊരു ഹരമാണ്
@sahapadi7017
17 күн бұрын
@@azeez9780 😄😄😄
കൊടുക്കാൻ മാത്രം ശ്രമിക്കുന്നു പക്ഷെ ആർക്കും കൊടുക്കുനില മേടം
Nurse avare patti onnum parayille evanmar
ഭരണം ഉണ്ടെങ്കിലല്ലേ
Iddeham ethra kruthyamayi karyangal paranju. Vilamathikkunnuvenkil enthukond ivark nyayamaya vihitham kodukkunnilla. Njanum oru worker anu. Joli cheythu thalarnnu
Muppathu rupakkulla joliyanu avarekond cheyikkunnathu. Valiya pedanamanu ivar anubhavikkunnath. Ivark prethimasam randayirathi anjur rupa enthinu thikayum. Oru manushika parigenana polum illatheyanu ivarodu perumarunnath.
കാര്യം ഒക്കെ ശരി' ഇവർ പറയുക മാത്രമെയുള്ളു ഒന്നും കൊടുക്കില്ല.എന്നാൽ ഈ യുട്യൂബിൽ എന്തിനാണ് ശ്രീP, C വിഷ്ണുനാഥ് ശ്രീമതി വീണയെ മലർത്തി അടിച്ചത് എന്ന് എഴുതിയിരിക്കുന്നത് 'അത് | അങ്ങേയറ്റം തെറ്റല്ലെ. ഇത് കാണുന്നവർ പൊട്ടന്മാരാണോ? കാര്യംldfനെറെ ഭരണം മോശം അത് ലോക മലയാളികൾക്കറിയാം.എന്താ ചെയ്യുക സഹിക്കാനല്ലാതെ ! എന്ന് കരുതി ഇങ്ങിനെ ബൂസ്റ്റ് ചെയ്ത ദയവ് ചെയ്ത് എഴുതരുത്. ഇത് മാത്രമല്ല യൂ ടൂബിൽ നിറയെ ഇത്തരത്തിലാണ്. പറയുന്നത് ഒന്ന് വായിക്കുമ്പോൾ ശൂന്യം.