C P I യിൽ ഇത്തരം നട്ടെല്ലുള്ള നേതാക്കൾ ഉണ്ടോ.....പിണറായി പ്ലിം​ഗ്

​ C P I യിൽ ഇത്തരം നട്ടെല്ലുള്ള നേതാക്കൾ ഉണ്ടോ.....പിണറായി പ്ലിം​ഗ്@malayalivarthakerala 2023
#cpi #cpm #police #kerala #police #pinarayiviajyan #dhanyasekharan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 106

  • @manugasc5965
    @manugasc5965Ай бұрын

    സിപിഐ കേരളത്തിൽ വളരട്ടെ

  • @user-wi7ci1pt6i
    @user-wi7ci1pt6i7 ай бұрын

    അങ്ങനെ വിവരം ഉള്ളവർ മുന്പോട്ടു വരട്ടെ

  • @shajik698
    @shajik6987 ай бұрын

    100 ശതമാനം ശരിയാണ് ഇത്തരത്തിലുള്ള ബോധം ഉള്ള സയാക്കൻ മാർ വരണം

  • @damodaran6169

    @damodaran6169

    Ай бұрын

    Correct

  • @SureshEk-wv1ik

    @SureshEk-wv1ik

    Ай бұрын

    💯🎉🎉🎉

  • @mithram2430
    @mithram24308 ай бұрын

    പിണറായി കേരളം കണ്ട No 1 അധമൻ എന്നു പറയേണ്ടിവരുമോ ?❤

  • @SureshEk-wv1ik

    @SureshEk-wv1ik

    Ай бұрын

    🎉🎉🎉

  • @karunankokkallur-bh9tx
    @karunankokkallur-bh9txАй бұрын

    എവിടുന്നു കിട്ടി ഈ ധൈര്യം ഇത്രയും ധൈര്യമുള്ളവർ സി.പി.ഐൽ ഉണ്ടായിരുന്നോ😊

  • @damodaran6169

    @damodaran6169

    Ай бұрын

    thettukal choondikachathil enthinu bhayakkanam. oo ethirthal vettikollumayirikkum.

  • @damodaran6169

    @damodaran6169

    Ай бұрын

    evare 52 vettu vettikollumayirikkum. sokshikkanam nethave

  • @SureshEk-wv1ik

    @SureshEk-wv1ik

    Ай бұрын

    ❤❤🎉

  • @sasikalasvlogs
    @sasikalasvlogs8 ай бұрын

    നട്ടെല്ലുള്ളവർ ഇനിയും വരട്ടെ ഇതുപോലെ

  • @damodaran6169

    @damodaran6169

    Ай бұрын

    Correct

  • @SureshEk-wv1ik

    @SureshEk-wv1ik

    Ай бұрын

    👍👍

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki2 ай бұрын

    സിപിഐ കമ്യൂണിസ്റ് മുന്നണി വിട്ടു കോൺഗ്രസിൽ വരണം ആദർശം ഉള്ള സിപിഐ സഖാക്കൾ നന്നായി ആലോചിക്കണം @❤❤❤

  • @uv9477
    @uv94778 ай бұрын

    പിന്നെന്താ പോവാത്തത്. കേരളം ഒന്നു രക്ഷപെട്ടോട്ടെ

  • @rajendrannair6804

    @rajendrannair6804

    7 ай бұрын

    അങ്ങനെ വെരുട്ടാതെ. ഒറ്റയ്ക്ക് നിന്നാൽ കോരളത്തിൽ ആകെ മൊത്തം ടോട്ടൽ 2 ലക്ഷം വോട്ട് ഉള്ള പാർട്ടിയാ.

  • @sureshps6131
    @sureshps61317 ай бұрын

    ഇനിയും നിങ്ങൾ ഉറങ്ങിക്കിടക്കാതിരിക്കുക.

  • @jknnjjjbjjbjkh9337
    @jknnjjjbjjbjkh93377 ай бұрын

    എത്രയും പെട്ടന്ന് കേരള മണ്ണിൽ നിന്ന് തൂത്തു . എറിഞ്ഞു കളഞ്ഞാൽ മാത്രമേ നാട്ടുനന്നാവത്തുള്ളു

  • @lizymolbabu3745
    @lizymolbabu37457 ай бұрын

    Supper.💪

  • @petercs7073
    @petercs70737 ай бұрын

    സഖാക്കന്മാർ വ്യക്തി പുജ മതിയാക്കിയോ തലക്ക് വെളിച്ചം ഉദിച്ചോ

  • @SureshKumar-ej1ek
    @SureshKumar-ej1ekАй бұрын

    ഒരു യഥാർത്ഥ സഖാവിന് വൈകിവന്ന വിവേകം

  • @damodaran6169

    @damodaran6169

    Ай бұрын

    Yes

  • @sachith30
    @sachith30Ай бұрын

    ഇത് മുഖത്തു നോക്കി പറയാനുള്ള ആർജ്ജവം ഉണ്ടാവണം.

  • @susammathomas7298
    @susammathomas72986 ай бұрын

    എന്തു വന്നാലും തലയിൽ ആൾ താമസമില്ലാത്ത കുറെ മലയാളികൾ ഉള്ളടിത്തോളം കാലം ആരെന്തു പറഞ്ഞാലും ഒരു വിശേഷവും ഇല്ല 😭😭.. അവരിങ്ങനെ പിണുങ്ങായിയെ ഉന്തികൊണ്ട് നടക്കും

  • @sreekumargopinathannair2973
    @sreekumargopinathannair29738 ай бұрын

    നിങ്ങൾ ഒന്ന് ഇറങ്ങിതാ,2025 വരെ ഉദ്യോഗസ്ഥർ ഭരിക്കട്ടെ, നിന്റെയൊക്കെ ആവശ്യമേ ഇല്ലാ,

  • @psukumaranpsukumaran7170
    @psukumaranpsukumaran7170Ай бұрын

    Radha krishnetta congrats

  • @user-vb7sk3np9q
    @user-vb7sk3np9qАй бұрын

    Super

  • @varghesevarghese2738
    @varghesevarghese27385 ай бұрын

    ഈ പാർട്ടിയെ നിരോധിക്കണം.

  • @user-fe6ct9co9r
    @user-fe6ct9co9rАй бұрын

    Sabaash weldone

  • @jayanandanjayanjayan1620
    @jayanandanjayanjayan162020 күн бұрын

    👌👌👌👌👌👌

  • @lizymolbabu3745
    @lizymolbabu37457 ай бұрын

    💯💪👍

  • @rennyjose4629
    @rennyjose46297 ай бұрын

    നിങ്ങൾ ഉടൻBJP യിൽ വരണം❤❤❤❤

  • @sivadasop5758
    @sivadasop5758Ай бұрын

    അടുത്തതിരഞ്ഞെടുപോടുകൂടി ഈ രണ്ട് കൂട്ടരും കേരളത്തിൽ സ്വാഹാ....... .

  • @ratheeshreghunath8655
    @ratheeshreghunath8655Күн бұрын

    ഒരിക്കലെങ്കിലും ഒറ്റയ്ക്ക് മത്സരിച്ചു സ്വന്തം ശക്തിയൊന്നു പരീക്ഷിച്ചുനോക്കുന്നത് നല്ലതായിരിക്കും

  • @rangeen2015-hn8ie
    @rangeen2015-hn8ieАй бұрын

    ജനങ്ങളെ മനസിലാക്കി അവരുടെ ബുദ്ധി മുട്ട് മനസിലാക്കി അവർക്കൊപ്പം തോളോട് തോൾ ച്ചേർന്നു ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട കാലമാണിത് ജനങ്ങളെ ബുദ്ധിമുട്ടിച്ചും അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയും മാനസികമായി ബുദ്ധിമുട്ടിച്ചും നേടി എടുക്കാൻ പറ്റിയ ഒന്നല്ല വോട്ട്. കൂട്ട് കൃഷി ആണെങ്കിലും. സഖാക്കൾ എന്നും ഒരു ഓർമയാകും

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai47305 ай бұрын

    He said the truth

  • @DileepJessy
    @DileepJessyАй бұрын

    കൊള്ളാം

  • @adamkasrod1433
    @adamkasrod14338 ай бұрын

    Cpi munnani vidanam

  • @rangeen2015-hn8ie
    @rangeen2015-hn8ieАй бұрын

    തീവ്ര നിലപാട് കൊണ്ടൊന്നും ഇനി ഒരു തിരിച്ചുവര ഉണ്ടാവില്ല ആളറിഞ്ഞു നാടറിന് ജനഹൃദയങ്ങളെ മനസ്സിലാക്കി ജനങ്ങൾക്കിടയിൽ ഇറങ്ങിക്കളിക്കുന്ന ഒരാൾ എത്രയും പെട്ടെന്ന് രംഗത്ത് വരണം ഇല്ലെങ്കിൽ എല്ലാം കയ്യിൽ നിന്ന് പോവും

  • @user-wd7ee6cx2q
    @user-wd7ee6cx2q7 ай бұрын

    സിപിഐ യുടെ സപ്പോർട്ട് ഇല്ലെങ്കിൽ സിപിഎം ഇല്ല. വട്ടപ്പോജ്യം ആയേനെ.. എന്നാലോ അടിമകളെ പോലെയാണ് സിപിഐ യെ കാണുന്നത്. ഒടുവിൽ സിപിഎം ന്റെ കുട്ടു ഭരണത്തിൽ ദേശീയ പാർട്ടി യല്ലാതായി. ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞ സഖാവിന് അഭിനന്ദനങ്ങൾ. ( ഇതുപോലെ സിപിഎം ന് എതിരെ തുറന്നു പറയാൻ സിപിഐ നേതാക്കളും, അണികളും, തെയ്യാറാവണം. ) ഇ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ ചങ്കുറ്റം കാണിച്ച സിപിഐ സഖാവിന് ബിജെപി യുടെ അഭിനന്ദനങ്ങൾ 👍👍👍

  • @miniaugustine8179
    @miniaugustine8179Ай бұрын

    Best

  • @user-px2mz6ye4t
    @user-px2mz6ye4tАй бұрын

    മനസാക്ഷിയെ തിരുത്താൻ വിഷമമാണ്. 🙏

  • @hhhj6631
    @hhhj66315 ай бұрын

    tru kattam is good and beautiful❤❤😂

  • @elizabethalex5708
    @elizabethalex5708Ай бұрын

    വിവരം ഉള്ളവരും ഉണ്ട് ഇപ്പോൾ ആണ് പ്രതികരണ ശേഷി വന്നത് നന്നായി

  • @geethacm2398
    @geethacm2398Ай бұрын

    ഇദ്ദേഹം ഇതിന് മുമ്പ് എവിടെ ആയിരുന്നു? പിണുവിനെ നേരത്തെ നിലക്ക് നിർത്തേണ്ടതായിരുന്നു .

  • @ChristudasDas-kn6in
    @ChristudasDas-kn6inАй бұрын

  • @lisathadam2142
    @lisathadam21427 ай бұрын

    എന്നിട്ടും എന്തേ പോകാത്തൂ.......

  • @mollyjoseph7752

    @mollyjoseph7752

    Ай бұрын

    സമയമായില്ല പോലും, സമയമായില്ല പോലും......

  • @harimundakkodi
    @harimundakkodi6 ай бұрын

    100000%

  • @kavalambalachandran890
    @kavalambalachandran8907 күн бұрын

    CPM ലെ ഒരു സെക്രട്ടറിയും പൊറോട്ട അടിക്കാൻ പോകേണ്ടിവരില്ല. കാരണം, അവരൊക്കെ കട്ടും മോഷ്ടിച്ചും കോടികൾ ഉണ്ടാക്കിയിട്ടുണ്ട്!!

  • @rajankk9250
    @rajankk92507 ай бұрын

    Iyal Desabimani Nokilla

  • @yessayJay
    @yessayJayАй бұрын

    ഇതൊക്കെപ്പറഞ്ഞാലും തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നെയാണ് ചിലർക്ക്

  • @mahadevanr3626
    @mahadevanr36265 ай бұрын

    Is CPI still alive.

  • @PradeepV.A
    @PradeepV.A26 күн бұрын

    Ji.ji.sg.bjp

  • @adamkasrod1433
    @adamkasrod14338 ай бұрын

    Lottery kattaal ellavarkkum madukkum... Athinte shapam paranariyum kinkaranmarum ividenn thanne anubhavichirikkum

  • @joseabraham2951
    @joseabraham29516 ай бұрын

    CPI , ആളുകൾ ഇല്ലാത്ത പാർട്ടി...1😊😊😊😊😊

  • @pradeeppascal2251
    @pradeeppascal2251Ай бұрын

    ഇനി ഇവിടെ പ്രവർത്തിക്കേണ്ടത്. കെ.സുധാകരനാണ്. കണ്ണൂരിൽ തൃണമൂൽകോൺഗ്രസ് സ്റ്റൈൽ പ്രവർത്തനം ആരംഭിക്കേണ്ടതാണ്.

  • @lissygeorge2602
    @lissygeorge26026 ай бұрын

    ഉറക്കെ ഉറക്കെ ഇങ്ങതെ തന്നെ പറയൂ ഗുഡ്

  • @adamkasrod1433
    @adamkasrod14338 ай бұрын

    Ellavarum ishtappedunnath cpi ye aann cpm ne alla

  • @zachariahmathew8374
    @zachariahmathew8374Ай бұрын

    സിപിഐ നേതാക്കന്മാർക്ക് ഉണ്ടായ ഈ വെളിച്ചം സിപിഎം കാർക്കും ഉണ്ടാകും എന്നുള്ളതിൽ സംശയമില്ല. പിണങ്ങാണ്ടിയും കൂട്ടരും വട്ടപ്പൂജ്യമാകും.

  • @prasadyohannan243
    @prasadyohannan24325 күн бұрын

    There is no EXORCISM to cast out the Devil having 7 heads and 10 horns.

  • @SurendranMbb
    @SurendranMbbАй бұрын

    Thernnu,,savapattey,day,avasana,,,anney

  • @SurendranMbb
    @SurendranMbbАй бұрын

    Aveday,ayerunnu,eye,dayram

  • @sushamanair4584
    @sushamanair45848 ай бұрын

    Aattum kashtathe parayathe.athalla Patti kashtamani

  • @kuriakoseveliyathil5493
    @kuriakoseveliyathil54937 ай бұрын

    SAYHYAM ' THIRANNUPARAYANUM ' ORU NATTELLU VENAM‼

  • @yessayJay
    @yessayJayАй бұрын

    കേരള വും അധ:പതിപ്പിച്ചേ അടങ്ങൂ

  • @georgekutty76
    @georgekutty76Ай бұрын

    ഇനി ഞങ്ങൾ ചൈനയിൽ പോയി രാഷ്ട്രീയപ്രവർത്തനം നടത്തും. എന്നിട്ട് ഹൗവോഗ് ചൂജിനു വോട്ടുകൊടുക്കും.

  • @sreechakra2631
    @sreechakra26317 ай бұрын

    തല തെറിച്ചവർ എവിടെയും ഉണ്ട് അതിലൊന്നു ചാനൽ പോലെ

  • @user-po6tk4pl9y
    @user-po6tk4pl9yАй бұрын

    കാനം നേരത്തേ നട്ടെല്ല വളച്ച് കൂനി നിന്നത് കാരണം ഇത്രയും വൈകി ! നട്ടെല്ലുള്ള cpi ഇപ്പോഴാണ്!

  • @josephvmathew4250
    @josephvmathew4250Ай бұрын

    ഇതൊക്കെ ആരോട് പറയുന്നു, നന്നാവും എന്ന് കരുതുന്നുണ്ടോ, വെറുതെ സമയം കളയാം അത്ര തന്നെ 😮 നെറികെട്ടവരെ സപ്പോർട്ട് ചെയ്യാൻ സിപിഐ നേതാക്കൾ ഉണ്ടല്ലോ, പിന്നെന്ത് 🙄

  • @sooppyk9302
    @sooppyk9302Ай бұрын

    ഏകദേശം പോകാറായില്ലേ വയസായില്ലേ മടുപ്പ് സ്വാഭാവികം

  • @user-tc3sz1ro5n
    @user-tc3sz1ro5nАй бұрын

    കമ്മ്യൂണിസം എന്താണെന്ന് അറിയാത്തവന് മൈക്ക് കൊടുത്താലുണ്ടാവുന്ന അവസ്ഥ ഒന്ന് നോക്കൂ

  • @nadarajanachari8160
    @nadarajanachari816023 күн бұрын

    പണ്ടേ പിരിഞ്ഞതല്ലെ, പിന്നെന്തിന് കൂടെ നിൽക്കുന്നു ഇപ്പോഴും! വെറുതെ വായിട്ടലക്കരുത്!!!

  • @darmajanck2406
    @darmajanck24065 ай бұрын

    99% hidus in cpi

  • @user-bw7lm3jl4q
    @user-bw7lm3jl4qАй бұрын

    Nari pinaray poda😢

  • @darmajanck2406
    @darmajanck24065 ай бұрын

    Dead body party is. Cpi

  • @prakashkannappan1336
    @prakashkannappan13366 ай бұрын

    എന്തല്ലാം പിഴയും ടാക്സും ആട്ടി ന്റെ കാട്ടത്തിന് പോലും അവന്റെ വിലകുട്ടി,

  • @jayachandranchandran5482
    @jayachandranchandran54825 ай бұрын

    Raji vechu iramgathathenda cpi?

  • @t.p.vamananthsvalil8753
    @t.p.vamananthsvalil87537 ай бұрын

    Cpi.and.cpm.🦛🦛🦛🦛🦛🦛🦛🦛🦛

  • @thomascheriyan3793
    @thomascheriyan37935 күн бұрын

    Pinarayi mariyal Keralathinte kalakkedu marum

  • @abdulmusthaq4891
    @abdulmusthaq48917 ай бұрын

    Ndhin pinne muke nillkunnad

  • @user-bt7ek5nl9m
    @user-bt7ek5nl9m8 ай бұрын

    What are you men speaking 😅😅What is basic phenomenal idea of communism 😅😅😅😅😅

  • @royroy9086
    @royroy9086Ай бұрын

    🤪👍👍👍👍👍👍👍👍👍👍🙏

  • @revendranrnath3736
    @revendranrnath37362 ай бұрын

    സ്വന്തം കാര്യം ഇനിയും വീട്ടിൽ പോയിരുന്നു ചെയ്താൽ മതി പൊക്കോ ഇറങ്ങി ഓടിക്കോ

  • @bennygeorge214
    @bennygeorge2146 ай бұрын

    Ku de ninne yellam thinnutheerthitte neeyokke thammiladich chakunnath njangalkk kananam modhijikk bigsalute

  • @sivaramanvm658
    @sivaramanvm6587 ай бұрын

    ഇതല്ലLDF നിലപാട്. LDF ന്റെ നിലപാട് സിപിഐ യും കൂടി ചേർന്ന് എടുക്കുന്നതാണ്.ഇതൊരു വ്യാജ വീഡിയോ ആകാൻ സാധ്യത. ഈ വീഡിയോ സിപിഐ യുടെ ഏത് ഘടകം ഏത് നേതാവ്, എവിടെ പറഞ്ഞു... ഇത് വ്യാജം

  • @user-rp6ey8lg3b
    @user-rp6ey8lg3b26 күн бұрын

    Why you are supporting such criminals act Join with other party or stay individually and stay eith any party who work for public

  • @shankardasshivas
    @shankardasshivasАй бұрын

    ഇതിപ്പോൾ തവളയുടെ ഔദാര്യം കൊണ്ടാണ് പാമ്പ് ജീവിക്കുന്നതെന്ന് പറയുന്നതുപോലെയുണ്ട്

  • @naadensheelukal9614
    @naadensheelukal96147 ай бұрын

    സഹാവ്..😂😂😂

  • @ramakrishnadas9742
    @ramakrishnadas9742Ай бұрын

    ക വേപ്പില: എഴുത്ത് കളയട്ടെ?

  • @salimnalloor8324
    @salimnalloor8324Ай бұрын

    എന്തോന്ന് സിപിഐ സാർ വഞ്ചനയും വർഗ ശത്തൃതയും അല്ലാതെ എന്തുണ്ടാടെ നിങ്ങളുടെ കൈയ്യിൽ എന്റെ പിതാവിനോപ്പം പണ്ട് പല സമരങ്ങളിലും പ്രതിക്ഷത്തിലും പറ്റോക്ഷമയും പങ്കെടുത്തിട്ടുള്ള സഖാവ് വെളിയം ഭാർഗവാൻ എന്നാ മുൻ ചടയമംഗലം MLA ആയിരുന്ന വെളിയംകോട് എന്റെ അഞ്ചു വയസിൽ എന്നയും ചുവപ്പണിയിച്ചു മടിയിൽ ഇര്ത്തി വോട്ടു നേടിയിട്ടു ട്രാൻസ്‌പോർട് സമരത്തിൽ അടികൊണ്ട എന്റെ പിതാവ് മരിച്ചിട്ടു തിരിഞ്ഞു നോക്കാത്ത സിപിയുടെ വർഗ ബോധം പഠിപ്പിക്കല്ലേ എന്തെങ്കിലും ഒരു ജോലിയ്ക്കു വേണ്ടി MLA ഖുർട്ടേഴ്സിൽ എത്തിയെ എനിക്ക് ഇരുപതു രൂപ പിച്ച തന്നു എന്റെ പീതാവി ന്റെ CONTRIBUTION നെ അവഹേളിച്ച സിപി. എം ന്റെ വർഗ ബോധം വിളമ്പല്ലേ ആശാശാനേ

Келесі