ഞാൻ ആഫ്രിക്കയിൽ അറസ്റ്റിലായി welcome to Nairobi

Пікірлер: 787

  • @abdulgafoor7432
    @abdulgafoor7432 Жыл бұрын

    യാസീൻ ഇത് ആഫ്രിക്കയാണ് ഞാൻ kenya ആണ് ഉള്ളത് ഇവിടെ കൈക്കൂലിയാണ് വലുത് പൈസ ഉണ്ടെങ്കിൽ എന്തു നടക്കും ഇവിടെ ഒരാളെയും വിശ്വസിക്കാൻ പാടില്ല ആണായാലും പെണ്ണായാലും പൈസക്ക് വേണ്ടി എന്തും ഇവർ ചെയ്യും രണ്ടുവർഷം കൂടെ നിന്ന് ഡ്രൈവർ ഒരു ദിവസം ഞങ്ങൾ യാത്ര പോയ സമയത്ത് എന്റെ മൊബൈലും എന്റെ ബാഗ് എടുത്തിട്ട് പോയി വണ്ടിയുടെ ചാവി ഊരിപ്പോയി അവൻ വണ്ടിയുടെ ചാവി കൊടുക്കാൻ അവൻ 2000 ഡോളർ എന്നോട് ചോദിച്ചു അങ്ങനെ ആയിരം ഡോളർ അയച്ചു കൊടുത്തു എന്നിട്ടാണ് ചാവി കിട്ടിയത് ഇതിൽ വലിയ അനുഭവം ഉണ്ടായിട്ടുണ്ട് അത് പിന്നെ പറയാം

  • @pesboyakshay1838

    @pesboyakshay1838

    Жыл бұрын

    Seen🙂

  • @jubaidithjesi6227

    @jubaidithjesi6227

    Жыл бұрын

    എന്തിനാണ് ബ്രോ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച് ഇതുപോലുള്ള രാജ്യത്ത് നിൽക്കുന്നത് 🙏

  • @abdulgafoor7432

    @abdulgafoor7432

    Жыл бұрын

    @@jubaidithjesi6227 ജോലി ചെയ്യുന്ന കമ്പനി നല്ല കമ്പനിയാണ്

  • @abdulgafoor7432

    @abdulgafoor7432

    Жыл бұрын

    @@jubaidithjesi6227 നമ്മൾ ഓടിക്കുന്ന വണ്ടിയുടെ ബാക്കിൽ ഇവർ ബൈക്ക് കൊണ്ട് വന്നുവെക്കും എന്നിട്ടും നമ്മൾ റിവേഴ്സ് എടുക്കുമ്പോൾ തട്ടിയാൽ പിന്നെ പുതിയ ബൈക്ക് നമ്മൾ വാങ്ങി കൊടുക്കേണ്ടി വരും ഇവർ ഒരു ഗ്രൂപ്പാണ് വിദേശികളാണെന്ന് അറിയുമ്പോൾ തന്നെ ഇവർ നമ്മുടെ ഫോളോ ചെയ്തു വരും

  • @jubaidithjesi6227

    @jubaidithjesi6227

    Жыл бұрын

    @@abdulgafoor7432 🙏🙏🙏

  • @sujathasai7860
    @sujathasai7860 Жыл бұрын

    ആഫ്രിക്കയിൽ കൈക്കൂലി തന്നെ ആണ് മുഖ്യം....സുമേഷ് ഭായിയുടെ ഫ്രണ്ട് ആണ് എന്റെ husband.... He is so helpful...Take care bro

  • @rahulrnair2255

    @rahulrnair2255

    Жыл бұрын

    ok👍

  • @lalumalayil4824

    @lalumalayil4824

    3 ай бұрын

    ദരിദ്ര രാജ്യങ്ങളിൽ അക്രമവും പിടിച്ചു പറിയും സർവസാധാരണമാണ്. നിയമസംവിധാനങ്ങളും ഭരണകൂടങ്ങൾ അഴിമതി നിറഞ്ഞ രാജ്യങ്ങളും സുരക്ഷിതമല്ല. കേരളം പോലെ. (നമ്മൾ അറിയുന്നില്ല എന്നേ ഉള്ളു) ഒരു പാടു ആഫ്രിക്കക്കാർ ഇൻഡ്യയിൽ കുടിയേറി യിട്ടുണ്ട്. മയക്കുമരുന്നു കടത്തും ഓൺലൈൻ തട്ടിപ്പും ആണ് അവരുടെ പരിപാടി.

  • @devikaprathapan1454
    @devikaprathapan1454 Жыл бұрын

    കേട്ടിട്ട് തന്നെ പേടിയാകുന്നു....ഇനിയുള്ള യാത്രകൾ എല്ലാം സേഫ് ആയിരിക്കട്ടെ🥰

  • @safuvathsafuvath2068

    @safuvathsafuvath2068

    Жыл бұрын

    Ameen

  • @robinjose1157

    @robinjose1157

    Жыл бұрын

    Travalista power

  • @subiyachoochi

    @subiyachoochi

    Жыл бұрын

    Ameen

  • @faisaluk3759
    @faisaluk3759 Жыл бұрын

    ഇതൊക്കെ ഇഗ്ളീഷിൽ ആക്കി പോസ്റ്റണം. ....ലോകം അറിയണം

  • @ravidas8018
    @ravidas8018 Жыл бұрын

    നല്ലതും ചീത്തയുമായ അനുഭവങ്ങൾ യാത്രയിലണ്ടാവും എല്ലാം ജീവിതാനുഭവമായി ഓർത്തു വെക്കുക ഇങ്ങനെയുള്ള അനുഭവങ്ങൾ പ്രതീിക്ഷിക്കുക തളരാതെ സധെെര്യം മൂന്നോട്ട് പേവുക...

  • @sumucv

    @sumucv

    Жыл бұрын

    കെനിയയിലെ വീഡിയോകൾ കൂടുതലും തട്ടിക്കൂട്ട് വീഡിയോകൾ ആണോ ? ഈ അനുഭവം ഇനി ആദ്യമായി കെനിയയിൽ പോകുന്നവർക്കുള്ള ഒരു മുന്നറീപ്പ് ആകും

  • @sudarsanas4591
    @sudarsanas4591 Жыл бұрын

    ആഫ്രിക്കൻ രാജ്യങ്ങളിൽ ഒറ്റക്കുള്ള യാത്രകൾ പരമാവതി ഒഴിവാക്കുക God bless you, God help you. 👍👍👍👍👍👍👍👍👌

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏കെനിയ ഏറ്റവും കെണിയായ രാജ്യം എന്ന് യാസീൻ അനുഭവം പറഞ്ഞത് വളരെ ഹൃദയഭേദകം തന്നെ 🙏ഭാവിയിൽ യാത്ര തുടരാൻ യാതൊരു തടസ്സവും ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @santhoshsanthosh8837
    @santhoshsanthosh8837 Жыл бұрын

    😔വളരെ വിഷമം തോന്നി യാസിന് ഇങ്ങനെ സംഭവിച്ചത് പേടിക്കണ്ട ധൈര്യമായിരിക്ക് എല്ലാം ശരിയാവും💪👍

  • @muhammedrasheed7668
    @muhammedrasheed7668 Жыл бұрын

    സാരമില്ല മുത്തേ അങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് വിചാരിച്ചാൽ മതി ഇനിയുള്ള യാത്ര ശ്രദ്ധിക്കുക നല്ലത് മാത്രം വരട്ടെ 👍👍👍

  • @TIJOTHOMAS92
    @TIJOTHOMAS92 Жыл бұрын

    Experience makes you stronger to face upcoming challenges in life. No one can be successful without going through a struggling phase. God is with you brother. You will be a successful man In future because of all the hardwork you do and being sincere and truthful in life.

  • @bobbyjohnson5101
    @bobbyjohnson5101 Жыл бұрын

    അവിടുന്ന് ഒന്നും സംഭവിക്കാതെ പടച്ചോൻ കാത്തല്ലോ 🙏🙏🙏ഒരുപാടു പേരുടെ പ്രാർത്ഥന കൂടെ ഉണ്ട് യാത്രകൾ തുടരുക എൻജോയ് ചെയുക God bless you mone

  • @jasarpv9733
    @jasarpv9733 Жыл бұрын

    യാസീൻ ബ്രോ യാത്ര തടസ്സങ്ങൾ ഇല്ലാതെ പോവട്ടെ ഇങ്ങനെ ഉള്ള അനുഭവങ്ങൾ നമ്മുടെ ഒരു എക്സ്പീരിയൻസ് ആയി കാണുക യാത്ര ചെയ്യുന്നവരുടെ ജീവിത അനുഭവങ്ങൾ ആണ് മുൻപോട്ടുള്ള ജീവിത വിജയം ഇത് ഒരു പഠനവും ആണ്

  • @user-nd7od2qi2c
    @user-nd7od2qi2c Жыл бұрын

    ഒരുപാട് ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ട് യാസീൻ.. അതിനുള്ള പ്രതിഫലം കിട്ടും ഒരു നാൾ 😘😍😍

  • @dilfadiya3872
    @dilfadiya3872 Жыл бұрын

    എല്ലാം ശരിയാകും യാസീൻ ബ്രോ നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് കൂടെ

  • @Linsonmathews
    @Linsonmathews Жыл бұрын

    കേട്ടിട്ട് പേടിയാവുന്നു... നമ്മുടെ നാട്ടിൽ, ടൂറിസ്റ്റിനാണ് മുൻഗണന, എന്നാൽ മറ്റു രാജ്യങ്ങളിൽ പലതും പല രീതിയിൽ ആണ്... ജീവന് ആപത്ത് ഒന്നും പറ്റിയില്ലല്ലോ, അങ്ങനെ സമാധാനിക്ക് 🙏

  • @sunithasuni6588

    @sunithasuni6588

    Жыл бұрын

    നമ്മുടെ നാട്ടിൽ ടുറിസ്റ്റിനു പോലീസിനെ പേടിക്കണ്ട... നാട്ടുകാരെ പേടിക്കണം..ഒരു വിദേശ വനിതയെ രണ്ടു ചെറുപ്പക്കാർ കൊന്നു കുഴിച്ചു മൂടിയിട്ട് ഒരുപാട് വർഷം ആയില്ല

  • @panavaramvlogs

    @panavaramvlogs

    Жыл бұрын

    Nammude nattill oru turist vannapo avarude vandi modified anenn parenju 10000 rupa anu adich koduthath😂😂😂 avar 5 rajyangal karangi anu vannath,, adhyamaittanu avar anubhavikunnath ennnanu parenjath😂

  • @sairamanoj6507

    @sairamanoj6507

    Жыл бұрын

    വിഷമിക്കേണ്ട ... ധൈര്യമായി മുന്നോട്ടു പോകു

  • @khanmajeed1

    @khanmajeed1

    Жыл бұрын

    @@sunithasuni6588 yes വളരെ വലിയ സത്യം ഇപ്പോൾ വർക്കല ബീച്ചിൽ തന്നെ സദാചാര ആളുകൾ ഉണ്ട് ടൂറിസ്റ്റ്കൾ വരുന്നു അവർ അവരുടെ രീതിയിൽ ഇവിടെ നടക്കുന്നു വർക്കല ബീച്ചിൽ ബികിനി ഇട്ടതിനാണ് സദാചാരം നടത്തിയത്

  • @diff_think1493

    @diff_think1493

    Жыл бұрын

    Touristne aaaraan mukanana kodukkkunnee oru boy girl orumich poyaaa avde kuzhappm eni ippo vidheshi vannnaa rape o

  • @user-fr8gn4sj7d
    @user-fr8gn4sj7d4 ай бұрын

    യാസീൻ ഇക്ക egalle സമാധിച്ച്. But പടച്ചോൻ നിങ്ങളുടെ കൂടെ ഉണ്ട് . Safe aayi iriku ikka

  • @theverparambilashraf
    @theverparambilashraf Жыл бұрын

    Yaseen വിഷമിക്കണ്ട ദൈവ രക്ഷ കൂടെയുണ്ട് പതിവ് പോലെ എല്ലാ subscribers ന്റെയും ❤ support കൂടെയുണ്ട്❤

  • @muhammedrasheed7668
    @muhammedrasheed7668 Жыл бұрын

    സാരമില്ല മുത്തേ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്ന് വിചാരിച്ചാൽ മതി ഇനി ശ്രദ്ധിക്കുക ഇനിയുള്ള യാത്ര സുഖകരം ആകട്ടെ

  • @isanap479
    @isanap479 Жыл бұрын

    യാതൊരു വിധ പ്രശ്നങ്ങളും കൂടാതെ യാത്ര തുടരട്ടെ

  • @shalumohanan5165
    @shalumohanan5165 Жыл бұрын

    കേട്ടിട്ട് തന്നെ പേടിയാകുന്നു. ഇനിയുന്ന യാത്രകൾ ഒരുപാടു സൂക്ഷിക്കണം. ഓരോ നാട്ടിലും ഓരോ തരത്തിലുള്ളവർ അല്ലെ.ധൈര്യത്തോടെ യാത്ര തുടരൂ.ഇനിയുള്ള യാത്രകൾ അടിപൊളി ആകട്ടെ.സങ്കടപെടേണ്ട.ഒരുപാടു പേരുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ട്. ❤️

  • @sethukumar1
    @sethukumar1 Жыл бұрын

    പ്രിയ സുഹ്യത്തേ കേന്ദ്ര സർക്കാർ കുറെ രാജ്യങ്ങൾ ലിസ്റ്റ് ഇട്ടിട്ട് ഉണ്ട് പോകാൻ പാടില്ലാത്ത രാജ്യങ്ങൾ അതിൽ കൂടുതലും ആഫ്രിക്കൻ കൺട്രി സ് ആണ് നോക്കിയും കണ്ടും യാത്ര ചെയ്യുക god bless you

  • @anilputhiyedathp6133
    @anilputhiyedathp6133 Жыл бұрын

    എല്ലാ വിധ അനുഗ്രഹങ്ങളും. Good Luck

  • @krishnapriya9025
    @krishnapriya9025 Жыл бұрын

    ഇതിലൂടെ നല്ല മെസ്സേജ് ആണ് യാസീൻ തന്നത്, തനിക്കു പറ്റിയ അബദ്ധം മറ്റൊരാൾക്കു പറ്റാതിരിക്കാൻ, ok👍be കെയർഫുൾ

  • @vasukalarikkal1683
    @vasukalarikkal168324 күн бұрын

    വളരെ നല്ല ഉപദേശം & ഇൻഫർമേഷൻ 👍👍 good work wish you all the best take care

  • @thanalrs9740
    @thanalrs9740 Жыл бұрын

    യാസീൻ ശ്രദ്ധിക്കണേ ഇനിയുള്ള യാത്രയിൽ. അള്ളാഹു തടസം ഒക്കെ നീക്കി തരട്ടെ.

  • @callmejk2k24
    @callmejk2k24 Жыл бұрын

    Take care bro love from Karnataka ❤️❤️

  • @binuvarghese3186
    @binuvarghese3186 Жыл бұрын

    ബ്രോ ഏതൊരുരാജ്യത്തു ചെന്നാലും ആദ്യം Indian embassyയിൽ പോയി passport ന്റ ഒരു copy attest ചെയ്ത് വയ്ക്കുക. പുറത്തിറങ്ങുമ്പോൾ ആ copy കൈയിൽ സൂക്ഷിക്കുക.ഇതുപോലുള്ള സാഹജര്യങ്ങൾ ഒരു പരുധിവരെ ഒഴിവാക്കാൻ സാധിക്കും .

  • @adarshs7848

    @adarshs7848

    Жыл бұрын

    Yes

  • @ktwonderworld2539
    @ktwonderworld2539 Жыл бұрын

    ബ്രോ പടച്ചോൻ ഉണ്ട് ധർമം ആപത്തു തടയും... അത് ഇവിടെ പ്രയോഗിഗിമായി.. നിങ്ങൾ ചെയ്ത നന്മ അതാണ് നിന്നെ രക്ഷിച്ചത്.. എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകും.. ബി പോസിറ്റീവ് ബ്രോ... ഗോ ഹെഡ് 😍😍😍

  • @babumk2351

    @babumk2351

    Жыл бұрын

    ഇതും ഒരു അനുഭവമാണ് ബാക്കിയുള്ള യാത്രകൾ enjoy ചെയ്യുക God Bless you🙏

  • @0faizi
    @0faizi Жыл бұрын

    ഇനിമുതൽ യാത്രയിൽ സംഭവിക്കാതിരിക്കട്ടെ നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു❣️❣️❣️❣️💖💖👌🥰🤗🥰🤗🥰❣️🥰❣️🥰 യാത്രയിൽ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളും ഉണ്ടാകും അതെല്ലാം വീഡിയോയിലൂടെ അറിയിക്കുന്നത് നല്ലതാണ് ഇനി യാത്ര ചെയ്യാൻ പോകുന്നവർക്ക് അതൊരു മോട്ടിവേഷൻ ആണ്👌👌 എന്തായാലും നല്ല നല്ല കാഴ്ചകളും വീഡിയോകളും കാണാൻ ഞങ്ങൾ കാത്തിരിക്കും💖💖💖❣️

  • @aleesha565
    @aleesha565 Жыл бұрын

    Ottiri pedichalle bro aa situationil aarayalum pedikkum, enthayalum ippo ellam ok ayallo thank god, kazhinjathine kurich ini orkkaruth jeevitham munnoot und adichu polikkuka, god bless u dear

  • @saferali2315
    @saferali2315 Жыл бұрын

    സംഗതി കേരള പോലീസ് എന്തോ ആവട്ടെ പക്ഷേ ഒരു ടൂറിസ്റ്റുകളോടും ഒരിക്കലും ഇമ്മളെ പോലീസ് മാര് ഇങ്ങനെ ചെയ്യൂല Ilovyu kerala police 😘😘😘

  • @Pachi8536

    @Pachi8536

    Жыл бұрын

    Remember ..saippinte bottle adichmattan nokkiyath ...kerala police

  • @chithrak2432

    @chithrak2432

    Жыл бұрын

    മാങ്ങ കട്ടതു് നമ്മുടെ കേരള police

  • @miyamichu2301
    @miyamichu2301 Жыл бұрын

    ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് യാസീൻ🙏

  • @bibinbino2403

    @bibinbino2403

    Жыл бұрын

    Prarthanayooooo...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mallutravelerhk1292
    @mallutravelerhk1292 Жыл бұрын

    താങ്കളുടെ bank details ഇടൂ ആൾക്കാർ help ചെയ്യും, പലതുള്ളി പെരുവെള്ളം, ഉള്ളതു പോലെ നമ്മൾ മലയാളികൾ പൈസ അയച്ചു തരും 🥰🥰🥰👍

  • @vikaskm9
    @vikaskm9 Жыл бұрын

    ദുനിയവിൽ എവിടെ പോയാലും ഒരു മലയാളി കാണും. സുമേഷ് ചേട്ടനെ പോലെ നന്മ നിറഞ്ഞ മനുഷ്യർ ഓരോ മലയാളികൾക്കും ഒരു മുതൽ കൂട്ടാണ്.

  • @user-do7xr4ut2b
    @user-do7xr4ut2b9 ай бұрын

    വളരെ റിസ്ക്ക് എടുത്തു ചെയ്യുന്ന വിഡിയോകൾ 👏👏സൂക്ഷിക്കണം മോനെ ദൈവം കാത്തിടട്ടെ 🥰🥰🥰🥰👌👌👌

  • @andrewjames8515
    @andrewjames8515 Жыл бұрын

    Be strong and take care bro All prayers for u and ur friend

  • @vishnukrishnan5942
    @vishnukrishnan5942 Жыл бұрын

    Don't worry brother... We will with you

  • @KumarK-wb7ck
    @KumarK-wb7ck Жыл бұрын

    Njangaludeyellam prarthana ninakkoppam undu,athukondu ninakku oru apathum varilla, ethokke nisaramayikandu munnottu povuka, God bless you yaseen 😘

  • @vasumathisuma751
    @vasumathisuma751 Жыл бұрын

    സാരമില്ല.ടൻഷ.അടിക്കല്ലേ.ഈ. ശ്വര ൻ. കൂടെ.ഉണ്ട്.ഞങൾ.പ്രാർത്ഥിക്കുന്നൂ....🙏💐

  • @rajukrishnan6752
    @rajukrishnan6752 Жыл бұрын

    കെനിയയിൽ ടൂർ പോകരുതെന്ന് പറഞ്ഞത് നന്നായി... പോലീസ് കള്ളനാണെങ്കിൽ നാട്ഭരിക്കുന്നവർ ഭീകരവാദികളായിരിക്കും. യാസിൻ ഹായ്......

  • @NagarajNagaraj-ov9gz
    @NagarajNagaraj-ov9gz Жыл бұрын

    ജീവൻ തിരിച്ചു കിട്ടിയല്ലോ ദൈവം നിന്നെ രക്ഷിച്ചു

  • @nothing-iz5qb

    @nothing-iz5qb

    Жыл бұрын

    Enthuvadey

  • @abdullrazak4070
    @abdullrazak4070 Жыл бұрын

    വളരെ വിഷമം തോന്നുന്ന വീഡിയോ. ഇനി ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

  • @Aafiyasvlog
    @Aafiyasvlog Жыл бұрын

    Ithupolayulla rajyangalil yathra cheyyumbol orupad sookshikkanam, allahuvinta kaaval yaseenodoppam undu, karanan , mattullavare sahayikkan ulla manass ninnodoppam undennullathu kond, ellavidha ashamsakalum nerunnu, iniyum ithupolayulla yathrakal cheyyanam, kaanan waiting anu 👍👍👍👍

  • @CPTECH735
    @CPTECH735 Жыл бұрын

    എന്റെ കൂടെ സൗദിയിൽ ഒരു കറുപ്പൻ ഉണ്ടായിരുന്നു.ആഫ്രിക്കയിലെ ഏതോ രാജ്യക്കാരൻ ഇത്രെയും വൃത്തികെട്ട സ്വഭാവം ഉള്ള ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.ഇന്ത്യക്കാരൻ എന്നൊക്കെ പറയുമ്പോൾ അവന്റെ മുഖത്ത് വരുന്ന പുച്ഛം കാണണം.അതുകൊണ്ട് തന്നെ ആ വിരൂപിയെ ഇന്നും മനസ്സിൽ ഓർമ വരുന്നു

  • @futout1717

    @futout1717

    Жыл бұрын

    😐

  • @raveendrananakkapara4286
    @raveendrananakkapara4286 Жыл бұрын

    നിങ്ങൾ ഒരു പാട് മലയാളികൾക്ക് വേണ്ട പെട്ടവനാണ്. ഇവിടെ ആർക്കും സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത സ്ഥലങ്ങളും അവിടെത്തെ ജീവിത രീതികളും സംസ്കാരവും കാണിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്. പൈസ നോക്കേണ്ട. നല്ലവരായ മലയാളികൾ സഹായിക്കും. പല ആൾക്കാരും പലതും പറയും. അതൊന്നും കാര്യം അക്കെയേണ്ട. സഹായിക്കാൻ മനസുളവരോട് ചോദിക്കണം. അതു തെറ്റല്ല. അവർ സഹായിച്ചിട്ടു ഉണ്ടെക്കിൽ വീഡിയോയിൽ എടുത്തു പറയണം അവരുടെ വിവരങ്ങൾ. അപ്പോൾ കൂടുതൽ ആൾക്കാർ സഹായിക്കാൻ വരും. അതു കൊണ്ട് കൂടുതൽ യാത്രകൾ നടത്താൻ കഴിയും. മലയാളികൾക്ക് കൂടുതൽ സ്ഥലങ്ങൾ കാണാനും, അവരുടെ സംസ്കാരം അറിയാനും കഴിയും. വീണ്ടും നല്ല യാത്രകൾ തുടരട്ടെ. 🙏🙏🙏

  • @sreejithsree4398
    @sreejithsree4398 Жыл бұрын

    💔 എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഉള്ള അലവലാതികൾ. Go man! പടയോട്ടം തുടരട്ടെ.

  • @shijivijayakumar4095
    @shijivijayakumar4095 Жыл бұрын

    യാസീന്റെ മുഖത്തുകാണുന്നുണ്ട് ആ പേടിയും, വിഷമവും. കേട്ടപ്പോൾ ഞെട്ടിപ്പോയിട്ടോ. സാരമില്ല. എല്ലാകാര്യങ്ങളും സൂക്ഷിച്ചും കണ്ടും ചെയ്യുക. 🙏രണ്ടാളും സേഫ് ആയിരിക്കണം.ആഫ്രിക്കയാല്ലേ കേൾക്കുമ്പോഴേ പേടിയാണ്. അവിടെ എല്ലാം പോയി ഷൂട്ട്‌ ചെയ്യാനും ആളുകടെ കൂടെ ഇടപെടുമ്പോഴല്ലാം വിചാരിച്ചിട്ടുണ്ട് യാസീനേ നിന്നെ സമ്മതിക്കണമെന്ന്. നമിക്കുന്നു 🙏

  • @shibuthomas8944
    @shibuthomas8944 Жыл бұрын

    ഞാനും കെനിയയിൽ ടൂർ വിസയിൽ പോയി കൈക്കൂലി കൊടുത്തു മടങ്ങേണ്ട അവസ്ഥ വന്നയാളാണ്. താങ്കൾ പറഞ്ഞതെല്ലാം എല്ലാവരും വിശ്വസിക്കണം. ഇത് എൻെ വാക്കുകൾ.... ആർക്കും ഈ അവസ്ഥ വരരുത്...സൂക്ഷിക്കുക..

  • @ManojKumar-ec3ij
    @ManojKumar-ec3ij Жыл бұрын

    ബ്രോ... പാസ്പോർട്ട്‌ കയ്യിൽ വെക്കണം എന്ന് നിർബന്ധം ആണ്..... ലോകത്തെവിടെ പോയാലും പാസ്പോർട്ട്‌ അല്ലെങ്കിൽ റെസിഡൻസ് കാർഡ്, ഐഡി പ്രൂഫ് വിദേശികളുടെ കയ്യിൽ ഇല്ലെങ്കിൽ സ്പോട്ടിൽ അറസ്റ്റ് ചെയ്തു കൊണ്ട് പോകാൻ നിയമം ഉണ്ട്.... ഗൾഫിൽ ആണെകിൽ സ്പോട്ടിൽ പിടിച്ചു കൊണ്ടുപോകും... ആഫ്രിക്കയിൽ പിന്നെ പറയണ്ടല്ലോ.

  • @mufeedashfu1599

    @mufeedashfu1599

    Жыл бұрын

    അതെ

  • @abin8960

    @abin8960

    Жыл бұрын

    They need money not pasport

  • @babukuttan7446
    @babukuttan7446 Жыл бұрын

    യാസിനെ, ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു, ഒരു അപകടം എപ്പോ വേണമെങ്കിലും മുന്നിൽ കടന്നു വരാം, അതു ശ്രദ്ധിക്കണമെന്ന്, ആഫ്രിക്ക ആണ്, സെയ്ഫ് കുറവാണ്, അനുഭവം കൊണ്ട് പറഞ്ഞതാണ്, ഏതായാലും ഈശ്വരൻ കാത്തു, അതെ പറയാനുള്ളു,, യാത്ര തുടരുക അനുഭവങ്ങൾ, മുന്നോട്ടുള്ള യാത്ര യെ സഹായിക്കും

  • @RJS20102010
    @RJS20102010 Жыл бұрын

    This happens in every country, wrong place wrong time bro. Glad you both are safe.

  • @shahulhameed9773
    @shahulhameed9773 Жыл бұрын

    Allahuvinde anugraham ennum undagatte. 💕✌

  • @saick3348
    @saick3348 Жыл бұрын

    All the best for your next trip to Ethiopia...take care

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Жыл бұрын

    പേടിക്കേണ്ട ബ്രോ നമ്മളൊക്കെ കൂടെയുണ്ട്❤

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Thanks

  • @sijinmuvattupuzhavlog7500

    @sijinmuvattupuzhavlog7500

    Жыл бұрын

    @@yaseenvlogs1948 യാസീന്റെ വിഷമം കണ്ടപ്പോ എന്തോ പോലെ ആയി ബ്രോ..എല്ലാം സെറ്റ് ആവും 👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😃😃😃😃😃😃😃💓💓💓💓💓💓

  • @devakiamma1243
    @devakiamma1243 Жыл бұрын

    അതന്നെ, ഇനി അങ്ങോട്ടേക്ക് പോണ്ട മോനെ 💗💗💗

  • @varghesekp1556
    @varghesekp1556 Жыл бұрын

    Yaseen......sorry to hear your tragic tale......We stand firmly with you.......Good days ahead...

  • @devakiamma1243
    @devakiamma1243 Жыл бұрын

    Experience is the Great Guru. Stay Safe Mone💖💖💖💖💖

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Tvmgreenchilli
    @Tvmgreenchilli Жыл бұрын

    യാസിൻ ഇക്ക എവിടേ ആയാലും ഇപ്പോഴും സേഫ് ആയി നില്കാൻ പ്രാർത്ഥിക്കുന്നു..,... God bless you 🤝

  • @shibilrahman7587

    @shibilrahman7587

    Жыл бұрын

    👍

  • @libinmv6479
    @libinmv6479 Жыл бұрын

    ഒന്നും പറയാനില്ല ബ്രോ, സൂക്ഷിക്കണേ.. ❤️

  • @WCvloog
    @WCvloog Жыл бұрын

    കെനിയക്കാരുടെ കെണിയിൽ പെട്ടു എന്താ പറയുക ഇല്ലെ ഭായ് ദൈവം തുണയുണ്ട് നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങൾ തീർന്നേനെ ഭയക്കണ്ട നിവർന്ന് നിന്ന് പോരാടുക 💪🏻

  • @sivaprakashkarunym7727
    @sivaprakashkarunym77276 ай бұрын

    യാസിൻ, നിങ്ങള് ഭയങ്കര ധീരനും സഹസീകനുമാണ്. എത്ര വലിയ പ്രതിസന്ധികളിൽ പെട്ടിട്ടും അവിടെനിന്നെല്ലാം ഊരിപൊരുന്നുണ്ടല്ലോ. ദൈവത്തിന്റെ കനിവാണ് അതിന്റെയെല്ലാം പിന്നിൽ. എന്നാലും വളരെ സൂക്ഷിക്കണം. ഇത്രയും ത്യാഗപ്പെട്ട് അപകടമേഖലകളിൽ ചെന്ന് പല ഗോത്രവർഗക്കാരുടെയും സ്വഭാവങ്ങളും സംസ്കാരവും ഒപ്പിയെടുത്ത് ലോകത്തെ ബോധ്യപ്പെടുത്തുക എന്നത് നിസ്സാരമല്ല. നമോവാകം സോദരാ 🙏🏻

  • @bijudavidg74
    @bijudavidg74 Жыл бұрын

    ജോഷ്വയെ നിങ്ങൾക്ക് കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. അദ്ദേഹം ദൈവഭയമുള്ള ഒരു വ്യക്തിയാണ്. അത് എനിക്ക് മനസ്സിലായത്, നിങ്ങൾ അവരുടെ വീട്ടിൽ വച്ച് ഭക്ഷണം കഴിക്കാനിരിന്നപ്പോൾ അദ്ദേഹത്തിന്റെ sister പ്രാർത്ഥിച്ചു അതിന് ശേഷമാണ് ഭക്ഷണം കഴിച്ചത് അത് എനിക്ക് ഭയങ്കര ഇഷ്ടമായി. ജോഷ്വയെ പോലെ വിരലിൽ എണ്ണാവുന്ന നല്ല മനുഷ്യരുമുണ്ടവിടെ....

  • @abdulgafoorkp7813
    @abdulgafoorkp7813 Жыл бұрын

    ശ്വാസം വിടാതെ കേട്ടു. പതിനാറം മിനുട്ടിൽ ശ്വാസം വിട്ട് ചിരിച്ചു പോയി ..... ഏതായാലും പറ്റിക്കൽ രാജ്യം സൂപ്പർ

  • @beepathu134

    @beepathu134

    Жыл бұрын

    അവരുടെ ദാരിദ്ര്യം അവരെ അങ്ങനെ ആകുന്നത്.. നമ്മുടെ രാജ്യത്തും ഇങ്ങനെയും ആൾക്കാറുണ്ട് എനിക്ക് ഡൽഹി പോയപ്പോൾ അനുഭവം ഉണ്ടായിരുന്നു

  • @kishorethulasi9
    @kishorethulasi9 Жыл бұрын

    യാത്ര തുടരൂ brother♥️

  • @rajeeshtbabu
    @rajeeshtbabu Жыл бұрын

    ഡാ സുമേഷേ 😍 നീ അവിടെ പൊളിക്കാണല്ലേ

  • @muneerkuttu3880
    @muneerkuttu3880 Жыл бұрын

    Take care always yaseen... 🌹🌹🌹👍❤️❤️

  • @user-bi1lr5ih6q
    @user-bi1lr5ih6q Жыл бұрын

    പോട്ടെ മുത്തുമണി അവർ വന്നുട്ടുള്ള എല്ലാ രാജ്യങ്ങളിലും പ്രേശ്നകാരാണ് പിന്നെ അവരുടെ സ്വന്തം രാജ്യത്തെ കാര്യം പറയണൊ സംസാരിക്കുമ്പോൾ ബ്രോയുടെ തൊണ്ട ഇടറുന്നത്‌ കാണാം കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ കരുതുക ജീവൻ അപായ പെട്ടില്ലല്ലോ അൽഹംദു ലില്ലാഹ് 😍

  • @yeonkimin295
    @yeonkimin295 Жыл бұрын

    അൽഹംദുലില്ലാഹ് ഒന്നും പറ്റിയില്ലല്ലോ🤲 പൈസ പോട്ടേ 10k ക്ക് പകരം allahu 100 k തരട്ടെ 🤲

  • @anildath8148
    @anildath8148 Жыл бұрын

    keep going man we are with you

  • @bhishma2829
    @bhishma2829 Жыл бұрын

    നമ്മുടെ കേരളം ഒക്കെ എന്ത് മനോഹരം ❤️ കേരളം ❤️

  • @mohan748

    @mohan748

    Жыл бұрын

    നമ്മുടെ ഇന്ത്യ എത്ര മനോഹരം...

  • @bhishma2829

    @bhishma2829

    Жыл бұрын

    @@mohan748 ഇന്ത്യ യിൽ ഇതേ പോലെ ഉള്ളത് നടക്കുന്നുണ്ട്... വീഡിയോ link വേണോ?? KZread ൽ നോക്കിയാൽ മതി bihar ജാർഗണ്ട് ൽ ഒക്കെ ഇത് സ്ഥിരം പരിപാടി ആണ്

  • @vksshibin6087

    @vksshibin6087

    Жыл бұрын

    @@mohan748 തെറ്റാണ്. ഇത്രയും ഭീകരമല്ലെങ്കിലും കർണാടക പോലീസ് രാത്രിയിൽ നടന്ന് പോയ എന്നെ ഭീഷണിപ്പെടുത്തി ഫോൺ കൈക്കലാക്കി പൈസ ഇല്ലാന്ന് പറഞ്ഞപ്പോ എന്നെക്കൊണ്ട് അടുത്തുള്ള ATM ൽ ബൈക്കിൽ കൊണ്ടുപോയി അവിടുന്ന് full amount പൈസ withdraw ചെയ്ത് എടുത്തിട്ടുണ്ട്.

  • @JK-my1ey

    @JK-my1ey

    Жыл бұрын

    Sotham nadu vittu evide poyalum ethanu avstha ninte avstha ni paranju mattullavar mansil vekkunnu 🙃

  • @prasanthkumar5974
    @prasanthkumar5974 Жыл бұрын

    ശരിയാണ് ഇത് ജനങ്ങളിൽ എത്തിയ്ക്കണം അവിടുത്തെ Govt ഉം അറിയണം

  • @santhighari4865
    @santhighari48659 ай бұрын

    Yaseen God bless you God help you daivam rakshikatte❤

  • @parvathysreekumar5390
    @parvathysreekumar5390 Жыл бұрын

    യാസീൻ ചേട്ടാ.. ദൈവം കൂടെയുണ്ട് ❤️

  • @safuvathsafuvath2068

    @safuvathsafuvath2068

    Жыл бұрын

    Ameen🤲🏻😥

  • @rahulrnair2255

    @rahulrnair2255

    Жыл бұрын

    അതേത് ഡൈബം😂😂😂😂

  • @ARMAGEDDON_COMING

    @ARMAGEDDON_COMING

    Жыл бұрын

    ദൈവം കൂടെയില്ല. അതു കൊണ്ടു ഇതു സംഭവിച്ചു

  • @jollyjoy1816
    @jollyjoy1816 Жыл бұрын

    ദൈവം സൂക്ഷിച്ചു.🙏

  • @sobhajames4563
    @sobhajames4563 Жыл бұрын

    Ugandan police Keniyan police okke kollakkarekkal.kashttam. becareful until you return back from Africa. I remembering that Indrajith Sukumaran's movie

  • @shabil732
    @shabil732 Жыл бұрын

    ബ്രോ you strong man ♥️

  • @nandhubinoj1882
    @nandhubinoj1882 Жыл бұрын

    ദൈവം രക്ഷിക്കട്ടെ 🙏

  • @shibuvarghese4675
    @shibuvarghese4675 Жыл бұрын

    Safe travels. Take care and God bless.

  • @shihazsms1466
    @shihazsms1466 Жыл бұрын

    Kunjaaa, worst experience makes u stronger nd stronger. Better days r coming brother...... Keep going ahead 🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Thanks

  • @0faizi

    @0faizi

    Жыл бұрын

    🤗👌

  • @joshnajoseph3304
    @joshnajoseph3304 Жыл бұрын

    Rakshapettallo..... 👍 ellarudem prayer indavum

  • @Leena-ec1gy
    @Leena-ec1gy Жыл бұрын

    Take care ettaa, god bless you🙏

  • @kassimkk7592
    @kassimkk7592 Жыл бұрын

    Don't worry bro..take care also God bless..

  • @hemarajn1676
    @hemarajn1676 Жыл бұрын

    യാസീൻ, ഏതായാലും രക്ഷപ്പെട്ടല്ലോ. ഭാഗ്യം.

  • @HUNTING_WITH_RIDE

    @HUNTING_WITH_RIDE

    Жыл бұрын

    ❤️❤️

  • @prasanthtkpkm2862
    @prasanthtkpkm2862 Жыл бұрын

    സാരമില്ല ബ്രോ.. യാത്രകൾ തുടരു 👍👍👍👍

  • @vijbgy
    @vijbgy Жыл бұрын

    ഞാൻ സുഢാനിൽ work ചെയ്തിട്ടുണ്ട്. ഏറ്റവും safety ഇല്ലാത്ത രാജ്യമാണ് Kenya.

  • @abdulrazakk649

    @abdulrazakk649

    Жыл бұрын

    Yevide

  • @vijbgy

    @vijbgy

    Жыл бұрын

    @@abdulrazakk649 khartoum

  • @sheebala111
    @sheebala111 Жыл бұрын

    യാസീൻ നിന്നോട് മുൻപും ആരൊക്കെയോപറഞ്ഞിട്ടുണ്ട് മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാസ്സ്പോർട്ട് കയ്യിൽ വെയ്ക്കണം എന്ന്.. ഇനി എങ്കിലും അബദ്ധം പറ്റല്ലേ മോനെ... സാരമില്ല ഡാ, ഇതൊക്കെ ഓരോ അനുഭവങ്ങൾ അല്ലെ.. ഒരു കാലത്തു നിന്റെ പിള്ളേർക്ക് ഈ കഥ ഒക്കെ പറഞ്ഞു കൊടുക്കാഡോ😀 take care ഡാ...🥰

  • @georgekuriakose3188
    @georgekuriakose3188 Жыл бұрын

    ആ അനുഭവങ്ങൾ പബ്ളിഷ് ചെയ്യണം. പരാതിയായി നൽകണം. നമ്മുടെ പ്രധാനമന്ത്രിക്കും പരാതി അയക്കണം

  • @sabuvp1133
    @sabuvp1133 Жыл бұрын

    സാരമില്ല. യാത്ര നിങ്ങളുടെ കഴിവിനൊത്ത് തുടരുക . ദൈവം കാത്തു കൊള്ളും

  • @akhiladas5818
    @akhiladas5818 Жыл бұрын

    Yaseen bro ഇങ്ങളെ ദൈവം രക്ഷിക്കും. "കേട്ടിട്ടില്ലേ ആരും ഇല്ലാത്തവർക്ക് ദൈവം കുട്ടു ഉണ്ട് ന്ന്.

  • @muhammedashrafpk1798
    @muhammedashrafpk1798 Жыл бұрын

    കെനിയ യാത്ര ഒഴിവാക്കണം ഇനി യാത്ര പോവുന്നവറ് കെനിയ ഒഴിവാക്കുക❤️❤️❤️

  • @shamna3747
    @shamna3747 Жыл бұрын

    Take care bro, Allah kakatte

  • @adhithyaraj225
    @adhithyaraj225 Жыл бұрын

    Ellarudem prarthana und bro.... Ithokke ini ulla യാത്രകളിൽ alert ആയിരിക്കാൻ ഉള്ള lesson ആയിരിക്കും.. Bro യുടെ സംസാരം കാണുമ്പോഴേ നന്നായിട്ടു irritated ആയിട്ടുണ്ട് keniyan experience ഇൽ എന്ന് മനസിലാകുന്നു....

  • @mofavaz6011
    @mofavaz6011 Жыл бұрын

    I have abandoned my plan to visit kenya, after hearing this. Such shame that Kenyan police is behaving like this for money. Horrible story maan. Thanks for sharing...

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻👍🏻

  • @mjithinsebas3977
    @mjithinsebas3977 Жыл бұрын

    God blesd u man keep going ❤️❤️❤️

  • @sindhusk6487
    @sindhusk6487 Жыл бұрын

    ദൈവം രക്ഷിക്കട്ടെ......

  • @kathu423
    @kathu423 Жыл бұрын

    Chetta okea ayittu eriku ♥️♥️♥️♥️♥️♥️♥️♥️

  • @saifudeens4934
    @saifudeens4934 Жыл бұрын

    Alhamdulillah.rabbinte kaaval eniyum udakatte

  • @philipgeorge7753
    @philipgeorge7753 Жыл бұрын

    Very sorry to note such unexpected bitter experience.I thought Kenya is one of the safest country. Now I have lost that impression. You said it correct, police should have not mistreated you in this manner. Big hats off to Mr Sumesh for helping you. You should have reported to Indian embassy. This are all life lesson. thank God atlast you have came out without any physical harm.

  • @Itzblack_inroblox
    @Itzblack_inroblox Жыл бұрын

    Nammade ivd touristin nalla pariganana yalle yaseen bro keep going dear arekondum thalarthaan kazhiyilla mone💖

  • @indian936
    @indian936 Жыл бұрын

    Ente Kunje Aareyum Vishwasikkarud Take Care Vishamikkarud Oru Duswapnam Kandathayitt Samaadhanik God Is Great Mone Daivam Kai Vidilla 🙏

Келесі