HARASSMENT IN AFRICA | ഇവരെ പോലെയുള്ളവരെ സൂക്ഷിക്കുക | Welcome to Nairobi

Пікірлер: 531

  • @mubeenamubeena1820
    @mubeenamubeena1820 Жыл бұрын

    എന്റെ മോന്റെ ബര്ത്ഡേ ആണ് എല്ലാവരും വിഷ് ചെയ്യണേ👍🎂🥳🥰🥰🍰🎁🍩

  • @manukb5556

    @manukb5556

    Жыл бұрын

    HBD🥰🥳

  • @muskhinakp4914

    @muskhinakp4914

    Жыл бұрын

    Happy birthday 🥳

  • @shahnasshihabudheen3890

    @shahnasshihabudheen3890

    Жыл бұрын

    Hbd🥰

  • @unknown-cv3wi

    @unknown-cv3wi

    Жыл бұрын

    Happy birthday 🎁🎉

  • @KL_Hope_

    @KL_Hope_

    Жыл бұрын

    HBD 🥳

  • @wazeemvk3453
    @wazeemvk3453 Жыл бұрын

    വളരെ ദാരിദ്ര്യമുള്ള അത്തരം രാജ്യങ്ങളിൽ കൊള്ള സംഘങ്ങളുണ്ടാകും. ജീവന് ഭീഷണിയില്ലാതിരിക്കട്ടെ. വളരെയധികം സൂക്ഷിക്കണം

  • @arunkesavan1
    @arunkesavan1 Жыл бұрын

    മസായി ഒരു tribe ആണ്. അതുപോലെ എല്ലാ മസായികളും പടത്തിൽ കാണുന്ന പോലെ മാല വള ഒക്കെ ഇട്ട് ഉയരത്തിൽ ചാടുന്നവർ അല്ല. അവർ നിങ്ങളെ കൊണ്ട് പോയത് മസായി കളെ കാണിക്കാൻ തന്നെ ആണ്. ഉദാഹരണം.. ഒരാൾ അട്ടപ്പാടി വന്ന് ആദിവാസി കളെ കാണണം എന്ന് പറഞ്ഞ്ൽ നമ്മൾ വിചാരിക്കരുത് എല്ലാരും നഞ്ചി അമ്മേ പോലെ പാട്ടു പാടുകയും വനത്തിൽ പോയി നായടുന്നവർ ആണെന്ന്.ഒരു ചെറിയ വിഭാഗം ആദിവാസി കൾ ആണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ ആണ് കാജിയാടോ. അത് മസായി ഏരിയ തന്നെ ആണ്. പിന്നെ boda boda, ബസ് ഒക്കെ... അത് അവർ തേച്ചത് തന്നെ ആണ്. പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണ് എന്ന് ചോദിച്ചാൽ.. കെനിയ യിലെ പണ്ട് ജീവിച്ച 19 വർഷത്തെ ജീവിത experience മാത്രം. Anyway all the best for nxt episodes.

  • @reenajose5528

    @reenajose5528

    Жыл бұрын

    Suuuuppper. Like you. Sms

  • @haroonsuresh2326

    @haroonsuresh2326

    Ай бұрын

    Are you still in Kenya?

  • @arunkesavan1

    @arunkesavan1

    Ай бұрын

    Yes

  • @sharukazrod1042
    @sharukazrod1042 Жыл бұрын

    എല്ലാവരും ഒരു പോലെ ആയിരിക്കില്ല ബ്രോ save your life safe travelling ❤️✌️

  • @jamsheejamshu9578
    @jamsheejamshu9578 Жыл бұрын

    പെട്ടെന്ന് അവിടന്ന് പോവാന് നോക്ക് അവരെ കണ്ടിട്ട് ഒരു പന്തികേട് സൂക്ഷിക്കണം കാലം വല്ലാതെ മാറി പോയി യാസീൻ ബ്രോ 🌹🌹

  • @unnikrishnantp3156
    @unnikrishnantp3156 Жыл бұрын

    Authorised ആയിട്ടുള്ള സ്ഥാപനവുമായി ബദ്ധപെട്ടിട്ട് മാത്രം ഇത്തരം യാത്ര ചെയ്യുക. നമ്മുടെ നാടല്ല. ഒരു നിയമസംവിധാനമില്ലാത സ്ഥലമാണ് എന്ന സത്യം അറിഞ്ഞു പെരുമാറുക.

  • @gsmohanmohan7391
    @gsmohanmohan7391 Жыл бұрын

    ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പറ്റിക്കപ്പെടുന്നത് ദൈവങ്ങളുടെ പേരിലാണ്. 🌹🌹

  • @Welcometoafricabygarkey
    @Welcometoafricabygarkey Жыл бұрын

    എനിക്കി vlog കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി...എല്ലാവരും പറ്റിക്കുന്നവർ അല്ലാട്ടോ പക്ഷെ പുറത്തു നിന്നും വരുന്ന ഇവരുടെ ഭാഷ ഒക്കെ അറിയാത്ത ആളുകൾ എപ്പോഴും ഒരു local support തീർച്ചയായും കരുതണം.... നമ്മളെ കാണുമ്പോൾ അവർ എവിടെയും പൈസ കൂടുതൽ പറയും.... Boda boda ride എപ്പോഴും costly ആണ്‌ പ്രേത്യേകിച്ചു petrol rate കൂടിയ സാഹചര്യത്തിൽ അവർ പറഞ്ഞ boda boda charge കൂടുതൽ അല്ല എന്നാണ് എനിക്ക് തോന്നിയത് ..... പിന്നെ മസായി നെ കാണിച്ചു തരാന്ന് പറഞ്ഞത് മനപ്പൂർവം പറ്റിച്ചിത് ആയിരിക്കില്ല... കമ്മ്യൂണിക്കേഷൻ ഒരു പ്രശ്നം ആണ്‌ മിക്കപ്പോഴും ലോക്കൽ ആളുകൾ നമ്മൾ പറയുന്നത് അല്ല അവർ മനസിലാക്കുക എല്ലാം ok ok, പറഞ്ഞു സമ്മതിക്കും പിന്നെയാണ് അവർക്കൊന്നും മനസിലായില്ല എന്ന് നമുക്ക് മനസിലാകുക..... അതിവിടുത്തെ ഒരു രീതിയാണ് മനഃപൂർവം പറ്റിക്കുന്നതല്ല അവർ മസായിടെ വീട് കാണിച്ചു തന്നില്ലേ അത് തന്നെ ഭാഗ്യം.... ഒരേ സ്ഥലത്തേക്കുള്ള വഴി 3 പേരോട് ചോദിച്ച 3വഴി ആയിരിക്കും പറഞ്ഞു തരിക...... ഇവിടെ vlog ചെയ്യുക എന്നത് നല്ല പണ ചിലവ് ഉള്ള കാര്യമാണ്.... പിന്നെ matato കൂടുതൽ പൈസ വാങ്ങിയത് നമ്മൾ കൃത്യം പൈസ കൊടുക്കുക... ഇല്ലെങ്കി കൊടുക്കുന്ന പണം മുഴുവൻ അവര് കൈയിൽ വച്ചിട്ടിരിക്കും ചിലർ തിരിച്ചു തരും ചിലർ പറ്റിക്കാൻ നോക്കും....എല്ലാവരെയും അടച്ചക്ഷേപിക്കാൻ പറ്റില്ലാട്ടോ പറ്റിക്കാത്ത നല്ല ആളുകൾ ധാരാളം ഉണ്ട് 😊നമ്മുടെ നാട്ടിൽ ചില auto ക്കാർ കൂടുതൽ കാശ് വാങ്ങി പറ്റിക്കാറില്ലേ.... ബസിൽ ബാക്കി ചില്ലറ കിട്ടാതെ വന്നിട്ടില്ലേ.... അതിന്റെ ഒക്കെ വേറൊരു version അത്രേയുള്ളൂ.... മറ്റൊരു നാട്ടിൽ ആണ്‌ എന്നൊരു ചിന്ത ഉണ്ടാവുന്നത് നല്ലതാണ്.... Police lu പറയാൻ പോയാൽ കൂടുതൽ ചിലവാകും ....പൊതു ഇടങ്ങളിൽ വീഡിയോ എടുക്കാൻ പോലും പൂർണ സ്വാതന്ത്ര്യം ഇല്ല...... വഴക്ക് ഒഴിവാക്കുക.....😊🙏

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻👍🏻👍🏻

  • @nammudepaithrkam7808
    @nammudepaithrkam7808 Жыл бұрын

    മോൻ വിഷമിക്കരുത് പോയത് പോട്ടെ നഷ്ടപെട്ടത് ഇരട്ടി ആയി സർവശക്തൻ തിരിച്ചു നൽകും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും മോന്റെ കൂടെ ഉണ്ടാകും 🙏🙏ധൈര്യമായി മുന്നോട്ടു പോകുക 🙏👍👍അഭിനന്ദനങ്ങൾ ആശംസകൾ 🏅🏅🏅

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 Жыл бұрын

    Backpack അരുണിമ തനിച്ചു ആഫ്രിക്കയിൽ വരുന്നുണ്ട് ആ കുട്ടിയുടെ കാര്യം ഓർക്കുമ്പോൾ പേടിയാകുന്നു, യാസീന്റെ അവസ്ഥ ഇതാണ്

  • @SKumar-dt9bu
    @SKumar-dt9bu Жыл бұрын

    ഹായ് yazeen നിങ്ങളെ ഒന്നിച്ചു കുറേ ദിവസങ്ങൾക്കുശേഷം കണ്ടപ്പോയുള്ള സന്തോഷം ഈ ചീറ്റിങ്ങ് കണ്ടപ്പോൾ വല്ലാത്ത സങ്കടം ആയി.. സാരമില്ല ഇങ്ങനെ യുള്ളവൻ മാരെ കാണിച്ചു തന്നല്ലോ.. 👍🏻.. ശുഭയാത്ര 👍🏻❤❤

  • @navathej__krishna_5546
    @navathej__krishna_5546 Жыл бұрын

    വളരെ ശ്രദ്ധിക്കേണ്ട രാജ്യം ആണ് ഇത്. കാരണം അവർക്ക് ചൂഷണം ചെയ്യാൻ കിട്ടുന്ന അവസരം ആണ്. അവർ അത് മുതലാക്കും. വേറെ അപകടം ഒന്നും പറ്റിയില്ലല്ലോ അത് തന്നെ ഭാഗ്യം. ഇന്നത്തെ ദിവസം ചീത്ത ആണേൽ നാളെ നമ്മൾ പൊളിക്കും. അല്ല പിന്നെ 🔥

  • @neethukalesh2795
    @neethukalesh2795 Жыл бұрын

    എവിടെ പോയാലും സൂക്ഷികനേ..👍🥰💕

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @krishnapriya9025
    @krishnapriya9025 Жыл бұрын

    ആക്രമിക്കാൻ പോലും മടിയില്ലാത്തവർ ഉണ്ട്‌, be കെയർ ഫുൾ two brothers

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Жыл бұрын

    """05-01-2023"""" യാസീനേ സൂക്ഷിക്കുക പോക്കറ്റ് അടി..... രേഖകൾ സൂക്ഷിക്കുക... ജീവിതം ഒരു യാത്രയാണ്...

  • @kannakiar1428
    @kannakiar1428 Жыл бұрын

    ഞാൻ എത്ര ടൈം ആയി wait cheyyunnj vdoki vendi❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @johnsonnj3629
    @johnsonnj3629 Жыл бұрын

    ഞങ്ങൾക്ക് ഇത് കണ്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ല ജീവിതം ഒന്നേയുള്ളു ധീരന്മാർക്ക് മരണം ഒരിക്കൽ മാത്രം എന്നൊക്കെ പറയാൻ ഒത്തിരി പേരുണ്ട് Keep yourself

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Best

  • @luca_2002

    @luca_2002

    Жыл бұрын

    ഏഹ്..🤔

  • @Linsonmathews
    @Linsonmathews Жыл бұрын

    നല്ലതും ചീത്തയും ഓരോ യാത്രയിലും പ്രതീഷിക്കുക, അതിനെ തരണം ചെയ്യുക... Be careful bro 🤗👌👌👌

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @veenanagappankalindhi9791
    @veenanagappankalindhi9791 Жыл бұрын

    ഇന്നത്തെ vdo കണ്ടിട്ട് വല്ലാത്ത ഭയം തോന്നി 🥺

  • @babupacha9527
    @babupacha9527 Жыл бұрын

    ചില ദിവസം അങ്ങനെ ആണ് നാളകൾ നല്ലതാകട്ടെ 👍👍👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @BalajisWorld
    @BalajisWorld Жыл бұрын

    സാരമില്ല യാസിൻ..ഇതൊക്കെ ഒരു അനുഭവമല്ലേ.. എന്നാലും നന്നായി ശ്രദ്ധിക്കുക.💕♥️👍

  • @sereenakk9462
    @sereenakk9462 Жыл бұрын

    Be carefull Yaseen,, dont be tensed... Overcome everything 👍👍 God bless you..

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @bobbyjohnson5101
    @bobbyjohnson5101 Жыл бұрын

    വീഡിയോ കണ്ടിട്ട് നമ്മുക്കുംകൂടി ടെൻഷനായി ശൊ എന്തൊരു മനുഷ്യരാ പഹന്മാർ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @vasumathisuma751
    @vasumathisuma751 Жыл бұрын

    Godbless. യാസീൻ.. യാത്രാ വിവരണങ്ങൾ.അറിയാൻ.കാത്തിരിക്കുന്നു...

  • @shijivijayakumar4095
    @shijivijayakumar4095 Жыл бұрын

    യാത്രചെയ്യുമ്പോൾ സൂക്ഷിക്കുക. ഇനി അടുത്ത വീഡിയോ അടിപൊളിയാവട്ടെ ❤🔥

  • @allmaker3904
    @allmaker3904 Жыл бұрын

    Yaseen brw ithokke oru expirence, ithokke oru vishayam aakenda, ningade kashtam manasilavum nammakk, yaseen vlog full on💥💥💥💥

  • @rangithpanangath7527

    @rangithpanangath7527

    Жыл бұрын

    സൂക്ഷിച്ചു യാത്ര ചെയ്യുക ട്രാവലിസ്റ്റ് വ്ലോഗർന് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ആഫ്രിക്കയിൽ ഗാഫാർ ഭായ് ഒരു കൂട്ടിനു ഉണ്ടായതു നന്നായി 😄👌

  • @shalumohanan5165
    @shalumohanan5165 Жыл бұрын

    ഇതുപോലെ ടെൻഷൻ അടിച്ചു കണ്ട വീഡിയോ 🙄take care bro❤️

  • @jaseelarafeeque387
    @jaseelarafeeque387 Жыл бұрын

    പേടിയാവുന്നു യാസീനെ അതികം അവരോട് വാശി പിടിക്കാൻ നിൽക്കണ്ട

  • @devakiamma1243
    @devakiamma1243 Жыл бұрын

    പോട്ടെ മോനെ സാരല്യ, ഇത്രയും വലിയ task എടുക്കുമ്പോൾ, ഈ cheating ഒക്കെ പതിവാണല്ലോ. Leave it OK💖💖💖

  • @kathu423
    @kathu423 Жыл бұрын

    Chetta happy ayittu eriku ♥️♥️♥️ carefull chetta

  • @aranyaajayan9692
    @aranyaajayan9692 Жыл бұрын

    Vedio kanditt pediyayitto enthaayalum oru aalu koode ullath nallathaato 😊sookshikanam. Pinne ellaam nammal tharanam cheyyth thanne munnott povuka athre ulluuuu 🥰🥰🥰

  • @Sebastian-te4wh
    @Sebastian-te4wh Жыл бұрын

    ബ്രോ... നീ പറഞ്ഞത് പോലെ അഞ്ചു ദിവസം അവന് കാര്യം പിടികിട്ടും.... With in five days god will teach him a lesson

  • @rahanairumbagal6886
    @rahanairumbagal6886 Жыл бұрын

    Waited for this ❤️

  • @jazza....6126
    @jazza....6126 Жыл бұрын

    B careful yaseen ♥️bt oru karyam namale naatile kalaum ellaavarkkum english languge ariyam ivarkk ethra dharidrananel avar english languge kaigaryam cheyyunnund dats grt

  • @muhammedsabith4732
    @muhammedsabith4732 Жыл бұрын

    Assalamu Alaikum super video

  • @haridasank4714
    @haridasank4714 Жыл бұрын

    Dont worry നമ്മുടെ നാട്ടിലും ഇങ്ങനെ ചിലരുണ്ട് 👍

  • @korothvijayan1966
    @korothvijayan1966 Жыл бұрын

    Yaseen thankal alpam koodi buddy upayogikkuka. Food ball vangikodukkalum anavassiamayi dramam kodukkalum nirthi thanthraparamayi perumaruka. Are yum 100 persant viswasikkenda

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Жыл бұрын

    Gaffar bhai 🔥🔥🔥 Yaseen sookshikkuka 😍😍😍

  • @kelothkandysuresh1468
    @kelothkandysuresh1468 Жыл бұрын

    ശ്രദ്ധിച്ചു പോകുക യാസീൻ 🥰🥰🙏🏼

  • @Ani24123
    @Ani24123 Жыл бұрын

    Yaseen take care 😍

  • @mehrinmehrooz9825
    @mehrinmehrooz9825 Жыл бұрын

    യാസീൻ ഇക്ക സൂക്ഷിക്കണേയ് 😪💕

  • @krishnankuttyos
    @krishnankuttyos Жыл бұрын

    Yaseen... Be careful there and thanks for your good videos from there.

  • @hussaintk6188
    @hussaintk6188 Жыл бұрын

    അവരുടെ രാജ്യത്തിന് പുറത്ത് പോയി ജോലി ചെയ്യുന്ന കേനിയക്കർ എല്ലാം നല്ല മനുഷ്യർ ആണ്.മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കൻ രാജ്യങ്ങൾ.പട്ടിണിയും.കൊള്ളയും.പിടിച്ച് പറിയുo നടക്കുന്ന സ്ഥലമാണ്.സൂക്ഷിക്കുക. നിയമപാലകർ ക്കും.പ്രത്യക റോൾ ഒന്നും ഇല്ല്യ. Experience ഉള്ള ആളുകളുമായി യാത്ര ചെയ്യുക.എവിടെപ്പോയാലും അവിടെയുള്ള ഇന്ത്യൻസ് മായി കോൺടാക്ട്.ചെയ്യുക..take care.God bless you ❤️

  • @suryabn8416
    @suryabn8416 Жыл бұрын

    😍Yassii 😍 🤩🤩🤩🤩🤩 Ballatha fire.... Last poozhikkadakan... In the name of God😋😊😉😆

  • @manikuttan8804
    @manikuttan8804 Жыл бұрын

    No problem bro... Keep you hope a head..... We always trust your content.

  • @shajikeechery1168
    @shajikeechery1168 Жыл бұрын

    പോട്ടനിയാ ദാരിദ്ര്യംകൊണ്ടാണ് പോട്ടെ 👍👍👍

  • @asuriyavlogs6924
    @asuriyavlogs6924 Жыл бұрын

    U safe ayirikku bro... Cheriya കാര്യത്തിനൊന്നും തർക്കിക്കണ്ട ആഫ്രിക്ക അല്ലെ ചെറിയ ഒരു ഭയം..

  • @Alapanam528
    @Alapanam528 Жыл бұрын

    കെനിയ യിൽ നമ്മുടെ ഒരു വ്ലോഗർ ഉണ്ട് Welcome to africa by garkey paranjitt അവർ മസായി നന്നായിട്ട് കാണിച്ചു തന്നിട്ടുണ്ട് ഈ പറയുന്നത് അല്ല മസായി പറഞ്ഞു സ്ഥലം 😌നല്ല പറ്റിക്കൽ ആണ് ബ്രോ സൂക്ഷിക്കുക ദാരിദ്ര്യം പട്ടിണി എല്ലാം ഉള്ള സ്ഥലം ആണ് അവർ എന്താ ചെയ്യുക പറയാൻ പറ്റില്ല കെയർ 😍

  • @masmasoo
    @masmasoo Жыл бұрын

    Yaseen bhai.be safe. Oru cheriya hi parayamo

  • @shimna__sh8919
    @shimna__sh8919 Жыл бұрын

    Yaseen ikka take care 🙂

  • @sumeshva4774
    @sumeshva4774 Жыл бұрын

    Your Video Speciality is only for your Genuvinity💞

  • @rajantppp
    @rajantppp Жыл бұрын

    എന്റെ അമ്മേ ഞാൻ ചരിത്രം അന്വേഷിച്ചു നടന്നപ്പോൾ ഇപ്പോൾ നിങ്ങൾ പറഞ്ഞ ഗോത്രത്തിൽ നിന്ന് ഒരുത്തനെ അവന്റെ ജന്മം തൊട്ട് ഞാൻ പറയാം ഭർത്താവും മരിച്ച് നാലുവർഷം കഴിഞ്ഞപ്പോൾ ജമ്മം കൊണ്ട് ഒരുത്തൻ ഗോത്രത്തിൽ ഉണ്ടായിരുന്നു അവനെ 10 വയസ്സ് തികയുന്നതിന് മുമ്പ് ആ ഗോത്രക്കാർ കല്ലെറിഞ്ഞു ഓടിച്ചിരുന്നു അവൻ പല പേരിലൊക്കെ നമുക്ക് ഉണ്ട് അവതരിച്ചു അവന്റെ ജന്മ ഗോത്രമാണിത് അത് ചരിത്ര അന്വേഷിച്ചാൽ ചരിത്രങ്ങൾ നോക്കിയാൽ വ്യക്തമായിട്ടും കിട്ടും അവന്റെ വീരസാഹിത കഥകളൊന്നും ഞാനിപ്പോൾ ഇവിടെ പറയുന്നില്ല പിന്നെ അവൻ ഏതെല്ലാം ഉണ്ടാക്കിയ സന്തതി പരമ്പര ഉണ്ടോ എന്നുള്ളത് എനിക്ക് അറിയാൻ പറ്റില്ല അവിടെ ബാക്കിയുള്ള ചരിത്രത്തിലേക്ക് ഇപ്പോൾ ഞാൻ വരുന്നില്ല ഇതിന്റെ എതിരാ കമന്റ് ബോക്സിൽ ആരെങ്കിലും ഇതിനെ പ്രതികരിക്കല്ലേ മറ്റൊരു വിധത്തിൽ വന്നാൽ വ്യക്തമായ ചരിത്രം ഞാൻ കൊടുത്തിരിക്കും പിന്നെ ആരും ഞാൻ ന്യൂ എന്നും പറഞ്ഞ് വരരുത്

  • @nainanaja1049
    @nainanaja1049 Жыл бұрын

    Allahu vinte raksha eppoyum undavatte aameen

  • @Leena-ec1gy
    @Leena-ec1gy Жыл бұрын

    Take care ettaa 🙏❤️

  • @zennajinu2550
    @zennajinu2550 Жыл бұрын

    ഗഫാർ ഭായ് എപ്പോഴാ യാസീന്റെ കൂടെ കൂടിയത്. ആ വീഡിയോ ഞാൻ കണ്ടില്ലല്ലോ ❤️❤️❤️❤️❤️❤️

  • @shijil3825
    @shijil3825 Жыл бұрын

    careful brother 😔😔😔

  • @sappusdreamworld1779
    @sappusdreamworld1779 Жыл бұрын

    Happy birthday monu 🎂🍬

  • @anirudhanv538
    @anirudhanv538 Жыл бұрын

    ജാസിം ശരി മാസായി അവിടെ പോയാൽ ഒരുപാട് വീടുകളും അവർക്ക് കല്യാണം കഴിക്കണമെങ്കിൽ അങ്ങോട്ടു കൊടുക്കണം അതല്ല കണ്ണുകാർ കൊടുത്താൽ മാത്രമേ വിവാഹം പാടുള്ളൂ ഞാൻ നേരത്തെ ഒരാൾ പോയി ബ്ലോക്ക് ഇട്ടത് ഞാൻ കണ്ടതാണ് അമേസിങ് ആഫ്രിക്ക ബൈ പൂജ

  • @deepasaji9792
    @deepasaji9792 Жыл бұрын

    നമ്മുടെ മലയാളി ചേച്ചി ആഫ്രിക്കയിൽ ഉണ്ടല്ലോ. "amezing afrikka by pooja

  • @anujunuanujunu5354

    @anujunuanujunu5354

    Жыл бұрын

    അവരുടെ ചാനലിൽ ഇപ്പൊ വീഡിയോ കാണാറില്ല

  • @bindhuraju7603

    @bindhuraju7603

    Жыл бұрын

    യെസ് അവരുടെ വീഡിയോ ഒന്നും കാണുന്നില്ല

  • @fhxcfcfux5528
    @fhxcfcfux5528 Жыл бұрын

    സുക്ഷിച്ചാൽ ദുഃഖി കേണ്ട സ്നേഹം മാത്രം 💝

  • @anas_kaliyaroad_
    @anas_kaliyaroad_ Жыл бұрын

    സാരല്ലടാ മക്കളെ ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആയി എടുക്ക് സാരല്ല 💕

  • @blwrld7218
    @blwrld7218 Жыл бұрын

    ❤️❤️❤️❤️

  • @amistkc6306
    @amistkc6306 Жыл бұрын

    എന്നും നന്മ വരട്ടേ.......

  • @arujee69
    @arujee69 Жыл бұрын

    യാസീൻ bro,. Take care🥰 ഒരു ഹായ് പറയോ..?.

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Hi

  • @arujee69

    @arujee69

    Жыл бұрын

    ​@@yaseenvlogs1948 ❤ എനിക്ക് ഇനി ചത്താലും വേണ്ടില്ല 🤩🤩🤩🥰🥰

  • @asuriyavlogs6924

    @asuriyavlogs6924

    Жыл бұрын

    @@arujee69 🤩

  • @arujee69

    @arujee69

    Жыл бұрын

    @@asuriyavlogs6924 🤩🤩🤩

  • @manukb5556
    @manukb5556 Жыл бұрын

    😍

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Sorry for the bad experience you had....These people are the worst....In simple words its called "looting". Just forget it. Go forward. Tomorrow is another new day. Good luck !!!

  • @keerthanas1311
    @keerthanas1311 Жыл бұрын

    Careful bro. 🙂

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @junaidcm4483
    @junaidcm4483 Жыл бұрын

    🤲🥰🥰

  • @Susan-Namu
    @Susan-Namu Жыл бұрын

    Welcome Kenya brother

  • @indian936
    @indian936 Жыл бұрын

    Be Careful Yaseen

  • @shajimonkdmc160
    @shajimonkdmc160 Жыл бұрын

    നിങ്ങൾ Amazing Africa എന്ന പ്രമുഖ മലയാളി vlogar പൂജയുമായി ബന്ധപ്പെടുക. കെനിയയിൽ ആണ്. എല്ലാ നിർദ്ദേശങ്ങളും കിട്ടും.

  • @AppleApple-kx3hr
    @AppleApple-kx3hr Жыл бұрын

    Aa charel.ullath kooduthalum kollakara allah sahayikate yaseen

  • @Ayzi_looyi_vlogs
    @Ayzi_looyi_vlogs Жыл бұрын

    👍👍

  • @muhsinaarif2013
    @muhsinaarif2013 Жыл бұрын

    God Bless You Brother 😍

  • @akhiladas5818
    @akhiladas5818 Жыл бұрын

    Yaseen bro വിഷമിക്കണ്ട നിങ്ങളു പറഞ്ഞപോലെ ദൈവം എന്ന് ഒന്ന് ഉണ്ടേൽ ഉറപ്പായും. 🙏ബാക്കി പറയുന്നില്ല.

  • @Mickthad
    @Mickthad Жыл бұрын

    😲

  • @abdulrasheed596
    @abdulrasheed596 Жыл бұрын

    ❤❤❤❤

  • @nisarkarthiyatt5793
    @nisarkarthiyatt5793 Жыл бұрын

    👍

  • @karthika.r3093
    @karthika.r3093 Жыл бұрын

    ❤❤❤

  • @lekhanair1516
    @lekhanair1516 Жыл бұрын

    Yaseen bro namaskkaram..

  • @nilavinesnehicharappady6033
    @nilavinesnehicharappady6033 Жыл бұрын

    ചേട്ടാ ഇതൊക്കെ പോട്ടെ അവര്ക് ഒള്ളത് ദൈവം കൊടുക്കും. ദൈവം നിങ്ങളുടെ കൂടെ ഉള്ളത് കൊണ്ടാണ് സേഫ് ആയി റൂംമിൽ എത്തിയില്ലേ അടുത്ത ദിവസം നല്ലതാകും ദൈവം എല്ലാം കാണുന്നു.

  • @safuvathsafuvath2068

    @safuvathsafuvath2068

    Жыл бұрын

    Ameen🤲🏻🤲🏻🥺🥺

  • @jamsheenak1906
    @jamsheenak1906 Жыл бұрын

    ♥️😭

  • @muneerkuttu3880
    @muneerkuttu3880 Жыл бұрын

    Take care always...🌹🌹🌹👍

  • @merinjosey5857
    @merinjosey5857 Жыл бұрын

    Yaseen bro please take care while u are travel

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @suparnass
    @suparnass Жыл бұрын

    Take care 🤗❤️

  • @SHILPASAJI06
    @SHILPASAJI06 Жыл бұрын

    പോട്ടെ സാരമില്ല ബ്രൊ... വിഷമിക്കേണ്ട... Take care

  • @pranavk2991
    @pranavk2991 Жыл бұрын

    💕💕

  • @ayshuhibasworld1748
    @ayshuhibasworld1748 Жыл бұрын

    😳😳

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Жыл бұрын

    ഇവിടെ ഇന്ത്യയിൽ ഒരുപാട് atm തട്ടിപ്പ് നടത്തുന്നതിൽ കെനിയ പൗരന്മാർ ഉണ്ട്, almost എല്ലാരും പറ്റിപ്പിന്റെ ആൾക്കാർ ആണ്, യാസീൻ ഭായ് സൂക്ഷിച്ചോ, take care

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Awan mar kooduthalum kollakarum kallanmarum okayama atha a charli ingane thamasikunne

  • @irfanahmed1506
    @irfanahmed1506 Жыл бұрын

    Don't vary safe care brother 👍👍

  • @neethukalesh2795
    @neethukalesh2795 Жыл бұрын

    അവരു ഗതി പിടിക്കില്ല. ഉറപ്പാ, പറ്റിച്ചു എത്ര നാൾ ഇരിക്കാൻ ആണ്

  • @safuvathsafuvath2068
    @safuvathsafuvath2068 Жыл бұрын

    🥺🥺🤲🏻

  • @Georgekj7
    @Georgekj7 Жыл бұрын

    Bro adyame njan paranjirunnu sukshikanam ennu police onnum cheyyilla aa cash koode pokum ipol padichille

  • @fathimapappi9555
    @fathimapappi9555 Жыл бұрын

    Yaseen take care

  • @aslamk2976
    @aslamk2976 Жыл бұрын

    💝💝💝💝

  • @__nissshu_
    @__nissshu_ Жыл бұрын

    Take care ❤️🙂

  • @chelseafc9806
    @chelseafc9806 Жыл бұрын

    Yaseen തന്റെ കൂടെയുള്ള ആളുടെ യൂട്യൂബ് ചാനൽ name എന്തുവാ I AM A BIG BIG BLUES FAN

  • @Achuz1780
    @Achuz1780 Жыл бұрын

    ❤😢

  • @Ammoos125
    @Ammoos125 Жыл бұрын

    😟😟😟❤️

  • @nirmalson806
    @nirmalson806 Жыл бұрын

    മല്ലു ട്രാവെള്ളേർ ഇതുപോലെ ഒരുപാട് അനുഭവം പങ്കുവെച്ചിട്ടിട്ടുണ്ട്.. അന്നത്തെ അനുഭവം മൂലം പിന്നീട് അങ്ങോട്ട്‌ പോയിട്ടില്ല പേടിച്ചിട്ടു

Келесі