No video

ഫ്രിഡ്ജുകള്‍ വാങ്ങാന്‍ പോകുന്നവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ടത്

Пікірлер: 809

  • @santhoshkumar-gk1kp
    @santhoshkumar-gk1kp3 жыл бұрын

    ഇത്തരം കാര്യങ്ങൾ ഒരു കടയിൽ പോയാലും പറഞ്ഞു തരില്ല. മാർജിൻ കൂടുതൽ ഉള്ള ഫ്രിഡ്ജ് കസ്റ്റമറെ തലയിൽ വെച്ച് കെട്ടുക അതാണ് ഇന്നത്തെ കച്ചവടം (എല്ലാവരും അല്ല ). വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍

  • @aneeshkc3290

    @aneeshkc3290

    3 жыл бұрын

    Correct,

  • @leejasuresh1295

    @leejasuresh1295

    3 жыл бұрын

    Yes

  • @shifasyousaf3029

    @shifasyousaf3029

    3 жыл бұрын

    Huhh

  • @chandranthadeettumolel3034
    @chandranthadeettumolel30343 жыл бұрын

    ഇങ്ങനെയുള്ള ഒരു കാര്യങ്ങളും ഒരു കട ഉടമയും ഒരിക്കലും പറഞ്ഞ് തന്നിട്ടില്ല വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് താങ്കൾ സംസാരിച്ചത് നന്ദി രേഖപ്പെടുത്തുന്നു

  • @itsenjoy5324
    @itsenjoy53243 жыл бұрын

    ഏത് മേഖലയിലെ കാര്യമാണെങ്കിലും താങ്കളെപ്പോലുള്ള ആളുകളാണ് നമുക്കറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു തരുന്നതിന് നന്ദി👌

  • @minshahhh

    @minshahhh

    3 жыл бұрын

    👍🙂🙂

  • @hariharans7721
    @hariharans77213 жыл бұрын

    വളരെ നല്ല ഒരു video. Fridge നെ പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു video ആണിത്. കൂടാതെ വളരെ നല്ല product knowledge ഉള്ള ഒരു ആളാണ് ആ sales man എന്നതിൽ ഒരു സംശയവും ഇല്ല.

  • @ajeeshayyappan3134
    @ajeeshayyappan31343 жыл бұрын

    സെയിൽസ്മേൻ ചേട്ടന്റെ വിവരണം സൂപ്പർ ക്യത്യമായി മനസ്സിലാക്കാൻ പറ്റും. വീഡിയോ സൂപ്പർ രതീഷ് ഭായ്👍👍👍👍👍

  • @jyothivk3621

    @jyothivk3621

    3 жыл бұрын

    L

  • @sheejak.b6976

    @sheejak.b6976

    3 жыл бұрын

    @@jyothivk3621 the first time I had

  • @sheejak.b6976

    @sheejak.b6976

    3 жыл бұрын

    @@jyothivk3621 the best way is dis oppe the

  • @sheejak.b6976

    @sheejak.b6976

    3 жыл бұрын

    @@jyothivk3621 the best way is dis oppe the

  • @sheejak.b6976

    @sheejak.b6976

    3 жыл бұрын

    @@jyothivk3621 the best way is dis oppe the

  • @MAGICALJOURNEY
    @MAGICALJOURNEY3 жыл бұрын

    എല്ലാ കടകളിലും ഇങ്ങനെ കാര്യങ്ങൾ അറിയാവുന്ന sales man വേണം

  • @jayasrees4712

    @jayasrees4712

    3 жыл бұрын

    Sathyam.....

  • @vinuvinu7928

    @vinuvinu7928

    Жыл бұрын

    💯

  • @msm6439

    @msm6439

    Жыл бұрын

    Correct bt kittarilla poduve Many dnt knw the basic things

  • @jalaludheenkt786
    @jalaludheenkt7863 жыл бұрын

    ഞാനൊന്ന് വാങ്ങാനിരിക്കുകയായിരുന്നു,വളരെ ഉപകാരം ,താങ്ക്സ് .

  • @pksiddique

    @pksiddique

    17 күн бұрын

    ഞാനും

  • @pradeepibl
    @pradeepibl3 жыл бұрын

    ഫ്രിഡ്ജിന്റെ എൻസൈക്കിളോപീഡിയ തന്നെ ഇദ്ദേഹം... ❤

  • @ASH03ASH
    @ASH03ASH3 жыл бұрын

    ഇതൊക്കെ എല്ലാവർക്കും ഉപകാരപ്പെടുന്ന video ആണ് thanks bro🥰🥰🥰ഇതുപോലെ വേറെയും electronics ഉപകരണങ്ങൾ video ചെയ്യണേ

  • @jithinanto73
    @jithinanto733 жыл бұрын

    മികച്ച അവതരണം... കൂടുതൽ ഇടക്ക് കേറി ചോദിച്ചു ബുദ്ധിമുട്ടിക്കാതെ, അദ്ദേഹത്തിന്റെ സൗകര്യത്തിന് വിട്ടുകൊടുത്തത് കാരണം അദ്ദേഹത്തിന് എല്ലാം വളരെ നന്നായി എക്സ്പ്ലെയിൻ ചെയ്യാൻ സാധിച്ചു.. രണ്ടുപേരും ടെൻഷൻ ഫ്രീ 👍.. വീഡിയോ നന്നായിട്ടുണ്ട് അതിലുപരി നന്ദി.. പുതിയൊരു ഫ്രിഡ്ജ് അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നു..

  • @MrSurendraprasad
    @MrSurendraprasad10 ай бұрын

    നല്ല വീഡിയോ ആണ്. നന്ദിലത് ഏജൻസി sales man മാർ ഒന്നും പറഞ്ഞു തരില്ല... അവർ തനി ധിക്കാരികൾ ആണ്

  • @prashobkumar8965
    @prashobkumar89653 жыл бұрын

    ഇന്നത്തെ വീഡിയോ എന്തായാലും പൊളി, ആ ചേട്ടൻ എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു 🥰🥰

  • @rajeesharts1446
    @rajeesharts14463 жыл бұрын

    നല്ല അറിവുള്ള ചേട്ടനാണ്... 🔥🔥🔥🤗🤗🤗👏👏👏

  • @shamil7890
    @shamil78903 жыл бұрын

    ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല... നന്ദി

  • @Vadakkan-S
    @Vadakkan-S3 жыл бұрын

    ചേട്ടൻ സൂപ്പറാ...👍കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു.... ശെരിക്കും ഇങ്ങനത്തെ എക്സിക്യൂട്ടീവ് ഉള്ളതാണ് ഏതൊരു ഷോപ്പിനും ഗുണം.. കസ്റ്റമർക് എല്ലാം കാര്യങ്ങളും ചോതിച്ചറിയാൻ പറ്റും...👏👏👏💯

  • @obaidHani1717
    @obaidHani17173 жыл бұрын

    ഇത് പോലെയുള്ള വീഡിയോ ചെയ്താൽ സാധാരണക്കാർക്ക് ഒരുപാട് അറിവ് കിട്ടും. നിഷാന്ത് ബ്രോയുടെ വിവരണം സൂപ്പർ💐 Thank you Ratheesh Bro💐💐👍

  • @TJMalayalam
    @TJMalayalam3 жыл бұрын

    കൂടുതൽ സെയിൽ സ്മാൻമാർക്കും ഈ കാര്യങ്ങളൊന്നും പറഞ്ഞു തരാൻ അറിയില്ല എന്നതാണ് സത്യം.

  • @Usedcarspathanamthitta

    @Usedcarspathanamthitta

    3 жыл бұрын

    എനിക്കറിയാം

  • @dileeparyavartham3011

    @dileeparyavartham3011

    3 жыл бұрын

    @@Usedcarspathanamthitta 95 ലിറ്റർ ഫ്രിഡ്ജ് ഒരെണ്ണം വാങ്ങാൻ ആഗ്രഹം ഉണ്ട്. എന്താണ് അഭിപ്രായം ?

  • @akbarnoor8709

    @akbarnoor8709

    3 жыл бұрын

    Yes

  • @Usedcarspathanamthitta

    @Usedcarspathanamthitta

    3 жыл бұрын

    @@dileeparyavartham3011 godreg

  • @dileeparyavartham3011

    @dileeparyavartham3011

    3 жыл бұрын

    @@Usedcarspathanamthitta എന്ത് വില വരും.? എല്ലാ ഷോപ്പിലും അവൈലബിൾ ആണോ.?

  • @aleenajobieachhs392
    @aleenajobieachhs3923 жыл бұрын

    Thanks.. ഒരു ഫ്രിഡ്ജ് വാങ്ങാനിരുന്നതാ... ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിൽ ഒത്തിരി നന്ദിയുണ്ട് 👏👏😍😍

  • @shaan2852
    @shaan28523 жыл бұрын

    കുറെ കാലത്തിനു ശേഷം youtubil skip ചെയ്യാതെ കണ്ട ഒരു video 👍

  • @saneeshsanu1380

    @saneeshsanu1380

    3 жыл бұрын

    Videos Ellam speed kooti itt full kaanaalo.appo time kurach matgi. Onnum miss akuvem illa

  • @shaan2852

    @shaan2852

    3 жыл бұрын

    @@saneeshsanu1380 👌

  • @ambujanr5398

    @ambujanr5398

    3 жыл бұрын

    True 100%

  • @dr.c.bindulakshmi5158

    @dr.c.bindulakshmi5158

    2 жыл бұрын

    Super description 👍👍

  • @kaniv267
    @kaniv2673 жыл бұрын

    ഇതുപോലുള്ള ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു, start തൊട്ട് end വരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തന്നത്, ആ സെയിൽസ് മാൻ ഇതിനെ കുറിച്ച് നല്ല അറിവുള്ള ആളെന്നുള്ളത് കൊണ്ട് നമുക്ക് ഒരിക്കലും അറിയാൻ സാധിക്കാത്ത പല കാര്യങ്ങും മനസ്സിലാക്കി തന്നു, രണ്ടാൾക്കും thanks, ഇനി അടുത്ത പ്രശ്നം ഫ്രിഡ്‌ജിൽ ഏതു കമ്പനിയാണ് തമ്മിൽ മികച്ചത് എന്നുള്ളതാണ്, ചില rep കൾ അവർ wark ചെയ്യുന്ന കമ്പനിയുടെ പ്രോഡക്ട് വാക്ക് സാമർഥ്യം കൊണ്ട് കസ്റ്റമേഴ്സിന്റെ തലയിൽ വെച്ചു കെട്ടും...👍

  • @nostalgiazempire1230
    @nostalgiazempire12303 жыл бұрын

    Sales man ആയാൽ ഇങ്ങനെ വേണം..🔥🔥👌

  • @krishibhavankottappady3420

    @krishibhavankottappady3420

    2 жыл бұрын

    which mixie is best let us know

  • @firoskhanfiroskhan3644
    @firoskhanfiroskhan36443 жыл бұрын

    എൻ്റെ അഭിപ്രായം. singledor ന് complaint കുറവാണ്, Serviecചിലവും കുറവാണ്. വെള്ളം ഇടക്ക് മാറ്റണ്ട അത് compressor ചൂടാവുബോൾ ആ വെള്ളം നീരാവിയായിപ്പോവും.ഡബിൾ ഡോർ complaint കൂടുതലാണ്, Serviecചിലവ് കൂടും,

  • @sajeerkabeer9325
    @sajeerkabeer93253 жыл бұрын

    നല്ല അറിവുള്ള ചേട്ടന.ഈ വീടിയൊ പലർക്കും വളരെ ഉപകാരപ്രതം' ആകും👌👌👌👌💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @tsnaseer
    @tsnaseer3 жыл бұрын

    സത്യം പറയാമല്ലോ ഞാനും ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു വിഡിയോ കാണുന്നത്...സെയിൽസ് മാനേജരുടെ ക്രമം തെറ്റാതെയുള്ള അവതരണം ആണ് എടുത്തു പറയേണ്ടത് 👍

  • @nandakumarkallada9866
    @nandakumarkallada98663 жыл бұрын

    ലിബേർ നല്ലൊരു ബ്രാൻഡ് ആണ് ഞാൻ ഉപയോഗിച്ചു വരുന്നു കരണ്ട് ചാർജിൽ വലിയ കുറവുണ്ട് നല്ലൊരു വീഡിയൊ ആയിരിന്നു നന്ദി

  • @missiontoaccomplish

    @missiontoaccomplish

    3 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. ലീബേർ വളരെ വളരെ നല്ല ഒരു refrigerator Brad ആണ്. മറ്റ് ഫ്രിഡ്ജ്കളെ അപേക്ഷിച്ച് കറണ്ട് ചാർജ് വളരെ കുറവും സൗകര്യങ്ങൾ കൂടുതലും ഉള്ളതാണ് ലീബേർ

  • @albesterkf5233

    @albesterkf5233

    3 жыл бұрын

    കുറച്ചു നാൾ കഴിയുമ്പോൾ അറിയാം

  • @siyansss

    @siyansss

    5 ай бұрын

    Leibher third quality item aan stay away from it

  • @nijammathur4401
    @nijammathur44013 жыл бұрын

    നല്ല ഒരു ഇൻഫർമേഷൻ thankyou രതീഷേട്ടാ

  • @rejuc.r3908
    @rejuc.r39083 жыл бұрын

    ഞാൻ ഒരു ഫ്രിഡ്ജ് വാങ്ങാനുള്ള ആലോചനയിൽ ആണ്. കൃത്യ സമയത്ത് തന്നെ ഇത്രയും ഉപകാരപ്രദമായ വീഡിയോ ഇട്ടതിനു നന്ദി

  • @beenamani8181
    @beenamani81812 жыл бұрын

    ഫ്രിഡ്ജിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. വളരെ നന്ദി. ഏതു ഫ്രിഡ്ജ് ആണ് ഏറ്റവും നല്ലത്. ഒന്ന് പറയുമോ. ഇപ്പോൾ ഉള്ളത് ഗോഡ്രേജ് ആണ്.

  • @deokarthik
    @deokarthik3 жыл бұрын

    ഒരു ഫ്രിഡ്ജിൽ ഇത്രയും കാര്യം ഉണ്ടായിരുന്നോ ഇപ്പോൾ ആണ് മനസ്സിലായത് 😄.

  • @sadifharansasi7071
    @sadifharansasi70713 жыл бұрын

    ഇവിടെ കിട്ടുന്നത്‌ ഭംഗിമാത്രം എൻ്റെ കൈവശം ജപ്പാൻ്റെത് 20 വർഷമായി അതിൽ star ഒന്നും ഇല്ല തെറ്റില്ലത് ഓടുന്നു.

  • @vinusarea8320
    @vinusarea83202 жыл бұрын

    A perfect salesman with good ethics 👌

  • @josephpdpattathiljoseph7213
    @josephpdpattathiljoseph72133 жыл бұрын

    വളരെ നല്ല അറിവുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി 2പേർക്കും

  • @ashinalipulickal
    @ashinalipulickal3 жыл бұрын

    വെളിവ് ഉള്ളവൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞു, രതീഷിനും 👍

  • @jitendragnair
    @jitendragnair3 жыл бұрын

    Adutha maasam vangaan fridge irikkaya,.upakaram aayi thanks. Washing machine inte koode cheyyaamo? Thanks

  • @kaydeekayarathinkal6611
    @kaydeekayarathinkal66113 жыл бұрын

    ഇതാണ് സെയ്ൽസ്മാൻ. എല്ലാക്കാര്യങ്ങളും വിശദമാക്കി. മറ്റുള്ളവർ വീഡിയോ ചെയ്യുമ്പോൾ, ഇടക്കുകയറി അനാവശ്വ ചോദ്യങ്ങൾ ചോദിച്ചും മറ്റും കുളമാക്കും.രതീഷിൽ നിന്ന് അതുണ്ടായില്ല. അതു കൊണ്ടു തന്നെ ഇടയ്ക്ക്Skip ചെയ്യേണ്ടി വന്നില്ല. Thanks for Informáion.

  • @yoosafmangatairwell5203
    @yoosafmangatairwell52033 жыл бұрын

    മുമ്പ് ഒരു Ref rigerator 25 വർഷത്തോളം ഉപയോഗിച്ചിരുന്നു ഇന്നത്തെ പുതിയ ടെക്നോളജി അഞ്ച് വർഷം കൊണ്ട് ഒരു റെഫ്രിജറേറ്റർ വാങ്ങുന്ന പണം സർവ്വീസ് ചാർജ് എന്ന പേരിൽ കമ്പനി ഈടാക്കിയിട്ടുണ്ടാകും

  • @gg-ij2rz

    @gg-ij2rz

    Жыл бұрын

    True

  • @shijothomas877
    @shijothomas8773 жыл бұрын

    എല്ലാം വേണം. എന്നെപോലെ പുതിയ വീടുവെക്കുന്നവർക്കു ഉപകാരം ആകും

  • @thecreatori.
    @thecreatori.3 жыл бұрын

    Washing machine കൂടിയൊന്ന് എടുക്കൂ ചേട്ടാ

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    3 жыл бұрын

    ചെയ്യുന്നുണ്ട്

  • @soorajs2335

    @soorajs2335

    3 жыл бұрын

    @@RatheeshrmenonOfficial 🔥🔥

  • @thecreatori.

    @thecreatori.

    3 жыл бұрын

    @@RatheeshrmenonOfficial 🤩🤩🤩

  • @bk-qq9jc

    @bk-qq9jc

    3 жыл бұрын

    ചേട്ടന്റെ contact നമ്പർ തരാമോ

  • @muhammedaslampta834

    @muhammedaslampta834

    3 жыл бұрын

    @@RatheeshrmenonOfficial ടീവി യുടെ video കുടെ ചെയ്യു othrium പേർക്ക് ഉപകാരം ആകും.

  • @shajius2551
    @shajius25513 жыл бұрын

    ആദ്യം പണം കായ്ക്കുന്ന ഒരു മരം വയ്ക്കട്ടെ. (ഒരു ഫ്രിഡ്ജിന് ഒരു ലക്ഷം രൂപ മാത്രം.) ടെക്നോളജി പണം കൂടുതൽ വാങ്ങാൻ സൗകര്യങ്ങളുടെ ഏതറ്റവും വരെ പോകും. പൊങ്ങച്ചത്തിനു വീട്ടിൽ വരുന്നവരെ കാണിക്കാൻ ഏറ്റവും വിലയുള്ളത് വാങ്ങി വയ്ക്കുന്നവർ ഉണ്ടാകാം. എന്നാൽ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാൻ മാത്രമാണ് ഫ്രിഡ്‌ജിന്റെ ഉപയോഗം.

  • @mohamedtanur9540

    @mohamedtanur9540

    3 жыл бұрын

    😄അപ്പൊ 6ലക്ഷത്തിന്റെ ഫ്രിഡ്ജ് കണ്ടില്ലായിരുന്നോ..?സാധാരണക്കാരൻ ഒരു കൊച്ച് വീട് വെയ്ക്കും 6ലക്ഷത്തിന്‌, നമ്മളെ പോലെയുള്ളവർക്ക് 200ലിറ്റർ നോർമൽ ധാരാളം 👍

  • @adithyan1549

    @adithyan1549

    2 жыл бұрын

    Nee oru 50 liter vangan ശ്രെമിക്ക്... കൂടിപ്പോയാൽ ഒരു 25-30 ലിറ്റർ നോക്ക്... നിനക്കൊക്കെ അത് ധരാളമാണ്... 🤢🤢🤢

  • @shajius2551

    @shajius2551

    2 ай бұрын

    നിങ്ങൾ വാങ്ങുമ്പോൾ ഏതാണ് ഏറ്റവും വിലയുള്ള ഫ്രിഡ്ജ് എന്ന് ചോദിച്ചു വാങ്ങിക്ക്.

  • @alphatech8999
    @alphatech8999 Жыл бұрын

    If you are a normal customer, look for non-inverter because the product with inverter technology will save some current but its repairing charge will be more. Some models cannot be repaired or bought, which means you have to call the company, that's what they mean.

  • @jineshm1982
    @jineshm19823 жыл бұрын

    Excellent video...highly informative..special thanks to the bro who explained all details crisp & clear..

  • @johnantony7237
    @johnantony72372 жыл бұрын

    സെയിൽസ്മാന്റെ സംസാരം സൂപ്പർ... എന്തു ഭംഗിയായി അവതരിപ്പിക്കുന്നു

  • @vipingopal9696
    @vipingopal96963 жыл бұрын

    കഴിഞ്ഞ ആഴ്ച(Jan 4, 2021) ഒരു Fridge വാങ്ങി, storge Volume - 255L, model - Haier HRF2984 , 4Star, 185 Units/year, gross volume 278L, model year 2018, label period 2016 to 2018, Fridge out dated ആയതുകൊണ്ട് 39000/- രൂപയുടെ സാധനം 18000/- രൂപക്ക് കിട്ടി.

  • @mmkunhi1

    @mmkunhi1

    3 жыл бұрын

    👍😀 ഇതിലും മോഡലും മറ്റുണ്ടോ?

  • @themidweekartist8812
    @themidweekartist88123 жыл бұрын

    Haier inte Convertible Refrigerator superb aanu👌🏼

  • @akhilagopinath8529

    @akhilagopinath8529

    2 жыл бұрын

    Haier nallathano,convertable 292 ltr

  • @gracynp3541
    @gracynp35413 жыл бұрын

    ഞാൻ കൊയിലാണ്ടി നന്തിലത്ത് നിന്ന് നിന്ന് ഒരു ഡബിൾ ഡോർഫ്രിഡ്ജ് വാങ്ങി. ഫ്രിഡ്ജിന് മുകളിൽ Conve rtiable എന്ന് കണ്ട് സെയിൽ മാനോട് ചോദിച്ചപ്പോൾ ഒന്നോ കാൽ മണിക്കൂർ കൊണ്ട്ഫ്രീസറും ഫ്രിഡ് ജാക്കി മാറ്റാം എന്ന് പറഞ്ഞത് വിശ്വസിച്ച് വേൾ പൂളിൻ്റെ ഫ്രിഡ്ജ് വാങ്ങി. കൺവേർട്ട് മോഡിലിടൻ്റെ ' ആവശ്യം വന്നപ്പോ ഫ്രീസറിൽ വെച്ച സാധനങ്ങളെല്ലാം ഫ്രീസായി ഇരിക്കുന്ന. നന്തിലത്ത് വിളിച്ച് പറഞ്ഞപ്പോൾ ടെക്ഷി നിനെ വിട്ടു.ടെക്നീഷ്യൻ വന്നപ്പോഴല്ലേ സത്യം മനസ്സിലായത്. ഇത് കൺവേർട് ചെയ്യാൻ പറ്റാത്ത മോഡലാണന്ന്. ഇങ്ങനെയും ഫ്രിഡ്ജിനെപ്പറ്റി അറിയാതെ ആൾക്കാരെ പറ്റിക്കുന്ന സെയിൽസ് മൻമാരും ഉണ്ട്.

  • @chandrashekharmenon5915
    @chandrashekharmenon59153 жыл бұрын

    The Sales personnel is very well informed about the various aspects of the Refrigerator, which is highly appreciable 👌👍 Thank you very much for bringing forth something which most people are ignorant about!

  • @welcomereallife2468
    @welcomereallife24683 жыл бұрын

    രതീഷ് ഏട്ടാ എന്തായാലും വളരെ ഇഷ്ടപ്പെട്ടു വീഡിയോ ഇതുപോലെ ഉപകാരമുള്ള ഒരുപാട് കാര്യങ്ങളുണ്ട് അതിനെയൊക്കെ കെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു നെക്സ്റ്റ് വാഷിങ്മെഷീൻ എന്തായാലും ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞു തന്ന ആ ചേട്ടൻ ഒരുപാട് നന്ദി

  • @mohankpt7056
    @mohankpt70568 ай бұрын

    I intend to purchase a double-door, bottom freezer. Valuable information.

  • @sunisunil6275
    @sunisunil62753 жыл бұрын

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ് രതീഷ് ഭായ് വീഡിയോ ഇട്ടത്

  • @user-mskdrf
    @user-mskdrf3 жыл бұрын

    സെയിൽസ് മാൻ ചേട്ടൻ സൂപ്പർ 💕💕

  • @sujithkumar2913

    @sujithkumar2913

    2 жыл бұрын

    Lal jose

  • @edappalan...645
    @edappalan...6453 жыл бұрын

    സാധാരണ കാരന് ഉപയോഗിക്കാൻ പറ്റുന്നlow കോസ്റ്റ് ഫ്രിഡ്ജിനെ കുറിച് ഒന്നിനെ കുറിച്ചും പറയുന്നില്ല ❓️

  • @mayitharamedia5528
    @mayitharamedia55283 жыл бұрын

    ഒറ്റ വാക്ക്,'' ''ഗംഭീരം!

  • @Nanmacreators
    @Nanmacreators3 жыл бұрын

    പണ്ടത്തെ single door voltas fridge എൻ്റെ വീട്ടിൽ വർഷങ്ങൾ ഓടി അവസാനം gas തീർന്നത് കൊണ്ടും double door fridge വന്നപ്പോൾ അതിനെ വിറ്റു .

  • @lissygvarghese7072
    @lissygvarghese70723 жыл бұрын

    നല്ല അവതരണം. എല്ലാ കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. 👌👌👌👌

  • @kkviewsbyshyju
    @kkviewsbyshyju3 жыл бұрын

    ഇതിൽ കാണിച്ച ചില ഫ്രിഡ്ജുകൾ അഥവാ കേടായി പോവുകയാണെങ്കിൽ കറണ്ട് കണക്ഷൻ കട്ട് ചെയ്ത് നമുക്ക് അലമാരി ആയിട്ടും ഉപയോഗിക്കാമല്ലോ. അമ്മാതിരി തരത്തിലുള്ള ബ്രിഡ്ജുകൾ ആണ്. Thankyou ..

  • @ajayank8016
    @ajayank80162 жыл бұрын

    വളരെ വ്യക്തമായ അവതരണം നന്ദി 🙏🏻

  • @saneeshsanu1380
    @saneeshsanu13803 жыл бұрын

    ഇതുപോലെ ഉപകാരിയായ ഐറ്റംസ് ഇനിയും പോരട്ടെ

  • @vipinchengannur
    @vipinchengannur3 жыл бұрын

    Fridge vangan irunna enik ee video nalla upakaram aayi..🥰

  • @rajeshpv1965
    @rajeshpv19653 жыл бұрын

    വളരെ useful video ആയിരുന്നു. ദയവുചെയ്ത് washing machine, LED TV കൂടി ചെയ്യുമോ.

  • @chinammadath
    @chinammadath3 жыл бұрын

    In company catalogues it's advised to switch off the fridge if not in use for a long time in contrast to his explanation

  • @backflipper3878
    @backflipper38783 жыл бұрын

    ഞാൻ മേടിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.... തൃശൂർ ആണ്.സിംഗിൾ door 👌

  • @KBNAIR-jr1hk
    @KBNAIR-jr1hk3 жыл бұрын

    വളരെ നല്ല ഉപകാരപ്രദമായ വിവരണം...നന്ദി രണ്ടാൾക്കും

  • @rinshadjasheer3914

    @rinshadjasheer3914

    6 ай бұрын

    സൂപ്പർ,❤️❤️

  • @muhammedshaheer8688
    @muhammedshaheer86883 жыл бұрын

    ഇത് പോലെ ഉള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @sudhamolkk5808
    @sudhamolkk58083 жыл бұрын

    Ente fridge godrej eon aanu. Athil vaykunna vegitables ellam azhuki pokunnu. Pinne chila bhakshanangal poothu pokunnu. Cooling correct aakkiyanu vachirikkunnathu

  • @sajeevansajeevan727
    @sajeevansajeevan7273 жыл бұрын

    ഇത്രയും നന്നായി ഒരാളും പറഞ്ഞു തരില്ല. Thank you

  • @sajeeva4704

    @sajeeva4704

    Ай бұрын

    കറക്റ്റ്😊

  • @yaseenmuhammed1075
    @yaseenmuhammed10753 жыл бұрын

    Main problem vangikkan pokumbol ivarkkoke oro promoters undavum lgk avtude sales man samsugin avarude sales man angane. avr avaude brand pokki parayum mattu brandukalude kurav eduth parayum . Athoond vangikkkunnavar avarude vakkukalk purame swayam onn anveeshich google okke chyth edukkunnathayirikkum better Ellam correct aayt manasilakki thannu e video Better aan bro Thank you ❤️

  • @kareemvavoor849
    @kareemvavoor8493 жыл бұрын

    Very useful....thanks Ratheesh bhaai...

  • @muhammadjamshad8760
    @muhammadjamshad87603 жыл бұрын

    Thank you കറക്ട് സമയത്താണ് വീഡിയോ വന്നത്

  • @pathfinder-info
    @pathfinder-info3 жыл бұрын

    റൂമിലേയ് ഫ്രിഡ്ജ് ലെ ഐസ് കുത്തി ഗ്യാസ് ലീക് ആക്കിയ ഞാൻ 😎 നിങ്ങൾ ഇതു എന്തുകൊണ്ട് മുബേ പറയാതിരുന്നു 😜

  • @albesterkf5233

    @albesterkf5233

    3 жыл бұрын

    സെയിം പിച്ച്

  • @alishanavas4036

    @alishanavas4036

    3 жыл бұрын

    Njanum

  • @riyast.a695

    @riyast.a695

    3 жыл бұрын

    Ivdem

  • @suhailababu4794

    @suhailababu4794

    3 жыл бұрын

    Njanum

  • @deepadeepus6466

    @deepadeepus6466

    3 жыл бұрын

    Koduvalvachuvare,fridgile,ice,thalli,podichavarundu

  • @media7317
    @media73173 жыл бұрын

    വളരെ ഉപകാരമുള്ള നല്ല അറിവുകൾ താങ്ക്സ്

  • @abdulkareemmanammal4361

    @abdulkareemmanammal4361

    3 жыл бұрын

    ഡി ഫ്രോസ്റ്റ് ആകാൻ ആഴ്ചയിലൊരിക്കൽ 10 മിനുട്ട് Off ചെയ്തിട്ടാലും മതി.

  • @ElectronicMechanic
    @ElectronicMechanic3 жыл бұрын

    കാര്യങ്ങൾ അറിയാവുന്ന സെയിൽസ് മാൻ 👌ഞാൻ ഒരു ടെക്‌നിഷ്യൻ ആണ് റെഫ്രിജറേറ്റർ വാങ്ങുന്നവർ ഇൻവെർട്ടർ ഫ്രിഡ്ജ് തന്നെ വാങ്ങാൻ ശ്രെമിക്കുക്ക

  • @dileeparyavartham3011

    @dileeparyavartham3011

    3 жыл бұрын

    എനിക്ക് ഒരു 95 ലിറ്റർ ഫ്രിഡ്ജ് ആവശ്യമുണ്ട്. ഏത് കമ്പനി ആണ് നല്ലത്

  • @user-rw7sb9ej5t

    @user-rw7sb9ej5t

    3 жыл бұрын

    Hair

  • @simiani1278

    @simiani1278

    7 күн бұрын

    Which brand

  • @fathimamuhsina4931
    @fathimamuhsina49313 жыл бұрын

    ഡീറ്റൈൽ ആയിട്ട് പറഞ്ഞു. നല്ല ക്വാളിറ്റി ഉള്ള vdo nd informative vdo👍👍👍👍

  • @abduabdullah1525
    @abduabdullah15253 жыл бұрын

    Ennu njan fridge nokkaan poyi edheham paranjathil oru thettund athaayadu star koodunnadanusarichu unit kurayum edheham paranjadu star kurayunnathanusarichu unit kurayumennaanu paranjadu. 4 star nu 130 unitum 2star nu 200 unit maanu kandadu. Kadakkaaranodu chothichappolum adheham oaranjadu edheham paranjadu thettaanennaanu ee oru star kaariyamathrsme thettullu. Ethinoru marupadi pratheeshikkunnu.

  • @remaniammini6294
    @remaniammini62943 жыл бұрын

    Ellakariyangalum paranju thannu thank you so much

  • @cutejoe9001
    @cutejoe90012 жыл бұрын

    bosch 559 litre bottom freezer enganeyund.... thinking to buy it... please give me a advice....pls don't reject

  • @mhdsinan_m_
    @mhdsinan_m_3 жыл бұрын

    ഫ്രിഡ്ജിന് കുറിച്ച് ഞങ്ങൾ കണ്ട വീഡിയോ സിൽ ഏറ്റവും നല്ല വീഡിയോ ആണ് ഇത്👍👍👍

  • @g.janardhananachari5260

    @g.janardhananachari5260

    3 жыл бұрын

    )

  • @g.janardhananachari5260

    @g.janardhananachari5260

    3 жыл бұрын

    12th ttyy5yiutyu7

  • @g.janardhananachari5260

    @g.janardhananachari5260

    3 жыл бұрын

    00.l

  • @g.janardhananachari5260

    @g.janardhananachari5260

    3 жыл бұрын

    Let London lllllĺlinu

  • @g.janardhananachari5260

    @g.janardhananachari5260

    3 жыл бұрын

    Thanks

  • @samuelthomas2138
    @samuelthomas21382 жыл бұрын

    Explained well…but did not tell us about which one is the best

  • @Princyurzzpinku
    @Princyurzzpinku5 ай бұрын

    Nalloru 4 -5 personu vendiyullaa double door 3 star fridge paranj tarumo

  • @shuhaibummer8747
    @shuhaibummer87473 жыл бұрын

    Sales man bro valare nannayi paranjuthannu. Thank you 😎👍

  • @abdussamad3747
    @abdussamad37473 жыл бұрын

    വീട്ടു ഉപകരണം എല്ലാം ഓരോ വീഡിയോ ചെയ്യണം. ഫ്രിഡ്ജ്, വാഷിങ് മെഷിൻ, മിക്സി, ac, അലമാര, സോഫ, കട്ടിൽ പോലെ

  • @goldmining6852
    @goldmining68523 жыл бұрын

    ഒരുപാട് പേർക്ക് വളരെ ഉപകാര പ്രദമായ വിഡിയോ ആണ്..

  • @mohamedtanur9540
    @mohamedtanur95403 жыл бұрын

    പിട്ടാപിള്ളി എങ്ങനെയെന്നു അറിഞ്ഞു കൂടാ... അവരുടെ സർവീസ് കൊള്ളാം എന്ന് തോന്നുന്നു, But... സെയിൽസ് മാൻ അടിപൊളി.. എല്ലാ കാര്യവും വ്യക്തയോടെ പറഞ്ഞു... അത് കൊണ്ട് ഏതൊരു കസ്റ്റമെറിനും തൃപ്തി ആവും, പ്രൊഡക്ട് വാങ്ങുമ്പോൾ 👌

  • @shabeerm8432
    @shabeerm84323 жыл бұрын

    ഞാൻ ഒരു സിംഗിൾ ഡോർ ഫ്രിഡ്ജ് വാങ്ങി, ഉടനെ കംപ്ലയിന്റ് വന്നു നാല് മാസത്തിനിടക്ക് അഞ്ചു പ്രാവശ്യം കമ്പനി യിൽ നിന്നും സർവീസ് മാൻ വന്നു. . ഉള്ളിൽ നിന്നും വെള്ളം വരുന്നു ഇതാണ് കംപ്ലയിന്റ്. അവസാനം ഞാൻ അവരോട് മാറ്റിത്തരാൻ പറഞ്ഞു. ആദ്യം അവർ മാറ്റിത്തരാൻ പറ്റില്ല എന്ന് പറഞ്ഞു. എന്റെ ശക്തമായ സമ്മർദ്ദത്തിന് ഒടുവിൽ പുതിയ ഫ്രിഡ്ജ് തന്നു

  • @mohamedtanur9540

    @mohamedtanur9540

    3 жыл бұрын

    ഏത് കമ്പനി ഫ്രിഡ്ജ് ആയിരുന്നു... വാങ്ങുമ്പോൾ ശ്രദ്ധിക്കാമല്ലോ... ഇനി കമ്പനിസെക്കന്റ് ഫ്രിഡ്ജ്, (മാനുഫാചാറിങ് ഡിഫോൾട്ട് )ഉള്ള ഫ്രിഡ്ജ് വെച്ച് താങ്ങി കാണും ചിലപ്പോ, നമുക്ക് പെട്ടന്ന് അറിയാൻ കഴിയില്ല.. വാറണ്ടി എല്ലാം തരും വല്ല്യ വല്ല്യ ഷോപ്പിൽ അങ്ങിനെ നടക്കുന്നുണ്ട്!!!

  • @shabeerm8432

    @shabeerm8432

    3 жыл бұрын

    @@mohamedtanur9540 ഹെയർ

  • @aafsh8350
    @aafsh83503 жыл бұрын

    സെയിൽസ് ചേട്ടൻ പൊളി നല്ല. അറിവ് താങ്ക്സ്

  • @shibuvarghese2099
    @shibuvarghese20993 жыл бұрын

    Sales executive super....thank you for explaining

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff3 жыл бұрын

    ഉപകാരപ്രദമായ വീഡിയോ❤️❤️❤️

  • @kiranmathew9124
    @kiranmathew91243 жыл бұрын

    Informative video sales person have good knowledge of product should add how much ltr fridge one should buy according to family size Thks do videos on tv washing machine will help many

  • @Riyas_AbuDhabi
    @Riyas_AbuDhabi3 жыл бұрын

    ഹോം ഐറ്റംസ് അത്യാവശ്യം എല്ലം ചെയ്യൂ 🥰🥰🥰 ആവശ്യം വരും എല്ലാവർക്കും

  • @rubeenarasak3771
    @rubeenarasak37713 жыл бұрын

    Whirlpool refrigerator ആരും വാങ്ങരുത്.service വളരെ മോശമായിരുന്നു.

  • @harishj1416

    @harishj1416

    2 жыл бұрын

    ഏതാണ് നല്ലത്

  • @sinilal2003
    @sinilal20033 жыл бұрын

    Mr Ratheesh bai very good information thanks

  • @kunhippaak6946
    @kunhippaak69463 жыл бұрын

    സെയിൽസ്മാൻ ചേട്ടൻ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു. ഇതിൽ പലതും അറിയാത്ത കാര്യങ്ങൾ തന്നെയാണ് ഒരുപാട് നന്ദിയുണ്ട്, രതീഷ് ഏട്ടാ താങ്ക്യൂ...

  • @sathissthiyes1118
    @sathissthiyes11183 жыл бұрын

    Ellam superayittundu. Kurachu arivu kitti fridginepatti. Verry. Good. Thanks.. for. Everything..

  • @AbdulAzeezKazzy
    @AbdulAzeezKazzy3 жыл бұрын

    രതീഷ് ചേട്ടന് നന്ദി. സെയിൽസ് മേൻചേട്ടന് 3 നന്ദി

  • @manumadhavan504
    @manumadhavan5043 жыл бұрын

    വാഷിംഗ് മെഷീൻനെ കുറിച്ച് ഒരു വീഡിയോ ഇടുമോ... അതിൽ ഓട്ടോമാറ്റിക് ആണോ നല്ലത് മാനുവൽ ആണോ..??

  • @radhakrishan3099

    @radhakrishan3099

    Жыл бұрын

    Automatic

  • @anandhukumar5054
    @anandhukumar50543 жыл бұрын

    ഇതുപോലെ വാഷിംഗ് മെഷീൻ എ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ummerkodiyankunnath4371
    @ummerkodiyankunnath43713 жыл бұрын

    നല്ല വിവരണം 5* നെ കുറിച്ച് (കരണ്ട് കൂടുതൽ ഉപയോഗിക്കാത്ത) ഫ്രിഡ്ജ് കളെ കുറിച്ചു ഒരു വീഡിയോ തയ്യാറാക്കാമൊ? ഞാൻ ഒരു ഫ്രിഡ്ജ് ഉപയോഗിച്ച് വരുന്നു അതിന്നു വലിയ കരണ്ട് ചിലവാണ്.

  • @arunkt2505
    @arunkt25053 жыл бұрын

    Informative രതീഷ് ഭായ്

  • @dj-if3fl
    @dj-if3fl3 жыл бұрын

    Super അവതരണം👍 thanks

  • @RameshKumar-gv5gt
    @RameshKumar-gv5gt3 жыл бұрын

    സെയിൽസ്മാൻ കലക്കി. ഇങ്ങനെയുള്ളവരെയാണ് കടയിൽ നിയമിക്കേണ്ടത്.

  • @jonathshijan
    @jonathshijan3 жыл бұрын

    oru 50 inch smart tv window il wall mount cheyyunnathine kurach oru video cheyyamo? Pls etta........

Келесі