4000രൂപക്ക് വാഷിംഗ്‌ മെഷീൻ | 5000 രൂപക്ക് ഫ്രിഡ്ജ് | Riyas Auto Tech

പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
9847303705
For Any Promotion
Autotech Visions : wa.me/918907111166
#duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

Пікірлер: 481

  • @mohanlalmg4883
    @mohanlalmg4883 Жыл бұрын

    ഇക്ക മറ്റ് ജില്ലകളിലേക്ക് കൂടി താങ്കളുടെ സേവനം ആഗ്രഹിക്കുന്നു സാധനങ്ങൾ കൊറിയർ ആയി നൽകുവാൻ സാധിക്കുമെങ്കിൽ ഉപകാരപ്രദമായിരിക്കും

  • @moossaahmadkakkuni8932
    @moossaahmadkakkuni8932 Жыл бұрын

    മാഷാ അല്ലാഹ് ..... അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ

  • @sriyaslifestyle4321
    @sriyaslifestyle4321 Жыл бұрын

    എന്റെ മകൻ 9വയസായി. കുറെ കാലമായി ഒരു സൈക്കിൾ ആഗ്രഹിച്ചു നടക്കാൻ തുടങ്ങിയിട്ട്. മോന്റെ വിഷമം കണ്ട് ഇൻസ്റ്റാൾ മെന്റായി 7500/- രൂപക്ക് സൈക്കിൾ വാങ്ങി 2 മാസം പോലും തികച്ചും ഓടിച്ചില്ല അപ്പോഴേക്കും സൈക്കിൾ കേടു വന്നു 6 പ്രാവശ്യം നന്നാക്കാൻ നോക്കി.ഇപ്പൊ മൊത്തം പൊളിഞ്ഞു. ഷോപ്പിൽ പറഞ്ഞപ്പോ ഇൻസ്റ്റാൾ മെൻഡിന് എടുത്താൽ അങ്ങനെ തന്നെ നിങ്ങളുടെ കൈയിൽ നിന്ന് കേട് വന്നതാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. കുറെ ദൂരം സ്കൂളിൽ നടന്നു പോകാനുള്ള കാരണം എന്റെ മോൻ ഒരുപാട് വിഷമത്തിലാണ്. കുറച്ചു പൈസ കിട്ടിയാൽ ഞാൻ ഈ ഷോപ്പിൽ വന്നു സൈക്കിൾ വാങ്ങും ഇൻശാ അല്ലാഹ്

  • @alfiyasfoodandcraft1

    @alfiyasfoodandcraft1

    Жыл бұрын

    നിങ്ങളുടെ സ്ഥലം എവിടെ

  • @sahadiyashanu5351

    @sahadiyashanu5351

    Жыл бұрын

    Moinoos vlog innale itta vedio onn kand nokkoo.ningal arhatha pettavaraano ariyilla.aanenkil kittatte.

  • @stonecraftdg8356

    @stonecraftdg8356

    Жыл бұрын

    ഇക്ക മൊയ്നൂസ് വ്ലോഗ് കണ്ടിരുന്നു അല്ലേ സഫാരി കാർ ഷോപ്പ് കണ്ടിരുന്നു അല്ലേ😄😄

  • @fathimafasalu3886

    @fathimafasalu3886

    Жыл бұрын

    Ente monum venam orucycle .vangan patiyittilla.kure nadannu budhimuttiya schoolil Pokunne 🥲🥲

  • @fasifaseela71

    @fasifaseela71

    Жыл бұрын

    എന്റെ മക്കളും സൈക്കിൾ ചോദിക്കാൻ തുടങ്ങിയിട്ട് കൊല്ലം മൂന്നായി ഓരോ പെരുന്നാളിന് എടുക്കാന്ന് പറഞ്ഞു പെരുന്നാളും കുറെ കഴിഞ്ഞു പോയ്‌ , 😍.

  • @nishabiju4105
    @nishabiju4105 Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളതാണ് ഒരു ഫ്രിഡ്ജ്....പക്ഷേ നിത്യവൃത്തിക്കുവകയില്ല 😔മോള് ഒരു സൈക്കിൾ വേണം ന്ന് പറഞ്ഞിട്ട് അതുപോലും വാങ്ങാൻ കഴിവില്ല....... എന്നാലും ഇങ്ങനെ ഉള്ള വീഡിയോസ് എവിടെ കണ്ടാലും കാണും 😘ഒരുപാട് ആളുകൾ വന്ന് നിറയെ സാധനങ്ങൾ കൊണ്ടുപോകട്ടെ ഇക്കക്ക് നല്ലരീതിയിൽ കച്ചോടം നടക്കട്ടെ 🙏🙏🙏🙏🙏

  • @alimuhammed4783

    @alimuhammed4783

    Жыл бұрын

    താങ്കൾ ഈ വീഡിയോ കാണാൻ yuthub ഒക്കെ കിട്ടുന്ന ഒരു മൊബൈൽ അല്ലെ... അപ്പോ അതിനുള്ള കാശ് 🤔🤔🤔

  • @nishabiju4105

    @nishabiju4105

    Жыл бұрын

    അത് 2000കൊടുത്താൽ കിട്ടും സെക്കനാൻറ്റ്

  • @nishabiju4105

    @nishabiju4105

    Жыл бұрын

    മക്കൾക്ക് ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ വാങ്ങിയതാ..... ഇതുപോലെ പയ്യേ കൂട്ടിവെച്ചൊക്കെ മേടിക്കാം പക്ഷേ... അപ്പോൾ അതിലും വലിയ ആവശ്യങ്ങൾ വരും..... ആഗ്രഹം മാറ്റിവെക്കാം ആവശ്യങ്ങൾ അങ്ങനെ അല്ലല്ലോ

  • @alimuhammed4783

    @alimuhammed4783

    Жыл бұрын

    എവിടെയാ വീട്

  • @jithinatg8822

    @jithinatg8822

    Жыл бұрын

    Hi

  • @ratheeshk7515
    @ratheeshk7515 Жыл бұрын

    അമ്പട കേമാ 😂😂😂😂👌വിലയെത്ര തുച്ഛം ഗുണമെത്ര മെച്ചം 👍🏻👍🏻♥️❤️❤️മറ്റു ജില്ലകളിൽ കൂടി ഈ സംരംഭം തുടങ്ങണം കേട്ടോ 👍🏻👍🏻👍🏻♥️♥️ഇക്കയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @noufalk8709
    @noufalk8709 Жыл бұрын

    ഇക്കാ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ദുഹാ ചെയുന്നു പിന്നെ ആ ടവ്വൽ തലയിൽ ഇരിക്കട്ടെ 👌👌 ഞാനും ഒരിക്കൽ അവിടെ വരുന്നുണ്ട് insha അല്ലാഹ് 🌹🌹🌹

  • @rineeshshortschanal5107
    @rineeshshortschanal5107 Жыл бұрын

    മലപ്പുറം കൊണ്ടോട്ടി ഏർ പ്പോർട്ടിന് അടുത്ത് : തുറക്കൽ:അതിൽ പറയുന്നുണ്ട് ശ്രദ്ധിച്ച് കേൾക്കു സൂർ ത്തുക്കളേ🥰

  • @alimon6159
    @alimon6159 Жыл бұрын

    അൽഹംദുലില്ലാഹ് താങ്കളെ പോലുള്ള സദ്യസന്ധ്യദയുള്ള ആളുകൾ ആണ് നാടിന്റെ നന്മകൾ നിങ്ങളുടെ കച്ചവടം പുരോഗതി ഉണ്ടായി കേരളത്തിൽ എല്ലാജില്ലയിലും ആൾ ഇന്ത്യയിലും പടർന്നു പന്തലിക്കട്ടെ സർവ്വ ശക്തൻ അതിനു അനുഗ്രഹിക്കട്ടെ ആമീൻ

  • @nujoom6552
    @nujoom6552 Жыл бұрын

    മാഷാഹ് അള്ളാഹ്.... ഹാഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @adiladinan5665

    @adiladinan5665

    Жыл бұрын

    ആമീൻ 🤲🤲🤲

  • @manu....6648

    @manu....6648

    Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @suharaummer6409
    @suharaummer6409 Жыл бұрын

    Masha allah allahu barkath cheyyatte ameen

  • @savioursachu2502
    @savioursachu2502 Жыл бұрын

    Cycle idukky district il peermade Panchayat Pambanar ( p.o) yil Sévanalayàm Stoppil Delivery undo?

  • @shihabsha9549
    @shihabsha9549 Жыл бұрын

    കാലിക്കറ്റ്‌ എയർപോർട്ടിന് അടുത്തായത് കൊണ്ട് ഗൾഫിൽ നിന്നും വരുമ്പോൾ എന്തെങ്കിലും എടുക്കണം മെന്ന് ഉദ്ദേശിക്കുന്ന പ്രവാസി 👍👍

  • @CR-iy2nk

    @CR-iy2nk

    Жыл бұрын

    Airport calicutilaaa kondotty aannn karippoor

  • @kottakkal868

    @kottakkal868

    Жыл бұрын

    @@CR-iy2nk ടിക്കട്റ്റ് ചെയ്യുന്ന സമയത്തു കരിപ്പൂർ ടു ദുബൈ എന്ന് അടിച്ചാൽ എയർപോർട്ട് കാണില്ല അതിനു നമ്മൾ കാലിക്കറ്റ് എന്ന് തന്നെ അടിക്കണം കൊണ്ടോട്ടി എന്ന് അടിച്ചാലും കിട്ടില്ല എന്ന് ഒരു മലപ്പുറം കോട്ടക്കൽ കാരൻ ഞമ്മളെ എയർ പോർട്ടിനെ ചുളുവിൽ അടിച്ചു മാറ്റിയപോലെ ആയി 😂

  • @mionlinemedia5695

    @mionlinemedia5695

    Жыл бұрын

    പറയുന്നതുപോലെ അധിക കാലമൊന്നുമില്ല കോഴിക്കോട് എയർപോർട്ട് എല്ലാം കണ്ണൂരിലേക്ക് മാറുകയാണ് ടേബിൾ ടോപ്പ് റൺവേ കോഴിക്കോട്ട് പറ്റിച്ചുണ്ടാക്കിയതല്ലേ വലിയ വലിയ വിമാനങ്ങൾ ഒന്നും ഇപ്പോൾ കോഴിക്കോട് അനുവദിക്കുന്നില്ല പേരൊരിക്കലും മാറ്റാൻ പറ്റത്തില്ല

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Жыл бұрын

    *അസ്സലാമു അലൈക്കും വ: റഹ്മ* *നല്ല ഒരു സംരംഭം🎉അള്ളാഹു ഖൈറും ബർക്കത്തും🌷ചൊരിയട്ടേ ... ആമീൻ യാ റബ്ബൽ ആലമീൻ* 🤲🏻 🤲🏻 🤲🏻

  • @shakkeebmukkam1555
    @shakkeebmukkam1555 Жыл бұрын

    Usefull video and that shop was super

  • @ishaquekoodiyath6396

    @ishaquekoodiyath6396

    Жыл бұрын

    അവിടെ സ്ഥലം പറയുന്നില്

  • @shahananiya1746

    @shahananiya1746

    Жыл бұрын

    ഇലക്ട്രിക് സ്‌കൂട്ടർ ഉണ്ടോ

  • @PriyaPriya-yk1vt
    @PriyaPriya-yk1vt Жыл бұрын

    Full topp washing metion kodukkanundo

  • @libazzzworld4678
    @libazzzworld4678 Жыл бұрын

    Mahsha allah allah hairakkatte. Ekka nammude nattilum ethikkumo

  • @hrushivarma866
    @hrushivarma866 Жыл бұрын

    Please open a counter at Pune also.

  • @hamsahamsa3159
    @hamsahamsa3159 Жыл бұрын

    മാഷാ അള്ളാഹ്, കച്ചവടത്തിൽ അള്ളാഹു ബർക്കത്ത് തരട്ടെ

  • @ssd1800
    @ssd1800 Жыл бұрын

    Mashallh iniyum usharayit varatte illa 🥰🤲

  • @maleeha9626
    @maleeha9626 Жыл бұрын

    Ithokke two star or three star anallo appol carrand charge koodulle

  • @h-two4042
    @h-two4042 Жыл бұрын

    Vere kadakalil washing machine oke ithilum kooduthalanoo

  • @Hanees313
    @Hanees313 Жыл бұрын

    തുടക്കത്തിൽ കടയും ആളേയും പരിചയപ്പെടുത്തുമ്പോൾ തന്നെയാണ് സ്ഥലം പറഞ്ഞു കൊടുക്കേണ്ടത് . അല്ലാതെ വീഡിയോ കുറച്ച് ചെയ്തതിന് ശേഷം അല്ല സ്ഥലം പറയേണ്ടത് .ഇതൊരു പോരായ്മയാണ് എന്ന് പറഞ്ഞതാണ് . ശ്രദ്ധിക്കുമല്ലോ

  • @aliliyana672

    @aliliyana672

    Жыл бұрын

    Ok sir

  • @fathimaabu6518

    @fathimaabu6518

    Жыл бұрын

    ആദ്യം തന്നെ സ്ഥലം,, ഫോൺ നമ്പർ പറയൂ പ്ലീസ് 🙏🙏

  • @fathimaabu6518

    @fathimaabu6518

    Жыл бұрын

    കാണുന്ന ഞങ്ങൾക്ക് അവിടെ എത്താൻ കഴിയുമോ എന്നറിയാൻ ആണ്

  • @shakikp1640

    @shakikp1640

    Жыл бұрын

    Number send

  • @muhammadajnasv916

    @muhammadajnasv916

    Жыл бұрын

    💯

  • @santhoshks1686
    @santhoshks1686 Жыл бұрын

    Gear cycle stock undo ikka

  • @salahudeene6034
    @salahudeene6034 Жыл бұрын

    Herculeesine endavela

  • @jincyroby6389
    @jincyroby6389 Жыл бұрын

    Chetaaa ethevide place

  • @abubhakkar7616
    @abubhakkar7616 Жыл бұрын

    അള്ളാഹു ഹൈറാകട്ടെ

  • @madhusoodhanannair5369
    @madhusoodhanannair5369 Жыл бұрын

    What is the cost of tread mill

  • @asharafthayyil6707
    @asharafthayyil6707 Жыл бұрын

    Ith evideya

  • @izooandamravlogs281
    @izooandamravlogs281 Жыл бұрын

    okk ഇഷ്‌ടപെട്ടു # faizroutemap and family full support

  • @praseethamol519
    @praseethamol519 Жыл бұрын

    Refreshing items ano

  • @itsmejasmin422
    @itsmejasmin422 Жыл бұрын

    ac undo

  • @malaga142
    @malaga142 Жыл бұрын

    തയ്യൽ മെഷീൻ ഉണ്ടോ

  • @SureshKumar-qp7cz
    @SureshKumar-qp7cz4 ай бұрын

    7 k g automatic washing mechine stock ഉണ്ടോ?

  • @fahmafathima9094
    @fahmafathima909410 ай бұрын

    Top lode washing machines kannur ethikan pattumo

  • @aravindvijayakumar2554
    @aravindvijayakumar2554 Жыл бұрын

    Ee vilakk puthiyath kittumallo 10year warranty aayitt pattikkan vendi oronnam

  • @salahudeene6034
    @salahudeene6034 Жыл бұрын

    Masha allah allahukachavadathil unnathamayavijyavum padacjoonteanugrahavum stabanathinenalgatteikkadekudubathilesandooshavumbarakkathum undigested assalamuvaalyikum

  • @shaji148
    @shaji148 Жыл бұрын

    Alhamdhulillaah..

  • @sreenis6338
    @sreenis6338 Жыл бұрын

    സാധാരണക്കാർക്ക് ഉപകാരപ്രതം

  • @davlogs1996
    @davlogs1996 Жыл бұрын

    Home delivery undo? Tvm

  • @pradeepkannan8465
    @pradeepkannan8465 Жыл бұрын

    Ied tv undo

  • @nasnas5706
    @nasnas5706 Жыл бұрын

    avide njan poyatha onnum illa aa rangil ulla orazhcha mumb

  • @muneerchinnan9903
    @muneerchinnan9903 Жыл бұрын

    Nalla shop inshallah varam 👍👍

  • @ummusalmapulikkal5409
    @ummusalmapulikkal5409 Жыл бұрын

    Allaahu ബർകത് chariyattaa🤲🤲🤲

  • @musthafaaloor
    @musthafaaloor Жыл бұрын

    ماشا ء الله بارك الله

  • @Pkd.09
    @Pkd.09 Жыл бұрын

    table fan ndavo

  • @shamnakamaru7509
    @shamnakamaru7509 Жыл бұрын

    Onlin delivery undk

  • @rashida5881
    @rashida5881 Жыл бұрын

    Home delivery undo

  • @subaidatp2049
    @subaidatp20497 ай бұрын

    ഞാൻ.2. വർഷം. മുൻപ്.. Firdg. വാങി. സൂപ്പർ. ഒരുകുഴപ്പവും. ഇല്ല. സൂപ്പർ

  • @faseelafasi807
    @faseelafasi807 Жыл бұрын

    Home delivery indo

  • @ajnast5632
    @ajnast5632 Жыл бұрын

    Ivide T. V undo entha വില

  • @nallatenallate723
    @nallatenallate723 Жыл бұрын

    Can you please late us the current location ???

  • @anunidhu7314
    @anunidhu7314 Жыл бұрын

    ഇൻവെർട്ടർ ഉണ്ടോ എന്താ റേറ്റ്

  • @nisarahammed5148
    @nisarahammed5148 Жыл бұрын

    വല്ലാത്തൊരു ഇക്ക 🌹🌹🌹🌹ഇങ്ങൾ പോളിയാണ് ഇക്കാ 🌹🌹🌹🌹 അസ്സലാമു അലൈക്കും 🌹🌹🌹

  • @farookcm2756
    @farookcm2756 Жыл бұрын

    മാഷാ അല്ലഹ് 🥰🥰

  • @khairuabid3904
    @khairuabid3904 Жыл бұрын

    Masha allah..... e uppak allahu aayusum, aafiyathum nalgatte

  • @spotoneatanddrink4995
    @spotoneatanddrink4995 Жыл бұрын

    Flipkart lot anno

  • @muhammedroshan6833
    @muhammedroshan6833 Жыл бұрын

    Home delivery undo cycle

  • @RED_SHOT_FF_4
    @RED_SHOT_FF_4 Жыл бұрын

    Spaise evidaya

  • @abdusalam8339
    @abdusalam8339 Жыл бұрын

    Masha Allah

  • @GrEeNKEraLa-tx4vu
    @GrEeNKEraLa-tx4vu Жыл бұрын

    Yenthudaya vilakurav

  • @Thirdeye1805
    @Thirdeye1805 Жыл бұрын

    ഞാൻ തൃശൂർ ആണ്. ഒരു ഡബിൾ ഡോർ ഫ്രിഡ്ജ് കൊറിയർ ചെയ്യാൻ പറ്റുവോ ?

  • @hpfh2502
    @hpfh2502 Жыл бұрын

    Ethu evide aanu sthalam pls

  • @jincyroby6389
    @jincyroby6389 Жыл бұрын

    Veetil ethichu tharumooo

  • @ramlahakeem2789
    @ramlahakeem2789 Жыл бұрын

    എന്റെ പൊന്നുമോൻ കുറെ കാലമായി സൈക്കിൾ ചോദിച്ചു കരയുന്നു അള്ള ഒരു വഴിയും ഇല്ല. വീട്ടിന് വാടക കൊടുക്കാൻ പോലും വഴിയില്ലാ- കൂട്ടുകാർ കൊക്കെ സൈക്കിൾ ഉണ്ട് പറഞ്ഞ് കരഞ്ഞ് നടക്കും എന്റെ മോൻ അള്ളാഹു എത്രയും പെട്ടന്ന് ഞങ്ങളെ സഹായിക്കട്ടെ എല്ലാരും ദുആ ചെയ്യണേ

  • @fahadfilza5054

    @fahadfilza5054

    9 ай бұрын

    Ponnu monkk vaghich kodukkam alhamdhulilla

  • @sajiluppada4450
    @sajiluppada4450 Жыл бұрын

    ഈ വീഡിയോ കാണുന്നവരെല്ലാം പൊട്ടന്മാർ ആണോ, അതോ അഭിനയിക്കുകയാണോ. കറക്റ്റ് ലൊക്കേഷൻ പറഞ്ഞിട്ടുണ്ട് മാത്രമല്ല മൊബൈൽ നമ്പർ വെണ്ടയ്ക്ക അക്ഷരത്തിൽ കാണിച്ചിട്ടുണ്ട്. മാത്രമല്ല നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുമുണ്ട്....

  • @alfiyasfoodandcraft1

    @alfiyasfoodandcraft1

    Жыл бұрын

    ശരിയാ

  • @mhdnooh3872

    @mhdnooh3872

    Жыл бұрын

    ശരിയാ

  • @keralacountryinsouthasia

    @keralacountryinsouthasia

    Жыл бұрын

    അങ്ങേര് രോഷം കൊള്ളല്ലെ ഉവ്വേ..😀🙏🙏🙏😀മറ്റു ജില്ലക്കാർക്ക് ചിലപ്പോൾ കച്ചവട കാക്കാൻ്റെ കട സ്ഥി ചെയ്യുന്ന സ്ഥലം അറിയണമെന്നില്ലല്ലോ അത് കൊണ്ടാണ് കമൻ്റിൽ അധികമാളുകളും അഭിപ്രായം ആരായുന്നത്

  • @MR-jg8oy

    @MR-jg8oy

    Жыл бұрын

    അവർക്കു മൊത്തം കേൾക്കാൻ സമയം വേണ്ടേ തിരക്കിൽ ഓടികൊണ്ടിരിക്കുന്നു

  • @aboobakerabbas9705
    @aboobakerabbas9705 Жыл бұрын

    Al hamdulilla

  • @muhammedayan5350
    @muhammedayan5350 Жыл бұрын

    8 vayassaya kuttikk saykil venam Paisa ethra ethichu tharumo

  • @familyvibe8050
    @familyvibe8050 Жыл бұрын

    ഞങ്ങളുടെ സ്വന്തം naatil insha allha വരാം

  • @fathimafasnaa.k8299
    @fathimafasnaa.k8299 Жыл бұрын

    അള്ളാ ന്റെ റബ്ബേ 😳🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @abdulrahoofarahu4405
    @abdulrahoofarahu44059 ай бұрын

    Sthalam parayathey ningaley sadanagal parijayapeduthittu endu prayojanamanullathu

  • @hameedkayakkoth726
    @hameedkayakkoth726 Жыл бұрын

    Double door Puthiya fridge vila etra

  • @habeebrahman7254

    @habeebrahman7254

    10 ай бұрын

    21000 paranju

  • @komumalabari3817
    @komumalabari3817 Жыл бұрын

    എന്റെ മോനൊരു സൈക്കിൾ വേണം 7 വയസ്സുള്ള കുട്ടിക്ക്‌ കുറഞ്ഞ ചിലവിൽ ഉള്ളതുണ്ടാകുമോ ഞാനൊരു ദിവസക്കൂലിക്കാരനാൺ

  • @safvanasafu3126
    @safvanasafu3126 Жыл бұрын

    Evdya ee shop?

  • @ShazinCR7vlog
    @ShazinCR7vlog Жыл бұрын

    Ikkaa shop evdeyaa

  • @abdulhakkim3211
    @abdulhakkim3211 Жыл бұрын

    ഇൻശാ അല്ലഹ് വരാം.. ഞാൻ കോട്ടയം

  • @keralacountryinsouthasia

    @keralacountryinsouthasia

    Жыл бұрын

    എന്താ വാങ്ങുന്നത്

  • @shijisabu735
    @shijisabu735 Жыл бұрын

    Ekka online ayakkuvo

  • @mohammedpothuvath1839
    @mohammedpothuvath1839 Жыл бұрын

    വാഷിംഗ് മെഷീന്‍ വേണം വീട്ടിലെത്തിച്ചു തരണം

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 Жыл бұрын

    ikka idhu avideyaanu sthalam ennu parayo pls😍

  • @shanavasmp6298
    @shanavasmp6298 Жыл бұрын

    Sunday open ano

  • @ssvlogs2314
    @ssvlogs2314 Жыл бұрын

    Home delivery undavumoo..

  • @mhdnishadnishad9587
    @mhdnishadnishad9587 Жыл бұрын

    മാനുഫെക്ച്വറിങ് പ്രോബ്ലം ഉള്ള ഫ്രിഡ്ജുകൾ 👍👍

  • @musthafamuthu8395
    @musthafamuthu8395 Жыл бұрын

    ഒരു ചെറിയ ടിവി വേനെല്ലോ ഇക്കാ

  • @ashrafashraf732
    @ashrafashraf732 Жыл бұрын

    സ്ഥലം യവിടെ ആണ് ഒരു ഫ്രിജി vagan ആഗ്രഹം ഇണ്ട് ഒരു ഫ്രിജ്ൻ വേണ്ടി കുറെ ആയി ആഗ്രഹിക്കുന്നത് സാമ്പത്തിക ശേഷി കുറവ് ആയത് കൊണ്ട് vagan patiyit ഇല്ല ഇതുവരെ ഇ ഷോപ്പിൽ നല്ല വില കുറവ് ഇണ്ട് അത് കൊണ്ട് ചോദിച്ചതാ യവിടെ എന്ന് സ്ഥലo എന്ന്

  • @diluilfa7732

    @diluilfa7732

    Жыл бұрын

    കൊണ്ടോട്ടി

  • @shahananoushad3434
    @shahananoushad3434 Жыл бұрын

    Allahu ellam harakitharette

  • @shajidhaharis9764
    @shajidhaharis9764 Жыл бұрын

    എവിടെ യാണ് സ്ഥാലം

  • @noufalmoideenkutty294
    @noufalmoideenkutty294 Жыл бұрын

    Cycle offer ippoolum undooo

  • @pshabeer
    @pshabeer Жыл бұрын

    ഗിയർ ഉള്ള സൈക്കിൾ ഞാൻ ഫ്ലിപ്കാർട്ടിൽ നിന്ന് എടുത്തത് ₹5300ന് 24 സൈസ്.

  • @illyas9844

    @illyas9844

    Жыл бұрын

    ലിങ്ക്

  • @shobanasabu2459
    @shobanasabu2459 Жыл бұрын

    കട എവിടെ ആണെന്ന് പറഞ്ഞു തരാമോ

  • @shijisabu735
    @shijisabu735 Жыл бұрын

    Ekka oru cycle venamayirunnu

  • @divyanandu5985
    @divyanandu5985 Жыл бұрын

    Online delivery ഉണ്ടോ

  • @bmw867
    @bmw867 Жыл бұрын

    Ellavarum ee ikkaye pole ayenkil nammal enne rakshapatene 😩😩😩

  • @shahananoushad3434
    @shahananoushad3434 Жыл бұрын

    Masha allah

  • @saraswathyak343
    @saraswathyak3432 ай бұрын

    Pl. open at palakkad

  • @kabeerhh5618
    @kabeerhh5618 Жыл бұрын

    Location plz

  • @mujeebkunissery2551
    @mujeebkunissery2551 Жыл бұрын

    മാഷാ അല്ലാഹ് അള്ളാഹു കച്ചവടത്തിൽ ബർകത് തരട്ടെ

  • @muhammedshemil8882
    @muhammedshemil8882 Жыл бұрын

    👍

  • @mrbnlsmkd847
    @mrbnlsmkd847 Жыл бұрын

    Super💓💓

  • @moosack5464
    @moosack5464 Жыл бұрын

    اللّه بارك فیك

  • @abdulkader5810
    @abdulkader5810 Жыл бұрын

    Location

  • @shihabudeenmh5428
    @shihabudeenmh5428 Жыл бұрын

    ഫ്രിജ് പാഴ്സൽ സർവ്വീസില്ലേ കൊല്ലം ജില്ലയ്ക്ക്

Келесі