ഡോ: ഫർഹ നൗഷാദിൻ്റെ സൂപ്പർ സ്പീച്ച്

ഡോ: ഫർഹ നൗഷാദിൻ്റെ സൂപ്പർ സ്പീച്ച് #drfarhanoushad #motivation #motivationalvideo

Пікірлер: 311

  • @satharmanikoth9252
    @satharmanikoth9252

    അള്ളാഹു നമ്മുടെ മക്കളെ കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ

  • @green_curve
    @green_curve

    നല്ല ഒരു ഓർമ്മപ്പെടുത്തലാണ്. ഇതിൽ hifz ചേർത്ത് സ്ഥാപനങ്ങൾക്കും വലിയൊരു പങ്കുണ്ട്. രണ്ടുകൊല്ലം അവിടെ പഠിച്ചിട്ട്, ഇസ്ലാമിക ജീവിതത്തിൻറെ മഹത്വത്തെക്കുറിച്ച് അറിയാവുന്നവർക്ക് പോലും അത് ആ കുട്ടിയിലേക്ക് പകർന്നുകൊടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ കുട്ടികളിലേക്ക് നൽകുന്ന ഇസ്ലാമിക അറിവിൻറെ രൂപം പലരും മാറ്റിയതാണ് അടിസ്ഥാനപരമായ പ്രശ്നം. ഖുർആനിലെ ബഹുഭൂരിപക്ഷം ആയത്തുകളും ഹദീസ് വചനങ്ങളും ഇസ്ലാമിലെ അമലുകളുടെ മഹത്വങ്ങൾ കുറിച്ച് വിശദമാക്കുന്നുണ്ട്. അങ്ങനെയുള്ള പല ഹദീസുകളെയും ലൈഈഫ് ആണ് എന്ന് പറഞ്ഞാൽ പിന്നെ അതെങ്ങനെ പഠിപ്പിക്കും. ഇസ്ലാമിൽ പുതിയ നിയമങ്ങൾ കൊണ്ടുവരേണ്ട ആവശ്യമില്ല. പൂർവികരായ മഹാൻമാരായ പണ്ഡിതൻമാർ ഇസ്ലാമിനെ എങ്ങനെ കൈകാര്യം ചെയ്തു ആ നിലയിൽ തന്നെ ഇപ്പോഴും മുന്നോട്ടു പോകേണ്ടതാണ്. ഇനി മാറ്റം വരുത്തിയാൽ പര്യവസാനം ഇതുപോലുള്ള അവസ്ഥയിലേക്ക് സമുദായത്തിലെ കുട്ടികളായി തീരും. അല്ലാഹു നമ്മിൽ നിന്നും വന്നുപോയ എല്ലാ തെറ്റുകുറ്റങ്ങളും കുറവുകളെയും മാപ്പ് ചെയ്തു നേരായ സന്മാർഗത്തിലേക്ക് മുഴുവൻ സംഘടനകളേയും ആക്കി തീർക്കു മാറാകട്ടെ. ആമീൻ.

  • @kunhalithacheripadekal4221
    @kunhalithacheripadekal422121 күн бұрын

    ഈ Dr പറഞ്ഞത് ശരി അല്ല രണ്ട് വർഷം കൊണ്ട് താൽപര്യം ഇല്ലാത്ത ഒരു കുട്ടിയെക്യൂർ ആൻ പഠിപ്പിക്കുക അസാദ്യമാണ് ലോകചരിത്രത്തിൽ അങ്ങനെ ഒരു സംഭവം ഇല്ല ഇത് ഒരു ഊഹക ദ മാത്രം അല്ലങ്കിൽ ഈ പറയുന്ന ആൾ കാരുടെ നമ്പർ തറുവാൻ പറയുക😅😢

  • @majeedahmad5570
    @majeedahmad5570

    കുട്ടികളെ ഒന്നിനും നിർബന്ധിക്കരുതെന്നുള്ള പാഠമാണ്‌.

  • @AfsalAli-sz9yk
    @AfsalAli-sz9yk

    എല്ലാ മക്കളെയും നല്ല മക്കൾ ആക്കണേ റഹ്മാനെ.. ആമീൻ

  • @user-br2vb2yy6s
    @user-br2vb2yy6s

    അൽഹംദുലില്ലാഹ് 👍സൂപ്പർ speach. നമ്മുടെ യെല്ലാം മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲

  • @ramlathsidhiq9212
    @ramlathsidhiq9212

    👍...,ഈ ക്‌ളാസിന്റെ ബാക്കിയും കൂടെ ഡൗൺ ലോഡ് ചൈയ്യാമോ.....

  • @believersfreedom2869
    @believersfreedom2869

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! വഴിയും സത്യവും ജീവനും ഞാൻ ആകുന്നു എന്നരുളി ചെയ്ത അവനിൽ വിശ്വസിക്കുന്നവർ ഭാഗ്യവാൻ മാർ! അവർ ഇഹ ലോകത്ത് ഏറ്റവും അനുഗ്രഹിക്കപ്പെടും! മരണശേഷം സ്വർഗത്തിൽ നിത്യ മായി ജീവിക്കും! ആമേൻ!

  • @sabeenasiraj7102
    @sabeenasiraj7102

    അൽഹംദുലില്ലാഹ് എല്ലാ മാതാപിതാക്കളും കേൾക്കണ്ട ക്ലാസ്സ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @shafeekchullalam
    @shafeekchullalam14 күн бұрын

    ഖുർആൻ അർത്ഥം സഹിതം ഹിഫ്ള് പഠിപ്പിക്കുന്ന സ്ഥാപനം ഏതാണ് ഒന്ന് പറഞ്ഞ് തരണേ

  • @zaneeraavulan5946
    @zaneeraavulan5946

    Assalamu Alaikum അല്ലാഹു നമ്മളുടെ മക്കളെ കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എ ക്ലാസ് വളരെയധികം ഉഷാറായിട്ടുണ്ട് എല്ലാ മാതാപിതാക്കളും ഈ ക്ലാസ് കേൾക്കണം എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു

  • @abdulgafoor663
    @abdulgafoor663

    Dr 👍👍👍നല്ല വാക്കുകൾ

  • @MymoonaM.Y
    @MymoonaM.Y

    യാ റബ്ബേ! കാക്കണേ നാഥാ

  • @abdulla3776
    @abdulla3776

    ജാമിത പോലെയുള്ളവർക്ക്

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735

    Dr ഹാഫിളായാ പച്ചകുത്തിയ ആകുട്ടി പിനീട് എന്തായി

  • @maimoonamaimmu7171
    @maimoonamaimmu7171

    നല്ല ക്ലാസ് നാഥൻ കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @user-et7dt7mb3m
    @user-et7dt7mb3m

    നമ്മുടെ മക്കളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @Amina.mAmina
    @Amina.mAmina

    മാഷാ അല്ലാഹ് നല്ലൊരു ക്ലാസ് ആഫിയത്തോടുള്ള ദീര്ഗായുസ്സ് അള്ളാഹു തരട്ടെ

  • @satharmanikoth9252
    @satharmanikoth9252

    ഡോക്ടറുടെ ഒരു വാക്കും മനസ്സിൽ മായാതെ പതിഞ്ഞിരിക്കുന്നു ❤

  • @saidusaidupasvlog923
    @saidusaidupasvlog923

    ജീവിതത്തിൽ പാളിച്ചകൾ വരാം, നമ്മുടെയെല്ലാം ആക്കിബത്ത് നന്നാവാൻ പ്രാർത്ഥിക്കുക.

Келесі