അൽ മുക്താദീർ ജൂവലറിയിൽ നടക്കുന്നത് എന്ത്? | dnanewsmalayalam

#dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews ##usamalayaliassociation #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #almuqtadir #jewellery #bhimajewellery #kalyanjewellery #malabargold #totalforyou #sabarinath #malayalamanorama #mathrubhumi #keralakaumudi #viralvideo #avatargold #muslim #islam #halal #ksrtc #weddingornaments #dna #dnanewsmalayalam #sumeshmarcopolo #keralapolice

Пікірлер: 1 200

  • @marunattilorumalayali8258
    @marunattilorumalayali82587 ай бұрын

    ഞാൻ ഇതു പോലെ യെരു ജ്വല്ലറി അന്വേഷിക്കുകയായിരുന്നു December 28 മകളുടെ വിവാഹമാണ് സ്വർണ്ണമെടുക്കാൻ തീർച്ചയായും അവിടെ പോകും ഇത്ര വില കുറച്ച് സ്വർണ്ണം കൊടുക്കുന്ന ജ്വല്ലറി ഉണ്ടന്ന് അറിയിച്ചു തന്ന dnaചാനലിന അഭിനന്ദങ്ങൾ

  • @shabeerb.m2797

    @shabeerb.m2797

    7 ай бұрын

    27 vare zero pani kooli

  • @jonsonkharafi7617

    @jonsonkharafi7617

    7 ай бұрын

    എന്നാൽ താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ

  • @jonsonkharafi7617

    @jonsonkharafi7617

    7 ай бұрын

    @@shabeerb.m2797 കൂലിയില്ലാതെ നല്ല പണിയും കിട്ടും

  • @rafeedap4296

    @rafeedap4296

    7 ай бұрын

    kunna

  • @kcabdulmajeedkcabdulmajeed649

    @kcabdulmajeedkcabdulmajeed649

    6 ай бұрын

    നല്ല പരസ്യം തനിക്ക് എത്രകോടി കിട്ടി

  • @user-uw7fi8sr6r
    @user-uw7fi8sr6r7 ай бұрын

    ഇത്രയും വിലക്കുറവുള്ള ഒരു ജ്വല്ലറി ഉണ്ടന്നറിയില്ലായിരുന്നു അറിയിച്ചു തന്നതിൽ സന്തോഷം മാർച്ചിൽ മകളുടെ വിവാഹമാണ് ഞങ്ങളുടെ സ്വർണ്ണം അവിടത്തന്നെ thank you

  • @UTUBEVISIONPLUS

    @UTUBEVISIONPLUS

    7 ай бұрын

    😂😂😂😂😂😂

  • @shahidapi9354

    @shahidapi9354

    7 ай бұрын

    😂

  • @thanseermannancherry9042

    @thanseermannancherry9042

    7 ай бұрын

    ലെ റിപ്പോർട്ടർ : എനിക്ക് ഇതെന്തിന്റെ കേടായിരുന്നു 😂

  • @jaimonjoseph9353

    @jaimonjoseph9353

    6 ай бұрын

    916ആണോന്ന് നമ്മൾ എങ്ങനെ ariyum

  • @hidayathullahasi7806

    @hidayathullahasi7806

    6 ай бұрын

    എങ്ങനെ പോയാലും സ്വർണ്ണ കച്ചവടം വലിയ ലാഭം ഉള്ള ബിസ്നസ്സ് തന്നെയാണ്. അമിത പണിക്കൂലിയും വിലയും നൽകി വാങ്ങിയ സ്വർണ്ണം വിൽക്കാൻ പോയാൽ അറിയാം ജ്വല്ലറി ക്കാരുടെ കൂട്ടലും, കിഴിക്കലും. ചിലർ വരുമ്പോൾ അമിത ലാഭം നേടുന്നവർക്ക് ഭീഷണി യാവും. അതിന്റെ ഗർവ്വ് തന്നെയായിരിക്കും മറ്റു ജ്വല്ലറിക്കാർക്ക് 🤣

  • @abrarvoice1424
    @abrarvoice14247 ай бұрын

    പരിചയപ്പെടുത്തി തന്നതിൽ സന്തോഷം അന്വേഷണത്തിൽ ജനുവിൻ ആണെന്ന് മനസ്സിലായി.... അൽ മുഖത്ത് ദീർ ❤❤❤❤

  • @fxswinger5922

    @fxswinger5922

    6 ай бұрын

    ആരോടാ അന്വേഷിച്ചത്, ഉടമസ്താനോടോ 😂

  • @sidheena.m.871

    @sidheena.m.871

    6 ай бұрын

    ​@@fxswinger592200p00000ppp 8:2

  • @thahir2218
    @thahir22187 ай бұрын

    അറിയാത്തവർക്ക് ഈ വാർത്ത അവർക്ക് പരസ്യമായി , നന്മ ചെയ്യുന്നവനേ വിമർശനം ഉണ്ടാകൂ

  • @shobhanamuralidharan7362
    @shobhanamuralidharan73627 ай бұрын

    ഞാൻ പോയതാണവിടെ നല്ല സ്വർണ്ണം നല്ല പെരുമാറ്റം ഉച്ച സമയത്താണ് പോയത് ഉച്ചക്ക് കടയിൽ ഉണ്ടായിരുന്നവർക്കെല്ല ആഹാരം അന്വേഷിച്ചപ്പോൾ അറിഞ്ഞു രാവിലെയും ഉച്ചക്കും വൈകിട്ടും രാത്രിയുംFood അവരുടെ വക വിലക്കുറവ് കാരണം മറ്റ് കച്ചവടക്കാരുടെ കട പൂട്ടേണ്ട അവസ്ഥ ഇന്നലെ സൂരജ് പാലിക്കാരനെ പണം കൊടുത്ത് മറ്റ് ജ്യൂല്ല റിക്കാർവീഡിയോ ചെയ്യിച്ചു ഇതും അതിൻ്റെ ഭാഗമാണന്ന് വിശ്വസിക്കുന്നു വർഗ്ഗീയത പറഞ്ഞും തളർത്താൻ നോക്കുന്നു മറ്റു കടക്കാർ ഇതിലും വില കുറച്ച് കൊടുക്കട്ടെ ജനം അവിടെ ചെല്ലും

  • @redindians6289

    @redindians6289

    7 ай бұрын

    ഫേക്ക് ഐഡി ഇട്ട് പബ്ലിസിറ്റി പോടാ പൂറി മോനെ, അവിടെ ചോർ ഉണ്ടോ ബിരിയാണി അതല്ലേ പോകുന്നവരുടെ പണി

  • @shameerabdulkadher9582

    @shameerabdulkadher9582

    7 ай бұрын

    സാലറി കൃത്യമായി കൊടുക്കും. കൂടാതെ സ്റ്റാഫിനു അവരുടെ ചിലവിനു വേറെയും പണം കൊടുക്കും

  • @zaramakeupstudiovembayam

    @zaramakeupstudiovembayam

    7 ай бұрын

    Ee jewelery il ingayokke undayirunno?? Next purchase avidethanne❤

  • @ibrahimkolakkadan8176

    @ibrahimkolakkadan8176

    5 ай бұрын

    അസൂയക്ക്മരുന്നില്ല

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil70687 ай бұрын

    അസൂയാലുക്കളായ ആളുകളില്‍ ഒരാൾ നീയാണ്. മരുന്നില്ല കുട്ടിയെ ❤❤❤

  • @redindians6289

    @redindians6289

    7 ай бұрын

    കൊതത്തിൽ വച്ചു കൊണ്ടുവരുന്നത് കൊണ്ടാണ് ഉസ്താദ് ഇട്ട് വലുതാക്കിയത് അസൂയ പെട്ടെങ്കിലെ അത്ഭുതം ഒള്ളു പോടാ പൂറി മോനെ

  • @ibrahimntmohamed1572

    @ibrahimntmohamed1572

    7 ай бұрын

    Ij swarnam vangikko investment pottatharamanu Pani kkooli ellathe gold ornaments vangal shop inu profit alla ... investment vangi mungal aakum evar aim cheyyunnath

  • @prenysanjeev1780

    @prenysanjeev1780

    7 ай бұрын

    😂

  • @vipinvg2026

    @vipinvg2026

    7 ай бұрын

    ഒരു സംശയം... ഞാൻ ഇന്നു ഒരു പവൻ സ്വർണ്ണ മാല മാറ്റി വാങ്ങുന്നു, ഇപ്പോളത്തെ രീതി അനുസരിച്ച്, ഒരു പവന്റെ വില എനിക്ക് കിട്ടണം,ഈ കടയിൽ ആണെങ്കിൽ പണിക്കൂലി ഇല്ല. അപ്പൊ ഇവരുടെ ലാഭം എവിടെയാണ്?

  • @anvarsadath9073

    @anvarsadath9073

    7 ай бұрын

    @@vipinvg2026 അത് ഇവിടെയല്ല അവിടെ നേരിട്ട് അന്വേഷിക്കു

  • @RafiRafi-vk6ij
    @RafiRafi-vk6ij7 ай бұрын

    എന്തായാലും ഇങ്ങനെയൊരു വാർത്ത കൊടുത്തത് ഞഞ്ഞായി. ഇതോടു കൂടി ഈ സ്ഥാപനത്തിൽ ബിസ്സിനസ്സ് ഇപ്പോൾ ഉള്ളതിലും ഇരട്ടിയാകും തീർച്ച 👍

  • @shamsukk3853
    @shamsukk38537 ай бұрын

    ഭീമ പറ്ററുടെയും,ആലുക്കാസ് മൊതലാളീ,കല്യാൺ മൊതലാളീ,മലബാർ മൊതലാളീ ഇവരുടെ കഫം തിന്നു മഞ്ഞ ചാനലിൽ വന്നിരുന്നു വിലമ്പുകയയാണ് ചേട്ടാ,പനിക്കൂളിയുടെ പേരുപറഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യുന്ന സ്വർണ ഭീമന്മാർ അല്പം ഭീതിയിലാണ്,വേറെ പണിയൊന്നും ഇല്ലെ നിനക്ക്,വല്ല പാവപ്പെട്ടവർക്കും ഗുണം കിട്ടുന്നത് സഹിക്കുന്നില്ല ഫ്രോഡ് ചാനൽ.😢

  • @ajurozu7561
    @ajurozu75617 ай бұрын

    ഈ ജ്വല്ലറിയെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.... അറിയിച്ചു തന്നതിന് നന്ദി 🙏ഇനി എന്റെ കുടുംബത്തിലെ എല്ലാ സ്വർണ്ണവും അവിടെ നിന്നും വേടിക്കാൻ ശ്രെമിക്കും thanku 🙏👍👍

  • @Aadhims

    @Aadhims

    7 ай бұрын

    👍🤣

  • @sethunairkaariveettil2109

    @sethunairkaariveettil2109

    7 ай бұрын

    അതാണ് ബുദ്ധി....,...... ഇല്ലാത്തവന്റെ ദുർബുദ്ധി...

  • @babichanthomas3296
    @babichanthomas32966 ай бұрын

    ചുമ്മാ അസൂയപ്പെട്ടിട്ട് കാര്യമില്ല കൊള്ളയടി അവസാനിപ്പിക്കാൻ മറ്റു കടക്കാർ തയ്യാറാകാത്തിടത്തോളം കാലം അൽ മുക്താർ🎉🎉🎉🎉❤❤❤

  • @hisana9709
    @hisana97097 ай бұрын

    ഈ ജ്യൂലറിയിൽ നിന്നും ഞാനും സ്വർണ്ണം എടുത്തിരുന്നു വർഷങ്ങളായി ഇതുവരെ ഒരു ക്യാൻസറും ചൊറിച്ചിലും ഉണ്ടായില്ല നിനക്കായിരിക്കും ചൊറിച്ചിൽ ഉണ്ടായത് അത് എന്തിന്റെ ചൊറിച്ചിൽ ആണെന്ന് മനസ്സിലായി നല്ല രീതിയിൽ പോകുന്ന സ്ഥാപനത്തിനെതിരെ ചൊറിച്ചിൽ ഉണ്ടാകുന്നത് മനസ്സിലാക്കാം എന്തായാലും ഈ ജ്വല്ലറി ഇത്രയൊക്കെ ഓഫർ നൽകുന്നുവെന്ന് ഇപ്പോഴാ മനസ്സിലായത് താങ്ക്യൂ

  • @peace4814
    @peace48147 ай бұрын

    ശത്രു ഇത്രയും പറഞ്ഞത് കൊണ്ട് ഇതൊരു യഥാര്‍ത്ഥ ജൂവലറി ആകാനാണ് സാധ്യത.

  • @muhammedcp6293

    @muhammedcp6293

    7 ай бұрын

    Nerthida pate alwafa anokaparaji gujarathel neni erachi kayate ayakunudi rss beegarar vachi poda nunayan kazuda

  • @libaslbs6863

    @libaslbs6863

    7 ай бұрын

    Correct 💯

  • @sajeerakkal563

    @sajeerakkal563

    7 ай бұрын

    കറക്റ്റ്

  • @specialmotivation5863

    @specialmotivation5863

    7 ай бұрын

    കറക്ട്

  • @smithcaravan7194

    @smithcaravan7194

    7 ай бұрын

    സ്വർണ്ണം എല്ലാം കാലാകാലങ്ങളിലായി കൊണ്ടുവന്ന മലധ്വാർ ഗോൾഡ് ആയിരിക്കും...സംശയമില്ല.

  • @kannur29
    @kannur297 ай бұрын

    ഞങ്ങളുടെ കണ്ണൂര് ഉണ്ട്,ഒരു jewellery .ഹിന്ദുക്കളുടേതാണ്.അവിടെ ഞങ്ങൾ മുസ്ലിംസിന് പുല്ലു വിലയാണ്.അവിടെ collections മുഴുവൻ ഹിന്ദുക്കളുടേതാണ്.ജോലിക്കാരും ഹിന്ദുക്കൾ അതിനൊന്നും ആർകും ഒരു ചൊറിച്ചിലും ഉണ്ടായിട്ടില്ല.തൊപ്പി കണ്ടാൽ നമ്മക്ക് കുരുപൊട്ടും അല്ലെ പുള്ളെ .ആരെ ജോലിക്ക് വെക്കണം എന്നൊക്കെ അവരവരുടെ ഇഷ്ടമാണ്.

  • @Ranbidulay123

    @Ranbidulay123

    7 ай бұрын

    Njn kannuranu.. Etha jwlry?

  • @FATHIMAMOHAMMEDRAJAYI

    @FATHIMAMOHAMMEDRAJAYI

    7 ай бұрын

    Njanum kannur aanu Ethaa jewellery 🤔

  • @savinthomas2510

    @savinthomas2510

    7 ай бұрын

    Sudappi myran kuthi thiripp aakkan nokkunnu

  • @jazuuzzzz

    @jazuuzzzz

    7 ай бұрын

    Krishna... മുസ്ലിം പേരുള്ള ഒരാൾ പോലും ഇത് വരെ അവിടെ ജോലി നൽകിയിട്ടില്ല.... പണ്ട് ഞങ്ങൽ 5 സുഹുർത്തുക്കൾ ഇൻ്റർവ്യൂ പോയി, 3 പേർക്ക് ജോലി കിട്ടി, മുസ്ലിം ആയ എനിക്കും, ക്രിസ്ത്യാനി ആയ മറ്റൊരുത്തനും കിട്ടിയില്ല.... ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മിടുക്കൻ ക്രിസ്ത്യാനി പയ്യൻ ആയിരുന്നു😅😅

  • @savinthomas2510

    @savinthomas2510

    7 ай бұрын

    @@jazuuzzzz ഒന്ന് പോയെ മൈരേ എന്റെ 2 സുഹൃത്തുക്കൾ അവിടെ ജോലി ചെയ്യുന്നുണ്ട് ഒരു ജാഫർ & ഫെബിൻ... തള്ളി മരിക്കൽ എന്നെ

  • @abdullatheef8482
    @abdullatheef84827 ай бұрын

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. പറ്റിക്കാൻ സാധ്യതയുള്ള ഒരു മേഖലയാണ് സ്വർണ കച്ചവടം. കേരളത്തിൽ 10 15 കൊല്ലം മുമ്പ് പെട്ടിക്കട നടത്തിയവർ ഇന്ന് കേരളത്തിലെ കച്ചവടക്കാരിൽ മുൻനിരയിൽ എത്തിയവർ ഉണ്ട്. പണിക്കൂലി എന്ന മനസ്സിലാകാത്ത കണക്ക് പറഞ്ഞു ജനങ്ങളെ പറ്റിച്ചു കൊഴുത്തവർ ധാരാളം ഉണ്ട്. ഇങ്ങനെയാണെങ്കിൽ അൽ മുഖതാർ ജ്വല്ലറി ജനങ്ങളെ ചൂഷണം ചെയ്യാത്തവരാണ് എന്ന് വിശ്വസിക്കേണ്ടിവരും....

  • @bindushiva6773

    @bindushiva6773

    7 ай бұрын

    True tv yil ee news vannirunnu...Muslim shop owners aanu complaint parayunnathu

  • @salahudheenmtp8566

    @salahudheenmtp8566

    7 ай бұрын

    ഈ രിതിയിൽ സ്വർണ്ണക്കട നടത്തിയ നിരവധി സ്ഥാപനങൾ നിക്ഷേപകരെ പറ്റിച്ച് കട പൂട്ടുകയും നാടുവിടുകയോ ചെയ്തിട്ട് കേസും കുലുമാലുമായി കാലം കഴിച്ച് കൂട്ടുന്നു അടുത്ത കാലത്തായി കുറേ ഇത്തരം സ്ഥാപനങ്ങൾ പൂട്ടപെട്ടു മലയാളിയുടെ പണത്തോടുള്ള ആർത്ഥി കാരണം എന്തു കേട്ടാലും ചാടി പുറപ്പെടും കണ്ടാലും കൊണ്ടാലും തിരിച്ചറിയാത്ത കുറേ ജന്മങ്ങൾ ആടoമ്പരം കാട്ടി പുതിയ പുതിയ ഇരകളെ കുടുക്കാനുളള തന്ത്രമാണ് കൂടുതൽ പരസ്യം കൊടുത്താൽ ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത നേടാനാണ്

  • @anshadt8460

    @anshadt8460

    7 ай бұрын

    ​@@salahudheenmtp8566 സ്വർണ്ണം വാങ്ങിയ ആരെങ്കിലും പരാതി പറഞ്ഞോ?

  • @anvarsadath9073

    @anvarsadath9073

    7 ай бұрын

    @@bindushiva6773 അവർ പറയട്ടെ, അവിടെ നിന്നും സ്വർണ്ണം വാങ്ങിയവർക്കും , BIS, 916 മുദ്രകൾ ഉപയോഗിക്കുന്നതിലും, ടാക്സ് വിഷയത്തിലും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും ഒരു ആക്ഷേപവുമില്ലല്ലോ. True TV യോട് അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പറയു . വെറുതെ പരദൂഷണം പാടി നടക്കാതെ

  • @meenugiri2342

    @meenugiri2342

    6 ай бұрын

    Panikooli Anu oru jewalary profit undakkunnathe athu vendennu vachal profit evidannanu kittunnathu

  • @fasislamic1667
    @fasislamic16677 ай бұрын

    ആസ്ഥാപനം വിജയത്തിൽ എത്തട്ടെ ആമീൻ

  • @sadiqueahamad

    @sadiqueahamad

    7 ай бұрын

    Ameen

  • @amana_amana

    @amana_amana

    7 ай бұрын

    Aameen

  • @sheebayousafali4193

    @sheebayousafali4193

    6 ай бұрын

    ആമീൻ 🤲

  • @muhammedafsals8361

    @muhammedafsals8361

    6 ай бұрын

    AMEEN

  • @RationalistIndian

    @RationalistIndian

    4 ай бұрын

    Cash ഉണ്ടെങ്കി നിക്ഷേപം നടത്തു 😊

  • @user-yn6sm9bn1n
    @user-yn6sm9bn1n7 ай бұрын

    ഞങ്ങളും അവിടെനിന്നും സ്വർണം വാങ്ങി ഞങ്ങൾക്കും ഒരു രോഗവും വന്നില്ല അസൂയ എന്തിനാ സ്വർണക്കടക്കാർ ഞങ്ങളെപോലെയുള്ളവരെപ്പറ്റിക്കുമ്പോൾ മുഖ്‌താർ പോലുള്ള കടകൾ ഇനിയും ഉയരട്ടെ

  • @MohammedIsmail-yv9so
    @MohammedIsmail-yv9so7 ай бұрын

    ഇത്രയും കുത്തിത്തീരുപ്പു ഉണ്ടാക്കിയപ്പം എന്തൊരു സുഖം. ഇതാണ് യഥാർത്ഥ ചൊറിച്ചിലും വർഗീയ കാൻസറും😢😢😢

  • @akshayvb6905

    @akshayvb6905

    7 ай бұрын

    Arundaki

  • @MohammedIsmail-yv9so

    @MohammedIsmail-yv9so

    7 ай бұрын

    അവതാരകൻ😢😢

  • @RationalistIndian

    @RationalistIndian

    4 ай бұрын

    താൻ അവിടുത്തെ സ്വർണം നക്കി നോക്കിയോ purity അറിയാൻ?

  • @Nejudeen
    @Nejudeen7 ай бұрын

    😂 എന്റെ രാണ്ടാമത്തെ മോളുടെ കല്ല്യാണം ഉറച് കടപറഞ്ഞ് തന്നതിത നന്ദി വലിയ കാരം

  • @ahamed8455
    @ahamed84557 ай бұрын

    അഭിനന്ദനങ്ങൾ ഞാൻ സർണം വാങ്ങാൻ അന്യസിച്ച്ചു നടക്കുകയായിരുന്നു പണിക്കൂലി എല്ലാത്ത

  • @HaneefarkHaneefa-bn1qp
    @HaneefarkHaneefa-bn1qp7 ай бұрын

    അണ്ണന്റെ വിഷമം അണ്ണൻ പറഞ്ഞു, ആക്കൂട്ടത്തിൽ ഇവിടെ ആരാ നല്ലവർ എന്നും കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു 🤔

  • @rasheedvelliyattil4477
    @rasheedvelliyattil44777 ай бұрын

    ഒരു കോടി ചിലവാക്കിയാലും കിട്ടാത്ത അത്ര പരസ്യം... 😇

  • @jamsheedff9249

    @jamsheedff9249

    7 ай бұрын

    Vari good

  • @mufeedmedia1404

    @mufeedmedia1404

    6 ай бұрын

    ഒരു സിനിമ നടനെ കൊണ്ട് വന്നാൽ ആവുന്ന പൈസ ഉണ്ടെങ്കിൽ 365 ദിവസം നമ്മുടെ നാട്ടിലെ പത്രങ്ങളിൽ പരസ്യം കൊടുക്കാം പറ്റും അളിയാ

  • @abdusalama-lq4vl
    @abdusalama-lq4vl7 ай бұрын

    അസൂയ പല രീതിയിൽ ഉണ്ട് അതിൽ ഒന്നാണിത് ഈ കച്ചവടത്തിൽ കുഴപ്പമുണ്ടങ്കിൽ തെളിയിക്കുക നിയമനടപടികൾ സ്വീകരിക്കുക

  • @majeedandikkadan5860

    @majeedandikkadan5860

    7 ай бұрын

    കാശു പോകുമ്പോൾ മനസ്സിലാകും അസൂയ

  • @kp52951

    @kp52951

    7 ай бұрын

    എന്നാലും ഇതെങ്ങനെ?

  • @venugopi6302

    @venugopi6302

    7 ай бұрын

    പണിക്കൂലി നൽകാതെ ആഭരണങ്ങൾ പണിയു ന്നതെങ്ങനെ ! 😂

  • @majeedandikkadan5860

    @majeedandikkadan5860

    7 ай бұрын

    @@venugopi6302 പുതിയ ഗോൾഡിനെക്കാൾ ഗ്രാമിന് 400 രൂപയെങ്കിലും കുറച്ച് എടുത്താൽ മാത്രം കൂലി ഇല്ലാദേ കൊടുക്കാൻ കഴിയും അത്രയും മാറ്റം ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ നടപ്പില്ല

  • @shaness120

    @shaness120

    7 ай бұрын

    @@venugopi6302 Jio start cheythapol one year net free koduthille. Athinu sesham one GB daily thannille. Mattu telephone operators people ne Athu vare pattichu kondirunnille.?? Ini Onn chinthikkanam.

  • @azeezaziazeezazi1984
    @azeezaziazeezazi19847 ай бұрын

    പരിജയപെടുത്തിതന്നതിന് സന്തോഷം അവിടെ തന്നെ പോയ്കോളാം ❤

  • @fazalurahmanpookodanolamathil
    @fazalurahmanpookodanolamathil6 ай бұрын

    ഇങ്ങനെ ഒരു ജ്വല്ലറി നാട്ടിൽ ഉണ്ട് എന്ന് അറിയിച്ചതിൽ സന്തോഷം :::🎉🎉🎉🎉🎉🎉...........ഏതായാലുംഈ ജോലിയുടെ വ്യാപാരത്തെ പറ്റി കൂടുതൽ ഒന്നും എനിക്ക് അറിയില്ല ! ........വാർത്തക്കാരൻ ഇത്രത്തോളം ഈ ജ്വല്ലറിയേ എതിർത്ത് സംസാരിച്ചപ്പോൾ ഇവരുടെ ബിസിനസ് രീതി നല്ലതാണ് എന്നാണ് മനസ്സിലാവുന്നത് ......ജ്വല്ലറി കാർക്ക് ലക്ഷങ്ങൾ ചിലവില്ലാതെ സൗജന്യമായി ഒരുപരസ്യവും കിട്ടി

  • @fazalurahmanpookodanolamathil

    @fazalurahmanpookodanolamathil

    6 ай бұрын

    🎉

  • @user-zx2jh2lg7e
    @user-zx2jh2lg7e8 ай бұрын

    ധൃതി കൂടിയപ്പോൾ ജീവനക്കാരുടെ ശമ്പളം എന്നതിന് പകരം പറഞ്ഞത് യാത്രക്കാരുടെ ശമ്പളം എന്നായി പോയി....എന്തിന് ഇത്ര വെപ്രാളം

  • @voiceofsajeermannani8153

    @voiceofsajeermannani8153

    8 ай бұрын

    👌😄

  • @kareemma6004
    @kareemma60047 ай бұрын

    ഇനി ഞാൻ സ്വർണം ഇവിടെ നിന്നേ വാങ്ങു ഈ പറഞ്ഞു തന്നതി ന് വളരെ നന്ദി

  • @azeezbm9873
    @azeezbm98738 ай бұрын

    2000 ത്തിൽ തുടങ്ങി ഈ ഷോപ്പ്...3 വർഷം മുന്പേ നിങ്ങൾ പറഞ്ഞത് പോലെ വീഡിയോ വന്നു കൊണ്ടിരിക്കുന്നു.. ഇവർ പൂട്ടി മുങ്ങുന്നത് 4 വർഷം ആയിട്ടും കാണുന്നില്ലാലോ 🤔

  • @jaihind7981
    @jaihind79818 ай бұрын

    മുക്താർ ഗ്രൂപ്പിന് ഈ പരസ്യം തന്നെ ധാരാളം😂😂😂

  • @rajendranviswanathan8142

    @rajendranviswanathan8142

    7 ай бұрын

    പാർട്ട്ണർ ആയിരിക്കുമെന്നു തോന്നുന്നു.

  • @mamm7403
    @mamm74037 ай бұрын

    22% പണിക്കൂലി ഈടാക്കുന്ന ജ്വല്ലറിക്കാരുണ്ടായിരുന്നു. അവർക്കൊന്നും തീരേ ലാഭം കിട്ടിയിട്ടുണ്ടാവില്ല പാവങ്ങൾ

  • @fasiludheenmtvm5471

    @fasiludheenmtvm5471

    7 ай бұрын

    😅

  • @shinekumar1873
    @shinekumar18738 ай бұрын

    ബിരിയാണി ചെമ്പ് എൻഗോട്ടുപോയി

  • @abuibraheemibraheem2514
    @abuibraheemibraheem25147 ай бұрын

    സന്ദോഷം ഇങ്ങനെ ഒരു ജ്വല്ലറി ഉണ്ടെന്ന് അറിയിച്ചതിന്😍,ഇനിയുള്ള സ്വർണം എല്ലാം അവിടെന്ന് തന്നെ, അല്ല mukthathir ❤️❤️❤️

  • @JMian

    @JMian

    7 ай бұрын

    odichellu. Etra kittiyalum padikkilla.

  • @vaaviponnu7974
    @vaaviponnu79747 ай бұрын

    നിങ്ങൾക് ന്താ ലാഭം ഇത് പറഞ്ഞിട്ട് ജീവിക്കുന്നവർ ജീവിക്കട്ടെ മാഷേ 😂😂😂

  • @rajendranviswanathan8142

    @rajendranviswanathan8142

    7 ай бұрын

    ജനങ്ങളെ കബളിപ്പിച്ച് ആരും ജീവിക്കണ്ട.

  • @nandakumaranpp6014
    @nandakumaranpp60148 ай бұрын

    എന്തോ ഒരു ഹിഡന്‍ അജണ്ട യുടെ ഭാഗമായിത്തന്നെയാണ് ഇവരുടെ പ്രവര്‍ത്തനരീതി എന്നു വളരെ വ്യക്തം. മനോരമയും,മാതൃഭൂമിയും ഇവരുയെല്ലാം( മറ്റുള്ളവരു ടേയും)മുന്‍നിരപരസ്യംകാരണം വായിക്കാന്‍ തോന്നാറില്ല. വേണ്ടപ്പെട്ടവര്‍ ജാഗ്രത പാലി ച്ചാല്‍ മേലില്‍ ദുഃഖിക്കാതിരിക്കാം. വര്‍ഗ്ഗീയതയെ ആരും പ്രോല്‍സാ ഹിപ്പിക്കല്ലേ.

  • @serenamathan6084

    @serenamathan6084

    8 ай бұрын

    ദിനപത്രങ്ങൾ ഒക്കെ വീട്ടിൽ വരുത്താതിരിക്കുക, അവ വായിക്കാതിരിക്കുക...! അവർ ആരുംതന്നെ സത്യമായ വാർത്തകൾ അറിയിക്കുന്നില്ല എന്നതുതന്നെ കാരണം.

  • @mkasim8563

    @mkasim8563

    7 ай бұрын

    നമുക്ക് അന്വേഷണ ഏജൻസികൾ ഉണ്ടല്ലോ, അന്വേഷിക്കട്ടെ,

  • @recorderpress
    @recorderpress8 ай бұрын

    അതിനല്ലേ ദിവസവും എയർപോർട്ടികളിൽ മലദ്വാർ ഗോൾഡ് എത്തിക്കുന്നത്

  • @ragamsatheesh1824

    @ragamsatheesh1824

    8 ай бұрын

    🤣🤣🤣

  • @sree4607

    @sree4607

    8 ай бұрын

    എന്തെങ്കിലും ആകട്ടെ പാവപെട്ട പെൺകുട്ടികളുടെ കല്യാണത്തിന് കൂടിവന്നാൽ 10പവൻ സ്വർണ്ണം വിവാഹത്തിന് കാണും അതുതന്നെ കടം എടുത്ത് വാങ്ങുന്നത്, അപ്പോൾ ഇതുപോലെ പണിക്കൂലി കുറച്ച് സ്വർണ്ണം വാങ്ങാൻ സാധിച്ചാൽ അത് ഒരു അനുഗ്രഹം തന്നെയാണ്,

  • @gowarigowari4771

    @gowarigowari4771

    7 ай бұрын

    ഇവർ നല്ലവരാണ്. ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ അവർ അടുപ്പിക്കുന്നില്ല. ഇനി ഒരു കാലം ഈ സ്ഥാപനം തകർന്നു പോയാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും നിലവിളിക്കേണ്ടി വരില്ലല്ലോ. ധന്യ വാദ്🙏🙏

  • @a.p8387

    @a.p8387

    7 ай бұрын

    kzread.info/dash/bejne/ZnuH3LxmmcyelJc.htmlsi=niqCNlg8-0nHSXvz

  • @feeltherhythm1073

    @feeltherhythm1073

    7 ай бұрын

    Yes😂😂😂

  • @adhilrockz3125
    @adhilrockz31257 ай бұрын

    തെളിവ് ഉണ്ടെങ്കിൽ താങ്കൾ കേസ് ഫയൽ ചെയ്ത് തെളിവോട് കൂടി വാർത്ത കൊടുക്കണം.....

  • @abdullathaha3698
    @abdullathaha36987 ай бұрын

    ഈ ഒരു അറിവ് പകർന്നതിനു നന്ദി. എന്തായാലും ആ സ്ഥാപനം ഒന്ന് സന്ദർശിക്കാമെന്നു കരുതുന്നു.....

  • @mahdqtr4476
    @mahdqtr44767 ай бұрын

    അവരുടെ accounts department ന് ഇല്ലാത്ത tension നിങ്ങള്‍ക്ക് ആണല്ലോ ഏതായാലും ഇങ്ങനെ oru jewellery ഉള്ളത് പരജയപ്പെടുത്തി തന്നതിന് നന്ദി ജനുവരിയില്‍ കുറച്ചു സ്വപ്നം edukkanund

  • @riyasnaseerabeevi8556
    @riyasnaseerabeevi85566 ай бұрын

    അവർക്ക് സ്വന്തമായി സ്വർണമല ഉണ്ട് ദക്ഷിണാഫ്രിക്കയിൽ....20 വർഷത്തേക്ക് ലീസിന് എടുത്തിട്ടുണ്ട്... അതുകൊണ്ടാണ് അവർ വിലകുറച്ചു കൊടുക്കുന്നത്... 100% പ്യൂരിറ്റി ഗോൾഡ് ആണ്..,.... വെറുതെ കുരച്ചിട്ട് കാര്യം ഇല്ല....

  • @fxswinger5922

    @fxswinger5922

    6 ай бұрын

    വിവരകേട്‌ പറയാതെ, സ്വർണഘനി ഉണ്ടെന്നു കരുതി സ്വർണം അവരുടേത് ആകില്ല. സ്വർണം വിപണനം ചെയ്യുന്നത് ലോകത്ത് എല്ലായിടത്തും ഒരേ വിലയിൽ ആണ്‌.. Tax ന് മാത്രം വിത്യാസം ഉണ്ടാകും

  • @samoommen2177

    @samoommen2177

    6 ай бұрын

    പറമ്പ് ലിസിന് എടുത്തു കപ്പ നടുന്നത് പോല എടുത്തതാണ് അ മല 😂

  • @basheerbasheer788
    @basheerbasheer7886 ай бұрын

    ഒരുപാട് ആളുകൾ പൂർണമായി സ്വർണം വിലക്കുറവിൽ കിട്ടുന്നതിന് നിങ്ങളുടെ ഈ വാർത്ത കാരണമായി നന്ദി കുറഞ്ഞ വിലയിൽ സ്വർണ്ണം മേടിക്കാൻ നിങ്ങളുടെ വാർത്ത കാരണമായി സന്തോഷം

  • @user-zs1yr1yn4w
    @user-zs1yr1yn4w7 ай бұрын

    ഒരു ദുഖവും വേണ്ട, നല്ല നിലയിൽ പോകുന്ന സ്ഥാപനം പൂട്ടിക്കാൻ ഒരോരോ കള്ളത്തരവും പറഞ്ഞോണ്ട് വന്നേക്കുന്നു.

  • @nvsworldchallenge9463

    @nvsworldchallenge9463

    7 ай бұрын

    കള്ളപ്പന്നിക്ക് കൂട്ട് നില്ക്കുന്നോ ?

  • @koyakuttyk5840

    @koyakuttyk5840

    7 ай бұрын

    kzread.info/dash/bejne/kWaotq2Fk7G5e8o.htmlsi=dWbrbXwxlh8OjB-A

  • @nissars9760
    @nissars97607 ай бұрын

    സ്വർണ്ണ കച്ചവടക്കാരിൽ നിന്നും അണ്ണൻ കാഷ് 2:59 വാങ്ങിയിട്ടുണ്ടെങ്കിൽ അണ്ണന്റെ കയ്യിൽ ഇരിക്കട്ടെ സ്വർണ്ണ കച്ചവടക്കാർ പണിക്കൂലി പണിക്കുറവ് എന്ന് പറഞ്ഞുകൊണ്ട് പാവം ജനങ്ങളെ വഞ്ചിച്ചു കൊണ്ട് കോടീശ്വരന്മാരായതു അണ്ണൻ കണ്ടില്ലേ ഇതൊന്നും അണ്ണൻ കാണുന്നില്ലേ എന്തായാലും അണ്ണാ ഇത്രയും പറഞ്ഞതുകൊണ്ട് അവിടെ പണിക്കൂലിഇല്ലല്ലോ അതുകൊണ്ട് അവിടുന്ന് തന്നെ സ്വർണ്ണ വാങ്ങാൻ എല്ലാവരോടും പറയാം

  • @venugopi6302

    @venugopi6302

    7 ай бұрын

    പണിക്കൂലി ഇല്ലാതെ പു ല്ലും വെള്ളവും ! നൽകി യാണോ ആഭരണങ്ങൾ ജ്വല്ലറിക്കാർ നിർമ്മിക്കു ന്നത് !! നോക്കു കൂലിവരെ ഉള്ളതാണല്ലോ കേരളത്തി ൽ !!! 😂

  • @nazeernazeer891

    @nazeernazeer891

    7 ай бұрын

    ​@@venugopi6302😊

  • @jayachandranvn6535
    @jayachandranvn65357 ай бұрын

    മനസിലായി സാറെ, മാന്തി തീർക്കലെ നിവർത്തിയുള്ളൂ

  • @vctorcv6769
    @vctorcv67697 ай бұрын

    സ്വർണ വ്യാപാരികൾക്ക് അടി😅, സ്വർണം വാങ്ങിയവർ പരാതി പറഞ്ഞില്ല , കച്ചവടക്കാരാണ് പരാതി പറയുന്നത്😂

  • @user-yz1wu4lp5u
    @user-yz1wu4lp5u7 ай бұрын

    ഞങ്ങൾ അവിടെ നിന്നും ആണ് സ്വർണ്ണം വാങ്ങിയത്. സത്യം പറഞ്ഞാൽ മറ്റുള്ള സ്വർണക്കഡക്കാർ നമ്മളെ ശരിക്കും പറ്റിക്കുകയല്ലേ ചെയുന്നത്.മറ്റുള്ളവർ എന്ത് കൊള്ള ലാഭംമാണ് ഉണ്ടാക്കുന്നത്.. എന്തെങ്കിലും ആയിക്കോട്ടെ. കെട്ടിക്കാൻ നിൽക്കുന്ന പെൺകുട്ടികളുടെ കാര്യയൽത്തിൽ അപ്പന്മാർക്ക് അല്പം സമാധാനം ഉണ്ടാകും ഇവര്കാരണം

  • @mannarmetals8455
    @mannarmetals84558 ай бұрын

    ലാഭം ഉണ്ട്.. പറഞ്ഞു തരാം ഇവർ ഒരിക്കലും ബ്രാൻഡ് അമ്പസോഡോറിനെ വെക്കുന്നില്ല, എത്ര കോടി രൂപയാണ് മറ്റു ജ്വലറി ഗ്രൂപ്പ്‌ ബ്രാൻഡ് അമ്പസോടോഴ്സിന് കൊടുക്കുകുന്നത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk8 ай бұрын

    ഈ ധൈര്യം അപാരം.. സൂക്ഷിച്ചു മുന്നോട്ടു പോവുക..

  • @wing5848
    @wing58487 ай бұрын

    താനാണ് വർഗീയ വാദി അസൂയ ...''

  • @sreedharankutty2565
    @sreedharankutty25658 ай бұрын

    Whether the ornaments given as gift are actual gold or some imitations

  • @ppnbarath1631
    @ppnbarath16317 ай бұрын

    താങ്കളുടെ കണക്കിലും പല പൊരുത്തക്കേടുകൾ ഉണ്ട് !

  • @salimvelloor8857
    @salimvelloor88577 ай бұрын

    ഇത് മറ്റ് കടക്കാരോട് പൈസ വാങ്ങിച്ചത് ആണെന്ന് ആർക്കും അറിയാം, ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം ഷോ റൂം ഉച്ചയ്ക്ക് 2.30 നു തുറന്നപ്പോൾ ഉണ്ടായ തിരക്ക് നേരിൽ കണ്ടതാണ്, കടയിൽ മണൽ ഇട്ടാൽ താഴെ വീഴില്ല, വാങ്ങാൻ നിന്നവരിൽ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു, പിന്നെ കടയുടെ പേര് ഇസ്ലാമിക പേരായതാണല്ലോ കുഴപ്പം.

  • @koyakuttyk5840

    @koyakuttyk5840

    7 ай бұрын

    kzread.info/dash/bejne/kWaotq2Fk7G5e8o.htmlsi=dWbrbXwxlh8OjB-Aകാണുക

  • @onlyvibes6827

    @onlyvibes6827

    4 ай бұрын

    അതാണ് കുഴപ്പം.. പേര്

  • @nms6325
    @nms63256 ай бұрын

    ഏതായാലും പരിജയപ്പെടുത്തി തന്നതിന് നന്ദി.... അടുത്ത പ്രാവിശ്യം എടുക്കുമ്പോൾ അവിടന്ന് എടുക്കണം.....

  • @anastrivandrum1947
    @anastrivandrum19476 ай бұрын

    പുതിയൊരു ജ്വല്ലറിയെ പറ്റി അറിയാൻ കഴിഞ്ഞതിൽ നന്ദി അറിയിക്കുന്നു എന്തായാലും ഒരു പർച്ചേസ് നടത്താൻ ആഗ്രഹിക്കുന്നു

  • @shajahanbismi882
    @shajahanbismi8827 ай бұрын

    വളർച്ചയിൽ അസൂയ പെട്ടിട്ട് കാര്യമില്ല ഈ സ്ഥാപനം ഇനിയും ഉയരത്തിൽ എത്തട്ടെ ആമീൻ

  • @unniunni6114
    @unniunni61147 ай бұрын

    അവരുടെ സ്വർണം മോശമാണെങ്കിൽ ഇവിടെ പരിശോധന നടത്താനുള്ള സവിതനങൾ ഉണ്ടല്ലോ... പിന്നെ എന്തിനു ഭയപ്പെടണം......

  • @jaihind7981
    @jaihind79818 ай бұрын

    ആരോപണം ഉന്നയിക്കുന്നത് മറ്റു കച്ചവടക്കാരാണ്. ഉപഭോക്താക്കളല്ല😂😂😂 നിങ്ങൾ പറയുന്ന ഈ ജുവലറിയിൽ നിന്നും ഒരു വർഷം മുൻപ്പ് ഞാൻ വാങ്ങിയ അര പവൻന്റെ മോതിരം മറ്റൊരു ജൂവലറിയിൽ വില്ക്കേണ്ടി വന്നപ്പോൾ അന്നുള്ള വില തന്നെയാണ് എനിക്ക് കിട്ടിയത്.

  • @sirusira
    @sirusira7 ай бұрын

    ആദ്യം മലയാളികൾ നിർത്തേണ്ടത് സ്വർണത്തോടുള്ള അമിതമായ ഭ്രമമാണ് അത് ആരുടെ കടയിൽ നിന്ന് ആയാലും

  • @user-ig4cq1oc9z
    @user-ig4cq1oc9z8 ай бұрын

    ഒരു ലാഭവും ഇല്ലാതെ ഇവർ ഇങ്ങനെ ഇറങ്ങി തിരിയ്ക്കില്ല, ഒരു ദിവസം കേൾക്കാം തട്ടിപ്പ് ന്യൂസ്‌

  • @sathyantk8996

    @sathyantk8996

    7 ай бұрын

    Black money

  • @gerardjoseph4777
    @gerardjoseph47778 ай бұрын

    ഹലാലാക്കിയ മലധ്വാർ ഗോൾഡ്. വാങ്ങി കഴുത്തിലും, കയ്യിലും ഇടരുതേ.

  • @user-sr7sv8nt8e

    @user-sr7sv8nt8e

    7 ай бұрын

    Patty

  • @MJR519

    @MJR519

    7 ай бұрын

    പോടാ 🐕

  • @ziyasanuvlogs1236
    @ziyasanuvlogs12367 ай бұрын

    ഇപ്പോഴല്ലേ സ്വർണം 5000 സംതിങ് ആയത്.(1ഗ്രാമിന് ) 1വർഷം മുൻപ് 3000 thi 4000 thi സംതിങ് ഉള്ളു.... ഈ ജെവല്ലറി മുതലാളിയുടെ കൈയിൽ മുമ്പത്തെ കോടിക്കണക്കിനു രൂപയുടെ സ്വർണം ഉണ്ടാവാം... അതുകൊണ്ട് അദ്ദേഹത്തിന് പണിക്കൂലി ഇല്ലാതെ കൊടുത്താലും മുതലാകും. Ok. ഇതാവനാണ് 99%തിലധികം സാധ്യത.... അസൂയക്കാർ ഊഞ്ഞാലാടി ഡയലോഗ് അടിക്കും... ധൈര്യത്തിൽ വാങ്ങികൊളീൻ 🌹🌹🌹🌹🌹🌹🌹

  • @sydshuhaib747

    @sydshuhaib747

    7 ай бұрын

    ഇത് സാധാരണക്കാരന്റെ ചിന്ത മാത്രം..... തെറ്റ് പറയാൻ പറ്റില്ല......

  • @sydshuhaib747

    @sydshuhaib747

    7 ай бұрын

    Eg കഴിഞ്ഞ വർഷം ഗോൾഡ്ന് 1 gm ന് 4000 എന്നിരിക്കട്ടെ ഈ വർഷം 5000 ആയി ഉയർന്നു സാദാരണ രീതിയിൽ കച്ചവടക്കാരന് 1000 രൂപ ലാഭം .... പക്ഷെ കച്ചവടക്കാരൻ അവിടം വെച്ച് കച്ചവടം നിർത്തണം...... ഇല്ലാ എങ്കിൽ തൊട്ട അടുത്ത ദിവസം 1 gm nu 4000 വച്ചു കിട്ടുകയും വേണം...... ചുരുക്കി പറഞ്ഞാൽ 4000 ന് വാങ്ങിച്ച ഗോൾഡ് 5000 ന് വിൽക്കുന്നു വീണ്ടും വാങ്ങിക്കുന്നത് 5000 നോ 5000 ന് അടുത്തോ ഉള്ള എമൗണ്ടിനാണ്...... ഇവിടെ ലാഭം കയ്യിൽ കിട്ടുന്നില്ല ... പകരം ഗോൾഡ് ന്റെ വാല്യൂ ൽ വെത്യാസം കാണാനേ പറ്റുകയുള്ളു 👍👍

  • @neog3461

    @neog3461

    7 ай бұрын

    എങ്കിൽ മറ്റ് ജുവലറി കാർ ഇവിടെ നിന്ന് വാങ്ങിയാൽ പോരേ 😂

  • @jijeshmohanan5331

    @jijeshmohanan5331

    7 ай бұрын

    3 varshathilereyayi 5000 nu adutth graminu Eth kalathanu mone 3000 Eth lokathanu jeevikkunnath

  • @sageervattappilly6006
    @sageervattappilly60067 ай бұрын

    എന്ത് കൊണ്ട് പോലീസിലും ED യിലും പരാതി കൊടുക്കുന്നില്ല.കൊടുത്താൽ ഒരു jewellery മാത്രം തുടങ്ങിയവർ ഇപ്പൊൾ 300 um 400 jewallery കള് ആയി അതെങ്ങിനെ യാണ്.ജനങ്ങളെ ചൂഷണം ചെയ്യുന്നതല്ലേ

  • @greengamer1359

    @greengamer1359

    7 ай бұрын

    ED-ക്ക്‌ ആവശ്യമുള്ളതും അദ്ദേഹം കൊടുക്കുന്നുണ്ട് 😊

  • @kunchappanbudhiman9412
    @kunchappanbudhiman94128 ай бұрын

    ആഫ്രിക്കയിൽ സ്വന്തമായി കനിയണം ഉണ്ടായിരിക്കും.

  • @mediatectraval9722
    @mediatectraval97227 ай бұрын

    DNA ചാനലിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നടത്തുക.ED/NIA ചാനലിൻ്റെ ഫണ്ടിംഗ് ബഹു.കോടതി പരിശോധിക്കുക.

  • @venugopi6302

    @venugopi6302

    7 ай бұрын

    പണിക്കൂലി നൽകുന്നി ല്ല എന്നതിനും ജോലികൂലി പോരാട്ട പാർട്ടി /ഭരണ സർ ക്കാർ നടപടി എടു ക്കണം ! 😂

  • @velayudhanpp7651
    @velayudhanpp76517 ай бұрын

    താങ്ക്സ് വളരെ വളരെ: ഇത്തരം കാര്യങ്ങൾ ജനങ്ങളെ അറിയിച്ചതിന് നന്ദി'

  • @balkrishnanib6181
    @balkrishnanib61817 ай бұрын

    അല്ല സുഹൃത്തേ, ഇവർ കൊടുക്കുന്നത് സ്വർണ്ണമല്ലേ ഇത്ര വലിയ ലാഭമാണോ സ്വർണ്ണക്കച്ചവടം

  • @vijayakumars9843
    @vijayakumars98438 ай бұрын

    ഹിന്ദുവും, ക്രിസ്ത്യാനിയും അവിടെ ചെല്ലണ്ടന്ന് അവർ പറഞ്ഞില്ലേ പിന്നെന്താ

  • @anvarsadath9073
    @anvarsadath90737 ай бұрын

    ഞാനും സ്വർണ്ണം വാങ്ങിയിരുന്നു . പ്യുവർ ഗോൾഡ്. ഓഫർ ടൈമിൽ പണിക്കൂലി ഇല്ലാതെ കിട്ടി. അത് കൊണ്ട് ഉദ്ദേശിച്ചതിലും കൂടുതൽ കിട്ടി. ഇയാൾക്ക് വർഗീയത തലക്ക് പിടിച്ചിട്ടാണ്. അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.

  • @ayshanijas3818

    @ayshanijas3818

    3 ай бұрын

    Avidunna vangiya gold vera shopil vilkkan pattumo

  • @shaness120

    @shaness120

    3 ай бұрын

    ​@@ayshanijas3818Urappayum pattum

  • @abdurasheed8157
    @abdurasheed81577 ай бұрын

    അസൂയക്കും ഇല്ലെ ഒരു ലിമിറ്റ്

  • @usmanmukkandath9575
    @usmanmukkandath95757 ай бұрын

    പണിക്കൂലി ഈടാക്കാത്ത ജ്വല്ലറികൾ ഇത് മാത്രമല്ല, ഗൾഫിലുള്ള സ്ഥാപനങ്ങളിലൊ ന്നും പണിക്കൂലി ഈടാക്കാറില്ല.

  • @sadiqueahamad

    @sadiqueahamad

    7 ай бұрын

    R u sure?

  • @usmanmukkandath9575

    @usmanmukkandath9575

    7 ай бұрын

    @@sadiqueahamad yes, അവിടെ ഒരു ഗ്രാമിന് വില പറയുംബോൾ പണിക്കൂലിയും അടക്കമുള്ള വിലയാണ് ജ്വല്ലറിക്കാർ പറയുക. ഇവിടെ ഉള്ളത് പോലെ പണിക്കൂലി സപ്പറേറ്റ് പറഞ്ഞ അനുഭവം ഇല്ല.

  • @jacksani4426

    @jacksani4426

    7 ай бұрын

    @@usmanmukkandath9575 njan 12 year dubayil work cheytha aal anu. making charge illa ennu thankalodu aaranu parnjathu? goldinte daily rate + making chargum undakum .

  • @patrioticvlog1732
    @patrioticvlog17328 ай бұрын

    സൂക്ഷിക്കണം.. ഇത്.കേരളമാണ്.......എന്ത് തട്ടിപ്പും തോന്ന്യാസങ്ങളും ഇവിടെ നടത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്നതുതന്നെ ഇത്തരം കടകൾ വർധിക്കാൻ കാരണം

  • @a.p8387

    @a.p8387

    7 ай бұрын

    kzread.info/dash/bejne/ZnuH3LxmmcyelJc.htmlsi=niqCNlg8-0nHSXvz

  • @kmhassainar1792

    @kmhassainar1792

    7 ай бұрын

    Allahuvonu 99 perukal undu adu use cheyyunnu adanu valiya muthaleduppu

  • @safeervm6080

    @safeervm6080

    7 ай бұрын

    എന്നിട്ട് ബിജെപി പൂജ്യം ആണല്ലോ

  • @vewpoint77
    @vewpoint778 ай бұрын

    അധികം വൈകാതെ മുങ്ങിപ്പോയെന്ന് കേൾക്കാം.

  • @user-zs1yr1yn4w
    @user-zs1yr1yn4w7 ай бұрын

    ഉപഭോക്താക്കൾ സംതൃപ്തരാണ്

  • @binuthajudeen
    @binuthajudeen7 ай бұрын

    ഞാൻ ഈയിടെ കൊല്ലം ഷോറൂമിൽ പോയിരുന്നു.എല്ലാ മതക്കാരും കസ്റ്റമേഴ്സ് ആയി ഉണ്ടായിരുന്നു. വെട്ടിപ്പാണങ്കിൽ ഇന്ത്യയിലെ പോലെ വ്യക്തമായ നിയമ സംവിധാനങ്ങൾ ഉള്ള രാജ്യത്ത് നടപടികൾ താമസിക്കുന്നതെന്താണ്?

  • @rasheedkochi7042
    @rasheedkochi70425 ай бұрын

    Thanks Bro 👌👌നമ്മുടെ വീട്ടിൽ കല്യാണം ഉണ്ട്... പണിക്കൂലി ഇല്ലാത്ത ഒരു ജെല്ലറി ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത് 🙏🏼🙏🏼എന്തായാലും mukthadir ജെല്ലറിയിൽ നിന്ന് തന്നെ സ്വർണം വാങ്ങാം 👍🏼👍🏼മറ്റുള്ള ജെല്ലറിക്കാർ കൊള്ള അവസാനിപ്പിക്കൂ 🙏🏼🙏🏼

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil49977 ай бұрын

    ഞാൻ അവതാരകനെ വാക്കുകൾ കേട്ടു ഇദ്ദേഹത്തിന് പ്രചോദനം കൊടുക്കുന്നവർക്ക് കണക്ക് വേണ്ട മാതിരി അല്പം പോലും അറിയില്ല അപ്പോഴും പണിക്കൂലി ഒഴിവാക്കി ജനങ്ങൾക്ക് സ്വർണ്ണം കൈമാറുകയാണ് വാങ്ങുന്നവനും കൊടുക്കുന്നവനും ഒരു പ്രശ്നവും ഇല്ല നിങ്ങൾക്ക് കൊടുക്കാൻ സാധിക്കാത്തത് നിങ്ങൾക്ക് ഇത്തരം ഔട്ട്ലെറ്റ് തുറക്കാൻ വരെ സാധിക്കാത്തവർ. കച്ചവടം ആർക്കും ആവാലോ ഒരു കൊല്ലം ചെയ്താൽ ലാവ നഷ്ട അറിഞ്ഞിരിക്കണം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk8 ай бұрын

    ഇത്രയും കോടികൾ എവിടുന്നു കിട്ടുന്നു.... 🤔

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50168 ай бұрын

    Thank you Bro Good information

  • @yahootharayankandathil7557
    @yahootharayankandathil75577 ай бұрын

    സംശയം വിളമ്പാൻ ഒരു ചാനലിന്റെയോ ഒരു വർത്താ ഏജൻസിയിടെയോ ആവശ്യം ഉണ്ടോ അത് ആർക്കും ആവാം, മുൻപ് എല്ലാം ഒരു വാർത്ത കൊടുക്കുന്നത് കഷ്ടപ്പെട്ട് സത്യം അനേഷിച്ചറിഞ്ഞു തെളിവോടെ ആയിരുന്നു, ഇന്ന് ഉണ്ടയില്ലാ വെടിപോലെ യാണ് ന്യൂസ്‌ വിടുന്നത്, ന്യൂസുകൾ പടച്ചുണ്ടാകുന്നവരുടെ ഇങ്ങിതത്തിന് വഴങ്ങിയില്ല എങ്കിൽ ആ സ്ഥാപനത്തിന്റെ കാര്യം കട്ടപ്പുക, മാത്രമല്ല ലൈകിനും ഷെയറിനും വേണ്ടി പടച്ചുണ്ടാകുന്ന യുട്ടൂബ് ചാനലുകൾ വേറെയും ഇവർക്കൊന്നും സ്വന്തമായി അന്നത്തിന് ഉള്ള ചീഞ്ഞ വഴികൾ കണ്ടെത്തുകയല്ലാതെ സമൂഹത്തിനോടോ, നാടിനോടോ ഒരു ബാധ്യതയും ഇല്ലാ.. അത് കൊണ്ട് ലൈകും ഷെയറും ചെയ്യുന്നവർ ശ്രദ്ധിക്കുക..

  • @lijulalu4040
    @lijulalu40406 ай бұрын

    ഒരു മാല വാങ്ങണം ഇവിടെ നിന്ന് പരിചയപ്പെടുത്തി തന്നതിന് നന്ദി❤

  • @SajeevCR
    @SajeevCR8 ай бұрын

    പറ്റിക്കും, ഉറപ്പ്. എത്ര നിങ്ങൾ തൊണ്ട കീറിയാലും മലയാളി ഇതിൽ പണം മുടക്കും. മറ്റൊരു ജ്യൂവൽറി പണം കൊണ്ട് മുങ്ങിയിട്ടു 6 വർഷം. മമ്മൂട്ടി ambassador ആയിരുന്നു. K മാസപ്പടി കൊടുത്താണ് ഈ തട്ടിപ്പ് നടക്കുന്നത്.

  • @mssuccespoint
    @mssuccespoint7 ай бұрын

    താങ്ക്യൂ ചേട്ടാ... പണിക്കൂലി കൊണ്ട് ആളെ പട്ടിക്കുന്നവരേകാൽ നള്ളവർ ഇവർ തന്നെ😂👍👍💪💪💪

  • @jensonmarugan6000
    @jensonmarugan60006 ай бұрын

    check the gold in electronic gold analyser... if gold is mixed with tungsten it is difficult to find the purity.

  • @MohammedAli-tk2gy
    @MohammedAli-tk2gy8 ай бұрын

    BIG SALUTE WELCOMED

  • @Religionfree
    @Religionfree8 ай бұрын

    ഇതു ഗുദം വഴിയുള്ള ഹലാൽ സ്വർണ്ണം ആയിരിക്കുമോ?...ഇവർ എന്ത് നടത്തിയാലും പൊരുത്ത ക്കേടുകൾ കൂടപ്പിറപ്പാണ്.... സത്യം ഉണ്ടാകില്ല.... കേരളത്തിലെ അടുത്ത ഏറ്റവും വലിയ തട്ടിപ്പ് ആയിരിക്കും ഇത്...... ചാച്ചര മലയാളികൾ ഇയ്യാം പാറ്റകൾ പോലെ ചെന്നു വീഴും.... ഉള്ളതെല്ലാം അൽഹംദുലില്ലാഹ് വഴി ഡീം...

  • @musthafavaylathoor7074

    @musthafavaylathoor7074

    7 ай бұрын

    😂❤

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk7 ай бұрын

    നിങൾഎതിറ്റഅടിസ്ദനത്തിലാണ്.ഇത്രനുണപ്രസ്ദാനംനടത്തുന്നത്.സോർണംശരിയല്ലകിൽഅതിറ്റതേളിവ്കാണിക്ക്

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt98487 ай бұрын

    നമ്മുടെ അവതാരകനും അൽ മുഖ്താദിർ ജുവലറിയിലെ ആഭരണങ്ങൾ ആണ് ധരിച്ച ത് എന്ന് തോന്നുന്നു.. നല്ലോണം ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് മൂപ്പർക്ക്..

  • @bindushiva6773

    @bindushiva6773

    7 ай бұрын

    True tv yil ee news vannirunnu... Muslim shop owners aanu complaint parayunnathu

  • @shaness120

    @shaness120

    3 ай бұрын

    ​@@bindushiva6773Business l enth religion 😅😅😅😅

  • @Vipin_Pattola
    @Vipin_Pattola7 ай бұрын

    ഇതിനേക്കാൾ വല്യ പരസ്യങ്ങൾ നൽകുന്ന കടകൾ ഉണ്ടല്ലോ, അലിയാ ഭട്ട്, അനിൽ കപൂർ, കാർത്തി, ജൂനിയർ NTR,കരീന കപൂർ,തമന്ന, മാനുഷി ചില്ലർ ഇത്രയും താരങ്ങളെ വച്ച് പരസ്യം ചെയ്യുന്ന മലബാർ ഗോൾഡ്, തമിഴ് നടൻ വിജയ് നെ വച്ച് പരസ്യം ചെയ്യുന്ന ജോയ് ആലുക്കസ്... ഇനിയും ഒരു പാട് സ്വർണകടകൾ ഉണ്ട്‌... അവർക്കൊക്കെ എവിടുന്നാ ക്യാഷ് കിട്ടുന്നത് അതുപോലെ തന്നെ ഇതും....

  • @georgejoseph9316
    @georgejoseph93167 ай бұрын

    ❤ താങ്കളെപ്പോലുള്ള അവതാരകർ ഇപ്പോൾ തന്നെ പോലീസ്സിലും കോടതിയിലും കേസ്സ് ഫയൽ ചെയ്ത് അന്വേഷണം നടത്തുക❤ വേണ്ട നടപടികൾ സ്വീകരിക്കണം❤ കഴുകന്മാരിൽ നിന്ത് കേരളത്തെ സംരക്ഷിക്ക❤

  • @a.p8387

    @a.p8387

    7 ай бұрын

    kzread.info/dash/bejne/ZnuH3LxmmcyelJc.htmlsi=niqCNlg8-0nHSXvz

  • @hussainhyder3743

    @hussainhyder3743

    7 ай бұрын

    കേരളം എന്ന് പറഞ്ഞാൽ ഒരു കോഴിക്കുട്ടിയാണോ അണ്ണാ? "കഴുകന്മാരിൽ നിന്ന് കേരളത്തെ രക്ഷിക്കൂ" എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്! അത്യാർത്തി മൂത്ത്, മേലനങ്ങാതെ കുറുക്കുവഴിയിലൂടെ, കാശുണ്ടാക്കി പൊളിച്ചുനടക്കാം എന്ന് വ്യാമോഹിച്ച് എന്നെ പറ്റിച്ചോ എന്നും പറഞ്ഞ് പിന്നാലെ പോകുന്ന മലയാളികളുണ്ടെങ്കിൽ പിന്നെ കരഞ്ഞു മോങ്ങിയിട്ടെന്തു കാര്യം?

  • @ayyoobkpayyoob7698

    @ayyoobkpayyoob7698

    7 ай бұрын

    യൂണിയൻ പറഞ്ഞിടത്തു ഇവർ നിൽക്കുന്നില്ല അതു കൊണ്ട് ഇവനെ പോലെ ഉള്ള വാടക ബ്ലോഗർ മാരെ വിളിച്ചു നക്കാപിച്ചുകൊടുത്തു കുപ്രചാരം നടത്തിക്കുക

  • @ayyoobkpayyoob7698

    @ayyoobkpayyoob7698

    7 ай бұрын

    വാടക ഗുണ്ട എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ വാടക ബ്ലോഗർ പോയി ചത്തൂടെ മൈരേ

  • @ajurozu7561

    @ajurozu7561

    7 ай бұрын

    അയ്യോ 🤣 പോലീസേ 😄ഒന്ന് പിടിക്കുമോ അയ്യോ നാട്ടുകാരെ ഒന്ന് അങ്ങോട്ട് പോവല്ലേ അവര് തീവ്രവാദികൾ 🤣🤣ആണേ 😄😄😄

  • @radhakrishnant.n.3829
    @radhakrishnant.n.38297 ай бұрын

    പച്ചയായ വർഗ്ഗീയത പറഞ്ഞ് ബിസിനസ്സ് ചെയ്യുന്നതിന് എതിരെ നിയമനടപടി എന്തു കൊണ്ട് എടുക്കുന്നില്ല

  • @ramakrishnank.t.5379
    @ramakrishnank.t.53798 ай бұрын

    Where is theair goldmine, kalgurdi, or molar, gulgardi, o?

  • @pookunjushajahan188
    @pookunjushajahan1887 ай бұрын

    ഒരു DNA ടെസ്റ്റ് കൂടി നടത്താം . അപ്പോൾ സമാധാനമാകും

  • @tomjoseph2538
    @tomjoseph25388 ай бұрын

    മലദ്വാർ സ്വർണ്ണത്തെ ആണോ ഹലാൽ സ്വർണം എന്ന് പറയുന്നത് ,ആയിരിക്കും നമുക്ക് അറിയില്ലല്ലോ

  • @steelhouse2219
    @steelhouse22197 ай бұрын

    All jewellery owners may sale without making charges. Because all jewellery making by AUTOMATIC MACHINES. No labour .So making changes may avoid all jewellers

  • @printingpointcalicut2554
    @printingpointcalicut25547 ай бұрын

    അവതാരകന് ചില ദുരുദ്ദേശമുണ്ടെന്ന് വ്യക്തം ജാതീയമോ രാഷ്ട്രീയമോ വർഗീയമോ വ്യവസായികമോ എന്നറിയില്ല.

  • @zubairbava4711
    @zubairbava47118 ай бұрын

    തനിക്ക് സ്വർണ്ണ വ്യാപാരത്തെപ്പറ്റി അറിയാത്തതാണ് ഇങ്ങനെയൊക്കെ പറയാൻ കാരണം 😂 . സ്വർണ്ണത്തിന് ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണ്, വിറ്റാലും വിറ്റില്ലെങ്കിലും ലാഭം തന്നെയാണ്, ഒരു മാസം മുമ്പ് ഒരു കിലോ സ്വർണം സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിൽ അത് വിറ്റി ട്ടില്ലായിരുന്നെങ്കിൽ ഇന്നത്തെ അതിന്റെ ലാഭം ഒന്ന് കണക്കുകൂട്ടി നോക്കൂ അപ്പോൾ അറിയാം എത്രമാത്രം ലാഭമുണ്ടെന്ന്, പിന്നെ ഈ പറഞ്ഞതൊക്കെ സംഘികളുടെ ദുഷ്ട്ടമനസ്സിൽ ഉരു തിരിഞ്ഞ സംശയങ്ങളാണ് 😂.

  • @abdhulsalam3952
    @abdhulsalam39527 ай бұрын

    ഇനിയും ഇത് പോലെ നിങ്ങൾ പരസ്യം കൊടുക്കല്ലേ! ഇപ്പോൾ തന്നെ ജനങ്ങൾ ഇടിച്ചു കയറുന്നു.

  • @rafeekm7867
    @rafeekm78677 ай бұрын

    nalla...പരസ്യം...ഭാവുകങ്ങൾ...എന്തായാലും ഇനി ഗോൾഡ് edukkunnundenkil ath ee goldil നിന്ന് തന്നെ... ...ഇതുപോലെ ഉപകാരമുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....

  • @ebrahimkutty8764
    @ebrahimkutty87647 ай бұрын

    Cash mudakki arenkilum business cheiyunnath kand asooyapedano?

  • @sudhanair8177
    @sudhanair81778 ай бұрын

    മൂട്ടിൽ കൊണ്ട് വരുന്ന സ്വർണം ഇവിടെ ആയിരിക്കും കൊണ്ടുവരുന്നത്

  • @abdulrasheedpattambi
    @abdulrasheedpattambi7 ай бұрын

    അയാൾ നല്ലൊരു കച്ചവടക്കാരനാണ് അസൂയക്കാര് പലതും പറയും പലതും പറയും

  • @naseelayousuf5951
    @naseelayousuf59517 ай бұрын

    എ ന്റെ മകളുടെ കല്യാണത്തിനു മുക്തദ രിൽ നിന്നാണ് ഗോൾഡ്‌ വാങ്ങി യത് ഒരു പ്രശ്നവും ഇല്ല അൽഹംദുലില്ലാഹ് നല്ല സ്വർണവും കിട്ടി പണവും lapam🤣🤣

  • @ayshanijas3818

    @ayshanijas3818

    3 ай бұрын

    Avidunn vangiya gold vera shopil vilkkan pattumo

Келесі