ആരും കയ്യടിച്ച് പോകും കൈകളില്ലാത്ത ഈ കുട്ടിയുടെ വാക്കു കേട്ടാൽ | Sunday Shalom News

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZread: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzread.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 447

  • @user-yb4fc5ph7c
    @user-yb4fc5ph7c26 күн бұрын

    ഞാൻ മൂന്നു മക്കളുടെ അമ്മയാണ് 'മോളുടെ ഓരോ വാക്കും എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏❤️🔥❤️❤️

  • @user-xy8je1qu9d
    @user-xy8je1qu9d25 күн бұрын

    ബഹുമാനപെട്ട സിസ്റ്റേയർസും , അച്ഛന്മാരും അവർക്കുവേണ്ടിയല്ല രാപകൽ കഷ്ട്ടപെടുന്നത്. അതുകൊണ്ട് ഒരിക്കലും അവരെ കുറ്റം പറയരുത്. ആ മോളുടെ വാക്കുകളിൽ നിന്നും എല്ലാം വ്യ ക്തം. മോളെ നന്ദി.... ❤️❤️❤️

  • @treesavelina8578

    @treesavelina8578

    25 күн бұрын

    They are working hard to show the love of Lord Jesus Christ to the world

  • @joycv7266

    @joycv7266

    21 күн бұрын

    ​@@treesavelina8578q

  • @clchinnappan5110
    @clchinnappan511026 күн бұрын

    എൻ്റെ പിതാവേ ഈ കുഞ്ഞിനെ.അനുഗ്രഹി ക്കനെ ❤

  • @binimathewmathew6754
    @binimathewmathew675426 күн бұрын

    മോളേ മോളു ഈശോയുടെ കുഞ്ഞു മാലാഖ കുട്ടി ആണ്.... എന്റെ മോൾക്ക് ഒത്തിരി സ്നേഹവും പ്രാർത്ഥനയും ❤❤❤

  • @mariyarajan9418
    @mariyarajan941826 күн бұрын

    ഒരു വൈകല്യവും ഇല്ലാതെ പൂർണ്ണ രൂപം ദൈവം കൊടുത്തിട്ടും, ജനിക്കുന്ന നിമിഷം തന്നെ, ഒരു കുഞ്ഞ് കണ്ണു തുറന്ന് ഈ ലോകം കാണാൻ പോലും അനുവദിക്കാതെ ഞെക്കി കൊല്ലുന്നു 😢😢😢 ആദൃം മോളുടെ parents എത്ര ക്ഷമയോടെ അത് ഉൾക്കൊണ്ട് ഇന്ന് ലോകം മുഴുവനും അറിയപ്പെടുന്ന ഒരു വൃകതിതത്തിന് ഉടമയാക്കി. നമിക്കുന്നു നന്ദിപൂർവ്വം. പിഞ്ചു കുഞ്ഞുങ്ങളെ നിഷ്ക്കരുണം കൊല്ലുന്ന ഓരോ സ്ത്രീയും ഒരിക്കലെങ്കിലും ഇത് കേൾക്കുക😮 മോള് ഈ ലോകത്തിനു തന്നെ ഒരു മാതൃകയാണ്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു 🙏 🙏

  • @sarojamnair5690

    @sarojamnair5690

    23 күн бұрын

    Mole ninaku nalladu varatte❤

  • @gamerguyplayz999

    @gamerguyplayz999

    22 күн бұрын

    ദൈവം കരുണാമയനാണ്.എന്തു പറയേണം എന്നറിയില്ല.😊

  • @BennyPP-jx3bf

    @BennyPP-jx3bf

    6 күн бұрын

    God Bless You❤❤❤

  • @user-ho2qk9vc8h
    @user-ho2qk9vc8h26 күн бұрын

    എൻ്റെ ദൈവമേ ഈ കുഞ്ഞിനെ അനുഗ്രഹിക്കണേ

  • @user-jn7rv8he4w
    @user-jn7rv8he4w26 күн бұрын

    നമ്മുടെ ജിലു മോൾ ഇങ്ങനെ പ്രസംഗിക്കുമോ? സൂപ്പർ മോളേ❤❤

  • @shajikuriakose1308

    @shajikuriakose1308

    24 күн бұрын

    അവൾ പോളിയല്ലേ. മിടുക്കി കുട്ടി

  • @lailaphilip3778
    @lailaphilip377826 күн бұрын

    സിസ്റ്റർ മാരെകളിയാക്കുന്നവർകേൾക്കട്ടെ

  • @annierenison1261
    @annierenison126126 күн бұрын

    ജിലുമോളെ കൈ ഇല്ലങ്കിലും നീ ഭാഗ്യ തി എനിക്ക് എല്ലാ അവയവ യം ഉണ്ട്. മോൾ ടെ ഒരു കഴിവും ഇല്ല. മോൾക്ക് എന്റ എല്ല പ്രാർത്ഥനയും ഉണ🙋‍♀️

  • @user-ps4vt2qd8v

    @user-ps4vt2qd8v

    24 күн бұрын

    Moelk. Nalathuvarata

  • @jeenaraju3221
    @jeenaraju322125 күн бұрын

    ഈശോയെ ഈ പൊന്നുമോളെ ഓർത്തു നന്ദി പറയുന്നു

  • @marykuttythomas5648
    @marykuttythomas564826 күн бұрын

    പ്രിയപ്പെട്ട അമ്മമാരെ നിങ്ങൾക്കല്ലാതെ ആർക്കാണിങ്ങനെയൊക്കെ സാധിക്കുക. നന്ദി

  • @rajuaugustine6431

    @rajuaugustine6431

    26 күн бұрын

  • @gigisibichen

    @gigisibichen

    25 күн бұрын

    സിസ്റ്റേഴ്സ് നെ ❤ സൂപ്പർ ഗോഡ് bless you

  • @lisatom2404
    @lisatom240426 күн бұрын

    ജില്ല മോൾ ! നിന്റെ പ്രസംഗം ഞാൻ കേട്ടു. അഭിമാനം തോന്നി. സൂപ്പർ. പാറേൽ ജെ.എം. LP സ്ങ്കൂളിൽ ഒന്നാം ക്ലാസിൽ പഠിപ്പിച്ച , ആദ്യാക്ഷരം കാലിൽ കുറിച്ച സിസ്റ്റർ ലിസാ റ്റോം SH നാണ്. ആശംസകൾ! പ്രാർത്ഥനകൾ! ഭാവുകങ്ങൾ!!!😂😢

  • @ratnammadas3129

    @ratnammadas3129

    24 күн бұрын

    ❤❤❤❤❤❤❤❤😂😂😂😂😂

  • @lizykuriakose8582

    @lizykuriakose8582

    23 күн бұрын

  • @varshagopakumar1427

    @varshagopakumar1427

    22 күн бұрын

    Ŵ,, ,vv, ,,,,, ,,v,😂P,,,,,,--ź,

  • @kssaji2709

    @kssaji2709

    22 күн бұрын

    Yes 🎉🎉

  • @MohiniKP-hz1ep

    @MohiniKP-hz1ep

    22 күн бұрын

    😮

  • @bennydivine1334
    @bennydivine133425 күн бұрын

    കർത്താവായ ഈശോ മോളെ അനുഗ്രഹിക്കട്ടെ

  • @SudeepJoy
    @SudeepJoy26 күн бұрын

    എത്ര ഹൃദ്യമായ വാക്കുകൾ

  • @jancyphilip6625
    @jancyphilip662525 күн бұрын

    ജിലുമോൾ സൂപ്പർ ടോക്ക്.❤God ബ്ലെസ് യു. മോളുടെ വാക്കുകൾ vaikallam ഇല്ലാത്തവർക്കണേ കൂടുതൽ പ്രചോദനം ആകേണ്ടത്. നമ്മുടെ കഴുവുകളെ മനസിലാക്കാതെ ജീവിതം നയിക്കുന്നു. മോളുടെ വാക്കുകൾ ദൈവത്തിന്റെ സ്വരമാണ്.❤നന്ദി മോളേ ❤️🌹🥰

  • @bindusaji1348
    @bindusaji134825 күн бұрын

    പൊന്നു.മോളേ.വാക്കുകൾക്ക്.സ്വർണ.തിളക്കം.very.very.supper

  • @kssaji2709

    @kssaji2709

    22 күн бұрын

    Yes 🎉

  • @sindhumohan6402
    @sindhumohan640224 күн бұрын

    പൊന്നു മോളെ മോന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി നിന്നെ നമിക്കുന്നു 🙏എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️🙏

  • @rajug3967
    @rajug396723 күн бұрын

    മോൾക്ക് ദൈവത്തിന്റെ എല്ലാവിധമായ അനുഗ്രഹങ്ങളും പ്രാർത്ഥന പ്രാർത്ഥനയും നേരുന്നു ദൈവം തമ്പുരാൻ മോളെ അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ മാലാഖ കുട്ടി ദൈവത്തിന്റെ മാതാവ് കുട്ടിയായി മോളെ മകളുടെ വാക്കുകൾ ഹൃദയത്തെ തൊട്ട് ഒരു വാക്കുകൾ മകളെ ദൈവം തമ്പുരാൻ അനുഗ്രഹിച്ച നമ്മുടെ വഴി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥനയോടെ 👏👏👏👏👏❤💐💐💐💐🙏

  • @dinesanayyappath1220
    @dinesanayyappath122021 күн бұрын

    വിദ്യഭ്യാസം കൊണ്ടുള്ള അറിവുകളാണ് ക്രിസ്ത്യൻ മിഷനറികൾ കേരളത്തിലെ പാവപെട്ടഓരോ മനുഷ്യരെയും ജീവിക്കാൻ പ്രാപ്തരാക്കിയത്. നല്ല ആരോഗ്യവും. മികച്ച വരുമാനമുള്ള തൊഴിൽ നേടിയതുമെല്ലാം ആ അറിവിന്റെ തിളക്കത്തിൽ മാത്രമാണ്... 🙏🏾

  • @ChandranPk-ih8cv
    @ChandranPk-ih8cv18 күн бұрын

    മകളുടെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. God ബ്ലെസ് യു ഡിയർ മോളു. ഒന്നും പറയാൻ കഴിയുന്നില്ല. സ്നേഹത്തോടെ പ്രാർത്ഥനയോടെ 🙏🏼🙏🏼🙏🏼🌹🌹🌹

  • @aiswaryagayathry2761
    @aiswaryagayathry276125 күн бұрын

    മോളെ മോളുടെ.സംസാരമുകേട്ടപ്പോൾ. ഞാൻ കരഞ്ഞുപോയി.ഈശ്വരൻ സൃഷ്ടിച്ചപ്പോൾ. കണ്ണു കാണാതെ പോയി. കഴിവുകൾ അപാരം തന്നെ നല്ല ഒരു. ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട്.പ്രാർത്ഥിക്കുന്നു .

  • @jijishajan
    @jijishajan25 күн бұрын

    ദൈവക്യപയുടെ ആഴം, പരിശുദ്ധാത്മാവിന്റെ നിറവ് ഇതിന്റെ യൊക്കെ പര്യായമാണ് ഈ,ദൈവപൈതൽ മോളുടെ വാക്കുകൾ എനിക്ക് പ്രത്യാശ നൽകുന്നു ❤❤❤❤

  • @philipthomas9777
    @philipthomas977726 күн бұрын

    നന്നായിരിക്കുന്നു. 👍🏻മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @marrymathew92
    @marrymathew9226 күн бұрын

    മോളെ, ഈ ശോ അനുഗ്രഹിക്കട്ടെ❤

  • @aleyammathomas1579
    @aleyammathomas157926 күн бұрын

    മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @mariamak.g7575
    @mariamak.g757525 күн бұрын

    ജിലുമോളുടെ പരിശ്രമം അത് എല്ലാവർക്കും മാതൃകയാകട്ടെ '. മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil611625 күн бұрын

    ജില്ല മോളെ സർ ശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന്🙏🙏🙏 പ്രാർത്ഥിക്കട്ടെ🙏🙏🙏🔥🔥🔥👌

  • @anithack7612
    @anithack761223 күн бұрын

    കുട്ടി നിന്റെ അറിവുകൾ മറ്റുള്ളവർക്കു പ്ങ്കു വയക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി നമസ്കാരം🌹🌹🙏

  • @subashchandran9546
    @subashchandran954622 күн бұрын

    മോൾക്ക് ഇതുപോലെ full confidence തരുവാൻ ദൈവം കൂടെ ഉണ്ട്. ഈ വിശ്വാസം എന്നും ഉണ്ടാകട്ടെ. With best wishes and good luck..❤

  • @mohanannair518
    @mohanannair51821 күн бұрын

    ഈ കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ ഭഗവാന്റെ അനുഗ്രഹം ഈ കുട്ടിക്ക് എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏

  • @sollyjiji7795
    @sollyjiji779524 күн бұрын

    ജിലു മോളെ മോളുടെ വാക്കുകൾ കേട്ടിട്ട് ഒരുപാട് സന്തോഷം തോന്നി. മേഴ്‌സിഹോമിൽ കുറച്ചു നാൾ മരിയല്ലാമ്മയുടെ കൂടെ ഞാൻ അവിടെ ഉണ്ടായിരുന്നു. അപ്പോൾ ജിലുമോൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആയിരുന്നു. ജിലുമോളുടെ കുസൃതി യും കരച്ചിലും കൂടുമ്പോൾ ഞാൻ എടുത്തോണ്ട് പോയി അവളെ സന്തോഷിപ്പിക്കുന്ന കാര്യം ഒക്കെ ഓർക്കുന്നു. മോൾ കാല് കൊണ്ട് എനിക്ക് ചിത്രം വരച്ചു തരുമായിരുന്നു. എല്ലാവർക്കും അഭിമാനമായ മോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @jbcreation6975
    @jbcreation697526 күн бұрын

    പൊന്നുമോളെ ഈ മനസിന്റെ ബലം എന്നും ഉണ്ടാകട്ടെ dhivam കൂടെ ഉണ്ടാകട്ടെ

  • @kvxavier-qs3dd

    @kvxavier-qs3dd

    25 күн бұрын

    Good speech, Lord bless you.

  • @reenabk2319
    @reenabk231925 күн бұрын

    താങ്ക്യൂ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @hargokpur8016
    @hargokpur801622 күн бұрын

    ഈശ്വരാ.. ഈ പൊന്നുമോൾക്ക് ഇനിയും ഒരുപാട് കഴിവുകൾ കൊടുക്കേണമേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏 ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-ho2qk9vc8h
    @user-ho2qk9vc8h26 күн бұрын

    കണ്ണു നിറഞ്ഞു പോകുന്നു മോളേ😢😢

  • @mrggeo6761
    @mrggeo676126 күн бұрын

    Very encouraging talk. May God bless her.

  • @maryvarghese4173
    @maryvarghese417326 күн бұрын

    May God bless the S.D. sisters.Hearty congratulations for this child who gave this beautiful speech.

  • @RevFrJoshuaJohn
    @RevFrJoshuaJohn26 күн бұрын

    മോളെ,ദൈവം തമ്പുരാൻ ഞങ്ങൾക്ക്,നൽകിയ വലിയ ദാനം ആണ് മോൾ,രണ്ടു കൈയുള്ള എനിക്ക് മോൾക്കുള്ള ദൈവ ദാനത്തിന്റെ ഒരു അശം പോലും ഇല്ല മോളുടെ വാക്കുകൾ,എന്ത് മാധുര്യം നിറഞ്ഞതാണ്,മോളുടെ വാക്കുകൾ ദൈവശബ്ദം ആണ് പ്രാർത്ഥന,സ്നേഹം,നല്ലഅശംസകൾ, ഞാനും അർപ്പിക്കുന്നു ഞങ്ങൾക്ക് മോൾ എന്നും ഒരു ദൈവത്തിന്റെ വിലപ്പെട്ട ദാനം...ജോഷുവ ജോൺ അച്ചൻ

  • @elizabethjoseph6718

    @elizabethjoseph6718

    25 күн бұрын

    ചങ്ങനാശേരി എനിക്കൊരു വികാരമാണ്. അത് അനുഭവിച്ചവർക്ക് മാത്രമറിയാവുന്ന ഒരു വികാരം. ജിലു മോളെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. ഞാൻ മോളെ കണ്ടിട്ടുണ്ട്. ജോലിസ്ഥലത്തു വച്ചും ഡ്രൈവ് ചെയ്യുമ്പോഴും. മോൾ നാടിനൊ രഭിമാനമാണ്.. 😊😊🙏🙏🙏

  • @BabuKJ-bz9qp

    @BabuKJ-bz9qp

    25 күн бұрын

    ❤❤❤

  • @user-dc9dz1oy5f

    @user-dc9dz1oy5f

    25 күн бұрын

    Q

  • @johnks6065

    @johnks6065

    25 күн бұрын

    Y

  • @ammanichandran6587

    @ammanichandran6587

    25 күн бұрын

    🙏🙏🙏🙏🙏👍👍👍👌👌❤️❤️❤️❤️❤️👌👌👌❤️❤️❤️❤️

  • @Cherryfavs
    @Cherryfavs26 күн бұрын

    One of God's chosen ones🙏 She was born to be famous 👏

  • @user-ou6ok9fg5r
    @user-ou6ok9fg5r25 күн бұрын

    മോളെ ഞാൻ കരഞ്ഞുപോയി സത്യം, മോളെ നല്ലത് പോലെ ദൈവം കുടെ ഉണ്ട് 🙏🙏🙏

  • @thomassebastian7596
    @thomassebastian759625 күн бұрын

    ഇത്രയും നല്ല സന്തേശം തന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shinym.s9896
    @shinym.s989626 күн бұрын

    Wow amazing.... Dear Jilu, you have spoken from the depth of your heart that's why it touches my heart too. Iam sure so many will be inspired too

  • @shajithomas1161
    @shajithomas116126 күн бұрын

    Very touching and inspirational!! May God bless you and your beloved parents and SD sisters who were so instrumental and supportive !! Prayers to dear priests and nuns who works relentlessly in taking care of many institutions like this🙏🙏🙏

  • @LathaRaju-vj6bl
    @LathaRaju-vj6bl25 күн бұрын

    മോൾക്ക് ഈശ്വരൻ അനുഗ്രഹങ്ങൾ വാരി കോരി തരട്ടെ

  • @bincysebastian1039
    @bincysebastian103926 күн бұрын

    Very Touching words molu, Thank God for everything,thank you for the Gods people who cared her until now ❤❤❤

  • @aneymathew8842
    @aneymathew884225 күн бұрын

    ഈശോയുടെ.. മാലാഖ കുഞ്ഞ് 🙏🏻

  • @coltonw4214
    @coltonw421426 күн бұрын

    God Bless you Abundantly. Praise the Lord.Amen.❤❤❤❤❤

  • @sajimonkusumose5645
    @sajimonkusumose564526 күн бұрын

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @bettymatthew3459
    @bettymatthew345926 күн бұрын

    Hearty Congrs dear mol. 🌹🌹🌹👍👍👍👍👍👍🙏🙏🙏

  • @darliekoshyscrosstalks308
    @darliekoshyscrosstalks30826 күн бұрын

    O my Lord Jesus please be with her always 🙏

  • @venugopalk5229
    @venugopalk522926 күн бұрын

    What a wonderful speech .God may bless you molu

  • @pramodvayanattu3885
    @pramodvayanattu388526 күн бұрын

    Wonderful testimony !!! Very encouraging !!!

  • @bijijoseph508
    @bijijoseph50826 күн бұрын

    God bless molu Blessings for S. D sisters

  • @sulhilchaplion8447
    @sulhilchaplion844726 күн бұрын

    So pleasing sound.alla bhavugangalum nerunnu molku.

  • @lohithakshannaduvalath8421
    @lohithakshannaduvalath842123 күн бұрын

    മോളുടെ വാക്കുകൾ പരിശുദ്ധത്മാവിന്റെ അഭിഷേകം നിറഞ്ഞതായി മനസ്സിൽ വരുന്നു. മോൾക്ക് എല്ലാ നന്മകളും ജഗതീശ്വരൻ സമറുദ്ധമായി നൽകട്ടെ 🙏🙏🙏👏👏👏

  • @sijijacob5856
    @sijijacob585625 күн бұрын

    God is great 👍 Jesus is alive. May the good God bless you Abundantly 🙏

  • @philominaomana3724
    @philominaomana372425 күн бұрын

    മോളെ God is great 🙏🏿🙏🏿🙏🏿

  • @jibinjose2257
    @jibinjose225725 күн бұрын

    Molkuvendi prarthikumu amen 🙏🌹🙏

  • @sumithamuraly1680
    @sumithamuraly168025 күн бұрын

    മോളെ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏

  • @jishat.p6101
    @jishat.p610124 күн бұрын

    മോൾടെ പ്രസംഗത്തിലെ ഓരോ വാക്കും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്, അവശർക്ക് പ്രത്യാശ നൽകുന്നതാണ്. മോൾടെ ജീവിത ത്തോടൊപ്പം മോൾക്ക് ചുറ്റുമുള്ളവരുടെ ജീവിതവും ധന്യമാക്കാൻ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👍🥰

  • @elsammathomas804
    @elsammathomas80426 күн бұрын

    God bless you molu 🙏👏❤️🥰😍

  • @sibichenkavithazha4047
    @sibichenkavithazha404710 күн бұрын

    മോളെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @rachelmathew5123
    @rachelmathew512326 күн бұрын

    Very touching talk.may God bless you more and make you a star and example fir all have all luxuaries still complining about the life.❤❤❤

  • @rajinatomy6867
    @rajinatomy686726 күн бұрын

    Ente ponnumole I love you tooooo much God bless you always 🥰🥰🥰

  • @rubymc123
    @rubymc12326 күн бұрын

    Uyarangal keezhadakkan molkku sadhikkatte....grt motivation...

  • @lijijoseph7320
    @lijijoseph732025 күн бұрын

    Jilu mol ഞാനും മോളുടെ കൂടെ മേഴ്‌സി home ൽ നിന്ന് പഠിച്ച ആള് ആണ് Sr. ലിജി

  • @lissiammajoseph6683
    @lissiammajoseph668326 күн бұрын

    Super Speach Jilumole. God bless you❤

  • @shigyanto5466
    @shigyanto546626 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @rosepaul7749
    @rosepaul774923 күн бұрын

    പക്വതയും ആത്മധൈര്യയും . വളർത്തിയ കരുതിയ സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ!!!

  • @user-qs3it8rb1x
    @user-qs3it8rb1x26 күн бұрын

    ദൈവം അനുഗ്രഹിക്കും മോളെ

  • @alleywilson1755
    @alleywilson175525 күн бұрын

    Mole Eso othiry anugrahiikkum.

  • @phillammamathew3301
    @phillammamathew330126 күн бұрын

    Mole Daivam anugrahikatte

  • @dr.mercymolsebastian27
    @dr.mercymolsebastian2725 күн бұрын

    Dedicated sisters,God bless you all

  • @lisaalexander2301
    @lisaalexander230126 күн бұрын

    Jilu...you yourself can be in history. ❤

  • @SanjayFGeorge
    @SanjayFGeorge25 күн бұрын

    Mercy Home is in Chethipuzha in Changanacherry. The sisters there taught me catechism for my first holy communion 🙏. They are doing very good work

  • @kochumoljohn8979
    @kochumoljohn897926 күн бұрын

    May God fulfilled your prayers and dreams, God useful to more ❤❤

  • @user-ex7rs2tg8j
    @user-ex7rs2tg8j25 күн бұрын

    Heart touching words.... Congratulations Jilumol 👍👍

  • @user-ix4bt1ff6y
    @user-ix4bt1ff6y20 күн бұрын

    മോളു, ഇത്രയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിച്ച ദൈവം ഇനിയും ഉന്നതങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @bijomeprathu5957
    @bijomeprathu595724 күн бұрын

    Jilumole.... ദൈവം അനുഗ്രഹിക്കട്ടെ. ഹൃദയത്തിൽ നിന്നുള്ള നല്ല വാക്കുകൾ..."എങ്ങനെ?" എന്ന ചോദ്യത്തിന് മാതാപിതാക്കളുടെ സ്നേഹത്തിനും, മറ്റുള്ളവരുടെ കരുതലിനും ഉത്തരം ഉണ്ട് എന്ന് ജിലു മോളുടെ ജീവിതം കാണിക്കുന്നു. അഭിനന്ദനങ്ങൾ ജിലുമോൾ.

  • @ritaben8610
    @ritaben861026 күн бұрын

    Dear molu God bless you abundantly ❤❤❤

  • @aleykuttyvadakumchery5390
    @aleykuttyvadakumchery539026 күн бұрын

    God bless you mol 🙏🙏🙏🌹❤️

  • @srnirmalsh3218
    @srnirmalsh321826 күн бұрын

    ജിലു super 👍

  • @dalijosepalathuruthil7889
    @dalijosepalathuruthil788925 күн бұрын

    Thanks to Jilumol for this inspirational talk 👍 God bless you mole🙏

  • @regischacko4827
    @regischacko482726 күн бұрын

    Congratulations dear

  • @georgelouis6935
    @georgelouis693521 күн бұрын

    😂Super മോളെ, ദൈവം മോൾക്ക് കൂടുതൽ ധൈര്യം നൽകി കൂടുതൽ പേർക്ക് motivation ആകട്ടെ, മോളെയും, മോളെ ഇതുവരെ എത്താൻ സഹായിച്ച എല്ലാവരേയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏 ദൈവണമെത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ

  • @marythomas822
    @marythomas82225 күн бұрын

    നന്ദി മോളെ നന്ദി ദൈവമേ നന്ദി 🙏

  • @sallycherian3164
    @sallycherian316426 күн бұрын

    God bless you mol...

  • @josephjoseph7592
    @josephjoseph759225 күн бұрын

    God bless you 🙏🏻 ❤

  • @ancypeter9506
    @ancypeter950625 күн бұрын

    Dear, Gilu Molu...Your Words Very inspirative...God ❤❤❤❤❤❤❤bless 🙌 🙏

  • @anittathomas7981
    @anittathomas798115 күн бұрын

    ചേച്ചി..... You are so great... ദൈവത്തിന്റെ കയ്യൊപ്പുള്ള കുട്ടിയാണ്... 🫂🫂😍😍💞💞

  • @reenageo707
    @reenageo70726 күн бұрын

    Super. God bless you 🙏

  • @valsamathai4857
    @valsamathai485726 күн бұрын

    God bless you dear mol 🙏

  • @antonythomaskattakayath36
    @antonythomaskattakayath3626 күн бұрын

    Dearest moloo fly high and reach high

  • @anithaaustin9931
    @anithaaustin993126 күн бұрын

    May God bless you mole

  • @tkgopi1406
    @tkgopi140621 күн бұрын

    മോളുടെ ഓരോ വാക്കുകൾ സ്നേഹവും സന്ദേശവും നിറഞ്ഞു നിൽക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @raveendranathkuttanpillai80
    @raveendranathkuttanpillai8026 күн бұрын

    🙏🙏🌹നന്ദി മോളെ ❤❤🌹

  • @Varshameghangal
    @Varshameghangal25 күн бұрын

    ❤❤❤ Ee molkku ellavidha daivanuhrahavum undavatte

  • @thomasaquinass3541
    @thomasaquinass354125 күн бұрын

    God's grace upon you 🙏 God bless you ❤

  • @marypannengadan4720
    @marypannengadan472026 күн бұрын

    Hearty sincer congratulations very good indeed may good Lord will bless you and reward you hundred fold go a head we are all one with you union is strength our blessed mother will be with you at all times praying for you

  • @JessyJohn-gg9gt
    @JessyJohn-gg9gt26 күн бұрын

    Thank you Jesus praise you Jesus❤

Келесі