പെരുവളശ്ശേരിയും മർക്കടശ്ശേരിയും | Peralassery Subramanya Swamy Temple in Kannur
@MokshaYatras The Peralassery Subramanya Swamy Temple in Kannur and the Payyanur Subramania temple are amongst the important temples in Kerala and the Subramania Temples in Kerala should also be visited.
In this temple, the important idol is that of Lord Subramania and the main offerings are in the form of vazhipaddu, Subramania Puja and Mutta Oppikal which are the offerings of eggs to the honored snake deity so that the devotees are able to have their wishes fulfilled from the snake God. Nearby small holy places such as that of Chuttambalam have deities of Lord Ganesha and Lord Ayyapa.The Pond which you see in the premises of Peralassery temple is famous all over the world for its beautiful structure. It is also considered to be biggest amongst all of the ponds present in any temple, in Kerala.The story is very unique behind this temple and has its roots in the Ramayana epic.It has been said that, it was in this temple that Sri Rama and his brother Lakshmana made a stop when they were going to Sri Lanka, in their search and endeavor to rescue Goddess Sita from the clutches of Ravana's.
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
Пікірлер: 104
മക്കളില്ലാത്ത എനിക്ക് നല്ലൊരു മോളെ ഈശ്വരൻ തന്നാനുഗ്രഹിച്ചു ദൈവമേ സ്തുതി 🙏🙏🙏🙏❤❤❤❤😍😍😍😍 മോളെയും ഞങ്ങളെയും എപ്പോഴും സമാധാനം മാത്രം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏❤❤❤❤😍😍😍😍😍
@ashin9480
8 ай бұрын
Enikkum
മികച്ച അവതരണവും അറിവും... 👏👏👏
ഏറ്റവും ശ്രെഷ്ഠമായ സംസ്കാരമാണ് ഹൈന്ദവ സംസ്കാരം
പോകേണമെന്ന് ഏറെ ആഗ്രഹിക്കുന്ന ക്ഷേത്രം.
@premalatha802
3 ай бұрын
Oru prayasavum ella.Eluppam poy varam.
മരിക്കുന്നതുവരെ എല്ലാവർഷവും നവരാത്രിയ്ക്കു ദക്ഷിണാമൂർത്തി സ്വാമികൾ മുടക്കം കൂടാതെ മക്രേരിയിൽ വരുമായിരുന്നു
@sajithgovindan2901
4 жыл бұрын
Subhramanyaya namaha
നമസ്തേ. മുപ്പത്തി മുക്കോടി ദേവ സാനിധ്യം നിങ്ങളിൽ ഉണ്ടാവട്ടെ...
ക്ഷേത്ര പുരാണങ്ങളു സംസാര ശൈലിയു ഒരു പാട് ഇഷ്ടമായി🙏🙏🙏
Thank you very much for such an informative travelogue across our rich temple heritages.
Very informative, though I visited the temple long before, I was not aware of all these information's thank you.🙏.
Super 1🙏🙏
ഇവിടെ പല തവണ തൊഴാൻ ഭാഗ്യം കിട്ടി എവിടെയെത്തി അൽപനേരം ഇരുന്നാൽത്തന്നെ മനസിന് ഒരു സുഖം എന്റെ പ്രിയ പ്പെട്ട നാട്
peralasseriyil daily bhagavathikk peruvannan kalasam nadathaarund keezhalarute aaradhanakal manapoorvam mukkuna oru paripaadi mochithayk und
നല്ല അവതരണം
Thanks Moksha for valuable information about Peralasseri and Makreri temple..
എന്റെ വീടിനു അടുത്ത് ആണ് ❤
7 വർഷത്തിനുശേഷം പോയി വഴിപാട് ചെയ്‌ത്തു.ഇപ്പോൾ പ്രെഗ്നന്റ് ആണ്.🙏🙏
@aiswaryam3964
Жыл бұрын
Endhu vazhipadu ane cheidhadh ??
ഓം ശരവണഭവ! നാഗദൈവങ്ങളേ ശരണം!
Hello Chachi. Nallla avatharanam. Good job.
Very informative.👍
Perallassery temple ❤❤❤❤❤
Heart touching explaination
Namasthe Mochitha, Ella kshethrangaleppatti first manasilaki athine ppatti ellavarkum arivu kodukkunnu , good job, Ella Dhaivangalum anugrahikkatte
Thank you for valuable information🙏🏻❤️
Very nice dressing. Keep it up mochitha
Peralassery sbramnya swami Temple one of greate snakes worship temple Kerala. People all over kerala visited here for worship Lodging Facility available here Please visite here after lockdown .
Thank you very much for the information. 😍💜
എൻറെ ദിവസം ആരംഭിക്കുന്നത് ഈ സന്നിധിയിൽ നിന്ന്
@shalinikaralam8455
3 жыл бұрын
ഞാൻ ഒക്ടോബർ ഒന്നാം തീയതി ആദ്യം ആയി വന്നു
@moveON86
2 жыл бұрын
എനിക്ക് നിങ്ങളെ ഒന്നും കോൺടാക്ട് ചെയ്യാൻ എന്നാ ഒരു വഴി
@shajitk6693
Жыл бұрын
You are lakey man
Itrem arivu pakarthi tannathinu thanks mochitha chechi
എന്റെ നാട് ❤❤
Nalla avatharanam👍
Please do a video of "Meenkulam Sree Krishna Temple" (Kannur)
Thanks
going very good. i am from thrissur. when can we expect some moksha videos on the famous temples in thrissur like arattupuzha, peruvanam, vadakkumnathan etc.?
please make a video of "vadeswaram shiva kshethram" near keecheri
Yesterday njan poyirunnu
Thank you
കാഞ്ഞങ്ങാട് വിശ്വകർമ ക്ഷേത്രം കൂടി മോക്ഷയിൽ ഉൾപെടുതണമെന്നു അഭ്യർത്ഥിക്കുന്നു
Nice o
👌
Nice story
Thankyouverymuch
eppolum koodeyundaakum ella paripadiyum kanaarundu nalla arivukal veendum veendum kelkkumarakaney
Arakkal kadappurath bhagavathi kshethrathe kurich onnuparayumo vadakara madappally college beach eee Devi vannidam neeleshwaram thayyil kadappuram athum parayu kelkkan kothiyayi
Om subhramanyaya namaha
Thank u chechu
🙏🙏🙏
BUT, WHAT IS THE SIZE OF THE POND - HOW MUCH AREA HAS COVERED - LENGTH, BREADTH AND DEPTH?
ഞാൻ പോയിട്ടുണ്ട്. കുറെ തവണ
🙏👌🌹
AumSree Rama bakta Anjaneyaya Namaha Aun Skanda Devaya Nama Aum Naga Devataya Namaha
🔯 🕉️ Sree Makreri Anjaneya 🕉️ ✡️
Om Saravana bava
Peralassery subrahmanya prathishta nadakkunnathinu munp ayyappan kavaayirunnu avide ennu parayunnundallo...Shree Ayyappan Kaliyugathil aanu avatharichath...Pine engane Thretha yugathil Shree Ramaswamy ullapol Ayyappan Kavu undayi??? Ini athu Dharmashastha Kshethram aano...
Ayyappa was lived before 1000 years, then how did ayyappa Temple be built at that Rama time ? Please clarify the doubt
PERU(great,പെരിയത് + VEL-LALAR(velir=vel,,vel muruga=vellala(ayyappa from vellalla=വെള്ളം+ആളർ=പാനി+ക്കാർ=പണിക്കർ ,,വേല+ആളർ,,വേൽ+ആളർ,,velir) SSERY===place,,സ്ഥലം,,കേന്ദ്രം പെരുവെള്ളാളർശ്ശേരി=പെരുവേലാശ്ശേരി....👍
എന്റെ നാട്ടിലെ ക്ഷേത്രം ... ഞാൻ ഒരു മക്രേരി ക്കാരൻ
🙏🙏🙏🙏🙏🙏❤❤❤❤❤😍😍😍😍
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Puzhikinnu shaytharm Ottapalam parayumo please
Om subtammannyaya namaha
🙏🏼🙏🏼🙏🏼🙏🏼🙏🏼
Kandittund....eg..
Om namah shivaya
Please visit Edakkad Ganpati and Subrahmanya temple in Calicut, like to know more of this temple... There is another temple near by known as Manjoli temple please visit ...
@akhilsudhinam
4 жыл бұрын
Aneesh Kumar Narayanan ബിലാത്തികുളം ശിവ ക്ഷേത്രത്തിൽ പോയിട്ടുണ്ട് ഇവർ
അഭിനന്ദനങ്ങൾ🙏🙏🙏🌻🏵️🌼🌹🌺🌻🏵️🌼🌹🌺🌻🏵️🌼🌹🌺🌻🏵️🌼🌹🌺
Haraharohara
Good explanation
Perasery temple number tarumo
ചേച്ചി , കാവേരി നദി കർണാടകയിൽ നിന്നാണ് ഉത്ഭവിക്കുന്നത് തമിഴ്നാട് അല്ല.
@CanadianCOUPLES_._
4 жыл бұрын
Oru thetalle chechy.. ....ethra bangiyaya mojitha chechy ath avatharipikunath
*എന്‍െറ നാട് പെരളശ്ശേരി*
@prakashk3765
4 жыл бұрын
Lodge undo avede ambalathinu aduthu
@littilebird8435
4 жыл бұрын
@@prakashk3765 yes bro undalloo saravana lodge
@moveON86
2 жыл бұрын
എനിക്ക് നിങ്ങളെ ഒന്നു കോൺടാക്ട് ചെയ്യാൻ എന്ന ഒരു വഴി
Makreriyil vazhum anjaneyaaa...adiyanglkennennum adarame..
ശ്രീ രാമനെക്കൽ മുൻപുതന്നെ അയ്യപ്പൻ ജനിചിരുന്നൊ ?....അയ്യപ്പൻറെ ജനനം കലിയുഗതിൽ അല്ലെ?..
Njan ennum pokunna ambalam
@moveON86
2 жыл бұрын
എനിക്ക് ഒരു ഹെൽപ് വേണം ആരുന്നു
Poyavar like
blouse nte kai ithre akavu. ithanu kanaan fangi
7
aente husbantinte naadu Paeralassery.
🙂🙂🙂🙂
Juzt now
ചേച്ചി ഇതുപോലെ തന്നെയാണല്ലോ രാമേശ്വരം ശിവ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ച് കഥയും അവിടെ ശ്രീരാമൻ ഹനുമാനെ കാശിയിൽ പറഞ്ഞ് വിട്ട് അവിടെയും സമയം കഴിഞ്ഞതുകൊണ്ട് സീത മണ്ണുകൊണ്ട് പ്രതിഷ്ഠ നടത്തിയ കഥയും ചേച്ചി തന്നെ പറഞ്ഞില്ലേ ഇതെല്ലാം നിങ്ങൾ എഴുതി ഉണ്ടാക്കുന്ന കഥയാണോ
@user-zi3ir9os6g
2 жыл бұрын
No
🌹😋❤💋
Let CPM rule kerala for 100 years 😂
Thanks
@grameenakshethrangal9359
4 жыл бұрын
Informative and good naration.. !
7
🙏🙏🙏