Peralassery Temple || പെരളശ്ശേരി അമ്പലം

#peralasseryTemple
#പേരളശ്ശേരി അമ്പലം
#offering Egg for serpent
#കണ്ണൂർ
#കാവേരി സംക്രമം
#തുലാം പത്തു
#kannur
#templesInIndia
#ടെമ്പ്ലീസിങ്കന്നൂർ
പാമ്പുകൾക്കു മുട്ട കൊടുക്കുന്ന അപൂർവ ക്ഷേത്രം. സർപ്പ ദോഷം തീരാൻ ഭക്തർ എത്തുന്ന ക്ഷേത്രം.

Пікірлер: 44

  • @kshethraVisheshangal
    @kshethraVisheshangal Жыл бұрын

    നല്ല വിവരണം

  • @nageshchellappan4935
    @nageshchellappan49357 ай бұрын

    ഞാൻ പോയി അടിപൊളി മനസ്സിൽ ഒരു വലിയ സന്തോഷം ഉണ്ട്

  • @MyLifeMyhappiness369

    @MyLifeMyhappiness369

    7 ай бұрын

    🙏

  • @rajeshthiruvazhiyode
    @rajeshthiruvazhiyode2 жыл бұрын

    ഐതിഹ്യം അടിപൊളി നല്ല കുളം👍👍👍👌👌👌

  • @nikhinanikhina2623
    @nikhinanikhina26237 ай бұрын

    🙏🙏🙏

  • @prasannakumar7273
    @prasannakumar7273 Жыл бұрын

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ 🙏

  • @misriyaamsvlogs8361
    @misriyaamsvlogs83612 жыл бұрын

    Super video 👍

  • @shikhaks3278
    @shikhaks32782 жыл бұрын

    Good information

  • @AmaluzzCraftWorld
    @AmaluzzCraftWorld2 жыл бұрын

    നല്ല വീഡിയോ

  • @sabiviog6323

    @sabiviog6323

    2 жыл бұрын

    ചക്കരെ വരൂ

  • @Vedamoorthy-lr4zc
    @Vedamoorthy-lr4zc Жыл бұрын

    Very good

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Жыл бұрын

    താങ്ക്സ് മേം. നല്ല അറിവ്

  • @RMS777
    @RMS7772 жыл бұрын

    Nice ........🎼🎼🎼💙

  • @sabiviog6323
    @sabiviog63232 жыл бұрын

    നല്ല വീടിയോ

  • @vaigapk2254
    @vaigapk22542 жыл бұрын

    Halo

  • @shijikrishna8383
    @shijikrishna83832 жыл бұрын

    Train povanakil nammal thalassery eragi. Pinee ambalathilott neritt bus undo

  • @MyLifeMyhappiness369

    @MyLifeMyhappiness369

    2 жыл бұрын

    ആ bus ഉണ്ട് നേരിട്ട്. പേരളശ്ശേരി. സ്റ്റാൻഡിൽ ചോദിച്ചാൽ മതി 😊

  • @shijikrishna8383

    @shijikrishna8383

    2 жыл бұрын

    @@MyLifeMyhappiness369 Tnk u

  • @angelsachets3750
    @angelsachets37502 жыл бұрын

    Saparivara sarppa Bali ayilyam nalil mathrame ullo..atho ennum undo

  • @MyLifeMyhappiness369

    @MyLifeMyhappiness369

    2 жыл бұрын

    എന്നും ഉണ്ട്. വൈകുന്നേരം ആണു ഉണ്ടാവുക. അതിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് പ്രസാദം തരും. വൈകുന്നേരം പൂജയിൽ പങ്കെടുക്കാൻ പറ്റിയാൽ വളരെ നല്ലത് ❤

  • @MyLifeMyhappiness369

    @MyLifeMyhappiness369

    2 жыл бұрын

    അത് കൂടാതെ നോർമൽ സർപ്പബലിയും ഉണ്ട്

  • @forestlover4899
    @forestlover48992 жыл бұрын

    Family may vannal thamissikkan lodge facilities undo......

  • @MyLifeMyhappiness369

    @MyLifeMyhappiness369

    2 жыл бұрын

    ഉണ്ടല്ലോ ❤

  • @forestlover4899

    @forestlover4899

    2 жыл бұрын

    @@MyLifeMyhappiness369 thanks ....for reply...

  • @hardtrailrider

    @hardtrailrider

    10 ай бұрын

    Kannur is very close .

  • @rajanp6585
    @rajanp65852 жыл бұрын

    Bus service?

  • @MyLifeMyhappiness369

    @MyLifeMyhappiness369

    2 жыл бұрын

    കണ്ണൂരിൽ നിന്നും തലശ്ശേരി നിന്നും കുത്തുപറമ്പ് നിന്നും ഒക്കെ ഉണ്ട്

  • @sindhyanayomi3045
    @sindhyanayomi3045 Жыл бұрын

    അവിടെ ദർശനം ഉള്ളത് എപ്പോഴാണ്?

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    Ravile 5 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകീട്ട് 5.30 മുതൽ 8 മണി വരെയും

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Жыл бұрын

    രാവിലെ വന്ന് ഏതോ കടയുടെ മുന്നിൽ കാർ പാർക്ക് ചെയ്തു. ഒന്നും പറഞ്ഞില്ല. പക്ഷേ അദ്ദേഹത്തിൻ്റെ മുഖഭാവം കാണണം ആയിരുന്നു.

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    Parking area ഉണ്ടല്ലോ അവിടെ

  • @sudhevngn5571
    @sudhevngn55712 жыл бұрын

    Opning closing എപ്പോഴാ

  • @MyLifeMyhappiness369

    @MyLifeMyhappiness369

    2 жыл бұрын

    Ravile 11.30 vare. Evening 4.30-7.30

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Жыл бұрын

    പെരളശ്ശേരി ശിവ ടെമ്പിൾ എന്നാണല്ലോ അറിയുന്നത്.

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    അല്ല. പേരളശ്ശേരി സുബ്രഹ്മണ്യ സ്വാമി temple ആണ്

  • @sindhyanayomi3045
    @sindhyanayomi3045 Жыл бұрын

    ഏതൊക്കെ ദിവസങ്ങളിൽ ആണ് ദർശനം ഉള്ളത്?

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    എല്ലാ ദിവസവും ഉണ്ടല്ലോ

  • @sindhyanayomi3045

    @sindhyanayomi3045

    Жыл бұрын

    ദർശനം എന്നത് കൊണ്ട് ഉദേശിക്കുന്നത് പ്രാർത്ഥന ആണോ 🤔

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    @@sindhyanayomi3045 നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. ദർശനം എന്നാൽ ദർശിക്കുക എന്നല്ലേ. കണ്ട് തൊഴുക എന്നാണ് എനിക്ക് മനസ്സിലായത്. അത് എല്ലാ ദിവസവും രാവിലെ 5-12.30 pm, 5pm - 8 pm ഉണ്ട്

  • @sindhyanayomi3045

    @sindhyanayomi3045

    Жыл бұрын

    കോമരം ഉണ്ടോ എന്നാണ് ഉദേശിച്ചത്‌

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    @@sindhyanayomi3045 കോമരം ഇല്ല.

  • @navajothinavajothi409
    @navajothinavajothi409 Жыл бұрын

    sa parihara puja nethra roopayanu

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    70 aayirunnu. Ippo 100 aayonn ormayilla. Next week pokum. Appo nokki paranju tharam tto

  • @MyLifeMyhappiness369

    @MyLifeMyhappiness369

    Жыл бұрын

    150 roopa aanu tto

Келесі