പെട്ടന്ന് വിളവെടുക്കാവുന്ന കുക്കുംബർ

24/12/2

Пікірлер: 283

  • @busharakunjumon5239
    @busharakunjumon5239 Жыл бұрын

    എത്ര സന്തോഷത്തോടെ ആണ് ഓരോ കാര്യം ചെയ്യുമ്പോളും 🥰 കഷ്ടപെടാനുള്ള മനസ്സുണ്ടല്ലോ 🥰 താങ്ക്സ്

  • @shafeeqkm8103

    @shafeeqkm8103

    9 ай бұрын

    ❤❤❤❤❤

  • @revathysatheesh96
    @revathysatheesh96 Жыл бұрын

    മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് ഓരോ വീഡിയോ യും

  • @sreekumarps9794

    @sreekumarps9794

    Жыл бұрын

    U r correct. Just plant any item of vegetables pore water regularly and put some chanaka podi and charam. and at last when the flowers are coming in that plant. .. Seeing itself will give a positive energy to us.just now only I counted the flowers in my tomato plant and ther are around 20 flowers in it . After three weeks I could pluck tomato and I can prepare. so many dishes with my tomato. Ok

  • @shafeeqkm8103

    @shafeeqkm8103

    9 ай бұрын

    ❤❤❤❤❤

  • @jessyjohn2727
    @jessyjohn2727 Жыл бұрын

    ഈ മനുഷ്യനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി തരും... എത്ര സന്തോഷം ആണെന്നറിയുമോ താങ്കളെ കാണുമ്പോൾ ജയ് ജവാൻ ജയ് കിസാൻ 💪💪♥️♥️♥️

  • @YounusNattika
    @YounusNattika Жыл бұрын

    *🌱🌱🌱എന്റെ പൊന്നു ചങ്ങാതി താങ്കളുടെ മനസ്സ് അപാരം അഭിനന്ദനങ്ങൾ 🌟🌟🌟🌱🌱🌟*

  • @usha3408
    @usha3408 Жыл бұрын

    കഷ്ടപ്പെട്ടാനുള്ള സന്തോഷമുള്ള മനസ് യുവാക്കളിൽ കുറവാണ് - നമ്മുടെ നാട്ടിൽ So, Loving Salute to you mone ee🥰🥰🥰❤️❤️❤️❤️❤️

  • @sreelathamn721
    @sreelathamn7217 ай бұрын

    എന്തൊരു മനോഹരമായ കാഴ്ച മനസ്സിന് സമാധാനം സന്തോഷം ❤❤❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമന്റിടാത്തത്👍🏻🙏🏼😇

  • @user-ej6ym1kj7k
    @user-ej6ym1kj7k7 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തോന്നും. മനസ്സിന് സന്തോഷം തരുന്ന വീഡിയോസ് 👍

  • @niyaash4258
    @niyaash4258 Жыл бұрын

    ചേട്ടന്റെ വീഡിയോയിലെ സന്തോഷം കാണുമ്പോ കാണുന്ന എനിക്കും മനസ്സ് നിറഞ്ഞ സന്തോഷം

  • @naveenas4242
    @naveenas424210 ай бұрын

    ഇന്നേവരെ കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെടുന്ന വീഡിയോ തങ്ങളുടേതാണ്. God bless you

  • @maryjuliet5237
    @maryjuliet52379 ай бұрын

    മിടുക്കൻ🎉✅ അഭിനന്ദനങ്ങൾ✅💯✅🎉💯💯💯 ആയുരാരോഗ്യ സൗഖ്യം നേരുന്നു.👍🙏

  • @user-cv1jg6sw8c
    @user-cv1jg6sw8c18 күн бұрын

    എനിക്ക് നിങ്ങളുടെ കൃഷി ഇഷ്ടം ആണ് മാഷാഅല്ലാഹ്‌ 💯

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal33505 ай бұрын

    എനിക്ക് കൃഷി ചെയ്യാൻ നല്ല ഇഷ്ടമാണ്... നല്ല വിളവും കിട്ടാറുണ്ട്, പക്ഷെ വിൽക്കാൻ കടയിൽ കൊണ്ട് പോയാൽ നമ്മെ വെറുപ്പിച്ചു വിടും.. കപ്പ കിഴങ്ങു പോലും അവർ 10 രൂപക്ക് വാങ്ങി നമ്മളുടെ മുമ്പിൽ വച്ചുതന്നെ 30 രൂപക്ക് വിക്കും

  • @user-el9re1uv7v

    @user-el9re1uv7v

    7 күн бұрын

    സ്വന്തം സ്ഥലമെങ്കിൽ 2 mtr അകലം വെച്ച് കുരുമുളക് വെക്ക് കുമ്പുക്കൽ ഇനം അത് ആരും വില കുറക്കില്ല കേരളത്തിൽ വളരില്ലെന്നും പറയരുത്

  • @user-el9re1uv7v

    @user-el9re1uv7v

    7 күн бұрын

    കൃഷി ബുദ്ധി പരമായും ചെയ്യണം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    വളരെ വളരെ ഇഷ്ടമായി എനിക്കും ധാരാളം വിളവ് കിട്ടിയിരുന്നു👍🏻👍🏻👍🏻🙏🏼😇

  • @joyjosephpadinjarekara8018
    @joyjosephpadinjarekara80189 ай бұрын

    Cumberinte vithu വിത്ത് തരാമോ? എനിക്ക് ഏറ്റവും ഇഷ്ടമുള്ള വെജിറ്റബിൾ കൃഷി ആണ് cuccumber

  • @afsalok7042
    @afsalok7042 Жыл бұрын

    നിങ്ങളൊരു സംഭവം തന്നെ

  • @satheesh12345
    @satheesh1234510 ай бұрын

    എത്ര കഷ്ടപ്പാടാണ് ഇങ്ങനെ സന്തോഷം ആയി ചെയുന്നത്. ഇങ്ങനെ ഉള്ള ആളുകൾ നമ്മുടെ നാടിന്റെ അഭിമാനം ആണ്.

  • @sreejaarunkumar9243
    @sreejaarunkumar9243 Жыл бұрын

    Video കാണുമ്പോൾ മനസ്സിന് എന്തൊരു സുഖം ആണ്, thank you bro❤❤

  • @pa_ru_zz_
    @pa_ru_zz_ Жыл бұрын

    ഒരുപാട് ഇഷ്ഠന് ചേട്ടൻ്റെ ഓരോ വീഡിയോയും ഞാനും ചെറിയ കർഷകയകനുള്ള sremathila

  • @rajanikanthpp2255
    @rajanikanthpp2255 Жыл бұрын

    പൊളി

  • @anuanjaly6485
    @anuanjaly6485 Жыл бұрын

    Chettan evidunna seeds vangikkneee,

  • @RINSHABTS
    @RINSHABTS Жыл бұрын

    എന്റെ വീട്ടിലും ഉണ്ട് കുക്കുമ്പർ ചെടി... അത് നല്ലോണം പൂവിട്ടു കായ്ക്കും .. ഒരു വിരലിന്റെ അത്ര നീളം വെക്കുമ്പോൾ അടിയിൽനിന്ന് മഞ്ഞ നിറം വന്നു ഒക്കെ കൊഴിഞ്ഞു പോവുകയാണ്..... അത് മാറാൻ എന്താ ചെയ്യേണ്ടത്.... പ്ലീസ് ചേട്ടാ ഒന്ന് പറഞ്ഞു തരുമോ....... Reply plis

  • @remlathbasheer5650
    @remlathbasheer5650 Жыл бұрын

    കിടു എല്ലാം അടിപൊളി കൃഷി ആണ് ഒരു സംഭവം തന്നേ നിങ്ങ 🥰🥰🥰👍👍

  • @ssc8140
    @ssc8140 Жыл бұрын

    Chetta njan first timia kanumne ethokke enikum undakkanm help cheyyamo pinne chettante veed evida onnu vannu Kanan pattuo ethellam bhudhimuttillenkil

  • @musicblower8368
    @musicblower8368 Жыл бұрын

    ചേട്ടായി ഒന്നും പറയേണ്ട നാരങ്ങ തന്നില്ലല്ലോ

  • @innocentjoseph1336
    @innocentjoseph1336 Жыл бұрын

    കാണാൻ തന്നെ നല്ല ഭംഗി..Super

  • @user-nu8df4dk8l
    @user-nu8df4dk8l Жыл бұрын

    സൂപ്പർ ❤❤❤❤

  • @ushapatterilpatteril8002
    @ushapatterilpatteril800210 ай бұрын

    Kurachu seeds kittumo..Ella vegetables nde yum

  • @bepartofrightanas3803
    @bepartofrightanas3803 Жыл бұрын

    Bro ഒരു ഡൌട്ട് ഈ പ്ലാസ്റ്റിക് കവർ ചെയ്യുമ്പോ എങ്ങനെയ വെള്ളം ഒഴിക്കുന്നേ പിന്നെ ഈ പ്ലാസ്റ്റിക് ഒക്കെ പിന്നേം ഉപയൊഗിക്കൊ അതോ ഒയിവാക്കോ 😊😊

  • @sujaeg9994
    @sujaeg9994 Жыл бұрын

    കൃഷി കാണുമ്പോൾ ഫയങ്കര സന്തോഷം 😃😃

  • @user-hy4hg3iq5u
    @user-hy4hg3iq5u3 ай бұрын

    Nice bro 👍. Cucumber seed avidunnu kittum

  • @manjusreekumar6929
    @manjusreekumar6929 Жыл бұрын

    Suuuper bro .nigaldae place aveda ...onnu vannu kanan pattumo

  • @CarewellHealthcare
    @CarewellHealthcare Жыл бұрын

    Cucumber enthu vilakku vilkaan pattum?

  • @preemaanuraj3181
    @preemaanuraj31819 ай бұрын

    Chettan oru sambhavsm thanneyato...chettan online ayi pachacurry vithukal kodukkunnunfo??

  • @splash1159
    @splash1159 Жыл бұрын

    Mulching sheet one time use ചെയാലനോ,reuse ചെയ്യാറുണ്ടോ?

  • @sudhanair8177
    @sudhanair81776 ай бұрын

    സഹോദരൻ നമ്മുടെ കേരളത്തിൽ എന്താണ് നെൽകൃഷി ടെക്നോളജി ആയിട്ട് ഉപയോഗിക്കാത്തത് ഇസ്രയേൽ ചെയ്യുന്ന മാതിരി അപ്പോൾ നമ്മുടെ കേരളത്തിൽ ഒരുപാട് യുവതലമുറയ്ക്ക് ജോലി കിട്ടും

  • @user-ho6wr8yq6m
    @user-ho6wr8yq6m2 ай бұрын

    Chetta cucumber flower inndakununnd Pakshe kaykunnilla Entha cheyaannd

  • @JeenaMathew-ml6bg
    @JeenaMathew-ml6bg7 ай бұрын

    Pachhakarigalude vitthu kittan Vella vazyi ondo?

  • @rameshelakkattu9567
    @rameshelakkattu9567 Жыл бұрын

    ങ്ങള് ഒര് സംഭവാണ്, മനുഷ്യാ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @meranhossain5764

    @meranhossain5764

    Жыл бұрын

    meeran

  • @meranhossain5764

    @meranhossain5764

    Жыл бұрын

    meeran

  • @jaibueg3005
    @jaibueg30054 ай бұрын

    നിങ്ങൾ അടിപൊളി ആണ്

  • @Ayeshasiddiqa1786
    @Ayeshasiddiqa17862 күн бұрын

    പ്ലാസ്റ്റിക് ഷീറ്റ് വാങ്ങാൻ കിട്ടുമോ??? വാങ്ങിയശേഷം ഹോൾ ഇട്ടതാണോ????

  • @irfanap4576
    @irfanap45769 ай бұрын

    Ithokke okke .....vyvasayikaparayi cheyyan aaavshyamaya nalla vitth evide kittum

  • @peacegardenvlogs3917
    @peacegardenvlogs3917 Жыл бұрын

    കൊള്ളാം 👍🏻👍🏻👍🏻

  • @jayprakashnair2790
    @jayprakashnair2790 Жыл бұрын

    Super farmer congratulations

  • @minib.i5429
    @minib.i5429 Жыл бұрын

    Ithinte seedinte link idavo

  • @twinklestarkj2704
    @twinklestarkj2704 Жыл бұрын

    ഹായ് സ്മാർട്ട്‌ ബോയ് ചേട്ടൻ... 😂

  • @vaisakhmohandas4708
    @vaisakhmohandas47084 ай бұрын

    Cucumber kavarunnadhellam pozhinje pone pozhiyadhirikkan valla vazhizhum undo

  • @ambikajijo508
    @ambikajijo508 Жыл бұрын

    പയർ കൃഷി ഒന്ന് കാണിക്കണേ

  • @ansarcj3765
    @ansarcj3765 Жыл бұрын

    iyaaalod vallathoru aduppam thonunnu manassil.......karshokothama 2024 kittatte ......prayer cheyyam okkkk

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 Жыл бұрын

    You are great dear 👏👏👏

  • @srhelens1202
    @srhelens1202 Жыл бұрын

    പൊന്നേ നമിച്ചു 🤗

  • @SandhyaEdamana
    @SandhyaEdamana9 ай бұрын

    മിടു മിടുക്കനാണെ 😃😘

  • @muhammadyahqoob305
    @muhammadyahqoob3055 ай бұрын

    ഏത് കമ്പനി seed use ചെയ്യുന്ന

  • @user-gf4tv5se4v
    @user-gf4tv5se4v Жыл бұрын

    Chetta kovaka engane panthalidam

  • @shihabziya3894
    @shihabziya3894 Жыл бұрын

    appo cheerayalle..short period il vilavedukkan pattunnath......30 divasamalle varu.........

  • @vijaykiranvkkiran9097
    @vijaykiranvkkiran90972 ай бұрын

    കായ്കൾ തിരികളിലെ unagunu എന്താണ് കാരണം..... Rpl നൽകുമോ plz

  • @lailashereef1033
    @lailashereef1033 Жыл бұрын

    great job,congrats 😍👌👌👌

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz4 ай бұрын

    ഈ പ്ലാസ്റ്റിക് sheet പിന്നെ waste അവിലെ ⁉️⁉️ പ്രകൃതിക്ക് ദോഷമുണ്ടാകുമോ ⁉️

  • @pushparevathy2036
    @pushparevathy2036 Жыл бұрын

    പൊളിച്ചു 💐💐💐

  • @divyaa6601
    @divyaa6601 Жыл бұрын

    Macha....ningal poliyaanu

  • @ebyeaby5725
    @ebyeaby5725 Жыл бұрын

    Aniya enter veedu alappuzhayil aanu anik kurach vith venam engane kittum

  • @chunkbrosss4937
    @chunkbrosss49374 күн бұрын

    Paisa koduth join cheita entha gunam

  • @sulaikareem8523
    @sulaikareem85239 ай бұрын

    നിങ്ങൾ ആലപ്പുഴ യെവിടായ

  • @akhilas5931
    @akhilas5931 Жыл бұрын

    Payar chediyil neerinte attack verumbo entha cheyendath

  • @binduks132
    @binduks1328 ай бұрын

    Very sought full recipe!

  • @shifna8385
    @shifna8385 Жыл бұрын

    പയറിൽ കാണുന്ന ഒരു തരം ചെറിയ പ്രാണി ഉണ്ട്,അത് പോവാൻ എന്താ ചെയ്യാ,വീട്ടിൽ തന്നെ വളർത്തുന്നെ ആണ്,റിപ്ലൈ തരൂ പ്ലീസ്

  • @KL_VIPER_YT
    @KL_VIPER_YT5 ай бұрын

    Ithinte seed kitto?

  • @user-bq9lb1vf1b
    @user-bq9lb1vf1b Жыл бұрын

    Ethinte vitth tharumo...,,? ❤❤❤❤

  • @gangats6438
    @gangats64385 ай бұрын

    On line purchse ol ayakkan pattimo

  • @black-gu8cz
    @black-gu8cz Жыл бұрын

    Very attractive shade❤

  • @kssaji2709
    @kssaji27099 ай бұрын

    Nice Sujit🎉

  • @rasakvp4409
    @rasakvp4409 Жыл бұрын

    വിത്ത് എവിടെ കിട്ടും

  • @ABU-lz2sh
    @ABU-lz2sh Жыл бұрын

    Plastic sheet vaenno?

  • @usharaju1179
    @usharaju1179 Жыл бұрын

    കൃഷി രീതീ പറഞ്ഞു തരാമേ അനിയാ എനിക്ക് വളരെ സേന്തേ

  • @robsondoha8236
    @robsondoha8236 Жыл бұрын

    ചീര വിട്ടു ഒരു കളിയും ഇല്ല 👌

  • @suseelajacob4041
    @suseelajacob40414 ай бұрын

    കൊള്ളാം 👌

  • @mohammednihal6074
    @mohammednihal6074 Жыл бұрын

    A plastic vech enthina cover cheyyunad

  • @sharafunnisaathikeel933
    @sharafunnisaathikeel933 Жыл бұрын

    Ee cover evdunna kittuka, ithil engana krishi cheyyunnathu

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    മച്ചിംഗ് ഷീറ്റ്

  • @anusanuus7949
    @anusanuus7949 Жыл бұрын

    Enthina e plastic sheet virikkunne

  • @shabeenacv1640
    @shabeenacv1640 Жыл бұрын

    Ithu onnu kananvaran pattumo

  • @RajeshKumar-qt4py
    @RajeshKumar-qt4py5 ай бұрын

    മിനി കുക്കമ്പർ ആണോ? ആണെങ്കിൽ വിത്ത്‌ തരാമോ

  • @shimiratheesh9411
    @shimiratheesh9411 Жыл бұрын

    സൂപ്പർ ചേട്ടായി

  • @preethas23
    @preethas23 Жыл бұрын

    Suuper 👍👍

  • @user-dl8gz7fc1u
    @user-dl8gz7fc1u18 күн бұрын

    Ande achan epolun cheyyunnu

  • @nithyasarath8279
    @nithyasarath8279 Жыл бұрын

    Polichu chetan

  • @pushpakalapradeep5376
    @pushpakalapradeep5376 Жыл бұрын

    കായ്കൾ തിരിയിലേ ഉണങ്ങുന്നു. കാരണം എന്താണ്?

  • @reejussworld5479
    @reejussworld547910 ай бұрын

    ഇത് കൊള്ളാം 👍👍

  • @rachincr3864
    @rachincr38645 ай бұрын

    ഇ പ്ലാസ്റിക് cover എവിടുന്ന കിട്ടുക

  • @vyshakhkp782
    @vyshakhkp7828 ай бұрын

    വിത്ത് നട്ട് 40 ദിവസം ആണോ.. അതോ പൂവിട്ട് 40 ദിവസം ആണോ???

  • @saranyar821
    @saranyar821 Жыл бұрын

    chetta beetroot nadunna nganeya

  • @shalyrajesh8036
    @shalyrajesh80368 ай бұрын

    Can you send me seeds cucumber and red colour cheera

  • @raichaljohn
    @raichaljohn9 ай бұрын

    ഈ സ്ഥലം എവിടെ ആണ്??

  • @praveenpraveen-ki6mk
    @praveenpraveen-ki6mk Жыл бұрын

    Bro mottathulu ethara cente oondu chattanu

  • @keralastate6734
    @keralastate6734 Жыл бұрын

    കൊക്കുമ്പറ, ഇതേതു ജില്ല?

  • @lailag54
    @lailag54 Жыл бұрын

    enthu charadanith ?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    Stay Blessed 😇 🙌🏼 🙏🏼

  • @kl10.59
    @kl10.595 ай бұрын

    സാറിന്റെ അടുത്ത് വന്നു കൊർച് ദിവസം ജോലി ചെയ്ത് ഇതൊക്കെ പഠിക്കാൻ തോന്നുന്നു...

  • @MaheshBrai
    @MaheshBrai11 ай бұрын

    Hai kukkumber vithundo

  • @saidathrahmath2193
    @saidathrahmath2193 Жыл бұрын

    Masha allah

  • @milysajy2345
    @milysajy2345 Жыл бұрын

    super👍🏻

Келесі