പത്താം ക്‌ളാസിൽ തോൽവി; ഇന്ന് ആയിരക്കണക്കിന് സി.എക്കാരെ സൃഷ്ടിക്കുന്ന സംരംഭകൻ | SPARK STORIES

പത്താം ക്ലാസിലെ തോൽവിക്ക് ശേഷം പാരലൽ കോളേജിൽനിന്നും SSLC പാസായി. പോളിടെക്നിക് കോഴ്‌സിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പ്ലസ്‌ടു കൊമേഴ്‌സിന് ചേർന്ന് പാസായതിന് ശേഷം സി.എ പഠനം ആരംഭിച്ചു. അതോടൊപ്പം സി.എ വിദ്യാർത്ഥികൾക്ക് ക്‌ളാസ് എടുക്കാനും തുടങ്ങി. ആദ്യബാച്ചിലേ 20 വിദ്യാർത്ഥികളിൽ 14 പേർ പാസായി. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സുഹൃത്തുമായി ചേർന്ന് Pacioli Gurukulam എന്ന പേരിൽ സ്ഥാപനം തുടങ്ങി. ഇന്ന് ഏകദേശം 600ൽ പരം വിദ്യാർഥികൾ ആറുമാസത്തിലൊരിക്കൽ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. സി.എ ഉനൈസ് പെരിങ്ങോടന്റെയും Pacioli Gurukulam എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim Rafeek
C.A Unais Peringodan
Pacioli Gurukulam
+91 90617 00888

Пікірлер: 142

  • @usmann491
    @usmann491 Жыл бұрын

    ഉനൈസ് സാർ, എന്റ നാട്ടുകാരനാണ്, നല്ല സാറാണ്, സാർ, ഇത്ര ഉയരത്തിൽ എത്തും, എന്നൊന്നും ഞങ്ങൾ നാട്ടുകാർ പ്രതീക്ഷിച്ചില്ല, സ്‌കൂളിൽ പഠിക്കുന്ന കാലം, എപ്പോഴും ക്രിക്കറ്റ് കളിക്കലാണ് മെയിൻ ഹോബി. അത്പോലെ, എത്ര വലിയ മരമാണെങ്കിലും അതിൽ കയറി അതിന്റെ ഉയരത്തിൽ എത്താൻ ശ്രമിക്കും, മാങ്ങ കാലമായാൽ മാവിൽകയറി മാങ്ങ പറിക്കൽ, തേങ്ങ പറിക്കൽ, നൊങ്ക്‌ മരം എവിടെ കണ്ടാലും, കയറാൻ പറ്റിയില്ലെങ്കിൽ തോട്ടി കൊണ്ട് , നൊങ്ക്‌ പറിക്കൽ, സാറിന്റെ വീടിന്റെ അടുത്ത് കൂടിയാണ് തൂത പുഴ ഒഴുകുന്നത്, മീൻ പിടിക്കൽ സാറിന്റെ മറ്റൊരു ഹോബിയാണ്, ഒരിക്കൽ പുഴയിൽ നിന്നും മീൻ പിടിക്കുന്ന സമയം, ഒരു പൊത്തിൽ വലിയ ഒരു മൽസ്യമാണെന്നു കരുതി, ഒരു പാമ്പിനെ പിടിച്ച സംഭവം ഉണ്ടായി. അങ്ങിനെ ഒത്തിരി കാര്യങ്ങൾ പറയാൻ ഉണ്ട്, ഉനൈസ് സാറിനെ കുറിച്ച്, നാട്ടിലെ എല്ലാ നല്ല കാര്യങ്ങൾക്കും മുമ്പിൽ ഉണ്ടാവും സാർ, മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ, ജാതി, മതം, രാഷ്ട്രീയം, നോക്കാതെ തന്നെ, തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.

  • @user-uc4ie2zn8z
    @user-uc4ie2zn8z Жыл бұрын

    നല്ല സ്ഥാപനം. എന്റെ മകൻ ഇവിടെയാണ് foundation പഠിച്ചത് പാസായതും. ഇപ്പോൾ ഇവിടെ inter പഠിക്കുന്നു.

  • @malayalisjr21

    @malayalisjr21

    10 ай бұрын

    തിരുവേഗപ്പുര യിൽ ഉള്ളതാണോ

  • @musharafk8699
    @musharafk8699 Жыл бұрын

    In my opinion, beyond a faculty he is such a nice person I ever met in life. ☺. When I was not enough confident to attend my CA intermediate second attempt he gave me his full support. He said -"Do your best, leave rest to Allah".it has made a great impact in my mind that's why I'm still remembering his words. Thank you CA Unais Sir for that constant support.,

  • @arunvr3489
    @arunvr3489 Жыл бұрын

    Khalid sir uyirr ❤️💯

  • @muhammedmubashir8955
    @muhammedmubashir8955 Жыл бұрын

    Unais sir🔥. Special mentioning Aman sir and Althaf sir too. Such a brilliant team🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @ayishaap2746
    @ayishaap2746 Жыл бұрын

    Being a qualified chartered Accountant now, i can proudly say that I am a Paciolian ❤ Unais Sir 🔥Also the whole team Pacioli ♥️🔥

  • @caroz4860

    @caroz4860

    Жыл бұрын

    Great 👍

  • @anjuharidas2701
    @anjuharidas2701 Жыл бұрын

    CA യും CMA യും പഠിക്കാൻ Pacioli Guru-Kul 🔥👌💯 Iam proud to be a Pacioliyan 🥰

  • @studymeow

    @studymeow

    Жыл бұрын

    Sthalam evdee

  • @malayalisjr21

    @malayalisjr21

    10 ай бұрын

    ​@@studymeowഅതേ സ്ഥലം എവിടെ

  • @MufiSaima
    @MufiSaima5 ай бұрын

    Pacioli is the Best commerce institution I cleared Ca inter from here Thanks team pacioli🥰

  • @suhailrasi4533
    @suhailrasi4533 Жыл бұрын

    I think he is one of best moltivation speaker....positive vibes only...unais sir...l

  • @user-zk5cj4nr8y
    @user-zk5cj4nr8y Жыл бұрын

    പാസ്സാവാൻ പാസ്സിയോളി തന്നെ ❤️🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @Blahhhhhh92

    @Blahhhhhh92

    Жыл бұрын

    😂

  • @KM-iy5nh

    @KM-iy5nh

    Жыл бұрын

    💯

  • @MufiSaima

    @MufiSaima

    5 ай бұрын

    👌👌👌❣️❣️❣️

  • @mahiranishad3931
    @mahiranishad3931 Жыл бұрын

    Always best❤️ Pacioli gives best mentors with a systematic nd conceptual classes...❣️ That defines the results...

  • @dreamwithsumeshsir5661
    @dreamwithsumeshsir5661 Жыл бұрын

    സന്തോഷം വളരെ നല്ല സ്ഥാപനം നേരിട്ട് നിരവധി അനുഭവങ്ങൾ ഉണ്ട് ഒരുപാട് വിജയിച്ച കുട്ടികളെ നേരിട്ട് അറിയാം CA and CMA ബെസ്റ്റ് ചോയ്സ് അഭിനന്ദനങ്ങൾ❤

  • @nonuscreative8796

    @nonuscreative8796

    Жыл бұрын

    Unais sir nte number kittumo

  • @user-zk5cj4nr8y

    @user-zk5cj4nr8y

    Жыл бұрын

    @@nonuscreative8796 ee video yude discriptionil und bro

  • @nonuscreative8796

    @nonuscreative8796

    Жыл бұрын

    @@user-zk5cj4nr8y k bro❤

  • @ajishpinkybell4938
    @ajishpinkybell4938 Жыл бұрын

    Exam writing is an Art. You said it. Best wishes for your initiative ...

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @KM-iy5nh
    @KM-iy5nh Жыл бұрын

    Pacioli Gurukul🥰 Unais sir🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @blaisevincent2620
    @blaisevincent2620 Жыл бұрын

    Cogratulations...God Bless you...Amen...

  • @rajeswarira944
    @rajeswarira944 Жыл бұрын

    Really inspiring 💛

  • @sasikumar-lq6bv
    @sasikumar-lq6bv Жыл бұрын

    Really inspiring...great

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @abhishekek151
    @abhishekek151 Жыл бұрын

    നാട്ടുകാരൻ 🔥🔥🔥iam proud of you🔥🔥🔥🔥🔥

  • @nb_fzone__.
    @nb_fzone__. Жыл бұрын

    ഉനൈസ്ക്ക.. നാട്ടുകാരനാണ്.. അഭിമാനമാണ്.. 🤍🔥❤️

  • @mohammedalthaf.k536
    @mohammedalthaf.k536 Жыл бұрын

    ##proud of you## Best wishes

  • @mhdmuzammil8511

    @mhdmuzammil8511

    Жыл бұрын

    👏🏻👏🏻

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @shalusnedungottoor7927
    @shalusnedungottoor7927 Жыл бұрын

    Cngts bro... ❤️🤩😍

  • @lim1231
    @lim1231 Жыл бұрын

    Supperrr inspiring

  • @riswannaswan7246
    @riswannaswan7246 Жыл бұрын

    Unaiseeee iam haseena. I saw your history. Congratulations

  • @riggrer
    @riggrer Жыл бұрын

    Sir♥️ pacioli team 💥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @sherinrizzz7574
    @sherinrizzz7574 Жыл бұрын

    UNAIS SIR❤️‍🔥😍

  • @loftyshame143
    @loftyshame1437 ай бұрын

    The reason why I decided to take CA is because of my belief in myself..❤10th vare below average ayrnu, competition mind illarnu so my target was to win only ,75% marks in class 10th, Many thought I would never learn..I decided to crt everyone's thinking..Plus1,2 worked hard and passed as class topper..It was a moment when I felt proud of myself🤗❤️

  • @sadakkaperingodan8072
    @sadakkaperingodan8072 Жыл бұрын

    I’m proud of you my bro

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @nizarndr
    @nizarndr Жыл бұрын

    Proud of U man👌👌👌

  • @user-uc4ie2zn8z
    @user-uc4ie2zn8z Жыл бұрын

    Ma sha Allah

  • @ayzalus
    @ayzalus Жыл бұрын

    Unais sir is not a teacher he is a father for each student 😊

  • @sreelekshmi3670
    @sreelekshmi3670 Жыл бұрын

    Unais Sir✨️✨❤

  • @beastgaming5612
    @beastgaming5612 Жыл бұрын

    Pacioli power ❤❤❤

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @mubarakshani3172
    @mubarakshani3172 Жыл бұрын

    അഭിമാനനിമിഷം!.

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @rajeshsarangadharan6912
    @rajeshsarangadharan6912 Жыл бұрын

    Althaf കൂടി ഉണ്ടായിരുന്നെങ്കിൽ പൂർണത ഉണ്ടായേനെ

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @kunjhonkp6572
    @kunjhonkp6572 Жыл бұрын

    Muthan ❤❤❤

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @faisalsha2228
    @faisalsha2228 Жыл бұрын

    Abhimaanam❤😍😍

  • @abdullaali3592
    @abdullaali3592 Жыл бұрын

    Unais Sir😍❤

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @shahadmuhammedn2638
    @shahadmuhammedn2638 Жыл бұрын

    Pacioli🤟❤️

  • @mohammedyaseenk8246
    @mohammedyaseenk8246 Жыл бұрын

    Unais sir👌💞💞🎉

  • @Technicalguy-bw7qi
    @Technicalguy-bw7qi Жыл бұрын

    Unais ikkaa🔥🔥🔥

  • @spirit_of_politics
    @spirit_of_politics Жыл бұрын

    Unais Sir 🌟🔥🔥

  • @rashitv9037
    @rashitv9037 Жыл бұрын

    Itreyum kaalm ithinte pinnale nadannitt kuttipuram ulla njan arinjilla Valanchery ullla ee sthapanam 🥲

  • @irshad5101
    @irshad5101 Жыл бұрын

    Pacioli 👌❤️

  • @bishr10
    @bishr10 Жыл бұрын

    Unais Sir ❤ Pacioli😇

  • @althafsschooloftaxtion840
    @althafsschooloftaxtion840 Жыл бұрын

    Pacioli ❤️

  • @rasalkk9008
    @rasalkk9008 Жыл бұрын

    Unais sir poli thanne but pullikkoru brother und, mwone vishayam⚡️abdulnasar🔥🔥

  • @SurajSnairVaikom-py4li
    @SurajSnairVaikom-py4li Жыл бұрын

    Best institute in Kerala for CA CMA ACCA

  • @rafidvlr6963
    @rafidvlr6963 Жыл бұрын

    ❤️🔥

  • @raheemapp5266
    @raheemapp5266 Жыл бұрын

    Unais sir🔥😍

  • @arunvr3489
    @arunvr3489 Жыл бұрын

    Unais sir ❤️🔥

  • @icmsmannarkkadicms1676
    @icmsmannarkkadicms1676 Жыл бұрын

    GOOD 👍👍👍👍

  • @Allensajikoroth
    @Allensajikoroth5 ай бұрын

    Pacioli🔥 Unais sir❤ Althaf sir❤ Khalid sir❤

  • @abdulhafeel5074
    @abdulhafeel5074 Жыл бұрын

    👏🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @navas388
    @navas388 Жыл бұрын

    Unais sir ❤️❤️❤️

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @aflahadiyatp9353
    @aflahadiyatp9353 Жыл бұрын

    Unais sir💥🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @naflanajeeha993
    @naflanajeeha993 Жыл бұрын

    🙌🙌

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @shifashafi343
    @shifashafi343 Жыл бұрын

    Unais sirr❤️‍🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @anasa9657
    @anasa9657 Жыл бұрын

    Unaise sir🔥❤️

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @shamnadm1957
    @shamnadm1957 Жыл бұрын

    🙌❤

  • @princejoseph1573
    @princejoseph1573 Жыл бұрын

    Unais sir ❤️

  • @fathimasheri2749
    @fathimasheri2749 Жыл бұрын

    Unais sir❤️

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @malayali7418
    @malayali7418 Жыл бұрын

    അപ്പോ CMA യോ അത് കുട്ടികളെ പേടിപ്പിച് തന്നെ അഡ്മിഷൻ എടുപ്പിക്കുന്നത്.. കുട്ടികൾക്കു CMA താല്പര്യ o ഉണ്ട്‌ പക്ഷെ മക്കളെ ഇഷ്ടം നിന്ന് കൊടുക്കാൻ പേടി . കിട്ടിലെങ്കിൽടെൻഷൻ ആയി

  • @unaisca6663

    @unaisca6663

    Жыл бұрын

    CMA is a good course.

  • @basithrahmaan
    @basithrahmaan Жыл бұрын

    Unais sir 🔥🔥🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @AjithKumarPookot
    @AjithKumarPookot Жыл бұрын

    👏👏👏

  • @mujeebrahman2582
    @mujeebrahman2582 Жыл бұрын

    Unais bro♥️

  • @canoteskerala
    @canoteskerala Жыл бұрын

    ♥️♥️♥️

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @mohammedfarooksiraj679
    @mohammedfarooksiraj679 Жыл бұрын

    🔥🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @afsalpsm7829
    @afsalpsm7829 Жыл бұрын

    Unais sir 🥰

  • @shanershani8463
    @shanershani8463 Жыл бұрын

    🔥🔥🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @shabasmohammedc9560
    @shabasmohammedc9560 Жыл бұрын

    ❤️

  • @anandpradeep6185
    @anandpradeep6185 Жыл бұрын

    💥❤

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @adilack3130
    @adilack3130 Жыл бұрын

    Unais sir 🔥

  • @nandhagopal5199
    @nandhagopal5199 Жыл бұрын

    🔥🔥🔥🔥🔥🔥

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @kalathilsuhaib2915
    @kalathilsuhaib2915 Жыл бұрын

    നാട്ടുകാരൻ കൂട്ടുകാരൻ♥️

  • @kunjidhukm6765
    @kunjidhukm6765 Жыл бұрын

    maashaa allaaah🤍🔥

  • @athulp742
    @athulp742 Жыл бұрын

    Valanchery 😍

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @sahalasudheer6478
    @sahalasudheer64789 ай бұрын

    ❤❤❤

  • @rejureju1649
    @rejureju1649 Жыл бұрын

    👍

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @salmanulfaris3335
    @salmanulfaris3335 Жыл бұрын

    😍😍😍

  • @muhsinakp5531
    @muhsinakp5531 Жыл бұрын

    Unais sir 🔥 Moinu sir 🔥 Althaf sir🔥Amanu sir

  • @anikuttan6624
    @anikuttan6624 Жыл бұрын

    🙏👍

  • @hashifat8906
    @hashifat8906 Жыл бұрын

    Unais sir🥳

  • @shibinmuhammed7843
    @shibinmuhammed7843 Жыл бұрын

    MMA room mate❤

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @unaisak6017
    @unaisak6017 Жыл бұрын

    Passavan pacioli thannee

  • @sreedevikollam8851
    @sreedevikollam8851 Жыл бұрын

    CA എന്ന സ്വപ്നം എനിക്കും പാസ്സാവാൻ പറ്റുമെന്ന് അറിഞ്ഞത് പാസിയോളി യില് വന്നപ്പോഴാണ്. Now iam CA FINALIST🥰 Proud to be a pacioliyan🔥

  • @anjuharidas2701

    @anjuharidas2701

    Жыл бұрын

    Me too💯💯💯😍

  • @joyalvp5873

    @joyalvp5873

    Жыл бұрын

    Foundation exam kazhinjal leave kittumo? Onn ariyan vendiyayrunu😅

  • @anshidzain5335
    @anshidzain5335 Жыл бұрын

    Unais sir ki

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @user-on1rp2uk6v
    @user-on1rp2uk6v Жыл бұрын

    👍🏻👍🏻👍🏻

  • @SparkStories

    @SparkStories

    Жыл бұрын

    Thank-you 🔥

  • @deskversion158
    @deskversion158 Жыл бұрын

    Genius.... ഒരറ്റ വാക്ക് മാത്രമേ താങ്കൾക്ക് ചെരൂ

  • @achushams
    @achushams Жыл бұрын

    ഇന്ന് CA ഒന്നും ആർക്കും വേണ്ട... ആ ഒരു പ്രൊഫഷൻ തന്നെ ഇന്ന് ഇല്ല... പിന്നെന്തിനു??

  • @NASHI_AIZEN

    @NASHI_AIZEN

    Жыл бұрын

    Aysheri 😹😹😹. Aara paranju ee truth 😹😹😹😹😹

  • @studymeow

    @studymeow

    Жыл бұрын

    Owww🤣🤣🤣🤣

  • @NafigaKp-km5yu

    @NafigaKp-km5yu

    10 ай бұрын

    Athokke verum thettidharana maathram

  • @MilashaMila-ku1gf

    @MilashaMila-ku1gf

    Ай бұрын

    Neeyetha

  • @harshadvpm
    @harshadvpm Жыл бұрын

    Pacioli ❤️

  • @ashiqvakayil
    @ashiqvakayil Жыл бұрын

    Unais sir ❤

  • @shimnafrs2876
    @shimnafrs2876 Жыл бұрын

    Unais sir ❣️

  • @shafiv1720
    @shafiv1720 Жыл бұрын

    Unais sir ❤

Келесі