No video

ഇവനാണ് എൻ്റെ ആദ്യത്തെ പ്രണയം🥰| മലയാളിയെ പ്രണയിച്ച് കേരളത്തിലേക്ക് തേടിവന്ന Saudi പെണ്ണ് ❤️

OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ!
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#keralaboysaudigirl #viralcouple #JianAzmir #veena #AtheerAl Amriyah
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 100

  • @BehindwoodsIce
    @BehindwoodsIce Жыл бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @pearlstreak

    @pearlstreak

    Жыл бұрын

    Work on the anchor's spoken English please? Her accent is heavy and sounds not good at all...

  • @youtubeaccountid489

    @youtubeaccountid489

    Жыл бұрын

    Qiyamath naaal

  • @AMN342

    @AMN342

    Жыл бұрын

    Their insta ID pls

  • @NeoLeo877

    @NeoLeo877

    Жыл бұрын

    വീണ അടിപൊളിയായി ആംഗറിംഗ് ചെയ്തല്ലോ

  • @NeoLeo877

    @NeoLeo877

    Жыл бұрын

    @@youtubeaccountid489 കിയാമത്ത് നാളിൻ്റെ നട്ടുച്ച ,പോടാ തീട്ടമേ ...

  • @LORD_PSY
    @LORD_PSY11 ай бұрын

    ഇവളാണോ അവൾ മല്ലു ട്രാവലറിന്റെ😂✋ ഇവരെ തേടി വന്നവർ LIKE❤

  • @cheeeeeeeetah

    @cheeeeeeeetah

    11 ай бұрын

    മലയാളി പയ്യന് സൗദി പെണ്ണ് 😂

  • @richyyt4225

    @richyyt4225

    11 ай бұрын

    😂

  • @TOMSHELBYYY

    @TOMSHELBYYY

    11 ай бұрын

    Ivar aano avar

  • @najumasiyad2700

    @najumasiyad2700

    11 ай бұрын

    Ath nokananu njanum vanne😂😂😂😂

  • @jaleeljaleel9404

    @jaleeljaleel9404

    11 ай бұрын

    പ്രണയം അല്ല ജീവിതം

  • @NabzvisioNnabz
    @NabzvisioNnabz Жыл бұрын

    Lucky Souls……❤ Love is Alwyz Devine………… And u guyz r lucky enough🫰🏻

  • @Annuuuuu1
    @Annuuuuu111 ай бұрын

    മല്ലുവിന്റെ കേസ് വന്നതിനു ശേഷം ഇവരെ കാണുന്നെ 😊

  • @veenanair27

    @veenanair27

    11 ай бұрын

    Udayippiu couple

  • @jahanajouhar9146

    @jahanajouhar9146

    11 ай бұрын

    Njanum

  • @sajusaju4968
    @sajusaju4968 Жыл бұрын

    ആ കുട്ടിയെ ഒരിക്കലും സംഘടപ്പെടുത്താതെ സ്നേഹിക്കണം.എല്ലാ സൗഭാഗ്യങ്ങളും കളഞ്ഞിട്ടു വന്ന കുട്ടി.

  • @jashirvaroden2017

    @jashirvaroden2017

    Жыл бұрын

    nanmeyulla menushyan

  • @abdulrehiman341

    @abdulrehiman341

    Жыл бұрын

    .. .

  • @Orewatoji

    @Orewatoji

    Жыл бұрын

    🤔

  • @CR-pz6cu

    @CR-pz6cu

    Жыл бұрын

    Ith enna cinemayo😂

  • @mohammedrazin6656

    @mohammedrazin6656

    11 ай бұрын

    Athe athe

  • @abhilashbhaskar9762
    @abhilashbhaskar9762 Жыл бұрын

    പഠിക്കേണ്ട സമയത്ത് ഇംഗ്ലീഷ് പഠിക്കാത്തതിന്റെ കുറവ് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.... ഇന്നുമുതൽ ഞാനും തുടങ്ങുകയാണ്........... 👺🥴👺🥴👺🤣😂😂

  • @kuhisoopy9622

    @kuhisoopy9622

    Жыл бұрын

    🤣🤣

  • @archanarajan6514

    @archanarajan6514

    Жыл бұрын

    🤣🤣

  • @vishnusubrahmannian

    @vishnusubrahmannian

    Жыл бұрын

    😂😂😂

  • @lanapk3722

    @lanapk3722

    Жыл бұрын

    😂😂

  • @fousiya6280

    @fousiya6280

    Жыл бұрын

    😂

  • @sensibleactuality
    @sensibleactuality Жыл бұрын

    നാട്ടിലെ മുസ്ലിം പെണ്ണുങ്ങൾ ശിലായുഗതിലേക്ക് പോകുമ്പോൾ മുസ്ലിം countries ലെ പെണ്ണുങ്ങൾ progressive ആകുന്നു.... You go girl..

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    Yes....

  • @jessisainu7737

    @jessisainu7737

    Жыл бұрын

    Njangalkk athra progression mathi to...njangalk ithu kazhinjalum oru jeevitham und..njangal avidekulla yathrayilanu

  • @shareefakp8763

    @shareefakp8763

    Жыл бұрын

    @@jessisainu7737 correct 👍

  • @haris9481

    @haris9481

    Жыл бұрын

    oru saudi pennu keralathil vannu enn vechu ella saudi penunglm . Keralathil varanm enn undo?

  • @TheMoodDiaries

    @TheMoodDiaries

    Жыл бұрын

    @@jessisainu7737 👍💪

  • @saranyavenugopal702
    @saranyavenugopal702 Жыл бұрын

    ഈ വീണ പെറ്റു വീണതെ ഉള്ളോ ഈ ചെറുക്കനെയൊക്ക ചേട്ടാ എന്ന് വിളിക്കാനുള്ള ആ മനസ് കഷ്ടം

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Aa chakkanu prayam kuravanenna thonnane

  • @saranyavenugopal702

    @saranyavenugopal702

    Жыл бұрын

    @@AppleApple-kx3hr അതെ കൊച്ചു പയ്യൻ ആണ്..... കെട്ടി കുഞ്ഞു ഉള്ള ഇവൾ ആണ് ആ കുട്ടിയെ ചേട്ടാ എന്നു വിളിച്ചു നടക്കുന്നത്

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    @@saranyavenugopal702 Athoru manasukham kittum athra ullu

  • @oldman6621
    @oldman6621 Жыл бұрын

    ആരുമായും അറിയപ്പെടാതെ പോകേണ്ടി ഇരുന്ന ഒരു പെണ്ണ് ലോകം അറിയപ്പെട്ടു

  • @kevinkevin4204

    @kevinkevin4204

    Жыл бұрын

    Keralam ariyapettu

  • @sirajkannuriritty259
    @sirajkannuriritty25911 ай бұрын

    ഇവനാണോ പണിക്ക് പോവാത്ത മരം കൊത്തി മോറൻ 😂

  • @saffvnn
    @saffvnn11 ай бұрын

    ഇവരെല്ലേ മല്ലു kk എതിരെ കേസ് കൊടുത്തവർ 🤌

  • @TOMSHELBYYY

    @TOMSHELBYYY

    11 ай бұрын

    Ivaraano avar

  • @jamsheer275
    @jamsheer275 Жыл бұрын

    ഇപ്പോഴല്ലേ വിനീതേട്ടൻ പറയുന്നതിൻറെ കാര്യം മനസ്സിലായത് എന്തായാലും ഇംഗ്ലീഷ് cafe ഒന്നു ചേരാം 😘🙏🙏😍😍

  • @praveeshprasad7289

    @praveeshprasad7289

    Жыл бұрын

    😂🤣🤣

  • @shaluhilu9374

    @shaluhilu9374

    Жыл бұрын

    😂😂😂😂... 👏👏

  • @shahanamuneer4815

    @shahanamuneer4815

    Жыл бұрын

    😂

  • @nimmynimmuzz1956

    @nimmynimmuzz1956

    Жыл бұрын

    കരിംങ്കോഴിയല്ലേ 😁😁😃

  • @ameeram8122

    @ameeram8122

    Жыл бұрын

    😂😂

  • @yashworld6698
    @yashworld6698 Жыл бұрын

    ആ പെണ്ണ് പറയുന്നത് വീണ നമ്മൾക്കുംകൂടി ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഇന്റർവ്യൂ കണ്ടിരിക്കാൻ രസമായിരുന്നു..... എന്നെപോലുള്ളവർക്ക് ഒന്നും മനസിലാവില്ല 😩

  • @KING-.IS-HERE__

    @KING-.IS-HERE__

    Жыл бұрын

    Njan ond da aliya ninte koode😂

  • @ammuzpappa9775
    @ammuzpappa977511 ай бұрын

    Is there any one after mallu traveller issue

  • @user-os5cs4qt7c
    @user-os5cs4qt7c Жыл бұрын

    🥰എന്തയാലും ചെക്കൻ പൊളിയാണ് തനി മലയാളികളുടെ ഒലിപ്പിക്കൽ ,ജാഡ ,അഹങ്കാരം ,പൊങ്ങച്ചം ഇതൊന്നും ഇല്ല അർഹിച്ചവന് തന്നെ പെണ്ണിനെ കിട്ടി മറ്റൊരു ചാനലിൽ പറയുന്നത് കേട്ടു ഒറ്റക്കാണ് അവളേ എയർപോർട്ടിൽ പോയി കൂട്ടിയത് എന്ന് അത് പോരെ ചെക്കൻ നല്ലൊരു ആണ് കുട്ടി തന്നെ

  • @mayamayagod9173

    @mayamayagod9173

    Жыл бұрын

    Athe a paytanu oru gamayumella sudharipennu bhagyvan❤🤲

  • @ra_mi3375
    @ra_mi3375 Жыл бұрын

    ഗൾഫിൽ നിന്ന് വരുമ്പോ പാൽപ്പൊടിയും, വിക്‌സും, ടാങ്കും മാത്രം കൊണ്ടു വരുന്ന എൻ്റെ കൂട്ടുകാരൻ സമർപ്പിക്കുന്നു ഈ വീഡിയോ....

  • @praveeshprasad7289
    @praveeshprasad7289 Жыл бұрын

    നാളെ തന്നെ spoken english class ന് പോണം എന്തിനാണ് എന്ന് ചോദിക്കരുത്🤣🤣🤣

  • @talithasijo6441

    @talithasijo6441

    Жыл бұрын

    ക്ലാസിൽ പോയിട്ട് പെട്ടെന്ന് ഇംഗ്ലീഷ് വേഗം ഒരു സൗദികാരിയെയോ ദുബായ്കാരിയേയോ അടിച്ചെടുക്കാം എന്ന ഒരിക്കലും നടക്കാത്ത ആഗ്രഹം അല്ലേ

  • @praveeshprasad7289

    @praveeshprasad7289

    Жыл бұрын

    @@talithasijo6441 സ്വപ്നം കാണുന്നതിന് പരിതികൾ ഇല്ലല്ലോ bro

  • @talithasijo6441

    @talithasijo6441

    Жыл бұрын

    @@praveeshprasad7289 അത് ശരിയാ സ്വപ്നം കണ്ടോ

  • @Nallavanaaya-unni

    @Nallavanaaya-unni

    Жыл бұрын

    😂😂😂chellu..chellu…

  • @sousheedapp5759

    @sousheedapp5759

    Жыл бұрын

    🤣🤣

  • @shinojkumar7703
    @shinojkumar7703 Жыл бұрын

    പരസ്പരം ഇഷ്ട്ടപെട്ടു ജീവിക്കുന്ന എത്രപേർ ......ജീവിതത്തിൽ ....

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    Lover പോയിട്ട് chat ചെയ്യാൻ പോലും നമുക്ക് ഒരു girl ഇല്ല... ഈ bro കൊള്ളാം.നമുക്ക് വിധിച്ചത് എത്രെ ദൂരെ നിന്നാണ് എങ്കിലും ജീവിതത്തിൽ എത്തിച്ചേരും ഒരിക്കൽ....🔥🔥🔥

  • @rinsharinu656

    @rinsharinu656

    Жыл бұрын

    🥰🤣🤣🤣

  • @seireenkallada

    @seireenkallada

    Жыл бұрын

    കണ്ണുംനട്ട് കാത്തിരിക്കൂ

  • @Mr_John_Wick.

    @Mr_John_Wick.

    Жыл бұрын

    @@seireenkallada 😆

  • @nizam2998

    @nizam2998

    Жыл бұрын

    @@seireenkallada 🤣

  • @justrelax9964

    @justrelax9964

    Жыл бұрын

    😁😁

  • @ashiq1141
    @ashiq114111 ай бұрын

    Mallu traveller issue arinj vannavar undo

  • @ksudhakarakurup4148
    @ksudhakarakurup4148 Жыл бұрын

    നല്ല ക്യൂട്ട് പെൺകുട്ടി. ഇവളോട് ആർക്കാ ഇഷ്ടം തോന്നാത്തത്. നല്ല തങ്കപ്പെട്ട സ്വഭാവം ഉള്ള പെണ്ണാണെന്ന് സംസാരത്തിൽ നിന്നും മനസിലായി 🥰🥰

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Ipozha onnum parayan patila bro

  • @MuhammedAli-qy9vq

    @MuhammedAli-qy9vq

    Жыл бұрын

    ഹ ഹ ഹാ,2 വർഷം കഴിഞ്ഞു,ഇവരുടെ,വിവരമൊക്കെ,എന്നിയേഷികണം,മറകരുദ്,ട്ടോ

  • @nismahayasayed3516

    @nismahayasayed3516

    Жыл бұрын

    @@MuhammedAli-qy9vq അറബിക് ഗേൾസ് പെട്ടെന്ന് ദേഷ്യം വരും. അവർ സ്നേഹിച്ചാൽ നക്കി കൊല്ലും അല്ലെങ്കിൽ ഞെക്കി കൊല്ലും

  • @kinglobby6684

    @kinglobby6684

    Жыл бұрын

    Oru yekshi pole und 😂

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Iwall Morocco kariyanu soudi pan kuttikall ingane pokila iwall mar lokam chatti nadakkum anungalle patilakki cash undakum.unanai ariyam iwatakalle

  • @venugopalan3973
    @venugopalan3973 Жыл бұрын

    ഈ പെൺ കുട്ടിയെ കേരളത്തിന്റെ നന്മയിൽ നട്ട് വളർത്തി വലിയ പൂമരമായി സൗരഭ്യം ലോകം മുഴവനും വ്യാപിപ്പിക്കട്ടെ. ഒരിക്കലും പതറരുത് ഗുഡ് ലക്ക്😂🙏🌹💯❣️🏆🫂

  • @talithasijo6441

    @talithasijo6441

    Жыл бұрын

    കേരളത്തിൻറെ നൻമ ഒക്കെ പണ്ട്..

  • @rokiroki8446

    @rokiroki8446

    Жыл бұрын

    Aa ove olaaaaaakaaaa

  • @baburaj592

    @baburaj592

    Жыл бұрын

    😄😄😄😄😄😄

  • @Jahascreations

    @Jahascreations

    Жыл бұрын

    Mathi mathi kooduthal decoration onnum venda

  • @lakshadweep7703

    @lakshadweep7703

    Жыл бұрын

    Kuranja sthalath valare kuranja aalkarke ullu..”nannma “

  • @shahid6475
    @shahid6475 Жыл бұрын

    സൗദിയിൽ നിന്നും, tigerbarm axe perfume soap കൊണ്ട് വരുന്ന ഫ്രണ്ട്‌നു സമർപ്പിക്കുന്നു 😁😁

  • @ammuutyyy

    @ammuutyyy

    Жыл бұрын

    Ithe comment veroruthan ititudandallo🤣

  • @jeffinshabu816

    @jeffinshabu816

    Жыл бұрын

    😂😂😂

  • @MrudulaDomains

    @MrudulaDomains

    Жыл бұрын

    Ever good comment🤣🤣

  • @BBSHORTS1117

    @BBSHORTS1117

    Жыл бұрын

    ith aa bro de video il ninneduthathanu insta reel noku 😂

  • @shamnasharafudeen6394

    @shamnasharafudeen6394

    Жыл бұрын

    🤣😭😂

  • @monty_07
    @monty_07 Жыл бұрын

    ഇത്‌ കണ്ടു നാൻ കുറെ requst അയച്ചു സൗദി പെണ്കുട്ടികള്ക്ക് ഇപോ ഐഡി ബ്ലോക്ക് ആയി😥

  • @ashiqibrahimt600

    @ashiqibrahimt600

    Жыл бұрын

    🤣

  • @shaikmuhamed1169

    @shaikmuhamed1169

    Жыл бұрын

    😀

  • @majeedsk680

    @majeedsk680

    Жыл бұрын

    😂😂🤣🤣🙏🏻🙏🏻🙏🏻

  • @lakshadweep7703

    @lakshadweep7703

    Жыл бұрын

    😂

  • @shamnaansar9482

    @shamnaansar9482

    Жыл бұрын

    🤣🤣🤣 ഈ കമന്റ് ആരും കാണണ്ട 😁😁ചിരിച്ചു ഒരു വകയായി 🤣🤣🤣🤣

  • @spartacus2.0
    @spartacus2.0 Жыл бұрын

    ഇന്ന് തന്നെ ഇംഗ്ലീഷ് കഫെ ചേരണം പൈസ നോകീട്ടു കാര്യം ഇല്ല ❤❤

  • @muhammedasif768

    @muhammedasif768

    Жыл бұрын

    😅

  • @Modavibe.9324

    @Modavibe.9324

    Жыл бұрын

    😂😂

  • @nithyaarul1532

    @nithyaarul1532

    Жыл бұрын

    😂😂🤣🤣

  • @sharaf853

    @sharaf853

    Жыл бұрын

    😂😂

  • @muhammdansil1887

    @muhammdansil1887

    Жыл бұрын

    😀

  • @SHIHABUDHEENHamza
    @SHIHABUDHEENHamza Жыл бұрын

    ഇതിന്റെ ഇടയിൽ ആ ഇംഗ്ലീഷ് കഫെ യുടെ add കൂടി കൊടുത്താൽ പൊളിച്ചേനെ 🤗🤗🤗

  • @seenusbabu3413

    @seenusbabu3413

    Жыл бұрын

    😂

  • @Anjithaanju

    @Anjithaanju

    Жыл бұрын

    Athu polichu 😆

  • @indian1848
    @indian1848 Жыл бұрын

    കുറെ മലപ്പുറം കാർ സൗദിയിൽ ഉണ്ടായിട്ടും ഇത് വരെ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ പറ്റിയില്ല ( അതിന് ഒരു kasrod കാരൻ തന്നെ വേണ്ടി വന്നു = മുമ്പ് Dubai കാരിയെ ഒരു kasrod കാരൻ കല്യാണം കഴിച്ചിരുന്നു ( അവൻ എന്റെ അയൽ വാസിയാണ് )

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Жыл бұрын

    ഈ മനോഹരിയായ പെൺകുട്ടിയെ ഒരിക്കലും വേദനിപ്പിക്കാതെ, അവളെ സന്തോഷവതിയായി ഇരിക്കാൻ അനുവദിക്കുക. ആശംസകൾ നേരുന്നു, നന്മകൾ നേരുന്നു.

  • @survivalofthefittest5654

    @survivalofthefittest5654

    Жыл бұрын

    Ee myrabe kandal ariyam fraud ennu

  • @entenilapadu101

    @entenilapadu101

    11 ай бұрын

    കയ്യിലെ ക്യാഷ് തീർന്നപ്പോ കഴപ്പ് സ്വഭാവം അവന് ഇപ്പൊ കാണിച്ചു 😄

  • @vhcjcv5760

    @vhcjcv5760

    11 ай бұрын

    ഇതെന്താ transaction ഇൽ കാണുന്ന പോലത്തെ ഡയലോഗ് 😹

  • @shakkirapk9019

    @shakkirapk9019

    10 ай бұрын

    മനോഹരിയല്ലെങ്കിൽ മറിച്ചാണോ വേണ്ടത്? 🙁

  • @Nallavanaaya-unni
    @Nallavanaaya-unni Жыл бұрын

    She is well educated…and open…👌🏽

  • @TravelTrendByJunu
    @TravelTrendByJunu Жыл бұрын

    DP ഇല്ലാത്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട്സിനു പ്രത്ത്യേകിച്ചു സൗദി അക്കൗണ്ടിന് ഇനി ഫോള്ളോവെർസ് കൂടും 😎

  • @devin-1
    @devin-1 Жыл бұрын

    What a pure soul she is! Even the boy sounds very genuine and gentleman-like! All the best to you both!

  • @sajinijohn3401
    @sajinijohn3401 Жыл бұрын

    She is from Saudi not from UAE. So you should have some knowledge about the people whom you are going to interview Veena

  • @ludomaker9524
    @ludomaker9524 Жыл бұрын

    ആ മുടിയുടെ നിറം കണ്ടോ എന്ത് കറുപ്പ് ആണ് 😍😍😍ഇവിടുത്തെ പെണ്ണുങ്ങൾ കാണണം ഇതൊക്കെ ഇവിടെ ഉള്ളവള്ളുമാർ ഒക്കെ കളർ അടിച്ചു മതമാ ആവൻ നോക്കുന്നു 😊😊

  • @siji_prasanth_
    @siji_prasanth_ Жыл бұрын

    സുമലത യെ പോലെ തോനുന്നു. ആ പെൺകുട്ടി. God bless u

  • @sweetcat7783

    @sweetcat7783

    Жыл бұрын

    Correct

  • @adasserypauly1427

    @adasserypauly1427

    Жыл бұрын

    എന്ത്മാത്രം മുടിയാണ് അല്ലേ 😍നല്ല കറുത്ത thik ആണ് മുടി 😍😍😍😍

  • @saira5417

    @saira5417

    Жыл бұрын

    @@adasserypauly1427 vepp aahnenn thonunnu 😂

  • @meeghujohn3290

    @meeghujohn3290

    Жыл бұрын

    Sumalatha Saudi pennintae 7 ayalvakkathuvarulla

  • @ks8542

    @ks8542

    Жыл бұрын

    ​@@meeghujohn3290satyam apsarasukal saudipennungal atu pole ahankarikalum

  • @ishkemadeena968
    @ishkemadeena968 Жыл бұрын

    കേരളത്തിലെ പിള്ളേരെ എന്ത് കാര്യം ആണെങ്കിലും ഈ വീണ ചേച്ചി അറിഞ്ഞാൽ അവരെ അടുത്ത് പോയി ഒര് ഇന്റർവ്യൂ ഞമ്മക്ക് പ്രതീക്ഷിക്കാം...😁

  • @muhammedkutty2035

    @muhammedkutty2035

    Жыл бұрын

    😃😃😃മനസ്സിലായി നടക്കട്ടെ

  • @binduwilson2534
    @binduwilson2534 Жыл бұрын

    Sweet nd innocent girl. ചതി പറ്റാതെ ഇരിക്കട്ടെ..

  • @samsondhdh6091

    @samsondhdh6091

    Жыл бұрын

    Sathyam

  • @rachelcherian41

    @rachelcherian41

    Жыл бұрын

    Best of luck 💖💖👍💯

  • @Vilvo53

    @Vilvo53

    Жыл бұрын

    😂athintedekkoode negativityalle

  • @divyadivya1713

    @divyadivya1713

    Жыл бұрын

    ചതി ആ പെൺകുട്ടിക്ക് മാത്രമല്ല ആൺകുട്ടിക്കും പറ്റാത്തിരിക്കട്ടെ

  • @binduwilson2534

    @binduwilson2534

    Жыл бұрын

    @@Vilvo53 നല്ലത് വരട്ടെ എന്നേയുള്ളൂ....

  • @fasirazi2972
    @fasirazi2972 Жыл бұрын

    നമ്മളെ ഒന്നും പേരിനു പോലും പ്രേമിക്കാൻ ഒരു പെണ്ണും ഇല്ലല്ലോ 🤗

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Ithrak kshamamo

  • @kareemm8138

    @kareemm8138

    Жыл бұрын

    ഉണ്ടായിരുന്നു അന്ന് മൈയ്ന് ചെയ്തില്ല 😩😩

  • @afsapk9314

    @afsapk9314

    Жыл бұрын

    ഞാൻ മതിയോ 53 :വയസ്സ്

  • @FaizalCrescent

    @FaizalCrescent

    Жыл бұрын

    പോയ്‌ ഇംഗ്ലീഷ് പഠിക്കു.... 😃

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    @@afsapk9314 Ummumma ennu wellikum Pinne age verum number anenna

  • @p.suseelanparameswar9662
    @p.suseelanparameswar9662 Жыл бұрын

    Unlike the north Indian invasion of Islam, our relation with Arab countries particularly Saudi Arabia was and is very close and brotherly. So I appreciate this heavenly relationship and pray for your long and resplendent future.

  • @Khalid_TheChartist

    @Khalid_TheChartist

    Жыл бұрын

    the aryans invaded dravidian lands

  • @hirenahir76200

    @hirenahir76200

    Жыл бұрын

    @@Khalid_TheChartist that never happened they have good ties with each other

  • @slime1592

    @slime1592

    Жыл бұрын

    @@Khalid_TheChartist Whatever, no Indian is fully native. Which means you cannot kick out everyone.

  • @rasiyatp7348

    @rasiyatp7348

    Жыл бұрын

    O

  • @abdu_rahiman_palottil
    @abdu_rahiman_palottil Жыл бұрын

    she look like Moroccan women and her pronounsation also moroccan style

  • @fzlc7425

    @fzlc7425

    Жыл бұрын

    She look like mallu. Their are many suryani Christian and Kasarkode Muslim with this facial feturess

  • @Ciexee1220

    @Ciexee1220

    Жыл бұрын

    Yea she doesn’t look Saudi at all suspicious

  • @jollydominic8489

    @jollydominic8489

    Жыл бұрын

    As A.R.Palottil is confident that she is from Morokk we hv to agree with him.

  • @limeshellproducts5564

    @limeshellproducts5564

    Жыл бұрын

    Alla appam soudi pennungale nigalu kantkka?

  • @redtag39
    @redtag39 Жыл бұрын

    ഇത് നമുക്കൊരു പാടമാണ് നമ്മൾ തോട്ടിൽ മാത്രം ചൂണ്ട ഇട്ടാൽ പോര അങ്ങ് അറബിക്കടലിലും ചൂണ്ട എറിയണം 😜😜

  • @lijinasadham3188

    @lijinasadham3188

    Жыл бұрын

    🤣🤣🤣

  • @ks8542

    @ks8542

    Ай бұрын

    But avidutte anungal bayankara sundaranmaranu kandaal vaa polichu nilkkum mammal okke atrakku handsome anu avaru pinne pothuve avarkku Indians, srilanka, Bangladesh, Nepal,Nigeria, Africa engane kure countries avarkku nalla veruppanu airport ilottu chellanam ariyaan avanmarude pucham

  • @sharanyakunjimol4511
    @sharanyakunjimol4511 Жыл бұрын

    മനോരമ നോവലിലെ സുന്ദരി 😂❤️

  • @salisown8833

    @salisown8833

    Жыл бұрын

    S

  • @rubeenahaniya3828

    @rubeenahaniya3828

    Жыл бұрын

    😂

  • @sruthisurendran7278
    @sruthisurendran7278 Жыл бұрын

    Veena ഇന്റർവ്യൂ എടുക്കുമ്പോൾ എന്കികും ജസ്റ്റ് ആ റിഞ്ഞിരിക്കുക അറ്റ്ലീസ്റ്റ് where is she coming from? She is nt frm UAE 🇦🇪 she is frm KSA Saudi Arabia 🇸🇦

  • @itsU-240

    @itsU-240

    Жыл бұрын

    Exactly or maybe she thinks KSA is in UAE 😅

  • @salmamol125
    @salmamol125 Жыл бұрын

    ഞാൻ അമേരിക്കയിൽ നിന്ന് കെട്ടുമ്പോഴും ഈ ഇന്റർവ്യൂ ഒക്കെ ഇവിടുത്തെന്ന ഉണ്ടാകണം 😌😌

  • @astrophile5715

    @astrophile5715

    Жыл бұрын

    😂🤭

  • @abdulbasith4437
    @abdulbasith4437 Жыл бұрын

    അവന്ന് english പഠിച്ചതിന്ന് ഇപ്പോഴാ അവന്ന് ഉപകാരം വന്നത് 😁😁

  • @noufalkan6152

    @noufalkan6152

    Жыл бұрын

    👍👍

  • @nilaps1334
    @nilaps1334 Жыл бұрын

    അറബ് രാജ്യത്തുള്ളവർക്ക് ഇന്ത്യക്കാരെ വളരെ ഇഷ്ടമാണ് ഗുഡ് പീപ്പിൾ എന്നാണ് അവര് ഇന്ത്യക്കാരെ പറയുക.. എനിക്ക് നേരിട്ടു അനുഭവം ഉണ്ട് കുറെ.

  • @song___8094

    @song___8094

    Жыл бұрын

    Avarkk sharook khan salman khan ishtta kettitund

  • @sahal_leo1986

    @sahal_leo1986

    Жыл бұрын

    Sheriyaa Ellavarkum istam onnum Alla Chila Arabikal k istam Aan india kaare 🥰😍😍

  • @venkimrd991
    @venkimrd991 Жыл бұрын

    ബുർഖയേ പറ്റി ചോദിച്ചപ്പോൾ സൗദി അറേബ്യ ഒക്കെ ചേഞ്ച്‌ ആയി എന്ന് പറഞ്ഞ ഡയലോഗ്.. ❤ ഫ്രീഡം ❤

  • @mrbeastfanboy85
    @mrbeastfanboy85 Жыл бұрын

    Instayil kanditt vannavar like❤️

  • @nsa1549
    @nsa1549 Жыл бұрын

    ഇംഗ്ലീഷ് കഫെ teams നു കുറച്ച് സ്റ്റുഡന്റ്‌സ് കിട്ടി

  • @kmbkmbkmbkmbkmbkmb2346
    @kmbkmbkmbkmbkmbkmb2346 Жыл бұрын

    രണ്ടാൾക്കും നല്ല മനോഹരമായ ഒരു ജീവിതം ആശംസിക്കുന്നു...

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *ഇന്ന് മുതൽ എല്ലാ ഇംഗ്ലീഷ് കാരികൾക്കും msg അയക്കണം 🏃‍♂️🏃‍♂️🏃‍♂️🏃‍♂️*

  • @rashdanmuhammedkassim967

    @rashdanmuhammedkassim967

    Жыл бұрын

    😂

  • @abhilashbhaskar9762

    @abhilashbhaskar9762

    Жыл бұрын

    മെസ്സേജ് അയച്ചിട്ട് പുരോഗമനം എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണേ..... 🥴🥴 ഞാനും ഇംഗ്ലീഷ് പഠിക്കാൻ പോയി തുടങ്ങി... 🤣😂🤣😂🤣

  • @FRQ.lovebeal

    @FRQ.lovebeal

    Жыл бұрын

    @@abhilashbhaskar9762 😆

  • @FRQ.lovebeal

    @FRQ.lovebeal

    Жыл бұрын

    @@rashdanmuhammedkassim967 🏃‍♂️

  • @arshidarshi2548

    @arshidarshi2548

    Жыл бұрын

    Oru mexico settyittund😍

  • @sijujoseph9140
    @sijujoseph9140 Жыл бұрын

    God bless you....live long both of you....I am proud of you both...

  • @designarrow1643
    @designarrow1643 Жыл бұрын

    ഒരു മലയാളി/ മുസ്ലിം prospective ൽ നോക്കുമ്പോൾ... വിവാഹത്തെക്കുറിച്ചു വ്യക്തമായി പറയുന്നില്ല, നിലവിൽ വിവാഹം കഴിക്കാതെ ഒന്നിച്ചുള്ള കിടത്തം, അവളുടെ ഫാമിലി ബാക്ഗ്രൗണ്ട് അവ്യക്തം, രണ്ട് പേരും വിവാഹത്തെ ആദ്യം സീരിയസായി എടുത്തിട്ടില്ല, സൗദി ഒന്ന് ഓപ്പണായപ്പോൾ അവൾക്ക് ലോകം എക്‌സ്‌പ്ലോർ ചെയ്യണം... ഇതൊക്കെ കാണുമ്പോൾ ഇന്ത്യ കറങ്ങാൻ വന്നവൾക്ക് സേഫ്റ്റിക്ക് ഒരു ഇന്ത്യൻ ബോയ് ഫ്രണ്ട് എന്നതിലപ്പുറം ഒന്നും തോന്നുന്നില്ല. എന്നാൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ പറ്റാത്ത പല തരം ആളുകള്‍ ലോകത്തുണ്ട്. എല്ലാം കണ്ടറിയാം. 😄

  • @naveen2055

    @naveen2055

    11 ай бұрын

    Sammathichu

  • @dae481
    @dae481 Жыл бұрын

    Veenas English 😍😵‍💫

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Жыл бұрын

    ഒരു സ്ത്രീ ഇവിടെ ഒരു പയ്യനെ സ്നേഹിച്ചതിൽ വലിയ ചർച്ച വിഷയം ആകുന്നു പക്ഷേ കേരളത്തിൽ നിന്നും ആയിരക്കണക്കിന് സ്ത്രീകൾ അറബികളുടെ ഭാര്യയായി അവിടെ സുഖലോലുപമായി ജീവിക്കുന്നു പക്ഷേ അവിടെനിന്നും ഒരു സ്ത്രീ ഇങ്ങോട്ട് വന്നാൽ അവരുടെ ആഡംബര ജീവിതത്തിന് ഒത്തു സംരക്ഷിക്കാൻ കഴിവും കൂടി വേണം ഇല്ലെങ്കിൽ ഒരു പേപ്പറിന്റെ വില കാണില്ല ഭർത്താവിന് അവരുടെ ഒരുനേരത്തെ ഫുഡ് മേക്കപ്പും ഇവന് താങ്ങാൻ പറ്റുമോ

  • @suryatomy9647
    @suryatomy9647 Жыл бұрын

    God bless you both 🥰

  • @mubashiraummer8389
    @mubashiraummer8389 Жыл бұрын

    Her sound and the way of talking is like princess Diana. I just felt like that, thats all.

  • @Milos_d

    @Milos_d

    Жыл бұрын

    Plz over aakathe her voice it's self so annoying

  • @marhabavp9042
    @marhabavp9042 Жыл бұрын

    അവൻ ഇത്ര മൊഞ്ചുള്ള പെണ്ണിനെ കിട്ടിയിട്ടൊരു സന്ദോഷമോ ജാടയോ ഇല്ല

  • @Sky1985U
    @Sky1985U Жыл бұрын

    Adjustment അതാണ് ജീവിതം ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കു .താങ്കളുടെ കൂടെ നിൽക്കട്ടെ അങ്ങോട്ടെ വിടേണ്ട

  • @Vilvo53

    @Vilvo53

    Жыл бұрын

    Nop understanding is everything talk with ur partner spent quality time

  • @user-mp1fk2cg8e
    @user-mp1fk2cg8e Жыл бұрын

    Glad that her parents supported her! 😊

  • @Ciexee1220

    @Ciexee1220

    Жыл бұрын

    She doesn’t look Saudi there’s so many Indians with Saudi nationality she could be one of them because Saudi Arabian will never let their daughters go like that

  • @user-qb5ne1zz5o

    @user-qb5ne1zz5o

    Жыл бұрын

    @@Ciexee1220 indians engana aviduthe citizenship kitilalo🤔

  • @Lucifer-bg9zd

    @Lucifer-bg9zd

    Жыл бұрын

    @@Ciexee1220 It is difficult to get Saudi citizenship. Not only Saudi any gcc countries citizenship is hard to get.

  • @hirenahir76200

    @hirenahir76200

    Жыл бұрын

    @@Ciexee1220 naah she clearly said she is a Saudi look at her nose and her hair and her face structure

  • @Xaviergonzalez85

    @Xaviergonzalez85

    Жыл бұрын

    ​@@hirenahir76200aristocratic family will not let abdul puncture wala marry their daughter

  • @joseph_augustine
    @joseph_augustine Жыл бұрын

    സൗദിയിലെ പെണ്ണുങ്ങൾക്ക് പർദയില്ലെ ഇവിടുത്തെ ചില പെണ്ണുങ്ങളെ കണ്ടാൽ ശിലയുഗത്തിലാണോ എന്ന് തോന്നിപ്പോകും🤣🤣🤣🤣

  • @fzlc7425

    @fzlc7425

    Жыл бұрын

    Moroccon anu bro

  • @joseph_augustine

    @joseph_augustine

    Жыл бұрын

    @@fzlc7425 ഇവര് സൗദി എന്ന എഴുതിയത് MBS ന്റെ ഭാര്യയൊക്കെ നോർമൽ വസ്ത്ര ധാരണമാണ് പർദയില്ല

  • @adelkaithal

    @adelkaithal

    Жыл бұрын

    @@joseph_augustine avar pardha idum idadhirikum.. what difference does it make??😅😅😅

  • @sheelanandini5046

    @sheelanandini5046

    Жыл бұрын

    ചെറുക്കൻ്റെ സമയം

  • @nargeesanargeesa8835

    @nargeesanargeesa8835

    Жыл бұрын

    അതൊക്കെ അവരുടെ ഇഷ്ട്ടം ബ്രോ

  • @Appulu3868
    @Appulu3868 Жыл бұрын

    പയ്യന്‍ പറഞ്ഞത് കേട്ടില്ലേ..... അവന്‍ spiritual ആണെന്ന്.... അതാ അമിത സന്തോഷം ഒന്നും പ്രകടിപ്പിക്കാതെ ഇരിക്കുന്ന.......

  • @Abu_Maryum
    @Abu_Maryum Жыл бұрын

    Ellam sammadhikunnu. But aa kuttiyude parents mixed countries and family aayirikum. Thonunilla oru pure saudy girl comes nor fallen for other country men

  • @ladylove4843
    @ladylove4843 Жыл бұрын

    സൗദിയിലെ ഒറിജിനൽ ലോക്കൽ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല....

  • @fathimathraseena1900

    @fathimathraseena1900

    Жыл бұрын

    Yes

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    കാലം മാറും... ഇറാനിൽ സ്ത്രീകൾ സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നു.'' സ്ത്രീകൾക്ക് സ്വതന്ത്ര്യം ആഗ്രഹിക്കുന്ന മനസ്സുണ്ട്..

  • @Bronzkyma433

    @Bronzkyma433

    Жыл бұрын

    She is original saudi. Al namas. I know this fmly

  • @Pprworld12345

    @Pprworld12345

    Жыл бұрын

    Yas സൗദി പൗരത്വം ഉണ്ടെങ്കിലും അവരുടെ ഉപ്പയോ ഉമ്മയോ വല്ല ലെബനാൻ ഈജിപ്ത് മസ്രി ഇതിൽ ഏതെങ്കിലും ഒക്കെ ആയിരിക്കും ആകാനാണ് സാധ്യത

  • @Bronzkyma433

    @Bronzkyma433

    Жыл бұрын

    @@Pprworld12345 ivar ellarum suadi anu bhai. Alla onnantharam “amri” family. Al namas

  • @arunckunnath7269
    @arunckunnath7269 Жыл бұрын

    God bless you Brother and Sister 👍🌷🌷

  • @althusmuhammed9210
    @althusmuhammed9210 Жыл бұрын

    From her talking it's clear she is a normal forwarded liberal saudhi girl and well educated, English speaking is very nice.......it's very glad to see both of these different country couples that's saudhi love wid India, same way India loves saudhi too.......saudhi Arabia one of the strict orthodox country in the world, from that to come out and to have these n all is still simply we cannot say as simple one, it should have that much brave and courage, really appreciable, happy to see u both may Allah bless you both........congrats......

  • @Raashi960
    @Raashi960 Жыл бұрын

    എനിക്ക് ഇത് കാണുമ്പോൾ കിലുക്കത്തിലെ മോഹൻലാലിനെയും രേവതിയെയും ഓർമ വരുന്നു 😂😂

  • @noufalkan6152

    @noufalkan6152

    Жыл бұрын

    😅😅😅

  • @marjan_mahamood
    @marjan_mahamood Жыл бұрын

    Anikum indayirunu abroad love with Uzbekistan lady epo marriage kayin 3 babies und 😊

  • @kuhisoopy9622

    @kuhisoopy9622

    Жыл бұрын

    Ningal thammil Ulla marriage aano kayinhath, atho pirinho

  • @marjan_mahamood

    @marjan_mahamood

    Жыл бұрын

    @@kuhisoopy9622 I got married with Uzbek lady

  • @marjan_mahamood

    @marjan_mahamood

    Жыл бұрын

    @@kuhisoopy9622 7 years we are together

  • @imthiyazaliimthiyaz7622

    @imthiyazaliimthiyaz7622

    Жыл бұрын

    Aval rakshappettu😂

  • @sruthi_9652

    @sruthi_9652

    Жыл бұрын

    That’s so sweet😍 How did you met her?

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Жыл бұрын

    മാമുക്കോയ പറഞ്ഞ മാതിരി എന്താ പേര് മൈന എപ്പോൾ വേണമെങ്കിലും പറന്നു പോകും 😍😍😍

  • @ashiqibrahimt600

    @ashiqibrahimt600

    Жыл бұрын

    🤣

  • @noufalkan6152

    @noufalkan6152

    Жыл бұрын

    🤣🤣🤣

  • @Here_we_go..557

    @Here_we_go..557

    Жыл бұрын

    Ainu aval mayali alla

  • @marhabavp9042
    @marhabavp9042 Жыл бұрын

    ഇവൻ ഒരു പെണ്ണിന്റെ ലുക്ക് അവൾക്ക് പറ്റിയതല്ല പ്രേമത്തിന് കണ്ണില്ല എന്ന് പറയുന്നത് എത്രയോ ശരി

  • @SunilKumar-oe3fy
    @SunilKumar-oe3fy Жыл бұрын

    She is so bold and lovable. Good girl. God bless both of you.

  • @aravindsudheesh1542
    @aravindsudheesh1542 Жыл бұрын

    എന്റെ ജിയനെ നീ നമ്മുടെ കൊച്ച് ചുണക്കുട്ടൻ തന്നെ. ഒരു സുന്ദരി അറബി പെണ്ണിനെ സുഖസൗകര്യങ്ങളുടെ നടുവിൽ വളർന്ന പെണ്ണിനെ ഇങ്ങു വരുത്തിയില്ലേ. എവിടെ എങ്കിലും വച്ചു കണ്ടാൽ നിനക്ക് ഒരു ഉമ്മം തരാൻ തോന്നുന്നു. നീ നമ്മുടെ proud ആണേ.

  • @mariyammariyam4070

    @mariyammariyam4070

    Жыл бұрын

    ഇവരൊക്കെ എത്ര കാലം

  • @Anjithaanju
    @Anjithaanju Жыл бұрын

    Both are made for each other ☺

  • @rohitpawar4013

    @rohitpawar4013

    Жыл бұрын

    Why r u feeling happy both r Muslims

  • @Anjithaanju

    @Anjithaanju

    Жыл бұрын

    @@rohitpawar4013 🤔

  • @kevinkevin4204

    @kevinkevin4204

    Жыл бұрын

    ​@@Anjithaanju avan vayya 🥴, asooya aanu.

  • @Anjithaanju

    @Anjithaanju

    Жыл бұрын

    @@kevinkevin4204 👍🏻

  • @dabbystar1011
    @dabbystar1011 Жыл бұрын

    *Saudi girl എന്ന് പറഞ്ഞപ്പോ ഞാൻ കരുതി മുഖം ഒക്കെ മറച്ച് കാണാൻ പറ്റില്ല എന്ന്, ഇത് ഇപ്പൊ muslim girl ആണെന്ന് പോലും തോന്നില്ല🤭🤭 നല്ല ഈമാൻ ഉണ്ട്*

  • @indian1848
    @indian1848 Жыл бұрын

    Arabi പെൺ കുട്ടികളെ കല്യാണം കഴിക്കാൻ Kasaragod കാർ തന്നെ വേണം (ഞാനും kasrod കാരൻ ആണ് ) ഇതിന് മുമ്പ് Dubai കാരിയെ iqbaal എന്ന kasrod കാരൻ കല്യാണം കഴിച്ചിരുന്നു ) അവൻ എന്റെ അയൽ വാസി യാണ് (എനിക്കും ഇത് പോലെ Dubai കാരിയെ കല്യാണം കഴിക്കാൻ അവസരം ഉണ്ടായിരുന്നു (പെൺ കുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് കാരണം വേണ്ടെന്ന് വച്ചു ( ഞമ്മോ കാസ്രോട്ടാർഡ 😂

  • @dilshadkp007
    @dilshadkp007 Жыл бұрын

    എന്തൊക്കെ ആയാലും മൊൻജ് നമ്മുടെ മലയാളി ❤പെൺകുട്ടികൾക്കാണ് ❤(സ്നേഹവും )....

  • @haleemahafsama4894

    @haleemahafsama4894

    Жыл бұрын

    Anganeyonum enik thoonunilla

  • @anjidjrjr6984

    @anjidjrjr6984

    Жыл бұрын

    Athond aaan kashayavum synide okke kodth konne pinne soundaryqm north Indian girls nte ezth aylath illa mallu girls Kashmir okke vere level pinne Arab Turkish Persian caucasian girls um maaayi compare polum cheyaan pattila 😏

  • @anjidjrjr6984

    @anjidjrjr6984

    Жыл бұрын

    Athond aaan kashayavum synide okke kodth konne pinne soundaryqm north Indian girls nte ezth aylath illa mallu girls Kashmir okke vere level pinne Arab Turkish Persian caucasian girls um maaayi compare polum cheyaan pattila 😏

  • @milestogotravel8353

    @milestogotravel8353

    Жыл бұрын

    സൂപ്പർ മരിയോ game ലേ ആന ഉണ്ടല്ലോ അതുപോലെ ഉണ്ടല്ലോ 😄🙄

  • @vijik290

    @vijik290

    Жыл бұрын

    മലയാളി girls കഞ്ഞി വെള്ളം കുടിക്കാത്ത പോലെ ഉണ്ടാവും 😀 ഇത് നോകിയെ height wait നല്ല സൗന്ദര്യം മലയാളി ഇത്ര എന്തായാലും ഇല്ല

  • @Propheto-c9q
    @Propheto-c9q Жыл бұрын

    തല മറച്ചാൽ അത് പുരാതനവും തല മറച്ചില്ലെങ്കിൽ അത് ആധുനികവും ആകുന്നതെങ്ങനെ??? വസ്ത്രത്തിന്റെ അളവ് കുറയുന്നത് അനുസരിച്ച് കൂടുതൽ കൂടുതൽ ആധുനികമാകുന്നു എന്നാണ് പുതിയ തലമുറയുടെ കണ്ടെത്തൽ 🤣

  • @afeefanarghees3881

    @afeefanarghees3881

    Жыл бұрын

    സത്യം

  • @flyingkitesaradhya
    @flyingkitesaradhya Жыл бұрын

    Veena UAE is different,she is from Saudi Arabia

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    കേരളത്തിൽ തന്നെ പ്രണയത്തിൽ പെട്ടു ജീവിതത്തിൽ പലതും നഷ്ട്ടപെട്ടു ജീവിതം അവസാനിപ്പിക്കുന്ന പെൺകുട്ടികൾ

  • @AbdulMajeed-hd6wr
    @AbdulMajeed-hd6wr Жыл бұрын

    ഇത് സൗദി ഒന്നും അല്ല ഏതോ ലബീനോൻ ലേഡി അല്ലെങ്കിൽ മൊറൊക്കാൻ അവളുടെ സ്റ്റൈൽ ഓഫ് ഇങ്ളീഷ് ടോക്കിംഗ് കേട്ടാൽ മനസ്സിലാവും സൗദികളോട് ഒരു പാട് അടുത്ത് പെരുമാറിയ ഒരാൾ എന്ന നിലയിൽ എനിക്ക് അനുബവമുണ്ട്

  • @ajmalajmal3108
    @ajmalajmal3108 Жыл бұрын

    You so lucky brother!💗 God blessed you both of you 🤗💕

  • @kareemm8138
    @kareemm8138 Жыл бұрын

    എന്തൊരു സുന്ദരി കുട്ടി അവൾ കണ്ടെത്തിയത് ഒരു...

  • @noinformer1510

    @noinformer1510

    Жыл бұрын

    അവനും ആവിശ്യത്തിന് സൗന്ദര്യം ഉണ്ട് 💯

  • @ayshubrothers8248

    @ayshubrothers8248

    Жыл бұрын

    @@noinformer1510 👌🏼

  • @faisyzamandud8255
    @faisyzamandud8255 Жыл бұрын

    ഞാൻ പോയിട്ട് English പടിക്കട്ടെ.. 😂🌝

  • @muhammedasif768

    @muhammedasif768

    Жыл бұрын

    🤣🤣

  • @Modavibe.9324

    @Modavibe.9324

    Жыл бұрын

    😂😂😂

  • @soumyasoumyacoorg2703

    @soumyasoumyacoorg2703

    Жыл бұрын

    Njanum😁

  • @muhsinaajmal9368

    @muhsinaajmal9368

    Жыл бұрын

    😁😂

  • @niranjkk7581

    @niranjkk7581

    Жыл бұрын

    🤣🤣🤣

  • @nadeerkk8140
    @nadeerkk8140 Жыл бұрын

    നമുക്ക് ഒന്നുഠ ഒരു മെസ്സേജ് തെറ്റി പോലുഠ വരുന്നുമില്ല😪🥰🥰🥰

  • @On..369
    @On..369 Жыл бұрын

    What a connection they are👾

  • @muhammedshafi417
    @muhammedshafi417 Жыл бұрын

    Soudi lady is better English than other two

  • @AMN342

    @AMN342

    Жыл бұрын

    Too much soo far bro😭😭😭

  • @fg4513

    @fg4513

    Жыл бұрын

    @@AMN342 its ok, some people use actually, u know etc, literally.

  • @ibrahimch9839

    @ibrahimch9839

    Жыл бұрын

    Allmost Saudi ladies studing in u.s.a..

  • @briyonbipin8946
    @briyonbipin8946 Жыл бұрын

    ഇന്ത്യ വളരുകയാണ്.. 👍

  • @shylajal9127
    @shylajal9127 Жыл бұрын

    God bless both of you, keep going to be Great

  • @pramod5587
    @pramod5587 Жыл бұрын

    The thing is she take the freedom nobody gives, most of the people whose still stuck in their beliefs after got the freedom, progressive thinking ,, enjoy the journey of life they were blessed each other ♥️

  • @user-rm9kg5fb3h
    @user-rm9kg5fb3h11 ай бұрын

    Ivarano mallu traveler issue ulla cuples

  • @lululu8398
    @lululu8398 Жыл бұрын

    She is so cute 😍♥️

  • @sajansamuel8264

    @sajansamuel8264

    Жыл бұрын

    Cuteil alla saare manasukal thammil cherumbol athil cute, smart athil onnum valya karyamilla aaa sahodarikku ariyaam cherenda aal aanennum chathikillannum

  • @Vilvo53

    @Vilvo53

    Жыл бұрын

    @@sajansamuel8264 sathyam korean movie kand paavangal cuteness is everything kalippan is every thing enna vijarichekkane.

  • @yoosufathirumada3030
    @yoosufathirumada3030 Жыл бұрын

    ഇപ്പോൾ സൗദിയിൽ ഉള്ള എന്നെ.. ഈ പ്രോഗ്രാം കണ്ട സൗദികൾ വല്ലവരും കണ്ടാൽ.. ഒന്ന് മൾക്കാൻ. സാധിത ഉണ്ട് 😂

  • @shaji.shaji124
    @shaji.shaji124 Жыл бұрын

    Just a boy friend to explore india 😊

  • @justrelax9964

    @justrelax9964

    Жыл бұрын

    അങ്ങനെ എനിക്കും തോന്നി.ചെക്കനെ തേക്കാഞ്ഞാൽ മതിയായിരുന്നു

  • @vijik290

    @vijik290

    Жыл бұрын

    @@justrelax9964 അവന്റെ face കാണുമ്പോൾ എന്തോ തൃപ്തി കുറവ് പോലെ

  • @mirayayakhira625

    @mirayayakhira625

    Жыл бұрын

    Enikum thonni

  • @rino991

    @rino991

    Жыл бұрын

    @@vijik290 chilar angananu bro santhosh vannalum sanagadam vannalum express athikam cheyilaa

  • @knowledgeseeker9415

    @knowledgeseeker9415

    Жыл бұрын

    @@rino991 and he told he is doing something with mind like spirituality etc

  • @amishaaarajeshh
    @amishaaarajeshh Жыл бұрын

    ith kurach masam pranayichitt pettan engott vannatha allathe marriage onum ayilaloo.. ithil ellathilum oke ah kutti annalo first step eduthirikunne. 4-5 monthil thonnunna pranayam verum crush allengil affection. i dont think it will last more also she is richh i think

  • @binesher884

    @binesher884

    Жыл бұрын

    I expected this type of comments 😆

  • @amishaaarajeshh

    @amishaaarajeshh

    Жыл бұрын

    @@binesher884 yeh

  • @jjjjjjjj61

    @jjjjjjjj61

    Жыл бұрын

    Japankaran ennenamo kandupudikra naai edha kandupudichirik paathya

  • @suhailfrk123
    @suhailfrk123 Жыл бұрын

    നമ്മൾ ഇതിൽ ഇല്ല കണ്ടാ മതി 🙂😂

  • @sahal_leo1986

    @sahal_leo1986

    Жыл бұрын

    Njaanum

  • @seenapersonal4748
    @seenapersonal4748 Жыл бұрын

    നന്നായിട്ട് ആ കൊച്ചിനെ സ്നേഹിക്കണേ, നന്നായി നോക്കണേ, ഇന്ത്യയിൽ വന്ന് അവൾ കരയേണ്ട ഇട ഉണ്ടാകരുത്. അവളുടെ ഈ ചിരി ഒരിക്കലു० മായ്ക്കരുത്.

  • @viralxhunter5373
    @viralxhunter537311 ай бұрын

    എന്തരായാലും നമ്മുടെ സൈക്കോളജിക്കൽ പഠിച്ച jian മോൻ പെട്ട് 😢 സൗദിയിൽ നിന്ന് ചാറ്റ് ചെയ്ത് കിട്ടിയത് ഒരു കിളവി തള്ളയെ 😂 കിളവിക്കുള്ള ചിലവൊ... അവന്റെ കിഡ്നി വിറ്റാൽ പോലും 1മാസത്തെ ചിലവ് തികഞ്ഞെന്ന് വരില്ല. കാശിനും റീച്ചിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ, കാശ് കിട്ടിയില്ലെങ്കിലോ കിളവിയെ പീഡിപ്പിച്ചു, അവളുടെ പ്രൈവറ്റ് പാർട്സ്യിൽ ഉരസ്സി, മുത്തുകഹു എന്നിവ പോലെ ഉള്ള ആരോപണങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്യും. സത്യത്തിൽ ഇ ഐഡിയ ഒക്കെ നമ്മുടെ സൈക്കോളജി പഠിച്ചിട്ടുണ്ട് എന്ന് പറയുന്ന jian എന്ന psycho പു-മോന്റെ മണ്ടയിൽ ഉദിച്ചത് ആണെന്ന തോന്നുന്നേ. 😂😂😂😂😂😂

  • @djxking9238
    @djxking9238 Жыл бұрын

    Ee interview evide penugale pardha edikan nadakuna marudhakale kanikanam....... (she is unique personality)

  • @sruthi5505
    @sruthi5505 Жыл бұрын

    സൗദി അതും മതത്തെ അത്രയും സ്നേഹിക്കുന്നവർ എന്നിട്ട് ഇവൾ തലയിൽ തട്ടവും ഇല്ല neyilpolish ഇട്ടിരിക്കുന്നു 🤔

  • @fzlc7425

    @fzlc7425

    Жыл бұрын

    Shes Moroccon immigrant

  • @nishad4567
    @nishad4567 Жыл бұрын

    ഈ പെണ്ണ് ഒർജിനൽ സൗദി ഒന്നുമല്ല മൊറൊക്കാൻ ആണ് സൗദി citezen ഉണ്ടന്ന് ഒള്ളു.. ഒർജിനൽ സൗദി ഗേൾ ഇതേപോലെ വന്നിരിക്കില്ല അഥവാ വന്നാൽ നല്ല panivarum ഞാൻ 10years സൗദിയിൽ ലേഡീസ് മാർക്കറ്റിൽ ദമ്മാമിൽ സുക്കിൽ ഹരിമി കടയുണ്ടായിരുന്നു.. ഒരു വിടാം സൗദി girls അവിടെ വന്നു കണ്ടു പരിജയം ഉണ്ട്... ഇത് പക്കാ morocco ഗേൾ 😭

  • @fzlc7425

    @fzlc7425

    Жыл бұрын

    But she look mallu

  • @MustafaMustafa-rt6il

    @MustafaMustafa-rt6il

    Жыл бұрын

    ഇവർ മൊറോക്കൻ ഒന്നുമല്ല. സൗദി അറേബ്യക്കാരി തന്നെയാണ് . പഴയതു പോലെയല്ല . ഇന്ന് സൗദിയിലെ പെൺകുട്ടികളിൽ ചെറിയൊരു വിഭാഗം മുഖം തുറന്ന് കാണിച്ച് നടക്കുന്നുണ്ട് , ഡ്രൈവ് ചെയ്യുന്നുമുണ്ട് . മാത്രമല്ല ഉയർന്ന വിദ്യാഭ്യാസം നേടിയവരും, വളരെ മികച്ച രീതിയിൽ ഇംഗ്ലീഷ് സസാരിക്കാനും , എഴുതാനും , ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്. കുറച്ച് വർഷം മുമ്പ് വരെ മറിച്ചായിരുന്നു. ഇന്ന് മാറിയിരിക്കുന്നു. സൗദി പൗരൻമാർക്കല്ലാതെ ഇവിടെ സൗദി പാസ്പ്പോർട്ടും (ജവാസ്) ലഭിക്കാൻ സാധ്യതയുമില്ല. ഞാൻ ഇപ്പോളും സൗദിയിലാണ് ജോലി ചെയ്യുന്നത്.

  • @nishad4567

    @nishad4567

    Жыл бұрын

    @@MustafaMustafa-rt6il മുസ്താഫൈക്ക അവിടെത്തെ സിറ്റിസൺ കിട്ടിയാൽ jawas ഒക്കെ കിട്ടും പിന്നെ ഈ പെണ്ണ് ഒർജിനൽ സൗദി അല്ല ഇംഗ്ലീഷും ഹിന്ദിയും തമിഴ് ഒക്കെ ഇതു രാഷ്ട്രകാരനും പഠിക്കും എന്റെ പഴയ കഫീൽ അസ്സലായിട്ടു മലയാളം പറയുമായിരുന്നു ഇംഗ്ലീഷും പറയും ആളൊരു വകീൽ ആയിരുന്നു.. നിങ്ങൾ സൗദി പെൺകുട്ടികളുടെ മുഗം കണ്ടിട്ടിണ്ടാവില്ല അത് കൊണ്ടാണ് പിന്നെ ശ്യകളും ഉണ്ട് അവിടെ ഈ പെണ്ണ് കത്തീഫിലോ എവിടെയെങ്കിലും ഉള്ള ഷിയാ പെണ്ണായിരിക്കും orgin ഒരിക്കലും ഇതുപോലെ വന്നിരിക്കില്ല

  • @MustafaMustafa-rt6il

    @MustafaMustafa-rt6il

    Жыл бұрын

    @@nishad4567 ഞാൻ താങ്കളോട് പറഞ്ഞത് , സൗദികൾ പഴയതു പോലെയല്ല ഇന്ന് എന്ന അർത്ഥത്തിലാണ് ഭാഷാജ്ഞാനത്തെക്കുറിച്ച് പറഞ്ഞത് . മുപ്പത് വർഷത്തോളമായ് ഒരു സൗദി പ്രവാസിയെന്ന നിലയിൽ പറഞ്ഞതാണ്. മറ്റൊരു രാജ്യത്തെ പൗരന് ഇന്ന്സൗദി പൗരത്വം ലഭിക്കാൻ സാധ്യത കുറവാണ്. അഥവാ താങ്കൾക്ക് ഈ പെൺകുട്ടി യെ മൊറോക്കൊക്കാരിയായി തോന്നിയെങ്കിൽ എനിക്കൊന്നും പറയാനില്ല. ഇന്ന് സൗദി പെൺകുട്ടികൾ മുഖം കാണിച്ചു നടക്കുന്നുണ്ട് . അനുഭവം പങ്ക് വച്ചതാണ്. ബാപ്പ സൗദി പൗരനും , ഉമ്മ മൊറോക്കയൊ, മറ്റേത് രാജ്യക്കാരിയാണേലും, രേഖാമൂലം വിവാഹിതരായാൽ സൗദി പൗരന് തന്റെ ഭാര്യയിൽ സൗദിയിൽ ജനിച്ചകുഞ്ഞിന് സൗദി പൗരത്വം ലഭിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.

  • @muhammedriyas9347

    @muhammedriyas9347

    Жыл бұрын

    നീ ജിദ്ദയിൽ വാ സൗദി girls എങ്ങിനെയാണെന്ന് മനസ്സിലാക്കാം. നീ വദുക്കളെ മാത്രമേ കണ്ടിട്ടുളളൂ

  • @DaddyMochi
    @DaddyMochi Жыл бұрын

    മോനെ നീ കല്ല്യാണം കഴിച്ചോ..ഇത് പോലെ സുന്ദരി കുഞ്ഞു കുട്ടികൾ നിൻ്റെ വീടിൻ്റെ മുറ്റത്ത് ഓടി കളിച്ചു നടക്കട്ടെ

Келесі