No video

Dinner With a Legend | Jothis Kumar |MD, Luker LED | Ente Samrambham

ലൂക്കർ എന്ന ബ്രാൻഡിന്റെ സ്ഥാപകൻ, JK എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന ജോതിഷ് കുമാർ. ഹാവെൽസ് എന്ന വലിയ ബ്രാൻഡിൽ നിന്നും പസഫിക് ഏഷ്യ ഹെഡ് എന്ന തന്റെ പദവി രാജി വെച്ച് സ്വന്തമായി ബ്രാൻഡുണ്ടാക്കണം എന്നാഗ്രഹിച്ച വ്യക്തിത്വം.... വളരെ കുറഞ്ഞ വർഷങ്ങൾകൊണ്ട് തന്നെ ലൂക്കർ എന്ന തന്റെ സംരംഭത്തെ മികച്ച ബ്രാണ്ടാക്കുവാനും കോടികളുടെ വിറ്റുവരവ് ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു.... കേരളത്തിലെ 20 സംരംഭകർക്കൊപ്പം അദ്ദേഹം തന്റെ കഥയും അനുഭവങ്ങളും പങ്കുവെക്കുകയാണ്.... താൻ കടന്നു വന്ന വഴികളും തന്റെ പ്രസ്ഥാനത്തെ ഒന്നാമതാക്കുവാൻ അദ്ദേഹം ചെയ്‌തുകൊണ്ടൊരിക്കുന്നതുമായ സ്ട്രാറ്റജികൾ നമുക്ക് കൂടി പങ്കുവെക്കുകയാണ് "എന്റെ സംരംഭം" ഒരുക്കിയ DINNER WITH A LEGEND എന്ന ഈ പരിപാടിയിലൂടെ…..
#dinnerwithalegend #entesamrambham #samrambhammagazine #keralasno1businemagazine #sparkstories #renkukh #annasusan

Пікірлер: 12

  • @nalsmuralidharan959
    @nalsmuralidharan9596 ай бұрын

    Dear team,pls have one more session like this

  • @jayarajknair2558
    @jayarajknair2558 Жыл бұрын

    This 1 hour 42 minutes are the best i ever spent in my business life. His life and business life is giving him the power to answer every question with so much clarity. You have taken the full circle sir, that too 3 times. This video is worth more than doing a MBA course for me. I am sure I will watch this many more times. What a man of wisdom with truthfulness and simplicity. A stand up ovation to you sir. Bravo to the team of Samrambham

  • @anwersha1541
    @anwersha1541 Жыл бұрын

    Excellent and worthy interaction. Genuine talk and discussions

  • @vishnusm9162
    @vishnusm9162 Жыл бұрын

    He is more than an entrepreneur, He values time. He knows time is limited.

  • @benshowj
    @benshowj Жыл бұрын

    Valuable information. Appreciate the effort ❤❤

  • @Abdulaasim411
    @Abdulaasim411 Жыл бұрын

    Surely, i am watching more more times

  • @rajeevk2424
    @rajeevk2424 Жыл бұрын

    Worthy interview 👏👏👏👍

  • @ahmedk6079
    @ahmedk6079 Жыл бұрын

    Thank you 🤗

  • @Krishnnan2079
    @Krishnnan2079 Жыл бұрын

    Great

  • @happyday961
    @happyday961 Жыл бұрын

    ❤️❤️❤️❤️❤️

  • @indumanoj2979
    @indumanoj2979 Жыл бұрын

    ❤❤❤❤❤super

  • @renjithachu2494
    @renjithachu2494 Жыл бұрын

    Luker ❤️

Келесі