#Patharamattu

Ойын-сауық

#Patharamattu ശാന്തി മുഹൂർത്തത്തിന് സംഭവിച്ചതൊന്നും പുറത്തുപറയാതിരിക്കുന്നതാ നല്ലത്
Patharamattu || Episode 89 || 13-09-23 (Watch Full Episode on Disney+ Hotstar)
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 74

  • @Little_corner.
    @Little_corner.10 ай бұрын

    shivantem anjalidem voice 😂.. starting ella serial um adipoli aayirikum😌🥺

  • @jocreations5803
    @jocreations580310 ай бұрын

    ഇടക്ക് വരുന്ന ഒരു അർത്ഥവും ഇല്ലാത്ത കുറച്ചു സാഹിത്യങ്ങൾ നിർത്തിയാൽ മതി,, ബാക്കി കൊള്ളാം 🤣🤣

  • @AChuzzzzs

    @AChuzzzzs

    10 ай бұрын

    😂സത്യം .. ആ അപ്പൂപ്പൻ്റെ സാഹിത്യം ആണ് unsahikkabale

  • @jocreations5803

    @jocreations5803

    10 ай бұрын

    @@AChuzzzzs 😂athe

  • @Adhyanalove
    @Adhyanalove10 ай бұрын

    ദേവയാനിയെ ഇഷ്ടം അല്ലാത്തവർ ഉണ്ടോ

  • @bibinmathew581
    @bibinmathew58110 ай бұрын

    ഇപ്പോൾ ഉള്ളതിലേ നല്ല സീരിയൽ ഇത് ആണ്

  • @smileyartistic2222
    @smileyartistic222210 ай бұрын

    സീരിയൽ ഒക്കെ നല്ലത് തന്നെ പക്ഷേ കഥ ഒട്ടും നീങ്ങുന്നില്ല കുറച്ചു fast ആക്കണം

  • @saheerbabu545

    @saheerbabu545

    10 ай бұрын

    Athe

  • @christygeorgethesilentkill7779
    @christygeorgethesilentkill777910 ай бұрын

    *Lekshmi Keerthana* ( *NAYANA* )❤ Fan's Like's Adi !!

  • @sheeja784
    @sheeja78410 ай бұрын

    Ee episode very funny adarsh and nayanayude chirichh oru vazhiayyi 😂😂

  • @akshayr5998
    @akshayr599810 ай бұрын

    *Adarsh ഏട്ടൻ NAYANA CHECHI കട്ട ROMANCE വരുന്നുണ്ട് ❤️❤️👍 സ്പടിക ത്തിലെ ലാലാൽ ഏട്ടൻ ആണ് ഇപ്പോൾ ആദർശ് ഏട്ടൻ ✨❤️❤️*

  • @Adhyanalove

    @Adhyanalove

    10 ай бұрын

    ഞാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ കണ്ടു 😂😂😂

  • @akshayr5998

    @akshayr5998

    10 ай бұрын

    @@Adhyanalove 😇😂

  • @mrgamingsooraj6089

    @mrgamingsooraj6089

    10 ай бұрын

    Sherya adarsh mundu uduth kandappol enikku thonni

  • @venikrishna4351
    @venikrishna435110 ай бұрын

    ഈ ചേട്ടൻ എന്റെ നാട്ടുകാരൻ ആണ് എന്റെ clgil ആണ് പഠിച്ചത് 💕😘😘

  • @user-vf8uv3tq6y
    @user-vf8uv3tq6y10 ай бұрын

    💕💕ആദർശ് ❤️നയന 💕💕 💕💕വിഷ്ണുലക്ഷ്മി 💕💕💕 💕💕💕💕💕💕💕💕💕💕💕 ഓം ഗണപതി നമഃ

  • @akshayr5998
    @akshayr599810 ай бұрын

    *Adarsh Ettan Nayana Chechi കട്ട fans indo ❤️❤️* *All പത്തരമാറ്റ് സീരിയൽ fans ❤️👍*

  • @HishuHyzi

    @HishuHyzi

    10 ай бұрын

    Mim, 2:04 🎉, , inime mo,

  • @HishuHyzi

    @HishuHyzi

    10 ай бұрын

    Mim, 2:04 🎉, , inime mo, mkmkm, k,,

  • @gowriponn5388

    @gowriponn5388

    10 ай бұрын

    🎉

  • @akshayr5998

    @akshayr5998

    10 ай бұрын

    @@gowriponn5388 👍

  • @unnimaya_lakshman885
    @unnimaya_lakshman88510 ай бұрын

    ഈ സീരിയൽ കാണുമ്പോൾ എനിക്ക് വല്ലാതെ നൊസ്റ്റു അടിയ്‌ക്കും 🥰 +2 ഡേയ്‌സ് ഓർമ്മ വരും ❤️ ചന്ദനമഴ കണ്ടിരുന്നത് 😍♥️ 💕💕💕

  • @snehasam1166
    @snehasam116610 ай бұрын

    Super episode😍🥳

  • @shefeenanazeer6407
    @shefeenanazeer640710 ай бұрын

    സൂപ്പർ episode

  • @vaidehi2030
    @vaidehi203010 ай бұрын

    ഈ നയനയെ ഇങ്ങനെ കുലസ്ത്രീ ആക്കാതിരുന്നൂടെ. പോരാത്തതിന് സ്വയം പൊങ്ങലും കുറേ നാടക ഡയലോഗും

  • @Adhyanalove

    @Adhyanalove

    10 ай бұрын

    ആരെ വേണേലും കുറ്റം പറഞ്ഞോ നയനെയോ പറയരുത് ട്ടോ

  • @AleenaAhalya400

    @AleenaAhalya400

    10 ай бұрын

    അത് പൊതുവെ എല്ലാ സീരിയലിലും ഉള്ളതാ നായികമാർ കുലസ്ത്രീകൾ പിന്നെ എടുത്താ പൊങ്ങാത്ത കുറെ dialogue പിന്നെ സ്വയം പൊങ്ങച്ചവും 😅

  • @sameerasameera1906

    @sameerasameera1906

    10 ай бұрын

    ​@@AdhyanaloveQq

  • @sapnapb3222

    @sapnapb3222

    10 ай бұрын

    സ്വയം പൊങ്ങൽ മാത്രല്ല.. വരുന്നോരും പോവുന്നോരും ഒക്കെ പുകഴ്ത്തലോട് പുകഴ്ത്തൽ

  • @rinakamath5973
    @rinakamath597310 ай бұрын

    All r acting very well that u have to mention

  • @rinshanairshad4970
    @rinshanairshad497010 ай бұрын

    Innathe nayanayude acting kollam

  • @mehabilq
    @mehabilq10 ай бұрын

    😅😅adipoli

  • @vaidehi2030
    @vaidehi203010 ай бұрын

    കഥാകൃത്ത് കഥ എഴുതുന്നതിന് മുന്നേ ഇതിന്റെ തമിഴ് വേർഷൻ ഒന്ന് കാണണം. അതിൽ എത്ര കോമഡി ആയി എടുത്ത് വച്ചിരിക്കുന്ന സീൻസാ നിങ്ങൾ ഇവിടെ കുളമാക്കി വച്ചിരിക്കുന്നത് എന്ന് അപ്പൊഴെ മനസ്സിലിവൂ

  • @Aleema-t9u

    @Aleema-t9u

    10 ай бұрын

    തമിഴ്സീരിയൽന്റ പേര് എന്താ .

  • @vaidehi2030

    @vaidehi2030

    10 ай бұрын

    @@Aleema-t9u ആഹാ കല്യാണം

  • @Mehrin2018

    @Mehrin2018

    10 ай бұрын

    Aaha kalyanam

  • @AliyaMeharin

    @AliyaMeharin

    10 ай бұрын

    ​@@Aleema-t9uaha kallyanam.. Ath poliya

  • @lonithajv
    @lonithajv10 ай бұрын

    🥰🥰😄😂😂😂

  • @hemashintohema.m2727
    @hemashintohema.m272710 ай бұрын

    ❤❤❤❤

  • @ANIHA-fm2sd
    @ANIHA-fm2sd3 ай бұрын

    😍❤️

  • @user-eq1ze7gl9e
    @user-eq1ze7gl9e10 ай бұрын

    Yes

  • @soumyashersha3754
    @soumyashersha375410 ай бұрын

    ❤❤❤

  • @shameenakt4558
    @shameenakt455810 ай бұрын

    Onam offer course nu churidar stitching & blouse stitching

  • @nasiyathnasi2172
    @nasiyathnasi217210 ай бұрын

    ഓൺലൈനിൽ sslc +2 ഡിഗ്രി പിജി സൈകോളജി ഫാഷൻ ഡീസെയിനിങ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ

  • @MisriyaMichu-rf9qy
    @MisriyaMichu-rf9qy10 ай бұрын

    Mehandi കോഴ്സ് ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉണ്ടോ one month

  • @aestheticvibes5552
    @aestheticvibes555210 ай бұрын

    Dialogue ethra unrealistic aakkaam ennu ithu Kanda ariyaam...

  • @NAFEED-xg1dl
    @NAFEED-xg1dl10 ай бұрын

    ഞങ്ങളെപ്പോലെയുള്ള ചെറിയ യൂട്യൂബേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😢

  • @ahmadabdulvahab7937
    @ahmadabdulvahab793710 ай бұрын

    വോയിസ്‌ വരെ ശിവജ്ഞലിടെ കയ്യിനു കടമാണല്ലോ 😂😂😂

  • @dhaneeshadhanu3297

    @dhaneeshadhanu3297

    10 ай бұрын

    ശിവാഞ്ജലിക്ക് മാത്രമല്ല മിക്ക സീരിയലിലും നായകനും നായികക്കും ഇതേ ശബ്ദം തന്നെയാ😂

  • @abiabeena5640
    @abiabeena564010 ай бұрын

    ഇത് ഓരോ എപ്പിസോഡ് ഫുൾ കാണാൻ എന്താ വഴി 😔

  • @rinshanairshad4970
    @rinshanairshad497010 ай бұрын

    ഭയങ്കര lag ആണ് എപ്പിസോഡ്സ്. ഒട്ടും നീങ്ങുന്നില്ല

  • @priyakris3616
    @priyakris361610 ай бұрын

    Adarsh & nayana nalla oru hero heroine aarunenkil ee scenes adipoli aayene…itu ipol kulam aaki😅tamil il cast nallatu aanu

  • @sandhyasandhya1768
    @sandhyasandhya176810 ай бұрын

    Chali ayi varunnundo enniru doubt

  • @ragini.k6297
    @ragini.k629710 ай бұрын

    Nayanakk adyam navyayum aayi weeding urappicha timil adharshine kannedutha kandudaayirunnu ,ippo entha kaaryam

  • @Adhyanalove

    @Adhyanalove

    10 ай бұрын

    Ippol husbund alle athinte sneham anu

  • @souravk5355

    @souravk5355

    10 ай бұрын

    Husband aayathukond

  • @ragini.k6297

    @ragini.k6297

    10 ай бұрын

    Ok but Ann chechiyude hus aakenda aal aayirunnallo adharsh appo ettante sthanathalle,adhitte bahumanam kodukkamayirunnu ann

  • @Adhyanalove

    @Adhyanalove

    10 ай бұрын

    ​@@ragini.k6297annokke nayanayude vicharam adharsh oru mosham aaal anenn aayirunneloo.....

  • @anu5469

    @anu5469

    10 ай бұрын

    ​@@ragini.k6297kadayil chodyamilla😃prathyakich asianetil😂

  • @saluvlogssalmafaru6399
    @saluvlogssalmafaru639910 ай бұрын

    😂

  • @rinakamath5973
    @rinakamath597310 ай бұрын

    Too..much valichu neetal. It's long time u showed a small bit of navya's entry to her house it's more than I one week u r not showing it heard the promo of 14th in that too u have not shown the entry. tomorrow is Friday so...again u will extend. Very bad

  • @nasiyathnasi2172
    @nasiyathnasi217210 ай бұрын

    PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ

  • @cindrella8156
    @cindrella815610 ай бұрын

    Nayana vendayirunnu nandhu ayiruni

  • @shinereshma8135
    @shinereshma813510 ай бұрын

    എന്ത് വൃത്തിയായിട്ടാ നയന സാരിയുടുക്കുന്നത്

  • @aswathysuresh5242
    @aswathysuresh524210 ай бұрын

    കൊളമാക്കാതിരുന്നാൽ മതി

  • @sheenasheenasheena6279
    @sheenasheenasheena627910 ай бұрын

    നയന കുറച്ചു ഓവർ ആകുന്നുണ്ടോ എന്ന് തോന്നുന്നു 😃😃😃

  • @mumthasshihab4289
    @mumthasshihab428910 ай бұрын

    Ith Mrs Hitler pole und

  • @മഴനൂൽ
    @മഴനൂൽ10 ай бұрын

    Nayana bor

Келесі