No video

#Patharamattu

#Patharamattu ഒരു മുറിയിൽ ഉറങ്ങാൻ ആദർശും നയനയും
Patharamattu || Episode 106 || 06-10-23 (Watch Full Episode on Disney+ Hotstar)
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 71

  • @abianu7748
    @abianu774810 ай бұрын

    പുതപ്പ് വേണേ എന്ന് ചേദിക്കാനുള്ള, മനസ്സാക്ഷി എങ്കിലും ഉണ്ടായി. അത് ഇഷ്ടപ്പെട്ടു

  • @user-bu1lp9dj9n
    @user-bu1lp9dj9n10 ай бұрын

    പുതപ്പ് വേണോ നിനക്ക് 😂ആ ചോദ്യം എനിക്ക് ഇഷ്ട്ടപെട്ടു 😂🥰

  • @anusworld173

    @anusworld173

    10 ай бұрын

    എനിക്കും

  • @sreesree2273

    @sreesree2273

    10 ай бұрын

    Eanikkum.

  • @user-gf8rw5ls6q

    @user-gf8rw5ls6q

    4 ай бұрын

    ​@@sreesree2273😅

  • @kgfelephantschannel2087
    @kgfelephantschannel208710 ай бұрын

    ഫിൽ ചെയ്ത റൊമാന്റിക് സീരിയൽ ആണ് പത്തരമാറ്റ് ❤️❤️❤️❤️❤️ഇവർ മികച്ച ജോടിയാണ് 😘

  • @mayookhavmayookha1037

    @mayookhavmayookha1037

    3 ай бұрын

    🤮🤮🤮🤮🤮🤮

  • @kuttunandhu6468
    @kuttunandhu646810 ай бұрын

    പൗർണമി തിങ്കൾ ഓർമ വരുന്നു ഇതു കാണുമ്പോൾ

  • @athirasasi3331
    @athirasasi333110 ай бұрын

    ആദർശ് ദേഷ്യം ആണേലും.... പുതപ്പ് വേണോ നിനക്ക് 😂😂😂😂😂വേണ്ട ഏസി ഇടാതെ ഇരുന്നാൽ മതി 😂😂😂

  • @ajumiyasworld
    @ajumiyasworld10 ай бұрын

    ശിവേട്ടന്റെ പായ ഇവരുടെ കട്ടിലിനടിയിൽ എത്തിയോ 😅

  • @shanaa____

    @shanaa____

    10 ай бұрын

    😂😂

  • @user-ge1jp7qu7i

    @user-ge1jp7qu7i

    10 ай бұрын

    😅😜

  • @srejayasree7518

    @srejayasree7518

    10 ай бұрын

    😂

  • @rinzandme9532
    @rinzandme953210 ай бұрын

    അങ്ങനെ ഇവർ മുകളിലും താഴെയും കിടന്ന് സീരിയലിന്റെ മാനം കാത്തു😂😂😂😂😂😂

  • @akhilprasannan9350
    @akhilprasannan935010 ай бұрын

    ആദർശ് നയനയുടെ മേളിലേക്ക് വീണത് കാണാൻ നല്ല ചന്തം. എല്ലാവരുടെയും മുമ്പിൽ ആദർശ് നയന സ്നേഹിക്കുന്നു

  • @suryaindhu6473
    @suryaindhu647310 ай бұрын

    ഇത് എന്താ താഴെയും മുകളിലും കിടക്കാൻ നേരത്തെ പായ കൊണ്ട് വെച്ചിരുന്നോ 😂😂😂

  • @raseena572

    @raseena572

    10 ай бұрын

    😁😁😁

  • @ajmalmustafa85

    @ajmalmustafa85

    10 ай бұрын

    താഴെയും നിലത്തും രണ്ടും ഒന്നല്ലേ 😂😂

  • @farzzgosh7354

    @farzzgosh7354

    10 ай бұрын

    അത്‌ പിന്ന. Asianet ലെ എല്ലാ serial ലും ഇപ്പൊ ഒരു പായയും തലയണ യും സ്റ്റോക്ക് ആണ് 😂😂😂

  • @suryaindhu6473

    @suryaindhu6473

    10 ай бұрын

    @@raseena572 ayoo kandilla 🙈

  • @sindhyasunil3481

    @sindhyasunil3481

    10 ай бұрын

    ​@@raseena572🥰🥰🥰

  • @sandraponnuponnuuss4581
    @sandraponnuponnuuss458110 ай бұрын

    പുതപ്പ് വേണോ നിനക്ക് 😍😍Aadarshettan ullil evdeyokkeyyooooo..... Sneham und😍😍😍😍❤❤❤❤

  • @mekhijune9930
    @mekhijune993010 ай бұрын

    ചന്ദനമഴ lite😌 serial

  • @mappyrazlurazlu6238
    @mappyrazlurazlu623810 ай бұрын

    Asianetile ella seriyalinte kattilinte adiyilum paa undayirikum

  • @silnalijesh3593
    @silnalijesh359310 ай бұрын

    ഏഷ്യാനെറ്റ്‌ ന്റെ സീരിയലിന്റെ സ്വന്തം പായ 🙏🏼🙏🏼🙏🏼ശിവേട്ടന്റെ പായ ഇവർക്ക് കൊടുത്തു. ഇനീ ഇവരുടെ പായ ആർക്കാണാവോ 😂

  • @aiswaryachinnu2194

    @aiswaryachinnu2194

    10 ай бұрын

    😂

  • @ramhsth2098

    @ramhsth2098

    10 ай бұрын

    😂😂😂

  • @vishnumon7504

    @vishnumon7504

    10 ай бұрын

    😂😂😂

  • @aniejoseph4280

    @aniejoseph4280

    10 ай бұрын

    😂

  • @user-ky7iq7tq8q
    @user-ky7iq7tq8q10 ай бұрын

    Puthapp veno ninakk aaa aaaa appo entho oruith indelooo😂

  • @christygeorgethesilentkill7779
    @christygeorgethesilentkill777910 ай бұрын

    *Lekshmi Keerthana* ( *NAYANA* 💜 ) Fan's Like's Adi !!

  • @swarnamsharma4260

    @swarnamsharma4260

    10 ай бұрын

    Nayana pavam onnumalla thallu kollithanam kure undu

  • @vtsheaven013

    @vtsheaven013

    10 ай бұрын

    ​@@swarnamsharma4260athe. Ichiri over aanu.

  • @pnsumathi2880
    @pnsumathi288010 ай бұрын

    Interesting and beautiful serial

  • @user-vr8pe9fs5e
    @user-vr8pe9fs5e7 ай бұрын

    Adhrsh Bai Nayna Chechy Ningede Avineyam Adipoli Super Hith Ketto Bai SREESANTH 🥰👏

  • @elizabethelzaelza5948
    @elizabethelzaelza594810 ай бұрын

    Roomil vere aarum illallo.. Ishtam allenkil aa kett azhich kedannoode.. 🤔

  • @lonithajv
    @lonithajv10 ай бұрын

    Cute 😂😂😂😂😂😂

  • @SreesanthSuresh
    @SreesanthSuresh27 күн бұрын

    Oho Super Adhrshetta Super Nauana Chechy Super💜👏🏻👍🏻👎🏻💚🧡❤️💙😂❤

  • @IADD932
    @IADD93210 ай бұрын

    Ella serialilum nayakanum nayikayum kalyanam kazinju Kure Kalam kazhinjanallo oru muriyil urangunnathu.ethil ninnum samoohathinulla message ehthanu.

  • @AVR706
    @AVR7068 ай бұрын

    ethra manoharamaaya aacharangal

  • @vtsheaven013
    @vtsheaven01310 ай бұрын

    പായ കട്ടിലിന്റെ അടിയിൽ ഉണ്ടെന്ന് നയന എങ്ങനെ അറിഞ്ഞു. ഇതിൽ നായിക ആണ് താഴെ. വ്യത്യാസം ഉണ്ട്.

  • @shahanasambatt2815
    @shahanasambatt281510 ай бұрын

    Appol evar bath roomil pokumbo andhu cheyum 😂

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk10 ай бұрын

    Few Periyava says their favourite Goundamani Senthil Comedy

  • @jithz_07
    @jithz_073 ай бұрын

    2:13 ee bgm ആരേലും കയ്യിൽ ഉണ്ടോ

  • @user-tp2bz5xd7b
    @user-tp2bz5xd7b4 ай бұрын

    Ellaserialilum ithuthanneya avastha

  • @shylajasethu8811
    @shylajasethu881110 ай бұрын

    Enniku light ittal urkam verathilla

  • @rajanidasan3469
    @rajanidasan346910 ай бұрын

    ഈ പായ ഞാൻ കുടുംബവിളക്കിലെ ചോദ്യത്തിനും സുമുദ്രയ്ക്കും ഇടയിലും പ്രതീക്ഷിച്ചതാണ് പക്ഷേ രോഗത്തിന് പാക്ക് പകരം ദിവാൻ കോട്ട് ആണ് കൊടുത്തത് 😅

  • @jeny884here

    @jeny884here

    10 ай бұрын

    രോഗത്തിന് പാക്കോ

  • @_---_.

    @_---_.

    10 ай бұрын

    ​@@jeny884here*രോഹിത്തിന്, പായ്ക്ക്

  • @thanoose987

    @thanoose987

    10 ай бұрын

    Voice cmnt ആക്കാനൊരു ഓപ്ഷൻ വേണം എന്നാലെ sheriyaku🤣

  • @thanoose987

    @thanoose987

    10 ай бұрын

    ​@@jeny884here😂😂😂😂

  • @nakshathra7220
    @nakshathra722010 ай бұрын

    ചിത്രം film സീരിയൽ ആക്കിയോ 🤣🤣🤣

  • @ashika.s6196
    @ashika.s619610 ай бұрын

    Apol bathroomil povumbol endakum randalum😂

  • @Avanthikaaaa
    @Avanthikaaaa10 ай бұрын

    Freshayy... 😐

  • @user-vr8pe9fs5e
    @user-vr8pe9fs5e7 ай бұрын

    ഇത് എന്താ താറെയു മുക്കിലും കൊടുക്കാൻ 😅

  • @Boss-zw2ul
    @Boss-zw2ul10 ай бұрын

    Fresh fresh fresheyyy

  • @mangok5272
    @mangok527210 ай бұрын

    ഇതിൽ സി ബി ഐ അനേഷണം വല്ലതും വേണോ ചേച്ചിയുടെ കാമുകനെ കണ്ടുപിടിക്കാൻ.... ഇതുപോലെ പൊട്ടൻമാർ ആകുന്ന കഥാപാത്രം ഉപേക്ഷിക്കുക ആദർശ് 🙏

  • @user-vj2tv3qz7s
    @user-vj2tv3qz7s8 ай бұрын

    Good 🌃 ❤❤❤❤😂😂😮😢

  • @remyap.premya7417
    @remyap.premya741710 ай бұрын

    Ith enna pashuvine valichu pokunnath pole

  • @smithav3203
    @smithav320310 ай бұрын

    എന്റെ ഒരു സംശയം ചോദിക്ക ഇവര് ബാത് റൂമിൽ പോവാൻ എന്താ ചെയ്യ അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്ക😂😂

  • @aliyasuhail4072

    @aliyasuhail4072

    10 ай бұрын

    ആദർശ് ബാത്‌റൂമിൽ പോയായിരുന്നു 😄നയന പുറത്തു നിന്നു 😂കണ്ടില്ലേ

  • @indian4227

    @indian4227

    10 ай бұрын

    ​@@aliyasuhail4072നയനയുടെ കാര്യം ആണ് കഷ്ടം സാരി അഴിക്കാതെ എങ്ങനെ പോകും സാരി അഴിച്ചാൽ കെട്ട് പോകും ആചാരങ്ങൾ തെറ്റും.

  • @smithav3203

    @smithav3203

    10 ай бұрын

    @@aliyasuhail4072 😀😀

  • @aniejoseph4280

    @aniejoseph4280

    10 ай бұрын

    😂

  • @user-kg8vd5bn8x
    @user-kg8vd5bn8x10 ай бұрын

    Idhu vijay tv serial mounaragam veedalle😅

  • @ahzafaisal332
    @ahzafaisal33210 ай бұрын

    Toilet l engane pogum

  • @user-pr4jl5rf6m
    @user-pr4jl5rf6m10 ай бұрын

    😂😂😂😂😂😂😂😂😂😅😅😅😅

  • @kenzopc1447
    @kenzopc144710 ай бұрын

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aak😮

Келесі