PART 3 | എത്തി മക്കളെ അമ്മയും മോനും | LOCKDOWN COMEDY BY Kaarthik Shankar

Ойын-сауық

PART3 | എത്തി മക്കളെ അമ്മയും മോനും | LOCKDOWN COMEDY BY Kaarthik Shankar

Пікірлер: 5 400

  • @snp-zya
    @snp-zya4 жыл бұрын

    വല്യച്ഛന്റെ ആക്ടിംഗ് എന്താ ആരും ശ്രദ്ധിക്കാത്തത് എല്ലാവരും അമ്മയെ ആണ് പൊക്കി പറയുന്നത്😩 ഞാൻ വല്യച്ഛൻ ഫാൻ😍

  • @sambhaths2726

    @sambhaths2726

    4 жыл бұрын

    Njaanum

  • @kmbasheer8352

    @kmbasheer8352

    4 жыл бұрын

    😍😍😎

  • @ziluzilzila2806

    @ziluzilzila2806

    4 жыл бұрын

    ഞാൻ മൂന്നാളെയും 😂

  • @seenazeenath2148

    @seenazeenath2148

    4 жыл бұрын

    Valyachante actingum moshamalla super

  • @snp-zya

    @snp-zya

    4 жыл бұрын

    @Shaji Parekkattu poliye

  • @TechTravelEat
    @TechTravelEat4 жыл бұрын

    ശെരിക്കും പറഞ്ഞാൽ പണ്ട് കരിക്കിന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുന്നത് കാത്തിരിക്കുന്നത് പോലെയാണ് ഇപ്പോൾ കാർത്തിക്കിന്റെ ചാനലിൽ വീഡിയോ വരുന്നത് കാത്തിരിക്കുന്നത്, നിങ്ങൾ ഒരു ഒന്നൊന്നര ഫാമിലി ആണ് കേട്ടോ, ഈയിടെയായിട്ടാണ് ഞാൻ ഈ ചാനൽ കണ്ടത്, ഒറ്റ ഇരിപ്പിൽ തന്നെ ഒരുമാതിരി എല്ലാ വിഡിയോകളും കണ്ടു തീർത്തു. ഉടനെ നേരിട്ട് കാണാമെന്ന് വിശ്വസിക്കുന്നു. 😍😍 Bloopers Kalakkittoo 💪😆

  • @jackseenashine3793

    @jackseenashine3793

    4 жыл бұрын

    Valiya oru sambavama ingorutta

  • @nidhivijay161

    @nidhivijay161

    4 жыл бұрын

    Sathyamm

  • @BLOOMTasteTipsDiji

    @BLOOMTasteTipsDiji

    4 жыл бұрын

    Mee too 👍👏👏

  • @Sahlaazeem

    @Sahlaazeem

    4 жыл бұрын

    Magic Flames 🤣 angot vannal thirichum varam😊

  • @shanzajunais2153

    @shanzajunais2153

    4 жыл бұрын

    @@Sahlaazeem ദേ വന്നു.. 😍

  • @subair5753
    @subair57534 жыл бұрын

    ഇഷ്ടപ്പെട്ടു.. സ്വന്തം വീട്ടിലിരുന്ന് അവരവരുടെ കലാവാസന ഉപയോഗിച്ച് എങ്ങെനെ പണം സമ്പാദിക്കാമെന്ന് നാട്ട്കാർക്ക് മനസിലാക്കിക്കൊടുത്തു❤☺☺

  • @oruadaarpetsstory
    @oruadaarpetsstory4 жыл бұрын

    Amma kalakki

  • @ajmalkhana7274

    @ajmalkhana7274

    3 жыл бұрын

    hi bro big fan

  • @Naruto7ixx

    @Naruto7ixx

    3 жыл бұрын

    Ayin

  • @karthikramesh6585

    @karthikramesh6585

    3 жыл бұрын

    @@Naruto7ixx poda Avidunn

  • @jithesheg5287
    @jithesheg52874 жыл бұрын

    വല്യപ്പച്ചനെ ആരും എന്താ കാണാത്തത്.. ആരും ഒന്നും പറയുന്നില്ല... കിടു ആക്ടിങ് അല്ലേ

  • @vipinthiruvalla

    @vipinthiruvalla

    4 жыл бұрын

    valyappachan kiduva.looka.

  • @HouseofTasty

    @HouseofTasty

    4 жыл бұрын

    👍👍👍

  • @anjalipj4657

    @anjalipj4657

    4 жыл бұрын

    Sathyam

  • @divyanambiamturuthel2933

    @divyanambiamturuthel2933

    4 жыл бұрын

    parayaanundooo???

  • @nohajames2347

    @nohajames2347

    4 жыл бұрын

    valyappachan poli acting anne

  • @blessonprathapan557
    @blessonprathapan5574 жыл бұрын

    ആ camera ചേട്ടനെ ആരും കാണാതെ പോവരുത്... Camera Chettan fans like here 👇👇👇

  • @MrMobileboss

    @MrMobileboss

    4 жыл бұрын

    Oduvil bloopers ittond ithinte pinnile karutha kaikal kaanan pati♡♡♡

  • @jayapal_muralidhar

    @jayapal_muralidhar

    4 жыл бұрын

    കാർത്തികിൻ്റെ അച്ഛനാണത്

  • @shameerspeaks5967

    @shameerspeaks5967

    4 жыл бұрын

    Blesson Prathapan kzread.info/dash/bejne/c3eVr7uzct3VndI.html Please do watch Serious matter

  • @applerock1928

    @applerock1928

    4 жыл бұрын

    Ammayum vallichanu Powli acting anu.....👍

  • @nihalarazzz4309

    @nihalarazzz4309

    4 жыл бұрын

    Sherikkkum ath Karthik chettante Ammayano

  • @devidarsana7
    @devidarsana74 жыл бұрын

    കക്കൂസിൽ വച്ച് തീർക്കേണ്ട task ആണ്... 🤪🤪വല്യച്ഛൻ super..... 'അമ്മ super.... cameraman 👍

  • @aneeshmuhammed1693
    @aneeshmuhammed16934 жыл бұрын

    വല്യച്ഛന് മീശയില്ലാത്ത ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കട്ട്‌ ഉണ്ട്

  • @jaseelasaleem5554

    @jaseelasaleem5554

    4 жыл бұрын

    Sheriya

  • @Handmadesystem

    @Handmadesystem

    4 жыл бұрын

    kzread.info/dash/bejne/pKmKlKiTgsinqdo.html webseries anu kananam plz bro

  • @Handmadesystem

    @Handmadesystem

    4 жыл бұрын

    @@jaseelasaleem5554 webseries anu kananam 1 subscribum koodi tharumo chechi kzread.info/dash/bejne/pKmKlKiTgsinqdo.html

  • @ajeenaameer

    @ajeenaameer

    4 жыл бұрын

    Currect

  • @hadiyasaleem3727

    @hadiyasaleem3727

    3 жыл бұрын

    Nkum adyame thonniyirnnu😄

  • @kollambrothersfanzkollambr9009
    @kollambrothersfanzkollambr90094 жыл бұрын

    അമ്മടെ ഫാൻസ്‌ ആരേലും ഒണ്ടോ 😍😍. അമ്മ പോളിയട്ടാ 👌👌👌👌👌😘😘😘

  • @GandHLife

    @GandHLife

    4 жыл бұрын

    Yes

  • @kdstreats5523

    @kdstreats5523

    4 жыл бұрын

    Njgde channeloode onn subscribe chyuo plsssss

  • @SRKCREATIONSMUSIC

    @SRKCREATIONSMUSIC

    4 жыл бұрын

    kzread.info/dash/bejne/fKepw5lyp8KxYLA.html

  • @ponnisyoutube758

    @ponnisyoutube758

    3 жыл бұрын

    Yes

  • @dilindeve8107
    @dilindeve81074 жыл бұрын

    ഒരു കൊറോണ വേണ്ടി വന്നു ഇ അമ്മ കലാകാരി ഒന്നും പുറത്ത് വരാൻ മച്ചാനെ നിങ്ങടെ കുടുംബം മൊത്തം പൊളി ആണ് ...

  • @mubibabu

    @mubibabu

    4 жыл бұрын

    kzread.info/dash/bejne/Z5xkyZKqn5PRn6Q.htmlപ്ലീസ് ഖൽബെ ഇത് ഒന്ന് നോക്കാമോ ഇഷ്ടം ആവണക്കിൽ sub ചെയ്യണേ പ്ലീസ് മച്ചാനെ dilin

  • @dilindeve8107

    @dilindeve8107

    4 жыл бұрын

    @@mubibabu sure

  • @songdj5992
    @songdj59924 жыл бұрын

    അമ്മയ്ക്ക് പഴയ ഒരു സിനിമാ നടി നീന കുറുപ്പിന്റെ ഒരു ലൂക് ഉണ്ടെന്ന് തൊന്നിയവർ ഇവിടെ ലൈക്..

  • @asifasurumi9016

    @asifasurumi9016

    4 жыл бұрын

    Satyam

  • @freestylegaming209

    @freestylegaming209

    4 жыл бұрын

    Adipoli Ammayum, makanum.

  • @Ccczzzworld

    @Ccczzzworld

    4 жыл бұрын

    Athaaa evdeyo kanda parichaym thonniyeee🤩

  • @aryakr5621

    @aryakr5621

    4 жыл бұрын

    Ys und

  • @Positiveviber9025

    @Positiveviber9025

    4 жыл бұрын

    Avarude oru chechiye pole

  • @voiceoffalcon-1456.
    @voiceoffalcon-1456.4 жыл бұрын

    കാർത്തിക് ശങ്കർ നിങ്ങളൊരു ഭാഗ്യവാനാണ് ഇങ്ങനെ ഒരു അപ്പനെ അമ്മയും കിട്ടിയതിൽ എന്തായാലും പൊളി തന്നെ സൂപ്പർ

  • @zaaaara6120

    @zaaaara6120

    3 жыл бұрын

    Appo valayachano

  • @thecreatermalayalam3047

    @thecreatermalayalam3047

    3 жыл бұрын

    @Surumi surumi??

  • @creativeart1754

    @creativeart1754

    3 жыл бұрын

    @@zaaaara6120 athu sherikkum achanan

  • @ciyamolrocks3000

    @ciyamolrocks3000

    3 жыл бұрын

    Yes

  • @nufnasap2939

    @nufnasap2939

    3 жыл бұрын

    Ath achan alla valiyachan aan

  • @vipervein
    @vipervein4 жыл бұрын

    വല്യച്ഛന് ബാലചന്ദ്രൻ ചുള്ളിക്കാടൻ സാറിൻറെ ഒരു മട്ടും ഭാവവും ഒക്കെ ഉണ്ട് .....

  • @anaghavarghese

    @anaghavarghese

    4 жыл бұрын

    Athe.. nalla parichayam ulla mugham pole thonni..

  • @mollyjohn3613

    @mollyjohn3613

    4 жыл бұрын

    Exactly

  • @shymolsubhash217

    @shymolsubhash217

    4 жыл бұрын

    Sapthahathinu vayikkukayokke cheyyunna sree Ms raja ano?

  • @Chandrasekharnarayan

    @Chandrasekharnarayan

    4 жыл бұрын

    @@shymolsubhash217 അതേ. M s Raja തന്നെ.

  • @anjalianju5809

    @anjalianju5809

    4 жыл бұрын

    Balachandran sirnde mattund and also Thatteem mutteem le arjunande oru voice and mannerismsum und.

  • @prabhuraj2347
    @prabhuraj23474 жыл бұрын

    3 പേരുടെയും ആക്ടിങ് 100% റിയൽ ആണ് ബ്രോ.. ഒരു രക്ഷയും ഇല്ല

  • @MIND_PRISM

    @MIND_PRISM

    4 жыл бұрын

    Exactly!!! Real talent😍👌

  • @jeenajohnson5398
    @jeenajohnson53984 жыл бұрын

    തകർത്തു കാർത്തിക് ഏട്ടാ... കിടിലം.... കുറെ നാളുകൾക്കു ശേഷം മനസ്‌ നിറഞ്ഞൊന്ന് ചിരിക്കാൻ പറ്റി.. Superb Script 👌

  • @Handmadesystem

    @Handmadesystem

    4 жыл бұрын

    kzread.info/dash/bejne/pKmKlKiTgsinqdo.html webseries anu kanumo chechi plzz subscribum koidi tharumoo

  • @lijomonn5346
    @lijomonn53464 жыл бұрын

    Camera man നെ ആരും കാണാതെ പോകരുത്.. ✌️✌️👌

  • @anzimk1620
    @anzimk16204 жыл бұрын

    അമ്മ😆😆 ... ഡ്രോണെന്ന് പറഞ്ഞ് മുടി frontl ഇട്ട് ഓടുന്ന ഓട്ടം😆😆😆😆😆😆😆😆😆😆😆😆😆 ... പടച്ചോനേ എന്തൊരു ഒർജിനാലിറ്റി ആക്ടിംഗാണ് അമ്മ.... അമ്മക്കൊരു ഉമ്മ😘

  • @neelambarineelambari2599

    @neelambarineelambari2599

    4 жыл бұрын

    സത്യം

  • @ponnus.

    @ponnus.

    4 жыл бұрын

    Yss

  • @SK-cd9zc

    @SK-cd9zc

    4 жыл бұрын

    Sherikkum👌🏼👌🏼👌🏼

  • @noufalparambil7290

    @noufalparambil7290

    4 жыл бұрын

    Ade...

  • @wthshows9147
    @wthshows91474 жыл бұрын

    ഇട്ട വളി വരെ തീ വളി ആയി😁😁. നീ പൊളിയാണ് .... അമ്മയ്ക്കും വല്യച്ഛനും ഇരിക്കട്ടെ ഒരോ കുതിര പവൻ .....😂😂😂😂😁

  • @saleemfaseena4542
    @saleemfaseena45424 жыл бұрын

    വാക്കുകള്‍ ഇല്ല പറഞ്ഞ്‌ തരാന്‍.... അത്രക്കും ഇഷ്ട്ടം ആയി.. ഒരുപാട് ചിരിച്ചു

  • @anandhabhairavi2307
    @anandhabhairavi23074 жыл бұрын

    അമ്മേനേം വല്യച്ഛനേം പെരുത്തിഷ്ടം.. എല്ലാരും superb.. പുതിയ സൃഷ്ട്ടികൾക്കായി കാത്തിരിക്കുന്നു.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..

  • @abidvpz2660
    @abidvpz26604 жыл бұрын

    ഒരു രക്ഷേം ഇല്ല. നിന്നെ ഓർത്തു അസൂയതോനുന്നു. നിന്റെയും kudumbathinteയും സന്തോഷം എന്നും നിലനിൽക്കട്ടെ

  • @lioalgirl3298
    @lioalgirl32984 жыл бұрын

    *അമ്മ ഫാൻസ് അസോസിയേഷൻ ഇതിലെ ഇതിലെ 😍😍😘😘😘✌️✌️*

  • @parvathyram

    @parvathyram

    4 жыл бұрын

    Yeah absolutely 😍

  • @rajeevrajeev.k.s4259

    @rajeevrajeev.k.s4259

    4 жыл бұрын

    ജയൻ അണ്ണനും മോശമല്ല നല്ല ക്യാമറ വർക്ക്

  • @kkstorehandpost2810

    @kkstorehandpost2810

    4 жыл бұрын

    Hajar 👍💪🏻

  • @aiswaryajayakumar6e804

    @aiswaryajayakumar6e804

    3 жыл бұрын

    Present 😄😊🌹🙄

  • @shalu.1234
    @shalu.12343 жыл бұрын

    3:10 - 3:17 അമ്മ : അവിടെന്താ പയങ്കര ബഹളം കേൾക്കണേ അമ്മാവൻ : അത് അവൻ PUBG കളിക്കുവാ. 😂😂😂😂😂😂😂😂

  • @binoshthankachan7908
    @binoshthankachan79084 жыл бұрын

    ഇത്രേം വേർതിരിവ് പാടില്ല മോനെ🤣🤣🤣

  • @robinserah
    @robinserah4 жыл бұрын

    സ്വന്തം അമ്മയെ എത്രയും ചിരിപ്പിക്കുന്ന നീ എത്ര ഭാഗ്യവാൻ. എനിക്ക് അസൂയ തോന്നുന്നു

  • @sajnasachu6407
    @sajnasachu64074 жыл бұрын

    ഇതെന്ത് ചിരിയാ അമ്മേ കാണുന്നവർ കൂടി ചിരിച്ചു ചിരിച്ചു ചാവാറായി 💓💓💓💓💓💓💓👍👍🌹🌹👍🌹🌹

  • @rashidrsd5111
    @rashidrsd51114 жыл бұрын

    അമ്മയുടെ ആ ചിരി എന്റെ പൊന്നോ 😍😍😍👌👌👌👌

  • @kesiyajoy6372

    @kesiyajoy6372

    3 жыл бұрын

    Elavarum soopr

  • @SK-01111
    @SK-011114 жыл бұрын

    "മനസ്സ് ചിരിക്കുന്ന ഒരു തള്ള..."ഡയലോഗ് പൊളി😂😂😂😂

  • @nivedrajagopal2760
    @nivedrajagopal27604 жыл бұрын

    അമ്മയുടെ മുഖം മറച്ചുള്ള ഓട്ടം പൊളിച്ചു 👍🤩🤩

  • @prabeeshgopalakam
    @prabeeshgopalakam4 жыл бұрын

    കാർത്തിക് അമ്മയെ മലയാള സിനിമയിൽ എത്രയും പെട്ടന് കാണും എന്ന് പ്രതീക്ഷിക്കുന്നു.

  • @blackpearl5334

    @blackpearl5334

    4 жыл бұрын

    സത്യം

  • @techodontics9944
    @techodontics99444 жыл бұрын

    വിട്ട വളിവരെ തീവളി ആയെ 😂😂😂😂

  • @thekkinivaraparambu1452
    @thekkinivaraparambu14524 жыл бұрын

    കക്കൂസിൽ വെച്ച് തീർക്കേണ്ട taska 😂

  • @VenmasBeautyHub
    @VenmasBeautyHub4 жыл бұрын

    😁😁😌ഞങ്ങൾ സ്ത്രീകൾക്ക് മുഖം മറച്ചോടാൻ വേറൊരു... അല്ലങ്കിൽ വേണ്ട വേറാരുടേം സഹായം ആവിശ്യമില്ല.. 😂😂😂😂😂

  • @amiz6995

    @amiz6995

    4 жыл бұрын

    ഞങൾ ആണുങ്ങൾ പിന്നെ 10 പേരെ സഹായത്തിന് വിളികുല്ലോ 🤫...

  • @VenmasBeautyHub

    @VenmasBeautyHub

    4 жыл бұрын

    @@amiz6995 നിങ്ങക്ക് അതിന് ഞങ്ങടെ പോലെ മുഖം വരെ എത്തും വിധം തലമുടിയില്ലല്ലോ 🙄

  • @amiz6995

    @amiz6995

    4 жыл бұрын

    @@VenmasBeautyHub Athinanu udu thuni 🤗😋 pinnee ee Mudi Pennunglde swkaryaa Ahnkram aay kanaruth 🤐

  • @rajupv7949

    @rajupv7949

    4 жыл бұрын

    ആണോ കുഞ്ഞേ...

  • @Handmadesystem

    @Handmadesystem

    4 жыл бұрын

    kzread.info/dash/bejne/pKmKlKiTgsinqdo.html webseries anu kanumo chechi plz 1 subscribum koodi tharumo

  • @devibhadra763
    @devibhadra7634 жыл бұрын

    ന്റെ പൊന്നോ ചിരിച്ചു വയറു വേദന വന്നു. അച്ഛൻ അമ്മ മോൻ ആരാണ് മെച്ചം എന്ന് പറയാൻ പറ്റില്ല. എല്ലാരും കട്ടക്ക്

  • @hasnarasheedh655
    @hasnarasheedh6554 жыл бұрын

    താങ്കൾ ഭാഗ്യവാൻ ആണ് ഇത്രയും സന്തുഷ്ടമായ ഒരു കുടുബം കിട്ടിയതിൽ കാണുമ്പോൾ അസൂഹ്യ തോന്നുന്നു ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @meeramohan6184
    @meeramohan61844 жыл бұрын

    I enjoyed the bloopers the most and they way she was laughing ,just adorable.

  • @athulyaathu3068
    @athulyaathu30684 жыл бұрын

    വല്യച്ചനെ കാണുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് സർ നെ പോലുണ്ട്

  • @alwayskeepasmileonyourface3978

    @alwayskeepasmileonyourface3978

    4 жыл бұрын

    ശരിയാ

  • @AsifNawazYTCKochi

    @AsifNawazYTCKochi

    4 жыл бұрын

    Correct

  • @afsana8278

    @afsana8278

    4 жыл бұрын

    @@rockerszone9123 poet ,actor ,lyricist okke aan balachandran chullikkaad sir

  • @susham3644

    @susham3644

    4 жыл бұрын

    Sheriyaa enikkum thonni

  • @lasyacreations3249

    @lasyacreations3249

    4 жыл бұрын

    True

  • @sreelekshmi9222
    @sreelekshmi92224 жыл бұрын

    മുഖം മറച്ചോണ്ട് ഉള്ള അമ്മയുടെ ഓട്ടം 😆😆😆അമ്മ പൊളിച്ചടുക്കി

  • @sajna3258

    @sajna3258

    4 жыл бұрын

    Enikk eattavum ishttaayath athaanu🤩

  • @sibiscreations1899

    @sibiscreations1899

    4 жыл бұрын

    Eante channel koode support cheyyamo

  • @sureshkumarsathyavan743
    @sureshkumarsathyavan7434 жыл бұрын

    Veliychan looks like Grandmaster in “Thor:Ragnork” Movie

  • @sebythomas5284
    @sebythomas52842 жыл бұрын

    Karthik bro uda urangunna scene natural acting

  • @nandudev2169
    @nandudev21694 жыл бұрын

    കക്കൂസിൽ വെച്ച് തീർക്കേണ്ട ടാസ്ക് ആണ് 🤣🤣🤣

  • @mynotebookforpsc2189
    @mynotebookforpsc21894 жыл бұрын

    അമ്മയുടെ അഭിനയം ഇഷ്ടം ആയവർ 👍

  • @adhildilu2546

    @adhildilu2546

    4 жыл бұрын

    Adhil an

  • @ajs5714

    @ajs5714

    4 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് അമ്മയുടെ അഭിനയം

  • @AnasBaadshah
    @AnasBaadshah3 жыл бұрын

    ഇത്രയും സ്റ്റെഡി ആയിട് handheld ചെയുന്ന കാമറ മാൻ ചേട്ടൻ സൂപ്പർ

  • @SketchnGarnish
    @SketchnGarnish4 жыл бұрын

    Karthik Bro, താങ്കളുടെ സമീപകാല വീഡിയോസ് ചിലതൊക്കെ കണ്ടു. കണ്ടവയിലെല്ലാം ആശയം, അഭിനയം, വീഡിയോഗ്രാഫി എഡിറ്റിംഗ്, ശബ്ദം എല്ലാം സൂപ്പർ ആയിട്ടുണ്ട്.

  • @Meharu
    @Meharu4 жыл бұрын

    ഈശ്വരാ ഭഗവാനെ ചിരിക്കല്ലേ 😂😂😂, വെറുതെയല്ല കാർത്തിക് ഇത്ര നന്നായി അഭിനയിക്കുന്നെ ഈ അച്ഛന്റേം അമ്മയുടേം അല്ലെ മോൻ 😍😍അമ്മേടെ ചിരി 😍😍🥰🥰🥰

  • @KenzasworldBySafwana
    @KenzasworldBySafwana4 жыл бұрын

    അമ്മയുടെ അഭിനയം തകർക്കുന്നുണ്ട് നല്ല റിയാലിറ്റി തോന്നിക്കുന്നു ഇന്നത്തെ ലൈക്‌ അമ്മയ്ക്ക് 👍

  • @shahalsha7148
    @shahalsha71484 жыл бұрын

    ന്റെ അമ്മേ... അമ്മന്റെ ചിരി കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല . ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട് !

  • @milansvlog9563
    @milansvlog95633 жыл бұрын

    എരി ഒറ്റപ്പെട്ടു വെട്ടിപോകും😂😂😂😂😂

  • @JoppansDiary
    @JoppansDiary4 жыл бұрын

    ഈ വല്ല്യച്ചൻ ഒരിക്കൽ എന്റെ കൂടെ തൊടുപുഴയിൽ നിന്നും കട്ടപ്പനക്കുള്ള ksrtc ബസിൽ യാത്ര ചെയ്തിരുന്നു .ഒരു ഷൂട്ടിംഗ് ന് പോകുവാണെന്നാണ് പറഞ്ഞത്.ഇതു കണ്ടപ്പോഴാണ് അതു ഓർത്ത്😊

  • @kdstreats5523

    @kdstreats5523

    4 жыл бұрын

    Njgde channeloode ellarum onnu subscribe chyuo plsssss

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    *ഇവർ മൂന്നു പേരും ഒന്നിനൊന്ന് മികച്ചവരാണങ്കിലും അമ്മയുടെ അഭിനയത്തോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു* 💕അമ്മ ഫാൻസ് ആസോസിയേഷൻ youtube ശാഖ😎

  • @rekeebarekki3335

    @rekeebarekki3335

    4 жыл бұрын

    Njaanunde ✌️ammenem valyachanem kaanaana ipo odi varunne😍😍😍

  • @Ric7878

    @Ric7878

    4 жыл бұрын

    I totally agree 😄

  • @raunaksaju5088
    @raunaksaju50884 жыл бұрын

    Chirich chirich oopaad vannu.. amma sherikum polii🤩🤩😇❣️❣️❣️

  • @ragishabiju6578
    @ragishabiju65784 жыл бұрын

    'അമ്മ കിടു 🙏🙏കാണാൻ അടിപൊളി

  • @josilinjacob9872
    @josilinjacob98724 жыл бұрын

    കാർത്തിക്കിന്റെ കൂർക്കം വലി കണ്ടപ്പോൾ എന്റെ അമ്മയുടെ അനിയത്തിയുടെ മകനെ ഓർമ വന്നു... ഇത് തന്നെ സെയിം.. 😍

  • @soby123

    @soby123

    4 жыл бұрын

    😆

  • @modniyas2804
    @modniyas28044 жыл бұрын

    കാർത്തിനേക്കാൾ ഒരു പടി മുന്നിൽ 'അമ്മ തന്നെ ഇന്നും ഉണ്ടായിരുന്നു നല്ല അഭിനയം എന്നും ഈ സന്തോഷം ഉണ്ടാവട്ടെ 🙌🥰

  • @layanadevu.3221
    @layanadevu.32212 жыл бұрын

    ഇത്ര നാളായിട്ട് ഇപ്പോഴാ നിങ്ങളുടെ വീഡിയോകൾ കാണുന്നത് ഓരോ വീഡിയോയും ചിരിച്ച് ചിരിച്ച് ചിരിച്ച് 🤣

  • @sreyasree930
    @sreyasree9304 жыл бұрын

    Ammayum moonnum polichadukki😂😂😂 Am a big fan

  • @aswathyvijeesh8115
    @aswathyvijeesh81154 жыл бұрын

    നിങ്ങൾ ഇത് എന്ത് ഭാവിച്ച ബാക്കിയുള്ളവര് ചിരിച്ചൊരു വഴിയായി. ഇതിപ്പോ കാർത്തിക്ഏട്ടനെ കടത്തി വെട്ടും അമ്മയും അച്ഛനും. മൂന്നുപേരും സൂപ്പർ love u😍♥😘❤💞💝💓💗💕💖

  • @nasilmon9863
    @nasilmon98634 жыл бұрын

    എന്തൊരു ഫാമിലി ആണ് ഇത്.. പടച്ചോനെ.. പൊളിച്ചു... അമ്മേ.. നമിച്ചു... ചിരിച്ചു ഊപ്പാട് ഇളകി പോയി മച്ചാനെ...

  • @sandeshpriyadarshan7118
    @sandeshpriyadarshan71184 жыл бұрын

    Hey man. Really enjoyed this one . The ending was too good ! Big cheers to ur family all of em .Keep making good content 👍🏼

  • @deenasajeer2898
    @deenasajeer28984 жыл бұрын

    ചേട്ടാ കിടുക്കി തിമിർത്തു...... you are a lucky man....... ഇത്രേം നല്ല ഒരു അമ്മയെ കിട്ടിയില്ലേ..

  • @MEmydesigns
    @MEmydesigns4 жыл бұрын

    മനസ്സിൽ ചിരികും . ലാസ്റ്റ് ചിരി ഊതി കളയാൻ പാടുപെടുന്ന അമ്മ . അമ്മ ഒരുപാട് ഇഷ്ടം 😍😍

  • @HouseofTasty

    @HouseofTasty

    4 жыл бұрын

    👍👍

  • @issu6197
    @issu61974 жыл бұрын

    ഇത് ഒറിജിൻ അമ്മയും വല്യച്ചനും ആണല്ലേ.. പൊളിച്ചു..

  • @lastwold9894

    @lastwold9894

    4 жыл бұрын

    @@deletechannel1104 Velyachan yennu vilikkunnth achan ano

  • @mubibabu

    @mubibabu

    4 жыл бұрын

    kzread.info/dash/bejne/Z5xkyZKqn5PRn6Q.htmlപ്ലീസ് ഖൽബെ ഇത് ഒന്ന് നോക്കാമോ ഇഷ്ടം ആവണക്കിൽ sub ചെയ്യണേ issu

  • @hei.senberg

    @hei.senberg

    4 жыл бұрын

    @@lastwold9894 No. Achan aanu camera handle cheyyunnath

  • @sivasistersvlog3718

    @sivasistersvlog3718

    4 жыл бұрын

    Valyachan achantta chayttan ano Appo achana onnu kanikkumo

  • @unnionline2737
    @unnionline27373 жыл бұрын

    വല്യച്ഛൻ ശെരിക്കും കാർത്തിക്കിന്റെ അച്ഛനാണോ?

  • @vsl369
    @vsl3694 жыл бұрын

    കാർത്തിക് and ഫാമിലി.. 💕 ഒരുപാട് ഇഷ്ട്ടം.. the last സീൻ.. മനസ്സ് ചിരിക്കുന്ന സീൻ 💕💕

  • @justinmathew3980
    @justinmathew39804 жыл бұрын

    ന്റെ പൊന്നോ നമിച്ചു ഇജ്ജാതി 🙏🙏 പച്ച പാതിരാത്രി കിടന്ന് ചിരിച്ചു മറിഞ്ഞ് അവസാനം റൂം മേറ്റ്‌ വക തെറിയും...

  • @salomiaugustine3193

    @salomiaugustine3193

    4 жыл бұрын

    😂😂😂😂

  • @user-ti8gz5ty8k
    @user-ti8gz5ty8k4 жыл бұрын

    Adi ക്യാമറ man ഒരു like

  • @soumyaphilip123
    @soumyaphilip1234 жыл бұрын

    ചിരിച്ചു മൺണുതപ്പി😂😂😂Shanker Karthik fans like here.....😂🥰

  • @xavierrichu476
    @xavierrichu4764 жыл бұрын

    അമ്മ ഇഷ്ട്ടം.... 🥰🥰🥰🥰🥰😍😍😍

  • @Njan1989
    @Njan19894 жыл бұрын

    വല്ലിച്ഛനും അമ്മയും പൊളിയാണല്ലോ😂😂. ഞാൻ ഇപ്പോ ഇതിന് addict ആയി മച്ചാനെ. next വീഡിയോയും കൊണ്ട് വേഗം വാ ബ്രോ😍😍😍

  • @amalajohnson8770
    @amalajohnson87704 жыл бұрын

    ഈ അമ്മയെ വീട്ടിൽ ഒളിപ്പിച്ചു വെച്ചേച്ച് ബാക്കി ഒള്ള മനുഷ്യമ്മാരെ മൊത്തം വെച്ച് short film എടുത്തതിന് നിങ്ങള്ടെ പേട്ടത്തല അടിച്ച് പൊളിക്കണം... 😂😂😜😉😉 അടിപൊളിയാണ് ട്ടാ

  • @remadevi5052

    @remadevi5052

    4 жыл бұрын

    👍👍

  • @HouseofTasty

    @HouseofTasty

    4 жыл бұрын

    😀😀

  • @rabistalk107

    @rabistalk107

    4 жыл бұрын

    ടിക്ടോക് വൈറൽ ബക്കറ്റ്ചിക്കൻ പൊള്ളിച്ചത്.ഒന്നു കണ്ടു നോക്കിയേ😋 kzread.info/dash/bejne/rIdkxsqKfMKdmaQ.html തിരിച്ചും ഫുൾ സപ്പോർട്ട് ഉണ്ടാവും

  • @rabistalk107

    @rabistalk107

    4 жыл бұрын

    ടിക്ടോക് വൈറൽ ബക്കറ്റ്ചിക്കൻ പൊള്ളിച്ചത്.ഒന്നു കണ്ടു നോക്കിയേ😋 kzread.info/dash/bejne/rIdkxsqKfMKdmaQ.html തിരിച്ചും ഫുൾ സപ്പോർട്ട് ഉണ്ടാവും

  • @ajaym9868
    @ajaym98684 жыл бұрын

    Bloopers കണ്ടപ്പം ഒന്നൂടെ ഇഷ്ടായി ❣️

  • @fika.newyork
    @fika.newyork4 жыл бұрын

    thanks for the BLOOPERS bro. Love all 3 of you. lots of hugs from new york

  • @thaslithasli732
    @thaslithasli7324 жыл бұрын

    അമ്മടെ ചിരികണ്ടു ചിരിച്ചവർ oru like adi😀

  • @lasyacreations3249

    @lasyacreations3249

    4 жыл бұрын

    👍

  • @rosemaryseejo8679

    @rosemaryseejo8679

    4 жыл бұрын

    Super

  • @minijohnymithra335

    @minijohnymithra335

    4 жыл бұрын

    Mutacary

  • @resiyasulthanaktl7545
    @resiyasulthanaktl75454 жыл бұрын

    ചിരിച്ചു മടുത്തു. സൂപ്പർ അമ്മയും വല്യച്ചനും സൂപ്പർ. കാർത്തി പിന്നെ പൊളിയല്ലേ 🤩😍

  • @meenu5920
    @meenu59204 жыл бұрын

    Bro you are lucky to have such a wonderful family! Amma is superb! Oru kpac lalitha chechi level acting aan tto! Superb!!! No words!! Avarodoke thoniya oru sneham n respect for the actor in her, and personally even more love abd respect to aunty! 💕

  • @gautamnair2995
    @gautamnair29954 жыл бұрын

    Great family. Lucky family. All are super and the same vibes. Feeling envious...superb.....👍👍

  • @rejithnr
    @rejithnr4 жыл бұрын

    കക്കൂസിൽ വച്ചു തീർക്കേണ്ട ടാസ്ക് 😆😆😆😆

  • @kdstreats5523

    @kdstreats5523

    4 жыл бұрын

    Hlo frns njgde channeloode ellarum onnu kandit likum sharum subscribum chyuo plsssss

  • @nishanthnarayanan8842
    @nishanthnarayanan88424 жыл бұрын

    "നിനക്ക് മരുന്നിൽ ചേർക്കാൻ കുറച്ചു മുലപ്പാല് വേണ്ടിയിരുന്നു അതിന് കച്ചകെട്ടിയതാ.. " എന്റെ വല്യച്ചോ പൊളിച്ചു.

  • @mrs.954

    @mrs.954

    4 жыл бұрын

    Nishanth Narayanan 🤣🤣🤣🤣

  • @anieaan
    @anieaan4 жыл бұрын

    Ellarum powliya 😍😍😍👌👌

  • @nikhilvasudev8179
    @nikhilvasudev81794 жыл бұрын

    ഇതൊക്കെയാണ്​ ലോക്ക് ഡൗൺ സമയത്തെ ഷോർട്ട് ഫിലിം ..👌👌 അല്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ ചെകുത്താൻ , ജസ്ല മാടശേരി , രഹ്ന ഫാത്തിമ , അശ്വന്ത് കോക്ക് ഇവരൊക്കെ ചേർന്ന് കാണിച്ചു കൂട്ടിയ പേ കൂത്തുകളല്ല 😏😡

  • @sreejithpc19
    @sreejithpc194 жыл бұрын

    കോമേഡിയിൽ ലയിച്ചിരുന്നത്കൊണ്ട് ഇടക്ക് കാർത്തിക് bro ക്ക് സൗണ്ട് വന്നത് പോലും ശ്രദ്ധിച്ചില്ല... ഒന്നും പറയാനില്ല... അമ്മയും വല്യച്ചനും ഒരു രക്ഷയും ഇല്ല 😜😍😍👌

  • @santhoshgeorge1066
    @santhoshgeorge10664 жыл бұрын

    കാർത്തിക് നിങ്ങളുടെ അമ്മ ഒരു വരദാനം ആണ് കേട്ടോ, നിങ്ങളെക്കാൾ ഒരു പിടി മുന്നിൽ, അഭിനന്ദനങ്ങൾ,

  • @ahammedfasil8612
    @ahammedfasil86123 жыл бұрын

    Kakkusil ninn kalikenda task an. Pubg🤣🤣🤣🤣

  • @gayoozworld7088
    @gayoozworld70884 жыл бұрын

    കാർത്തിക് ചേട്ടാ അടിപൊളി ആണേ... എല്ലാവരുടെയും അഭിനയം സൂപ്പർ 👌👌

  • @nidhinad2688
    @nidhinad26884 жыл бұрын

    അടുത്തു തന്നെ അമ്മയ്ക്കും മകനും സിനിമയിലേക്ക് അവസരം കിട്ടാൻ ആശംസിക്കുന്നു

  • @craftmedia4270

    @craftmedia4270

    4 жыл бұрын

    nidhin ad new film comeing

  • @sreelalsarathi4737
    @sreelalsarathi47374 жыл бұрын

    കാർത്തിക്ക് മാസ്സ് അമ്മയും വല്യച്ഛനും മരണ മാസ് ലൗ യു റ്റൂ ഒാൾ😍😘🥰👍

  • @cionsibin3730
    @cionsibin37304 жыл бұрын

    അമ്മേ ഞാൻ ഇപ്പൊഴാ കണ്ടത് ഇനി മറക്കാതെ കണ്ണും എല്ലവരും തകർത്തു തിമർത്തു പൊളിച്ചു

  • @rejo9895826988
    @rejo98958269884 жыл бұрын

    Super bro, everyone performed very well 😘 keep going ✌🏻💪🏻👍🏻🙏🏻

  • @almalayalialmalayali
    @almalayalialmalayali4 жыл бұрын

    *Pug G യോ കക്കൂസിലോ* 🙄 *അത് കക്കൂസിൽ വെച്ച് തീർക്കേണ്ട ഒരു ടാസ്ക്കാ😂😂 പൊളി Tugu* 😄😄

  • @dwivscreations
    @dwivscreations4 жыл бұрын

    Bloopers ലെ അമ്മയുടെ ചിരി കണ്ടു ചിരിച്ചു വശായി .!!! 😂😂😂 എന്തെങ്കിലും ഒന്ന് ചെയ്യാൻ തുടങ്ങുമ്പോൾ അത് പറഞ്ഞു മൂഡ്‌ കളയുന്ന സ്വഭാവം എന്റെ അമ്മയ്ക്കും ഉള്ളതാ 🤩🤩🤩

  • @imraanramees2732
    @imraanramees27324 жыл бұрын

    ബ്ലൂപേര്‍സ് കണ്ട് വല്യച്ചന്‍ മിക്കവാറും ഹഹഹഹ

  • @reshminair4144
    @reshminair41444 жыл бұрын

    Loved it!! Your whole family is naturally good!!

  • @jafarbacha8717
    @jafarbacha87174 жыл бұрын

    ദേ പഹയൻ വീണ്ടും വന്നു മനുഷ്യരെ ചിരിപ്പിച്ചു പണ്ടാരമടക്കാനായിട്ട് .ഒരു രക്ഷയും ഇല്ല 🇰 🇦 🇷 🇹 🇭 🇮 🇰 &🇫 🇦 🇲 🇮 🇱 🇾കൂടാതെ ഡിസ്‌ലൈക്കോലികളോട് സഹതാപവും

  • @tsdivya
    @tsdivya4 жыл бұрын

    മികച്ച അവതരണം .... അമ്മ അതിലും ഉഗ്രൻ. അടുത്ത Part ന് വേണ്ടി Waiting

  • @ayishuzzzworld3731
    @ayishuzzzworld37314 жыл бұрын

    Aiwa, പൊളിച്ചു, കലക്കി, ഒരുപാട് ഇഷ്ടപ്പെട്ടു, ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @antonyfrancis4566
    @antonyfrancis45663 жыл бұрын

    1:22 🤣🤣🤣🤣🤣

  • @jelinful
    @jelinful4 жыл бұрын

    ചുമ്മാതല്ല കാർത്തിക് bro ഈ level എത്തിയത്.. കാരണം ഇതൊക്കെ ann..... 😍😍😍😍😍😍

  • @NimbuCB
    @NimbuCB4 жыл бұрын

    Talented family. Mom has the best acting skills

  • @gafoorgfr6838
    @gafoorgfr68384 жыл бұрын

    Njan new subscriber anu. Oru vidham vedios okke kandduuu.... All👍👍but eee vedio ethra pravashyam kanddu ennariyillaaa orupad chirichu. 🤣🤣Manassil vishamangalunddavumboo idhaaa eppoyum kaanaar.. I iyum orupad vedios pradheekshikkunnu. 👍👍

Келесі