Onam Bumber - ബംബർഅടിച്ചേ | Kaarthik Shankar | Funtastic Films

Фильм және анимация

Funtastic Films & Friends Presents Onam Bumber - ബംബർഅടിച്ചേ
Directed By : Kaarthik Shankar
Produced By : Funtastic Films & Friends
Co Producer : Rejin Thomas
Written By : Kaarthik Shankar & Ramya Dinesh
Cinematography : Nooranad Jayan
Designs : Ranaprathap
PRO : Abhilash Sreerangan
Subscribe On KZread : goo.gl/WrX5DK
Like On Facebook : goo.gl/bhNNq4
Follow on Instagram : goo.gl/kz9iMn
Follow on Twitter : goo.gl/KvKi7G
Digital Partner : Avenir Technology
Like Us : / avenirtechindia

Пікірлер: 1 900

  • @athiraathi4424
    @athiraathi44243 жыл бұрын

    എടൊ ഗ്രഹനില..ആകാശത്തു ഉണ്ടായുണ്ടായി കാണുന്നതെ..😂😂 Result വരുന്നത്തിന് മുമ്പ് വരെ ഒന്നിന് പോവരുത്😁😁 കാർത്തികേട്ടന്റെ ഓണസമ്മാനം ഓണത്തിന് മുന്നേയെത്തി..'അമ്മ വല്യച്ഛൻ ഒന്നൊന്നര അഭിനയം ആണ്

  • @RoCkAnDMaSh

    @RoCkAnDMaSh

    3 жыл бұрын

    Pwoli

  • @RoCkAnDMaSh

    @RoCkAnDMaSh

    3 жыл бұрын

    *Njnum oru Mamaman troll cheythit ond onn support cheyane* *Mammanod onnum thonalle* 😍

  • @njneethujohnson.malugirl3757

    @njneethujohnson.malugirl3757

    3 жыл бұрын

    🤘😁

  • @monisham3601

    @monisham3601

    3 жыл бұрын

    ✌️✌️✌️✌️

  • @vipinsree2116

    @vipinsree2116

    3 жыл бұрын

    വിദ്യാജിയുടെ പാട്ടിന്റെ താഴെ comment നോക്കിയാൽ അവിടെ ഇപ്പോൾ ഇവിടെയും....

  • @DARSANA101
    @DARSANA1013 жыл бұрын

    വാഴയുടെ കാര്യം പറഞ്ഞപ്പോഴാ.... കാർത്തി എന്തിയേന്നോ.....😂😂😂 അമ്മ പൊളി ❤️ വല്യച്ഛൻ കിടിലം ❤️ കാർത്തിക് 👌

  • @hamdan3234
    @hamdan32343 жыл бұрын

    Karthik ന്റെ അമ്മയെ ഇഷ്ടമുള്ളവർ ലൈക് അടി

  • @RoCkAnDMaSh

    @RoCkAnDMaSh

    3 жыл бұрын

    *Njnum oru Mamaman troll cheythit ond onn support cheyane* *Mammanod onnum thonalle* 😍😍

  • @RITHOOSTips

    @RITHOOSTips

    3 жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ട്ടാ.....

  • @hashir3333

    @hashir3333

    3 жыл бұрын

    ❤️❤️❤️

  • @nitheeshram4091

    @nitheeshram4091

    3 жыл бұрын

    Vallichan valla t-shirt ittanuu urangiyaduu 👎 mistake happen in script 👍

  • @veenajayakumar7092

    @veenajayakumar7092

    3 жыл бұрын

    Enikku ishttamanu..... ❤❤❤

  • @sajjadap3378
    @sajjadap33783 жыл бұрын

    വല്യച്ഛന്റെ ചിരിയിൽ നിന്നും കരച്ചിലിലേക്കുള്ള transformation.... 😂👍

  • @jupitertalks
    @jupitertalks3 жыл бұрын

    അമ്മയെ ഇഷ്ടമുള്ളവർ ഒരു 10ലൈക്കു തരൂ

  • @rajimoleb6972

    @rajimoleb6972

    3 жыл бұрын

    10 like chodichu 200 like vangichu

  • @rajimoleb6972

    @rajimoleb6972

    3 жыл бұрын

    Powli

  • @anjanapr3071

    @anjanapr3071

    3 жыл бұрын

    317

  • @infeatrabyani8023

    @infeatrabyani8023

    3 жыл бұрын

    2 D D D Ddp Lffllflfll

  • @infeatrabyani8023

    @infeatrabyani8023

    3 жыл бұрын

    Slkgkono

  • @abdulsadatmuhammad1290
    @abdulsadatmuhammad12903 жыл бұрын

    എന്റമ്മോ പൊളിച്ചു . ഉച്ചക്കെന്തുവാ ജിലേബിയും സാമ്പാറും . പൊളിച്ചു തകർത്തു തിമിർത്തു . വല്യച്ഛന്റെ expression ഒരു രക്ഷയും ഇല്ല

  • @Malayalam_news_Express
    @Malayalam_news_Express3 жыл бұрын

    എന്തിലും ഏതിലും ഇത്രയ്ക്ക് കട്ടയ്ക്ക് കൂടെ നിൽക്കുന്ന 'അമ്മ തന്നെയാണ് താരം ...... കാർത്തിക്കിനും അച്ഛനും വല്യച്ചനും കൂടെ അമ്മയും ചേരുമ്പോൾ ഈ കലാ കുടുംബം അർഹിക്കുന്നു ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൈയ്യടി...... 😍

  • @haripreeth5759

    @haripreeth5759

    3 жыл бұрын

    Well said bro

  • @aadilpabdulsalam3096

    @aadilpabdulsalam3096

    3 жыл бұрын

    Poli

  • @chrisleysworld5031
    @chrisleysworld50313 жыл бұрын

    വല്യച്ഛൻ രാത്രി കിടക്കാൻ നേരം വെള്ളനിറത്തിലുള്ള T-shirt ഇട്ടതു കൊണ്ടാണ് Bumper അടിക്കാതെ പോയത്.🙂🙂🙂🙂🙂

  • @najeebbk7806

    @najeebbk7806

    3 жыл бұрын

    😂😂😂😂🙄

  • @thomaskomattu7193

    @thomaskomattu7193

    2 жыл бұрын

    നിരീക്ഷണ സിംഹമേ...... 😄

  • @raneeshtktk433
    @raneeshtktk4333 жыл бұрын

    വലിയച്ഛൻ ഫാൻ... സീരിയൽ number മാറിയപ്പോൾ വലിയച്ഛന്റെ ചിരി... outstanding

  • @Oruyathrapoyalo
    @Oruyathrapoyalo3 жыл бұрын

    ഓണത്തിന് മുന്നേ ഞങ്ങൾക്ക് ഓണസമ്മാനം എത്തിച്ച കാർത്തിക്കിന് ഒരായിരം നന്ദി! അമ്മ, വല്യച്ചൻ പൊളിയാണ്. കാർത്തിക്കിന്റെ ജോത്സ്യന്റെ വേഷം സൂപ്പർ! 🙏🤣😂

  • @jihasmt3765
    @jihasmt37653 жыл бұрын

    വാഴയുടെ കാര്യംപറഞ്ഞപ്പോളാണ്. കാർത്തിയെന്തേ😃😃😄അമ്മ മസ്സാണ് 👌👌

  • @esevanakendram
    @esevanakendram3 жыл бұрын

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല 😍

  • @johnhas444

    @johnhas444

    3 жыл бұрын

    Seriya machane

  • @ansilvlogger2678
    @ansilvlogger26783 жыл бұрын

    കാർത്തിയമ്മ മിച്ചർ കമ്പനി........ കണ്ടിട്ട് വന്നവരുണ്ടോ

  • @naseehasherin3971

    @naseehasherin3971

    3 жыл бұрын

    Njn

  • @user-ml2bm7iq8d
    @user-ml2bm7iq8d3 жыл бұрын

    "എന്തുവാ" അമ്മ പറയുന്നത് കേൾക്കാൻ പെരുത്ത് ഇഷ്ട്ടം 😍😍😘😘

  • @sanuben8109

    @sanuben8109

    3 жыл бұрын

    എനിക്കും

  • @mohammedsinan4756

    @mohammedsinan4756

    3 жыл бұрын

    Aa vaak ishtame alla enikk...

  • @sajeeshrpillai1157

    @sajeeshrpillai1157

    3 жыл бұрын

    Enthuvannu adhyam eppozhum kelkumbol bore ayirunnu ippol athu kelkkan oru rasamundu..

  • @mohammedsinan4756

    @mohammedsinan4756

    3 жыл бұрын

    @@sajeeshrpillai1157 enikk aadhyam rasamundayrunnu.ippo bor aaythudangi..amma ichiri over aakunnundo samshayam...ovar naturality aayponu 😀

  • @sindhuanil7886

    @sindhuanil7886

    3 жыл бұрын

    സഞ്ജു -ലക്ഷ്മി യിലെ ലക്ഷ്മി പറയുന്ന എന്തുവാ ആണ് സൂപ്പർ

  • @renisajan487
    @renisajan4873 жыл бұрын

    കാർത്തികെ നീ തീർന്നെടാ, തീർന്നു. അമ്മയും വല്യച്ചനും പൊളിക്കുവാ😂😀😂😀😂😀

  • @antonysebastian567
    @antonysebastian5673 жыл бұрын

    ഇത്ര കൃത്യനിഷ്ഠ ഉള്ളൊരു പന്നപട്ടി 🤣. Amazing dialogue delivery

  • @filmerspot
    @filmerspot2 жыл бұрын

    ഈ ഓണത്തിന് കാർത്തിക് മച്ചാന്റെ വീഡിയോ ഇല്ലാഞ്ഞിട്ട്, ഇത് കണ്ടു തൃപ്തിപെട്ടവർ ഉണ്ടോ എന്നെപോലെ 👍👍

  • @sarathharikumar4635
    @sarathharikumar46353 жыл бұрын

    ഓണാശംസകൾ കാർത്തി. അടിപൊളി നല്ല നല്ല vedios ഇനിയും പ്രതീക്ഷിക്കുന്നു

  • @truevaluemedia2832
    @truevaluemedia28323 жыл бұрын

    Short film നെ സ്നേഹിച്ചത് കൊണ്ട് short film കളുടെ രാജാവിനെ പെരുത്തിഷ്ടം 😍 മുത്തേ Karthik 😍🌹🌹🌹

  • @IndhuCreativeStudios
    @IndhuCreativeStudios3 жыл бұрын

    കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

  • @reshmadas9551
    @reshmadas95513 жыл бұрын

    Vallyachanum Ammayum Oru rakshayillatta Enna oru acting aanu 😂😂😍😍

  • @nibrasnibras9323
    @nibrasnibras93233 жыл бұрын

    തമാശകളും നാച്ചുറൽ ആക്ടിംഗ് വിവരണം ശൈലിയും നല്ല ഡയറക്ഷൻ നല്ലൊരു ഒരു webseries ആണ് ആണ് അമ്മയുടെയും വലിയ അച്ഛനെയും karthik സൂപ്പർ ആക്ടിംഗ് പൊളി

  • @hennabyjenna
    @hennabyjenna3 жыл бұрын

    അമ്മയുടെ ലോട്ടറി സംശയം എന്നെപ്പോലെ വേറെ ആർക്കെങ്കിലും തോന്നിയോ 😅😅🙈🙈🤣🤣🤣🤣

  • @abhinandhur3005
    @abhinandhur30053 жыл бұрын

    വലിയച്ചൻ fans oru 100 like tharamo

  • @thusharamathew3422

    @thusharamathew3422

    3 жыл бұрын

    Ara e valyachan karthikinte achante chettenano?

  • @mohammedsinan4756

    @mohammedsinan4756

    3 жыл бұрын

    @@thusharamathew3422 alla..ammede etan alle..ammavan..athaanu vallichan

  • @abhinandhur3005

    @abhinandhur3005

    3 жыл бұрын

    @@mohammedsinan4756 your right bro😁😁😁

  • @user-fp8gw9gc3r

    @user-fp8gw9gc3r

    3 жыл бұрын

    @@mohammedsinan4756 ഞങ്ങളുടെ നാട്ടിൽ അമ്മേടെ ആങ്ങളമാർ അമ്മാവനും അച്ഛന്റെ ചേട്ടൻ വലിയച്ഛനും ആണ്.

  • @mohammedsinan4756

    @mohammedsinan4756

    3 жыл бұрын

    @@user-fp8gw9gc3r anganeyaanu shariyenn thonunnu..but ivide amma athrakk close aanallo vallichante aduth...so am thinking like that..allengil achane ittaa pore

  • @sruthynambeessan8079
    @sruthynambeessan80793 жыл бұрын

    എല്ലാ വീഡിയോ യും ഒന്നിന് ഒന്ന് മെച്ചം good luck 👍

  • @mereenajacob2239
    @mereenajacob22393 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് കാർത്തിക്.. ആദ്യം ആയിട്ട ലഡു, സാമ്പാർ കോമ്പിനേഷൻ കാണുന്നെ 🤣🤣🤣

  • @sas143sudheer
    @sas143sudheer3 жыл бұрын

    കാർത്തിക് ശങ്കറിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ വകയിലും അക്ഷരങ്ങൾ കൊണ്ട് വിപ്ലവം തീർക്കുന്ന ഞങ്ങളുടെ ചങ്ക് കൂട്ടുകാരുടെയും (AKCTA) വക ഓണാശംസകൾ ✌️

  • @suhailmangalasseri

    @suhailmangalasseri

    3 жыл бұрын

    ബ്രോ എന്നെയും add ചെയ്യുമോ (AKCTA) groupil

  • @soonasworld7246

    @soonasworld7246

    3 жыл бұрын

    Happy onam

  • @abinmelodica
    @abinmelodica3 жыл бұрын

    ഒരു കോടീശ്വരന്റെ ഗതികേടെ ലഡ്ഡുവും സാമ്പാറും 😁😂😂🤣🤣🤣🤣

  • @v_mayazz3210
    @v_mayazz32103 жыл бұрын

    Enthuvaa😁😅..Ammade enthuva enna parachil ishttamullavar undo

  • @nikhunikhil3939
    @nikhunikhil39393 жыл бұрын

    വല്യച്ഛനെ കാണുമ്പോൾ അർജുനൻ കവിയേ ഓർമ വരുന്നു ❣️❣️❣️

  • @paperboatgraphics

    @paperboatgraphics

    3 жыл бұрын

    Yes

  • @filmygirl2619

    @filmygirl2619

    3 жыл бұрын

    @@amaluhappyfamily987 cheythittund

  • @amaluhappyfamily987

    @amaluhappyfamily987

    3 жыл бұрын

    @@filmygirl2619 Thank u

  • @jithesheg5287

    @jithesheg5287

    3 жыл бұрын

    സത്യം

  • @shabeerarakkal8142

    @shabeerarakkal8142

    Ай бұрын

    ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വകേലെ....

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    മദർ ആൻഡ് സൺ എന്ന Series കാർത്തിക് ശങ്കറിന്റെ മനസ്സിൽ ഇല്ലായിരുന്നു എങ്കിൽ ഇതൊക്കെ നമുക്ക് കാണാൻ പറ്റുമായിരുന്നോ ..... 🤩🤩🤩

  • @jolsnasteephan
    @jolsnasteephan3 жыл бұрын

    വീഡിയോ കണ്ട് കൊണ്ട് കമന്റ്‌ വായിക്കുന്ന ഞാൻ...

  • @anasm5807

    @anasm5807

    3 жыл бұрын

    Ayinu?

  • @red3163

    @red3163

    3 жыл бұрын

    Me too

  • @sree._rxg

    @sree._rxg

    3 жыл бұрын

    Very good

  • @jyothylekshmy6295

    @jyothylekshmy6295

    3 жыл бұрын

    Njnum

  • @lil_heart_cutz9795

    @lil_heart_cutz9795

    3 жыл бұрын

    Me too

  • @prasobh55
    @prasobh553 жыл бұрын

    പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...

  • @uppoopanteradio922
    @uppoopanteradio9223 жыл бұрын

    *അങ്ങനെ കാർത്തിക് മച്ചാന്റെയും കുടുംബത്തിന്‍റെയും പ്രേക്ഷകർക്കുള്ള ഓണ സമ്മാനമെത്തി..! ഇനി കരിക്ക് കൂടെ വന്നാൽ നമ്മുടെയൊക്കെ ONലൈൻ ONam ആഘോഷം ONnoode 'ON' അവും*

  • @RoCkAnDMaSh

    @RoCkAnDMaSh

    3 жыл бұрын

    *Njnum oru Mamaman troll cheythit ond onn support cheyane* *Mammanod onnum thonalle* 😍😍

  • @prabhivm3304

    @prabhivm3304

    3 жыл бұрын

    കരിക്കിനെക്കാളും സൂപ്പർ ഓതലങ്ങത്തുരുത്

  • @nadarsha-knpy_23

    @nadarsha-knpy_23

    3 жыл бұрын

    @@prabhivm3304 Kannanchal um adipoliyaanu

  • @hennabyjenna

    @hennabyjenna

    3 жыл бұрын

    അതെയതെ

  • @abdulshukkoorck4211

    @abdulshukkoorck4211

    3 жыл бұрын

    Vannaallo sammanam

  • @sajuselvan6040
    @sajuselvan60403 жыл бұрын

    ലഡ്ഡുവും സാമ്പാറും what a കോമ്പിനേഷൻ....

  • @junotheastrid4427
    @junotheastrid44273 жыл бұрын

    Onam bummer polich Kaarthikinte role polich😄 Ladoovum sambarum ,jilabiyum sambarum poli combination 😁😁

  • @gopikat9574
    @gopikat95743 жыл бұрын

    ജിലേബിയും സാമ്പാറും ; clr ആയിട്ടുണ്ട് 😄😆

  • @Mallutripscooks
    @Mallutripscooks3 жыл бұрын

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. കാർത്തിക് പൊളിച്ചു മോനെ 👌👌👌💯💯

  • @aswathyvijeesh8115
    @aswathyvijeesh81153 жыл бұрын

    ഈ എപ്പിസോഡ് കാണുന്നതിന് മുൻപേ ലൈക്‌ അടിച്ചു. അതെന്താണെന്ന് അറിയാമോ. ചേട്ടായിയോടുള്ള ഞങ്ങളുടെ വിശ്വാസമാ.അത് വെറുതെ ആയില്ല. സൂപ്പർ,കൊള്ളാം ചേട്ടായി ഞങ്ങൾക്ക് തന്ന ഓണസമ്മാനം.അമ്മയും അച്ഛനും വല്യച്ചനും ചേട്ടായിയും തകർത്തു.ആഘോഷങ്ങൾ ഇല്ലെങ്കിലും ഒരായിരം ഓണാശംസകൾ 💝😍😘💗❤💓♥💞💖💕

  • @-90s56
    @-90s563 жыл бұрын

    ശരിക്കും പറഞ്ഞാൽ ഇവർ അഭിനയിക്കുവല്ല ജീവിക്കുകയാണ് ഓരോ കഥാപാത്രങ്ങൾ ആയിട്ട് എല്ലാവരും ഒന്നിന് ഒന്ന് മെച്ചം 👌😊

  • @santhoshk4458

    @santhoshk4458

    3 жыл бұрын

    കുമ്പിടി

  • @thomasalex1542
    @thomasalex15423 жыл бұрын

    കാർത്തിക്കിന്റെ വീഡിയോ ഇഷ്ടമുള്ളവർ like ച്ചെയുക

  • @navasftw7887
    @navasftw78873 жыл бұрын

    മുടി സ്ട്രൈറ്റ് ചെയ്ത ജോത്സ്യനെ ഞാൻ ആദ്യമായി കാണുകയാണ്

  • @meee2023

    @meee2023

    3 жыл бұрын

    ബാക്കി ഒക്കെ കണ്ടിട്ടുണ്ടോ

  • @navasftw7887

    @navasftw7887

    3 жыл бұрын

    @@meee2023 😉😉😉😉

  • @panaboys8094
    @panaboys80943 жыл бұрын

    നമ്മുടെ channelum ഒരിയ്ക്കൽ ഇതുപോലെ കേറി വരും ദൈവം സഹായിച്ചാൽ Superb bro

  • @shadesofcanada8696
    @shadesofcanada86963 жыл бұрын

    Happy New Year Funtastic Films and Fans....Huge fans from canada

  • @girijamurugan8964
    @girijamurugan89643 жыл бұрын

    നന്നായിട്ടുണ്ട് അമ്മയുടെയും വലിയച്ഛന്റെയും അഭിനയം സൂപ്പർ

  • @selmanfarizpn2613
    @selmanfarizpn26133 жыл бұрын

    വെളുത്ത ദോശ കഴിക്കാത്ത ആള് വെളുത്ത ബനിയൻ😂😂😂 വെറുതെ അല്ല കിട്ടാതെ പോയത്😂

  • @sujitha2712

    @sujitha2712

    3 жыл бұрын

    അതേ

  • @MrRageshKrishna

    @MrRageshKrishna

    3 жыл бұрын

    ഡയറക്ടർ ബ്രില്യൻസ്😆

  • @endlessmedias5250

    @endlessmedias5250

    3 жыл бұрын

    Thavitt mundum

  • @dilnajishanth2400

    @dilnajishanth2400

    3 жыл бұрын

    തവിട്ടു മുണ്ടും

  • @user-fg8iu9sf9v
    @user-fg8iu9sf9v3 жыл бұрын

    ആകാശത്തു ഉണ്ട ഉണ്ടയായ് കാണുന്ന സാധനം 🤣🤣🤣.... മുടിയിൽ ബോ... ബേ... 🤐 അച്ചന്റെ ലുക്ക്‌ 😍😍.. കുറെ ചിരിക്കാൻ ഉണ്ടായിരുന്നു 😇😇. ഗോഡ് ബ്ലെസ് യൂ ആൾ ❤️🙏🙏🙏🙏

  • @yesvlogs3077

    @yesvlogs3077

    3 жыл бұрын

    Nice

  • @anumolanil5380
    @anumolanil53803 жыл бұрын

    White padillann paranjit valyachan white beniyan ittekkunnath aarelum sredhichoo... 😁😁

  • @anuvarghese2849
    @anuvarghese28493 жыл бұрын

    Adipoly... Waiting for the next

  • @ilanilan4006
    @ilanilan40063 жыл бұрын

    ഇന്നത്തെ എപ്പിസോഡ് വല്യച്ഛൻ കൊണ്ട് പോയി 😍😍✌️

  • @akshayr9394
    @akshayr93943 жыл бұрын

    Ammakku fanz undankil ivide like adicho😍😜

  • @kesavannair4445

    @kesavannair4445

    3 жыл бұрын

    Undeeee

  • @rajeenarajeena7205
    @rajeenarajeena72053 жыл бұрын

    കാർത്തിക്കിന് വേഷം അടിപൊളി

  • @aneesakk1399
    @aneesakk13993 жыл бұрын

    Karthikine ishttamullavar oru 200 like tharumo

  • @lallyjinu
    @lallyjinu3 жыл бұрын

    ലോട്ടറി അടിക്കാഞ്ഞത് വല്യച്ഛൻ വെള്ള t-shirt ഇട്ടത് കൊണ്ടായിരിക്കും...🤣🤣

  • @nishapillai8499
    @nishapillai84993 жыл бұрын

    വല്യച്ഛന്റെ എപ്പിസോഡ് ആണിത് എന്റെ പൊന്നോ അടിപൊളി

  • @rejik5698
    @rejik56983 жыл бұрын

    As expected. Onam special is super.

  • @shanashana8953
    @shanashana89533 жыл бұрын

    കാർത്തിക് ഫാൻസ്‌ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @RoCkAnDMaSh
    @RoCkAnDMaSh3 жыл бұрын

    Karthik ജോഷ്തിസ് വേഷം പൊളിച്ചു

  • @minik1955
    @minik19553 жыл бұрын

    കാർത്തിക് ഇതോടുകൂടി ജീവിതവും ബംബറായി മാറും അമ്മയും വല്ല്യച്ഛനും super ബംബറായിട്ടുണ്ട് എന്റെ അന്വോഷണം അറിയിക്കുക😆✌👍

  • @farhafathima3781
    @farhafathima37813 жыл бұрын

    വാഴേടെ കാര്യം പറഞ്ഞപ്പോയ കാർത്തി എന്തെ.. 🤣🤣

  • @sreehari6082

    @sreehari6082

    3 жыл бұрын

    🤗🤗🤗

  • @medhinikrishna1391
    @medhinikrishna13913 жыл бұрын

    Ammas last scene walk superrrrr cuteeeeee😍😂😂😂😂😂

  • @ajithvr9391
    @ajithvr93913 жыл бұрын

    പൊളിച്ച്🥰🥰 സംഭവം കിടുക്കി😍 climax പൊളിച്ചടുക്കി😍😍😍

  • @sajnasanish8192
    @sajnasanish81923 жыл бұрын

    Kidu vedio... kattttaaaa waiting for next veido... anyway advace happy onam karthi.. and ur fantastic family... god bless u 😊😇

  • @bepositive4044
    @bepositive40443 жыл бұрын

    വാഴേടെ കാര്യം പറഞ്ഞപ്പോളാ ഓർത്തത് കാർത്തി എന്ത്യേ?? 🙆🙆

  • @parukutty1227

    @parukutty1227

    3 жыл бұрын

    🤣

  • @___j_d._1036

    @___j_d._1036

    3 жыл бұрын

    Cholsyan aan

  • @ashwinbkumar7122

    @ashwinbkumar7122

    3 жыл бұрын

    Jothisha reknam Karthik Bro😂🔥🔥🔥❤️❤️❤️❤️💓💓✨✨✨🌟🌟🌟🌟

  • @njanannnjan734

    @njanannnjan734

    3 жыл бұрын

    😂

  • @rajanirajesh6027
    @rajanirajesh60273 жыл бұрын

    അടിച്ചു മോനെ അടിച്ചു. സൂപ്പർ പെർഫോമൻസ് 🤩

  • @jerinmarkose6706
    @jerinmarkose67063 жыл бұрын

    സൂപ്പർ അമ്മയും വെല്ലിയച്ഛനും പൊളിച്ചു അടുക്കുവാണല്ലോ.

  • @tastyboon6323
    @tastyboon63233 жыл бұрын

    അടിക്കാത്ത lottery അടിക്കി വെച്ചിട്ടുണ്ട് 👏😅😂

  • @Achusworlds
    @Achusworlds3 жыл бұрын

    Superrr valyachanum ammaum karthikatyaum super .

  • @sreedevivadhyan55
    @sreedevivadhyan553 жыл бұрын

    😂😂🤣🤣🤣Last kalakki...എന്താ അഭിനയം!ഉൽപ്പലാക്ഷനും.....😂😂🤣🤣

  • @izumiGT911
    @izumiGT9113 жыл бұрын

    Was eagerly waited for this ... So happy to see Karthik bro again

  • @hsshylaja0243
    @hsshylaja02433 жыл бұрын

    Grand father really u r great .God bless you and your family 🥰🥰🥰

  • @mamathasumana9229
    @mamathasumana92293 жыл бұрын

    ഓണം ബംബർ കലക്കി കേട്ടോ.. ചിരിച്ചു ചിരിച്ചങ്ങ് വയറു വേദനയായി..

  • @akhilaah3978
    @akhilaah39783 жыл бұрын

    Karthiketa .....powlichadkiii.. super...ammem vellichanm powlichadkiii. ...nalla talent ullavaran.. God may bless them...love u and ur family

  • @swaroopkrishnanskp4860
    @swaroopkrishnanskp48603 жыл бұрын

    അടിപൊളി ഒരു രക്ഷയില്ല ഓണം ബംബർ പോലെതന്നെ

  • @ammuma1446
    @ammuma14463 жыл бұрын

    Hi എല്ലാപേരും അടിപൊളി. വല്യച്ഛൻ . Amma. ഏട്ടനും ഓക്കേ superb ആയിരുന്നു..... next video ക്കായി waiting... all d best

  • @binduealiyas2782
    @binduealiyas27823 жыл бұрын

    ഒത്തിരി നല്ലത് ആണ് ഞാൻ കുറെ ചിരിച്ചു Thank you

  • @SRTVLOGS
    @SRTVLOGS3 жыл бұрын

    അമ്മയുടെ എന്തുവാ അത് കേൾക്കാൻ ഉള്ള ഇഷ്ടം അതൊന്ന് വേറെയാണ് 😍🤩🔥

  • @jijimoljose8471
    @jijimoljose84713 жыл бұрын

    Superb karthi..oru rakshayila ..Amma polichu😘velichanae kanubolae enniku chiri varum waiting for ur next episode..

  • @kaylasaks8920
    @kaylasaks89203 жыл бұрын

    വലിയച്ഛൻ പ്രോഡക്ഷൻസ് 🤘🤩

  • @noushadtain
    @noushadtain3 жыл бұрын

    അപ്പൊ എങ്ങനെ എല്ലാർക്കും ഓരോ പ്ലേറ്റ് ലഡു ഉം സാമ്പാറും എടുക്കട്ടെ 😂😂😂 ഇജ്ജാതി combo

  • @Thatamala
    @Thatamala3 жыл бұрын

    ന്റെ കാർത്തീ ..ഇത്തവണ നീ ഗോളടിച്ചു...നന്നായി ചിരിച്ചു..ആശംസകൾ

  • @anuragvvithin1685
    @anuragvvithin16853 жыл бұрын

    മച്ചാനെ സൂപ്പർ പൊളിച്ചു ഒരു രക്ഷയുമില്ല? 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kirankannan3813
    @kirankannan38133 жыл бұрын

    വല്യച്ഛൻ ആണ് താരം.. എന്ത് എക്സ്പ്രഷൻ ആണ്..😂😂😁😁 അമ്മ പൊളിയേ......😍😍😛😛

  • @violentvids3226
    @violentvids32263 жыл бұрын

    White t shirt alle ഇട്ടേക്കുന്നെ

  • @avirashachu5564

    @avirashachu5564

    3 жыл бұрын

    😂

  • @beenasanto1462
    @beenasanto14623 жыл бұрын

    Amma Oro pravashym kazhiyudhorum look aayi varenallo....love uu ammaa

  • @raisyrenjanjohns5622
    @raisyrenjanjohns56223 жыл бұрын

    It was hilarious 😂😂🤣🤣🤣 karthikk chettann andd teammm pwlichuuuu💖💖

  • @bettyalex9637
    @bettyalex96373 жыл бұрын

    They didn't got lottery because valiyachan put white t-shirt 😂😂😂

  • @pramodp9403

    @pramodp9403

    3 жыл бұрын

    Kidu observation

  • @jayasreep.s9020

    @jayasreep.s9020

    3 жыл бұрын

    Athanne njnm parayan vanne🤣💥

  • @shaibythomas568

    @shaibythomas568

    3 жыл бұрын

    Right

  • @mayar3120

    @mayar3120

    3 жыл бұрын

    athu njnm nokkiii...😂😂

  • @jobinmampilly9389

    @jobinmampilly9389

    3 жыл бұрын

    And also he drink lemon water contains sugar it is in white form plzz like 10k its my request

  • @jilujilu9540
    @jilujilu95403 жыл бұрын

    Enda varathad nu nokki erikayirunu.....all family istham..amma and valiyaachan rockzzzz 🔥💚😘

  • @haseenaabdulla2182
    @haseenaabdulla21823 жыл бұрын

    Supr onam bumper vdo🌹🌹🌹🌹😘😘😘😘😘😘

  • @shereenjithesh9290
    @shereenjithesh92903 жыл бұрын

    😂😂 super.... positive enna word ippo ellavarum oru pedi swapnam.... great work bro 🎉👍❤️😎

  • @santhoshsandhu5177
    @santhoshsandhu51773 жыл бұрын

    10:27 സൂപ്പർ 😂 വല്ല്യച്ചൻ തകർത്തു

  • @geethar3035
    @geethar30353 жыл бұрын

    Kollaatto.. enikku orupaadu ishtayi

  • @alenjohnson007
    @alenjohnson0073 жыл бұрын

    അപ്പോൾ എന്റെ ചോദ്യം ഇതാണ് കൊറോണ മുന്നറിയിപ്പ് ഇല്ലാത്ത ഫോൺ call എങ്ങനെ ok ആയി... 🤔 പിന്നെ സംഭവം കലക്കിട്ടോ...

  • @SureshBabu-zz9xo
    @SureshBabu-zz9xo3 жыл бұрын

    Hii karkithik and family I think that this is the best comedy video that you have uploaded ... Your mother and valliyachan are 👍👍 gifted actors . Happy onam to you and to your family🥳🥳

  • @Just2minsoflife
    @Just2minsoflife3 жыл бұрын

    Mikachu ninnu e episode. Kidukkiiii🤣🤣🤣🤣. Last scene oru rakshemillaaa😝😝😝

  • @rgrejin
    @rgrejin3 жыл бұрын

    അവസാനം കല ആന്റിയുടെ പുഞ്ചിരിയോടെയുള്ള style നടത്തം repeat അടിച്ചു കണ്ട ആരെങ്കിലുമുണ്ടോ?

  • @safvantimes1998
    @safvantimes19983 жыл бұрын

    മാസങ്ങളായി ഞാൻ എല്ലാ വീഡിയോകൾക്കും കമന്റ് അടിക്കുന്നുണ്ട് പക്ഷെ ലൈക്ക് എന്ന സാധനം കമന്റിന്റെ എഴകലത്ത് പോലും ഇല്ല എനിക്ക് 1k തരാമോ

  • @leomessigirlsammil7099

    @leomessigirlsammil7099

    3 жыл бұрын

    Enikk oru like mathre tharaan pattu

  • @prajulakshmanan9111

    @prajulakshmanan9111

    3 жыл бұрын

    1 k ethiri kooditte

  • @sureshr4334

    @sureshr4334

    3 жыл бұрын

    Nice

  • @ayishasalamayishasalamadhi5891

    @ayishasalamayishasalamadhi5891

    3 жыл бұрын

    K യിൽ ഒന്ന് ഞാൻ തന്നിട്ടുണ്ട് 😀

  • @izzafathimajamsheena202

    @izzafathimajamsheena202

    3 жыл бұрын

    506 aayille sandhosham ayille

  • @HomeBethania
    @HomeBethania3 жыл бұрын

    അടിപൊളി കട്ട waiting for this video

  • @priyas6324
    @priyas63243 жыл бұрын

    😂😂😂😂 Ethu kanunna ellarkkum Happy Onam.🏵️

  • @redheartentertains5490
    @redheartentertains54903 жыл бұрын

    Red Heart Opinion :Really super...... Pwoli.. Chirikkan ullath und oro shotilum.... Great planning.

Келесі