Kaarthik Shankar Way of അച്ചടക്കം😂 Ultimate Climax👌 Must Watch

Ойын-сауық

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#KaarthikShankar
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 2 400

  • @BehindwoodsIce
    @BehindwoodsIce4 жыл бұрын

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @ayishasalma3858

    @ayishasalma3858

    4 жыл бұрын

    Planing enne pole😅

  • @malluvloggersindelhi6612

    @malluvloggersindelhi6612

    4 жыл бұрын

    kzread.info/dash/bejne/p45hlMazXdPFgLw.html Please support our channel

  • @juvanojolly8472

    @juvanojolly8472

    4 жыл бұрын

    ഈ വല്യച്ഛൻ ആരാണ്?

  • @MinnusMonus

    @MinnusMonus

    4 жыл бұрын

    @@malluvloggersindelhi6612 ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ.. തിരിച്ചും സപ്പോർട്ട് ചെയ്യണേ🙏313

  • @ponnammas2885

    @ponnammas2885

    4 жыл бұрын

    @@malluvloggersindelhi6612 1qq0

  • @kaarthik_shankar
    @kaarthik_shankar4 жыл бұрын

    നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി സുഹൃത്തുക്കളെ💕💕💕💕💕

  • @ragamarts1104

    @ragamarts1104

    4 жыл бұрын

    Mother Pwoli👍

  • @midhun9378

    @midhun9378

    4 жыл бұрын

    പൊളിച്ചു ബ്രോ

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    ഹാസ്യ രംഗങ്ങളിൽ മിന്നി ശോഭിച്ച മുത്തേ ...ഇനി നീയും മലയാള പുതുമുഖ നായക നിരയിലെ വെട്ടിത്തിളങ്ങും താരകമാവട്ടെ ...... 🌹🌹🌹🌹🌹🌹 #Akcta

  • @swarganila

    @swarganila

    4 жыл бұрын

    Kaarthik Shankar keep it up .. need more episodes.. love your mom 😍👌

  • @jincyjohn9985

    @jincyjohn9985

    4 жыл бұрын

    Ethil act cheythirikunnath swantham achanum ammayum aano

  • @user-pt3uw1de8s
    @user-pt3uw1de8s4 жыл бұрын

    മലയാള സിനിമക്ക് പുതിയ ഒരു നടി കൂടി ക2020 തന്നെ തിയറ്ററിൽ കാണും അമ്മാ ഫാൻസ് ലൈക്ക്

  • @sreedevisathyapalan4436

    @sreedevisathyapalan4436

    4 жыл бұрын

    കല ചേച്ചി കലക്കി

  • @donjoseph1139

    @donjoseph1139

    4 жыл бұрын

    Amma ishtam🥰✌🏻

  • @sreedevisathyapalan4436

    @sreedevisathyapalan4436

    4 жыл бұрын

    @@donjoseph1139 chachi ente ayalvasikoodi anu

  • @anjalirenjith7669

    @anjalirenjith7669

    4 жыл бұрын

    Chetta supar. Chattanoda shot filimsum aniku valara istamanu amma supar.anu.poli. Chatta yourthe grate.chattanda motivashan viedosum istamanu aniku chattna orupada istamanu njan chattanda oru fan anu Chattanooga polianu

  • @muhammedrafi7010
    @muhammedrafi70103 жыл бұрын

    ഒറ്റ ഇരിപ്പിൽ എല്ലാ episode കണ്ടു തീർത്തവർ വേറെ ആരെങ്കിലും ഉണ്ടോ ❤😍😘👍👌

  • @diyakp7975

    @diyakp7975

    3 жыл бұрын

    Njan

  • @sureshvadakketath2286

    @sureshvadakketath2286

    3 жыл бұрын

    Me

  • @Leo-uq7wx

    @Leo-uq7wx

    3 жыл бұрын

    Me

  • @moosaalavi9087

    @moosaalavi9087

    3 жыл бұрын

    സുപ്പർ

  • @CrazyGamer-cn5bu

    @CrazyGamer-cn5bu

    2 жыл бұрын

    Ninake vera comment onum ile 🤦‍♂️

  • @sabnashabeer6797
    @sabnashabeer67974 жыл бұрын

    വളർന്ന മണ്ണിന്റെ ഗുണം ആണ് കാർത്തിക് ന്റെ അഭിനയ മികവ്. അമ്മ തന്നെ super

  • @Seek7557

    @Seek7557

    4 жыл бұрын

    അത് ഏത് മണ്ണാണ്..എവിടെയാ വളർന്നെ

  • @Anas_Thahir

    @Anas_Thahir

    3 жыл бұрын

    @MALLU KIDS karthikinte Amma thanneyaa

  • @avcreations3483

    @avcreations3483

    2 жыл бұрын

    Theri vili troll video kzread.info/dash/bejne/qKOXso-Ec8KepMo.html

  • @TechTravelEat
    @TechTravelEat4 жыл бұрын

    Amboo pwoli Sanam 😉 Karthik is just awesome 🥰🥰💪💪 Ammachi athilum valiya Thug 🤩

  • @muhammedsinan9795

    @muhammedsinan9795

    4 жыл бұрын

    @@AchuschannelforAchusfriends സുജിത് eettano ഏതാ ഈ സാധനം അറിയില്ലല്ലോ

  • @pushpasurendran4606

    @pushpasurendran4606

    3 жыл бұрын

    Yes

  • @aaravstricksofficel

    @aaravstricksofficel

    3 жыл бұрын

    കണ്ട് അഭിപ്രായം പറയൂ,,,, kzread.info/dash/bejne/mqqKypSzmruuprQ.html

  • @hanananu177

    @hanananu177

    3 жыл бұрын

    😍

  • @friendschannel5101

    @friendschannel5101

    3 жыл бұрын

    @@annunaky3550 😂

  • @rosejaimy987
    @rosejaimy9874 жыл бұрын

    കാർത്തിക് chettan നല്ല അഭിനയമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @lissyjames2732
    @lissyjames27323 жыл бұрын

    ഒരക്ഷരം തെറ്റാതെ പറയാം ഒരു യഥാർത്ഥ കലാകാരൻ

  • @renjusharajesh4239
    @renjusharajesh42394 жыл бұрын

    Obviously mom...... mom rocking😂😂😂😂😂😂😂😂

  • @minir8323

    @minir8323

    2 жыл бұрын

    Ammayum monum poliyane🙏👌❤❤❤❤❤😘😘😘😘

  • @MyNotebookpsc
    @MyNotebookpsc4 жыл бұрын

    Amma super...

  • @ajeshtkonakkoor7078
    @ajeshtkonakkoor70784 жыл бұрын

    "എന്നാ ശരിയമ്മേ ഞങ്ങള് പിന്നെങ്ങാനും വിളിക്കാം " കിടു... 😄😄😄😄👌👌👌👌💕💕

  • @rayanriyas7739

    @rayanriyas7739

    4 жыл бұрын

    Superb... ath karthik chettante achan ano

  • @girishkumar-zv9ud
    @girishkumar-zv9ud4 жыл бұрын

    അമ്മ സൂപ്പർ അഭിനയം, നല്ല ഒറിജിനാലിറ്റി . ബെസ്റ്റ് ഓഫ് ലക്ക് ബിഗ് സ്ക്രീനിൽ കാണാൻ ഇടവരട്ടെ.

  • @ansuskitchen4062
    @ansuskitchen40623 жыл бұрын

    അമ്മേടെ ആക്ഷൻ ആണ് അടിപൊളി 😘😘😘

  • @fatimajerome8424
    @fatimajerome84244 жыл бұрын

    Karthik......your mom is an extra ordinary actress 💕... Very briskly we can see your mom in Big screen😍prayers assured for the entire family...💕

  • @mubashirtp4625
    @mubashirtp46254 жыл бұрын

    മച്ചാനെ.. അമ്മയെ ഇങ്ങനെ വീട്ടിലിരുത്തല്ലേ.. എന്തൊരു അഭിനയമാടെയ്.. ഒരു രക്ഷയുമില്ല....

  • @sanasday7204

    @sanasday7204

    3 жыл бұрын

    Please എന്നെ ഒന്ന് subscrib ചെയോ please 😊😊😊

  • @stephyjo.Official-Channel
    @stephyjo.Official-Channel4 жыл бұрын

    Chetanum... uncleum... pwoli.... star ammayanu😍😍😍😍👋👋💕💕👌🔥🔥🔥🔥✌️

  • @aswathisarath.
    @aswathisarath.4 жыл бұрын

    No words.. Bro... Family 💗god bless u.. #staysafe

  • @al-jusamarkv5378
    @al-jusamarkv53784 жыл бұрын

    'അമ്മ ഫാൻസ് ഇവിടെ ലൈക്കിക്കോളൂ......♥️♥️♥️♥️ കാർത്തിക് ഫാന്സിനും സ്വാഗതം😍

  • @mediatech8666

    @mediatech8666

    4 жыл бұрын

    എന്റെ ചാനൽ ഇഷ്ടായാ subscribe bro

  • @aswathyvijeesh8115
    @aswathyvijeesh81154 жыл бұрын

    മിക്കവാറും അമ്മയെയും നായികയാക്കി കാർത്തിക്ഏട്ടൻ സിനിമ എടുക്കാനുള്ള എല്ലാ ലക്ഷണവും ഉണ്ട്.love u Amma 😍♥😘

  • @unnisadoor6130

    @unnisadoor6130

    4 жыл бұрын

    Aswathy Vijeesh ഓഹോ

  • @rajilrajil7635

    @rajilrajil7635

    4 жыл бұрын

    @@unnisadoor6130 aahaa

  • @ammukutty8229

    @ammukutty8229

    4 жыл бұрын

    @@rajilrajil7635 he he

  • @noufala9279
    @noufala92794 жыл бұрын

    മച്ചാനെ പരുവാടി പോളിയാണ് അമ്മ വേറെ ലെവലാ

  • @hannaishiya9407
    @hannaishiya94074 жыл бұрын

    അമ്മയും മകനും പൊളിച്ചു. ഓരോ വീഡിയോയും കണ്ടു കഴിയുമ്പോൾ അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു. 😍😍😍

  • @user-fg8iu9sf9v
    @user-fg8iu9sf9v4 жыл бұрын

    🤣🤣🤣🤣...... വല്യച്ഛന്റെ ടൈം ടേബിളും തെറ്റി, മോന്റെ ഉറക്കവും കൂട്ടി കൊടുത്തു.. വല്യച്ചന്റെ വലിയ മനസ്സ് 😍😍😍😍😊😊

  • @mamathasumana9229
    @mamathasumana92294 жыл бұрын

    സൂപ്പർ സൂപ്പർ... ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി കേട്ടോ.. അമ്മയാണോ മോനാണോ മുന്നിലെന്ന് പറയാൻ വയ്യായേ... വല്യച്ഛനും അടിപൊളി അഭിനയമാണേ..

  • @parvathy7389
    @parvathy73894 жыл бұрын

    Karthik chettaa superrr.....❤😍

  • @mhdafsaltp
    @mhdafsaltp4 жыл бұрын

    ഭക്ഷണം കഴിച്ചിട്ട് ദഹിപ്പിക്കാൻ വേണ്ടി സമയം കൊടുക്കുന്നത് കൊണ്ട് ഉറങ്ങാൻ നേരം വൈകി കാണും അത് കൊണ്ട് പിറ്റേദിവസം രാവില 9 മണിക്കുള്ള രാവിലത്തെ ഉണരുന്നത് മാറി 11മണി ആയി കാണും എന്നാണ് But this is variety 😘😘🥰😘

  • @momme9532
    @momme95324 жыл бұрын

    അമ്മ വേറെ ലെവൽ ❤️❤️

  • @manojkailas90
    @manojkailas904 жыл бұрын

    കാർത്തിക് മച്ചാനെ പൊളി ആട്ടോ.. അമ്മ സൂപ്പർ ആണ്.. നാച്ചുറൽ ആണ്.

  • @muneermuneer933
    @muneermuneer9334 жыл бұрын

    Valyachane kandapol Balachandran chullikadine pole thonniyavarundo 🤔

  • @aswathynd6985

    @aswathynd6985

    4 жыл бұрын

    Ond.. ond..

  • @RajeevM0380

    @RajeevM0380

    3 жыл бұрын

  • @devoottydevu75
    @devoottydevu754 жыл бұрын

    9 മണിക്ക് എഴുന്നേൽക്കുക 11. മണിക്ക് ബ്രേക്ക്‌ ഫാസ്റ്റ് 3 മണിക്ക് ലഞ്ച് 7 മണിക്ക് ചായ 11 മണിക്ക് അത്താഴം. നല്ല ചിട്ടയായ ജീവിതം 😁😁

  • @shanashahir7521

    @shanashahir7521

    4 жыл бұрын

    😆😆😆😆😆

  • @devoottydevu75

    @devoottydevu75

    4 жыл бұрын

    @@shanashahir7521 😁

  • @sandhyavinod6223

    @sandhyavinod6223

    4 жыл бұрын

    🤭

  • @diyamariamathew5844

    @diyamariamathew5844

    4 жыл бұрын

    😃😃😃😃

  • @sreehari6082

    @sreehari6082

    3 жыл бұрын

    😂😂😂😂😂😂

  • @user-pt3uw1de8s
    @user-pt3uw1de8s4 жыл бұрын

    അമ്മയുടെ കഴിവ് പുറം ലോകം എത്തിച്ച എൻ്റെ ബോക്ക് ഒരു ലൈക്ക്

  • @sajeersajeer5875

    @sajeersajeer5875

    4 жыл бұрын

    ഇതിനിടയിലും തള്ളോ ഈശ്വരാ

  • @user-pt3uw1de8s

    @user-pt3uw1de8s

    4 жыл бұрын

    @@sajeersajeer5875 അവൻ കാരണം അമ്മ ഫെയ്മസായില്ലേ അതാ ബ്രോ പറഞ്ഞത്

  • @thansi1960
    @thansi19604 жыл бұрын

    Ammade acting natural ayitt und..😍😍

  • @anusreevasp1313
    @anusreevasp13134 жыл бұрын

    3 പേരും അടിപൊളി.. 👏👏👍

  • @sheinageo
    @sheinageo4 жыл бұрын

    Amma is a great actress!🥰🥰

  • @SunilKumar-nl4ux
    @SunilKumar-nl4ux4 жыл бұрын

    നരസിംഹം സിനിമയിൽ മമ്മൂക്ക വന്നത് പോലെ അമ്മ, പൊളിച്ചു

  • @ZaaliKitchenBySahala
    @ZaaliKitchenBySahala4 жыл бұрын

    🤣🤣🤣🤣🤣🤣Ammma poli🥰😘

  • @celinejoys4504
    @celinejoys45044 жыл бұрын

    എല്ലാവരും ഒന്നിനൊന്ന് മെച്ചം അഭിനയം, ഒട്ടും മടുപ്പില്ല തകർപ്പൻ✌

  • @sanasday7204

    @sanasday7204

    3 жыл бұрын

    Please എന്നെ ഒന്ന് subscrib ചെയോ please

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara4 жыл бұрын

    ഒന്ന് ഉറപ്പിച്ചോളു ആദ്യം അമ്മ പിന്നെ മോനും വല്യച്ചനും ബിഗ് സ്‌ക്രീനിൽ വന്നിരിക്കും കട്ട wting😘😘😘😘

  • @sanasday7204

    @sanasday7204

    3 жыл бұрын

    Pleaseഎന്നെ ഒന്ന് subscrib ചെയോ 🥰 please 😊

  • @s_h_a_m_e_e_m-kottukkara

    @s_h_a_m_e_e_m-kottukkara

    3 жыл бұрын

    @@sanasday7204 ചെയ്യാലോ

  • @fathimaabdulla1269
    @fathimaabdulla12694 жыл бұрын

    അമ്മ ഫസ്റ്റ് ബിഗ് സ്‌ക്രീനിൽ ഇടം പിടിക്കും sure 🤩✌️💓

  • @deborahsboutiqu6334

    @deborahsboutiqu6334

    4 жыл бұрын

    Sure....

  • @padmasatish8275

    @padmasatish8275

    4 жыл бұрын

    Very true

  • @thansi1960

    @thansi1960

    4 жыл бұрын

    Ammade acting natural ayittaann..karthik chettan is so lucky..ammayum chettanum super..

  • @sureshpodiyan4741

    @sureshpodiyan4741

    4 жыл бұрын

    എട്ടാംക്ലാസ്‌വരെ കിടക്കേല് മുള്ളുമായിരുന്നു. 😄😂🤣

  • @rajilrajil7635

    @rajilrajil7635

    4 жыл бұрын

    Sure

  • @SUHAILACHUI
    @SUHAILACHUI4 жыл бұрын

    ഇതിപ്പോ കാർത്തിക് മച്ചാനാണോ താരം അല്ല അമ്മയാണോ ???😍😍

  • @saleemedv

    @saleemedv

    4 жыл бұрын

    സൂപ്പർ.. മച്ചാനെ.. 😄😄😄

  • @susanvarughese2393

    @susanvarughese2393

    4 жыл бұрын

    Ulanmarudea Phd eduthavan 🤣🤣🤣

  • @sruthyrajendran5911

    @sruthyrajendran5911

    4 жыл бұрын

    Ammayude alle mon.. apo ammayude kazhiv mon kittiyathaaa

  • @sangswm

    @sangswm

    4 жыл бұрын

    athu confusion aanu ...

  • @unicorn5169

    @unicorn5169

    4 жыл бұрын

    Ammaaaaaaaaaaaaa thanne

  • @shreeharinandu2565
    @shreeharinandu25654 жыл бұрын

    മൂന്നാളും സൂപ്പർ ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിയ്ക്കുന്നു ഇത്തിരി നേരം കൂടി ഉണ്ടായിരുന്നെങ്കിൽ .....

  • @swapnajoseph8010
    @swapnajoseph80104 жыл бұрын

    Super രണ്ടുപേരും. I like it.

  • @arunprabhakar9885
    @arunprabhakar98854 жыл бұрын

    നിങ്ങൾ ഒരു സംഭവമാ കേട്ടോ,,,, ഈ തല വെയിൽ കൊള്ളിക്കരുത് കേട്ടോ,,, ഇനിയും varieties പ്രതീഷിക്കുന്നു.........

  • @anilapradeep6284

    @anilapradeep6284

    4 жыл бұрын

    Amma thanne. Super amma.

  • @shemiash1278
    @shemiash12784 жыл бұрын

    കുറച്ചൂടെ വേണമെന്ന് തോന്നിപ്പോയി.'' ... എജ്ജാതി❤️❤️❤️👏🏻👏🏻👏🏻

  • @akhila_a4143
    @akhila_a41434 жыл бұрын

    ഇപ്പോൾ അമ്മയാണ് താരം. എല്ലാരും super 👌👌👌👌👌👌👌😀😀😀😀😀

  • @anananoushad5383
    @anananoushad53834 жыл бұрын

    Chettan poli .abinayam mass offf .Amma main.enike Chetante Ella part kandathum polimass good luck cheeta

  • @rasmjyamk2163
    @rasmjyamk21634 жыл бұрын

    എനിക്ക് ഇഷ്ടാണ് ഇപ്പോ കാർത്തിക് ഏട്ടന്റെ, അമ്മയുടെ video ഞാൻ കാണാറുണ്ട്, 👍👍👍👍👍👌👌🤝🤝🤝🤝❤️🙂🙂🙂

  • @sarathvijayan162
    @sarathvijayan1624 жыл бұрын

    അതു കാർത്തിക്കിന്റെ അമ്മ അല്ലേ ?? പറയാതിരിക്കാൻ വയ്യ. അസാധ്യ അഭിനയം. കണ്ണുകളുടെ ഒക്കെ ചലനങ്ങൾ ഒരു seasoned ആയ നടിമാരുടെ പോലെ.. നല്ല അവസരങ്ങൾ ലഭിക്കട്ടെ

  • @helenviolet23

    @helenviolet23

    4 жыл бұрын

    Sarath 😀sarikkum aa ammayude alle karthik.. mathan kuttiyal......😀😀adyam nammal karthikine arinju ennu matram..

  • @ponnuminnu5388

    @ponnuminnu5388

    4 жыл бұрын

    Eee ammayude alle makan.pinne engane ingane akathirikkum😍😍😍😍

  • @mu-jq9th
    @mu-jq9th4 жыл бұрын

    അമ്മ അഭിനയിക്കുകയാണെന്ന് പറയില്ല, തികഞ്ഞ സ്വാഭാവികതയുണ്ട്. ഒരായിരം ആശംസകൾ.

  • @sameerasaleem3927
    @sameerasaleem39274 жыл бұрын

    Perfect performance

  • @rahulraaku9893
    @rahulraaku98934 жыл бұрын

    അടുക്കും, ചിട്ടയും (Twist) ന്താന്ന്‌ അറിയാൻ വേണ്ടി ഇരുന്നവർ ഞൻ മാത്രമാണോ😜😂😂👍

  • @sanjithasanju3915
    @sanjithasanju39154 жыл бұрын

    അമ്മയും വല്യച്ഛനും ഒരേ പൊളി❤️❤️ എജ്ജാതി😁😁

  • @bushra8316
    @bushra83164 жыл бұрын

    അമ്മ പൊളിച്ചു 😍😂😂

  • @abhilashk.k9929
    @abhilashk.k99294 жыл бұрын

    Lockdownil olla series illam poli😍,ammede acting😍😍

  • @remyabiju4542
    @remyabiju45424 жыл бұрын

    😂ഇതിപ്പോ അമ്മയുടെ ചാനലിൽ കാർത്തി ഗസ്റ്റ്‌ റോളിൽ വന്നതാണെന്നു തോന്നിപോകും.... അമ്മ സ്കോർ ചെയ്യുവാ... 👍

  • @reshmikesav5681

    @reshmikesav5681

    4 жыл бұрын

    Athe athe..

  • @Ami7166

    @Ami7166

    4 жыл бұрын

    പിന്നല്ലാ...

  • @rockeygamings7425

    @rockeygamings7425

    4 жыл бұрын

    Satyam

  • @molychakku1847

    @molychakku1847

    4 жыл бұрын

    Spr

  • @arunmathira8129

    @arunmathira8129

    3 жыл бұрын

    S

  • @sandramovies
    @sandramovies4 жыл бұрын

    കാർത്തിക്കേ ...'അമ്മ സൂപ്പറായിട്ടുണ്ട് ..ഇങ്ങനെപോയാൽ 'അമ്മ നാഷണൽ അവാർഡ് വാങ്ങിക്കും .

  • @rubenjob4112

    @rubenjob4112

    4 жыл бұрын

    Yes..she's really talented

  • @resmimol7600

    @resmimol7600

    4 жыл бұрын

    Yes super love u amma

  • @jayanthiqibsbdbx911

    @jayanthiqibsbdbx911

    4 жыл бұрын

    @@rubenjob4112 Decided

  • @mariamathew4558
    @mariamathew45584 жыл бұрын

    Introduce your father also in one episode please.From behind the camera to the front,because your mother's talent is revealed now only in the lockdown.Amma is beautiful too.

  • @dhanyac.b5296

    @dhanyac.b5296

    4 жыл бұрын

    G

  • @jeesonbiju581
    @jeesonbiju5813 жыл бұрын

    *mar ivanious kurbanious.......* 😂😂

  • @euphoria9180
    @euphoria91804 жыл бұрын

    Valyachane kanditt Mr.Beente oru cut thonni...😁👌👍

  • @bhagyas178
    @bhagyas1784 жыл бұрын

    Expression while saying Loyola College😂😂

  • @fazanmuhammed3047
    @fazanmuhammed30474 жыл бұрын

    Ende ella supporttum undavum short filmum iee show youm ellam supperrr ayittund

  • @jithivava
    @jithivava4 жыл бұрын

    ക്ലൈമാക്സ് സൂപ്പർ അമ്മയും മോനും വല്യച്ഛനും തകർത്തു ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച അച്ഛനും അഭിനന്ദനങ്ങൾ........

  • @geethashridharan7749
    @geethashridharan77494 жыл бұрын

    i love these characters..they are really awesome..tht karthik facial expressions n timing is way ..too good.. looking foward for few more of such short ones.

  • @vishnuhz5997
    @vishnuhz59974 жыл бұрын

    Amma Fans like 🥰

  • @annaantony9371
    @annaantony93714 жыл бұрын

    Aunty uncle super....

  • @fazanmuhammed3047
    @fazanmuhammed30474 жыл бұрын

    Oroo episodum adipoli anee 👍👍❤

  • @fidashirin2001
    @fidashirin20014 жыл бұрын

    Kaarthikettan uyir😍😘😎😎😎 #Adieheartfan 🤗🤗🤗

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    നട്ടപ്പാതിര വരെ ഫോണിൽ കളിച്ചിരുന്ന് രാവിലെ ലൈറ്റായി എണീറ്റ് രാവിലത്തെ breakfast ഉച്ചയ്ക്കു കഴിക്കുന്നവരുണ്ടോ?😌😛✌🏻ഉച്ചയക്കുള്ളത് വൈകീട്ടും #akcta

  • @mediatech8666

    @mediatech8666

    4 жыл бұрын

    എന്റെ ചാനൽ ഇഷ്ടായാ subscribe bro

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    Undeeer

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    😍😍😍😍😍

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    @@mediatech8666 😊 sure

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    @@physicsisawesome696 ആഹാ 😄

  • @sreelakshmirk9372
    @sreelakshmirk93724 жыл бұрын

    Mar Evaanyos Kurbaaniyos School 🤣🤣🤣🤣🤣

  • @taketoworld9588

    @taketoworld9588

    4 жыл бұрын

    Kottathala govt pallikoodam🤣🤣🤣🤣

  • @riyashirinsigningof2582
    @riyashirinsigningof25824 жыл бұрын

    ഇത്രയും കഴിവുള്ള അമ്മയെയും അച്ഛനെയും സിനിമയിൽ പോലും കണ്ടിട്ടില്ല സത്യം

  • @niyamol2434
    @niyamol24344 жыл бұрын

    ഇൗ അമ്മയെ നങ്ങൾ മലയാളികൾ ഇങ്ങ് എടുക്ക😍😍😍😍😍

  • @Meharu
    @Meharu4 жыл бұрын

    എന്റമ്മോ മൂന്നുപേരും കട്ടക്ക് നിക്കും 👌👌👌😍😍😍

  • @mediatech8666

    @mediatech8666

    4 жыл бұрын

    എന്റെ ചാനൽ ഇഷ്ടായാ subscribe bro

  • @JasnaHashim

    @JasnaHashim

    4 жыл бұрын

    kzread.info/dash/bejne/l4J3rs6woruWfZM.html Subscribe cheyyumo

  • @sameermehra6031

    @sameermehra6031

    4 жыл бұрын

    മെഹറു മുത്തേ

  • @JasnaHashim

    @JasnaHashim

    4 жыл бұрын

    @@sameermehra6031 kzread.info/dash/bejne/l4J3rs6woruWfZM.html Subscribe cheyyumo

  • @SRKCREATIONSMUSIC

    @SRKCREATIONSMUSIC

    4 жыл бұрын

    kzread.info/dash/bejne/mpVoyNGiorWpoaw.html Yesudas Evergreen 🌲 Hits

  • @Athiraah..
    @Athiraah..3 жыл бұрын

    Amma Adipoliyane valley achan. Super

  • @sajithar9022
    @sajithar90224 жыл бұрын

    Super അങ്ങനെ അമ്മയും വയറൽ ആയി love amma. വല്യച്ഛന്റെ ലാസ്റ്റ് ആ നോട്ടം poli 💕💕💕💕😍

  • @merlingeorge5260
    @merlingeorge52604 жыл бұрын

    അമ്മയുടെ സംസാരം കല്പന ചേച്ചിയെ പോലെ തോന്നിയവർ ഉണ്ടോ 🤔🤔🤔

  • @teabreak3294

    @teabreak3294

    4 жыл бұрын

    Really

  • @sudheeshm.r2473

    @sudheeshm.r2473

    4 жыл бұрын

    Correct

  • @anishavm6823

    @anishavm6823

    4 жыл бұрын

    Exactly

  • @modniyas2804
    @modniyas28044 жыл бұрын

    കാർത്തികിനെ കടത്തി വെട്ടി 'അമ്മ കയ്യടി വാങ്ങിച്ചു 💞🙌 'അമ്മ വേറെ ലെവൽ 🥳 #AKCTA

  • @snp-zya

    @snp-zya

    4 жыл бұрын

    Hi broi

  • @anirudhey

    @anirudhey

    4 жыл бұрын

    Genetically kitiyath aayirikkum macha

  • @modniyas2804

    @modniyas2804

    4 жыл бұрын

    SNP-ZYA Hi

  • @modniyas2804

    @modniyas2804

    4 жыл бұрын

    ANIRUDH പിന്നല്ലാഹ് 😅

  • @deepthiashok6906

    @deepthiashok6906

    4 жыл бұрын

    Correct..amma super

  • @canreviewanything3641
    @canreviewanything36414 жыл бұрын

    Loyola College nnu parayunnathinu munne manasilayavar like adi

  • @najeembasheer4224

    @najeembasheer4224

    3 жыл бұрын

    Enikk manasilayilla

  • @ChiefRedEarth
    @ChiefRedEarth4 жыл бұрын

    Very good work!

  • @aashvp9562
    @aashvp95624 жыл бұрын

    നേരം വൈകി ഇനി ആരും കമെന്റ് ശ്രദ്ധിക്കാൻ പോകുന്നില്ല പക്ഷെ ........,.?????

  • @rajilrajil7635

    @rajilrajil7635

    4 жыл бұрын

    Njanum

  • @jasmijafar1151
    @jasmijafar11514 жыл бұрын

    veetukarum koodi ingane thudangiya chirich chavm...Amma pwoliyee...valyachan kidu...karthik chetn parayendathillallo...spr ...

  • @njoylife2323
    @njoylife23234 жыл бұрын

    As an ex Ivanion......hear the name of college Mar Ivanios ❤❤😍😍❤😘😘😘.

  • @jayakumar451
    @jayakumar4513 жыл бұрын

    Chettanum ammayum polichu istapettangil like cheyyu☺️

  • @stm375
    @stm3754 жыл бұрын

    Hats off Mom ... definitely you can try in Bigscreen.

  • @christyjoby6476
    @christyjoby64764 жыл бұрын

    ലൊയോള കോളേജ് കലക്കി മച്ചാ കിടു😅😅😅😅😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤

  • @sulfees201073
    @sulfees2010734 жыл бұрын

    Amma powliyann yann parayunnavar yivide oru like itto

  • @sanasday7204

    @sanasday7204

    3 жыл бұрын

    Please എന്നെ ഒന്ന് subscrib ചെയോ 🥰🥰🥰🥰 please

  • @kreb6083
    @kreb60834 жыл бұрын

    I too follow this timetable !!! 😂🙌

  • @gracejestin5000
    @gracejestin50004 жыл бұрын

    കല ആന്റിയും കാർത്തിക് ചേട്ടനും സൂപ്പർ ആണ്.god bless you and your family.

  • @ajishaa228

    @ajishaa228

    4 жыл бұрын

    Valiyachanum ottum mosham alla.

  • @sunithasunitha140
    @sunithasunitha1404 жыл бұрын

    അമ്മ 😂😂😂😂👍👍👍👍💖💖💖🤣

  • @silpasivan6661

    @silpasivan6661

    4 жыл бұрын

    Amme...Ammachi.....ammeeee

  • @YaSirsEnglish
    @YaSirsEnglish4 жыл бұрын

    Just 3 or 5 people.. Entertaining so many people !! Good Karthik. Join me to speak Simple and Correct English !!

  • @abhiramiajith8390
    @abhiramiajith83904 жыл бұрын

    Aa last dialogue 🤣🤣🤣🤣🤣🤣

  • @travela-longtech2860
    @travela-longtech28604 жыл бұрын

    ഇ വിഡിയോയിൽ ഉള്ള എല്ലാവരുടെയും ആക്ടിങ് ഒരു രക്ഷയും ഇല്ല superb 😍😍😍😍😍❤️❤️❤️❤️❤️

  • @merina146
    @merina1464 жыл бұрын

    ഇപ്പോൾ അമ്മ ആണ് ഹീറോയിൻ.... കാർത്തിക് ഇ വലിയച്ഛൻ എന്ന് പറയുമ്പോ ആരായിട്ടു വരും.. അച്ഛന്റെ ചേട്ടൻ ആണോ.. അപ്പൊ കാർത്തിയുടെ അച്ഛൻ എവിടെ.. എനിക്ക് കുറച്ചു ദിവസം ആയിട്ടുള്ള സംശയം ആണ് ഒന്ന് ക്ലിയർ ചെയ്തു തരുവോ pls...... വീട്ടിൽ ആരൊക്കെ ഉണ്ട് എന്നൊക്കെ ഒന്ന് പറയാവോ... ക്യാമറ ആരാണ് പിടിച്ചേക്കുന്നേ. ഒരുപാട് ഡൌട്ട് ആണ്. ഒന്നും തോന്നല്ലേ.. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്... അത്രയ്ക്കും ഇഷ്ടം ആണ് കാർത്തിക്കിന്റെ വീഡിയോസ്.. പിന്നെ കാർത്തിക്കിനേം... നാട് എവിടെ ആണ് എന്ന് കൂടി പറയണേ

  • @diyasreejith1702

    @diyasreejith1702

    4 жыл бұрын

    Achane thanne aanu valyachan ennu vilikunne....

  • @merina146

    @merina146

    4 жыл бұрын

    @@diyasreejith1702 അതെന്താ അങ്ങനെ

  • @diyasreejith1702

    @diyasreejith1702

    4 жыл бұрын

    Aavo ath pulliyod thanne chodikanam😃

  • @diyasreejith1702

    @diyasreejith1702

    4 жыл бұрын

    Naad evide adoor aanu

  • @merina146

    @merina146

    4 жыл бұрын

    ദിയ യുടെ റിലേഷൻ ആണോ

  • @rosebella3882
    @rosebella38824 жыл бұрын

    Amma is like a borned acctresss...she is awsome👏👏👏👏👏👏👏👏👏👏

  • @meenu5920
    @meenu59204 жыл бұрын

    Bro you are lucky to have such a wonderful family! Amma is superb! Oru kpac lalitha chechi level acting aan tto! Superb!!! No words!! Avarodoke thoniya oru sneham n respect for the actor in her, and personally even more love and respect to aunty! 💕

  • @greenlifetipz4459
    @greenlifetipz44594 жыл бұрын

    നിന്നെ എന്തോ പൊക്കാനാട..... അമ്മച്ചി പൊളി 😄

  • @aayrafebin3388

    @aayrafebin3388

    4 жыл бұрын

    Polli😂

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *അമ്മച്ചീ 😂😂😍😍😍😍എന്റെ പൊന്നേ എജ്ജാതി പൊളി അമ്മച്ചീ😍*

  • @HouseofTasty

    @HouseofTasty

    4 жыл бұрын

    👍

  • @RayShifMoments

    @RayShifMoments

    4 жыл бұрын

    അമ്മച്ചി പൊളിച്ചു ♥️

  • @blackboard1167

    @blackboard1167

    4 жыл бұрын

    💯

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    👏👏👏👏

  • @dreamstories1784

    @dreamstories1784

    4 жыл бұрын

    നീ ഈ സീരീസ് കണ്ടിട്ട് ചിരിച്ചു മരിച്ചില്ലേ....

  • @jazibm7978
    @jazibm79783 жыл бұрын

    i am your best fan karthik 😘😘😘😘😍😍😍😍😍

  • @shihanashehan860
    @shihanashehan8604 жыл бұрын

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ ചാനൽ കാണുന്നെ രണ്ടു പേരും സൂപ്പർ ആയിട്ടുണ്ട്

  • @six4tech381

    @six4tech381

    4 жыл бұрын

    Subscribe me pleas

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    4 жыл бұрын

    @@six4tech381 ബ്രോ പ്ലീസ് Subscribe ഞാൻ ചെയ്തു

  • @muhsinbro716
    @muhsinbro7164 жыл бұрын

    ന്റെ മോനെ ,,, എജ്ജാതി പെർഫോമൻസ് ,, കിടുക്കി ബ്രോ ,,👍👍♥️😍

  • @deepthygeorge1340
    @deepthygeorge13404 жыл бұрын

    ഈ അമ്മയ്ക്കൊരു ചക്കരയുമ്മ. അമ്മയുടെ കഴിവിനെ അഭിനന്ദിക്കാൻ വാക്കുകളില്ല. അമ്മ സൂപ്പറാണ്, മകനും.

  • @deepthyabhaskar5003
    @deepthyabhaskar50034 жыл бұрын

    കാണുന്നതിന് മുമ്പേ like അടിക്കുന്ന ഞാൻ 😃

  • @mkmary7094

    @mkmary7094

    4 жыл бұрын

    0p0

  • @dhanyac.b5296

    @dhanyac.b5296

    4 жыл бұрын

    @@mkmary7094 Fgjk

Келесі