പരീക്ഷയിലും ഇന്റർവ്യൂവിലും തിളങ്ങാൻ മന്ത്രങ്ങൾ | Mantras for success in exams | AstroG |M Nandakumar

പരീക്ഷയിലും ഇന്റർവ്യൂവിലും തിളങ്ങാൻ മന്ത്രങ്ങൾ | നീല സരസ്വതി സ്തോത്രം |അംബികാ മന്ത്രം | Mantras for success in exams
Neramonline | AstroG | M Nandakumar ( Retd. IAS )
#Neela Saraswati stotram
#M Nandakumar
#neramonline.com
#AstroG.in
Key moments
00:00 Narration
01:50 Ambika Mantra
02:42 Neela Saraswati stotram
04:28 Saraswati Mantras
05:55 Ganapathy Mantra
Narration: M Nandakumar ( Retd. IAS )
Editing : Drishya
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com, Neram Technologies Private Limited. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright. If you like the video don't forget to share others and also share your views
പരീക്ഷയിൽ തിളങ്ങാൻ ലഘു മന്ത്രങ്ങൾ.......
അംബികാ മന്ത്രം.......
അംബികാനാദിനിധനാ അശ്വാരൂഢാ അപരാജിതാ
നീലസരസ്വതി സ്‌തോത്രം.....
ഘോരരൂപേ മഹാരാവേ സര്‍വ്വശത്രുഭയങ്കരി
ഭക്തഭ്യോവരദേ ദേവി ത്രാഹിമാം ശരണാഗതം
സുരാസുരാര്‍ച്ചിതേ ദേവി സിദ്ധഗന്ധര്‍വ്വസേവിതേ
രാഢ്യഭാവഹരേ ദേവി ത്രാഹിമാം ശരണാഗതം
ജഡാചൂഡസമായുക്തേ ലോലജിഹ്വാന്തകാരിണി
ദ്രുതബുദ്ധി കരേ ദേവി ത്രാഹിമാം ശരണാഗതം
സൗമ്യ ക്രോധധരേ രൂപേ ചണ്ഡമുണ്ഡ നമോസ്തുതേ
സൃഷ്ടിരൂപേ നമസ്തുഭ്യം ത്രാഹിമാം ശരണാഗതം
ജഡാനാം ജഡതാം ഹന്തി ഭക്താനാം ഭക്തവത്സല
മൂഢതാം ഹരമേ ദേവി ത്രാഹിമാം ശരണാഗതം
വം ഹ്രൂം ഹ്രൂം കാമയേ ദേവി ബലിഹോമപ്രിയേ നമഃ
ഉഗ്ര താരേ നമോ നിത്യം ത്രാഹിമാം ശരണാഗതം
ബുദ്ധിം ദേഹി യശോദേഹി കവിത്വം ദേഹി ദേഹി മേ
മൂഢത്വം ച: ഹരേർ ദേവി ത്രാഹിമാം ശരണാഗതം
ഇന്ദ്രാദിവിലസംദ്വന്ദ വന്ദിതേ കരുണാമയീ
താരേ താരാദിവന്ദസ്യേ ത്രാഹിമാം ശരണാഗതം
ഇതം സ്‌തോത്രം പഠേദ്യസ്തു സതതം ശ്രദ്ധയോന്ന്യുത
തസ്യ ശത്രുക്ഷയം യാദി മഹാപ്രജ്ഞാ പ്രജായതേ.
(ദിവസവും 36 അല്ലെങ്കിൽ 9 തവണ ചൊല്ലുക )
സരസ്വതി മന്ത്രങ്ങൾ.....
1. ഓം ഐം ഹ്രീം ശ്രീം വാഗ്‌ദേവ്യൈ സരസ്വത്യൈ നമഃ
2. ഓം അര്‍ഹം മുഖകമലവാസിനി പാപാത്മാ ക്ഷയങ്കരി
വദവദ വാഗ്വാദിനി സരസ്വതി ഐം ഹ്രീം നമഃ സ്വാഹാ.
ഗണപതി മന്ത്രം.............
ഓം നമോ ഭഗവതേ ലംബോദരായ സ്വാഹാ
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം
ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 33

  • @soumya-nair
    @soumya-nair Жыл бұрын

    Thank you sir 🥰🥰🥰such a beautiful person 🥰🥰🥰, ഞാൻ ഫോണിൽ കൂടി സർനോട് സംസാരിച്ചിട്ടുണ്ട്... എനിക്ക് ഒത്തിരി ഇഷ്ടായി സാറിന്റെ സംസാരം ഒത്തിരി എളിമയോടെ എല്ലാം നന്നായി പറഞ്ഞു മനസിലാക്കി തന്നു ഒത്തിരി വലിയ പൊസിഷനിൽ ഇരിക്കുന്ന ആൾ ആണ് sir 🙏🏻🙏🏻💐നമ്മളെ പോലുള്ള സാധാരണ കാരെ mind ചെയ്യുന്നുണ്ടാല്ലോ അത് തന്നെ നമ്മുടെ ഭാഗ്യം 🙏🏻🙏🏻🙏🏻god bless you sir 🥰💐🙏🏻

  • @remyakrishnan5824

    @remyakrishnan5824

    24 күн бұрын

    Number onnu tharamo

  • @gopikasukumaran4727
    @gopikasukumaran4727 Жыл бұрын

    നാളെ പ്ലസ് ടു ബോർഡ്‌ എക്സാം തുടങ്ങുവാണ്... എല്ലാരും പ്രാർത്ഥിക്കണേ.. 🙏🙏🙏... നല്ല സ്കോർ ചെയ്യാൻ സാധിക്കണേ ഭഗവാനെ 🙏🙏😢

  • @geethaem1936
    @geethaem19365 күн бұрын

    🙏🏻🙏🏻🙏🏻

  • @venugopalpillai4393
    @venugopalpillai4393 Жыл бұрын

    ശത്രുദോഷം മാറാനും സ്ഥാപനത്തിൽ നല്ലവർക്ക് നടക്കാനും മന്ത്രം ചെയ്യണം സർ🙏

  • @ananthakrishnanrj3701
    @ananthakrishnanrj370111 ай бұрын

    🙏🙏🙏നന്ദി സാർ 🙏🙏🙏

  • @venugopalpillai4393
    @venugopalpillai4393 Жыл бұрын

    നമസ്കാരം സർ🙏

  • @Rajani-kz8pq
    @Rajani-kz8pq2 ай бұрын

    അമ്മേ ദേവിയെ 🙏🏻🙏🏻🙏🏻🙏🏻❤️

  • @user-ul3rf8ly3i
    @user-ul3rf8ly3i4 ай бұрын

    Thank you sir

  • @b.bdevanand
    @b.bdevanand Жыл бұрын

    🙏🏻

  • @parvathyk3150
    @parvathyk315011 ай бұрын

    🙏🙏🙏

  • @asanoopkumar
    @asanoopkumar Жыл бұрын

  • @meerarajasree9650
    @meerarajasree9650 Жыл бұрын

    Thank you very much Sir🙏❤️

  • @NeramOnline

    @NeramOnline

    Жыл бұрын

    Most welcome

  • @ambikasukumaran9729
    @ambikasukumaran97293 ай бұрын

    🙏

  • @shalimavineeth2795
    @shalimavineeth2795 Жыл бұрын

    Soundarya lahari guru upadeshum ilathe read akan patumo...without yantra poojaa...can you give me answer sir...a lot of people are saying if we chant those mantras we will be trapped by goddess

  • @Gamingwithmilan-u7h
    @Gamingwithmilan-u7h4 ай бұрын

    എന്റെ മകൻ പ്ലസ്‌ 2ബോർഡ്‌ എക്സാം എഴുതുന്നു. നല്ല മാർക്ക്‌ സ്കോർ ചെയ്യാൻ പ്രാർത്ഥന വേണം. 🙏🏻🙏🏻

  • @NeramOnline

    @NeramOnline

    4 ай бұрын

    പ്രാർത്ഥന. 🙏 kzread.info/dash/bejne/kWGuytWjla_Fh7A.htmlsi=J-3-gzkXC0I6SLRU

  • @lekshminair6832
    @lekshminair68325 ай бұрын

    Sir For my son if I chant will it work

  • @NeramOnline

    @NeramOnline

    4 ай бұрын

    Try

  • @rajamgopalakrishnan9678
    @rajamgopalakrishnan96783 ай бұрын

    Can i chant these mantrason behalf of my son

  • @NeramOnline

    @NeramOnline

    3 ай бұрын

    തീർച്ചയായും ജപിക്കാം.

  • @user-tc3jz1vk2t
    @user-tc3jz1vk2t2 ай бұрын

    എന്റെ മകൻ അഞ്ചാം ക്ലാസിലേക്കാണ് നല്ലത് പോലെ പഠിക്കാനും ഉന്നത വിജയം ഉണ്ടാവാനും സർ ഒന്ന് പ്രാർത്ഥിക്കണം നക്ഷത്രം മകയിര്യം ആണ് പഠിക്കാൻ മടിയാണ്

  • @pradeepampili678
    @pradeepampili678 Жыл бұрын

    സരസ്വതി ജഗ് മാതാ വരദാ വാഗ്യധീശ്വരി വാഗ്വാദിനി മഹാദേവി മഹാ ശക്തിർ മനോൻ മണി എന്ന മന്ത്രം പറയാമോ?

  • @bindusaketh2639
    @bindusaketh2639 Жыл бұрын

    പരീക്ഷയ്ക്ക് പഠിക്കാതെ മന്ത്രം ജപിച്ചാൽ മതിയോ😂😂😂😂

  • @sreekumarnair6

    @sreekumarnair6

    9 ай бұрын

    Mathi examinu oru tension um undagilla😂

  • @Mallu785
    @Mallu785Ай бұрын

    🙏🏻🙏🏻🙏🏻

  • @lakshmisujithkumar747
    @lakshmisujithkumar747 Жыл бұрын

    🙏🙏🙏

  • @akhila.k.kakhila4710
    @akhila.k.kakhila4710Ай бұрын

    Thank you sir

  • @NeramOnline

    @NeramOnline

    Ай бұрын

    All the best

  • @vaishnavravikumar4193
    @vaishnavravikumar4193 Жыл бұрын

    🙏🙏🙏

Келесі