ശിവഭഗവാന് ഇത് ചെയ്ത് മധുരം നൽകൂ, തടസങ്ങൾ അകറ്റാം | Powerful Mantras for removing obstacles

Key moments
00:00 തടസം മാറാൻ മന്ത്രങ്ങൾ
00:33 ലക്ഷ്മീ മന്ത്രം
01:26 ക്ഷീരധാര + മന്ത്ര ജപം + മധുര ദാനം
02:49 ഗോപാല മന്ത്രം
03:33 ഗണേശ ഗായത്രികൾ
04:13 വിഷ്ണു ധ്യാനം
ശിവഭഗവാന് ഇത് ചെയ്ത് മധുരം നൽകൂ, തടസങ്ങൾ അകറ്റാം | Powerful Mantras for removing obstacles | തടസ്സങ്ങളകറ്റാൻ
മന്ത്രങ്ങൾ | M Nandakumar | Neramonline | AstroG |
Narration: M Nanda Kumar, Retd IAS
+91 94 95 551142
Editing: Drishya
തടസ്സങ്ങളകറ്റി
ജീവിത വിജയം നേടാൻ
കുഞ്ഞു മന്ത്രങ്ങൾ....
1
ഓം ശ്രീ ലക്ഷ്മീ സഹോദരായ നമഃ
2
ഓം ഹിലി ഹിലി ശൂല പാണയേ നമഃ
3
കൃഷ്ണ കൃഷ്ണ മഹാ യോഗിന്‍
ഭക്താനാം അഭയങ്കര ഗോവിന്ദ പരമാനന്ദ
സര്‍വം മേ വശമാനയാ
4
ഗണേശ ഗായത്രികൾ.....
ഏകദന്തായ വിദ്മഹേ
വക്ത്രതുണ്ഡായ ധീമഹി
തന്നോദന്തി പ്രചോദയാത്
മഹാകര്‍ണ്ണായ വിദ്മഹേ
വക്ത്രതുണ്ഡായ ധീമഹി
തന്നോദന്തി പ്രചോദയാത്
ഗജാനനായ വിദ്മഹേ
വക്ത്രതുണ്ഡായ ധീമഹി
തന്നോദന്തി പ്രചോദയാത്
5
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഹൃദ് ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം
സര്‍വലോകൈകനാഥം
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com (neramonline.com/). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#sree_lakshi_mantra
#mantras_for_removing_obstacles
#powerful_mantras
#ganesha_gayatri
#ganesha_mantras
#hindu_rituals
#m_nandakumar
#vishnu_mantras
#gopala_mantras_removing_obstacles
#neramonline.com (neramonline.com/)
#AstroG.in
#mantra_japa
#hindu_temples
#astrologer
#astrology
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന
വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ
വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 58

  • @vasudevan3379
    @vasudevan3379 Жыл бұрын

    Hare Krishna 🙏🏻🌹

  • @vinodmohan123
    @vinodmohan123 Жыл бұрын

    Please upload videos of Nandakumar sir more frequently.

  • @indirak8897
    @indirak889711 ай бұрын

    ഓം നമഃശിവായ ❤

  • @sibikrishna6899
    @sibikrishna689910 ай бұрын

    THANK YOU VERY MUCH SIR🙏

  • @NYT-rt6fp
    @NYT-rt6fp Жыл бұрын

    🙏Thirumani namskaram

  • @remaprem2178
    @remaprem217811 ай бұрын

    thank you Sir🙏

  • @anilpalliyil4774
    @anilpalliyil4774 Жыл бұрын

    Sir...Thank you so much

  • @gangakriz3727
    @gangakriz3727 Жыл бұрын

    Thankyou sir

  • @divyanair5560
    @divyanair556011 ай бұрын

    Pranamam sir 🙏

  • @leenababu1058
    @leenababu105811 ай бұрын

    Namasthe ❤🙏🌹🌹🙏🙏🙏🙏🙏

  • @seetharamachandran2052
    @seetharamachandran205211 ай бұрын

    Namaste sir ❤❤❤.

  • @venugopalpillai4393
    @venugopalpillai439311 ай бұрын

    നമസ്കാരം സർ🙏

  • @umamaheshwary7021
    @umamaheshwary702111 ай бұрын

    നമസ്കാരം തിരുമേനി

  • @sindhuashok7544
    @sindhuashok7544 Жыл бұрын

    🙏🙏🙏❤️🌹🌹 ഓം നമഃ ശിവായ

  • @user-so1oo3vr3f

    @user-so1oo3vr3f

    5 ай бұрын

    Om namah shivaya🙏🙏🙏🙏

  • @saranks1253
    @saranks1253Ай бұрын

    Thanks

  • @NeramOnline

    @NeramOnline

    Ай бұрын

    🙏

  • @anithavv3451
    @anithavv345111 ай бұрын

    🥰👍🥰. Ok. Sir

  • @mayadevi3354
    @mayadevi335411 ай бұрын

    Hi sir I.i.maya pathanapuram.

  • @valsammathomas6001
    @valsammathomas600111 ай бұрын

    👍🌹🌹🙏🙏🙏🙏njan sarine vilichu maduthu

  • @NeramOnline

    @NeramOnline

    11 ай бұрын

    For video Consultation with M Nandakumar Download AstroG app from Google Play Store

  • @girijamadhu7407
    @girijamadhu7407 Жыл бұрын

    🙏🙏

  • @adwaithramesh8291
    @adwaithramesh829111 ай бұрын

    🙏🙏🙏

  • @jayakumarps4207
    @jayakumarps420711 ай бұрын

    🙏🙏🌹🌹

  • @HarryPotter-vs3on
    @HarryPotter-vs3on10 ай бұрын

    അഡ്മിൻ ദയവായി പരിഗണിക്കു Sir ദയവായി സൗന്ദര്യ വർധനവിനും ആകർഷകത്വത്തിനും സ്ത്രീ പുരുഷൻ ചൊല്ലവുന്ന മന്ത്രങ്ങൾ ഉണ്ടേൽ ദയവായി ഒരു വീഡിയോ ചെയ്യാമോ...

  • @malinik8790
    @malinik879011 ай бұрын

    🙏🙏🙏🙏

  • @user-fj5zz4oe5w
    @user-fj5zz4oe5w11 ай бұрын

    സാ മ്പത്തികം ഉണ്ടാകുവാൻ കുഞ്ഞു മന്ത്രം

  • @baijugd3699
    @baijugd369911 ай бұрын

    Sir ശിവ ഭവന് ലഡു കൊടുത്തു നദ്യമയി കൊടുക്കാമോ

  • @user-sq3fz9mv2t
    @user-sq3fz9mv2t2 ай бұрын

    രുദ്രാക്ഷമണി അല്ല അതിനെ പറയുന്നത് മഹാമേരു (മേരു ) എന്ന് പറയാം 🙏🏻

  • @Shrilatha-br9xx
    @Shrilatha-br9xx2 ай бұрын

    സാർ ഈ പറഞ്ഞ മന്ത്രങ്ങൾ ഞാൻ ചൊല്ലാറുണ്ട് ഞാൻ ചെയ്യാത്ത തെറ്റുകൾ പലപ്പോഴും എന്നിൽ അടിച്ച്‌ ഏൽപ്പിക്കപ്പെടുന്നു സാറിനെ വിളിക്കാൻ കഴിയാ ത്തതിൽ ഞാൻ വള രെ വിഷമിക്കുന്നു

  • @reshmas3101
    @reshmas310111 ай бұрын

    Krishna krishna mahayogin manthram oru paadu side effects ndu ennu kettu especially without anunciation.. is there anything like dat?

  • @NeramOnline

    @NeramOnline

    11 ай бұрын

    ദോഷമില്ല. മന്ത്രോപദേശം നേടാൻ കഴിഞ്ഞാൽ നല്ലതാണ് എന്ന് മാത്രം.

  • @geethajayakumar8564
    @geethajayakumar856411 ай бұрын

    മന്ത്രങ്ങൾ എഴുതിക്കാണിക്കുന്നത് കുറച്ചു slow ആക്കണേ സർ 🙏

  • @geethau5665

    @geethau5665

    9 ай бұрын

    മന്ത്രങ്ങൾ കാണിക്കുമ്പോൾ video pause ചെയ്താൽ മതി

  • @krishnakumaranthampi6224
    @krishnakumaranthampi6224 Жыл бұрын

    🙏namaskaram sir Ente vastu vilkkan enthu manthram japikkanam 🙏

  • @NeramOnline

    @NeramOnline

    Жыл бұрын

    ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും, ഭൂമി സംബന്ധമായ പ്രശ്നങ്ങളുള്ളവരും ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യനെ ഭജിക്കണമെന്നാണ് പറയുന്നത്. അങ്ങനെ ഭജിച്ചാൽ ഭൂമി സംബന്ധമായ എല്ലാ ദോഷങ്ങളും അകന്നു പോകുമത്രേ. അതുപോലെ വരാഹമൂർത്തിയെ ആരാധിച്ചാൽ ഭൂമി സംബന്ധമായ ദോഷങ്ങളും പ്രശ്നങ്ങളും ഇല്ലാതാകും. തിരുവനന്തപുരത്ത് ശ്രീവരാഹത്തും പാലക്കാട് പട്ടാമ്പിക്കടുത്ത് പന്നിയൂരിലുമുള്ള വരാഹമൂർത്തി ക്ഷേത്രങ്ങൾ ഭൂമി സംബന്ധമായ ദോഷപരിഹാരത്തിന് ഉത്തമ സന്നിധികളാണ്. പട്ടാമ്പി നിന്നും തൃത്താല കുമ്പിടി വഴിയിൽ 12 കിമി പോയാൽ പന്നിയൂരെത്താം. ഇവിടെ വഴിപാടുകൾ നടത്തി ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചവർ ധാരാളമുണ്ട്.

  • @krishnakumaranthampi6224

    @krishnakumaranthampi6224

    11 ай бұрын

    @@NeramOnline thank you sir Varaha moorthy templelil pokunnud

  • @pradeepampili678
    @pradeepampili67811 ай бұрын

    മാനസിക രോഗം മാറാൻ മന്ത്രം ഉണ്ടോ?

  • @santhoshvs918
    @santhoshvs918 Жыл бұрын

    മന്ത്രത്തിൻറ ഋഷി ഛന്ദസ്സ് ധ്യാന മന്ത്രങ്ങൾ എവിടെ

  • @eskanakalatha1721
    @eskanakalatha17215 ай бұрын

    സർ. ലക്ഷ്മിയുടെ സഹോദരൻ ആരാണ് 🙏

  • @NeramOnline

    @NeramOnline

    5 ай бұрын

    വലംപിരിശംഖിനെയാണ് ലക്ഷ്മി സഹോദരനായി കരുതുന്നത്. ഈ ശംഖ് സൂക്ഷിക്കുന്ന ഗൃഹത്തിൽ ലക്ഷ്മി ദേവി വസിക്കും എന്ന് വിശ്വാസം. വലംപിരിശംഖിനെ ദക്ഷിണാവർത്തി ശംഖ് എന്നും പറയും.

  • @saraswathybalachandran27

    @saraswathybalachandran27

    5 ай бұрын

    ​@@NeramOnline😅

  • @saraswathybalachandran27

    @saraswathybalachandran27

    5 ай бұрын

    Thank you Sir🙏🏼🙏🏼🙏🏼

  • @rkchitra8945
    @rkchitra8945 Жыл бұрын

    🙏🙏🙏👍

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Жыл бұрын

    ഗണപതിഭഗവാൻ്റെ ഗായത്രി മന്ത്രം എപ്പോൾ ആണ് ചൊല്ലേണ്ടത്....

  • @NeramOnline

    @NeramOnline

    Жыл бұрын

    പ്രഭാതത്തിൽ ജപിക്കുന്നതാണ് ഉത്തമം.

  • @VijayaKumar-pd9xn

    @VijayaKumar-pd9xn

    Жыл бұрын

    @@NeramOnline 🙏🙏🙏

  • @littleideaentertainments2190

    @littleideaentertainments2190

    11 ай бұрын

    ​@@NeramOnlineനന്ദ കുമാർ സർ നമസ്കാരം ഇപ്പോൾ ജ്യോതിഷം പറയാറില്ലേ കേൾക്കാൻ ആഗ്രഹമുണ്ട് 👏👏🙏

  • @neethusasikumar2300

    @neethusasikumar2300

    11 ай бұрын

    ​@@NeramOnlineq❤😅

  • @gsnaircochin
    @gsnaircochin8 ай бұрын

    സർ.. വിശ്വധാരം, എന്നാണ് ജപിയ്ക്കുന്നത്.. തിരുത്തണോ

  • @NeramOnline

    @NeramOnline

    8 ай бұрын

    Check Description Box

  • @gsnaircochin
    @gsnaircochin8 ай бұрын

    ലക്ഷമീ സഹോദരൻ.. 🤔🤔

  • @NeramOnline

    @NeramOnline

    8 ай бұрын

    വലംപിരിശംഖിനെയാണ് ലക്ഷ്മി സഹോദരനായി കരുതുന്നത്. ഈ ശംഖ് സൂക്ഷിക്കുന്ന ഗൃഹത്തിൽ ലക്ഷ്മി ദേവി വസിക്കും എന്ന് വിശ്വാസം. വലംപിരിശംഖിനെ ദക്ഷിണാവർത്തി ശംഖ് എന്നും പറയും.

  • @radhak4814
    @radhak4814 Жыл бұрын

    സർ, ലക്ഷ്മി സഹോദരായ നമഃ എന്ന് ആരെയാണ് പ്രാർത്ഥിക്കുന്നത്? സരാണ് ലക്ഷ്മി സഹോദരൻ?

  • @NeramOnline

    @NeramOnline

    Жыл бұрын

    വലംപിരിശംഖിനെയാണ് ലക്ഷ്മി സഹോദരനായി കരുതുന്നത്. ഈ ശംഖ് സൂക്ഷിക്കുന്ന ഗൃഹത്തിൽ ലക്ഷ്മി ദേവി വസിക്കും എന്ന് വിശ്വാസം. വലംപിരിശംഖിനെ ദക്ഷിണാവർത്തി ശംഖ് എന്നും പറയും.

  • @athiraroy2409
    @athiraroy2409 Жыл бұрын

    Thank u sir

  • @Veekutty.
    @Veekutty. Жыл бұрын

    🙏🙏🙏

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui11 ай бұрын

    🙏🙏🙏

Келесі