PAPPACHAN VEENDUM TERRORAYI | MOSC MEDICAL COLLEGE KOLENCHERY | PVT | SATVA COLLEGE UNION

Ойын-сауық

#PappachanVeendumTerrorayi
#PVT #Aswin_Paul
#MOSC_MEDICAL_COLLEGE
#SATVA_COLLEGE_UNION
#KOLENCHERY_MEDICAL_COLLEGE
*Written & Directed By-Aswin Paul
iaswinpaul?...
/ aswin.paul.98
*Editing & Visual Effects- Karon Benny
*Music,Mixing & Mastering - Tom J Mathew
*Cinematography-Thomas Kurian, Tom J Mathew
*Art - Sidharth S, Syam Kumar
*Controllers-Issac sunny kalleli, Nandagopan
*Poster designing-Jayalakshmi K J
*Associate Direction - Shine Sunny, Karon Benny, Roshin Roy
*Lighting -Vivek KV,Rengeeth George , Gissmon
Orange Media, Album, Shortfilm,
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 8086638683, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 110

  • @govindgopakumar2483
    @govindgopakumar24832 жыл бұрын

    ട്രോൾ ലൈബ്രറിയുടെ സ്റ്റോറി കണ്ടിട്ട് വന്നതാണേ.... എങ്കിലും സംഭവം കൊള്ളാം എല്ലാരും നന്നായി തന്നെ ചെയ്തു... Keep going 😇❤

  • @gouthamsankar562
    @gouthamsankar5622 жыл бұрын

    സംഭവം ട്രോൾ ലൈബ്രറി പറഞ്ഞിട്ട് വന്നതാണെങ്കിലും ഇഷ്ടായി ❤ പരിമിതികൾക്കുള്ളിൽ നിന്ന് നന്നായിത്തന്നെ ചെയ്തിട്ടുണ്ട്..Keep Going 💫 "തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ..."😂😂👌

  • @BettysEmbroidey
    @BettysEmbroidey2 жыл бұрын

    Nice 😍😍👏👏👏👏 Great job guys...❤️

  • @anirudhnarayanan171
    @anirudhnarayanan1712 жыл бұрын

    great effort ! especially camera work and bgm ♥️ പരിശ്രമിച്ചതിന്റെ ഔട്ട്പുട്ട് കാണാനുണ്ട്. ഒരിക്കൽക്കൂടി ഹോസ്റ്റൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോയതിന് നന്ദി 🤗

  • @ajaybudhwar7088
    @ajaybudhwar70882 жыл бұрын

    Adipoli , great performance by our seniors ❤❤

  • @aswinpaul6941
    @aswinpaul69412 жыл бұрын

    Thank you all... Keep supporting..🥰🥰❤️❤️

  • @bushragafoor8661
    @bushragafoor86612 жыл бұрын

    ഹോസ്റ്റലിൽ നിന്നിട്ടൊന്നും ഇതുവരെ പഠിച്ചിട്ടില്ല എങ്കിലും ഹോസ്റ്റൽ ലൈഫ് കാണിക്കുന്ന സിനിമകളും മറ്റും നല്ല ഇഷ്ടമാണ്. പരിമിതികൾക്കുള്ളിൽ നിന്ന് എടുത്ത ഷോർട് ഫിലിം ആണെങ്കിലും നന്നായിട്ടുണ്ട് 👍 👍👍👍

  • @nandana6195
    @nandana61952 жыл бұрын

    Troll ലൈബ്രറിയുടെ പോസ്റ്റ് കണ്ട് വന്നതാണെലും.. സംഭവം പൊളി ആയിനുണ്ട്...നല്ല കുറച്ച് ഹോസ്റ്റൽ vibes❤️✨

  • @sonav4089
    @sonav40892 жыл бұрын

    Climax kidu.. Feeling gud one ♥️

  • @muhammedrahees9419
    @muhammedrahees94192 жыл бұрын

    Adipoli aayittund

  • @anusvlogs8772
    @anusvlogs87722 жыл бұрын

    Superb chettans oke kalaki nala oru vibe thonni kanditt camera oke pwolichu... 🫂 excersice chyuna chettanmpwoliyaa

  • @vyshnavygeethar.shekharan4071
    @vyshnavygeethar.shekharan40712 жыл бұрын

    നല്ല presentation . എല്ലാം വേണ്ട വിധത്തിൽ ഉപയോഗിച്ചിരിക്കുന്നു.. പല പരിമിതികളും ഉണ്ടായിട്ടും വളരെ നന്നായിരിക്കുന്നു.. 🥰👌എനിക്കൊരുപാട് ഇഷ്ടമായി.

  • @munnas938
    @munnas9382 жыл бұрын

    പൊളി ഷോർട് ഫിലിം 👌 climax ട്വിസ്റ്റ്‌ പൊളിച്ചു, ഈ ഷോർട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😄

  • @woq0420
    @woq04202 жыл бұрын

    കൊള്ളാം

  • @semeermuhammed8435
    @semeermuhammed84352 жыл бұрын

    Sambavam kidukki 🔥

  • @jayarajmk2160
    @jayarajmk21602 жыл бұрын

    Adipoli🤩

  • @SIGMA_99.9
    @SIGMA_99.92 жыл бұрын

    Onnu parayan illa. Kollam nice work part 2 varte

  • @muhammedjamsheerpp3646
    @muhammedjamsheerpp36462 жыл бұрын

    നന്നായിട്ടുണ്ട് 👌 Zero budgetil ഒരു നല്ല attempt തന്നെയാണ്, kudoos to the entire team👏👏👏, ക്യാമറ വർക്ക്‌ &ഡയറക്ഷൻ ഒക്കെ അടിപൊളി ആയിട്ടുണ്ട്

  • @moosalashari2864
    @moosalashari28642 жыл бұрын

    പരിമിതികൾക്ക് ഉള്ളിൽ നിന്നും കിടുക്കാച്ചി ഐറ്റം💥💥💥 ഹോസ്റ്റൽ ലൈഫ്💞

  • @mavisgeorge4745
    @mavisgeorge47452 жыл бұрын

    Super🔥🔥

  • @ajithaev661
    @ajithaev6612 жыл бұрын

    👌 Super Aswin & team. Congrats to all

  • @eye_brown_z
    @eye_brown_z2 жыл бұрын

    Kollam 👏👏👏

  • @akhibay
    @akhibay2 жыл бұрын

    Poli poliiii 💓💓💓

  • @mehanaspandaparambath2765
    @mehanaspandaparambath27652 жыл бұрын

    Polichu pillere🔥🔥

  • @muhammedfayiskk4117
    @muhammedfayiskk41172 жыл бұрын

    Good ❤️❤️❤️

  • @ameerebrahim3776
    @ameerebrahim37762 жыл бұрын

    Great Work👌💥

  • @akhithakraj1393
    @akhithakraj13932 жыл бұрын

    Its good... Keep going 👍🏻👍🏻👍🏻

  • @ahmadaqueeleliat7042
    @ahmadaqueeleliat70422 жыл бұрын

    Written and Directed By Aswin Paul ❤

  • @carolpanicker8154
    @carolpanicker81542 жыл бұрын

    🔥 Thee

  • @kevinemmanuelsaju9804
    @kevinemmanuelsaju98042 жыл бұрын

    Kollam nannayittend. Keep it up❤❤

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    Work പൊളിച്ചു uff 💥💥💥

  • @sreeramsaketham4066
    @sreeramsaketham40662 жыл бұрын

    Kollaam❤️ A great attempt 🙌 Characterization എല്ലാം നന്നായിരുന്നു 🔥🔥 പരിമിതികൾക്കുള്ളിൽ നിന്ന് നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. Kudos to the entire team👏👏

  • @my____turn
    @my____turn2 жыл бұрын

    Shot set cheytha vidham kalakkiyitund . Thudakayhil Oru horror mode create cheunnathil bgm and lighting vahicha pangu cheruthalla. Parimithikullil ninnu inganathe oru short film cheyyanemengil you guys have an inborn talent

  • @sonababu4694
    @sonababu46942 жыл бұрын

    Giveaway kk vannathanelum Film ishttayi nice work keep going on

  • @rafiya9171
    @rafiya91712 жыл бұрын

    Great work💞🙌🏻

  • @swapnaarun8270
    @swapnaarun82702 жыл бұрын

    Very nice👍

  • @akhilvn18
    @akhilvn182 жыл бұрын

    cherya sokam aanu. Pakshe ithinu pinnil prevarthichavr theerchayayum kayyadi arhikkunnu.karanam, Hostelilnte Parimithikalokke namuk ariyavunnathanu. Ingne oru 22 min video cheyan ningal edtha effort etratholamanenn mansilavunnund. Parimithikale vattam vach iniyum mikacha workukal pretheeshikkunnu. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @eldhosebabu8643
    @eldhosebabu86432 жыл бұрын

    Polich guyz....🔥🔥 Written n Directed by aswin paul🔥🔥

  • @shobinappz6192
    @shobinappz61922 жыл бұрын

    Aswin brozz polichu 💖💖💖💖💖🎬🎬🎬🎬🎬🎬🎬

  • @sonanasbin1660
    @sonanasbin16602 жыл бұрын

    Troll Library വഴി ആണ് ഇവിടെ എത്തിയത്.But സംഭവം കൊള്ളാം.നല്ല entertaining ആണ്.എല്ലാവരും നല്ല അടിപൊളി ആയിട്ട് ഉണ്ട്.especially that 'നല്ലവനായ ഉണ്ണി'.

  • @devanands1205
    @devanands12052 жыл бұрын

    Pwoli guyz...

  • @devipriyas123
    @devipriyas1232 жыл бұрын

    Great job guys❤️

  • @shobikas1048
    @shobikas10482 жыл бұрын

    Nice wrk ❤

  • @littledropsofknowledge4551
    @littledropsofknowledge45512 жыл бұрын

    Troll Library യിലെ post കണ്ട് വന്നവർ എത്രെ പേരുണ്ട് ഇവിടെ ??😍😍..... സംഭവം എന്തായാലും കിടുക്കി❤️❤️

  • @rahanaravib3b7
    @rahanaravib3b72 жыл бұрын

    Kollaamm.... ❤❤ tnk troll library

  • @naslacp9926
    @naslacp99262 жыл бұрын

    Adipoli 😆 aal panjarayadichapo kanjavadicha pole cheythathaanalle.. Hostelil ninn padikkan nalla agraham aan...athukond athinte base cheythulla onnum missakarilla...super 🥳🥳

  • @peekiboo7568
    @peekiboo75682 жыл бұрын

    Good short film

  • @teacher1949
    @teacher19492 жыл бұрын

    Adipoli ആയിട്ടുണ്ട്.....👍👍

  • @geevargheseshibu4875
    @geevargheseshibu48752 жыл бұрын

    Great work guys!! 🤩🤩🔥🔥🔥

  • @jibinbijudaniel6067
    @jibinbijudaniel60672 жыл бұрын

    ബുക്ക്‌ കിട്ടാൻ വന്നതാണെങ്കിലും ഇഷ്ടപ്പെട്ടു ❣️❤️ Keep Going⚡️🖤

  • @vismayavinod4075
    @vismayavinod40752 жыл бұрын

    Troll library യുടെ story kand ഒരു ബുക്ക് കിട്ടുമല്ലോ എന്നോർത്ത് വന്നതാണെ.... പക്ഷേ , സംഭവം അടിപൊളി ആയിട്ടുണ്ട്....Such an amazing work..Great effort....🙌❤️

  • @Zoujaniyas
    @Zoujaniyas2 жыл бұрын

    Hostel Life...😍✌️ adipwoli ❤️ thank you troll library 🔥

  • @hasnath.p.s9995
    @hasnath.p.s99952 жыл бұрын

    ട്രോൾ ലൈബ്രറിയുടെ പോസ്റ്റ് കണ്ട് വന്നതാണ്... നന്നായിട്ടുണ്ട്. ഹോസ്റ്റൽ ഭാഗങ്ങൾ ഒക്കെ അടിപൊളി ആയിട്ടുണ്ട്.. അഭിനയിച്ച എല്ലാവരും നന്നായി തന്നെ ചെയ്തിട്ടുണ്ട്! ഒട്ടും ലാഗ് തോന്നിയില്ല അതാണ് ഹൈലൈറ്റ് ആയി തോന്നിയത്🙌🏻

  • @nabeel2177
    @nabeel21772 жыл бұрын

    Nice ayk

  • @masoomahmed9560
    @masoomahmed95602 жыл бұрын

    Nice Attempt. All the best

  • @junaidhakulfan4450
    @junaidhakulfan44502 жыл бұрын

    Sambavo kalaki❤️😍

  • @jayalakshmikj1414
    @jayalakshmikj14142 жыл бұрын

    Polliiiii 🔥🔥🔥🔥

  • @ummerfiroz7506
    @ummerfiroz75062 жыл бұрын

    Applause to team👏

  • @aryaarya1826
    @aryaarya18262 жыл бұрын

    ഞാൻ ഷോർട്ട് ഫിലിം മിക്കവയും കാണുന്ന ഒരാളാണ്...പക്ഷേ ഇത് കാണാൻ സാധിച്ചില്ല...ട്രോൾ ലൈബ്രറി പോസ്റ്റ് കണ്ടപ്പോൾ ഇതിൻ്റെ പേര് തന്നെ ഒരു attraction ആയ് തോന്നി ...അതുകൊണ്ട് തന്നെ കണ്ട് നോക്കാം എന്ന് വെച്ച് വന്നതാ പക്ഷേ ഒന്നും പറയാനില്ല പരിമിതികൾക്കുള്ളിൽ വെച്ച് ഇത്തരത്തിൽ ഒരു നല്ല ചിത്രം ഉണ്ടാക്കാൻ ശ്രേമമെടുത്ത ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....ഞാൻ ഇത് എൻ്റെ frnds circle ഉള്ളവർക്ക് share ചെയ്യുന്നുണ്ട്♥️♥️♥️♥️

  • @ameerkhizhakkel7402
    @ameerkhizhakkel74022 жыл бұрын

    🔥👍

  • @its_anitta
    @its_anitta2 жыл бұрын

    ഒരു ബുക്ക് കിട്ടുമല്ലോ എന്ന് ഓര്‍ത്ത് വന്നതാ.. എന്നാ പിന്നെ മൊത്തം കാണാം എന്ന് വിചാരിച്ചു.. കണ്ടപ്പോ മനസ്സിലായി എന്റെ സമയം വേസ്റ്റ് ആയില്ല ന്ന്.. സംഭവം പൊളി ആണ്..ഒട്ടും മടുപ്പ് തോന്നില്ല..പ്യാവം കൊണയൻ😂😂😂 5:38 relatable🤣

  • @oh_thats_Ann

    @oh_thats_Ann

    2 жыл бұрын

    Wooa.... Lucky girl🔥

  • @saniyaabraham8174
    @saniyaabraham81742 жыл бұрын

    ❤️❤️❤️

  • @shalommariyajerald815
    @shalommariyajerald8152 жыл бұрын

    You guyyss are just amazing. ⚡️⚡️⚡️ഈ കോവിഡ് പരിമിതികൾക്ക് ഉള്ളിൽ നിന്നും നിങ്ങൾ zero budgetil കോളേജ് ഹോസ്റ്റലിൽ വച്ചു ഷൂട്ട്‌ ചെയ്തില്ലേ. Hands of to you guyyyss. This shor film was just amazingg. All the best⚡️❤️‍🔥

  • @anuphilip4517
    @anuphilip45172 жыл бұрын

    Mass💞💥🔥

  • @princeksam6794
    @princeksam67942 жыл бұрын

    👌👌

  • @Anuanil90
    @Anuanil902 жыл бұрын

    Pwolichello ✌️🔥

  • @johng9417
    @johng94172 жыл бұрын

    🔥🔥🔥🔥🔥niceee 🔥🔥

  • @ajinshaju6944
    @ajinshaju69442 жыл бұрын

    Written and Directed by 🔥🔥🔥🔥🔥

  • @vox.Christina
    @vox.Christina2 жыл бұрын

    💥💥

  • @gracyjacob4858
    @gracyjacob48582 жыл бұрын

    👍👏

  • @allenshibukoshy2424
    @allenshibukoshy24242 жыл бұрын

    🔥🔥

  • @edwinpaulose8535
    @edwinpaulose85352 жыл бұрын

    Pwoli 🔥

  • @febasusankurian3711
    @febasusankurian37112 жыл бұрын

    💥💥💥👌

  • @ardrah
    @ardrah2 жыл бұрын

    Poli....chirich sath 😂💥

  • @indunarayanan3518
    @indunarayanan35182 жыл бұрын

    Adipoli❤️ Troll library suggession moshamayittillaa...

  • @alpaca6827
    @alpaca68272 жыл бұрын

    🔥🔥🔥

  • @hannavarghese403
    @hannavarghese4032 жыл бұрын

    ♥️♥️

  • @rosminthomas4563
    @rosminthomas45632 жыл бұрын

    💯❤️💥

  • @antojoseph6475
    @antojoseph64752 жыл бұрын

    👌👌🔥

  • @ahmadaqueeleliat7042
    @ahmadaqueeleliat70422 жыл бұрын

    Nice 🌱

  • @sandraelizabeth8907
    @sandraelizabeth89072 жыл бұрын

    Adipolyy 🤣🤣

  • @ashikanvar7863
    @ashikanvar78632 жыл бұрын

    Hats off to the great effort. Im sure it was worth it 💥 Hope you guys enjoyed it too

  • @usnastorys7117
    @usnastorys71172 жыл бұрын

    😍😍😍😍💓💓💓💓💓

  • @purpleocean4261
    @purpleocean42612 жыл бұрын

    Adipoli 😆😆😆 Time poyath arinjeela chankathide vaka thall kettondirikkumbo instayil keriyappo kandathaan 💯troll library il post kandath angne vannathaaan❤️ endhayalum poli കൊണയൻ chetta😆👌fen aayitta Aah song um poli👌 Nalla story aahnuttaa👌😆 poli Avannidatholum ellarum nannayi cheythu👏👏👏 congrats

  • @georgepathrose1592

    @georgepathrose1592

    2 жыл бұрын

    Nannayittundu👌👌👌👌👌

  • @NajlaKottakkal
    @NajlaKottakkal2 жыл бұрын

    Aswin paul fans...🔥

  • @yadukrishna6013
    @yadukrishna60132 жыл бұрын

    😍

  • @greeshmaprasad9249
    @greeshmaprasad92492 жыл бұрын

    Grt effort❤ Troll library post kandit give away pratheekshich vannathaane. Pakshe veruthe aayillaa. Valare nannayitund....

  • @the_white_flower
    @the_white_flower2 жыл бұрын

    പൊതുവെ പുസ്തകങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. ആകെ കണ്ട ഷോർട് ഫിലിം ""കാക്ക"" ആണ്.. ട്രോൾ ലൈബ്രറി പോസ്റ്റ്‌ കണ്ടിട്ട് വന്നതാ ഇങ്ങോട്ട്... പക്ഷെ എന്റെ സമയം നഷ്ടമായില്ല.. Troll library അഡ്മിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😌😌😌 ഈ കൊറോണ കാലത്തും പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഇതിനു വേണ്ടി നിങ്ങൾ എടുത്ത effort നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ക്യാമറ ആയാലും ഡബ്ബിങ് ആയാലും എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയാണ്.. *Terror പാപ്പച്ചൻ* 😂❤ അവസാനം എല്ലാവരും ചേർന്ന് എടുത്ത് അലക്കിയ *നല്ലവനായ ഉണ്ണി* 😂😂 കഥാപാത്രങ്ങളെ എല്ലാവരെയും ഇഷ്ടം ❤ ഇത്രയും entertain ചെയ്യിച്ചതിന് നന്ദി... ഇനിയും ഇതുപോലുള്ള ഷോർട് ഫിലിമുമായി വരണം... കാത്തിരിക്കും...❤ Achu...🦋

  • @sajints5391
    @sajints53912 жыл бұрын

    ഹോസ്റ്റൽ ലൈഫിന്റെ Nostalgia വീണ്ടും അനുഭവിപ്പിക്കുവാൻ പോന്നത്. 😌❤️ troll library suggestion മോശമായില്ല.

  • @SarahYohannan
    @SarahYohannan2 жыл бұрын

    😅😅🔥🔥🔥🔥🔥

  • @alexanderjacob8719
    @alexanderjacob87192 жыл бұрын

    Scne 🥳🔥🔥

  • @basilshaju5901
    @basilshaju59012 жыл бұрын

    Troll library post kande vanne ahn.....but sanam chumma 🔥

  • @ablecjohnson9818
    @ablecjohnson98182 жыл бұрын

    Ashwin sir fansundo😍

  • @amaljithachu4925
    @amaljithachu49252 жыл бұрын

    😂😂 nicely done pwoli......❤️🔥🔥🔥❤️

  • @parvathy1144
    @parvathy11442 жыл бұрын

    Oru book kituallo nn orth vannathan😌 but time waste ayilla...sambhavam kollaam🤝nice aytond✌️

  • @salmamariam9573
    @salmamariam95732 жыл бұрын

    😂 Ore pwoliii 💥 oradikk 2 pakshi give away lum participate cheyya nalloru "comedy thriller" kannum cheyyaa❤️.... BGM um dialogues oke gambiram🔥

  • @arunvarghese5496
    @arunvarghese54962 жыл бұрын

    ആദ്യം തന്നെ എടുത്ത effort നും attempt നും കയ്യടി👏. എടുത്തു പറയേണ്ടത് ഡബ്ബിം ആണു , നന്നായിരുന്നു. പോരായ്മകൾ ഉണ്ടെങ്കിലും ബോറടിപ്പിക്കാതെ ഇരുത്താൻ പറ്റി👍🏻. Length ഒരു 15 - 17 അക്കാമായിരുന്നു എന്നൊരു suggestion ഉണ്ട്. കുറവുകളെല്ലാം പരിഹരിച്ച് അശ്വിൻ & ടീം വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @annsusancharly481
    @annsusancharly4812 жыл бұрын

    😂😂😍😍

  • @nanitamathew8613
    @nanitamathew86132 жыл бұрын

    😂😂🔥

  • @daniealias1462
    @daniealias14622 жыл бұрын

    🤓

Келесі