ഒരു കുടുംബം തകരാൻ ഇത്രയൊക്കെ മതി Oru Naaku Paranja Kadha Malayalam Shortfilm 2019

Фильм және анимация

#Oru-Naakku-Paranja-Katha #NewMalayalamShortFilm2019 #OrangeMedia #NewShortFilm2019
DIRECTION : RAHUL MAATTAYI
SCRIPT : JIJiTH CHELOOR & RAHUL MAATTAYI
DOP : SARATH MANIPPARAMBIL
EDITOR : SAMJITH MOHAMED
BGM & MUSIC : SANAL VASUDEV
COLORING : TITO FRANCIS
MAKE UP : VINOD M
Assi. DIRECTION : AJAY RAJ
STUDIO : RECON AUDIO WORK STATION
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 8086638683, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 200

  • @susanmini9763
    @susanmini97634 жыл бұрын

    ശബ്ദം സൂപ്പർ. ഇന്ദ്രൻസിൻറെ ശബ്ദം - ശൈലി ഒക്കെ എവിടെയൊക്കെയോ നിഴലിക്കുന്നു.അല്പം കൂടി സ്പീഡ് ആയാലും കുഴപ്പമില്ല എന്നാണ് തോന്നുന്നത്. പിന്നെ കത്തിയെക്കാൾ മൂർച്ചയുള്ള നാവ് - സത്യം. ഇത് മനസ്സിലാക്കി എല്ലാവരും സംസാരിക്കാൻ ശ്രദ്ധിച്ചിരുന്നു എങ്കിൽ എത്ര നന്നായിരിന്നു.മുറവേറ്റവൻറെ മുറിവുണക്കാൻ ഈ നാവിന് കഴിയില്ല. മുറിവേല്പിക്കാൻ അല്ലാതെ മുറിവുണക്കാൻ ഈ നാവ് ഉപയോഗിക്കുക.ആരെയും മുറിവേല്പിക്കാൻ നമ്മൾ നിമിത്തം ആകല്ലേ.കാലം എല്ലാം കണക്കു സൂക്ഷിക്കുന്നുണ്ട്.

  • @nihafizzcreation6923
    @nihafizzcreation69234 жыл бұрын

    പാവപ്പെട്ടവരുടെ മേൽ ആർക്കും എന്ത് സംശയവും വെച്ച് പുലർത്താമെന്ന സമൂഹകാഴ്ചപ്പാട്,, നല്ലകഥ ,👍 ഗംഗൻ കൻമനം ❤️ ഫാമിലിയായി അഭിനയിച്ച ടീം, എല്ലാവരും ഉഷാറായി.

  • @investigationlover3945
    @investigationlover39454 жыл бұрын

    ചേട്ടാ പൊളിച്ചു രാഹുൽ ചേട്ടാ കിടു 😘😘😘😘നല്ല direction... അഭിനയിച്ച പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @londonmedia4939
    @londonmedia49394 жыл бұрын

    അടി പൊളി യായി ആരെയും അങ്ങിനെ അറിയാതെ മനസ്സിൽ പോലും അങ്ങിനെ കരുതാൻ പാടില്ല കൈവിട്ട ആയുധവും നാക്കും ഒരു പോലെ യാണ് തിരിച്ചെടുക്കാൻ കഴിയില്ല നന്മ നിറഞ്ഞ ഒരു മഹാ സന്ദേശം ഇത് ഷോർട് ഫിലിം അല്ല ജീവിതം നാട്ടു നന്മ വറ്റാത്ത മനുഷ്യരുടെ കാഴ്ച സമ്മാനിക്കുന്ന ജീവിതം

  • @dtoto447

    @dtoto447

    4 жыл бұрын

    Latheef256 Latheef thanks alot ❤️❤️❤️

  • @harshamattayi5904
    @harshamattayi59044 жыл бұрын

    നല്ല കഥ നന്നായി അവതരിപ്പിച്ചു...... നാക്കിനു വാളിനെക്കാൾ മൂർച്ചയുണ്ട്.... എത്ര കൂട്ടിക്കെട്ടിയാലും ഉണങ്ങാത്ത മുറിവായി അത് കിടക്കും..... അഭിനന്ദനങ്ങൾ ടീം.......

  • @dtoto447

    @dtoto447

    4 жыл бұрын

    Harsha Mattayi thank you harsha

  • @sunilchandran3216
    @sunilchandran32164 жыл бұрын

    എല്ലാവരും നന്നായി അഭിനയിച്ചു, എല്ലാവർക്കും അഭിനന്ദനങ്ങൾ, ഷോർട് ഫിലിം ആയതു കൊണ്ട് പെട്ടന്ന് അവസാനിച്ചു, ഞാൻ ഇതു കണ്ടപ്പോൾ എങ്ങനെ കട്ടവനെ കണ്ടു പിടിക്കും നിരപരാധിത്വം എങ്ങനെ തെളിയിക്കും എന്ന് ആകാംഷയോടെ കാത്തിരുന്നു, പെട്ടെന്നൊരു ഫുൾ സ്റ്റോപ്പിൽ അവസാനിച്ചു, ഇനിയും നല്ല പ്രമേയങ്ങളുമായി വലിയൊരു ബിഗ് സ്‌ക്രീനിൽ വരട്ടെ, നിങ്ങളുടെ കഴിവുകൾ സിനിമ ഇൻഡസ്ട്രിയിൽ തിളങ്ങട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Sunil Chandran ഒരുപാടു സന്തോഷം...

  • @RajeshRam-dz4sq
    @RajeshRam-dz4sq4 жыл бұрын

    സൂപ്പർ. പൊളിച്ചു. പൊട്ടൻ കുട്ടന് ശേഷം. ഞൻ കണ്ടു കരഞ്ഞ. ഷോട്ട് ഫിലിം. ഗുഡ് വർക്.. all

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Rajesh Ram thankyou

  • @muhammedunaisunais8581
    @muhammedunaisunais85814 жыл бұрын

    Muthe.... Polichuttaa.... Iniyum pradheekshikkunnu..... All the best✌️✌️✌️😘😘😘😘

  • @jithuak2928
    @jithuak29284 жыл бұрын

    അഭിമാനം rahuldas ♥️ പൊളിച്ചടക്കി എല്ലാവരും ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിയട്ടെ

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    jithu ak ❤️❤️

  • @gafoorpt2
    @gafoorpt24 жыл бұрын

    രണ്ടര മണിക്കൂർ സിനിമ കണ്ട ഫീലിംഗ് സൂപ്പർ സാബു വളരെ നന്നായി അഭിനയിച്ചു അഭിനന്തങ്ങൾ

  • @dtoto447

    @dtoto447

    4 жыл бұрын

    Thank you... pls. Share

  • @soumyakvijayan9685
    @soumyakvijayan96854 жыл бұрын

    നല്ല short filim 👍👍👍🏆🏆🏆🏆

  • @savadkv317
    @savadkv3174 жыл бұрын

    Ellaavarum nanaayi chaithu. nalla oru grama paschathalam... ingane oru avasthayil sambavikkavunna ella karyangalum parayam sramichittundu... all the best to all

  • @rashidpt3338
    @rashidpt33384 жыл бұрын

    Surendrante acting polichuu

  • @babyaagatha468
    @babyaagatha4684 жыл бұрын

    നല്ല കഥ... കുറച്ചുകൂടി ശരിയാക്കാമായിരുന്നു.... സംഭാഷണം അച്ചടിഭാഷയിൽ നിന്നും വേർപെടുത്തിയാൽ അതികേമമായേനെ... അഭിനന്ദനങ്ങൾ... മെച്ചപ്പെടുത്തിയ പുതിയ സംഭാവനകൾ വരട്ടെ എന്ന് ആശംസിക്കുന്നു.. 🤩

  • @ayisharaisana7141
    @ayisharaisana7141 Жыл бұрын

    Nankalude natil ninn eduthatha ended frnd sreenayude veeda ith nanum kandirunnu oru pad vattam ishtaaayi adipoli

  • @ummarummar8684
    @ummarummar8684 Жыл бұрын

    അപ്പേട്ടൻ ഗംഗൻ കന്മനം നമ്മുടെ ചങ്ക് എല്ലാവരും നന്നായിട്ടുണ്ട്

  • @nasimak5845
    @nasimak58454 жыл бұрын

    Heart touching ❤️... Nice dears....Wait for next....😘😍

  • @soorajvazhamkunnath8192
    @soorajvazhamkunnath81924 жыл бұрын

    Polichu ❤️ Direction... script.. acting elllam kidilan ❤️❤️❤️❤️ congrats Rahul das and entire Crew ❤️❤️❤️👍

  • @dtoto447

    @dtoto447

    4 жыл бұрын

    thanks bro

  • @sunilssonu6973
    @sunilssonu69734 жыл бұрын

    Good work...praveen & Team 👍👍👍

  • @jaifermohammedali2281
    @jaifermohammedali22814 жыл бұрын

    വളരെ നല്ല കഥയും കഥാപാത്രങ്ങളും

  • @rl9657
    @rl96574 жыл бұрын

    Woww..... adipoli feel👌✌️🤞✌️

  • @jamsheerkuyilath
    @jamsheerkuyilath4 жыл бұрын

    ഉഷാറായിട്ടുണ്ട്...... everything nice.... entire crew അടിപൊളി....✌️.. അടുത്തത് പ്രദീക്ഷിക്കുന്നു.... ♥️

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Jamsheer Kuyilath ❤️❤️

  • @trnair100
    @trnair1004 жыл бұрын

    നല്ല ചിത്രം...നല്ല അവതരണം.... നല്ല കലാകാരന്മാർ...ആശംസകൾ

  • @senjithks1337
    @senjithks13374 жыл бұрын

    നല്ല കഥ വളരെ നന്നായി ഹൃദയത്തിൽ തട്ടി കേട്ടോ. സംഭാഷണത്തിൽ കുറച്ച് പ്രശ്നങ്ങൾ ചിലപ്പോഴൊക്കെ തോന്നി പക്ഷേ കഥ മനോഹരമായതുകൊണ്ട് അത് പ്രശ്നമായി തോന്നിയില്ല. ഇനി ശ്രദ്ധിക്കുമല്ലോ എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ashikkunjava9434
    @ashikkunjava94344 жыл бұрын

    നല്ലകഥ, അടിപൊളി അവതരണം, ഹൃദയസ്പർശിയായ സന്ദേശം.. 👌👌👌

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Ashik Babu ഒരുപാടു സന്തോഷം..എല്ലാവരിലേക്കും എത്തിക്കുക... വിജയിപ്പിക്കുക

  • @dtoto447

    @dtoto447

    4 жыл бұрын

    Thankyou pls share maximum

  • @paulpullokkaran7660
    @paulpullokkaran76604 жыл бұрын

    മെമ്പർ തകർത്തു👍👍

  • @rajismm5558
    @rajismm55584 жыл бұрын

    ആ ചീഞ്ഞ കൊടി കണ്ടപ്പോൾ തോന്നി .വികസനം തൊട്ട് തീണ്ടാത്ത നാട്ടിൽ തന്നെ ഷൂട്ട് ചെയ്തത്

  • @SavithaSNair-tn3pk
    @SavithaSNair-tn3pk4 жыл бұрын

    Super..nalla avatharanam.. Ella ward members um itu pole janangalkku vendi avare manasilakki pravarthichirunnenkil...

  • @dtoto447

    @dtoto447

    4 жыл бұрын

    Savitha S. Nair 👍👍👍👍

  • @nachuanu
    @nachuanu4 жыл бұрын

    Good concept..very nice..ellavidha ashamshakalum..

  • @ASHIMA3D
    @ASHIMA3D4 жыл бұрын

    Pwoli 👏👏👏standing ovation to the director 👍👍great job man👏👏long way to go 👏👏

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    abhi's clashing! ❤️❤️❤️❤️

  • @ASHIMA3D

    @ASHIMA3D

    4 жыл бұрын

    Rahul Maattayi 😊😊😊😊

  • @athirajineeshps9766
    @athirajineeshps97664 жыл бұрын

    Super - പറയാൻ വാക്കുകളില്ല

  • @nithas3382
    @nithas33824 жыл бұрын

    Praveenetaa kidu :)

  • @harismemana6051
    @harismemana60514 жыл бұрын

    Oru nalla movie kanda santhosham. Good wrk teams

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    haris memana thankyou

  • @dtoto447

    @dtoto447

    4 жыл бұрын

    Thankyou... pls share maximum

  • @bhavyavr1904
    @bhavyavr19044 жыл бұрын

    Super

  • @shinoobmv1
    @shinoobmv14 жыл бұрын

    Kollam 👏👏👏

  • @aswinmg-fz5se
    @aswinmg-fz5se4 жыл бұрын

    സൂപ്പർ,👍🌸🌸🌸

  • @shajahanhamsa6190
    @shajahanhamsa61904 жыл бұрын

    പാവം പച്ചക്കറികളെ വരെ വെറുതെ വിടാത്ത, ഒരുപാട് തല്ലിപ്പൊളി ഷോർട് ഫിലിമുകൾക്കിടയിൽ വേറിട്ടു നില്ക്കുന്ന നല്ലൊരു ഷോർട് ഫിലിം

  • @dtoto447

    @dtoto447

    4 жыл бұрын

    Shajahan Hamsa ഒരുപാടു സന്തോഷം

  • @sujithamol8359
    @sujithamol8359 Жыл бұрын

    Ithupolulla membermaranu naadinu avashyam

  • @shafivakkar4274
    @shafivakkar4274 Жыл бұрын

    Gangan ഒത്തിരി ഇഷ്ടം ആയി 🙏നന്ദി

  • @ashiqmangadan622
    @ashiqmangadan6224 жыл бұрын

    Super aayittund 👍👍👍👌

  • @aswinravindranath
    @aswinravindranath4 жыл бұрын

    Good work my friends and wishing you all the success

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Aswin Ravindranath thanks bro

  • @joseambrayil790
    @joseambrayil7904 жыл бұрын

    very good short film. excellent job. hats off

  • @jijithcheloor7488

    @jijithcheloor7488

    3 жыл бұрын

    @jose Ambrayil Thank You 😍

  • @shafivtchelsea9255
    @shafivtchelsea92554 жыл бұрын

    Gangadhretta (appettan ) polichu

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Shafi VT ❤️❤️❤️

  • @asiff_313
    @asiff_3134 жыл бұрын

    Nethav super

  • @Little_Grey_Cells
    @Little_Grey_Cells4 жыл бұрын

    Congrats Rahul n team 😊

  • @shimashibas5148
    @shimashibas51484 жыл бұрын

    നന്നായിട്ടുണ്ട്👍

  • @amchussain
    @amchussain4 жыл бұрын

    Spr muthe 💞

  • @dtoto447

    @dtoto447

    4 жыл бұрын

    thanks bro

  • @pgtfaslukongadpgt9307
    @pgtfaslukongadpgt93074 жыл бұрын

    തിരകഥ... അഭിനയം.. ക്യാമറ...❤️💚💚💜💓💕💕... ഡയലോഗ് ഒന്നൂടെ സ്മൂത്താക്കാമായിരുന്നു എന്നൊരു മൈന്യൂട്ട് വിഷയം മാത്രം...!??

  • @jijithcheloor7488

    @jijithcheloor7488

    3 жыл бұрын

    Thank you 😍

  • @akhilp8478
    @akhilp84784 жыл бұрын

    😍 kiduve

  • @latheeshb5858
    @latheeshb58584 жыл бұрын

    വളരെ നന്നായിട്ടുണ്ട് എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്

  • @vinoovinod8811
    @vinoovinod88114 жыл бұрын

    Superrr... അടിപൊളി... 👍👍

  • @Salimkanakkayil
    @Salimkanakkayil4 жыл бұрын

    Oru chance thado😉

  • @saivedh2022
    @saivedh20224 жыл бұрын

    Super 🥰 great work

  • @rajithrajith.v6309
    @rajithrajith.v63094 жыл бұрын

    ചിറി അടിച്ചു പൊളിക്കണ്ടേ

  • @sajeshkakkat9014
    @sajeshkakkat90144 жыл бұрын

    നന്നായിട്ടുണ്ട്

  • @__-su2qr
    @__-su2qr4 жыл бұрын

    super aayi 👍👍✌️

  • @statusvediosbymalu1538
    @statusvediosbymalu15384 жыл бұрын

    Good story....nalla abhinayam

  • @user-nb7mi6ji8k
    @user-nb7mi6ji8k4 жыл бұрын

    കുറച്ചു കൂടി നന്നാക്കാം ആയിരുന്നു . .

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Satheesh Sathi അടുത്ത വർക്കിൽ ഇതിലെ തെറ്റുകൾ തിരുത്തും

  • @nichusinteikkakka2911
    @nichusinteikkakka29114 жыл бұрын

    നന്നായിട്ടുണ്ട് ✌️👌👍

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Banu Noushu thanks

  • @ashiquekp6217
    @ashiquekp62174 жыл бұрын

    Good work broz

  • @Salimkanakkayil
    @Salimkanakkayil4 жыл бұрын

    Nee und bro ,best of luck

  • @dtoto447

    @dtoto447

    4 жыл бұрын

    SALIM MUHAMMED താങ്ക്സ് ഡാ

  • @rajeevrajeevmayyal6174
    @rajeevrajeevmayyal61744 жыл бұрын

    മെമ്പർ സൂപ്പർ,

  • @ashik_kt
    @ashik_kt4 жыл бұрын

    ❤️adipwli

  • @shinoymattayi5152
    @shinoymattayi51524 жыл бұрын

    Rahul etta polli

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    army boySss 😍😍😍😍😍😍താങ്ക്സ് ബ്രോ

  • @simivarghese3116
    @simivarghese31164 жыл бұрын

    Super story keep it up

  • @37shami
    @37shami4 жыл бұрын

    Great..👏👏👏

  • @ibnhappyzoon
    @ibnhappyzoon4 жыл бұрын

    kadha super

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    ibnhappyzoon thanks

  • @vijayanammu3005
    @vijayanammu30054 жыл бұрын

    very Nice .... God bless

  • @ubaidzvlog
    @ubaidzvlog4 жыл бұрын

    വളരെ നല്ല കഥ, നന്നായിട്ടുണ്ട് ,മികച്ച അഭിനയം, ചിലർ ഒന്നും കൂടെ മെച്ചപ്പെടുത്താനുണ്ട് അച്ചടി ഭാഷ ഡയലോഗുകൾ ഒഴിവാക്കാമായിരുന്നു.. over all amazing

  • @rajinahakkim9769
    @rajinahakkim97694 жыл бұрын

    good Story

  • @shareefashafeeq3863
    @shareefashafeeq38634 жыл бұрын

    👍👍👍👏👏👏👏👏spr praveen

  • @hibahisham99hibahisham88
    @hibahisham99hibahisham884 жыл бұрын

    Good massage

  • @AjayRaj-mf7dz
    @AjayRaj-mf7dz4 жыл бұрын

    Thankyou all❤️❤️

  • @reshmamanthooppil9063
    @reshmamanthooppil90634 жыл бұрын

    Very nice...

  • @kunjippahussain878
    @kunjippahussain8784 жыл бұрын

    ഇനിയും പ്രതീക്ഷിക്കുന്നു

  • @kpmafsal5830
    @kpmafsal58304 жыл бұрын

    Pwoli😍😍

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Afsal Afs 726 thanks

  • @sreehari9695
    @sreehari96954 жыл бұрын

    Spr😍

  • @Kerala_band
    @Kerala_band4 жыл бұрын

    good concept , improve next time

  • @sanoopugrapuram5132
    @sanoopugrapuram51324 жыл бұрын

    അടിപൊളി

  • @joiceksunil9416
    @joiceksunil94164 жыл бұрын

    Superrrrrr😍

  • @Sijukpuram
    @Sijukpuram4 жыл бұрын

    പൊളിച്ചു bro. വളരെഏറെ ഇഷ്ട്ടപെട്ടു.

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    siju kpuram ❤️❤️❤️

  • @niyasparambadan2568
    @niyasparambadan25682 жыл бұрын

    Appettan MASS 🤩

  • @akhiln9717
    @akhiln97174 жыл бұрын

    Good story 👌❤️❤️

  • @surjishlalsudhi7781
    @surjishlalsudhi77814 жыл бұрын

    സൂപ്പർ പൊളിച്

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Surjishlal Sudhi ❤️❤️

  • @mubashirmubi8591
    @mubashirmubi85914 жыл бұрын

    Supper ✌💪💪

  • @asiff_313
    @asiff_3134 жыл бұрын

    Good work

  • @jojyjosephscaria9961
    @jojyjosephscaria99614 жыл бұрын

    Member super

  • @siyonamilan6964

    @siyonamilan6964

    4 жыл бұрын

    Yes... നമ്മുടെ നാട്ടിലും ഉണ്ട് കുറെ അമ്പലം വിഴുങ്ങി കൾ.... ഇതാണ് മെമ്പർ... ഇങ്ങനെ ആവണം മെമ്പർ....

  • @bipindasvcarur1110
    @bipindasvcarur11104 жыл бұрын

    Kuttettan polich

  • @suhailshaaashaaa132
    @suhailshaaashaaa1324 жыл бұрын

    നല്ല ഒരു കഥ

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    suhailshaaa shaaa 💓❤️❤️❤️❤️

  • @sindup4074
    @sindup40744 жыл бұрын

    ഗംഭീരം♥♥

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    sindu p ❤️❤️❤️

  • @Lethi-wg3vj

    @Lethi-wg3vj

    4 жыл бұрын

    .

  • @AjayRaj-mf7dz
    @AjayRaj-mf7dz4 жыл бұрын

    Thanks all

  • @saifinmakkar7701
    @saifinmakkar77014 жыл бұрын

    Poliii

  • @rahulmaattayi7380
    @rahulmaattayi73804 жыл бұрын

    Thanks to all..

  • @bushrabindhbushra9599
    @bushrabindhbushra95994 жыл бұрын

    Good message....

  • @richuchiyan1632
    @richuchiyan16324 жыл бұрын

    Excellnt....

  • @riselikeaphoenix9262
    @riselikeaphoenix92624 жыл бұрын

    Super...👍👍👌💐

  • @abdulhameedhafiz8741
    @abdulhameedhafiz87414 жыл бұрын

    Nice

  • @sanoojtube6902
    @sanoojtube69024 жыл бұрын

    Accuttan

  • @afcreation317
    @afcreation3174 жыл бұрын

    Super.. ✌️

  • @rahulmaattayi7380

    @rahulmaattayi7380

    4 жыл бұрын

    Ali Akbar bro... ഷെയർ pls

  • @iamanindian1531
    @iamanindian15314 жыл бұрын

    Ist view

Келесі