No video

Maniyara Onam | Comedy | SUB Originals

Пікірлер: 172

  • @shahalnm9742
    @shahalnm9742 Жыл бұрын

    അടിപൊളിയായിട്ടുണ്ട് ആണ് ❤️!

  • @redmis196
    @redmis196 Жыл бұрын

    കരിക്കിലുള്ളവർക്ക് ഇപ്പോൾ പഴയ അഭിനയവും കണ്ടെന്റും കുറവാണ് ഇയാൾക്ക് നല്ല അഭിനയമുണ്ട് നല്ല കണ്ടന്റ് കൂടി കിട്ടിയാൽ ഒന്നുകൂടി സെറ്റ് ആകും ഇതുപോലെ ❤️❤️❤️

  • @judhan93
    @judhan93 Жыл бұрын

    കരിക്ക് പ്രതീക്ഷിച്ചിരുന്നു കിട്ടിയത് നല്ല കിടിലന്‍ ഓണസദ്യ തന്നെ.👌

  • @bivinvijayan1681
    @bivinvijayan1681 Жыл бұрын

    നിങ്ങൾ എങ്കില്ലും വന്നല്ലോ, അതു മതി🌼♥️, എല്ലാവർക്കും എന്റെ ഓണാംശകൾ ✨♥️

  • @shabs_ch5926

    @shabs_ch5926

    Жыл бұрын

    😂😂

  • @sudhiarackal
    @sudhiarackal Жыл бұрын

    ജലസിംഹനെ എവിടെ ചെന്നാലും കാണാമല്ലോ 🥰🥰🥰

  • @VinuNe
    @VinuNe Жыл бұрын

    കരിക്ക് പ്രതീക്ഷിച്ചു.. കിട്ടിയത് നല്ല മൂത്ത കരിക്ക് ☺️❤️

  • @saju4097

    @saju4097

    Жыл бұрын

    മൂത്ത കരിക്കിന് തേങ്ങ എന്നല്ലെ പറയ😂

  • @nixhil

    @nixhil

    Жыл бұрын

    @@saju4097 bruh

  • @VinuNe

    @VinuNe

    Жыл бұрын

    @@saju4097തേങ്ങ അല്ലെന്നു ആരു പറഞ്ഞു 😄...

  • @FREEKYT
    @FREEKYT Жыл бұрын

    കിടിലം ❤️ എല്ലാരും അഭിനയിച്ചു പൊളിക്കുവാണല്ലോ 🔥

  • @manojthomas5367
    @manojthomas5367 Жыл бұрын

    നല്ല പക്വതയുള്ള ക്ലൈമാക്സ് ...

  • @rajinaprajeesh477
    @rajinaprajeesh477 Жыл бұрын

    Maman karikkile Georgine pole..... 🥰🥰🥰

  • @shyjukwt
    @shyjukwt Жыл бұрын

    Jomon Jyothir ഇയാളുടെ potential ഇയാൾക്കു പോലും ശരിക്കറിയില്ല . ഭാവാവഭിയനത്തിൽ മോഹൻലാലിൽനെ പോലെയോ മമ്മൂട്ടിയോ പോലെയോ ആകാനുള്ള talent ഇയാൾക്കുണ്ട് . Keep hardworking , You will become a Star. Mark my words

  • @thesplendorboy6178
    @thesplendorboy6178 Жыл бұрын

    ഒരു പെട്ടി ഓട്ടോ ഒളിച്ചോട്ടം 🔥👌👌 പ്വോളിച്ചു 🤣😅😅

  • @sathish395
    @sathish395 Жыл бұрын

    മാമ ഇതൊക്കെ ഞാൻ നോക്കിക്കോളാം.. എവിടെങ്കിലും പോയി സോപ്പും പേസ്റ്റും എടുത്തോണ്ട് വാ.... 😂😂😂. അടിപൊളി.. ചിരിച്ച് ചിരിച്ച് ഒരു വിതം ആയി 🤣🤣🤣. Climax ❤️😍👌

  • @demon_salyer_
    @demon_salyer_ Жыл бұрын

    ഈ ചാനലിൽ ഇപ്പോ Jomon Chettan മാത്രെ ഉള്ളോ. പഴേ എല്ലാരേം miss ചെയ്യുന്നു

  • @hyperbeast9071
    @hyperbeast9071 Жыл бұрын

    Heroine did an Amazing job💯🔥👏🏻

  • @hjblacklife
    @hjblacklife Жыл бұрын

    Oru Variety olichottam🤣🤣🤣🔥

  • @sibiskoshy2169
    @sibiskoshy2169 Жыл бұрын

    കാണാൻ കുറച്ച് late ആയിപോയി എന്നാലും സംഭവം പൊളിച്ചു.

  • @sarathanil8699
    @sarathanil8699 Жыл бұрын

    നന്നായിട്ടുണ്ട് നല്ലൊരു മെസ്സേജ് ആണ് അവസാനം തന്നത്

  • @manikadanghode8425
    @manikadanghode8425 Жыл бұрын

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.!!!

  • @medicalshorts2339
    @medicalshorts2339 Жыл бұрын

    Adipoli acting Midhun achan😀✌️

  • @vallamTV
    @vallamTV Жыл бұрын

    വള്ളം ടിവിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ സൂപ്പർ

  • @abhijithjayapal5988
    @abhijithjayapal5988 Жыл бұрын

    Last vanna carile chettan flash adichath poli..😍😍❤️❤️❤️

  • @Admiral_General_Aladeen_007

    @Admiral_General_Aladeen_007

    Жыл бұрын

    😂

  • @shintushaji5918
    @shintushaji5918 Жыл бұрын

    Superb✌ nalla story.. 👏👏👏actingum editingum ellam kalakki. Good entertainment.

  • @jayakumar8515
    @jayakumar8515 Жыл бұрын

    Achan character Adipoli… He is so nice… best wishes & Maman’s friend as well

  • @naushikkp277
    @naushikkp277 Жыл бұрын

    Very nice information to all our “dhirthi” boys and girls.. life is not easy without parents and family..

  • @gopikajayakumar4756
    @gopikajayakumar4756 Жыл бұрын

    Adipoli.... ellvarum pwolichu👍🏻👍🏻

  • @vjuvarghese8694
    @vjuvarghese869419 күн бұрын

    Producer's name വായിച്ച് ചിരിച്ച്😅😅😅😅😢 മരിച്ച്

  • @johnjacob9138
    @johnjacob9138 Жыл бұрын

    Superb story..... Loved the Heroine's acting 🔥💯❤️

  • @thrillermovies7645
    @thrillermovies7645 Жыл бұрын

    ജോമോൻ നായകൻ ആകേണ്ട കൂടെ നിന്ന് കിടു കോമഡി അടിക്കും അതാണ് പൊളി അല്ലെങ്കിൽ കോമഡി കുറയും

  • @Umesh72658
    @Umesh72658 Жыл бұрын

    നന്നായി ഇഷ്ടപ്പെട്ടു ❤️

  • @salahsalah884
    @salahsalah884 Жыл бұрын

    ഇങ്ങനെയുള്ള സ്റ്റോറി യാണ്. വേണ്ടത് പൊളിച്ചു

  • @nikkiihhh.__
    @nikkiihhh.__ Жыл бұрын

    ചേച്ചി കൊള്ളാം 😻

  • @sreeharivimalkumar4828
    @sreeharivimalkumar4828 Жыл бұрын

    Jalasimhan🥰❤💥

  • @filmicowls129
    @filmicowls129 Жыл бұрын

    Nadi super.. Nalla look

  • @emmanuelprash3314
    @emmanuelprash3314 Жыл бұрын

    Dooniyaaaa 😅🔥

  • @alawalymakkah3535
    @alawalymakkah3535 Жыл бұрын

    കാത്തിരുന്നത് വേറെ വന്നത് പൊളപ്പൻ

  • @johnninan7089
    @johnninan7089 Жыл бұрын

    Heroine Adipwoli 💥💯😍🔥

  • @nimisadanandan5925
    @nimisadanandan5925 Жыл бұрын

    🥰🥰🥰🥰നല്ല രെസമുണ്ടാരുന്നു

  • @stonypsy5658

    @stonypsy5658

    Жыл бұрын

    😂

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    Adipoliyaayi

  • @edbeufoyy
    @edbeufoyy Жыл бұрын

    Actress polii❤️💛

  • @surajramanansuraj5303
    @surajramanansuraj5303 Жыл бұрын

    ഇത് പോലുള്ള romance with comedy videos ചെയ്യണം ഇനിയും 🖤

  • @mishal1333
    @mishal1333 Жыл бұрын

    The kid nailed it❤

  • @robin_maliyakkal
    @robin_maliyakkal Жыл бұрын

    😍😍😍 jomonee🌹 😂😂 taniyaa😁😍❤

  • @jijochristopher6943
    @jijochristopher6943 Жыл бұрын

    Always jomon perform well ♥️

  • @user-ug8hp7mg3y
    @user-ug8hp7mg3y Жыл бұрын

    Avasaanam camera kand light adicha chettan🔥😂

  • @nidhin85
    @nidhin85 Жыл бұрын

    Everyone’s acting is amazing

  • @sreejithsree531
    @sreejithsree531 Жыл бұрын

    അടിപൊളി ഒന്നും പറയാനില്ല 👌👌🔥

  • @edbeufoyy
    @edbeufoyy Жыл бұрын

    Taniya..✨🔥🔥🔥

  • @TIME20
    @TIME20 Жыл бұрын

    😄👌👌adipoli bro

  • @DanicAntony
    @DanicAntony Жыл бұрын

    Jomon jyothir fan😍

  • @kiniandkalyanicreation1099
    @kiniandkalyanicreation1099 Жыл бұрын

    Thanu🥰🥰🥰

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 Жыл бұрын

    Emotional damage 😂🤣

  • @knantp
    @knantp Жыл бұрын

    Super man

  • @user-yv5mk2pp5b
    @user-yv5mk2pp5b Жыл бұрын

    സാവിത്രി കണ്ടു ഫാൻ ആയി പുള്ളീടെ

  • @ratheeshpk5330
    @ratheeshpk5330 Жыл бұрын

    💕എല്ലാവർക്കും ഓണാശംസകൾ 💕

  • @AjeeshVijay
    @AjeeshVijay Жыл бұрын

    Super item. Nannaayi enjoy cheythhu

  • @varshaabi4186
    @varshaabi4186 Жыл бұрын

    Entammooo...pwoli😂😂😂🤣

  • @abhiabhay9529
    @abhiabhay9529 Жыл бұрын

    Adi pwoli aayutt und

  • @user-mo3qb9il5w
    @user-mo3qb9il5w Жыл бұрын

    Jomon 🔥🔥

  • @kishorebabu8274
    @kishorebabu8274 Жыл бұрын

    Nannayittund. Part 2 irakkanam

  • @Khan_Aashu313
    @Khan_Aashu313 Жыл бұрын

    _Taniya. ❤️❤️.joe machan.. ❤️❤️❤️_

  • @abhiashr2255
    @abhiashr2255 Жыл бұрын

    സൂപ്പർ ❤

  • @abin_su12

    @abin_su12

    Жыл бұрын

    Actress adipoli

  • @jimshadjim4476
    @jimshadjim4476 Жыл бұрын

    Adipoly . Especially that chekan ❤️

  • @ThePetVlogsByRahul
    @ThePetVlogsByRahul Жыл бұрын

    പൊളി ❤️❤️

  • @sanoojmabraham9556
    @sanoojmabraham9556 Жыл бұрын

    നല്ല കഥ

  • @drsuvinraveendran3150
    @drsuvinraveendran3150 Жыл бұрын

    Midhune ith ne alle... Poli😄😄😄

  • @artistgallery786
    @artistgallery786 Жыл бұрын

    പൊളി ❤💪

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Actress looks like yesteryear actress kasthuri

  • @chackok4596
    @chackok45963 ай бұрын

    last aa ignis nte light ittu ulla varav ignis fan

  • @arunpj5620
    @arunpj5620 Жыл бұрын

    Acting വേറെ level

  • @fauzys5129
    @fauzys5129 Жыл бұрын

    Dr Midhun👍👍

  • @aleenas5711
    @aleenas5711 Жыл бұрын

    Enna ponno adipowiliii

  • @sonythomas2407
    @sonythomas2407 Жыл бұрын

    Powllichu ... Simple& humble ❤️

  • @laluvss9588
    @laluvss9588 Жыл бұрын

    Super

  • @souparnikaanilkumar4563
    @souparnikaanilkumar4563 Жыл бұрын

    Taaani 🤍✨

  • @ziomad594
    @ziomad594 Жыл бұрын

    Kidilam 👌🏻

  • @arunnikzzz9502
    @arunnikzzz9502 Жыл бұрын

    Ingeru high level talented anu oro minute expressionsum nthu rasamaanu detailing anu sathym paranja personally ingere pole chiripikan kazhiyunna oru vyakthi ee adthu web seriesilo filmilo kanditilla. Karikile pilleru polum ithra tholam chiripikunnila ipo. Very talented joemon jyothir❤❤❤❤💓💓💜💕💖

  • @bro__________1155
    @bro__________1155 Жыл бұрын

    Adipoli

  • @KM-bz1nq
    @KM-bz1nq Жыл бұрын

    Jomon um penninte achanum pwolichuuu😍😍😍👌👌👌

  • @jayakumar8515
    @jayakumar8515 Жыл бұрын

    Adipoli 👍🏻

  • @gethingeorge4140
    @gethingeorge4140 Жыл бұрын

    Appo ithannu bro thirivonathinte annu 1hr aa autode mukalil ninne alle. Njan aadyam orthu eatho club nte program aayirikkumenn. Anyway , adipoli aayittond

  • @diljithritz9
    @diljithritz9 Жыл бұрын

    First🥰🥰🥰

  • @blackdevix1523
    @blackdevix1523 Жыл бұрын

    Clinmax ❤️

  • @sskkvatakara5828
    @sskkvatakara5828 Жыл бұрын

    Naayakanakanan Joju

  • @saijukrishnan
    @saijukrishnan Жыл бұрын

    🔥🔥🔥

  • @raimohan5064
    @raimohan5064 Жыл бұрын

    Baaakiyulla series onnum vannatillalloo edhuvarea.. enna release

  • @luyi2022
    @luyi2022 Жыл бұрын

    🤗😍 adipoliiiiissss

  • @rijifitness5146
    @rijifitness5146 Жыл бұрын

    Poli😍💥

  • @thugashan333
    @thugashan333 Жыл бұрын

    🔥

  • @aadilkrishna6866
    @aadilkrishna6866 Жыл бұрын

    Why no videos Kalyana kacheri is my fav❤

  • @karthikzworld5392
    @karthikzworld5392 Жыл бұрын

    Adipoli 🥳

  • @Maravaazha
    @Maravaazha Жыл бұрын

    😌🔥

  • @mignotorious2514
    @mignotorious2514 Жыл бұрын

    Nice work bro 😊

  • @harikrishnan3500
    @harikrishnan3500 Жыл бұрын

    Kollam.. ❣️✨️

  • @panoramicplatformbyhennis7660
    @panoramicplatformbyhennis7660 Жыл бұрын

    13.32 , 2 SOAP UNDELLO 🤣🤣🤣

  • @RiyasSr-m6o
    @RiyasSr-m6o22 күн бұрын

    Guruvayoor ambala nadayil movie dr vesham abhiniyacha alano

  • @Maverick9197
    @Maverick9197 Жыл бұрын

    Iyalu kollalo nalla acting anu kollam keep it up dude🎉

  • @abhiramithulaseedharan2570
    @abhiramithulaseedharan2570 Жыл бұрын

    Super 👏

  • @deepukrrishna2395
    @deepukrrishna2395 Жыл бұрын

    👍

  • @deviskjose07
    @deviskjose07 Жыл бұрын

    Supper story ❤️❤️😻

  • @rbdreamworld4206
    @rbdreamworld4206 Жыл бұрын

    😍😍😍😍

Келесі