Pandu Pandoru Rajakumari | Jagadish, Nedumudi Venu, Anju, Siddique - Full Movie

Фильм және анимация

#malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie Pandu Pandoru Rajakumari is a 1992 Malayalam film directed by Viji Thampi, with Jagadish, Anju, Siddique and Nedumudi Venu.
Traumatized by deaths of her mother and husband, Devu was taken by her father-in-law Balan Nambiar. They went to a hotel in Ooty. One day, Appukuttan Pillai got job as waiter, witnessed an accident and Devu was mentally disturbed. Appu was actually a music student of her late mother, who knew her for years. Balan asked him to take care of Devu; soon Appu starts having feelings of childhood love, despite her being a widow.

Пікірлер: 159

  • @usha_sneham
    @usha_sneham Жыл бұрын

    പടം ഒരു രക്ഷയുമില്ല..വേണു ചേട്ടന്റെ അഭിനയം 👌😥 90s കാലത്തെ ജഗദീഷ് സിദ്ദിഖ് പടങ്ങൾ ഒരു രക്ഷയുമില്ല story line ആണെങ്കിലും കോമഡി ആണെങ്കിലും എല്ലാം കൊണ്ടും അത്യുഗ്രൻ സിനിമ.. മനോജേട്ടന്റെ underrated psycho കഥാപാത്രം.. അഞ്ജു സൂപ്പർ അഭിനയം 👌

  • @sanjaypp7109
    @sanjaypp7109 Жыл бұрын

    കാലം കഴിയുന്തോറും ഇങ്ങനെയുള്ള സിനിമകൾക്കു വീര്യം കൂടും..💚💙❤️

  • @rathishkr9865
    @rathishkr98652 жыл бұрын

    പടം വിജയിക്കാൻ ഒരു സൂപ്പർ സ്റ്റാറുകളും വേണ്ട.. ഇത്തരം കഥാകളാണെങ്കിൽ.... സൂപ്പർ മൂവി 👍👍👍എല്ലാ കഥാപാത്രങ്ങളും നല്ല മികവ് പുലർത്തി... 👍👍👍

  • @alexdevasia3601

    @alexdevasia3601

    4 ай бұрын

    Athokke oru luck aane ethra nalla padagal theatre il parajayapettirikunnu.

  • @mujeebrahman8976
    @mujeebrahman89765 ай бұрын

    വല്ലാതെ ഇഷ്ട്ടം തോന്നിയ ഒരു മൂവി.....മനസ്സിൽ ഒരു വിങ്ങൽ...പഴയ കാല ഒത്തിരി ഓർമ്മകൾ....😪 വേണു ഗോപാലിന്റെ ആ പാട്ട് എത്ര മനോഹരം...

  • @haritp4192
    @haritp41922 жыл бұрын

    കിടിലൻ സ്റ്റോറി ഇതൊക്കെ ആണ് സിനിമ ഇപ്പൊ ഉള്ളത് ഒക്കെ എടുത്തു വലിച്ചു എറിയണം

  • @ckckvis3542

    @ckckvis3542

    2 жыл бұрын

    Thilakkam/Punjabi house/dilliwala rajakumaran....😊

  • @Girl23551
    @Girl23551 Жыл бұрын

    ഇത് പോലെയുള്ള പടങ്ങളാണ് നല്ലത്. കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് !. What a story !

  • @jamesmathew1880
    @jamesmathew18802 жыл бұрын

    വളരെ മനോഹരമായ സിനിമയാണ് എല്ലാവരും നന്നായി അഭിനയിച്ചു ഒത്തിരി ഇഷ്ടം ആയി 2021 ൽ കാണുന്നവർ ഉണ്ടോ

  • @sreejithpanicker3785

    @sreejithpanicker3785

    Жыл бұрын

    2022👍

  • @rahulku1146

    @rahulku1146

    8 ай бұрын

    2023

  • @itz_salm_an

    @itz_salm_an

    4 ай бұрын

    2024

  • @sheela1105

    @sheela1105

    4 ай бұрын

    2024

  • @sudheendranathnath9267
    @sudheendranathnath92677 ай бұрын

    ഹോട്ടൽ മേനേജ് മെന്റ് കോഴ്സ് എടുത്തു പഠിക്കുന്നവർ തീർച്ച ആയിയും കണ്ടിരിക്കേണ്ട ഫിലിം 👌.. സത്യം

  • @alexdevasia3601

    @alexdevasia3601

    4 ай бұрын

    Why

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww7 ай бұрын

    ഇതിൽ ഞാൻ സംവിധന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്...

  • @salmansahad5601

    @salmansahad5601

    5 ай бұрын

    Appoltheku orakam nettiii poi allle.podo onnn thallladhe😂😂😂

  • @asiastha3776

    @asiastha3776

    4 ай бұрын

    ആഹാ എപ്പോ?

  • @simpleman102

    @simpleman102

    4 ай бұрын

    👏👏👍👍

  • @krm276

    @krm276

    Күн бұрын

    തന്റെ id കണ്ടപ്പോഴേ തോന്നി 🤣🤣😄😄തള്ള് വീരൻ

  • @abhishekabhishek9419
    @abhishekabhishek9419 Жыл бұрын

    Ellarum nallayannu paraynu..enna kandittu thanne kaaryam😍

  • @aruljoy2301
    @aruljoy23018 ай бұрын

    Watched @ 22.09.23 …What a movie ..👌👌❤…nedumudi chettane kaanumbol oru vingal ariyathe…

  • @Connectin143
    @Connectin1435 ай бұрын

    Jagadhish nte role❤

  • @sfrtimes150
    @sfrtimes1502 жыл бұрын

    miss my childhood 90’s

  • @Girl23551
    @Girl23551 Жыл бұрын

    ഇതിലെ "പൂച്ച കണ്ണുള്ള " നടി എന്ത് സുന്ദരിയാ !

  • @savithasreekanth3846

    @savithasreekanth3846

    Жыл бұрын

    Shivarenjini

  • @mubarakashna7586

    @mubarakashna7586

    Жыл бұрын

    സത്യം

  • @Noomuslogam501

    @Noomuslogam501

    Жыл бұрын

    Adipoli telungu actress alle ...avare family photos youtubl und ❤

  • @ajoyfrancis9534

    @ajoyfrancis9534

    10 ай бұрын

    Thiruthalvaadhi പടത്തിൽ jagathishite nayikaanu 🙌🏻❤

  • @mammys572

    @mammys572

    8 ай бұрын

    ഷക്കീല...

  • @riyassr3659
    @riyassr3659 Жыл бұрын

    അപ്പുകുട്ടൻ പിള്ള എന്ന കഥാപാത്രത്തിന്റെ ഓപ്പോളിനെ മാത്രം കാണാൻ പറ്റിയില്ല

  • @faizanpachu6059

    @faizanpachu6059

    Жыл бұрын

    ഗീത... നന്ദിനി ഓപ്പോൾ

  • @manojparambath3841

    @manojparambath3841

    Жыл бұрын

    എടാ മണ്ടാ സിനിമ സംവിധാനം ചെയ്യുന്ന കലകാരnt സങ്കല്പികം മാത്രം ആണ്

  • @vsampvsamp3806

    @vsampvsamp3806

    Жыл бұрын

    ഓപ്പോൾ സിനിമയിലെ മേനക ആണ് അപ്പു nte ഓപ്പോൾ. ആ സിനിമയിലെ മേനകയുടെ കൂടെ ഉള്ള കൊച്ച് പയ്യൻ ആണ് ജഗദീഷ് 🙂

  • @sachusanthosh3490
    @sachusanthosh34906 ай бұрын

    *വളരെ മനോഹരം ആയ സിനിമ ❤️ ഇങ്ങനെ ഉള്ള സിനിമകൾ ഒക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ ആണ് 😊* *29/11/2023*

  • @Gkm-
    @Gkm-4 ай бұрын

    സിനിമ സംഭവം വലിയ കാര്യം ഒന്നും ഇല്ലെങ്കിലും നല്ല കഴിവുള്ള കലാകാരൻമാർ അഭിനയിക്കുന്നത് കൊണ്ട് കണ്ടിരിക്കാം അതാണ് സിനിമയുടെ വിജയം

  • @NeethuSanu846
    @NeethuSanu8464 ай бұрын

    നല്ല സിനിമ 🥰🥰😍😍😍നെടുമുടി വേണുച്ചേട്ടന്റെ അഭിനയം 👍👍❤️❤️എല്ലാരും അടിപൊളി 🥰😍😍😍

  • @jalajababu4691
    @jalajababu4691 Жыл бұрын

    2022 fb cheriya scene vannu kand thappi kanunna njan

  • @Vineshv-gk4mb

    @Vineshv-gk4mb

    Жыл бұрын

    ഞാനും ഫേസ്ബുക്കിൽ കണ്ട് വന്നതാണ്

  • @kirshnadasmv6832

    @kirshnadasmv6832

    8 ай бұрын

    2023 ill

  • @AzharAli-dg5kw

    @AzharAli-dg5kw

    7 ай бұрын

    ​@@kirshnadasmv68322023 ഞാനും 🥹

  • @IAMVPK001

    @IAMVPK001

    7 ай бұрын

    ഞാനും

  • @Chandikunjasan
    @Chandikunjasan2 жыл бұрын

    Kollam,nalla padam

  • @noufalsherry9736
    @noufalsherry97362 жыл бұрын

    Super movie 👌♥️♥️♥️♥️

  • @sreejithpanicker3785
    @sreejithpanicker3785 Жыл бұрын

    സൂപ്പർ movie 👌❤️

  • @vipin_kurinji
    @vipin_kurinji2 жыл бұрын

    Super movie

  • @Siv134
    @Siv1344 ай бұрын

    Hotel mangement service il work cheyumna le ഞാൻ 🥰🥰

  • @nidheesharts5851
    @nidheesharts58518 ай бұрын

    മനോഹരമായ സിനിമ ❤️❤️

  • @ajoyfrancis9534
    @ajoyfrancis953410 ай бұрын

    നല്ല പടം watching 2 nd time⏳️ 59:56 Ooo 😜 friends 😂 Krishnagudiyil ഒരു പ്രണയകാലത്തു erekure Similer story alle 🤔

  • @shahalasubair0293
    @shahalasubair02932 жыл бұрын

    2022 ൽ കാണുന്നവരുണ്ടോ

  • @ckckvis3542

    @ckckvis3542

    2 жыл бұрын

    16/03/2022

  • @abduubiniqbal407

    @abduubiniqbal407

    2 жыл бұрын

    25/4

  • @vishnuks81

    @vishnuks81

    Жыл бұрын

    Illa

  • @Noomuslogam501

    @Noomuslogam501

    Жыл бұрын

    2023 march 7 🎉❤

  • @ENBEE95
    @ENBEE954 ай бұрын

    ജഗദീഷ് ഏട്ടൻ ❤️

  • @abinbabu2938
    @abinbabu2938 Жыл бұрын

    നല്ല movie

  • @preethi7705
    @preethi7705 Жыл бұрын

    Ithupoleulla padangal inium venam 😊

  • @shafeermoochikkal2186
    @shafeermoochikkal21862 жыл бұрын

    Pls upload thenkasipattanam full movie

  • @sanojmajeed8313
    @sanojmajeed8313 Жыл бұрын

    2022 I am watching this movie

  • @ajithbabu7664
    @ajithbabu76646 ай бұрын

    Supper movie.❤

  • @sanalcd
    @sanalcd2 жыл бұрын

    നല്ല സിനിമ ❤️❤️ 2021ൽ കാണുന്നവർ ഉണ്ടോ 👍 please upload.. welcome to Kodaikanal 💖

  • @manojparambath3841

    @manojparambath3841

    Жыл бұрын

    2022കാണുന്ന ഞാൻ

  • @favashakeem

    @favashakeem

    8 ай бұрын

    2023

  • @Nisar_tkd

    @Nisar_tkd

    5 ай бұрын

    2023 Dec 28 ന് കാണുന്നു വീണ്ടും 🤝

  • @itz_salm_an

    @itz_salm_an

    4 ай бұрын

    2024

  • @anvaralangadan221
    @anvaralangadan2217 ай бұрын

    Super moovi 👍

  • @azeescheriyabata4844
    @azeescheriyabata48446 ай бұрын

    Very good filim

  • @MakeEarthabetterplace
    @MakeEarthabetterplace4 ай бұрын

    Sooooooper

  • @arunrajanphotography
    @arunrajanphotography4 ай бұрын

    Watch on 18.1.24. Loved it

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💛💛💛💛💛💛💛💛

  • @achu-ic1sj
    @achu-ic1sj Жыл бұрын

    1990-2000മൂവീസ് 🥰🥰🥰🥰

  • @syammohansyam4014

    @syammohansyam4014

    9 ай бұрын

    Golden period of malayalam 🥰

  • @deepakjohn6426
    @deepakjohn64265 ай бұрын

    2024 still watching

  • @Mansoor.324
    @Mansoor.324 Жыл бұрын

    Supper👌❤️movie

  • @sree4721
    @sree4721 Жыл бұрын

    2022🥰

  • @naseebm5968
    @naseebm59682 жыл бұрын

    2021 kanunnavarundo enna commentitt veruppikaruth ennapekshikkunnu.

  • @amalpunnikrishnan2775
    @amalpunnikrishnan27757 ай бұрын

    ❤❤❤❤❤

  • @anoopvenuanuctla5160
    @anoopvenuanuctla51604 ай бұрын

    ❤❤

  • @rameshrameshp7452
    @rameshrameshp745210 ай бұрын

    2037 ൽ കാണുന്നത് ഉണ്ടോ

  • @ashokperumtholil5066

    @ashokperumtholil5066

    4 ай бұрын

    🤔

  • @user-jz5pi1fd7l

    @user-jz5pi1fd7l

    4 ай бұрын

    2041ൽ കാണുന്ന എന്നോട്

  • @aishariyas1652
    @aishariyas16524 ай бұрын

    2024 കാണുന്നവരുണ്ടോ ഇടക്ക് ഇടക്ക് കാണും പഴയ മൂവികൾ ഇനി വരാത്ത പഴയ തനിമ 😔😔

  • @dileep4001
    @dileep40019 ай бұрын

    Jagadeesh 68 Siddique 60 Manoj k jayan 57

  • @rahulnarayanan6409
    @rahulnarayanan6409 Жыл бұрын

    padathinte seriousness കാരണം ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു

  • @preejachandran2850

    @preejachandran2850

    Жыл бұрын

    Kashtamayipoyi. Nalla padam aayirunnu. Athra over serious aayi thonniyilla.

  • @rahulnarayanan6409

    @rahulnarayanan6409

    Жыл бұрын

    @@preejachandran2850 Yes. people were expecting a comedy track from jadadeesh and siddique like other movies in 90s

  • @hauntedmallu5876
    @hauntedmallu58766 ай бұрын

    15:01 varkala❤

  • @anjalayyappan9949
    @anjalayyappan99498 ай бұрын

    7:38 chithram movie BMG pole

  • @muhsinamolmol6515

    @muhsinamolmol6515

    8 ай бұрын

    Enikkum feel cheythu... Tone nte last maattam und llee

  • @mydailydiary399
    @mydailydiary3995 ай бұрын

    ജഗദീഷ്,സിദ്ദിഖ്,നെടുമുടി വേണു,ഒടുവിൽ ഉണ്ണികൃഷ്ണൻ,സൈനുദ്ദീൻ,പ്രേം കുമാർ,തുഞ്ചൻ, ജഗനാധവർമ്മ,ശിവരഞിനി, അഞ്ചു,ശാന്തികൃഷ്ണ,

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @noufalapi
    @noufalapi11 ай бұрын

    2023 ❤

  • @vishnupadmanabhan9704
    @vishnupadmanabhan97048 ай бұрын

    സൂപ്പർ മൂവി

  • @vipin_kurinji
    @vipin_kurinji2 жыл бұрын

    Don't mis it

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💜💜💜💜💜💜💜

  • @jayakrishnanramakrishnan8680

    @jayakrishnanramakrishnan8680

    11 ай бұрын

    Super film

  • @pratheeshlp6185

    @pratheeshlp6185

    11 ай бұрын

    @@jayakrishnanramakrishnan8680 💙💙💙💙

  • @SUNITHHKRD
    @SUNITHHKRD4 ай бұрын

    First time watch 18/01/2024

  • @sebinjames1769
    @sebinjames17694 ай бұрын

    എന്നാലും ഓപ്പോൾ വന്നില്ലല്ലോ 🙃

  • @ManojKumar-nq3gq
    @ManojKumar-nq3gq Жыл бұрын

    Athengilum prashnamudo?

  • @bichuvishnu9217
    @bichuvishnu9217Ай бұрын

    First tym watch on april. 2024 10/4/2024

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💗💗💗💗💗💗

  • @blackeyemedia3315
    @blackeyemedia33152 жыл бұрын

    ഇപ്പോ വന്നോ അപ്പൊ വന്നോ എന്ന ഊള കമന്റ്‌ ഇടാതെ പടത്തിനെ കുറിച്ച് പറയുക... !

  • @BS-ym7fv

    @BS-ym7fv

    2 жыл бұрын

    😂😂😂😂😂

  • @cdivakardivakar5136

    @cdivakardivakar5136

    2 жыл бұрын

    8hrs munne vanna pada .athine pattiya a kollam kando e kollam ennokke 😁😁

  • @Heisenberg2050

    @Heisenberg2050

    2 жыл бұрын

    Oombiya padam aanu

  • @sivanandans4301

    @sivanandans4301

    6 ай бұрын

    Super filim 👍

  • @sskkvatakara5828
    @sskkvatakara58288 ай бұрын

    2naykamarkum dub chsitatu bagyalaksmi?

  • @ambilyjayakumar8113
    @ambilyjayakumar8113 Жыл бұрын

    Similar story alle Thilakkam?

  • @ajoyfrancis9534

    @ajoyfrancis9534

    10 ай бұрын

    Krishnagudiyil Oru Pranayakalathu ❤

  • @senatorofutah
    @senatorofutah9 ай бұрын

    Know days drug film makers copy bits from English films 😂 telugu films , oriya movies and Iran movies and try to cheet malayalam odens 😅 They are missing that malayalie oden s always incouraged trend setting movies 😅😅😅😅😅

  • @shylajasankar1897
    @shylajasankar18978 ай бұрын

    1:5:34 KET 4050

  • @riyaz4999
    @riyaz49996 ай бұрын

    17/11/2023

  • @vivekk9728
    @vivekk97288 ай бұрын

    2023

  • @sskkvatakara5828
    @sskkvatakara58288 ай бұрын

    49:43

  • @shyncchenganar7531
    @shyncchenganar75317 ай бұрын

    സൂപ്പർ move

  • @aseemaseem350
    @aseemaseem3502 жыл бұрын

    7 6 2022 nan kandu 10 p.m

  • @bijeshk9873

    @bijeshk9873

    2 жыл бұрын

    2022.11.6nu kanunna njan

  • @arunsreedharan664

    @arunsreedharan664

    Жыл бұрын

    2023 June 10 11:00 PM ന് കാണുന്ന ഞാൻ

  • @larv7775

    @larv7775

    9 ай бұрын

    2023 agust 15 10pm

  • @Shinto.12
    @Shinto.12 Жыл бұрын

    2025 il kaanunnavar undo?

  • @Dilu652

    @Dilu652

    Жыл бұрын

    Aah und

  • @sanjoe7265
    @sanjoe72653 ай бұрын

    Ee hotel ippozhum ootyil pravarthikunund

  • @sharpshooter390
    @sharpshooter3903 ай бұрын

    2024😊

  • @ABINSIBY90
    @ABINSIBY904 ай бұрын

    ജഗദീഷേട്ടന്റ അയ്യോ പാവം റോൾ കലക്കി. ഈ പടത്തിലെ ലീഡർഷിപ്പ് ക്വാളിറ്റിയുള്ള ഹോട്ടൽ മാനേജറിന്റെ റോൾ സിദ്ദിഖിന്റെ കൈകളിൽ ഭദ്രം.. Anyway average movie.

  • @Princessk6789
    @Princessk67892 жыл бұрын

    Ithile anju note asukham depersonalization aano?

  • @arunsreedharan664

    @arunsreedharan664

    Жыл бұрын

    അതെ

  • @Princessk6789

    @Princessk6789

    Жыл бұрын

    @@arunsreedharan664 നിങ്ങള്‍ക്ക് എങ്ങനെ അറിയാം

  • @ambadi4687
    @ambadi46872 жыл бұрын

    1:35:4 തല കറങ്ങിപോയി

  • @user-nu5my9ro1n

    @user-nu5my9ro1n

    2 жыл бұрын

    🙄

  • @user-gc3dw7hw7q
    @user-gc3dw7hw7q3 ай бұрын

    Baground സ്കോർ, പാട്ടുകൾ അടക്കം മറ്റുള്ള സിനിമ കളിൽ നിന്ന് ആവശ്യംപോലെ ചുരണ്ടി എടുത്തിരിക്കുന്നു 😂

  • @AppuSalala-zs9ky
    @AppuSalala-zs9ky4 ай бұрын

    18/01/2024😊

  • @sreeragbac9300
    @sreeragbac93002 жыл бұрын

    1:35:40

  • @nidheesharts5851

    @nidheesharts5851

    8 ай бұрын

    😂😂😂 വായിലൂടെ പുക പോയപോലെ

  • @NikhilChandran-fy1mo
    @NikhilChandran-fy1mo8 ай бұрын

    Ithokke 2080ile kuttikalkku kaanaan pattumo

  • @viralsvision846

    @viralsvision846

    6 ай бұрын

    എന്താ യൂട്യൂബിൽ ഉണ്ടാകുമല്ലോ

  • @niranjananair4706

    @niranjananair4706

    6 ай бұрын

    ​@@viralsvision846ക്വാളിറ്റി ഇല്ലാത്തോണ്ട് കാണാൻ ചാൻസ് ഇല്ല ആളുകൾ

  • @jithinvasu8146
    @jithinvasu8146Ай бұрын

    2024 april 14

  • @dineshtm1985
    @dineshtm19853 ай бұрын

    23:49 to 24:00😆

  • @bijukarakulam
    @bijukarakulam2 жыл бұрын

    Copyright വരാതെ എങ്ങനെയാണ് സിനിമകൾ അപ്‌ലോഡ് ചെയ്യുന്നത് അറിയാവുന്നവർ ഒന്നു പറഞ്ഞു തരണേ ഞാൻ youtube ൽ തുടക്കകാരനാ

  • @sivadaspk826
    @sivadaspk826 Жыл бұрын

    അറിയാമായിരുന്നു ഇത്റബോറാണെന്നറിഞ്ഞില്ല ഒരു റിസോർട്ടുംലോഡ്ജും ഇങ്ങനല്ല ഇതാർക്കുംകേറിനിരങ്ങാവുന്ന വേശ്യാലയംപോലെ

  • @jojoseph377

    @jojoseph377

    10 ай бұрын

    പോടാ

  • @ROLEXPUBGM6238
    @ROLEXPUBGM62384 ай бұрын

    Nee oru kunddan thanne 😂

  • @eeemm1112
    @eeemm11126 ай бұрын

    Bad movie

  • @viralsvision846

    @viralsvision846

    6 ай бұрын

    എന്നിട്ട് ഫുൾ കണ്ടോ

  • @MG-pv4uq
    @MG-pv4uq4 ай бұрын

    Enthoru nalla cinema. Malayalathile 90s ella cinemayum kandu (pala vattam) ennu karuthi. Pakshe enganeyo ithu vittupoyi. Chilappol kutty aayirikkumbol VHS tape il annu kandukaanum. But I've not seen any re-runs of this on any Mainstream media, and here on KZread also, until now. Ella cheruvakakalum ulla oru beautiful movie! P.S. Pinneedu vanna Jayaram inte KRISHNAGUDIYIL ORU PRANAYAKAALAM enna cinema, ithil ninnu chila edukal kadameduthittundu. But athil climax scene il anti-hero aaya Biju Menon, bharyaye avalkkishttapetta aalude koode jeevikkan vittayachu. @1:06:24 -1:08:18 ❤ Ethra bhangiyulla monologue. Annathe cinemakalude dialogues polum rasam aayirunnu. Ippozhathe cinema 🤮🤮

  • @aymaaybin9143
    @aymaaybin91439 ай бұрын

    2023

Келесі