പലരും പുച്ഛിച്ചു ഒടുവിൽ എനിക്ക് വിജയം മാതാവ് നേടിത്തന്നു

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 12

  • @johnyta3769
    @johnyta376918 күн бұрын

    Amme kripasanamathave jimmiye athreyum vegam sugapeduthename. Ameyude sakshiyai varuvan kripa nelkeename amen

  • @user-cu8ph4zx4u
    @user-cu8ph4zx4u18 күн бұрын

    പരിശുദ്ധ അമ്മേ കുടുംബന്ധമാധാനം തരണമേ

  • @AnilKumar-b5b
    @AnilKumar-b5b18 күн бұрын

    അമ്മ മാ താ വേ എന്റെ മോന് കൊടുത്തിരിക്കുന്ന സ്കോളർഷി പ്പിന് മോനേയ്യും സെലക്ട്‌ ചെയ്യണമേ അമ്മ അമ്മ അനുഗ്രഹി ക്ക ണം 🙏🙏🙏🙏🙏

  • @shajivarhese5570
    @shajivarhese557018 күн бұрын

    അമ്മേ ഞാനെന്തു ചെയ്യണം വീടിന്റെ പുറത്തിറങ്ങാൻ പറ്റുന്നില്ല എൻ്റസങ്കടംകടലോളമായി ഞാൻ വീണുപോകും ഈശോ മാതാവേ എന്നോട് കരുണ തോന്നണമേ😢😢😢

  • @SunithaBinoy-yo1pt
    @SunithaBinoy-yo1pt18 күн бұрын

    Mathave en jeevithathile sambathika tholvikal matemname mathave🎉🙏🏼❤️

  • @arjunt7977
    @arjunt797718 күн бұрын

    മാതാവേ എന്നയെ മം എന്റെ സഹോദരി പരിഹസിച്ചു. മാതാവിന്റെ അനു ഗ്രഹം കിട്ടും. സാക്ഷ്യം പറയാൻ ഭാഗ്യം തരണമേ. അമ്മേ 🙏🏿🙏🏿

  • @bharathanijk133
    @bharathanijk13318 күн бұрын

    Chetanu jolicheyyanulla arogyam nalkane mathave

  • @user-qr2yg8wj1z
    @user-qr2yg8wj1z18 күн бұрын

    Ente amme mathave enike uk pokan visa kittan prayhikunnu eshoye🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jancyvarghese2851
    @jancyvarghese285118 күн бұрын

    അമ്മേ എ൯െറ നീതു മോളുടെ വിസ തടസ൦ കൂടാതെ വേഗ൦ വരണേ കടകെണിയിൽ നിന്നു൦ രക്ഷിക്കണേ 🙏 പണിക്കാ൪ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂല കല്ലായി തീ൪ന്നു സങ്കീ : 118 :22 അമ്മേ ഈ വജനത്തി൯െറ ശക്തിയാൽ എ൯െറ മകളെ രക്ഷിക്കണേ മൂലകല്ലായി മാറ്റണേ 🙏 എല്ലാ കുറവുകളു൦ നിറവുകളാക്കണേ 🙏 അമ്മ ഈ മകളെ അനു(ഗഹിച്ചതിന് അമ്മയ്ക്കു൦ എ൯െറ ഈശോയ്ക്കു൦ നന്ദി സ്തുതി സ്തോ(ത൦ ആരാധന മഹ്വത്വ൦ ഹാലേലൂയ്യ ഹാലേലൂയ്യ ഹാലേലൂയ്യ 🙏😭🌹💞🔥

  • @arjunt7977
    @arjunt797718 күн бұрын

    എന്റെ കടക്കാരോട് അമ്മ തന്നെ മറുപടി പറഞ്ഞു. കാക്കണമേ 🙏🏿🙏🏿🙏🏿

  • @anitabaiju9895
    @anitabaiju989518 күн бұрын

    🙏🕯🙏

  • @jeenageorge6679
    @jeenageorge667918 күн бұрын

    Amme madave yenthe jeevithathil yellam delay aayi aanalloo Amme yellam nadakunnathu🙏

Келесі