No video

കൃപാസനത്തിൽ പൈലറ്റിന്റെ അതിമനോഹര ഗംഭീരസാക്ഷ്യം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 9

  • @AveMaria-q8z
    @AveMaria-q8zАй бұрын

    അമ്മ മാതാവേ എന്റെ സഹോദരിയുടെ കുഞ്ഞിന് പൂർണ സൗഖ്യം കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽

  • @ancychrispin8950
    @ancychrispin8950Ай бұрын

    അമ്മ മാതാവേ യേശുപ്പാ എന്റെ കണ്ണുനീരും പ്രാർത്ഥനയും ജനത്തെയും കേൾക്കാതെയും ഇരിക്കരുതേ എന്നെ കൈവിടരുതേ ഞാൻ ജയിക്കും ഉറപ്പ്

  • @AveMaria-q8z
    @AveMaria-q8zАй бұрын

    അമ്മ മാതാവേ ഒരു ആപത്തും വരാതെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആർക്കും ഒരു രോഗവും വരാതെ കാക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sunithapradeep8200
    @sunithapradeep8200Ай бұрын

    + അമ്മേ മാതാവേ ഈ ശോയെ ജോലിക്ക്‌വേണ്ടി അലയുന്ന മക്കളെ ഞാൻ പൂർണ്ണമായി സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @jsdealbeth
    @jsdealbethАй бұрын

    ആമേൻ ആമേൻ ആമേൻ

  • @kunjammadaniel3853
    @kunjammadaniel385329 күн бұрын

    Mathave help my daughter and child from all problems

  • @mathewjames8733
    @mathewjames8733Ай бұрын

    Amen

  • @suryasnair4975
    @suryasnair4975Ай бұрын

    Amme enik joli kittane😢🙏🙏🙏

  • @sheebarozario6633
    @sheebarozario663328 күн бұрын

    Visa thadasam maatti tharaname angane ente kadangal ilachutharaname

Келесі