പലചരക്ക് സാധനങ്ങൾ എല്ലാം തീർന്നു.|autolife |autovlog | travelling Malayalam

പലചരക്ക് സാധനങ്ങൾ എല്ലാം തീർന്നു.|autolife |autovlog | travelling Malayalam
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshaw #autovloger
Instagram 👇🏻👇🏻
flow_rest_7...

Пікірлер: 271

  • @shafifasi
    @shafifasi27 күн бұрын

    ഒപ്പം ഉള്ളവന്റെ സ്വഗതം പറച്ചിൽ കിടു ഒരു രക്ഷയും ഇല്ല 👌

  • @Vinuathi
    @Vinuathi2 ай бұрын

    ഇന്ന് ആണ് യൂട്യൂബ് നിങ്ങളുടെ വീഡിയോ റിക്കമ്മെന്റ് ചെയ്തത്. ❤️

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934Ай бұрын

    മുഖത്ത് നല്ല ക്ഷീണം ഉണ്ട്. നന്നായി ഭക്ഷണം കഴിച്ച്. വിശ്രമിക്കയും വേണം കഞ്ഞിവെള്ളം ഇതും ഉപ്പിട്ട് കഴിക്ക വെള്ളം നന്നായി കുടിക്കണം. യാത്ര സുഖമാവട്ടെ. ആവുന്നതും പുറത്തെ ഭക്ഷണം ഒഴിവാക്കണം. അവിടത്തെ എണ്ണകൾ. മസാല നമ്മൾക്ക് ചിലപ്പോൾ പാരയാകും എന്നും ഞാൻ ലൈക്ക് ചെയ്യാറുണ്ട്.

  • @mahendranks92

    @mahendranks92

    22 күн бұрын

    Ok

  • @zedexgaming6352
    @zedexgaming63523 ай бұрын

    ഞാൻ ഇന്നാണ് ഇവരുടെ വീഡിയോ കാണുന്നത്...powli🥰 now im you're subscriber

  • @alwinroy921
    @alwinroy9212 ай бұрын

    ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 💕💕

  • @mssasiantony721
    @mssasiantony7212 ай бұрын

    കൊള്ളാം. ആദ്യമായാണ് കണ്ടത്. പിന്നെ വണ്ടിയോട് ചേർത്ത് തീക്കളി വേണ്ട. കോട്ടൺ തുണിയായാലും നനച്ചിട്ട് ഉപയോഗിക്കുക. ഇവിടെയായാലും എവിടെയായാലും. ഈ പറഞ്ഞത് നിങ്ങൾക്കും, വിഡിയൊ കാണുണ എല്ലാ കൂട്ടുകാർക്കും വേണ്ടിയാണ്. വീട്ടിലായാലും അങ്ങനെ തന്നെ വേണം.

  • @SahadCholakkal
    @SahadCholakkal3 ай бұрын

    അടിപൊളി 👌🏻😍 പാചകം കിടിലൻ 👌🏻

  • @Shafi137
    @Shafi1372 ай бұрын

    Enthu rasa ingala video kanan addipoli ☺️❤️👍

  • @user-cj4vu6oq8x
    @user-cj4vu6oq8x2 ай бұрын

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് masha allah ❤️cooking വീഡിയോ ഒക്കെ ഇടക്ക് ചെയ്യണം 😊 ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... 🤲🏻

  • @VAMPIREMACHAN
    @VAMPIREMACHAN2 ай бұрын

    Poli video orupadu video chiyan satikatta

  • @shailagashailaga1471
    @shailagashailaga14712 ай бұрын

    Supper വീഡിയോ bro

  • @sureshnair2393
    @sureshnair23933 ай бұрын

    Nice video with Tasty Chicken Preparation. Thanks ❤❤❤

  • @user-wb9zt2vl9l
    @user-wb9zt2vl9l3 ай бұрын

    🤣നിങ്ങളുടെ നിഷ്കളങ്കത മാത്രമാണ് വിഡിയോസിന്റെ പ്രത്യേകത ❤️❤️❤️

  • @rjsh7528
    @rjsh75283 ай бұрын

    Great and thanks for exploring most major unknown places all in over india.great effort keep going

  • @Flowrest71

    @Flowrest71

    3 ай бұрын

    Thanks a ton

  • @JibinMohan550
    @JibinMohan5503 ай бұрын

    വീഡിയോ മനോഹരമായിട്ടുണ്ട് . take care ❤

  • @mubarakmohammed8683
    @mubarakmohammed86833 ай бұрын

    നിങ്ങളെ വീഡിയോസ് എനിക്ക് കാണാതെ ഉറക്കം വരാറില്ല ഞാൻ adict ആയി മാറി ❤❤❤❤i love you guys ഇനിയും അടിപൊളി വീഡിയോസ് ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍

  • @Flowrest71

    @Flowrest71

    3 ай бұрын

    🥰🥰love you... നിങ്ങളുടെ പ്രാർത്ഥന ഉണ്ടെങ്കിൽ പടച്ചവൻ അനുഗ്രഹവും ഉണ്ടാവും 🙏❤️❤️❤️

  • @renjithkarekunnath9198
    @renjithkarekunnath91982 ай бұрын

    Hai , First I'm watching your vedio 🎉and both are awesome keep going brothers

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you so much 😀

  • @anandusanal2941
    @anandusanal294128 күн бұрын

    Ningal polik machanmare negative parayan kure avanmar undavum ningal munnot thanne povuka ❤

  • @muhammedyousufckyousufck730
    @muhammedyousufckyousufck7302 ай бұрын

    Pwolikk broos ❤u

  • @basheerpalakkal6469
    @basheerpalakkal64692 ай бұрын

    Super യാത്ര തുടരുക.

  • @niyasniyas1770
    @niyasniyas17702 ай бұрын

    നിങ്ങളുടെ യാത്ര വീഡിയോ സൂപ്പർ ആണ് പടച്ചോൻ അനുഗ്രഹിക്കട്ടെ യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടു നല്ല ഒരു ഓട്ടോ എടുക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️❤️❤️

  • @abdulsalambappu3736

    @abdulsalambappu3736

    2 ай бұрын

    ആമീൻ

  • @user-wd1ox9fb8o
    @user-wd1ox9fb8o3 ай бұрын

    Powli 🎉

  • @NithinBabu-kp9vt
    @NithinBabu-kp9vt2 ай бұрын

    സൺ‌ ലൈറ്റു കട്ടൻ ചായും സൂപ്പർ 😊q

  • @jinilkj1609
    @jinilkj160915 күн бұрын

    നിങ്ങളുടെ വീഡിയോ സൂപ്പർ❤❤❤

  • @sajjadctsajjad4747
    @sajjadctsajjad47475 күн бұрын

    കുക്കു പൊളി👍

  • @NISHANTH-re3ep
    @NISHANTH-re3ep3 ай бұрын

    കുക്കു സുപ്പർ

  • @DhanushNatolana
    @DhanushNatolana3 ай бұрын

    Super keep going...❤

  • @knowitmalayalam
    @knowitmalayalam2 ай бұрын

    Great❤❤...Go ahead machanmare

  • @syamazworld7068
    @syamazworld70682 ай бұрын

    First view... Sub cheithitundtto... Poli

  • @Flowrest71

    @Flowrest71

    2 ай бұрын

    🥰❤️❤️

  • @user-br9yo4df9y
    @user-br9yo4df9y2 ай бұрын

    Hai ippo aanu video kanunnathu super bro 👍🏻❤

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️

  • @Chinnu390
    @Chinnu3902 күн бұрын

    Aa chicken curry super😊

  • @nissarnissar9435
    @nissarnissar94353 ай бұрын

    സൂപ്പർ 🙏🏼👍🏼👍🏼👍🏼

  • @wewinhappy5374
    @wewinhappy53742 ай бұрын

    All the best👍 enjoyed cooking

  • @user-jc5ec7wj7s
    @user-jc5ec7wj7s2 сағат бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഇത് പോലത്തെ ജീവിതം 😔

  • @ramshadpalakkad2972
    @ramshadpalakkad297216 күн бұрын

    Suppar bro❤

  • @skparassini6302
    @skparassini63023 ай бұрын

    Polichu bro.

  • @Flowrest71

    @Flowrest71

    3 ай бұрын

    ❤️❤️❤️

  • @saleem7333
    @saleem733326 күн бұрын

    Bosse Ningale patner Supper

  • @murshidparakkal
    @murshidparakkalАй бұрын

    Eee video aanu adhyamaayi kanunnath ini thudarchayaayi kaanum sure 👍👍👍❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    Thank you bro 🥰

  • @kodur1
    @kodur13 ай бұрын

    വീഡിയോ നൈസ് ആണ് love from Bahrain 🇧🇭 ❤

  • @mahendranks92

    @mahendranks92

    22 күн бұрын

    Bahrain

  • @mahendranks92

    @mahendranks92

    22 күн бұрын

    Am also

  • @mallucarsandbikes4009
    @mallucarsandbikes40093 ай бұрын

    Super😊😊

  • @vishnugopivg8991
    @vishnugopivg899120 күн бұрын

    സംസാരം..... വിഷ്ണു ❤️❤️❤️❤️.... Night എന്നും ഒരുമിച്ചു gud nit... പറഞ്ഞ് കിടക്കുന്ന സുഹൃത്തുക്കൾ ❤️

  • @ManojKumar-tn5gc
    @ManojKumar-tn5gc2 ай бұрын

    Gud 🎉

  • @jobinjoseph6941
    @jobinjoseph69413 ай бұрын

    Ennu food polichu

  • @IND.5074
    @IND.50742 ай бұрын

    പൊളി

  • @HARIHARAN.A
    @HARIHARAN.A3 ай бұрын

    1st comment...❤❤❤🥰🥰🥰🥰🥰💙💙💙💙

  • @Flowrest71

    @Flowrest71

    3 ай бұрын

    🥰🥰🥰🥰

  • @soumyas.greenleaf
    @soumyas.greenleaf2 ай бұрын

    🥰🥰 subscribe ചെയ്തിട്ടുണ്ട് 🥰🥰

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you🥰🥰🥰

  • @jincegeorge9400
    @jincegeorge94002 ай бұрын

    Ennanu KZread recoment chaithathu... good job

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️

  • @jawahirstudio2705
    @jawahirstudio27053 ай бұрын

    ഇങ്ങള് പൊളിക്കീ ചങ്ങായി മാരെ 😁😁👌

  • @Flowrest71

    @Flowrest71

    3 ай бұрын

    😃❤️❤️🥰🥰

  • @Dr.AshwinAbraham
    @Dr.AshwinAbraham2 ай бұрын

    Subscribed ✌️

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you🥰

  • @Dr.AshwinAbraham

    @Dr.AshwinAbraham

    2 ай бұрын

    @@Flowrest71❤

  • @sajimathews8087
    @sajimathews8087Ай бұрын

    Daivam anugrahikatte

  • @vishnuambady
    @vishnuambady2 ай бұрын

    ഞാനും subscribe ചെയ്തുട്ടാ ❤

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you bro🥰❤️❤️

  • @rameshram8607
    @rameshram8607Ай бұрын

    സൂപ്പർ,, ഇന്നാണ് വീഡിയോ കണ്ടത് വളരെ ഇഷ്ടപ്പെട്ടു ,,, 💞💞💞💞

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️ thank you

  • @jimshadtbx
    @jimshadtbx3 ай бұрын

    ഉസാർ 🙌🏾

  • @SuhaibOman-gj4sv
    @SuhaibOman-gj4sv3 ай бұрын

    Kukku mon💪🏻

  • @santhoshpallikkal5349
    @santhoshpallikkal53492 ай бұрын

    Nice vedeo ...village life kollam , maharashtra oru vybe und...athu siridi lekulla yatrayanu.... Chicken curryku mukalil kurachu mally ila vithariyal superanu... Aa choru ...vellam vatticheduthal nallathayirikum ...kurachu vellam vechal mathy..❤

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️❤️ thank you

  • @2xbearth
    @2xbearth2 ай бұрын

    അത് അങ്ങനെ ആണ്. മൊഹബ്ബത് കൊടുത്താൽ രുചി കൂടും

  • @AtHuL_ShAjI_787
    @AtHuL_ShAjI_7872 ай бұрын

    Nice❤️

  • @user-ie6oi1ek5u
    @user-ie6oi1ek5u2 ай бұрын

    എനിക്കും ഒരു വ്ലോഗർ ആകണം 😍

  • @pathusvlog4771
    @pathusvlog47713 күн бұрын

    Njn insatayil ningade vedio kandu u tubel search chythu noki ella vediosum kandukondirikuva

  • @Chekkanmar
    @Chekkanmar5 күн бұрын

    കുട്ടനെന്താ ഒരു ഉഷാറില്ലാതെ സ്വാഗതം പറയണേ 👍👍👍👍മലയടിവാരത്തു ഒന്നും പോയി കിടക്കല്ലേ

  • @mohammedshafeeque1473
    @mohammedshafeeque14732 ай бұрын

    കുക്കു 😊

  • @AshvinvlogsVipindasPp
    @AshvinvlogsVipindasPp3 ай бұрын

    Adipoli

  • @shanimolvarghese7086
    @shanimolvarghese70863 ай бұрын

    Super

  • @HARIHARAN.A
    @HARIHARAN.A3 ай бұрын

    Super.... 👌👌👌🥰🥰🥰

  • @Flowrest71

    @Flowrest71

    3 ай бұрын

    🤩

  • @user-dq5dw8iq3j

    @user-dq5dw8iq3j

    3 ай бұрын

    ചിക്കൻ കറി സൂപ്പറായിട്ടുണ്ട് വീഡിയോ 👌🏻👌🏻👌🏻

  • @irfanminhaj8779
    @irfanminhaj87794 күн бұрын

    Vinayagan nd cute inde 💋♥️

  • @chandranthekkeparambil8364
    @chandranthekkeparambil83643 ай бұрын

    Kukunte sogatham super

  • @Flowrest71

    @Flowrest71

    3 ай бұрын

    😃❤️❤️🥰🥰

  • @hassan6024
    @hassan6024Ай бұрын

    Kari❤കുറച്ചു ഗ്രേവി ടൈപ്പിൽ വെച്ചാൽ രാത്രി രാത്രി കൂടി ഉപയോഗിക്കാം

  • @mahendranks92

    @mahendranks92

    22 күн бұрын

    Oh nokam

  • @justinethomas5656
    @justinethomas56562 ай бұрын

    Super super super super super

  • @usafchermba8367
    @usafchermba83677 күн бұрын

    Kuttunte swgadam soooopper

  • @jagadeepbalan3512
    @jagadeepbalan35122 ай бұрын

    സൂപ്പർ 🌹👍

  • @savariyatrivandrum13
    @savariyatrivandrum133 ай бұрын

    Poku avide kure kariyangal kanan unde.. 😍

  • @Flowrest71

    @Flowrest71

    3 ай бұрын

    Und.. 😃❤️❤️❤️

  • @usafchermba8367
    @usafchermba83677 күн бұрын

    Kukkuntelukk soopper

  • @alexanderppm5077
    @alexanderppm50773 ай бұрын

    ഈ രണ്ട് വണ്ടൂർ പടുകളെ വളരെ ഇഷ്ടമാണ് ❤❤❤❤❤❤❤👍

  • @Flowrest71

    @Flowrest71

    3 ай бұрын

    😃🥰❤️❤️❤️

  • @noushadmeethal9032
    @noushadmeethal90323 ай бұрын

    😍

  • @sushmamadhu3404
    @sushmamadhu34043 ай бұрын

    👌👌👌

  • @riasamgeorge1136
    @riasamgeorge11363 ай бұрын

    വെറുതേ ഡീസൽ അടിച്ച് ഓടിച്ചാൽ റീച്ച് കിട്ടില്ല ഗ്രാമീണരുമായി ഇടപെടുക അവരുടെ വീഡിയോ ചെയ്യുക.

  • @praveens1993

    @praveens1993

    3 ай бұрын

    Dayli videos kanu😊

  • @user-ov6bl7lu7j

    @user-ov6bl7lu7j

    3 ай бұрын

    Nee kanandaa

  • @mr_.__.__suhail2528

    @mr_.__.__suhail2528

    3 ай бұрын

    Nee full video kaanarundo

  • @RahidRahid-pc9uo

    @RahidRahid-pc9uo

    3 ай бұрын

    Thaan evidunnavo. Support cheyyan padik. Chelakand po naaye

  • @Flowrest71

    @Flowrest71

    3 ай бұрын

    ഗ്രാമങ്ങൾ കയറാത്ത ദിവസങ്ങൾ കുറവാണ്... പരമാവധി വീഡിയോകൾ ഉൾപ്പെടുത്തുന്നതും ആണ് ❤️❤️❤️🙏

  • @HackerMedia
    @HackerMediaАй бұрын

  • @rasheedrasheedk6302
    @rasheedrasheedk6302Ай бұрын

    സൂപ്പർ

  • @cadsgaming4776
    @cadsgaming47762 ай бұрын

    Ente vaak orth vechooo ningal nale veliyvaru akum annu enne orakkanm❤️‍🔥❤️

  • @Flowrest71

    @Flowrest71

    2 ай бұрын

    എന്നും നിങ്ങളുടെ വാക്ക് ഓർത്തുകൊണ്ടേയിരിക്കും🥰🥰❤️❤️❤️ thank you

  • @jobinjoseph6941
    @jobinjoseph69413 ай бұрын

    Food undakunathu payagra esttam ane.......video yil edakke venam

  • @suhascv4321
    @suhascv43213 ай бұрын

    🥰👍

  • @shivashivashivashiva7067
    @shivashivashivashiva70673 ай бұрын

    👍

  • @user-ic7sg6ry9z
    @user-ic7sg6ry9z3 ай бұрын

    നീ ട്രാവലിംഗ് വിട്ടിട്ട് നിങ്ങൾ എങ്ങാനും കുക്കിംഗ് തുടങ്ങാനുള്ള വല്ല പ്ലാനും ഉണ്ടോ കുക്കു നല്ലൊരു കുക്കാണ്❤

  • @Flowrest71

    @Flowrest71

    3 ай бұрын

    😃❤️❤️❤️

  • @user-rn3xt9nm7q
    @user-rn3xt9nm7q2 ай бұрын

    Ethokke kanan aarkka samayam😂😂

  • @ajithnarayanan798
    @ajithnarayanan798Ай бұрын

    സിംപിൾ and ഹമ്പിൾ യാത്ര 🥰🥰❤️🌹🌹👌🏾😊 അഭിനന്ദനങ്ങൾ... സൂക്ഷിച്ചു യാത്ര ചെയ്യുക.. ഓട്ടോ ആണ്.. റെസ്റ്റെടുത്ത് യാത്ര ചെയ്യുക 🥰🥰❤️🌹.. നമ്മുടെ വണ്ടിയോട് അടുപ്പിച്ചു കുക്കിങ് ഒഴിവാക്കണം 🥰.. I ലവ് മൈ dears 🌹❤️❤️

  • @Flowrest71

    @Flowrest71

    Ай бұрын

    Ok❤️❤️❤️

  • @ajithnarayanan798

    @ajithnarayanan798

    Ай бұрын

    @@Flowrest71 🥰🥰❤️🌹🌹😊💪🏾

  • @sajivaippel7662
    @sajivaippel76623 ай бұрын

    ♥️👍🏾

  • @s4birr
    @s4birr2 ай бұрын

    കുക്കു ആണ് നിന്റെ വിജയം 🔥💯🤍

  • @KarthikVlogz
    @KarthikVlogzАй бұрын

    Hindi samsarikkan ariyillengil translator use cheyth engilum kurch avide ulla alukalum aayi communicate cheyy itharam kerathil ninnu india yude gramnagal lekshymitt ithinu munne thanne pala youtubers cheyth famous aayit nd ath u kond endelum puthuma konduvarik

  • @binuvijayan5721
    @binuvijayan57213 ай бұрын

    👍👍👍

  • @codmobyt4585
    @codmobyt45852 ай бұрын

    Anwar ninte tharavattinnu konduvanna ari allalo avar vechu thinnunne ninakkenthinte kadiyada❤

  • @ranavlogs9476
    @ranavlogs94763 ай бұрын

    Sugamano 🎉

  • @Flowrest71

    @Flowrest71

    3 ай бұрын

    സുഖം🥰🥰🥰

  • @dileepchandran4323
    @dileepchandran43232 ай бұрын

    💕

  • @junaidcm4483
    @junaidcm44833 ай бұрын

    🙏🙏👌👌👌

  • @sumasibi2702
    @sumasibi27023 ай бұрын

    🙏🙏🙏👍

  • @vinod6947
    @vinod69472 ай бұрын

    ❤❤

  • @abuksa9465
    @abuksa94653 ай бұрын

    ❤❤❤

  • @aljazeeraaljazeera7469
    @aljazeeraaljazeera74693 ай бұрын

    ❤❤❤❤

  • @safvansafu5203
    @safvansafu52033 ай бұрын

    👍❤

  • @marysusai407
    @marysusai4073 ай бұрын

    Oru cooker kudi vanghanotto safe journey guys

  • @Flowrest71

    @Flowrest71

    3 ай бұрын

    അടുത്ത പ്രാവശ്യം കൊണ്ടുപോകാം... വീട്ടിലുണ്ട് ഉപയോഗിക്കാൻ അറിയില്ല അതാ 😃

  • @user-eg1ve9gb2p
    @user-eg1ve9gb2p3 ай бұрын

    ❤❤❤🎉

Келесі