വണ്ടിയിൽ കിടക്കാൻ പേടിക്കണം|autolife |autovlog | travelling Malayalam

വണ്ടിയിൽ കിടക്കാൻ പേടിക്കണം|autolife |autovlog | travelling Malayalam
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshaw #autovloger
Instagram 👇🏻👇🏻
flow_rest_7...
Facebook page ആരും ഫോളോ ചെയ്യുന്നില്ല
share/AQ33C9...

Пікірлер: 181

  • @MrSabirok
    @MrSabirok3 ай бұрын

    Bros... നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.. 😍 നിങ്ങളുടെ അടുത്ത നാട്ടുകാരനാണ്.. കുറച്ചു നിർദ്ദേശങ്ങൾ തരണമെന്ന് കുറെ ആയി കരുതുന്നു... 1. വേഷം : ആ ലുങ്കിയൊക്കെ ഒഴിവാക്കി പാന്റ്സ് അല്ലെങ്കിൽ ഷോർട്സ് ആക്കിയാൽ നന്നായിരിക്കും.. 2. ഭാഷ : ഏതു നാട്ടിൽ പോയാലും അവിടുത്തെ ഭാഷ പരമാവധി പഠിച്ചെടുക്കാൻ ശ്രമിക്കുക.. പല വീഡിയോയിലും നിങ്ങൾ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട് "മലയാളം, കേരള " എന്നൊക്കെ.. പക്ഷേ ബ്രോ ഇങ്ങനൊക്കെ പലയിടത്തും പെടുമ്പോഴൊക്കെയാണ് മലയാളികൾ പല ഭാഷകളും പഠിച്ചിട്ടുള്ളത്.. അത്യാവശ്യം പെരുമാറാനുള്ള ഭാഷകൾ അവിടുത്തുകാരിൽ നിന്നും പഠിച്ചെടുക്കുവാൻ ശ്രമിക്കണം.. 3.camera using while drive: ഡ്രൈവ് ചെയ്യുമ്പോൾ ഒരു കൈ കൊണ്ട് ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.. മാർക്കറ്റിൽ ഒരു 300₹ മുതൽ കൊടുത്താൽ വാഹനങ്ങളിൽ ഫോൺ വെക്കാനുള്ള accessories കിട്ടും അത് പ്രയോജനപ്പെടുത്തുക.. 4. Safety : മാക്സിമം സുരക്ഷിതമായ ഇടങ്ങളിൽ മാത്രം പാർക്ക്‌ ചെയ്ത് വിശ്രമിക്കുക (ഒറ്റപ്പെട്ട സ്ഥലങ്ങൾ ഒഴിവാക്കുക) ഒരിക്കലും ഇതൊരു കുറ്റപ്പെടുത്തലായി കാണരുത്.. കുറച്ചു നിർദ്ദേശങ്ങൾ തന്നു.. അത്രേ ഒള്ളു.. പാലിക്കാൻ ശ്രദ്ധിക്കുമെന്ന് കരുതുന്നു.. ❤ keep going.. എല്ലാ വിധ ആശംസകളും.. 🎉😍❤️

  • @noushadmeethal9032

    @noushadmeethal9032

    3 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Flowrest71

    @Flowrest71

    3 ай бұрын

    Thank you bro... ❤️❤️നമ്മൾ കേരളമാണ് മലയാളികളാണ് എന്ന് പറയുന്നത്... അവർക്ക് നമ്മൾ എവിടുത്തെ കാരനാണ് എന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്... അപ്പോൾ അവർ നമ്മുക്ക് മനസ്സിലാവാൻ വേണ്ടി പരമാവധി അഡ്ജസ്റ്റ് ചെയ്ത് സംസാരിച്ചു തുടങ്ങും... അങ്ങനെ അത് നമ്മൾക്ക് മനസ്സിലാക്കാനും പിന്നീട് മറ്റൊടങ്ങളിൽ ഉപയോഗിക്കാനും സാധിക്കും.. തീർച്ചയായും നിങ്ങൾ പറഞ്ഞതിനോട് എല്ലാം വളരെയധികം യോജിക്കുന്നു.. നിങ്ങൾ പറഞ്ഞതെല്ലാം വരും വീഡിയോകളിൽ മാറ്റങ്ങൾ കൊണ്ടുവരും 👍👍👍❤️❤️❤️🥰🥰🥰

  • @traveltweets

    @traveltweets

    2 ай бұрын

    Good information 😊

  • @nisarchinnu9186
    @nisarchinnu91863 ай бұрын

    ഫുൾ കട്ട സപ്പോർട് ❤️👍👍👍👍👍

  • @sureshnair2393
    @sureshnair23933 ай бұрын

    Nice video again with daily routine Thanks ❤❤❤

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE3 ай бұрын

    ആസ്വദിച്ചു കണ്ടു ❤❤❤ കാത്തിരിക്കുവായിരുന്നു വീഡിയോയ്ക്ക്❤❤❤

  • @Flowrest71

    @Flowrest71

    3 ай бұрын

    ❤️❤️❤️❤️ നിങ്ങളെപ്പോലുള്ളവരാണ് ഞങ്ങളെപ്പോലുള്ളവരുടെ വിജയം🙏❤️❤️❤️🥰🥰🥰

  • @DhanushNatolana
    @DhanushNatolana3 ай бұрын

    Nice vlog bro ❤

  • @shafinkhshafinkh5147
    @shafinkhshafinkh51473 ай бұрын

    Bro അടിപൊളി വീഡിയോ

  • @basheerbadusha8494
    @basheerbadusha84943 ай бұрын

    ബ്രോ അടിപൊളി വീഡിയോ

  • @A-4vlogs
    @A-4vlogs3 ай бұрын

    Poli video ❤

  • @user-wk3iy1xi5e
    @user-wk3iy1xi5e3 ай бұрын

    Polik bro

  • @Kaderkader-br3sk
    @Kaderkader-br3sk3 ай бұрын

    പടച്ചോൻ നിങ്ങളെ സഹായിക്കട്ടെ.

  • @Muzammil-mu4cw
    @Muzammil-mu4cw3 ай бұрын

    Pwoli bros

  • @speechworld3007
    @speechworld30073 ай бұрын

    പോളിയാണ് മച്ചാ

  • @Flowrest71

    @Flowrest71

    3 ай бұрын

    🥰❤️❤️❤️👍

  • @nissarnissar9435
    @nissarnissar94353 ай бұрын

    പൊളിച്ചു ❤❤

  • @devasiamangalath4961
    @devasiamangalath49613 ай бұрын

    നിങ്ങളുടെ വീഡിയൊ തരക്കേടില്ല കണ്ടിരിക്കാൻ രസമുണ്ട് 🥰👍

  • @Flowrest71

    @Flowrest71

    3 ай бұрын

    ❤️❤️❤️

  • @documentaryshow6850
    @documentaryshow68503 ай бұрын

    First 🎉🎉

  • @juanajuby7641
    @juanajuby76413 ай бұрын

    adipoli bro.....hi..super

  • @shahidkalluvalappil6864
    @shahidkalluvalappil68643 ай бұрын

    Ningale orupaad ishttaaan ❤

  • @Flowrest71

    @Flowrest71

    3 ай бұрын

    ഞങ്ങൾക്കും ഒരുപാട് ഇഷ്ടമാണ്😘🥰🥰

  • @marysusai407
    @marysusai4073 ай бұрын

    God bless you guys

  • @ADHiiiiiiiie
    @ADHiiiiiiiie3 ай бұрын

    10 K loading....🔥

  • @aseemwayanad7486
    @aseemwayanad74863 ай бұрын

    ബ്രോ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരികയാണെങ്കിൽ മെസ്സേജ് അയക്കാൻ മറക്കരുത് എന്നെക്കൊണ്ട് സഹായിക്കാൻ പറ്റിയത് ഞാൻ സഹായിക്കും

  • @shrijitharoshith9716
    @shrijitharoshith97162 ай бұрын

    Kumbla❤ ende naad

  • @adhithyankl4168
    @adhithyankl41683 ай бұрын

    hai brothers happy journey

  • @shaijalbabut1547
    @shaijalbabut15473 ай бұрын

    നിങ്ങൾ poliki

  • @user-ov6bl7lu7j
    @user-ov6bl7lu7j3 ай бұрын

    Nice❤

  • @nasarpinju
    @nasarpinju3 ай бұрын

    Big fan ike adichu poliku😊

  • @Flowrest71

    @Flowrest71

    3 ай бұрын

    ❤️❤️❤️🥰🥰 ഞങ്ങൾ എന്നും നിങ്ങളുടെ നല്ല സുഹൃത്തുക്കൾ ആയിരിക്കും 😘

  • @nasarpinju

    @nasarpinju

    3 ай бұрын

    @@Flowrest71 💋

  • @junaidcm4483
    @junaidcm44833 ай бұрын

    👍👍👍🔥🔥🔥🔥

  • @ashrafjhon5126
    @ashrafjhon51263 ай бұрын

    കേരളം വിട്ട് സ്ഥിതിക്ക് ലുങ്കി ഒഴിവാക്കാമായിരുന്നു👍 നല്ല നിക്കർ വാങ്ങിയാൽ മതി👌

  • @Flowrest71

    @Flowrest71

    3 ай бұрын

    വാങ്ങണം..

  • @aseemwayanad7486

    @aseemwayanad7486

    3 ай бұрын

    ആ പാവങ്ങളുടെ കയ്യിൽ പൈസയൊന്നും ഉണ്ടാവുകയില്ല ബ്രോ ഉള്ളതുകൊണ്ട് പോവുകയായിരിക്കും അതാ ഞാൻ പറഞ്ഞത് ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണമെന്ന്

  • @ShihabSha-gq4gb
    @ShihabSha-gq4gb3 ай бұрын

    Come oN buddies ❤powlikk

  • @Flowrest71

    @Flowrest71

    3 ай бұрын

    🥰🥰❤️❤️

  • @bazigarcookingchannel
    @bazigarcookingchannel3 ай бұрын

    ഹൈവ ❤❤

  • @arshadanvar
    @arshadanvar3 ай бұрын

    കമന്റ്‌ ചലഞ്ച് ഡേ 2 😁😍 love from nilambur... കുക്കുന്റെ സ്വാഗതം മിസ്സ്‌ ആയി ❤️🫂

  • @Flowrest71

    @Flowrest71

    3 ай бұрын

    😃🙏👍👍❤️

  • @MoosaKutty-fx4dv
    @MoosaKutty-fx4dv3 ай бұрын

    ട്രാവൽ വീഡിയോ ചെയ്യുമ്പോൾ പോകുന്ന വണ്ടിയുടെ പാർട്സ് കുറച്ചു എങ്കിലും കയ്യിൽ വേണം. കേബിൾ ആക്സിൽ ഗ്രീസ് കട്ട അത് പോലത്തത്. അത് പോലെ തന്നെ അത് മാറ്റാനും പഠിക്കണം കമ്പ്രെസ്സൻ കേബിൾ ഇടാൻ നല്ല സുഖമാണ്. അത് പോലും കയ്യിയല്ല പറഞ്ഞാൽ എങ്ങനെ. കുറ്റപ്പെടുത്തല്ല ഒരു സഹ ഡ്രൈവർ എന്ന ചിന്തയിൽ പറഞ്ഞതാ 🙏🙏

  • @Flowrest71

    @Flowrest71

    3 ай бұрын

    ഞാനിതുവരെ ഒരു കേബിളും വണ്ടിയുടേത് മാറ്റിയിട്ടില്ല... കാരണം വർക്ക്ഷോപ്പിലേക്ക് വെറും 300 മീറ്റർ... വീട്ടിലെത്തിയിട്ട് പൊട്ടുകയാണെങ്കിൽ.. അയൽവാസി വർഷോപ്പ് പണിക്കാരനാണ്... വഴിയിൽ എവിടേലും കുടുങ്ങിയാൽ അവരെ വിളിച്ചാൽ അവര് വരും... ഇതിനിടയിൽ ഞാൻ ഇതുവരെ അത് പഠിച്ചിട്ടില്ല... പിന്നെ കുടുങ്ങിക്കഴിഞ്ഞാൽ നമ്മൾ തന്നെ താനേ പഠിച്ചോളും.. പക്ഷേ നിർഭാഗ്യവശാൽ ഇന്നിങ്ങനെ സംഭവിച്ചു.. നീ സംഭവിക്കുമെങ്കിൽഎന്താണ് ചെയ്യുക എന്ന് പോലും അറിയില്ല☹️

  • @Mr_stranger_23

    @Mr_stranger_23

    3 ай бұрын

    Ingane kudungumbol.. survive cheyyenda avasyam varumbol,sthithi valare mosham avumbol nammude munnil pala vazhikalum theliyum palathum padikkyum..✌️avare sambandhichu thudakkamanu.. experiences aanu manushyare perfect akkunnath..vazhiye ellam padichlum bhasha ulpade..✌️

  • @najumudeennamburath3970
    @najumudeennamburath39703 ай бұрын

    Adipoli

  • @_moto_vibe6101
    @_moto_vibe61013 ай бұрын

    🔥🔥😁😁🔥

  • @musthafamuthu-zv2yd
    @musthafamuthu-zv2yd3 ай бұрын

    👍❤️😍

  • @Kondottykkaran3601
    @Kondottykkaran36013 ай бұрын

  • @tomypc8122
    @tomypc81223 ай бұрын

    👍

  • @ajeeshmr4880
    @ajeeshmr48803 ай бұрын

    Bro oru speaker🔊 vaykaayirunnu Poliyayanne

  • @maqzmedia
    @maqzmedia3 ай бұрын

    ബ്രോ യാത്ര മാത്രം ആവാതെ അവിടെയ് ഒള്ള സ്ഥലങ്ങളും മറ്റും വീഡിയോ ചയ്യ്‌ അപ്പൊ വീഡിയോ ഒന്നുടെ കളർ ആകും anyway all the best 🫶🫶 love from dufaiii

  • @Flowrest71

    @Flowrest71

    3 ай бұрын

    വരും വീഡിയോകളിൽ ഉണ്ടാവും... കടൽത്തീരതയുടെ യാത്ര ചെയ്യുമ്പോൾ കാര്യമായ രീതിയിൽ ഒന്നും കാണാൻ വേണ്ടി കഴിയുന്നില്ല☹️👍👍

  • @focuzmedia7279
    @focuzmedia72793 ай бұрын

    ❤❤❤

  • @aloneyoute9684
    @aloneyoute96843 ай бұрын

    Poli

  • @Kpvlog7714
    @Kpvlog77143 ай бұрын

    ❤❤❤❤❤

  • @summer.vsummer.v2149
    @summer.vsummer.v21493 ай бұрын

    🎉🎉🎉🎉

  • @ajithbalakrishnan9927
    @ajithbalakrishnan99273 ай бұрын

    👍👍👍

  • @suhascv4321
    @suhascv43213 ай бұрын

    🥰👍

  • @ShajiI-so7vr
    @ShajiI-so7vr3 ай бұрын

    പുതിയതായിട്ട് പോവുന്ന സ്ഥലമല്ലേ സുഹൃത്തേ വഴിതെറ്റും🎉

  • @Flowrest71

    @Flowrest71

    3 ай бұрын

    Ha.. തെറ്റും🙏👍👍❤️❤️❤️🥰🥰

  • @pinkysworld5095
    @pinkysworld50953 ай бұрын

    കുന്താപുരം കഴിഞ്ഞുള്ള കടൽത്തീര യാത്ര അടിപൊളി😂

  • @Flowrest71

    @Flowrest71

    3 ай бұрын

    😃👍👍

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE3 ай бұрын

    രാത്രി പെട്രോൾ പമ്പിൽ മാത്രം കിടന്നുറങ്ങുക മറ്റു സ്ഥലങ്ങളിൽ Safe അല്ല ❤❤ ടെൻഷൻ എന്തിന്?കാണുന്ന ഞങ്ങൾക്കും പേടി തോന്നുന്നു

  • @Flowrest71

    @Flowrest71

    3 ай бұрын

    Mm. Ok

  • @traveltweets
    @traveltweets2 ай бұрын

    I’m frm Uae 🇦🇪..

  • @user-lc1il8ou5t
    @user-lc1il8ou5t3 ай бұрын

    👍🏾

  • @VishnuKS1991
    @VishnuKS19913 ай бұрын

    ❤❤❤❤❤❤❤

  • @royalevents2749
    @royalevents27493 ай бұрын

    ബാക്കിൽ ഹാഫ് doorum frontilum set ചെയ്താൽ നിങ്ങൾക് കർട്ടൻ ഇട്ടു സ്വസ്ഥമായി ഉറങ്ങാലോ

  • @richaagarwal1265
    @richaagarwal12653 ай бұрын

    നിങ്ങളുടെ ആലുവ ഫാൻസ്‌

  • @ManojManoj-lr7ex
    @ManojManoj-lr7ex3 ай бұрын

    Kukku ❤

  • @3rpvisuals835
    @3rpvisuals8353 ай бұрын

    അടിപൊളിയാണ്നിങ്ങളുടെ യാത്രകൾ പക്ഷേ വിജനമായ സ്ഥലങ്ങളിൽ കിടന്നുറങ്ങരുത്. ഓട്ടോറിക്ഷയ്ക്ക് എത്ര മൈലേജ് ഉണ്ട് ?🥰

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. 35-40

  • @ldandrdmedia604
    @ldandrdmedia6043 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @user-ic7sg6ry9z
    @user-ic7sg6ry9z3 ай бұрын

    ❤❤ ഹായ് കുക്കു

  • @salimmoosa6966
    @salimmoosa69663 ай бұрын

    അത്യാവശ്യം ടൂൾസ, കേബിളുകൾ, വാങ്ങുക, അത് റിപ്പയർ ചെയ്യാനു . പഠിക്കണം, മാത്രമല്ല ഭാഷകൾ ചെറുതായിട്ടെങ്കിലും പഠിക്കണം, കാശ് ആ കുബോൾ ഒരു മൈക്കും ഫോൺ സ്റ്റാന്റും വാങ്ങുക.❤യാത്ര മംഗളങ്ങൾ നേരുന്നു 🎉🎉🎉

  • @Flowrest71

    @Flowrest71

    3 ай бұрын

    ടൂൾസ് ഉണ്ട് സ്പെയർ ആണ് ഇല്ലാത്തത്☹️

  • @sumayyaummer5269
    @sumayyaummer52693 ай бұрын

    ആദ്യ രാത്രി yoo

  • @shivashivashivashiva7067
    @shivashivashivashiva70673 ай бұрын

    ഇങ്ങനെ ഒരു ലോങ്ങ് യാത്ര പോകുമ്പോൾ എല്ലാ കേബിളുകളും ഒന്നോ രണ്ടോ എക്സ്ട്രാ കരുതണം. അതു പോലെ ട്ടൂൾസൂം

  • @Flowrest71

    @Flowrest71

    3 ай бұрын

    Mmm.. Ok

  • @mohammedshareef8022
    @mohammedshareef80223 ай бұрын

    ഹിന്ദി നിർബന്ധം പതിയെ പതിയെ ശ്രമിച്ചാൽ വളരെ എളുപ്പമാക്കും.😢😢😢❤❤❤😂

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. 😃

  • @mrwhitedevil5197
    @mrwhitedevil51973 ай бұрын

    Bro.. pattumengil aa kaili mattiya onnudi set aakum ath nigakke kore salath benifit aarikkum cheriya paisakk track pants kittum kaili unagunnathinekkalum pettenne unagi kittum

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok. Nokkate

  • @iqbaltgi
    @iqbaltgi3 ай бұрын

    കമ്പസർ കേബിൾ ഇടാൻ എളുപ്പമാണ്

  • @udheeshunni9159
    @udheeshunni91593 ай бұрын

    വണ്ടി ഓടിക്കുമ്പോൾ പരമാവധി ക്യാമറ കുക്കുവിനെ ഏല്പിക്കാൻ ശ്രമികുക

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. 👍👍

  • @Noushu772
    @Noushu7723 ай бұрын

    Bro Ella cable kalum vangi stok vechal nannayirikkum Change cheyyan nisara paniyollu

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. Bro.. കിട്ടുമോ നോക്കട്ടെ ☹️

  • @sumesh_390
    @sumesh_3903 ай бұрын

    💘💘💘

  • @Imminnal007
    @Imminnal0073 ай бұрын

    വണ്ടി ഓടിക്കുമ്പോൾ ക്യാമറ brother കൈയ്യിൽ കൊടുക്കണം

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. 👍

  • @sharafudrops3629
    @sharafudrops36293 ай бұрын

    Auto driver ആണേൽ at least cables maraanelum ariyendathalle Sahi..കാരണം വരുന്ന ഏക complaint അതാണ്.പഠിക്കണം എല്ലാം ഭാഷ പ്രത്യേകിച്ച്

  • @Flowrest71

    @Flowrest71

    3 ай бұрын

    എല്ലാം പഠിച്ചു വരുന്നുള്ളൂ ☹️

  • @thar4620
    @thar46203 ай бұрын

    filter vellam eduknm

  • @Sharafu530
    @Sharafu5303 ай бұрын

    കേബുളുകൾ എല്ലാം കയ്യിൽ കരുതണം ഓട്ടോറിക്ഷയാണ് മോനെ,,

  • @Flowrest71

    @Flowrest71

    3 ай бұрын

    Mmm.. Ok

  • @nisamwandoor8234
    @nisamwandoor82343 ай бұрын

    എല്ലാ കേബിളും സ്റ്റോക്ക് വേണം... ഗിയർ കേബിൾ ഒഴികെ എല്ലാ കേബിളും മാറ്റാനും സിമ്പിളാണ്.. ഗിയർ പോയിന്റ് കറക്ടാക്കി ടൈറ്റ് ചെയ്യണമെന്ന് മാത്രം

  • @Flowrest71

    @Flowrest71

    3 ай бұрын

    ശരിയാണ് പക്ഷേ ഒരു കേബിളും നമ്മുടെ കയ്യിൽ ഇല്ല☹️

  • @jamsheeroravungal9119
    @jamsheeroravungal91193 ай бұрын

    ഒരു കോമ്പ്രെഷൻ കേബിൾ വരെ മാറ്റാൻ കഴിയില്ലേ... ദൂരയാത്ര പോകുമ്പോൾ കുറച്ച് മെക്കാനിക് വർക്ക്‌ അറിയുന്നത് നല്ലതാണ്. ചുരുങ്ങിയത് കേബിൾ ചേഞ്ച്‌ എങ്കിലും..... 🙏🙏

  • @Flowrest71

    @Flowrest71

    3 ай бұрын

    ☹️അറിയില്ല

  • @AjeshMG
    @AjeshMG3 ай бұрын

    Spayar parts karutanam night life konduvaranam

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok..

  • @user-et9sc7ox3u
    @user-et9sc7ox3u3 ай бұрын

    Iniyangottu,vellathinu,kshamamundakum,oru,jar,koodi,vangi,kurachu,vellam,karuthikolu,

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. 👍

  • @Buchan234
    @Buchan2343 ай бұрын

    Helo bro

  • @Flowrest71

    @Flowrest71

    3 ай бұрын

    Hi

  • @user-ix3ls7ve6d
    @user-ix3ls7ve6d3 ай бұрын

    നിങ്ങൾക്ക് കിടക്കാൻ ഒരു ടെന്റ് വാങ്ങിക്കൂടെ അതാകുമ്പോൾ ബുദ്ധിമുട്ടില്ലാതെ കിടക്കാമല്ലോ

  • @Flowrest71

    @Flowrest71

    3 ай бұрын

    ടെന്റിൽ കിടക്കുമ്പോൾ വണ്ടിയിലെ സാധനങ്ങൾ പോയാലോ ☹️

  • @shajahanch3412
    @shajahanch34123 ай бұрын

    Inghine varunath aarkkum parayaan pattilla. Inghine varuna video paramaavathi cover cheyyuka... Athum oru experience alle..

  • @Flowrest71

    @Flowrest71

    3 ай бұрын

    തീർച്ചയായും🥰🥰❤️❤️👍👍

  • @najjath8213
    @najjath82133 ай бұрын

    Chilavaya cash oke Oppam parayan shramiku bro

  • @Flowrest71

    @Flowrest71

    3 ай бұрын

    ഞങ്ങൾ അത് പറഞ്ഞു കഴിഞ്ഞാൽ ചിലർക്ക് ദാരിദ്ര്യം പറയാണ് എന്ന് തോന്നലാണ്... 🙏എന്നാലും ശ്രമിക്കാം

  • @sajeersaju3946
    @sajeersaju39463 ай бұрын

    ഭായ് ഒരു compressor കേബിൾ മാറ്റാൻ അറിയില്ലേ നിങ്ങൾക്ക് സിമ്പിൾ പരിവാടിയല്ലേ

  • @Flowrest71

    @Flowrest71

    3 ай бұрын

    😃.. ഇല്ല

  • @ErAbinPhilip
    @ErAbinPhilip3 ай бұрын

    Oru fan koody pidippikke..nalla chood alle

  • @Flowrest71

    @Flowrest71

    3 ай бұрын

    ചൂടാണ്.. 😱

  • @Rudhra302
    @Rudhra3023 ай бұрын

    ഭാഷ ഓട്ടോ മറ്റി ക്കായ് പടിഞ്ഞോളും

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc993 ай бұрын

    തുണി മാറ്റാൻ ശ്രമികുക

  • @alithirur278
    @alithirur2783 ай бұрын

    Avide poyalum urangum munb cash peiss sefti akkanam

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. 👍

  • @shamilshalu5848
    @shamilshalu5848Ай бұрын

    Thumbnail🫡🤣video👍

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey3 ай бұрын

    വണ്ടിയുടെ എല്ലാം കേബിലും ഒരണ്ണം വടിച്ചു വക്കുക എന്നാൽ നിങ്ങൾക്ക് പണി സുഖമാകും bro

  • @Flowrest71

    @Flowrest71

    3 ай бұрын

    ഒന്നും വാങ്ങിയിട്ടില്ല ഇനി ഇവിടുന്ന് എവിടുന്നെങ്കിലും കിട്ടുമോ നോക്കട്ടെ ☹️

  • @YYuhdrKhmuib
    @YYuhdrKhmuib3 ай бұрын

    പറ്റുന്നത് ലോറി ഡ്രൈവർ മാർ സൈഡ് ആക്കി കിടക്കുന്നതിന് കൂടെ വണ്ടിയിട്ട് കിടക്കുക അല്ലങ്കിൽ പെട്രോൾ പാമ്പിൽ,വിജനമായ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കിടത്തിരിക്കാൻ ശ്രമിക്കുക,

  • @HashiqEk

    @HashiqEk

    3 ай бұрын

    🤔🤔🤔🤔

  • @YYuhdrKhmuib

    @YYuhdrKhmuib

    3 ай бұрын

    @@HashiqEk?? ന്തേ നിനക്കു ഒരു ഡൌട്ട്

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. Bro

  • @HashiqEk

    @HashiqEk

    3 ай бұрын

    @@YYuhdrKhmuib 😀😀😀

  • @sudeerkv621
    @sudeerkv6213 ай бұрын

    Omkv

  • @Mr_stranger_23
    @Mr_stranger_233 ай бұрын

    Thumbline ❌ thumbnail ✔️

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok👍

  • @Mr_stranger_23

    @Mr_stranger_23

    3 ай бұрын

    Vivaram kooduthal onnum illa..njanum ningade okke pole thanna..😂cheriya thettukal thiruthi alle nammal munnerandath..athu kond paranju mathram..oru youtubere sambadnhichu ariyenda basic word aan ith🤝 always support ing

  • @abdurahman6598
    @abdurahman65983 ай бұрын

    Nammude nadile poyo kanan pattilla

  • @Flowrest71

    @Flowrest71

    3 ай бұрын

    ☹️ തിരിച്ചുവരുമ്പോൾ കാണാം🥰🥰

  • @fasil-zg2oq
    @fasil-zg2oq3 ай бұрын

    Vandi odikkumbole camera kukkuvinte kayyil kodukku

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok.. 👍

  • @abdurahman6598
    @abdurahman65983 ай бұрын

    Nigl malapuram aano

  • @Flowrest71

    @Flowrest71

    3 ай бұрын

    Yes

  • @user-xp7je1tx6b
    @user-xp7je1tx6b3 ай бұрын

    പെരയിൽ സ്ഥലം ഉണ്ടായിരുന്നില്ലേ 😎😎

  • @Flowrest71

    @Flowrest71

    3 ай бұрын

    😃🙏🙏🙏😃

  • @HashiqEk
    @HashiqEk3 ай бұрын

    നായരേ പമ്പിലെ വെള്ളം നന്നായിരിക്കും

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok. 👍

  • @ummerfarook1069
    @ummerfarook10693 ай бұрын

    ഹായ് ബ്രോ നിങ്ങൾ ഓട്ടോറിക്ഷ ഓടിക്കുന്ന ആളല്ല ലോങ്ങിൽ പോകുമ്പോൾ കേബിളുകൾ കയ്യിൽ കരുതുന്നത് നല്ലതായിരിക്കും

  • @Flowrest71

    @Flowrest71

    3 ай бұрын

    ഇനി പറഞ്ഞിട്ട് കാര്യമില്ല ഞങ്ങൾ കരുതിയില്ല.. ഇവിടുന്ന് കിട്ടുമോ നോക്കട്ടെ

  • @DhanushNatolana
    @DhanushNatolana3 ай бұрын

    Macchane manglore in Karnataka 😂

  • @Flowrest71

    @Flowrest71

    3 ай бұрын

    😆😆👍

  • @MGMMONSTER-2.o
    @MGMMONSTER-2.o3 ай бұрын

    ലക്ഷ്യമില്ലാത യാത്രയാണ്. ഓട്ടോയുടെ main അയിട്ടുള്ളത് compressor cable അണ് അത് നിങ്ങള് നാട്ടിൽ നിന്ന് തന്നെ വാങ്ങി സ്റ്റോക് ചെയ്യണമായിരുന്നു.

  • @Flowrest71

    @Flowrest71

    3 ай бұрын

    ചെയ്യണമായിരുന്നു പക്ഷേ ഒന്നും വാങ്ങിയിട്ടില്ല☹️

  • @MGMMONSTER-2.o

    @MGMMONSTER-2.o

    3 ай бұрын

    @@Flowrest71 auto parts shop കാണുമ്പോൾ വാങ്ങി വേക്കു. എല്ലാ കേബ്ലുകളും

  • @nasarpinju
    @nasarpinju3 ай бұрын

    10 k sub 💋

  • @Flowrest71

    @Flowrest71

    3 ай бұрын

    🎉

  • @gopalkrishna2440
    @gopalkrishna24403 ай бұрын

    പിന്നെ വിളിക്കുന്നതിന്‌ എന്താ

  • @Flowrest71

    @Flowrest71

    3 ай бұрын

    He

  • @sudeerkv621
    @sudeerkv6213 ай бұрын

    Vatupkel

  • @sudeerkv621

    @sudeerkv621

    3 ай бұрын

    .. Pmkv

  • @hamzakutteeri4775
    @hamzakutteeri47753 ай бұрын

    ഇനി കൊതുക് കടിക്കില്ല എന്നാൽ കൊതുക് പാട്ടു പാടി നിങ്ങളെ ഉറക്കും

  • @Flowrest71

    @Flowrest71

    3 ай бұрын

    ശരിയാണ്😃

  • @kunhimoideen1961
    @kunhimoideen19613 ай бұрын

    നിങ്ങൾ എന്ത് പണിയാണ് ചെയ്തത്, ഇനി ഇപ്പൊ നാട്ടിൽ നിന്ന് പുറപ്പെട്ടു, എത്ര ചിലവ് കൂടി, എവിടെനിന്നാണ് നിർത്തി മടങ്ങിയത് അവിടെനിന്നും പുറപ്പെട്ടാൽ പോരായിരുന്നോ,

  • @Flowrest71

    @Flowrest71

    3 ай бұрын

    😆😆 ഞങ്ങൾ രണ്ടുപേരും പലവട്ടം പറഞ്ഞു ചിരിച്ച കാര്യമാണ് 🥰🥰❤️❤️

Келесі